House Driver Job In Kuwait 2022 | New House Driver Daily Work

Sdílet
Vložit
  • čas přidán 16. 12. 2022
  • #malayalam #kuwait #driver #housedriverjob #kuwaitcity #2022 #driverjobs #salery #gulfthisweek #gulfjobs #gulf #kuwaitcity #kuwait_kuwait #kuwaitnews #kuwaitlatestupdate #kuwaitlatestupdate #jobs2022 #job #jobalert #jobs #jobsearch #jobvacancy #jobnews #jobseekers #jobs2021 #jobinterview

Komentáře • 152

  • @Ukmalayaliofficial
    @Ukmalayaliofficial Před rokem +7

    കുവൈറ്റിന്റെ ചെറുതും വലുതുമായ ഒരുപാട് നിർദ്ദേശങ്ങളും ഉള്ളടക്കങ്ങളും കാട്ടിക്കൊടുക്കുന്ന ഈ ചാനലിന് കുവൈറ്റ് മലയാളിയുടെ എല്ലാ വിധ ആശംസകളും നേരുന്നു 👍

  • @akramalitkl7228
    @akramalitkl7228 Před rokem +14

    ഞാൻ രണ്ട് വർഷം റിയാദിൽ ഹൗസ് ഡ്രൈവർ ആയിരുന്നു എങ്ങനെയെങ്കിലും നാട്ടിൽ പോയാൽ മതി എന്ന് വിചാരിച്ചു നാട്ടിൽ പോയി നാട്ടിൽ ചെന്നപ്പോൾ ഗതികേട് ഒരു പണിയുമില്ല കൊറോണയും ആകെ പിടുത്തം വിട്ടു പിന്നെ ഞാൻ കുവൈത്തിൽ വന്ന അവസ്ഥ സൗദിയെക്കാളും ഇവിടെയാണ് എന്റെ അഭിപ്രായം സുഖം മാസത്തിൽ രണ്ട് ലീവ് ഉണ്ട് കുഴപ്പമില്ലാത്ത സാലറിയും ഉണ്ട് എല്ലാംകൊണ്ടും റാഹത്താണ് അൽഹംദുലില്ലാ

    • @Wholesalehunt
      @Wholesalehunt  Před rokem +1

      എനിക്കും same അനുഭവമാണ്. ഒമാനിൽ നിന്നും നിർത്തി പോയതാ ഇപ്പോ ഹാപ്പി

  • @LUKKUD4_8
    @LUKKUD4_8 Před rokem +19

    എന്റെ ഒരു വാക്ക് ആണ് ഇവിടെ ഹൌസ് ഡ്രൈവർ ജോലി ക്ക് വരാതെ ഇരിക്കുക അതാണ് 👌👌ഞാൻ ഇപ്പോൾ രക്ഷപെട്ടു അതിൽ നിന്ന് വേറെ എന്ദ് ജോലി ചെയ്താലും ഹൌസ് ഡ്രൈവർ ജോലി ക്ക് വരാതെ ഇരിക്കുവാ ❤️❤️

    • @b4u123b4u
      @b4u123b4u Před rokem

      👍

    • @Wholesalehunt
      @Wholesalehunt  Před rokem +1

      ❣️

    • @sumeshsaranyasaranya2924
      @sumeshsaranyasaranya2924 Před rokem +3

      അയ്യോ 3വർഷം അനുഭവിച്ചു 😭😭😭😭

    • @rafeeksharaf4140
      @rafeeksharaf4140 Před rokem +4

      njn ipo anubavich qatarinn thirich vannitte ullu.oru 2 week ayitte ulle .adimayayitt jeevikan onnum namnak pattila🙏🙏

  • @rrworldmalayalam6118
    @rrworldmalayalam6118 Před rokem +13

    കുവൈത്തിൽ ഹൗസ് ഡ്രൈവർ ആയി വരാൻ നിൽക്കുന്ന പുതിയ ആൾക്കാരുടെ ശ്രദ്ധയ്ക്ക് ഒരു കാരണവശാലും ഹൗസ് ഡ്രൈവർ വേക്കൻസി വരരുത് അറബികൾ നമ്മളെ കൊന്നു കൊലവിളിച്ചു അമ്മാതിരി പണിയാണ് ഡ്രൈവർ ജോലി എന്നു പറഞ്ഞാൽ ഇവരുടെ അടിമയാണ് ഡ്രൈവിംഗ് മാത്രമല്ല അവർ പറയുന്ന എല്ലാ ജോലിയും ചെയ്യേണ്ടി വരും ഇതൊന്നും അറിയാതെ കയറിവന്ന എന്റെ അവസ്ഥ ആർക്കും വരരുത് എന്ന ആഗ്രഹവും ഉള്ളതു കാരണം ആണ് ഈ മെസ്സേജ് കുവൈത്ത് ജഹറയിൽ ഗസര്‍ എന്ന സ്ഥലത്തുനിന്നും ഒരു ഡ്രൈവർ.

  • @ajitham2108
    @ajitham2108 Před rokem +6

    ഇതുപോലെ തന്നെയാണ് ഞങ്ങൾ വിട്ടുജോലികർക്കും എനിക്ക് കിട്ടിയ വിടും ആൾക്കാരും നല്ലതാ ❤️❤️❤️❤️❤️❤️

    • @shebeerali6041
      @shebeerali6041 Před rokem

      അജിത എവിടെയണ് വർക്ക് ചെയ്യുന്നത്

    • @user-vy4ll3bq9g
      @user-vy4ll3bq9g Před 10 měsíci

      അജിത എന്തെങ്കിലും വെക്കൻസി ഉണ്ടെങ്കിൽ പറയുമോ പ്ലീസ്

  • @nizark2521
    @nizark2521 Před rokem +4

    ഞാനും House Driver ( U A E) ആണ് 25 വർഷമായി ഒരെ വീട്ടിൽ ജോലി ചെയ്യുന്നു.. അൽഹംദുലില്ലാഹ് സുഖം

    • @Wholesalehunt
      @Wholesalehunt  Před rokem

      ❣️

    • @MuhamedalivmAli-qz1op
      @MuhamedalivmAli-qz1op Před 10 měsíci

      House driver job undoo

    • @muhammadshareef64
      @muhammadshareef64 Před 9 měsíci +1

      ഇക്ക എനിക്ക് ഒരു ഡ്രൈവർ ജോലി ദുബായ് ശരിയാക്കി തരുമോ

  • @ShihabKottakkal
    @ShihabKottakkal Před rokem +6

    *House* *Driver* *ജോലിയ* *പറ്റിയുള്ളഒരു* *Information*
    *പുതുതായി* *വരുന്നവർക്ക്* *ഉപകാര* *പെടുനഒരു* *വീഡിയോ*
    *Good* *Share* *Bro*

  • @ShameerShemi-gr3xb
    @ShameerShemi-gr3xb Před 11 měsíci +2

    House ഡ്രൈവർ ആയി ഇവിടെ വരല്ലേ എന്നെ എനിക്ക് പറയാനുള്ളൂ ഇതുപോലെ വൃത്തികെട്ട ആളുകൾ ഞാൻ ഇതുവരെ കണ്ടിട്ടില്ല എല്ലാരും ഒരുപോലെയല്ല ഞാൻ എന്റെ കാര്യം പറയുവാ

  • @astoria2877
    @astoria2877 Před rokem +3

    Useful information bro

  • @ansalumar6638
    @ansalumar6638 Před rokem

    Njan house driver aayi varanpokunnu. 1 st time aanu kuwait. Thavakkalthu alallah

  • @jjj9507
    @jjj9507 Před rokem +3

    എന്തെങ്കിലും മാർഗ്ഗമുണ്ടെങ്കിൽ ഗൾഫിലേക്ക് വീട്ടുജോലിക്ക് പോകരുത്..പ്രത്യേകിച്ച് കുവൈറ്റിലേക്ക്.

  • @shebeerali6041
    @shebeerali6041 Před rokem +9

    ഞാനും ഇവിടെ 14 വര്‍ഷമായി house driver joli ചെയ്യുന്നു എനിക്ക് 40 kd അയിരുന്നു starting സാലരി 2007 ഇല് ഇന്നു എനിക്കു 200 kd സലരിയുണ്ട് നട്ടില് സൊന്തമയി ഒരു വീട് വെചു പൊരെ ഞാന് ഹാപ്പിയാണ് അത്രക്കു മൊഷപെട്ട ജൊലിയൊന്നുമല്ല ഇത് 😊😊

    • @Wholesalehunt
      @Wholesalehunt  Před rokem

      ❣️❣️❣️

    • @ajeeshmspunaluran8377
      @ajeeshmspunaluran8377 Před rokem +1

      Oru visa kittumo bro

    • @shebeerali6041
      @shebeerali6041 Před rokem

      @@ajeeshmspunaluran8377 നാട്ടില് എവിടെ ആണ്

    • @ajeeshmspunaluran8377
      @ajeeshmspunaluran8377 Před rokem +1

      @@shebeerali6041 kollam punalur. Njn kuwaitil 2വർഷം ഉണ്ടായിരുന്നു driving അല്ല കമ്പനിയിൽ store കീപ്പർ ആയിരുന്നു കോവിഡ് സമയത്ത് നാട്ടിൽ പെട്ടു വിസ തീർന്നു കമ്പനി pinne പുതുക്കി തന്നില്ല

    • @shebeerali6041
      @shebeerali6041 Před rokem

      @@ajeeshmspunaluran8377 ലയ്സൻസ് ഉണ്ടെങ്കില് നൊക്കമയിരുന്നു വെറെ എന്തെങ്കിലും വിസ വന്നല് ഞാന് പറയം ok എത്ര സാലറി കിട്ടണം എതു fieldum work ചെയ്യാന് പറ്റുമോ

  • @alfan9442
    @alfan9442 Před rokem +1

    Bro. Endengilum joli kytan undo.

  • @saifumuhammad658
    @saifumuhammad658 Před rokem

    👍🏻

  • @shanavasmm9660
    @shanavasmm9660 Před rokem

    👍👍👍

  • @babyfrancis968
    @babyfrancis968 Před rokem

    So many good houses in kuwait driver getting more salarey nobody giving 100kd starting salarey driver 150kd maid is ok may be but now 130 kd salarey new maid

  • @Nandanasasi64
    @Nandanasasi64 Před 11 měsíci

    Chettaa vishwasikkan pattiya oru agency paranj tharavo

  • @umesho895
    @umesho895 Před rokem

    10year. Saudi. Driver. ayirunnu. Vannittu. 2varsham. Aayi. eppol. 53. Vayasayi. Visa. Kittumo

  • @shoibnezn8490
    @shoibnezn8490 Před rokem +2

    എന്റെ uae ലൈസെൻസ് expire ആയി ബ്രോ
    പക്ഷെ അവിടുന്ന് മാറാൻ സാധിക്കുമോ

    • @Wholesalehunt
      @Wholesalehunt  Před rokem

      Valid ലൈസൻസ് ആണെങ്കിൽ മാറാൻ കഴിയും എന്നാണ് അറിഞ്ഞത്

  • @arundev904
    @arundev904 Před rokem +2

    Nice video, കുവൈറ്റിൽ ഫുഡ്‌ ഡെലിവറി ജോബിന്റെ detaild ആയുള്ള video ചെയ്യുമോ

  • @Anuragkappu-dc9hm
    @Anuragkappu-dc9hm Před rokem

    കുവൈറ്റിൽ കമ്പനി വിസയിൽ ആണ് ജോലി
    നാട്ടിൽ ലീവിന് പോയാൽ എത്ര ദിവസം കഴിഞ്ഞാൽ ആണ് വിസ cancel ആകുന്നത്...?
    പിന്നെ കുവൈറ്റിൽ വരാൻ വല്ല ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ.....?

  • @abdulasees788
    @abdulasees788 Před rokem

    Enna visiting start avunnath

  • @mathewmathew6313
    @mathewmathew6313 Před rokem +12

    26,000 is very cheap. Go back and join your family, you can find a comfortable job which gives you more than this,

    • @mrstranger6184
      @mrstranger6184 Před rokem +4

      എന്നാല് താങ്കൾക്ക് ഒരു ജോലി വെടിച്ച് കൊടുക്കാമോ

    • @malluvibes1740
      @malluvibes1740 Před rokem

      നിങ്ങൾ കൊടുക്കുമോ

    • @doit-cf5ht
      @doit-cf5ht Před rokem

      22000 രൂപ ശബളം തന്നാൽ ഞാൻ വരാം ജോലിക്ക്,ഒരു ജോലി ഒപ്പിച്ചു താ + ഒരു accomadeshanum

    • @almatymalayali5668
      @almatymalayali5668 Před rokem

      ഏറ്റവും കുറഞ്ഞത് എന്നാണ് പറഞ്ഞത് അല്ലാതെ അദ്ദേഹത്തിന്റെ ശമ്പളം അല്ല

    • @Ananthakrishnan_kp
      @Ananthakrishnan_kp Před rokem

      @@mrstranger6184 Yes, Kodukkalo.

  • @appuponnu5219
    @appuponnu5219 Před rokem

    ദുബായ് ലൈസൻസ് ഉള്ളവർക്ക് കുവൈറ്റിൽ ലൈസൻസ് ചെയിഞ്ച് ചെയ്ത് കിട്ടാൻ എത്ര ദിവസം പിടിക്കും

  • @daisydaisy493
    @daisydaisy493 Před rokem +6

    ഞാൻ ഇവിടെ house നേഴ്സ് ആണ്. ഡ്രൈവർ ഉണ്ട് ഇവിടെ. അയാൾ ക്കു 170kd ഉണ്ട്. ഫുഡ്‌ അയാൾ ക്കു ഇഷ്ടം എന്ത് ആണോ അത് കൊടുക്കണം. നിങ്ങളുടെ salary കാണുമ്പോൾ ബുദ്ധിമുട്ട് തോന്നുന്നു. കുവൈറ്റി നല്ലവരായ തു കാരണം നല്ല ഫാമിലി കിട്ടണം അല്ലെ പാട് ആണ് ശരിക്കും ഞാൻ എന്ത് നമ്മുടെ ഫുഡ്‌ ഉണ്ട് ആക്കിയാൽ കൊടുക്കു o.

    • @kuwaitlifedrive7334
      @kuwaitlifedrive7334 Před rokem

      ആ നിൽക്കുന്ന ഡ്രൈവറിന്റെ ഭാഗ്യം പിന്നെ കഫീലിന്റെ നന്മയും 😍

    • @ironmangameing7176
      @ironmangameing7176 Před 9 měsíci

      Kuwaitila evide aanu

  • @saeedawir3456
    @saeedawir3456 Před rokem +2

    ഞാൻ അഞ്ചുവർഷം കുവൈത്തിൽ ഹൗസ് ഡ്രൈവറായി പണിയെടുത്ത് ആളാണ് ഇപ്പോൾ ദുബായിൽ ആണ് ഇവിടെ 14 വർഷമായി ഹൗസ് ഡൈവർ ജോലി തന്നെ എനിക്ക് പറയാനുള്ളത് കുവൈത്ത് എന്ന് പറയുന്ന സ്ഥലം നരകവും ദുബായ് സ്വർഗ്ഗവുമാണ് ഇവിടെ എല്ലാത്തിനും നല്ല ഫ്രീഡം ആണ് നമ്മുടെ കൂട്ടുകാരെല്ലാം വന്നാൽ സംസാരിക്കാൻ അനുവാദമില്ല ഇവിടെ അങ്ങനത്തെ ഒരു പ്രശ്നവുമില്ല

    • @Wholesalehunt
      @Wholesalehunt  Před rokem

      ❣️

    • @muhammadshareef64
      @muhammadshareef64 Před 9 měsíci +1

      ഇക്കാ ഒരു ഡ്രൈവർ ജോലി ശരിയാക്കി തരുമോ എനിക്ക്

  • @sabnakiliyamannil9357
    @sabnakiliyamannil9357 Před rokem +1

    ഞാന് ഒന്നര മാസം ആയി കുവൈറ്റ് ഹൗസ് ഡ്രൈവർ ആയി വന്നിട്ട് ഭയങ്കര ചൊറയാണ് എങ്ങനെയെങ്കിലും മാറിക്കിട്ടിഎങ്കിൽ നല്ലതായിരുന്നു

    • @Maneesha_Vlogs
      @Maneesha_Vlogs Před 9 měsíci +1

      ബുദ്ധിമുട്ട് ആണോ

  • @akshays8326
    @akshays8326 Před rokem +1

    Enikk ഖത്തർ 22,500 paranju🥺 food ആൻഡ് accodamation ഉണ്ട് room ഉണ്ട് nallathano driber joli

    • @Wholesalehunt
      @Wholesalehunt  Před rokem

      Qataril oru frnd house driver joli cheyunnund chothichitund reply vannal udane ariyikkam bro

    • @akshays8326
      @akshays8326 Před rokem

      @@Wholesalehunt ok bro💋

  • @wildhunter2323
    @wildhunter2323 Před rokem

    100 dinar nattil driving pani edutha indakkan patule ?

    • @Wholesalehunt
      @Wholesalehunt  Před rokem +1

      Naattil ninnal indaakkan pattum, ee videoyil ulla njangal rand perum omanilum saudiyilum 200 kd kk mukalil salary undaayirunnavara. Kayyilulla paisa vech nattil business nokiyathumaan . aa time il aan corona start aayath. Kayyilullathum poyi kadavum vannu angane oru avasthayil kittiya 100 kd kk kayary vannathaan bro, aa timil 10000 roopa salary kittunna oru job enkilum undaayirunnel naattil ninnene but 5000 roopa polum kittilla enna avastha vannath kondaan 120 kd kk ingot vannath. But ipolum 80 to 100 kd kittiyalum mathy visa undo enn chothich msg ayakkunna orupaad perund. Njan pala video yilum parayunumd house driver panikk varalle nn. Ithrayalle nammalekkond pattu . sorry pala videosilum Ithe same chothyam comment aaayi vannath kond reply ittatha ❣️

  • @gineshbaby2650
    @gineshbaby2650 Před rokem +1

    സൗദി ലൈസൻസ് കാലാവധി കഴിഞ്ഞു ഇവിടെ മാറാൻ പറ്റുമോ ചോദിച്ചിട്ട് പറയാമോ

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 Před rokem +1

      Expire ഉണ്ടെൽ പറ്റും ഇല്ലെങ്കിൽ കിട്ടില്ല

    • @kuwaitlifedrive7334
      @kuwaitlifedrive7334 Před rokem

      കാലാവധി കഴിഞ്ഞാൽ നിലവിൽ ടെസ്റ്റ് ഉണ്ട് ചില കഫിൽമാർ വാസ്തവ മുഖേനെ മാറി എടുക്കുന്നുണ്ട്

  • @_shemi_imbru_6499
    @_shemi_imbru_6499 Před rokem +4

    ഞാനും 7മാസം ആയി വന്നിട്ട് പണി കൂടുതൽ ആണ് പിന്നെ ഒക്കെ അങ്ങോട്ട് സെറ്റായിക്കോളും 100 ആയിരുന്നു ഇപ്പൊ 110ആക്കി തന്നു

  • @unnikrishnan9956
    @unnikrishnan9956 Před rokem

    Bro നമ്മൾ Saudi licence കൊടുത്ത് കുവൈത്ത് licence ചേഞ്ച് ചെയ്യുമ്പോൾ Saudi licence തിരികെ കിട്ടില്ലെ

    • @Wholesalehunt
      @Wholesalehunt  Před rokem

      ഇല്ല

    • @unnikrishnan9956
      @unnikrishnan9956 Před rokem

      @@Wholesalehunt
      അപ്പൊൾ സൗദി പോകുമ്പോൾ ലൈസൻസിന് എന്ത് ചെയ്യും

  • @abdulazeez1099
    @abdulazeez1099 Před rokem

    Ella.drivrkum.kafiil.thannayanu.tikkatum.d.laicensum.kodukkum

  • @dcabraham6662
    @dcabraham6662 Před rokem

    Kuwait lisence edukkan easy bai
    നിങൾ ദുബായ് ബഹ്റൈൻ ഖത്തർ ലൈസൻസ് എടുക്കാത്തത് കൊണ്ട് അതിൻ്റ അത്ര വരില്ല കുവൈത്ത് ലൈസൻസ് അവിടെ ഈസി

  • @sumeshsaranyasaranya2924

    നല്ല വീട് കിട്ടിയാൽ ഭാഗ്യവാൻ

  • @saleemsinan4223
    @saleemsinan4223 Před rokem +1

    എനിക്കുംനല്ല വീട് കിട്ടി മുറ്റം മാർബിൾ നല്ല ലൈറ്റ് നല്ല പെയിന്റ് രണ്ടു നില നല്ല വീട്
    ഖത്തറിൽ നിന്നും തീരുർകാരൻ

    • @Wholesalehunt
      @Wholesalehunt  Před rokem

      ❣️

    • @majeedmajeed8050
      @majeedmajeed8050 Před rokem

      ഞാൻ കുവൈറ്റിൽ രണ്ടായിരത്തിൽ ഉണ്ടായിരുന്നു 2006 അവിടുന്ന് പോന്നു തുടക്കം എനിക്ക് സാലറി 30 kD ആയിരുന്നു ശമ്പളം വളരെ മോശപ്പെട്ട വിടായിരുന്നു വീട്ടില് എല്ലാ പണിയും ചെയ്യണം ഡ്രൈവിംഗ് ചെയ്യണം ശമ്പളം ശരിക്കും തരൂല്ല ഭക്ഷണം ശരിക്കും തരില്ല വെറുത്തു അവിടുന്ന് പോന്നത് ഇപ്പോ Uae ആണ് 2007 മുതല് യുഎയിലാണ് ഒരു കമ്പനിയിലെ ഡ്രൈവർ ആയിട്ട് ജോലി ചെയ്യുന്നു ഇപ്പോൾ അൽഹംദുലില്ലാ

    • @Wholesalehunt
      @Wholesalehunt  Před rokem

      @@majeedmajeed8050 അൽഹംദുലില്ലാഹ് ❣️

  • @sulaimanrajab5707
    @sulaimanrajab5707 Před rokem +2

    I am a house driver

  • @Insta---diesel_hunter

    ചേട്ടാ നമ്മൾ ഇന്ന് കണ്ടായിരുന്നു nuza മാർക്കറ്റിൽ വച്ച്

    • @Wholesalehunt
      @Wholesalehunt  Před rokem

      😂😂 കണ്ട് കണ്ട്. നമ്പർ ഒന്ന് അയക്കോ or എന്റെ നമ്പർ ഉണ്ട് profilil 🙋🏼‍♂️

  • @thanviah5320
    @thanviah5320 Před rokem +1

    Njanum Kuwait il vannu pettu lock aa salary um illa ellam chettakala

  • @rakibahmmed6055
    @rakibahmmed6055 Před rokem +1

    Pinne.... house drivers salary ettrre??

    • @Wholesalehunt
      @Wholesalehunt  Před rokem +1

      Basic 100 മുതൽ 250 വരെ സാലറി മേടിക്കുന്നവരുണ്ട് അതിൽ കൂടുതൽ ഉണ്ടോ അറിയില്ല.

  • @ismailc8135
    @ismailc8135 Před rokem +1

    ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഒറിജിനൽ കയ്യിൽ വെക്കണം എന്നില്ല അതിന്റെ ഫോട്ടോ ഉണ്ടായാൽ മതി

  • @saleenathaj473
    @saleenathaj473 Před rokem

    Ippol avidea house driver job undoo broo...
    ..

  • @mahi-my4us
    @mahi-my4us Před rokem

    Serikum paranjalu evare polu ulla aalkaranu baki drivers nde salary ye bhadikunadhu .nyan Kptc lu endairinadanu bro e cheriya paiseku vendi avde poi adima Pani eduthu market ne mosamakkaradhu Karanam eni engilum ningalde cheyuna Pani nde mooliyam salary vanganam .nattinu veli lu poi nikumbo adhinde gunam vende alladhe nattilata paise ku Pani edukanda kariyamila lo bro

    • @Wholesalehunt
      @Wholesalehunt  Před rokem +1

      ശരിയാണ് bro ഞങ്ങളെ പോലുള്ളവരാണ് നിങ്ങളെ ഒക്കെ സാലറിയുടെ മൂല്യം കളയുന്നത്. എനിക്ക് വേണ്ടി ഒരു സഹായം ചെയ്യാമോ. ഒരു നിവൃത്തിയുമില്ലാതെ കിട്ടിയ സാലറിക്ക് കയറി വന്നതാ ഞങ്ങളൊക്കെ. അതുപോലെ ഒരുപാട് ഒരുപാട് പേർ ഇന്നും നാട്ടിലുണ്ട് അവർക്ക് എല്ലാം ഈ മൂല്യം ഉള്ള സാലറി കിട്ടുന്ന ജോലി ഒന്ന് റെഡി ആക്കി കൊടുക്കാൻ സഹായിക്കാമോ അതല്ലെങ്കിൽ അങ്ങനൊരു സാലറി ഉള്ള ജോലി കിട്ടുന്നത് വരേയ്ക്കും ജീവിക്കാനുള്ള ഒരു ജോലിയെങ്കിലും നാട്ടിൽ താങ്കൾ കൊടുത്ത് സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു ഒരുപാട് നന്ദി ❣️

    • @mahi-my4us
      @mahi-my4us Před rokem

      Bro evde eyalku endhu Pani cheyanum manasu endayal madhi .e paise undakam .paniku oru koravumila ellam Bengali ya cheyane avaru ningalde salary edukunindu .appo a Pani nammal nammade nattilu cheydhalu kudubathode ninnoode nyan cheyarindu driveraanu nyanum .kuwaitlu bus odicha nyan eppo ellam cheyunu .adhu kondu paranjunu mathram .vere onnum vicharikanda .ennum baki ullavarku dosamillata reedhilu venam nammalu munnotu povan .

    • @kuwaitlifedrive7334
      @kuwaitlifedrive7334 Před rokem

      ഇവിടെ ഗവൺമെന്റ് കൊടുക്കാൻ നിശ്ചയിച്ചിരിക്കുന്ന ഒരു തുക നിലവിലുണ്ട് അത് പുതിയ ആൾക്കാർക്ക് 100 ദിനാറും സൗദിയ പോലുള്ള റിട്ടേൺ ആൾക്കാർക്ക് 120 ദിനാറും കുവൈറ്റിൽ നിന്നിട്ട് തിരികെ വരുന്ന പഴയ ആൾക്കാർക്ക് 140 kd ആണ് ഇതിൽനിന്ന് അധികം കൊടുക്കുന്നത് വീട്ടുകാരുടെ നല്ല സ്വഭാവം പോലെ ഇരിക്കും

  • @abdulla3505
    @abdulla3505 Před 6 měsíci

    3:59

  • @akshays8326
    @akshays8326 Před rokem

    Enikk20 ege ind njn ഖത്തർ pokan pokuva 🥺

  • @Nasirk-oe9lh
    @Nasirk-oe9lh Před rokem

    Visa inda

  • @samadmogrl9718
    @samadmogrl9718 Před rokem

    Job unda

  • @hishamak47ak47-ts3zo
    @hishamak47ak47-ts3zo Před 6 měsíci

    ഇക്ക ഇപ്പോ ഒഴിവാണ്ടോ ലൈസൻസ് ഇല്ല

  • @mrstranger6184
    @mrstranger6184 Před rokem +3

    ഹൗസ് ഡ്രൈവർ ജോലി ലോട്ടറി edukkumpole ആണ്

  • @BAHARULDIGITAL1996
    @BAHARULDIGITAL1996 Před 10 měsíci

    Hello sir Kuwait worker vissa available

  • @elizabethantony4383
    @elizabethantony4383 Před rokem +2

    House made aayi valla joliyum kittumo

    • @Wholesalehunt
      @Wholesalehunt  Před rokem

      Visa kodukkunna aareyum parichayamilla... Ethenkilum agency yumaayi bandhappedendi varum.

    • @faisalmanjadifaisal1533
      @faisalmanjadifaisal1533 Před rokem +1

      സൗദിലോട്ടെ വരുന്നോ

    • @muneerseena8397
      @muneerseena8397 Před rokem

      ഉണ്ട് നിങ്ങൾക്ക് മുൻപരിചയമുണ്ടോ? എന്നറിയിക്കൂ

    • @abdulasees788
      @abdulasees788 Před rokem

      Enna visiting start avunnath pls rpy

    • @kuwaitlifedrive7334
      @kuwaitlifedrive7334 Před rokem

      @@abdulasees788 അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാത്രമാണ് ഇപ്പോൾ നിലവിൽ കൊടുക്കുന്നത് ഉടനെ ശരിയാകും എന്ന് കരുതുന്നു

  • @shefeekpaloor33
    @shefeekpaloor33 Před rokem

    Nigal oru roomilallei

    • @Wholesalehunt
      @Wholesalehunt  Před rokem

      ഞാൻ mishref ആണ് ജോലി ചെയ്യുന്നത് asif shaabilum. But ഇപ്പൊ താമസം ഒരേ സ്ഥലത്താണ് ഒരേ റൂമിൽ അല്ല

  • @faizaluthajarakam304
    @faizaluthajarakam304 Před rokem

    Better Qatar 2000 minimum

    • @Wholesalehunt
      @Wholesalehunt  Před rokem

      Ivide basic 100 kd ollu

    • @jabirkpm2754
      @jabirkpm2754 Před rokem

      Adhappol... Njanum qataril house driver aann

    • @colour_secrets786
      @colour_secrets786 Před rokem +1

      @@jabirkpm2754 വിസയുണ്ടോ bro എനിക്ക് സൗദി ലൈസൻസ് ഉണ്ട് അറബി അറിയും

    • @jabirkpm2754
      @jabirkpm2754 Před rokem

      Whatsapp number

  • @amalnarayan9397
    @amalnarayan9397 Před rokem

    പിന്നെ ഗദ്ദാമയും 😜😜

    • @Wholesalehunt
      @Wholesalehunt  Před rokem

      ചോര തന്നെ കൊതുകിന്നു കൗതുകം........

  • @alone1637
    @alone1637 Před rokem +4

    കെട്ടിയിട്ട അടിമ പണി തന്നെ ആണ് ലേ ❓️

    • @sumeshsaranyasaranya2924
      @sumeshsaranyasaranya2924 Před rokem

      😞😞

    • @kuwaitlifedrive7334
      @kuwaitlifedrive7334 Před rokem +2

      ഏതു ജോലിയും ഒരാൾ മറ്റൊരാളുടെ കീഴിൽ ചെയ്യുന്നതാണ് അത് ശമ്പളം കൂടുതലുള്ള ജോലി ആണെങ്കിലും അല്ലെങ്കിലും ഏത് ഗണത്തിൽ കൂട്ടിയാലും മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യുന്ന ആൾ അടിമ തന്നെയാണ് അത് ഞാനായാലും നിങ്ങൾ ആയാലും

  • @shahulameer91ameer41
    @shahulameer91ameer41 Před rokem +1

    യു എ ഇക്ക്. ഒക്കൂല

  • @dcabraham6662
    @dcabraham6662 Před rokem +2

    ജിസിസി വെച്ച് ലൈസൻസ് എടുക്കാൻ ഏറ്റവും ബുദ്ധിമുട്ട് ദുബായ് ബഹ്റൈൻ ഖത്തർ.
    ഡ്രൈവിംഗ് ഏറ്റവും നല്ലത് ബഹ്റൈൻ
    പിന്നെ ദുബായ് പിന്നെ ഖത്തർ എൻ്റെ അനുഭവം

    • @milpersia6798
      @milpersia6798 Před rokem

      In Kuwait if you have driving license, u are King … you dont know how tough to get license here 🇰🇼