ഒരു രൂപപോലും ഏജൻസിഫീസ് കൊടുക്കാതെ മാൾട്ടയിൽ ജോലിനേടിയ കൂട്ടുകാർ

Sdílet
Vložit
  • čas přidán 9. 06. 2023
  • മാൾട്ടയിലേക്ക് വരാൻ ആഗ്രഹിക്കുന്ന കൂട്ടുകാരെ സഹായിക്കുന്നതിന് വേണ്ടിയാണ് ഞങ്ങൾ ഈ ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നത്.
    ഈ ഗ്രൂപ്പും അതിലുള്ള സേവനങ്ങളും തികച്ചും സൗജന്യമാണെന്നും ഒരു പ്രതിഫലവും മോഹിച്ചിട്ടല്ല ഈ ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നത് എന്നും പറയാൻ ആഗ്രഹിക്കുന്നു
    ഒത്തിരി സ്നേഹത്തോടെ ♥️❤️🙏നന്ദിയോടെ
    Job gergory
    join link 👉 t.me/+5zDIGZ8pUkJlNWM9
    Instagram 👉 hello_malyalis_...
    Facebook page 👉 profile.php?...
    Video part 02 👉 • ഒരു രൂപപോലും ഏജൻസിഫീസ്...
    Video part 03 👉 • ഒരു രൂപപോലും ഏജൻസിഫീസ്...
    We have started this group to help our friends who want to come to Malta and want to say that this group and its services are completely free and we do not want any reward.
    With lots of love ♥️❤️🙏Thank you
    Job gergory
    join link 👉 t.me/+5zDIGZ8pUkJlNWM9
    Instagram 👉 hello_malyalis_...

Komentáře • 225

  • @prakashs5428
    @prakashs5428 Před rokem +3

    Why you destroy other people beusiness

    • @mathewsjose2297
      @mathewsjose2297 Před rokem +12

      ആളുകളെ പറ്റിച്ചല്ല ബിസിനസ് ഉണ്ടാകേണ്ടത് ഇവിടെ വരാൻ work permit നു ആകെ ചിലവ് വരുന്നത് 280.50 യൂറോ അതായത് 26000 ഇന്ത്യൻ രൂപ ആവുകളൊയൊള്ളു പിന്നെ ടിക്കറ്റും ഇവിടുത്തെ room റെന്റും മാക്സിമം എല്ലാം കൂടി ഒരു ലക്ഷം രൂപ
      പിന്നെ വരാൻ ആഗ്രഹിക്കുന്നവർ കുറച്ചു ബുദ്ധിമുട്ടി ഈ വിഡിയോയിൽ കാണുന്നതു പോല്ലേ ചെയ്താൽ 4.5 to 10 L മുടക്കാതെ ഇവിടെ വരാൻ പറ്റും

    • @Hallomalayalischall
      @Hallomalayalischall  Před rokem +14

      ചിലർക്ക് ഇത് വെറും ബിസിനസ് ആയിരിക്കാം പക്ഷേ ഇങ്ങോട്ട് വരാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ ജീവിതമാണ് ഇത് ഈ ഒരു പോക്ക് എങ്കിലും കൊണ്ട് രക്ഷപ്പെടണം എന്ന് ആഗ്രഹിച്ച ചിലരുടെ വാക്ക് വിശ്വസിച്ച് വീട് വരെ പണയം വെച്ച് ലക്ഷങ്ങൾ കൊടുത്ത് ഇവിടെ വരുന്നവർ
      ഇവരെ ഓർത്തിട്ടാണ് ഞാൻ എത്പോലുള്ള
      വീഡിയോ ചെയ്യുന്നത് കാരണം എനിക്കറിയാം വീട് പണയപ്പെടുത്തി ലക്ഷങ്ങൾ കൊടുത്ത് ഇവിടെ വരുന്നവൻ എത്രകാലം ജോലി ചെയ്യണം ആ കടം ഒക്കെ തീർക്കാൻ എന്ന്

    • @ajoosworld9158
      @ajoosworld9158 Před rokem +1

      ​@@mathewsjose2297ഇപ്പോ maltayil വരാൻ എത്ര രൂപ ആണ് bro. Visit ilallo

    • @VinnVlogZ
      @VinnVlogZ Před rokem +1

      Ninak aale pattikkal aayirikkum kunne pani🤬🤬😡😡😡

    • @deepakbabu1987
      @deepakbabu1987 Před 11 měsíci

      ന്യൂ ഡൽഹിയിലുള്ള Achintya എന്ന കമ്പനി എന്റെ 120,000 രൂപ കൊണ്ടുപോയി... എന്റെ സകല documents അവർക്ക് കൊടുത്തു... ഇപ്പോൾ ഉഴപ്പിക്കളി ആണ്...
      പിന്നീട് ആണ് ഞാൻ അത് ഒരു fraud കമ്പനി ആണെന്ന് അറിഞ്ഞത്...

  • @saviothomas6691
    @saviothomas6691 Před rokem +6

    Technical Job nokkunnaver assignment's abroad ennu google cheyuka, gulfilott ulla vacancies ariyan pattum

  • @vineshkc9703
    @vineshkc9703 Před rokem +58

    Eranamkulam Orion soulution enna office undu fake annu cash pokum owner saju

    • @jinnn143
      @jinnn143 Před rokem +12

      അടിപൊളി..ഞൻ അവിടെ പോകാൻ നിക്കാർന്നു. .😢.bro ..
      ഇനി ഞാൻ ആരെ സമീപിക്കും..😢

    • @thefactor3052
      @thefactor3052 Před 11 měsíci +7

      പറഞ്ഞത് നന്നായി എന്റെ ഫ്രണ്ട് പോകണം എന്ന് പറഞ്ഞിരുന്നു 🙏

    • @sourajprakash039
      @sourajprakash039 Před 11 měsíci +3

      😂😂

    • @faseelaashique5087
      @faseelaashique5087 Před 9 měsíci +1

      My cash poyiii

    • @vineshkc9703
      @vineshkc9703 Před 9 měsíci

      @@faseelaashique5087 എന്ന്

  • @nishafaisal3094
    @nishafaisal3094 Před rokem +1

    Suuuupperrr

  • @aamiram8181
    @aamiram8181 Před rokem +5

    bro aa chetttanmmarude contact cheyyan enthnkilum vazhi undo

  • @lissygeorgegeorge140
    @lissygeorgegeorge140 Před rokem

    Chetta njan CA aani padechathi final one parat kazhenju eanikku avede account ayetti job kettumo? Njan egane aani apply cheyyandathi

  • @prasanthp.k7641
    @prasanthp.k7641 Před rokem +2

    ഇന്ന് ഒരു ഏജൻസി ആവശ്യപ്പെട്ടത് 6 Lakh ആണ്... ഇന്ന് ഏറ്റവും വലിയ ബിസിനസ്‌ ആണ് ഇത്... External affirsinte ഒരു Reg നമ്പറും വച്ചു കോടിക്കണക്കിനു രൂപ ചതിയിലൂടെ വരുത്തിയിലാക്കി ഓഫീസും പൂട്ടി മുങ്ങും... പണം കൊടുക്കുന്നവർ ഓർക്കുക ഈ തട്ടിപ്പിന് കൂടിവന്നാൽ 17 ദിവസം കിടക്കും പിന്നെ പുറത്തു വരും... കോടികൾ കൊണ്ട് മറ്റൊരു നാട്ടിൽ പോയി സുഖമായി ജീവിക്കും...

  • @harishabeeb309
    @harishabeeb309 Před rokem +1

    Nice vidio

  • @manji114
    @manji114 Před rokem +1

    Intendedstay not reliable..(reason for rejectn)enthanu meaning

  • @mohammadhassan8893
    @mohammadhassan8893 Před rokem +1

    Good vidio thanks

  • @KLTOEurope
    @KLTOEurope Před rokem +1

    Nalloru information 👌👌👌👌👌

  • @JT89671
    @JT89671 Před rokem +7

    In the comments section below, numerous individuals inquire about job openings in Malta. Kerala, a state governed by the dictator Pinaryi and his party, claiming no 1 state in India, yet many young individuals strive to flee their homeland, God's own country. WHY????

    • @AdarshKookal
      @AdarshKookal Před rokem +6

      We had 12 chief ministers in the last 70 years. Migration is not a new thing for malayalees. This is like gulf boom in 60s. Bengalis earn 1500 a day its not about the money. People leave the country for Better living standards. Also we have shitty naatukaar. They judge you a lot. if you don't have a white collar job, you are useless. But abroad you can do any job, no one will judge us

  • @marialorence6927
    @marialorence6927 Před rokem

    Hi chetta can you please share the best way to come malta

  • @melbyjoy6306
    @melbyjoy6306 Před 10 měsíci +1

    Hi bro , Malta yile job kittan endhu cheyyanam

  • @raishu_ajubusthan2981
    @raishu_ajubusthan2981 Před rokem +1

    Malta. Visa kitunna agency Calicut eathaa ariyumo

  • @annaabhilashjustin6975
    @annaabhilashjustin6975 Před rokem +4

    Nice work dear Job and team. Keep doing the wonderful work. We enjoy watching your videos.🎉❤

  • @jibinjacob2690
    @jibinjacob2690 Před rokem +3

    unskilled ayor engnya apo employere kandethuga...njn driver ala plumper onum ala just oru plustwo ind enik enth job kitum engana ath kandethumm

  • @lincyvincent3595
    @lincyvincent3595 Před rokem +2

    Driver jobnu Indian heavy licence mathiyo?

  • @varunn7805
    @varunn7805 Před rokem

    BA Psychology aan qualification fresher aan job vallom kittumo

  • @haseenaanvar2197
    @haseenaanvar2197 Před rokem

    Bro aa t shitt chettan paranja aa linked aapp ethaanu

  • @mabelbyla4060
    @mabelbyla4060 Před rokem +1

    👍👍👌👌

  • @sherinmanoj246
    @sherinmanoj246 Před rokem +1

    👏👏👏

  • @jubairahmad51
    @jubairahmad51 Před rokem +1

    Adi poli

  • @vishnusingh134
    @vishnusingh134 Před rokem +1

    👌

  • @sajinc7359
    @sajinc7359 Před měsícem

    Avde delivery jobs nu ethu licence ah? Athu engana edukkan process parayamo?

  • @nishafaisal3094
    @nishafaisal3094 Před rokem +1

    Njan naatil thrissur chavakkad

  • @itsmedevuzzz5211
    @itsmedevuzzz5211 Před rokem

    Plz give more details

  • @ooshoooohsoo4711
    @ooshoooohsoo4711 Před 11 měsíci

    Will you please let me know what is the maximum age limit for drivers please respond

  • @shintosam8757
    @shintosam8757 Před rokem +4

    Oru nalla agency parayumo

  • @krishnaprakash128
    @krishnaprakash128 Před rokem +1

  • @fayiz4342
    @fayiz4342 Před 11 měsíci

    Bro avide car taxi driver aayi keraan pattumo

  • @sanalkumar1175
    @sanalkumar1175 Před 9 měsíci

    Njaanum join cheyithittundu bro

  • @midhunraj1945
    @midhunraj1945 Před rokem +1

    MPT vazhiyum maltapark vazhiyum apply cheyyan pattunnilalo cheta

  • @manojdivakaran7717
    @manojdivakaran7717 Před rokem +3

    ബ്രോ maintance electrician ജോബ് ഉണ്ടോ

  • @chinnuchinjuzzzz2572
    @chinnuchinjuzzzz2572 Před rokem +1

    Bro ippolum mpt recruitment cheyyndo

  • @sudhias4448
    @sudhias4448 Před rokem

    First time rejection.second banglore vfs submitting cheyythu epo one week ayyi avar ethu vare dispatch cheyihittla

  • @user-vy9uh2un8u
    @user-vy9uh2un8u Před 4 měsíci

    തൃശ്ശൂർ കാരൻ ചേട്ടൻ സൂപ്പർ മറ്റവൻ മാൾട്ടയിൽ വന്നപ്പോൾ വട്ടായോ... ആ പാവത്തിനെ പറയാൻകൂടി. സമ്മതിക്കുനില്ല 😂😂😂

  • @libinlr7895
    @libinlr7895 Před rokem +2

    40+ mail aych oru company job offer kitty ..
    Now i get job offer from UK

  • @rejithamolpk
    @rejithamolpk Před rokem +5

    ഞാനും നോക്കുന്നുണ്ട് എനിക്ക് amount ഇല്ല

  • @ajithvictor7154
    @ajithvictor7154 Před rokem

    Nice video 😊

  • @anoopnk1067
    @anoopnk1067 Před rokem +2

    Am anoop nk
    From india kerala kozhikode
    Am building and home designer
    10 year experience
    Any job vacancy in malta
    Civil autocad draughtsman
    Or cab driver

  • @joshjoy979
    @joshjoy979 Před 9 měsíci +1

    Gcc car licence ullavarkk apply cheyyamo avdey vann heavy edukkan pattumo?

  • @lovelandmedia638
    @lovelandmedia638 Před rokem

    ഫാം കൃഷി എനിക്ക് പരിചയം ഉണ്ട് സാദ്ധ്യത ഉണ്ടോ

  • @v4uentertainments685
    @v4uentertainments685 Před rokem +9

    T shirt Chettan super

  • @Akhil-te2cl
    @Akhil-te2cl Před rokem

    Interview question എന്തൊക്കെ ആണ്?

  • @vijithavijayan5520
    @vijithavijayan5520 Před rokem +1

    ഇപ്പൊ എവിടുന്നാണ് ഈ vedio എടുക്കുന്നത് back ൽ ഫോറിനേഴ്സ് പോകുന്നു അതാ ചോദിച്ചത്

  • @miniprakash3983
    @miniprakash3983 Před 10 měsíci

    Instrumention Enginering Pass ആയവർക്ക് സാധ്യതയുണ്ടാ

  • @ouijogamer921
    @ouijogamer921 Před 11 měsíci

    Bro ഇന്ത്യയിൽ നിന്ന് ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് എടുത്തതിനുശേഷം ആണോ ..CEEKIL.. CV update ചെയ്തത് അതോ ആദ്യം hevi ലൈസെൻസ് ആണോ അപ്ഡേറ്റ് ചെയ്തത്

    • @Hallomalayalischall
      @Hallomalayalischall  Před 11 měsíci +1

      Join our telegram group and send message me t.me/hellomalyalischall

  • @shynavinod5351
    @shynavinod5351 Před rokem

    Heavy Driver vacancy indakumo

  • @mallueditzz2805
    @mallueditzz2805 Před rokem +4

    Malta work visa cheyunna agency ariyamo Ernakulam and trissur please reply arekilum

    • @Orwexy
      @Orwexy Před rokem

      Yeas

    • @mallueditzz2805
      @mallueditzz2805 Před rokem

      Eda

    • @Orwexy
      @Orwexy Před rokem

      MKEM SERVICES LTD MALTIS company ആണ്.. മലയാളി പാർട്ണഷിപ്പിൽ ഉള്ള കമ്പനി

    • @rs__pilot_1951
      @rs__pilot_1951 Před 11 měsíci

      ⁠@@Orwexy bro job visa cheyyunindo aver

    • @Orwexy
      @Orwexy Před 11 měsíci

      Yes

  • @rajeshthottam4451
    @rajeshthottam4451 Před 11 měsíci

    Maltayil carpenter job vacancy undo bro

  • @user-pw4wl6xi7f
    @user-pw4wl6xi7f Před rokem +1

    Hai

  • @user-tm8gu4yz4y
    @user-tm8gu4yz4y Před rokem

    Dear friend njan medical rep anu. B com+MBA anu.. Joli kittan njan enthu cheyyanam

    • @Hallomalayalischall
      @Hallomalayalischall  Před rokem

      Technicians , taxi driver , food delivery hotel waiter, healthcare ഇങ്ങനെയുള്ള പൊസിഷനിലേക്ക് അപ്ലൈ ചെയ്യുന്നവർക്കാണ് എളുപ്പം ജോലി കിട്ടാൻ സാധ്യത കൂടുതൽ
      താങ്കൾക്ക് ഇവിടെ വരാൻ എളുപ്പം ഞാനീ മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും പൊസിഷൻ തിരഞ്ഞെടുത്ത് അതിൽ വന്നിട്ട് പിന്നെ താങ്കളുടെ ഇഷ്ടവും കോളിഫിക്കേഷൻ അനുസരിച്ച് ജോലി മാറുന്നതാണ് ഏറ്റവും നല്ലത്
      ഒരു ജോലിയിൽ നിന്നും മറ്റൊരു ജോലിയിലേക്ക് മാറാൻ ആയിട്ട് ഇവിടെ ഒരു തടസ്സവുമില്ല
      അത് ഏത് കാറ്റഗറി പൊസിഷൻ ആയാലും നമുക്ക് സാധിക്കുന്നതാണ്
      മാൾട്ട ഗവൺമെൻറ് റൂൾ പ്രകാരം ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ആൾക്ക് ആറു മാസം പ്രെഷൻ പിരീഡ് ആണ് ആ പ്രൊബേഷൻ പിരീഡിൽ കമ്പനി മാറുന്നതിനു മറ്റൊരു ജോലിയിലേക്ക് പ്രവേശിക്കുന്നതിനു യാതൊരു തടസ്സവുമില്ല. നിങ്ങൾ വരുന്ന കമ്പനി ഏത് കോൺട്രാക്ട് തന്നാലും ഈ ആറ് മാസം പ്രൊബേഷൻ ബാധകമാണ്

    • @user-tm8gu4yz4y
      @user-tm8gu4yz4y Před rokem

      Thanks

  • @meowwwww5979
    @meowwwww5979 Před rokem

    Hi bro,
    Ente brother maltak pokan nokunund.nale anu vsf appointment.pakshe brother nte kayyil new passport mathre ullu old one illa.ath enthenkilum prasnam akuvo

    • @Hallomalayalischall
      @Hallomalayalischall  Před rokem

      പ്രിൻസിപ്പൽ ലെറ്റർ അപ്ലൈ ചെയ്യാനായിട്ട് ഏത് പാസ്പോർട്ട് ആണ് ഉപയോഗിച്ചത്

    • @meowwwww5979
      @meowwwww5979 Před rokem

      @@Hallomalayalischall ath puthiya passport anu.more than 4 years ayi old one mariyit

    • @Hallomalayalischall
      @Hallomalayalischall  Před rokem

      അതു കുഴപ്പമില്ല അവർ കൂടുതലും ചോദിക്കുന്നത് പുതിയ പാസ്പോർട്ട് ആണ് പ്രധാനമായും അപ്ലൈ ചെയ്ത സമയത്ത് ഉള്ള പാസ്പോർട്ട്

    • @meowwwww5979
      @meowwwww5979 Před rokem

      @@Hallomalayalischall thank you so much bro

  • @jinukhonji
    @jinukhonji Před rokem

    Mpt is Malta public transportation
    What is Seak …?

  • @libinlr7895
    @libinlr7895 Před rokem +1

    Seek. ,Indeed., reed,Linked in

  • @mariyagoretti1970
    @mariyagoretti1970 Před rokem

    Adres onnu ayach tharumo

  • @nazmiachu7
    @nazmiachu7 Před rokem

    Enikum ponam malta

  • @sooraj.s8165
    @sooraj.s8165 Před rokem

    Please help

  • @thamanyu
    @thamanyu Před 10 měsíci

    Seek or ceek which one pls update

  • @vishnusathya9860
    @vishnusathya9860 Před rokem +1

    Passport maltayileck ayackenda avasyam undo? Atho nammude rajyathe embassyil ninnum thirichu tharumo?

    • @Hallomalayalischall
      @Hallomalayalischall  Před rokem

      പാസ്പോർട്ട് മാൾട്ടയിലേക്ക് കൊടുത്തുവിട്ട വിസ അടിപ്പിച്ചിരുന്നത് പ്രീമിയം ഡി വിസ കാറ്റഗറിയാണ്
      അത് വിഎസ് ഓപ്പൺ അല്ലാതെ ഇരുന്ന് സമയത്ത് ആണ് അങ്ങനെ ചെയ്തിരുന്നത് വിഎസ് ഓപ്പൺ ആയതുകൊണ്ട് അതിൻറെ ആവശ്യം ഇപ്പോൾ ഇല്ല

    • @vishnusathya9860
      @vishnusathya9860 Před rokem

      @@Hallomalayalischall ok bro 👍

  • @AG-fi6cw
    @AG-fi6cw Před 11 měsíci

    Bro chef nu vacancy indo?

  • @Sru2606
    @Sru2606 Před rokem +5

    Hi bro njn msc chemistry kazhinju 2 years work cheyanu. Eniku abroad il varan ഒരുപാട്‌ ആഗ്രഹം endu അതിന് പറ്റിയ vdo cheyo

    • @SwapnaSathish-iq1xf
      @SwapnaSathish-iq1xf Před rokem

      ഒത്തിരി ചാൻസ് ഉണ്ടല്ലോ,

    • @stephinjames6964
      @stephinjames6964 Před rokem +2

      Kalamssery little flower iti povuka ella divsom interview indavum ella jobintem poy attend cheyyuka passport adukkanam

    • @younusabdurahman6890
      @younusabdurahman6890 Před rokem

      ​@@SwapnaSathish-iq1xfonnu help cheyyamo?

    • @SwapnaSathish-iq1xf
      @SwapnaSathish-iq1xf Před rokem

      @@younusabdurahman6890 എന്താ വേണ്ടേ

  • @jessythomas6350
    @jessythomas6350 Před rokem

    ഹോട്ടൽ .. ഫ്രണ്ട് ഓഫീസ് മാനേജർ ആയിട്ട് അവിടെ കിട്ടാൻ ചാൻസ് ഉണ്ടോ.. അറിയിക്കുമോ..

    • @Hallomalayalischall
      @Hallomalayalischall  Před rokem

      അങ്ങനെയുള്ള വേക്കൻസികളിൽ കൂടുതലായി മൾട്ടി ലാംഗ്വേജ് അറിയാവുന്ന ആൾക്കാരെയാണ് നിയമിക്കുന്നത് ഉദാഹരണത്തിന് മാൾട്ടീസ് ഇറ്റാലിയൻ ഇംഗ്ലീഷ് ജർമൻ ഫ്രഞ്ച് ഇങ്ങനെയുള്ള ലാംഗ്വേജസ് നല്ലപോലെ കൈകാര്യം ചെയ്യാൻ അറിയാവുന്ന കൂടുതലായി നിയമിക്കുന്നത് നാട്ടിൽനിന്ന് അങ്ങനെ ഒരു ജോലിക്ക് ട്രൈ ചെയ്യാൻ നോക്കാതെ വേക്കൻസി കൂടുതലുള്ള ഹോട്ടൽ വെയ്റ്റർ കുക്ക് അസിസ്റ്റൻറ് ടെക്നീഷ്യൻ ടാക്സി ഡ്രൈവർ ഹെൽത്ത് കെയർ എന്നീ വേക്കൻസികളിൽ ഏതേലും ഒന്ന് തിരഞ്ഞെടുത്ത് അപ്ലൈ ചെയ്യുന്നതായിരിക്കും കൂടുതൽ എളുപ്പത്തിൽ ജോലി കിട്ടാൻ നല്ലത്

  • @rameeskothikkal4549
    @rameeskothikkal4549 Před 11 měsíci

    Maltayileku varumpol nattil ninnu medical test undo ?

    • @Hallomalayalischall
      @Hallomalayalischall  Před 11 měsíci

      ഏത് ജോലി ആയാലും നാട്ടിൽ നിന്ന് വരുമ്പോൾ ഒരു ടെസ്റ്റും ചെയ്യേണ്ട ആവശ്യമില്ല

  • @user-vy4ll3bq9g
    @user-vy4ll3bq9g Před 10 měsíci

    സർ ഒന്ന് സഹായിക്കുമോ എന്നെ ഡ്രൈവർ ആണ് ഞാൻ ഹെവി ഉണ്ട്... എങ്ങനെ എങ്കിലും ഒന്ന് ഹെൽപ് ചെയ്യുമോ പ്ലീസ് 🙏ചേട്ടാ 😔

  • @enjoyfoodrn3132
    @enjoyfoodrn3132 Před rokem

    Driver Vaccancy undoo

  • @maneshmaneshkumar-rn9ew
    @maneshmaneshkumar-rn9ew Před rokem +1

    Broo aa chettan malta apply cheyythathu seek site anooo

  • @lathadas2163
    @lathadas2163 Před 9 měsíci

    Mech ന് vaconcy ഉണ്ടോ

  • @princepeter4493
    @princepeter4493 Před rokem

    Telegram join cheyyan pattunilla

  • @benezleocrasta2005
    @benezleocrasta2005 Před rokem +5

    Food delivery job kittumo

  • @MANIKANDANKV-pi7rx
    @MANIKANDANKV-pi7rx Před 11 měsíci

    Driver chance kittumo

  • @jibinjoy8213
    @jibinjoy8213 Před rokem

    Eda job eh neeyum youtuber oh??😅👍🏽👍🏽

  • @vivekv-ng8nq
    @vivekv-ng8nq Před rokem +1

    Automobile diploma scope indo?
    Experience illa?

    • @Hallomalayalischall
      @Hallomalayalischall  Před rokem

      www.publictransport.com.mt/en/work-with-us

    • @vivekv-ng8nq
      @vivekv-ng8nq Před rokem

      @@Hallomalayalischall chetta experience 3 year same companyil ninnathu veno? Naatil ninna experience certificate mathiyo?

    • @Hallomalayalischall
      @Hallomalayalischall  Před rokem

      Athu mathi bro
      Europass CV venum aykkan

  • @lithinmohanan6017
    @lithinmohanan6017 Před rokem +2

    Bro sales lu experience ind . Vacancies indako.. malta yil

  • @seenamarry6296
    @seenamarry6296 Před rokem +2

    Bro,enik,,care, giver,joli,kittumo,njan,anm,course, complete,cheyathu

    • @SwapnaSathish-iq1xf
      @SwapnaSathish-iq1xf Před rokem +1

      ഇപ്പോ വർക്ക്‌ ചെയ്യുന്നുണ്ടോ, നാട്ടിൽ നിന്നും ഏജൻസി വഴി നോക്കിയാൽ ഒത്തിരി പൈസ ആവും, ഡാ, googil വഴി ചെയ്യാൻ പറ്റും. Bt കുറച്ചു ഷെമിച്ചു ചെയ്യണം. ഞാൻ gcc യിൽ ആണ്. ഇവിടെ നിന്നും apply ചെയ്ത് ഏജൻസി വഴിയാണ് bt നാട്ടിലെ അത്രേം പൈസ ഇല്ല. നോക്കി ചെയ്യൂ കേട്ടോ 🥰

    • @musicofsankarthiruvalla
      @musicofsankarthiruvalla Před rokem

      @@SwapnaSathish-iq1xf agency ethane name parayamo

    • @vimalsekhar144
      @vimalsekhar144 Před rokem

      Evide ane course cheythath

    • @musicofsankarthiruvalla
      @musicofsankarthiruvalla Před rokem

      @@SwapnaSathish-iq1xf please reply

    • @SwapnaSathish-iq1xf
      @SwapnaSathish-iq1xf Před rokem

      @@musicofsankarthiruvalla can axcis oman

  • @shanzvlog8822
    @shanzvlog8822 Před rokem +1

    hospital job kittan vazhiyumdoo

    • @Hallomalayalischall
      @Hallomalayalischall  Před rokem

      മാൾട്ടയിൽ സാധാരണഗതിയിൽ ഹോസ്പിറ്റൽ ജോലികൾ ഡയറക്റ്റ് കിട്ടാനായിട്ട് വേക്കൻസികൾ കുറവാണ്
      മറ്റൊരു ജോലിക്ക് ഇവിടെ വന്ന് ഹോസ്പിറ്റൽ ജോലികളിലേക്ക് മാറാൻ ആയിട്ട് സാധിക്കുന്നതാണ്
      നിലവിൽ ഗവൺമെൻറ് അപ്ഡേറ്റ് പ്രകാരം എല്ലാ ജോലികൾക്കും പ്രൊബേഷൻ പിരീഡ് ആറുമാസമാണ്
      ആ ആറുമാസ കാലയളവിൽ നിങ്ങൾക്ക് പുതിയൊരു എംപ്ലോയറെ കണ്ടു പിടിച്ച് ജോലി മാറുന്നതിന് യാതൊരു തടസ്സവും ഉണ്ടായിരിക്കുന്നതല്ല നിങ്ങൾ വരുന്നത് ഏത് കോൺട്രാക്ടിൽ ആയാൽ പോലും

    • @shanzvlog8822
      @shanzvlog8822 Před rokem

      @@Hallomalayalischall thank u

  • @ashrafmp5266
    @ashrafmp5266 Před rokem +1

    Egucated venam ennundo

    • @jayesht5245
      @jayesht5245 Před rokem

      Education, bro valla gufilekk nokk

  • @endeffortneverdies8727
    @endeffortneverdies8727 Před rokem +1

    Contact no tharumo oru doubt undayirunnu

  • @Hallomalayalischall
    @Hallomalayalischall  Před rokem +6

    Thank you all, thank you for all your support ❤

  • @musthafamani315
    @musthafamani315 Před 9 měsíci

    VFX എന്ന് പറഞ്ഞാൽ എന്താണ് ബ്രൊ.? ഇന്റർവ്യൂ എവിടെയായിരുന്നു

    • @Hallomalayalischall
      @Hallomalayalischall  Před 9 měsíci

      VFS 👉 Visa Facilitation Services എന്നാണ് അതിൻറെ അർത്ഥം,
      ഇവരെ പ്രവർത്തനരീതി നമ്മൾ പോകാൻ ഉദ്ദേശിക്കുന്ന രാജ്യത്തിൻറെ വർക്ക് വിസയ്ക്ക് ടൂറിസ്റ്റ് വിസക്കോ അനുയോജ്യമായ രീതിയിലുള്ള ഡോക്യുമെന്റ്സുകളും ബയോമെട്രിക് രേഖകളും ശേഖരിച്ച് അതാത് രാജ്യത്തിൻറെ കോൺസുലേറ്റുകളിൽ എത്തിക്കുക എന്നതാണ് ഇവരുടെ കർത്തവ്യം

  • @reenuthomas6225
    @reenuthomas6225 Před rokem

    Visa rejection ayee. Eni re submission cheythittu karyamundo?

    • @Hallomalayalischall
      @Hallomalayalischall  Před rokem

      റീ സബ്മിറ്റ് ചെയ്തു നോക്കുക
      ഫസ്റ്റ് ടൈം റിജക്ട് ചെയ്ത് രണ്ടാമത് അപ്പ്രൂവൽ നേടി വന്ന ആൾക്കാരെ ഇവിടെയുണ്ട്

    • @mashusworld7864
      @mashusworld7864 Před 11 měsíci

      Entethum rejection aayii

    • @Hallomalayalischall
      @Hallomalayalischall  Před 11 měsíci

      Accommodation problem ano

    • @mashusworld7864
      @mashusworld7864 Před 11 měsíci

      @@Hallomalayalischall yes... Principal letter extend cheyyan koduthu

    • @Hallomalayalischall
      @Hallomalayalischall  Před 11 měsíci

      Join plz and send message me
      t.me/+5zDIGZ8pUkJlNWM9

  • @sajinc7359
    @sajinc7359 Před měsícem

    VFS means entha ?

  • @sandhyabibin7663
    @sandhyabibin7663 Před rokem

    Admin Assistant
    Computer operator അങ്ങനെ എന്തെങ്കിലും ജോലി കിട്ടോ
    Experience und 15 yrars

  • @diveshk7930
    @diveshk7930 Před rokem +1

    ബ്രോ. SSLC ആണ്, ഡ്രൈവർ വേക്കൻസിയിൽ വരാൻ പറ്റുമോ

    • @Hallomalayalischall
      @Hallomalayalischall  Před rokem

      തീർച്ചയായും വരാൻ പറ്റും

    • @sim2418
      @sim2418 Před 11 měsíci

      Nanum

    • @sim2418
      @sim2418 Před 11 měsíci

      Varan oru vazhi parayamo

  • @MANIKANDANKV-pi7rx
    @MANIKANDANKV-pi7rx Před 11 měsíci

    Oru nalla agency parayamo pls help me

  • @bijinbiju6270
    @bijinbiju6270 Před rokem

    Electrician vaccine undo

  • @jeSwiNMaRyjOeS777
    @jeSwiNMaRyjOeS777 Před rokem +1

    Nattil heavy drive license venno

    • @Hallomalayalischall
      @Hallomalayalischall  Před rokem

      ഹെവി വാഹനങ്ങൾ ഓടിക്കാൻ ഹെവി ലൈസൻസ് ഇൻറർനാഷണൽ പെർമിറ്റ് ആക്കിയത് ആവശ്യമാണ്

    • @visalviswanadh
      @visalviswanadh Před 7 měsíci

      Indian Licence ano International permit akkendath?

  • @shukkoorabdul3335
    @shukkoorabdul3335 Před rokem

    ബ്രൊ age ലിമിറ്റ് എങ്ങിനെയാണ്.?

    • @Hallomalayalischall
      @Hallomalayalischall  Před rokem +1

      കൃത്യമായ വിവരങ്ങൾ കണ്ടെത്താൻ സാധിച്ചില്ല.
      പക്ഷേ
      ഞാൻ ഇവിടെ ജോലിചെയ്യുന്ന 45,50,55 വേസുള്ളരാവരെ കണ്ടിട്ടുണ്ട്

  • @arun5352
    @arun5352 Před 11 měsíci

    Family kondu povan pattumo

    • @Hallomalayalischall
      @Hallomalayalischall  Před 11 měsíci

      കൂടെ കൊണ്ടുപോകാൻ പറ്റില്ല
      ഇവിടെ വന്നു ഫാമിലി റീയൂണിയൻ അപ്ലൈ ചെയ്യണം

  • @remotetraveller2231
    @remotetraveller2231 Před rokem

    ആ tshirt പുള്ളിക്കാരന്റെ നമ്പർ tharumo

    • @Hallomalayalischall
      @Hallomalayalischall  Před rokem +1

      His Instagram account >
      instagram.com/blackman.drakula?igshid=ZDc4ODBmNjlmNQ==

  • @muhees100
    @muhees100 Před rokem

    Bro nan uae heavy bus 8 years experience und malta public transport apply cheyan website tharumo

  • @akhilachu2151
    @akhilachu2151 Před rokem +1

    👏🫶

  • @manojmpmanojmp1198
    @manojmpmanojmp1198 Před 11 měsíci

    എനിക്ക് ഒരു ഡ്രൈവർ വിസ റെഡിയാക്കി തരാൻ പറ്റുമോ

  • @roadbrand2321
    @roadbrand2321 Před rokem +1

    Bro enne manassilayo njan instayil msge ayachirunnu

  • @sreekumarv5570
    @sreekumarv5570 Před rokem +4

    Oru rupa chelav ellannu paranjittu 150000 ayannu ayal parayunnu entuvade tambnail

    • @Hallomalayalischall
      @Hallomalayalischall  Před rokem +8

      ഞാൻ ഇതിൽ പറഞ്ഞിരിക്കുന്നത് ഏജൻസിക്ക് ഫീസ് ഒന്നും കൊടുത്തിട്ട് അല്ല മാൾട്ടയിലേക്ക് വന്നത് എന്നാണ്
      VFS Fee & ഫ്ലൈറ്റ് ടിക്കറ്റ് ഇതൊക്കെ ഫ്രീ ആയിട്ട് കിട്ടില്ലല്ലോ ചേട്ടാ

    • @Hallomalayalischall
      @Hallomalayalischall  Před rokem

      Thank you for watching ❤

    • @hassanshihas1496
      @hassanshihas1496 Před rokem

      Flight ticket,VFS fees ellathe enganado potta povunne other country 😊😅

    • @praisechandranpraisechandr9567
      @praisechandranpraisechandr9567 Před rokem

      ഇച്ചിരെ ഓക്കേ കോമൺ സെൻസ് ആയിട്ട് chinthikadoo...😂😂😂😂 കഷ്ടം

    • @pilgrimkerala7695
      @pilgrimkerala7695 Před rokem

      നല്ല ഡൌട്ട് ആയിരുന്നു.

  • @cateditz8031
    @cateditz8031 Před 11 měsíci

    Chettante number tharumo?

    • @Hallomalayalischall
      @Hallomalayalischall  Před 11 měsíci

      Join our telegram group and send message me t.me/hellomalyalischall

  • @ARJUNKRISHNA-re4oh
    @ARJUNKRISHNA-re4oh Před rokem

    😢 phone number tharumo

    • @Hallomalayalischall
      @Hallomalayalischall  Před rokem

      Join telegram 👉
      t.me/+5zDIGZ8pUkJlNWM9
      Instagram 👉
      instagram.com/job_gergory_official?igshid=MzNlNGNkZWQ4Mg==

  • @nishadnichu9927
    @nishadnichu9927 Před rokem

    Bro ningalude contct number tharamo

  • @susanthomas913
    @susanthomas913 Před 5 měsíci

    Plece number tharamo