അറബിയുടെ ഉറച്ച തീരുമാനം ഡ്രൈവർ വേണ്ട

Sdílet
Vložit
  • čas přidán 15. 04. 2023
  • എല്ലാവരും നമ്മുടെ ചാനലിനെ maximum support 👍🏻and share ചെയുക. നിങ്ങളുടെ 🤲🏻പ്രാർത്ഥനയിൽ എന്നെയും കുടുംബത്തിനെയും ഉൾപെടുത്തുക 🥰
  • Zábava

Komentáře • 313

  • @bindhusuresh9255
    @bindhusuresh9255 Před rokem +25

    എല്ലാവർക്കും ഓരോ കഷ്ടപ്പാടുകൾ ജീവിക്കാൻ വേണ്ടി എന്തൊക്കെ വേഷങ്ങൾ കെട്ടണം എല്ലാം റെഡി ആകും വേറെ ഒരു ജോലിക്ക് ശ്രെമിക്കു ഈ നോമ്പ് കാലത്ത് എങ്കിലും ഇത്തിരി ഫുഡ്‌ അവർക്കു തന്നുകൂടെ

    • @house.driver-Shareef_
      @house.driver-Shareef_  Před rokem +3

      നമുക്ക് നല്ല ജോലി വേറെയും കിട്ടും അല്ല പിന്നെ 👍🏻👍🏻👍🏻

  • @justrelax9964
    @justrelax9964 Před rokem +16

    എത്രയും പെട്ടെന്ന് വേറെ നല്ല ജോലി ശെരിയാവട്ടെ ഇൻ ഷാ Allah ❤

  • @sreejadas2487
    @sreejadas2487 Před rokem +28

    ഷരീഫ് നിങ്ങൾക്കു ഇതിലും നല്ലൊരു ജോലി കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏

  • @user-ki2se7ev8d
    @user-ki2se7ev8d Před 9 měsíci +4

    കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ😢😢

    • @stephydxb6782
      @stephydxb6782 Před 9 měsíci +1

      ആരെങ്കിലും ഒന്ന് പറയൂ ഇദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന് എന്നും വീഡിയോ സെർച്ച് ചെയ്യുമായിരുന്നു ദയവുചെയ്ത് ഒന്ന് സത്യം പറയൂ വല്ലാത്തൊരു ഷോക്കിലാണ് ഇത് കേട്ടപ്പോൾ😭😭

    • @Emirates_Media
      @Emirates_Media Před 8 měsíci

      ​@@stephydxb6782Suicide cheythenn ahnu arinjath.. 💔😔.. Financial problem ahnen parayunuuu

    • @shakkeelakareem1521
      @shakkeelakareem1521 Před 8 měsíci

      ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

    • @Ddmf-em8gc
      @Ddmf-em8gc Před 7 měsíci

      @@stephydxb6782suicide cheythu ennu kettu

  • @stephydxb6782
    @stephydxb6782 Před rokem +15

    ശരീഫ് ഇക്ക ഇന്നലെയാണ് നിങ്ങളുടെ വീഡിയോ ഞാൻ കാണുന്നത് ഒറ്റയടിക്ക് ഇരുന്ന് എല്ലാം കണ്ടു തീർത്തു അത്രമാത്രം എന്റർടൈൻമെന്റ് വീഡിയോ നിങ്ങളുടെ സംസാരം ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു ഒരു ബോറടിയും ഇല്ല സ്കിപ്പ് ചെയ്യലും ഇല്ല എനിവേ ഗോഡ് ബ്ലെസ് യു ❤🥰🥰🥰

    • @house.driver-Shareef_
      @house.driver-Shareef_  Před rokem +2

      Thank you 👍🏻👍🏻👍🏻👍🏻

    • @crickethighlights1526
      @crickethighlights1526 Před rokem +2

      Njan ennu kaanukayaaa.adipole

    • @hashifhashifhf3615
      @hashifhashifhf3615 Před 9 měsíci

      Ellaam... Avasanichille.... Avan... Marichu poyille..........😢😢😢

    • @stephydxb6782
      @stephydxb6782 Před 9 měsíci

      @@hashifhashifhf3615 അയ്യോ നിങ്ങൾ എന്താ ഈ പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ 😭😭 ദൈവത്തെ ഓർത്ത് ഇത് സത്യമാണോ ഒന്ന് തെളിച്ചു പറയൂ എന്താണ് അദ്ദേഹത്തിന് സംഭവിച്ചത്?

  • @shereenajafar8975
    @shereenajafar8975 Před rokem +1

    അസ്സലാമു അലൈകും
    ഒക്കെ ശെരി ആകും അല്ലഹു ഹൈർ ആകട്ടെ ആമീൻ 🤲 Inshaallah

    • @house.driver-Shareef_
      @house.driver-Shareef_  Před rokem

      വഅലൈക്കും സലാം
      ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @prathikarikkunnaval567
    @prathikarikkunnaval567 Před rokem +2

    shereefe ni vishamikkenda dreiver vendann avark thonnunnadh ninak nalladhin vendiyan ninak nalla oru joli sheri aavum arabikk nine polathe dreivere kittilla nanak nalla orujoli kittan duaa cheyyunnund ende makanum Galf nattilulla ella. makkalkum sahodaranmarkum nalla hairaya joli kittatte

    • @house.driver-Shareef_
      @house.driver-Shareef_  Před rokem

      ആമീൻ 🤲🏻🤲🏻നിങ്ങളെയൊക്കെ പ്രാർത്ഥന മതി എല്ലാം ശെരിയാവും 👍🏻👍🏻

  • @jkumarpalakkilirinaveveedu6964

    ഹല വല്ല... ഞാൻ നിങ്ങളുടേ ജയകുമാർ.. ഇങ്ങു ബഹ്റൈനിൽ നിന്നും

  • @ubaidubaid1203
    @ubaidubaid1203 Před rokem +2

    അസ്സലാമു അലൈക്കും ഞാൻ ആദ്യമായിട്ടാണ് നിങ്ങളെ വീഡിയോ കാണുന്നത് ഒരുപാട് ഇഷ്ടായി ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് മുടങ്ങാതെ കാണാൻ ശ്രമിക്കാം ഹൗസ ഡ്രൈവർ ആണ് അല്ലേ മനസ്സിലായി എന്തായാലും മലപ്പുറംതാത്ത തൻറെ ചെറിയ ഒരു സംസാരം കിട്ടിയിട്ടുണ്ട് പൊതുവെ ഇങ്ങനെ തന്നെ ആണോ അതോ വീഡിയോ വേണ്ടിയിട്ട് അങ്ങനെ ആക്കുന്നത് ആണോ എന്തായാലും പൊളിച്ചു 🤣👍👍👍🌹

  • @roofiyasinuvlogs
    @roofiyasinuvlogs Před rokem +15

    പറമ്പിലും പറിങ്കൂച്ചിലും പൊളിച്ചു. ഒരു നിമിഷം കൊണ്ട് ചെറുപ്പകാലം ഓർമവന്നു. ഇപ്പോളത്തെ കുട്ടികൾക്കൊന്നും ആ ഭാഗ്യം ഇല്ലന്നെ.

    • @house.driver-Shareef_
      @house.driver-Shareef_  Před rokem +1

      സത്യം. അതൊക്കെ ഞമ്മളെ കാലം 😀😀👍🏻

  • @natturuchi6928
    @natturuchi6928 Před rokem +9

    പ്രവാസം.. അതൊരു വല്ലാത്ത അനുഭവം ആണ്... 🤲🤲

  • @rifalrichu9723
    @rifalrichu9723 Před rokem +10

    ഹൗസ് ഡൈവർ ഷെരീഫ് ഇങ്ങ് നാട്ടിൽ നിന്ന് എന്ന് പറയണം😅😅😅😅😅😅😅😅😅😅അല്ല പിന്നെ 👍🏻👍🏻👍🏻👍🏻

    • @house.driver-Shareef_
      @house.driver-Shareef_  Před rokem +5

      അപ്പൊ അത് set. 3വട്ടം ഉറപ്പിച്ചു 👍🏻👍🏻👍🏻

  • @jabbarrahman-fw5ge
    @jabbarrahman-fw5ge Před rokem +6

    Pedikkanda Kuwait license kittiyille talabat company dharalam chance unde pettannu kayari varam

  • @vasanthakumari-wq4pg
    @vasanthakumari-wq4pg Před rokem +1

    Okke sariyakumshareef.bhagavante Krupa eppozhumundavette

  • @malayaly684
    @malayaly684 Před rokem +1

    എല്ലാം ശെരിയാവും പ്രാർത്ഥിക്കാം

  • @naizammp
    @naizammp Před 11 měsíci

    Hala valla!!! Qatar il ninnum🇶🇦❤️🥰

  • @vijayansajitha5581
    @vijayansajitha5581 Před rokem +1

    മലയാളി ബംഗാളി എന്ന് പറഞ്ഞത് സത്യം എനിക്ക് അനുഭവങ്ങൾ ഉണ്ട്. എന്നാൽ ചില ബംഗാളി സൂപ്പർ തന്നെ

    • @house.driver-Shareef_
      @house.driver-Shareef_  Před rokem

      സത്യം നമുക്ക് അറിഞ്ഞുകൊണ്ട് ഒരു ഉപകാരം പോലും ചെയ്യാത്ത മലയാളികൾ ഒരുപാട് ഉണ്ട്

  • @ashwin5394
    @ashwin5394 Před rokem

    Shareef parayunntha sarri sughlla mone😇😇😇😍😍😍

  • @radharajan2770
    @radharajan2770 Před rokem +6

    ഹല ബല്ല
    വിഷു ആശംസകൾ

  • @rejanisabu4441
    @rejanisabu4441 Před rokem +1

    Nth paranjalum njangal like cheyum 🥰

  • @divinemusicthrishan3065
    @divinemusicthrishan3065 Před rokem +2

    Shafeek evida poyaalum oru kuzhappavum illa annum vedioidanam.shafeek ing malappurath ninn.vara nalla joly kittumado nee vecharavanda.

    • @house.driver-Shareef_
      @house.driver-Shareef_  Před rokem +1

      ഇല്ല. നിങ്ങളെ പ്രാർത്ഥനയും support ഉണ്ടായാൽ മതി 👍🏻👍🏻

  • @samurai81972
    @samurai81972 Před rokem +1

    വ്ലോഗറല്ലാത്ത നല്ല ഡ്രൈവറെ അറബിക്ക് കിട്ടാൻ ആശംസിക്കുന്നു 👍

  • @rajilarahman744
    @rajilarahman744 Před rokem +5

    നല്ലത് മാത്രം വരട്ടെ 🤲🤲

  • @lizaliyank2179
    @lizaliyank2179 Před rokem +1

    സൂപ്പർ വീഡിയോ

  • @siliyaak
    @siliyaak Před rokem +16

    നോമ്പിന് വരെ ഫുഡ് തരാത്ത ഈ കാട്ടറബിയുടെ വീട്ടിൽ നിൽക്കാത്തതാ നല്ലത് എന്റെ ഫ്രണ്ട് ഹൗസ് ഡ്രൈവർ ആണ് അവന്റെ അർബാബ് മുത്താണ് എന്ന് അവൻ ഇടക്ക് പറയും ഫുഡും എല്ലാം കിട്ടും നല്ല സ്നേഹം ഉള്ള അർബാബിനെയാണ് അവന് കിട്ടിയത് നിങ്ങളുടെ അവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നു 😢

  • @yavuttyam23
    @yavuttyam23 Před rokem

    Shereef adipoli sammadichu

  • @oruphoenixbird6317
    @oruphoenixbird6317 Před rokem

    Chiriyum varunnund.. Karachilum varunund video kanditt.... Njanum anufavikkua ikka... Pandaragalkk ippo urakkam illa

    • @house.driver-Shareef_
      @house.driver-Shareef_  Před rokem

      നോമ്പ് ആയത് കൊണ്ടാവും എല്ലായിടത്തും അത് തന്നെ

  • @mhdshadishadi4275
    @mhdshadishadi4275 Před rokem +1

    Ing koyilandynnu natil varathe mattoru job kandupidik bro

  • @noushadputhiyavalappil6104

    ഇതിൽ പറഞ്ഞത് എല്ലാം സത്യം
    ഒരു ഡൈവർക്കുണ്ടാവുന്ന അനുഭവമാണ് കടയിൽ കിട്ടാത്ത സാധനം മാത്രമേ അവർ പറയുകയുള്ളൂ
    പിന്നെ മലയാളിയുടെ സ്വഭാവം അതും സത്യമാണ് ഞാനിപ്പോൾ മലയാളിയുടെ കടയിൽ നിന്ന് പച്ചവെള്ളം പോലും വാങ്ങാറില്ല എരപ്പന്മാർ🤗🤗🤗

  • @sulaikhabeevi3380
    @sulaikhabeevi3380 Před rokem

    Mashaallah 🌺

  • @muhammedadhil.m7070
    @muhammedadhil.m7070 Před rokem +4

    നാട്ടിൽ വന്നാലും വീഡിയോ ഇടണം ശരീഫ് ഇക്ക

  • @muneeramuni3382
    @muneeramuni3382 Před rokem +1

    👍👍

  • @meediyaworld5108
    @meediyaworld5108 Před rokem +6

    ഖൈർ ഏതാണോ അതിൽ അള്ളാഹു എത്തിച്ചു തരട്ടെ

  • @fairosbabu
    @fairosbabu Před rokem +1

    😊😊😊🤲🏻

  • @nasrikunhava7262
    @nasrikunhava7262 Před rokem +3

    എല്ലാം ശരിയാവും

  • @lizaliyank2179
    @lizaliyank2179 Před rokem +1

    👍👍👍

  • @sujavenu-ct9cp
    @sujavenu-ct9cp Před rokem

    Nombinu polum nigade foodnte karyam kashtam God bless you

  • @najmanoushad4640
    @najmanoushad4640 Před rokem

    അല്ലാഹ് ഹെയർ ചെയ്യട്ടെ

  • @nesimohammed9594
    @nesimohammed9594 Před rokem

    👌👌👍🥰

  • @sunilbose5448
    @sunilbose5448 Před rokem

    God bless u

  • @najmathsidhiq2939
    @najmathsidhiq2939 Před rokem

    👍🏻👍🏻👍🏻

  • @shijuabraham5729
    @shijuabraham5729 Před rokem +1

    സത്യം.. എന്റെ avastha... Eth.. Thanne...നിങ്ങള് parayuna.. പോല്ലേ.. എനിക്കും... തോന്നാറുണ്ട്.. ഞാൻ ദുബായിൽ anu😄😍

    • @house.driver-Shareef_
      @house.driver-Shareef_  Před rokem

      😀😀എല്ലായിടത്തും ഉണ്ട്

    • @shijuabraham5729
      @shijuabraham5729 Před rokem

      Njanum driver.. Anu.. എത്ര നാള് wrk ചെയ്യാൻ പറ്റും എന്ന് അറിയില്ല... ഞാൻ എന്തായാലും.. നിങ്ങളുടെ oru fan ayi❤

  • @abdulatheef3677
    @abdulatheef3677 Před rokem

    ദുബായ് ഹൌസ് ഡ്രൈവർ 👍👍👍👍

  • @sabnakiliyamannil9357
    @sabnakiliyamannil9357 Před rokem +5

    ഞാനും രണ്ടുമാസമായി കുവൈത്തിൽ ഹൗസ് ഡ്രൈവർ വിസക്ക് വന്നതാണ് കുടുങ്ങി വന്നു പെട്ടു എന്താ ചെയ്യാൻ എന്നും അറിയില്ല

    • @house.driver-Shareef_
      @house.driver-Shareef_  Před rokem +1

      എല്ലാo ശെരിയാകും എന്ന് എല്ലാരും പറയും but ഇത് ശെരിയാകില്ല. ഇവരെ നേരാക്കാനും പറ്റില്ല

    • @MuhammadAshraf-kw9wx
      @MuhammadAshraf-kw9wx Před rokem

      പക്ഷെ പേര് സ്ത്രീകളുടെ ആണല്ലോ 🤔

  • @abdulshabeerabdulshabeer6624

    👍🏼👍🏼👍🏼

  • @radhamani1065
    @radhamani1065 Před rokem +1

    Mone nalla video, pettannu theernnu poyi

  • @ameeram8122
    @ameeram8122 Před rokem +1

    Shariaya ❤

  • @muhammedshemil8882
    @muhammedshemil8882 Před rokem

    😍

  • @ajitharajan3468
    @ajitharajan3468 Před rokem

    🤣🤣🤣🤣🤣അടിപൊളി 👌👌👌👌

  • @shahira6016
    @shahira6016 Před rokem

    Anak abide ennum Maya njangal tholi karinj pokum veyil😃😃

    • @house.driver-Shareef_
      @house.driver-Shareef_  Před rokem

      അടുത്ത വീഡിയോയിൽ പറയാം 😀😀😀👍🏻

  • @nowshadm9866
    @nowshadm9866 Před rokem

    ഇമ്മളെ അതേ അവസ്ഥ 😁😁😁 ഇപ്പോഴല്ലാട്ടോ 8വർഷം മുൻപ് സൗദിയിൽ നിന്നും ഇമ്മള് nowshu 👍

  • @yavuttyam23
    @yavuttyam23 Před rokem

    Nammade mandatharam padichille. Nammade makkale padippikkam

  • @mohansubusubu2116
    @mohansubusubu2116 Před rokem +1

    ഞാൻ പെട്ടു പോയി കഫീൽ ന്റെ കടയിലേയ്ക്കുള്ള വിസ ആയിരുന്നു എന്റേത് ലെവി ഉള്ളത് പുതുക്കാൻ 12000 റിയാൽ വേണം ഞാൻ കഫീൽ ന്റെ വീട്ടിൽ ഡ്രൈവർ ആയി നിന്നു ഒരു വെക്കേഷൻ കഴിഞ്ഞു അടുത്ത വെക്കേഷൻ ആയപ്പോൾ കഫീൽ പറഞ്ഞു എക്സിറ്റ് ആണ് അടിയ്ക്കുന്നത് കഫീൽ പുതിയ ഹൗസ് ഡ്രൈവർ വിസ അയച്ചു തരാമെന്ന് പറഞ്ഞു ഞാൻ നാട്ടിൽ വന്ന് ഒരു മാസം കഴിഞ്ഞപ്പോൾ കൊറോണ യും ലോക്ക് ഡൗണും ആയി ഒരു വർഷം അങ്ങനെ പോയി പിന്നെ ഞാൻ കഫീൽ നെ വിളിച്ചപ്പോൾ കഫീൽ പറഞ്ഞു കഫീൽ രണ്ടാമത്തെ മകളും ഇളയ മകനും ഇപ്പോൾ വണ്ടി ഓടിക്കും അത് കൊണ്ട് ഡ്രൈവർ വേണ്ട എന്ന് ഞാൻ പെട്രോൾ പമ്പ് ൽ ജോലിക്ക് കയറി ഭാരിച്ച ജോലിയും തുച്ഛമായ ശമ്പളവും അത് കൊണ്ട് ഒന്നും നടക്കാത്ത സ്ഥിതി ആണ് ഞാൻ ഇപ്പോൾ വീണ്ടും ഹൗസ് ഡ്രൈവർ വിസ നോക്കുന്നു 13 വർഷം റിയാദിലും 2 വർഷം അൽ ഖോബാർ ലും വണ്ടി ഓടിച്ചു എക്സ്പിരിയൻസ് ഉണ്ട് നല്ല അറബി വീട് വിസ വല്ലതും ഉണ്ടെങ്കിൽ സഹായിക്കുക 9961747274 ഇതാണ് മൊബൈൽ നമ്പർ ഞാൻ ഇപ്പോൾ താമസം കൊല്ലത്ത് യഥാർത്ഥത്തിൽ എന്റെ സ്വദേശം എറണാകുളം പള്ളുരുത്തി ആണ്

    • @house.driver-Shareef_
      @house.driver-Shareef_  Před rokem +1

      തീർച്ചയായും നോക്കാo ആരെങ്കിലും visa ഉണ്ട് എന്ന് പറഞ്ഞാൽ ഞാൻ വിളിക്കാം 👍🏻👍🏻

  • @cheppu.
    @cheppu. Před rokem

    ❤❤❤

  • @anwarsadiq7641
    @anwarsadiq7641 Před rokem

    ❤️❤️❤️❤️

  • @oruphoenixbird6317
    @oruphoenixbird6317 Před rokem

    Ikka povuano naaattil... Njanum ennum flight enni kaathirikkua

    • @house.driver-Shareef_
      @house.driver-Shareef_  Před rokem

      രണ്ട് മാസം കൂടെ ഉണ്ട് പോവാന് 👍🏻

  • @mohammedalikarakkal7204

    ഞാനും ഒരു ഔസേവറാണ് ബഹ്റൈനിൽ ജോലി ചെയ്യുന്നു

  • @richur3345
    @richur3345 Před rokem

    🤗🤗🤗🤗🤗🤗

  • @fathimak4104
    @fathimak4104 Před rokem

    Thanik driving ariyille pinnendhinado avare aattum thuppum kett nikkunne

  • @jaahirfroyo6043
    @jaahirfroyo6043 Před rokem

    Kuwaitill avideya njan sanoj Kuwait. Quran ninn

  • @jaahirfroyo6043
    @jaahirfroyo6043 Před rokem +1

    Njan joli adukunna combanill aluvenam

  • @anusworld9707
    @anusworld9707 Před rokem +2

    Natilethiyaal hause driver shereef ing naatinn enn paranjoli😃😃👍👍

  • @alhamdulillah1112
    @alhamdulillah1112 Před rokem

    അസ്സലാമു അലൈക്കും എന്ന് പറ അതാണ് നല്ലത് 👍👍👍

  • @sreedevichandran5814
    @sreedevichandran5814 Před rokem

    ഹായ് 🥰🥰🥰🥰🥰

  • @alokithaallu1068
    @alokithaallu1068 Před rokem +4

    നാട്ടിൽ പോയാലും വീഡിയോ ഇടണേ ബ്രോ.... ഉറപ്പിച്ചോ നാട്ടിൽ പോക്ക് 😔

    • @house.driver-Shareef_
      @house.driver-Shareef_  Před rokem +2

      ഉറപ്പിച്ചു. നാട്ടിൽ പോയാലും വീഡിയോ ഉണ്ടാവും 👍🏻👍🏻👍🏻

  • @abdulroufkarim6827
    @abdulroufkarim6827 Před rokem +2

    هلا اهلاً و سهلاً
    ഷരീഫ് ,
    എന്താ ഹബീബെ ഞാൻ ഏകദേശം 15 വയസ് മുതൽ തുടങ്ങിയതാണ് വീട്ടു ജോലി 96 മുതൽ ഇന്ന് വരെ സൗദിയിലും
    വന്നിട്ടും പോയിട്ടും വീടുകൾ മാറി മറിഞ്ഞും
    ആദ്യം ഏതൊരാളും ഒരാൾ മുഖാന്തരം എത്തിപ്പെടുന്നതാണ് പിന്നീട്
    കഫീലിൻ്റെ വണ്ടിയുടെയൊ വീടിൻ്റെയൊ കഫീലത്തിയുടെ കുട്ടികളുടെയൊ വർത്താനത്തിൻ്റെ പേരിൽ നിന്ന് പോകും
    നമ്മൾക്കാണെങ്കിൽ ആഗ്രഹങ്ങളും കൂടി വരും
    ഇത്രയും സുഖമുള്ള ജോലി വേറെയില്ല
    അതു പോലെ ബുദ്ധിമുട്ടും
    അടിമ സമ്പ്രദായം മറക്കാനാകൂല കുഞ്ഞാപ്പു
    ആരാണൊ 100 അതികം തരുന്നത് അവിടെ ജോലി നോക്കിക്കൊ
    കഫീലിൻ്റെ കാര്യം നടക്കും പോലെ
    നമ്മുടെ കാര്യവും നടക്കണം

    • @house.driver-Shareef_
      @house.driver-Shareef_  Před rokem +3

      നീളമുള്ള കമെന്റ് കണ്ടപ്പോ ഉപദേശം ആവും എന്ന് കരുതി ക്ഷമിക്കണം 🙏🏻
      അതാണ് ഞാനും ചിന്തിക്കുന്നത് പണിയെടുക്കാൻ മടിയില്ല but നമുക്ക് ഇന്ന് പണത്തിനാണ് ആവിശ്യം കൂടുതൽ ഹലാലായ മാർഗത്തിൽ എവിടന്ന് 10രൂപ അതികം കിട്ടും അങ്ങോട്ട് നിങ്ങുക അല്ലാതെ ആത്മാർത്ഥ ഇട്ടു പുഴുങ്ങാൻ പറ്റില്ലല്ലോ. Insha allaha അതിവ്ശ്യം ശമ്പളം ഉള്ള ജോലിനോക്കുന്നുണ്ട് പ്രാർത്ഥനയിൽ🤲🏻 ഉൾപെടുത്തുക

    • @abdulroufkarim6827
      @abdulroufkarim6827 Před rokem +1

      ഉപദേശിക്കാൻ ഞമ്മളാളല്ല
      آمين يا ربّ العالمين

    • @house.driver-Shareef_
      @house.driver-Shareef_  Před rokem

      👍🏻👍🏻👍🏻

  • @minhafathima1488
    @minhafathima1488 Před rokem +1

    😔

  • @divinemusicthrishan3065
    @divinemusicthrishan3065 Před rokem +3

    House drivera joly ini venda .vara nokkaaaaa

  • @shamisvlog-55
    @shamisvlog-55 Před rokem

    Ikka nammalum kuwaitilan

  • @askaraskar4305
    @askaraskar4305 Před rokem

    Naattil avedeya

  • @busharahakeem378
    @busharahakeem378 Před rokem +2

    എത്ര പണി എടുത്താലും നന്ദി ഇല്ലാത്ത ജാതിക്കളുടെ കൂടെ നികുന്നതിലും നല്ലത് നാട്ടിൽ പോവുന്നതാണ് നല്ല വിസ കിട്ടുമ്പോ വരല്ലോ 👍👍👍

  • @thanajmaan
    @thanajmaan Před rokem +6

    ഈ വീട്ടില്‍ നികാത്തതാ നല്ലത്. Iftar പോലും തരാത്തെ ഇവർ എന്ത്‌ അറബി.

    • @house.driver-Shareef_
      @house.driver-Shareef_  Před rokem +2

      നമുക്ക് വേറെയും പണികൾ നോക്കാലോ

    • @thanajmaan
      @thanajmaan Před rokem +1

      @@house.driver-Shareef_ ഇനി driver ജോലിക്ക് kerumpol അത്‌ മാത്രം മതി. Cleaning, washing ..എല്ലാം കൂടി ചെയ്യാൻ നില്‍ക്കരുത്.

    • @house.driver-Shareef_
      @house.driver-Shareef_  Před rokem

      Okay 😀😀👍🏻

  • @jabirkpm2754
    @jabirkpm2754 Před rokem

    Ticket nattil ninnaduthooda

  • @gyyhhh6248
    @gyyhhh6248 Před rokem

    Hi ikka

  • @momandmevolgsbyanjubabu9813

    🤣🤣👌

  • @habimon1
    @habimon1 Před rokem

    😀😀😀😀😀😀😀❤❤

  • @sahayi3469
    @sahayi3469 Před rokem +1

    മുന്നിൽ പണ്ടത്തെ എന്ന് കൂടി ചേർത്താ പോരെ - ഞാന് ങ്ങളെ പണ്ടത്തെ ഹൗസ് ഡ്രൈവർ ശരീഫ് - എന്താ പോരെ ?

  • @abdulatheef2805
    @abdulatheef2805 Před rokem

    ningala kuwaithil undayirunna house driver shareef annu paranjalpora😂😂😂😂

  • @jinilkumar3393
    @jinilkumar3393 Před rokem

    😂😂❤

  • @abdulhameed-kh3qu
    @abdulhameed-kh3qu Před rokem

    Hi👍👍👍👍👍

  • @KH-kx2nq
    @KH-kx2nq Před rokem +1

    First 😂

  • @hamzakutteeri4775
    @hamzakutteeri4775 Před rokem

    ഷരീഫെ എന്താണ് വീഡിയോ വിടാത്തത്

  • @thressiammajoy5181
    @thressiammajoy5181 Před rokem

    ഡ്രൈവർ ജോലി ശരിയാണ്

  • @muhammedsalih5306
    @muhammedsalih5306 Před rokem

    Ningal kurachumkoodim nikkin ikka vallimmade varthanam kelkkana ethu ningal nattil poyal kelkkam pattillallo

    • @house.driver-Shareef_
      @house.driver-Shareef_  Před rokem

      😀അത് കൊള്ളാം വല്ലിമ്മ വേറെയും ഉണ്ടാവുമല്ലോ 👍🏻👍🏻

    • @muhammedsalih5306
      @muhammedsalih5306 Před rokem

      😀😀

  • @minnuse2939
    @minnuse2939 Před rokem +1

    Hi

  • @achuvilebanuvile3628
    @achuvilebanuvile3628 Před rokem

    Njn oru cmnt ഇട്ടിരുന്നു മാനെ
    ഒരു തമാശരൂപത്തിൽ അവതരിപ്പിച്ചു
    ഒരുത്തൻ വന്ന് njn കളിയാക്കി ynn പറഞ്ഞ് അതിൻ്റെ അടിയിൽ cmnt ഇട്ടു അപ്പോ ഞൻ അത് dlt ആകി
    മാനെ ath കണ്ട് ഒരു വിഷമം വേണ്ട
    Njmml കളിയാക്കിയത് അല്ലാട്ടോ

    • @house.driver-Shareef_
      @house.driver-Shareef_  Před rokem

      അതൊന്നും സാരമില്ല 😀👍🏻👍🏻👍🏻

  • @thasleemathasli5275
    @thasleemathasli5275 Před rokem

    എത്ര സാലറി

  • @SP_Album
    @SP_Album Před rokem

    Driver job undo oru chance kittumo

  • @raheemaabbas1013
    @raheemaabbas1013 Před rokem +1

    Shareef paandikkaattenne enne paraye

  • @user-ob4io6bk8v
    @user-ob4io6bk8v Před rokem

    നിങ്ങൾക്കു FM റേഡിയോ ജോക്കി യായി ജോലിക്ക് ശ്രമിക്കുക,, നിങ്ങളുടെ സംസാര ശൈലി,, ഭാഷ ,,, ശബ്ദം എല്ലാവർക്കും ഇഷ്ടപെടും,, FM 94.2,,അങ്ങനെ പല FM ചാനൽ കൾ ഉണ്ട് ,,, 🙏🙏

    • @house.driver-Shareef_
      @house.driver-Shareef_  Před rokem

      എവിടെയെങ്കിലും vacancy ഉണ്ടന്നറിഞ്ഞാൽ പറയു ഞാനും ശ്രമിക്കാം അതാവ കിട്ടിയാലോ 🤣🤣🤣👍🏻

  • @chinnuchinjuzzzz2572
    @chinnuchinjuzzzz2572 Před rokem

    Ikka nalla companyil nokk enthina ingane adima pani cheyyne

  • @shaikhvnr6604
    @shaikhvnr6604 Před rokem

    ഇങ്ങക്കറില

  • @abdulraheemabdulraheem4146

    അപ്പോൾ പുരയിൽ നിന്ന് ഒന്നും കിട്ടാറില്ലെ

  • @sumathivazhayil5201
    @sumathivazhayil5201 Před rokem +5

    Pavam

    • @naveenarose976
      @naveenarose976 Před rokem +4

      Vishamikenda ellam nallathinu aayirikum ithu pole oru Aali kakku video idarund aaveettil ninnu nalla sahayam aanennu thonnunnu ella manushyarum oru pole allallo prarthikam ketto🙏🙏🙏

    • @house.driver-Shareef_
      @house.driver-Shareef_  Před rokem

      😀👍🏻👍🏻

    • @house.driver-Shareef_
      @house.driver-Shareef_  Před rokem

      Thank you 👍🏻👍🏻👍🏻👍🏻

  • @rejanisabu4441
    @rejanisabu4441 Před rokem

    Nattil povano

  • @myhortusmalabaricus6744

    Arbab Kanjoos kaattarabi family anallo...

  • @sajithaanil1232
    @sajithaanil1232 Před rokem +1

    എന്താ പെട്ടെന്ന് പോകുന്നത് 🤔

    • @house.driver-Shareef_
      @house.driver-Shareef_  Před rokem

      കർക്കിട ചികിത്സസക്ക് പോവുകയാണ്. ഇവിടെ ഈ സാലറിക്ക് നിക്കാൻ പറ്റില്ല അതാ

    • @user-jp1ht8nw4t
      @user-jp1ht8nw4t Před rokem

      @@house.driver-Shareef_ 🤣

  • @parammalvloge2343
    @parammalvloge2343 Před rokem +1

    വേണ്ട ങ്ങി വേണ്ട

  • @saleemsinan4223
    @saleemsinan4223 Před rokem +3

    നാട്ടിൽ പോയാലും വീഡിയോ വിടണം അല്ലങ്കിൽ പഴയ വീഡിയോ തന്നെ കാണേണ്ടി varm

    • @house.driver-Shareef_
      @house.driver-Shareef_  Před rokem +2

      ഇല്ല insha allaha തീർച്ചയായും ഇട്ടിരിക്കും ഇങ്ങള് support ചെയ്തമതി 👍🏻👍🏻

  • @Wholesalehunt
    @Wholesalehunt Před rokem +2

    സത്യം, ഇവര് പറയുന്ന സാധനം മാത്രം നമ്മ എവിടൊക്കെ തപ്പിയാലും കിട്ടൂല 😂😂😂

    • @house.driver-Shareef_
      @house.driver-Shareef_  Před rokem

      സത്യം bro സുഖമാണോ set അല്ലെ 👍🏻👍🏻