Polandൽ ആദ്യം ആയിtruckഓടിച്ച് കണ്ണൂർക്കാരൻ

Sdílet
Vložit
  • čas přidán 6. 10. 2022
  • Aneesh agent number:+48 45 289 4225 #poland #passportrenewal #kerala #poland #busdriver #truckdrivers#busdriver #buspranthan #touristbuswhatsappstatus #buskerala #busdriver #buspranthan#lorysvlog #truckdrivers #ലോറിപ്പണി# #വണ്ടിപ്രാന്തന് #busdriver #rideraddict #europemalayalam #buspranthan #poland driver jobs malayalam #poland driver jobs tamil #poland truck driver job #poland heavy#buspranthan driver jobs 2022 #poland driver job Chennai #poland driver job company #poland driver job contact number #driver #trukdriver #buslovers #touristbuswhatsappstatus #driverslicense #polandvlog #polandtravel #keralamodels #dubailife #canadalife #canadamalayalamvlogs #touristbuswhatsappstatus #tipperlorry #buskerala #busfansoffical #trucklife #scania #eurotrucksimulator2##trucksimulator #Polandlicense #tipperlorry #ambulancedriver #driving #food #keralafoodrecipe 42 25

Komentáře • 670

  • @ali_ac
    @ali_ac Před rokem +235

    Poland ൽ പോകാൻ ശ്രമിക്കുന്നവർ ഒരു Like തരൂ, ആശാൻ പൊളി🔥🔥

  • @subashchandrabose9170
    @subashchandrabose9170 Před rokem +139

    ഇതുപോലെ വണ്ടി ഓടിക്കാൻ പഠിപ്പിക്കുന്ന ഒരു ഗുരുനാഥനെ കിട്ടിയത് അനുഗ്രഹമാണ് 👍👍👍 🙏🙏🙏

    • @afsalali2154
      @afsalali2154 Před rokem +1

      Wish to be get trainner like you

    • @subashchandrabose9170
      @subashchandrabose9170 Před rokem +2

      @@afsalali2154 yes

    • @christojoseph7843
      @christojoseph7843 Před rokem +1

      Ashaaane contact cheyan pattiya number tharamo..... 2018 2,4 wheel license annu ullathu vella Vaccancy indo

    • @sreeram8914
      @sreeram8914 Před rokem

      @@christojoseph7843 cab driver vacancy undakum... Truck driver akanamenkil nattil heavy license venam

    • @nejeemindia2966
      @nejeemindia2966 Před rokem

      Sss

  • @savinglife1995
    @savinglife1995 Před rokem +66

    "ഞാൻ ഇല്ലേ കൂടെ" confidence level koodum മാസ്സ് അണ്ണാ....

  • @jinsonk863
    @jinsonk863 Před rokem +10

    "നീ എന്തിന് പേടിക്കുന്നെ..ഞാൻ ഇവിടെ ഇരിക്കുവല്ലേ"... എന്റെ പൊന്നോ motivation വേറെ ലെവൽ

  • @POPCON-ko8pw
    @POPCON-ko8pw Před rokem +34

    ആശാനേ ചിരിച്ച് ഒരു വകയായി
    ഒരു രക്ഷയുമില്ല ആശാൻ പൊളി 🙏🙏🙏🙏🙏

  • @KAZHCHA
    @KAZHCHA Před rokem +25

    മൻച്ചൻമാരെ കൊതിപ്പിക്കുന്ന ആശാനും കുറേ ശിഷ്യൻമാരും
    ഒരിക്കലവിടെ എത്തും നമ്മളും

  • @kurishgo8pm109
    @kurishgo8pm109 Před rokem +17

    സ്റ്റിയറിങ് നിന്റെ ജീവൻ ആണ് അത് നീ മുറുക്കി പിടിക്ക് കൈ വിടരുത് ,,,, ആക്സിലേറ്റർ കൊടുത്ത മുന്നോട്ട് പൊക്കോ അത് നിന്റെ ജീവിതം ആണ് മുന്നോട്ട് കുതിച്ചു പാഞ്ഞു പോയേ പറ്റു ,,,,,, നമ്മൾ ക്കു വേണ്ടി ഒരു കുടുമ്പം കാതിരിപ്പുണ്ട് അവർ പട്ടിണി ആകരുത് ,,,👍👍👍👍👍

  • @libenkjkummannoor7671
    @libenkjkummannoor7671 Před rokem +16

    ആശാനേ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @muhammedsheril2889
    @muhammedsheril2889 Před rokem +9

    ഇരിട്ടിക്കാരൻ 🥰🥰🥰 congratulat ചേട്ടാ ... 🥰👍

  • @saleemxpo3927
    @saleemxpo3927 Před rokem +1

    Machaa polichoo..❤️ machaa te saport adhou paranjarikaan patathilla...kodiva..super👍

  • @satheesanmr7712
    @satheesanmr7712 Před rokem +4

    bro താങ്കളെ പോലുള്ളവർ അവിടെ ഉണ്ടെന്നുള്ളതാണ് ഞങ്ങടെ ആത്മവിശ്യാസം എന്തായാലും സുജേഷിൻ്റെ ഭാഗ്യം all the Best

  • @lipusunder9332
    @lipusunder9332 Před rokem +3

    ഇങ്ങനെ വേണം മലയാളി.. ഇതാണ് self less man.. ഗുരുവേ നമിക്കുന്നു 🙏. അങ്ങേക്ക് ദൈവം നല്ലത് വരുത്തട്ടെ 🙏

  • @shinojoy9706
    @shinojoy9706 Před rokem +17

    ഗുരുത്തമുള്ള ശിഷ്യനായി വളരട്ടെ

    • @vajaleelalg1158
      @vajaleelalg1158 Před rokem

      ആശാൻ്റെ നമ്പർ തരാമോ?

  • @muhammedsheril2889
    @muhammedsheril2889 Před rokem +50

    എന്നെകിലും അവിടെ എത്താൻ ഉള്ള ആ ഗ്രഹമായി വിഡിയോ കാണുന്ന നമ്മൾ.
    ആശാൻ ഉയിർ 🥰

    • @coldfusion5153
      @coldfusion5153 Před rokem +1

      എവിടെ മുസ്ലിം പേരുള്ളവരെ എടുക്കില്ല

    • @pradeeshps8979
      @pradeeshps8979 Před rokem

      @@coldfusion5153 ath entha

    • @HOTPURSUIT1989
      @HOTPURSUIT1989 Před rokem +3

      @@coldfusion5153 താനൊന്ന് പോടോ...
      ഞാൻ ഒരു മുസ്ലിം ആണ്.
      ഞാൻ ഇപ്പോൾ പോളണ്ടിൽ ഉണ്ട്..
      താമസിക്കുന്ന city wroclaw

    • @MrNippon510
      @MrNippon510 Před rokem

      @@HOTPURSUIT1989 hahaha Peru maatiyaano ?😂 Love jihad pole

    • @ajmal__
      @ajmal__ Před rokem

      @@coldfusion5153 nee etha andi athu parayan

  • @augustinm.m.5470
    @augustinm.m.5470 Před rokem +2

    Nice..👍..gud trainer. 🤝..congrats...

  • @sarathuae7618
    @sarathuae7618 Před rokem +2

    ഞാനും uae ലൈസെൻസ് എടുക്കാൻ പോയപ്പോൾ.. ആദ്യം പഠിക്കാൻ പോയപ്പോൾ ഞാനും ഇങ്ങനെ ആയി ഇരുന്നു വണ്ടി 40മുകളിൽ ഓടിക്ക് ഇല്ല ആയി ഇരുന്നു പേടിആയി ഇരുന്നു.. അന്നേരം.. പഠിപ്പിക്കുന്ന ആൾ പറഞ്ഞു ഇങ്ങനെ ഓടിച്ചാൽ പാട് ആണ് ലൈസെൻസ് കിട്ടാൻ എന്ന്...... പിന്നിട് അടുത്ത ദിവസം.. ഒരു.. പാകിസ്ഥാനി.. ഡ്രൈവറിന്റെ കൂടെ പോയ്‌.... പുള്ളി എന്നെ കൊണ്ട്.. ഹൈവെയിൽ കേറ്റി ഒരു ഓടിര് ഓടിപ്പിച്ചു.. അത് ഓടെ എന്റെ പേടി മാറി... അടുത്ത ദിവസം.. ഫസ്റ്റ് ടെസ്റ്റിൽ.. ലൈസെൻസ് കിട്ടി ❤️

  • @B14CK.M4M84
    @B14CK.M4M84 Před rokem +10

    20:23 അതുകൊണ്ടാണ് രഞ്ച്യേട്ടനെ ഇവടെ ഉള്ളോർ സ്നേഹത്തോടെ "ആശാനേ" എന്ന് വിളിക്കണത്..🔥😍😘
    ഞങ്ങടെ ആശാൻ ന്യൂബീസിനെക്കൊണ്ട് പോലും ചെവിക്ക് പിടിച്ച് ആശാന്റെ കയ്യിലെ സ്റ്റോക്കിൽ നിന്ന് ദൈര്യം എടുത്ത് കൊടുത്ത് 80 km/hr ല് പറപ്പിക്കും..😋
    മ്മ്ക്കൊന്നും ഭാഗ്യം ഇല്ല ആ സ്റ്റോക്കീന്ന് കുറച്ച് ദൈര്യം വാങ്ങാൻ..😑 പക്ഷെ ഒരു വിശ്വാസം ഇണ്ട് ആശാനെ ഞാൻ പോളണ്ടിൽ വച്ച് എന്നെങ്കിലും കാണും..🔥❤

    • @anupvaikkath4847
      @anupvaikkath4847 Před rokem

      രഞ്ജിത്തേട്ടന്റെ നമ്പർ കിട്ടുമോ pls

  • @saniantony9326
    @saniantony9326 Před rokem +10

    സൂപ്പർ മച്ചാനെ... 🌹.. നിങ്ങളെപ്പോലുള്ള കുറച്ച് നല്ല മനുഷ്യരെ ലോകത്തുള്ളൂ.... 🌹🙏

    • @abdulkabeerktakabeer5542
      @abdulkabeerktakabeer5542 Před rokem

      🤔🤔👌തീർച്ചയായും ഞാൻ ആദ്യം ആയി സൗദിയിൽ.... ജിദ്ദയിൽ വണ്ടി ഓടിച്ചത് ഓർക്കുന്നു,,,,, 🤔ഇങ്ങത്തെ മനുഷ്യൻ മാർക്ക് ദൈവം ദീർഗ്ഗായുസ്സ് നൽകട്ടെ 🤲🤲

  • @SherinPuzhakkal
    @SherinPuzhakkal Před rokem

    Good Trainer....Keep it up....👍👍👍👍

  • @vishnukc967
    @vishnukc967 Před rokem +3

    ആശാൻ കട്ട confidence ❤️

  • @truckmallu3162
    @truckmallu3162 Před rokem +3

    ആശാനേ ശിഷ്യനെ നമുക്ക് ശരിയാക്കി എടുക്കാം ശിഷ്യൻ എത്രയും വേഗം വണ്ടിയോടിക്കാൻ ദൈവം കൃപ നൽകട്ടെ

  • @abdulkabeerktakabeer5542

    😄സൗദിയിൽ വണ്ടി ഓടിക്കുന്ന എനിക്ക് നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ 🤔അവിടന്ന് ഇത്രയും പഠിപ്പിക്കുന്ന ഒരാളെ കിട്ടിയാവന്റെ ഭാഗ്യം 👌👌👌,,,,, അവിടെ വരാൻ കൊതിയാകുന്നു ❤️❤️❤️❤️

  • @swin141
    @swin141 Před rokem +1

    Super confident 🔥🔥🔥

  • @chinnuchinjuzzzz2572
    @chinnuchinjuzzzz2572 Před rokem +2

    Ashane natti heavy license ind but experience illa 6 wheel odichirunnu apply cheytha kittuo

  • @abhiram369.
    @abhiram369. Před rokem

    Aashanu orupadu shishyane kittatte🥰🥰

  • @pddevasia1317
    @pddevasia1317 Před rokem +2

    Aahaaan uyir🥰

  • @sreemonsathya4261
    @sreemonsathya4261 Před rokem

    Ivar okke eth agency vazhiyanu varunnath,,, ethra roopa service charge ayi ennokkeyulla informative videos koodi idu

  • @sonysojan2287
    @sonysojan2287 Před rokem +1

    Aashan supper vere level 🙏🏻

  • @sharonfrancis1648
    @sharonfrancis1648 Před rokem +1

    Hello chetta
    Enikku Poland lekku varan visa ready aayi
    Ticket aayittilla
    Nattil enikku heavy license illa
    Avde vannu kazhinjaal avdathe heavy license edukkan pattumi???

  • @shamsudheenshamsudheen3038

    Aashan vere levelaan❤❤❤❤

  • @thathwamasivehicleservice8209

    Chetta nigal poliyaa 🥰🥰

  • @binuthomas333
    @binuthomas333 Před rokem

    Super Ashan

  • @arunkeechambra7406
    @arunkeechambra7406 Před rokem

    Bro ee 'manpower consultants' vazhi vannal enthelum preshnam undo

  • @VFT_vlog
    @VFT_vlog Před rokem +1

    Ethupollulla oru ashane kittunathu luck venam chance undo avde chance undo avduthe license karigal engana

  • @thanseels6919
    @thanseels6919 Před rokem

    Aashaaan theeeee🔥🔥🔥🔥🔥🔥🔥🔥

  • @iconicgoal846
    @iconicgoal846 Před rokem

    Good driving ishttam

  • @titanboyyt2639
    @titanboyyt2639 Před rokem +1

    Annan karakttu kariyamanu parannathu janichu kaziyumpole ee kazivu kittilla athu padichu athenodu Vikram thonnupol aa thu padikum
    Driving nostalgia 🥰🥰

  • @sibeeshsibi6196
    @sibeeshsibi6196 Před rokem

    ആശാനെ അടിപൊളി
    ഞാനും അങ്ങോട്ടു വരാൻ ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്

  • @abdulkabeerktakabeer5542

    ഇത് പോലോത്ത് മനുഷ്യൻ മാർക്ക്,,, ദൈവം ദീർഗ്ഗായുസ്സ് നൽകട്ടെ,,,,, ഞാനൊക്കെ ആദ്യമായി ജിദ്ദയിൽ വണ്ടി ഓടിച്ചത് ഓർക്കുന്നു 🤲🤲🤲🤲

  • @movieclips-mr8lf
    @movieclips-mr8lf Před rokem

    Brother gulf expirenc unde
    Engane kittum namukke avide job

  • @Vishnu-nr5tj
    @Vishnu-nr5tj Před rokem

    Chetta vandi outo matic aano

  • @Manu-ni6sd
    @Manu-ni6sd Před rokem

    Ethupole oru ashane kettan fagyam kettanam God bless you ashane

  • @shebeedhshebee8268
    @shebeedhshebee8268 Před rokem

    ചേട്ടാ എങ്ങിനെയാ പോളണ്ടിൽ എത്താ. നാട്ടിൽ hevey hasdarz ലൈസൻസ് ഒകെ ഉണ്ട്

  • @jobybijoy1706
    @jobybijoy1706 Před rokem +3

    ഇതുപോലെ ആശാൻ വേണം 😍😍😍

  • @anooppv6867
    @anooppv6867 Před rokem

    Chetta agottu varunathine Patti onnu parayuuu....

  • @SumanSuman-ez1iq
    @SumanSuman-ez1iq Před rokem

    Bro any chance to 2013 license. Heavy 2019

  • @swin141
    @swin141 Před rokem

    Evida varan nthane procedure

  • @tirur951
    @tirur951 Před 28 dny

    Bro UAE license international aakkiyaaaal polendil drive cheyyaaaan pattumo work permit kittittunde

  • @saleeshjoseph2614
    @saleeshjoseph2614 Před rokem +1

    സൂപ്പർ ഗുരു 👏👏👏👏👏

  • @riyasnk5512
    @riyasnk5512 Před rokem +1

    ഇതൊക്കെ യാണ് ആശാൻ
    Poli👍🏻👍🏻👍🏻👍🏻

  • @rafeekk3546
    @rafeekk3546 Před rokem +1

    👍👍👍ചേട്ടൻ ഉയിർ

  • @shinugeorgeabraham9203

    നാട്ടിലെ and uae car ഡ്രൈവിംഗ് ലൈസൻസ് ഉണ്ട് വല്ല ചാൻസ് ഉണ്ടാകുമോ ചേട്ടാ

  • @kurishgo8pm109
    @kurishgo8pm109 Před rokem +5

    നാട്ടിൽ നിന്നും വന്നിട് സൗദിയിൽ gmc കാര് എടുത്ത ഓടിക്കാൻ പറഞ്ഞപ്പോൾ കപ്പൽ ആണെന്ന് പറഞ്ഞ ആൾക്കാരും ഉണ്ട് ,, അവരൊക്കെ 10,12 കോലം നിന്നിട്ട് ആണ് പോയത് ,,👍👍

  • @clementt3715
    @clementt3715 Před rokem

    ആശാൻ ഒരു രക്ഷയും ഇല്ല പൊളി👌👌♥️♥️

  • @princeofdreams6882
    @princeofdreams6882 Před rokem +2

    First impression is best impression,,3,4 km mathi..

  • @MK12374
    @MK12374 Před rokem

    Instructor Annan vere leval ❤❤❤

  • @avinasathul2196
    @avinasathul2196 Před rokem +1

    2009 nu shesham ulla lisence aanu any vacancies

  • @s0niyasoniya273
    @s0niyasoniya273 Před rokem +1

    Super ചേട്ടാ.👍👍👍👍

  • @ranjith.a.razhakapath7377

    Etta avde job kittan valla vazhi undo... Driver aayi

  • @hhhhhhe8069
    @hhhhhhe8069 Před rokem +1

    ashaane njanoru tower crane operator Anu enikku enthenkilum vecancy kittan sadhyatha undo

  • @vighnesh3321
    @vighnesh3321 Před rokem +1

    പൊളി 😊😊😊😊

  • @savinglife1995
    @savinglife1995 Před rokem

    ആശാനെ പൊളി....💖💖💖😘😘😘😘

  • @baluts5728
    @baluts5728 Před rokem

    Good aashan.. 🥰🥰🥰

  • @mallutruckdriver5814
    @mallutruckdriver5814 Před rokem +6

    ആശാൻ kiduuuu😘😘😘❤️

  • @subashchandrabose9170

    Super Anna 👍👍👍

  • @jijiv1069
    @jijiv1069 Před rokem +1

    ആശാൻ സൂപ്പർ 🙏

  • @Nan_Ungal_Thamizhan
    @Nan_Ungal_Thamizhan Před rokem

    Anna nan Madurai ippo nan Croatiala work seiyan... Enkitta Croatia c+e truck license undu... Etheaninglum eurpela truck driver job kittumo... Ethachum agent number kidaikuma anna....

  • @achumuthe0009
    @achumuthe0009 Před rokem

    Nannayivaratteaa🙏🏻🙏🏻🙏🏻

  • @anwartkdtkd5361
    @anwartkdtkd5361 Před rokem

    Halo are bandhappettaal aan visa redy akkaan kazhiyuka

  • @Rajmohan.s
    @Rajmohan.s Před 11 měsíci

    Hi sir I am from Bangalore your training very very very excellent beautiful❤❤❤❤❤❤

  • @johnsonchittilappilly6037

    god bless u mashe

  • @vijayakumarsukumarapillai

    Respect you my friend

  • @lijojose4892
    @lijojose4892 Před rokem

    Karismar company enganeyude bus odikkan ane

  • @ashifali3493
    @ashifali3493 Před rokem +1

    Aasahn vere level

  • @jashwanthbs1130
    @jashwanthbs1130 Před rokem

    Super trainer

  • @wizardclan5608
    @wizardclan5608 Před rokem +1

    Agottu erikki pidiyadaaa pooshada moneee.....
    Ashann 💪💪💪💪⚡⚡⚡⚡⚡

  • @aswinsajan6571
    @aswinsajan6571 Před rokem

    Adipoli 👌🏻👌🏻👌🏻

  • @rajeshrajan8284
    @rajeshrajan8284 Před 7 měsíci

    Spr❤ ആശാൻ ❤

  • @coldpistons
    @coldpistons Před 6 měsíci

    Bro ivadathe trailer license veno avde truck odikan?.

  • @richusar4329
    @richusar4329 Před 7 měsíci

    Njan ivde irrikuvalle polichu, assane

  • @varghessaliyas3923
    @varghessaliyas3923 Před rokem +1

    സൂപ്പര്‍ 👌👌👌

  • @jayankumar4479
    @jayankumar4479 Před 10 měsíci

    iyalu evide alupzhayilano odikunnathu

  • @user-pe6nq3ov1c
    @user-pe6nq3ov1c Před 6 měsíci

    സൂപ്പർ 👍

  • @vinayanmg4
    @vinayanmg4 Před rokem +1

    കിടിലൻ ആശാൻ 💥💥💥

  • @redsixhari
    @redsixhari Před rokem +1

    Super bro Nalla aasan.

  • @aneeshpankaj7583
    @aneeshpankaj7583 Před rokem

    Chetta njn driver ane engane avide joli kittum help chaiyum9

  • @vineshvijayan7808
    @vineshvijayan7808 Před rokem

    Polandile ELMEX company engane undu

  • @ajithsivram9239
    @ajithsivram9239 Před rokem

    ആശാനേ നിങ്ങൾ പൊളിയാണ് എങ്ങനെ അവിടെ എത്തിപ്പെടാൻ പറ്റും ഏത് ട്രാവൽസിൽ വിശ്വസിച്ചു കൊടുക്കാൻ പറ്റും

  • @muneervaravilla7796
    @muneervaravilla7796 Před rokem

    Trailer pokan prethyekam track undo

  • @gijogeorge3627
    @gijogeorge3627 Před rokem

    സൂപ്പർ 💞

  • @raheemp3778
    @raheemp3778 Před rokem +1

    Polandilek oru vaccency kitto😊

  • @anandanmohanan4765
    @anandanmohanan4765 Před rokem

    ആശാൻ ഏത് ട്രാവൽസ് വഴിയാ പോയത് ഒന്ന് പറയാമോ

  • @blackpiece6910
    @blackpiece6910 Před rokem

    ആശാനും ആശാൻറെ മനസ്സും വേറെ ലെവലാ 💗

  • @B14CK.M4M84
    @B14CK.M4M84 Před rokem +1

    🔥🔥❤

  • @akhilashok9212
    @akhilashok9212 Před rokem +1

    ആശാൻ പൊളി 🥰

  • @arunmf9115
    @arunmf9115 Před rokem

    Valla chance undo Ashane....keri varan

  • @jintothomas7270
    @jintothomas7270 Před rokem

    Chettante training othiri othiri eshtapetu ❤️❤️❤️❤️❤️❤️❤️

  • @renjurajraj2091
    @renjurajraj2091 Před rokem +2

    ആശാൻ super.. റിവേഴ്സ് വയ്ക്കുന്ന ഒരു ഡീറ്റൈൽ video ഇടാമോ

  • @anchumilad629
    @anchumilad629 Před 4 měsíci

    iyaale polthe trainer kittyalu❤ best driver aaulvan pattum with confident😍😍

  • @gijeshg4good257
    @gijeshg4good257 Před rokem

    Super boss