'SNDPയെ സംഘപരിവാര്‍ ഹൈജാക്ക് ചെയ്തു കഴിഞ്ഞു | Smruthy Paruthikad | Vellappallynatesan | SNDP

Sdílet
Vložit
  • čas přidán 19. 06. 2024
  • Watch full video - • സംഘപരിവാറിന് കീഴ്‌പ്പെ...
    'SNDPയെ സംഘപരിവാര്‍ ഹൈജാക്ക് ചെയ്തു കഴിഞ്ഞു'; സ്മൃതി പരുത്തിക്കാട് Meet The Editors | Vellappallynatesan | SNDP
    #Smruthyparuthikad #MVGovindan #Vellappallynatesan #CPIM #SNDP #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 322

  • @Sts-cr9xc
    @Sts-cr9xc Před 19 dny +95

    തുറന്നു കാര്യങ്ങൾ സംസാരിച്ച സ്മൃതി പരുത്തിക്കാടിന് അഭിനന്ദനങ്ങൾ

  • @sreekumarr618
    @sreekumarr618 Před 19 dny +53

    സ്‌മൃതിയുടെ വിശകലനം സത്യസന്തമാണ്.. 👍🏼👍🏼👍🏼

    • @sanjunlmbr4577
      @sanjunlmbr4577 Před 18 dny

      😂😂😂😂
      ഇത് അറിയാത്ത മണ്ടനൊന്നുമല്ല വെള്ളാപ്പള്ളി
      പക്ഷെ പരിവാരങ്ങളുടെ കൂടെ കൂടി ഒരു നുണ ആയിരം ആവർത്തിച്ചു സത്യമാക്കുകയാണ്
      ഇത് ഉത്തരേന്ത്യ പരീക്ഷിച്ചു വിജയിച്ച് അവസാനം അതിന്റെ കെടുത്തികൾ അനുഭവിച്ചു ഒടുവിൽ ചവിട്ടി പുറത്താക്കാൻ തുടങ്ങി
      എന്നാൽ അതു കേരളത്തിൽ മുളപ്പിയ്ക്കുകയാണ്

    • @AbhilashKp-cj5it
      @AbhilashKp-cj5it Před 16 dny

      Evide sheriyanennu.. Onnum koduthilla ennu parayunnegil ok but manthri sabha edukkunna teerumangalil muslim vibagham onnu uchayittal party onnum mindatha avastha vannittille... Kudumbasree ellavarum thulayar anu athil anenno pennenno vythyasam illa ennu paranjapol samstha ethirthapol aaa prathinja tanne illathakki muslim vibagathod mappu paranjille. Oru penkuttye stage il kayatti sammastha nethav apamanichapol cpim oru aksharam mindiyo illa vere ethelum mathathil ulla oru purohithan anu cheythe engil party nilapadu ingane ayirikkumo. Preenanavum und athil upari vote bank il pedi um und cpim nu ezhava vote kal epozhum njagade koode undakum enth cheythalum ath njagalil ninnu povilla enna oru ahangaram anu ivide takarnnu veenathu

  • @pathoorhouse5245
    @pathoorhouse5245 Před 19 dny +46

    സ്മൃതി യാണ് യഥാർത്ഥ നിരീക്സ്ചക , താങ്ക്യൂ സ്മൃതി.!!!!.

    • @k_anoop_91
      @k_anoop_91 Před 18 dny

      എന്ത് കു്സ്ചക 😂

  • @AhammedkoyaAhammed
    @AhammedkoyaAhammed Před 19 dny +32

    സ്മൃതി ❤❤❤

    • @sureshpoduval6951
      @sureshpoduval6951 Před 19 dny

      സ്മൃതി ഹിന്ദുക്കളെ ജാതിയുടെ പേരിൽ വിഭജിക്കാൻ ശ്രമിക്കുന്നു, ഇസ്ലാമിസ്റ്റുകളെ സന്തോഷിപ്പിച്ചതിന്..നിങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ല . സമയം കഴിഞ്ഞു .എല്ലാ ഹിന്ദുക്കളും ഇപ്പോൾ ഒറ്റക്കെട്ടാണ് ..വെള്ളാപ്പള്ളി പറഞ്ഞത് ശരിയാണ്#

    • @TruthShaIIFreeYou
      @TruthShaIIFreeYou Před 19 dny

      ​@@sureshpoduval6951ആട്ടെ, ഹിന്ദുക്കളിലെ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിൽ വിവാഹ ബന്ധത്തിൽ ഏർപ്പെടുമോ 😅😅😅.

  • @AhammedkoyaAhammed
    @AhammedkoyaAhammed Před 19 dny +36

    സ്മൃതി പറഞ്ഞതാണ് സത്യം

    • @sureshpoduval6951
      @sureshpoduval6951 Před 19 dny

      സ്മൃതി ഹിന്ദുക്കളെ ജാതിയുടെ പേരിൽ വിഭജിക്കാൻ ശ്രമിക്കുന്നു, ഇസ്ലാമിസ്റ്റുകളെ സന്തോഷിപ്പിച്ചതിന്..നിങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ല . സമയം കഴിഞ്ഞു .എല്ലാ ഹിന്ദുക്കളും ഇപ്പോൾ ഒറ്റക്കെട്ടാണ് ..വെള്ളാപ്പള്ളി പറഞ്ഞത് ശരിയാണ്!

    • @TruthShaIIFreeYou
      @TruthShaIIFreeYou Před 19 dny

      ​@@sureshpoduval6951ആട്ടെ, ഹിന്ദുക്കളിലെ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിൽ വിവാഹ ബന്ധത്തിൽ ഏർപ്പെടുമോ 😅😅😅.

    • @Abd-i4b
      @Abd-i4b Před 19 dny

      ​@@sureshpoduval6951ഗുരുവായൂർ ദളിതനെ മേൽശാന്തി ആക്കി ജാതിവിവെചനം ഇല്ലെന്ന് കാണിക്ക് 👍പറയുന്നത് സത്യം ആണെങ്കിൽ അത്‌ പ്രവർത്തി തെളിയിക്കും 💯

    • @TripleAAA787
      @TripleAAA787 Před 19 dny

      ​@@sureshpoduval6951ninde andi myre😅

  • @INDIA_240
    @INDIA_240 Před 19 dny +15

    200 കോടി ജനങ്ങൾ ഈദ് ആഘോഷിച്ചത് പാവപെട്ടവനിക്കു സഹായം ചെയ്‌തും കുടബാവുമൊത്തു നല്ല ഭക്ഷണം കഴിച്ചും കുട്ടികൾകളെ ശാന്തോഷിപ്പിച്ചും മദ്യത്തിന് അടിമപ്പെടാതെയും ദൈവതോട് നന്ദി പ്രകാശിച്ചും ആഘോഷിച്ചത് ബോധമുള്ളവർ അത്ഭുതത്തോടെ കാണുന്നു..ദൃവ് റാട്ടിയുടെ കമെന്റ് പ്രത്യകം എടുത്തുപറയേണ്ടത് തന്നെ 🙏🥰

  • @AsharafKozhikkara
    @AsharafKozhikkara Před 19 dny +56

    വെള്ളാപ്പള്ളി ഇപ്പോൾ നടത്തുന്നത് തനിച്ച വർഗീയത എന്താണ് അധികമായി മുസ്ലിം സമുദായം നേടിയത് ലോകസഭ സീറ്റ് വിഹിതം നിങ്ങൾ നോക്കുക 8 കിട്ടേണ്ടവർ 12 കിട്ടി 2 കിട്ടേണ്ടവർ 5 കിട്ടി 5 കിട്ടേണ്ട വർക്ക 3 കിട്ടി ഇതാണ് ലോകസഭയിൽ സീറ്റ് വിഹിതം

    • @vijilkumar1961
      @vijilkumar1961 Před 19 dny

      വർഗിയഇല്ലാത്ത ആൾക്കാർ 😂😂ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ മുസ്ലിം കല്ലിയാണം കഴിച്ചാൽ അതിന്റ അടിയിൽ വന്നു മാഷാ അള്ളാ തിരിച്ചു മുസ്ലിം പെൺകുട്ടിയെ കെട്ടിയാൽ അതിന്റ അടിയിൽ ചിത്ത വിളി തെറി വിളി സ്വർഗം വേണ്ടേ മുസ്ലിം ആയ്യി ജനിച്ചക് മുസ്ലിം ആയ്യി മരിക്കണം എന്ന് ഉള്ള കമന്റ് ഇതാണ് കണ്ടു വരുന്ന മതേതരം 😂😂

    • @deonjohn.
      @deonjohn. Před 18 dny +3

      Ollath parayumbo vargeeyathan prnj karanjit karyamila Koya.......Cpm nte nattel aai ezhavar ithrom kaalam ninit nth kindia ipo kittune....Keralathil ezhavar 23-27% und ethand ithrom ulla muslimsin Rajyasabhayil 9il 5 MP maar..Ezhavark orr kindim illa.....Indiail vere orr stateilum full muslimsine obc ait kanakakunila but ivide angana ....Obc reservationil 40il 12 avarka

    • @Researcher2023
      @Researcher2023 Před 18 dny

      ​@@deonjohn.
      .
      2024 ൽ ഈഴവ ജനസംഖ്യ 23% ഉം മുസ്ലിം ജനസംഖ്യ 29% ആണ്.
      കേരള മന്ത്രിസഭയിലെ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെ ജാതി തിരിച്ചുള്ള കണക്ക് :
      നായർ. = 9
      ഈഴവ = 6
      SC/ST = 1
      മുസ്ലിം = 2
      ക്രിസ്ത്യൻ = 3
      കേരളത്തിലെ കോൺഗ്രസ് എംപിമാരുടെ ജാതി തിരിച്ചുള്ള കണക്ക് :
      കോൺഗ്രസ് എംപിമാർ : 16
      നായർ/സവർണൻ : 6
      ക്രിസ്ത്യൻ : 4
      ഈഴവ : 2
      ദലിത് : 1
      മുസ്ലിം : 1

    • @Researcher2023
      @Researcher2023 Před 18 dny +1

      ​@@deonjohn.
      .
      *ജനസംഖ്യയും സംവരണവും പ്രഫഷനൽ കോഴ്സുകളിൽ:*
      വിഭാഗം ജനസംഖ്യ % സംവരണം
      *ഹിന്ദു* 53.5 % 33 %
      *മുസ്ലീം* 29.0 % 8 %
      *ക്രിസ്ത്യൻ* 17.5 % 9 %
      (കേരളത്തിൽ 10 % സാമ്പത്തിക സംവരണം നടപ്പാക്കിയതോടെ ഫലത്തിൽ 5% വീതം മുന്നോക്ക ഹിന്ദുക്കൾക്കും മുന്നോക്ക ക്രിസ്ത്യാനികൾക്കും സംവരണം ലഭ്യമായി. ഹിന്ദുവിഭാഗങ്ങളുടെ സംവരണം 28% ൽ നിന്ന് 33% വും ക്രിസ്ത്യൻ വിഭാഗത്തിന്റെ സംമരണം 4% ൽ നിന്നു 9% വുമായി അതു വർദ്ധിച്ചു. മുസ്ലിം വിഭാഗത്തിന് 8% മാത്രം )
      2022 ൽഗവൺമെന്റ് മെഡിക്കൻ കോളേജിൽ MBBS ന് First അലോറ്റ്മെന് കഴിഞ്ഞപ്പോഴു Last Rank വിവിധ വിഭാഗങ്ങളിൽ :
      സ്റ്റേറ്റ് മെറിറ്റ് (SM) : 695
      മുസ്ലിം (MU) : 972
      ഈഴവ (EZ) : 1569
      മുന്നോക്ക സംവരണം (EWS) : 3578
      2020 ൽ ഗവൺമെന്റ് മെഡിക്കൻ കോളേജിൽ MBBS നു First അലോറ്റ്മെന് കഴിഞ്ഞപ്പോഴുള്ള Last Rank വിവിധ വിഭാഗങ്ങളിൽ :
      സ്റ്റേറ്റ് മെറിറ്റ് (SM) : 645
      മുസ്ലിം (MU) : 968
      ഈഴവ (EZ) : 1492
      മുന്നോക്ക സംവരണം (EWS) : 2482

    • @deonjohn.
      @deonjohn. Před 18 dny +1

      @@Researcher2023 Mwone nee ipo hindhusine full ait ittath kollam...Nthaan reservation enn ariyo... Ambedkar St SC aalukalk kadhtapett medich eduth...Mandel commissionilude OBC aitulla practising sanatanikalk 27% vann...Hindhusile (or indigenous relegions)thazhna casteile pand vivechanam nerititullavark social status mechapeduthan aan reservation...Keralathil ethipo leftum rightum ezhavare muunjich...orr umbiya report retired judgesine kond undaki jathi sambaranathi matt aalukal keri patti... Foreign religion aaya muslim/Christiansil jaathi illa...Anitum Muslim league 27il 12 adichond poi korch pinokka christiansum athil kerikudi...Muslimsin EWS aan sathyathil kodukendath...OBC pattam polum political echil aan

  • @binuksbinuks5801
    @binuksbinuks5801 Před 19 dny +40

    സംഘ പരിവാറിലേക്ക് ഈഴവരെ റിക്രൂട്ട് ചെയ്യുന്ന ഒരു ഏജന്റ് ആണ് വെള്ളാപ്പള്ളി.

    • @anuraj4048
      @anuraj4048 Před 18 dny

      Ne ISIS lake poku

    • @gopalanpradeep64
      @gopalanpradeep64 Před 18 dny

      അതിന് എന്താണു കുഴപ്പം ഇനി യുള്ള കാലം സംഘികളുടെ കാലം

    • @k_anoop_91
      @k_anoop_91 Před 18 dny +2

      ഒലക്ക, ഭരണ വിരുദ്ധ വികാരം കൊണ്ടും ചില പ്രീണനം കൊണ്ടും ആൾക്കാർ ബിജെപി യിലോട്ട് സ്വന്തം ഇഷ്ടപ്രകാരം പോവുന്നു.

    • @Fortunre
      @Fortunre Před 18 dny

      Pinne ethra ഈഴവർ ഉണ്ട് വെള്ളാപള്ളി പറയുന്നത് കേൾക്കുന്നത്

  • @rahmankp9261
    @rahmankp9261 Před 19 dny +32

    സ്‌മൃതി പറഞ്ഞത് 100% ഉം ശരിയാണ് നിർഭയം മാധ്യമ പ്രവർത്തനം നയിക്കുക അഭിവാദ്യങ്ങൾ

    • @AbhilashKp-cj5it
      @AbhilashKp-cj5it Před 16 dny

      Aaa Chanel tanne found cheyunne sudappikal alle apo aval anganeye parayu😂 eni avale mahathamavu akkalle😂

    • @jayaprakashthampuran6521
      @jayaprakashthampuran6521 Před 15 dny

      Chiripikaruth.Nirbaya madyama pravarthanam nammude nattil enne ellathayi.Alla chanalukalum panam kodukkunavanu vendi kuzhal oothunu

  • @Abd-i4b
    @Abd-i4b Před 19 dny +20

    സ്മൃതി വളരെ നന്നായി 👏👏👏

  • @sumithmathew7176
    @sumithmathew7176 Před 19 dny +6

    Very true

  • @AhammedkoyaAhammed
    @AhammedkoyaAhammed Před 19 dny +35

    സർക്കാർ വെള്ളപ്പള്ളിക് കുറച്ചുകൂടി ചെയ്തു കൊടുക്കട്ടെ

    • @vijilkumar1961
      @vijilkumar1961 Před 19 dny

      എങ്കിൽ ഊമ്പ് വെച്ച് കൊടു

    • @s9ka972
      @s9ka972 Před 19 dny +3

      നിങ്ങൾക്ക് തന്നപ്പോ അവര് മറന്നത് മലപ്പുറത്ത് ന് തെക്കോട്ട് 8 ജില്ലകളുണ്ടെന്നത് 😂.

    • @musthafapadikkal6961
      @musthafapadikkal6961 Před 19 dny

      ​@@s9ka972 എന്താണ് ഞങ്ങൾക്ക് തന്നത് അതുകൂടി പറയൂ പ്ലീസ്

    • @moideent9227
      @moideent9227 Před 18 dny +1

      ​@@s9ka972എന്ത് തന്നു ?

  • @naveedk5477
    @naveedk5477 Před 19 dny +26

    അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് ബിജെപിക്ക് വേണ്ടി വെള്ളാപ്പള്ളിയും മോനും ഇപ്പോൾ തെന്നെ പ്രവർത്തനം തുടങ്ങിയിരിക്കുന്നു.

  • @shafeekhputhukkolli
    @shafeekhputhukkolli Před 19 dny +35

    വെള്ളാപ്പള്ളി പിണറായിയെ സുഖിപ്പിച്ചുകൊണ്ട് ഒറ്റു കൊടുത്തു.... കൂടെ കിടന്ന് ബിജെപിക്ക് ഉണ്ടാക്കുന്നു... ഇപ്പോൾ മുസ്ലിമിനെ പറഞ് കിടപ്പറ നിലനിർത്തുന്നു.. സിപിഎം ന് ഇതൊക്കെ നല്ല സുഖം കിട്ടുന്നു അത് കൊണ്ട് മിണ്ടാതെ നിൽക്കുന്നു... ഇപ്പോൾ നേരം വെളുത്തപ്പോൾ ജനങ്ങൾ എല്ലാം കണ്ടു.....

  • @rahimland928
    @rahimland928 Před 19 dny +3

    സിനിക്ക് സ്മൃതി യെ ഒത്തിരി ഇഷ്ടം

  • @abdulmajeedyonuskunju9785
    @abdulmajeedyonuskunju9785 Před 19 dny +14

    ജാതി പ്രീണനം നടത്തുന്നത് ആദ്മാർഥമായിട്ടല്ല , CPM ന്റെ കാര്യം കാണാൻവേണ്ടിയാണ് . അത് കഴിയുമ്പം അവർ കാലു മാറും.

  • @najeebpipelinknajeeb4316
    @najeebpipelinknajeeb4316 Před 18 dny +2

    വെള്ളാപ്പള്ളിയുടെ മുന്നിൽ ചാനലുകാർ മൈക്ക്മായി ചാനലുകാർ പോയാൽ അയാൾ എന്തെങ്കിലും പറയും.

  • @pathoorhouse5245
    @pathoorhouse5245 Před 19 dny +35

    എനിക്ക് വർഗീയം ഇല്ല പക്ച്ചേ ഞാൻ ഞാൻ പറയുന്നു, വെള്ളാപ്പള്ളി വെള്ളം കിട്ടാതെ മരിക്കും.!!!.

    • @anuraj4048
      @anuraj4048 Před 18 dny +1

      Ninte father ne water kodukku

    • @gopalanpradeep64
      @gopalanpradeep64 Před 18 dny +2

      അത് നിൻ്റെ ബാപ്പ ആയിരിക്കും ,വെള്ളാപ്പള്ളിക്ക് ചുറ്റും വെള്ളവും ആയി ആയിരങ്ങൾ ഉണ്ട്

    • @sooryajith202
      @sooryajith202 Před 18 dny

      ഇതു അല്ലേ വർഗീയം

    • @pathoorhouse5245
      @pathoorhouse5245 Před 18 dny

      @@gopalanpradeep64 എടാ മോനെ ഗുരുവിന്റെ പേരിൽ ഇങ്ങനെ വർഗീയം പറയുന്നത് കേരള ജനത ഇഷ്ടപ്പെടില്ല.!!!!.

    • @pathoorhouse5245
      @pathoorhouse5245 Před 18 dny +2

      എടോ മോനെ എനിക്ക് വർഗീയം ഇല്ല, പക്ച്ചേ ഇയാൾ ഗുരുവിന്റെ പേരിൽ വർഗീയം പറയുന്നു , അതാണ് ഞാൻ പറഞ്ഞത്.!!!.

  • @KasimKp-bz3gw
    @KasimKp-bz3gw Před 18 dny +2

    സ്മൃതി സത്യം പറഞ്ഞു ജയ്‌ഹിന്ദ്‌ 🙏🙏👍👍🙏🙏🙏🙏🙏🙏👍👍🙏🙏🙏👍👍🙏🙏🙏🙏🙏👍🙏🙏🙏

  • @Sts-cr9xc
    @Sts-cr9xc Před 19 dny +18

    ഇപ്പോൾ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഈ വെള്ളാപ്പള്ളി നടേശൻ മകനെ ബിജെപിക്ക് സഖ്യകക്ഷിയാക്കി കൊടുത്ത നടേശൻ ഭാര്യയെ സുരേഷ് ഗോപിക്ക് പ്രചാരണത്തിന് വെള്ളാപ്പള്ളി നടേശൻ പിണറായി സഖാവിനെ തുണയായി നിന്നു ഇത് മനസ്സിലാക്കാനുള്ള വിവരം ഈ എസ്എൻഡിപിയിലുള്ള അണികൾക്ക് ഇല്ലാതെ പോയി എന്ന് ഞാൻ വിശ്വസിക്കുന്നില്ല കോടിക്കണക്കിന് കള്ളു വിറ്റും മറ്റു പല കള്ള മാർഗ്ഗത്തിൽ കൂടി ഉണ്ടാക്കിയ സമ്പാദ്യത്തിൽ അണികളെ അടിച്ചമർത്തുന്നു പൈസയുടെ മുകളിൽ അല്ലാതെ ഇവനെ നേതാവാക്കി വെച്ച് ഒരു സമുദായ സംഘടനയും മുന്നോട്ടു പോവില്ല എന്നാണ് കേരളത്തിലുള്ള എല്ലാ മനുഷ്യസ്നേഹികൾക്കും തോന്നുന്നത്

  • @rajendrakumarc7280
    @rajendrakumarc7280 Před 18 dny +1

    ശബരിമല ആരും മറക്കില്ല, അവസാനം കണ്ടേ അടങ്ങു.

  • @jimmychazhoor548
    @jimmychazhoor548 Před 19 dny +4

    ഇനി ബി ജെ പിയുടെ സമയം

  • @mpstore.pallipadimkdkutty6249

    ഈ കൊള്ളാപ്പള്ളി ചാണകത്തിൽ ചവിട്ടി ..അതിന്ടെ തെളിവാണ് ഗുരുവിന്റെ അനുയായി ആണ് എന്ന് പറയുന്ന ഈ കൊള്ളാപ്പള്ളി വർഗീയത പറയുന്നത് 😢😢😢😢

  • @UsmanA-ck3th
    @UsmanA-ck3th Před 17 dny +1

    ഒരിക്കലും ഒരു സമുദായ നേതാവ് ഇങ്ങനെയൊന്നും പറയരുത്. താങ്കൾക് വയസ്സായില്ലേ. പുതിയ തലമുറക്ക്. നല്ലത് പറഞ്ഞു കൊടുക്ക്.. എല്ലാവരും. ഐകത്തോടെ ജീവിക്കട്ടെ

  • @user-bo1ml9sf6m
    @user-bo1ml9sf6m Před 19 dny +4

    Smruthi❤❤❤

  • @visionary_days
    @visionary_days Před 19 dny +8

    🔥🔥🔥🔥🔥🔥🔥🔥🔥💯💯💯💯💯💯
    *വെള്ളാപ്പള്ളി വർഗീയത പറയരുത്,* അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കരുത്.
    *മുസ്‌ലിം ലീഗിന്റെ അംഗങ്ങൾ ഒന്നോ രണ്ടോ മാത്രമാണ്* ഇതുവരെ മുസ്‌ലിം വിഭാഗത്തിന് മിക്കപ്പോഴും കേരളത്തിൽ നിന്നും രാജ്യസഭയിൽ പ്രതിനിധികൾ ഉണ്ടായിരുന്നുള്ളൂ. അന്നൊന്നും ആരും ഒരു പരാതിയും വിവാദവും ഉണ്ടാക്കിയിട്ടില്ല. 2010 മുതൽ അഞ്ച് വർഷം ഒരൊറ്റ മുസ്‌ലിം പോലും രാജ്യസഭയിൽ കേരളത്തിൽ നിന്നും ഉണ്ടായിട്ടില്ല. കോൺഗ്രസ് ഇതുവരെ ആറ് മുസ്‌ലിംകളെയും സിപിഎം നാല് മുസ്‌ലിംകളെയുമാണ് 1950 ന് ശേഷം 70 കൊല്ലം കൊണ്ട് കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് അയച്ചിട്ടുള്ളത്. ഈ സമയത്ത് മറ്റു സമുദായക്കാരുടെ എണ്ണം പരിശോധിച്ചാൽ മനസ്സിലാകും ഹിന്ദു, കൃസ്ത്യൻ പരിഗണനയുടെ ആധിക്യം എത്രമാത്രാണെന്ന്. ഇതൊന്നും പൊക്കിപ്പിടിച്ച് ഒരു മുസ്‌ലിം സംഘടനയും വരാറില്ല എന്നത് അവരുടെ സഹിഷ്ണുതയും സഹവർത്തിത്വ മനോഭാവവും കാരണമാണ്.
    27 ശതമാനം ഉള്ള മുസ്‌ലിം സമുദായത്തിൽ നിന്നും 2 മന്ത്രിമാരെ മാത്രമാണ് ഇടതുപക്ഷം എക്കാലവും പരിഗണിക്കാറ്. പകുതി ടേം അര മന്ത്രി അപൂർവം ഉണ്ടായിട്ടുണ്ട്. ജനസംഖ്യ അടിസ്ഥാനത്തിൽ 6 അവകാശം ഉണ്ടായിട്ടും അതൊന്നും ആരും പറയാറില്ല. യുഡിഎഫ് വരുമ്പോഴാണ് 25 ശതമാനം പ്രാതിനിധ്യം ഉണ്ടാകാറുള്ളത്. അതും എത്രമാത്രം വിവാദമാക്കിയിരുന്നു ഇതുപോലുള്ള ആളുകൾ.
    ലോക്സഭാ പ്രാതിനിധ്യവും എക്കാലവും 15 ശതമാനം എന്ന നിലയിൽ വളരെ കുറവാണ്. സർക്കാർ സർവീസിൽ 12 ശതമാനം മാത്രമാണ് മുസ്‌ലിംകൾ ഉള്ളത്, ജനസംഖ്യ അനുപാതം പരിഗണിച്ചാൽ പകുതി പോലും ഇല്ല. 56 ദിവസം പദവിയിൽ ഇരുന്ന സി.എച്ച് മുഹമ്മദ് കോയ മാത്രമാണ് 70 വർഷത്തിനിടയിൽ ഉണ്ടായ ഏക മുസ്‌ലിം മുഖ്യമന്ത്രി. എയിഡഡ് സ്കൂൾ, കോളേജ് എണ്ണത്തിൽ വളരെ കുറവാണ് മുസ്‌ലിം മാനേജ്മെന്റുകൾക്കുള്ളത്.
    പത്ത് ശതമാനത്തോളം മാത്രം ജനസംഖ്യയുള്ള നായർ വിഭാഗത്തിന് കേരളത്തിൽ നിലവിലുള്ള മന്ത്രിസഭയിൽ 50 ശതമാനം മന്ത്രിമാർ, ലോക്സഭയിൽ 20 ൽ ഏഴും അവർക്ക് തന്നെ. സർക്കാർ സർവീസിൽ 25 ശതമാനത്തിൽ കൂടുതൽ നായന്മാർ ആണ്. കൃസ്ത്യാനികളാണ് എല്ലാ വിഷയത്തിലും ഇവർക്ക് ഒപ്പമെത്തുന്ന സമുദായം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുപടി മേലെയുമാണ്.
    പൊതു രംഗത്ത് ഈഴവരുടെ പ്രാതിനിധ്യം കുറഞ്ഞതിന് ഉത്തരവാദിത്വം മുസ്‌ലിം സമുദായത്തിനല്ല. ഈ രണ്ട് വിഭാഗങ്ങൾക്കും ജനസംഖ്യാ അനുപാതത്തിൽ കിട്ടേണ്ടത് നായരും കൃസ്ത്യാനികളും അധികം കൈകാര്യം ചെയ്യുന്നു എന്നതാണ് ശരി. അതാണ് പറയുന്നത്, കണക്ക് വെച്ച് സംസാരിക്കാൻ വെള്ളാപ്പള്ളി നടേശൻ തയ്യാറാകണമെന്ന്. വർഗീയത പറയരുതെന്നും.

    • @satyamevajayate-english9075
      @satyamevajayate-english9075 Před 19 dny +2

      മികച്ച വിലയിരുത്തൽ. ഈഴവർക്ക് കിട്ടേണ്ടത് നായരും ക്രിസ്ത്യാനിയും തട്ടിയെടുത്തു. അതിന് മുസ്ലിങ്ങൾ എന്തിന് പഴി കേൾക്കണം.

    • @s9ka972
      @s9ka972 Před 19 dny

      ​@@satyamevajayate-english9075 നായർക്കും ക്രിസ്ത്യാനിക്കും Reservation ഇല്ല . അവര് പഠിച്ചാണ് മേടിക്കുന്നത് എന്നാൽ Obc യിൽ വരുന്ന ഞങ്ങൾ ഈഴവരുടെ തട്ടിയെടുക്കുന്നത് നിങ്ങളാണ് .

  • @santhoshbhaskaran531
    @santhoshbhaskaran531 Před 17 dny

    സ്‌മൃതിക്ക് മീഡിയ ഫൺ തന്നെയാണ് ചേരുക.

  • @sunimolgafoor455
    @sunimolgafoor455 Před 19 dny +1

    Deep explanation smrutji😊

  • @GopakumarPbgopakumar-rq8vx

    അയ്യോ.. പാവം പരുത്തിക്കുരു.. പ്രീണനം എന്താന്ന് പോലും അറിയില്ല.. കഷ്ടം.

  • @kprajendran-oz9bc
    @kprajendran-oz9bc Před 17 dny

    അവർക്കു വിവരം വച്ചു അതിനു പരാതി പറഞ്ഞിട്ട് കാര്യമില്ല.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 17 dny +1

    വെള്ളാ പള്ളി ചത്താൽ
    ഈഴവർ രക്ഷപ്പെടും

  • @shahadmon2967
    @shahadmon2967 Před 19 dny +2

    Good

  • @balanpanachikkal9456
    @balanpanachikkal9456 Před 7 dny

    തിങ്ങൾ സംസാരിക്കാൻ വളരെ ബുദ്ധിമുട്ടുന്നു -

  • @vareechanmathew2099
    @vareechanmathew2099 Před 19 dny

    Very enlightening, entertaining and encouraging debates. It's really worth listening, no "bush beating" is found. I regularly watch Reporter Live regularly. Reporter Live Journos, are well read, very precise and concise in their analysis (analytical encounters), no "bull shit", occasionally there is one, croping up, yet ok. Reporter can proudly hold their head high among their peers. Keep growing. You are real journos. All my best to each one in the "anthichurcha" I enjoy and believe all others with a liberal views.

  • @dasanb.k2010
    @dasanb.k2010 Před 18 dny +1

    തെറ്റാണത്, കള്ളപ്പണവും മറ്റു കുറ്റകൃത്യങ്ങളും മറയ്ക്കാൻ ഇയാൾ ചെയ്ത തറവേലയാണ്

  • @Sirajuthekkethayil
    @Sirajuthekkethayil Před 19 dny +2

    വെള്ളാപ്പള്ളി ഇപ്പോൾ നടത്തുന്നത് തനിച്ച വർഗീയത

  • @vjthomas2504
    @vjthomas2504 Před 18 dny

    Yes....sure

  • @thajudeenm9023
    @thajudeenm9023 Před 17 dny

    സ്മൃതി ഇതൊക്കെ വെള്ളാപ്പള്ളിയും പുതിയ സഖ്യവും എങ്ങിനെ സഹിക്കും ഈ കണക്കുകൾ

  • @livechanallive4376
    @livechanallive4376 Před 19 dny +2

    ഇടതുപക്ഷ സർക്കാർ പ്രീണനത്തിന് പകരം പീഡിപ്പിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്തിട്ടുള്ളത് ആ പീഡനം മറച്ചുവെക്കാനുള്ള ഒരു തന്ത്രമാണ് ഈ പ്രീണനം എന്ന് മറ്റുള്ളവരെക്കൊണ്ട് ഇടതുപക്ഷം ഈ പറയിപ്പിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്

  • @user-ir6ef1ie9c
    @user-ir6ef1ie9c Před 19 dny +1

    കഷ്ട്ടം തന്നെ

  • @raremallu4744
    @raremallu4744 Před 19 dny +2

    ജാതി സെൻസസ് നടത്തു

  • @abdulmajeed-sm8tx
    @abdulmajeed-sm8tx Před 18 dny +1

    വെള്ളാക്കുള്ളിയുടെ കോളേജിൽ ഒരു eezavann ഉദ്യോഗം കിട്ടണമെങ്കിൽ 10 ലക്ഷം ചുരുങ്ങിയത് കൊടുക്കണം

  • @malluvlogeer2534
    @malluvlogeer2534 Před 19 dny +1

    Well said smirithi

  • @user-dn4en3nb9q
    @user-dn4en3nb9q Před 19 dny +1

    ❤❤❤smriti awesome

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 17 dny

    സ്മൃതി❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Cskbnnnm
    @Cskbnnnm Před 18 dny

    Vellappally support❤❤❤❤

  • @shajahanrawther5440
    @shajahanrawther5440 Před 19 dny +1

    സ്മൃതി❤❤❤❤❤❤❤❤

  • @SonofBharat-lo9bd
    @SonofBharat-lo9bd Před 18 dny +1

    ജിഹാദികൾ മുഴുവൻ സ്മൃതിയെ അഭിനന്ദിക്കുന്നു...

    • @sanilkumarns8520
      @sanilkumarns8520 Před 9 dny

      സത്യം. ജിഹാദികൾ സ്‌മൃതികൾ ജയ് വിളിക്കുന്നു. ഇവറ്റകളുടെ മത ഭ്രാന്ത്‌ ആണ് ബിജെപി ഇവിടെ വളരാൻ കാരണം. ബിജെപി ഉണ്ടെങ്കിൽ ഹിന്ദുവിന് കുറിയും ക്ഷേത്ര ദർശനവും നടത്താം. അല്ലെങ്കിൽ ഇവന്മാർ കൊല വിളിക്കും. റിപ്പോർട്ടർ ചാനൽ അവരുടെ റേറ്റ് കൂട്ടാൻ ഹിന്ദുവിനെയും രാജ്യത്തെയും ഒറ്റുകൊടുക്കുന്നു. നാറികൾ

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 19 dny +1

    സ്മൃതി പരുത്തിക്കാട്❤❤❤

  • @abdulaseesnvnattarvayal83

    Madam this is hittler story 😢😢😢😊

  • @user-vu5od6ph9i
    @user-vu5od6ph9i Před 19 dny

    ഇനിയും ഇത് പോലെ എത്രയോ പേര് സമീപ ഭാവിയിൽ ബിജെപി യിലേക്ക് വരും എന്ന് കാത്തിരുന്ന കാണാം. മോദിജി ❤️❤️❤️❤️❤️

    • @TruthShaIIFreeYou
      @TruthShaIIFreeYou Před 19 dny

      *മണിപ്പൂരിൽ നിന്നും പഠിച്ചിരുന്നെങ്കിൽ .......😫😫.*
      ഈ പോസ്റ്റ് ആരെഴുതിയതാണെങ്കിലും വളരെ വളരെ പ്രധാനമാണ്.
      സമ്മതിദായകർക്ക് അമളി പറ്റാതിരിക്കണമെങ്കിൽ ഈ പോസ്റ്റ് രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തണം.
      👇🏼👇🏼👇🏼
      മണിപ്പൂരിൽ 2023 മെയ് മാസം മൂന്നാം തീയതി (03.05.2023) ഇരു വിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നു. പൊടുന്നനെ അവ ഗുരുതരമായി ഇരു വിഭാഗങ്ങളും മത്സര ബുദ്ധിയോടെ മറുവിഭാഗത്തിൻ്റെ ജീവനും സ്വത്തു വകകളും അവരവരുടെ കഴിവിൻ്റെ പരമാവധി നശിപ്പിക്കാൻ തുടങ്ങി. അനിഷ്ട സംഭവങ്ങൾ പ്രശ്നങ്ങൾ തുടങ്ങി ഒരു വർഷം കഴിഞ്ഞു നടന്ന പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് വേളയിലും അഭംഗുരം തുടരുകയാണ്.
      എന്നിട്ടും ബന്ധപ്പെട്ട അധികാരികൾ മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്തിട്ടില്ല.
      മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സംഭവിച്ചാലും *ഇത് തന്നെയായിരിക്കും* ബന്ധപ്പെട്ട അധികാരികളുടെ നിലപാട്. ഉദാ: 2002 ൽ ഗുജറാത്തിൽ നടന്ന കലാപം.
      മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും *അതിന്റെ ഭവിഷ്യത്ത് ആ സംസ്ഥാനത്തെ മൊത്തം ജനങ്ങളും അനുഭവിക്കേണ്ടി വരും* എന്ന പാഠം മണിപ്പൂർ ഇന്ത്യക്കാരായ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്.
      എന്നിട്ടും മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്യാതിരുന്ന ആളെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ വേണ്ടി MP ആയി മത്സരിച്ചവർക്ക് വോട്ടു ചെയ്തവർ വേണ്ടത്ര ചിന്താശേഷി ഇല്ലാത്തവരോ സ്വാർത്ഥ താൽപര്യക്കാരോ സാമൂഹിക അവബോധം ഇല്ലാത്തവരോആണ് 🫢🫢.
      *--- NP 😊.*

  • @user-br2ez1zf5y
    @user-br2ez1zf5y Před 17 dny +1

    റിപ്പോർട്ടർ ചാനലിലെ സുജയ സംഘപരിവാർ നിലവിൽ പ്രവർത്തകയാണെല്ലോ ചാനലിലെ മറ്റുള്ളവർ കോഗ്രസ്സിലും ഇടതു പാർട്ടികളിലെയും മതോതരത്തിൽ വിശ്വസിക്കുന്ന വരാണ് വർഗ്ഗീയത പറയുന്ന സുജയെ ചാനലിലുള്ള മറ്റുള്ളവർ ശ്രദ്ധിക്കുക

  • @nasarck149
    @nasarck149 Před 18 dny

    👍👍

  • @nomad-cm1br
    @nomad-cm1br Před 16 dny

    ഏതെങ്കിലും ഒരു തീരുമാനത്തിൽ ഉറച്ച് നിക്കാൻ നല്ല തന്തക്ക് പിറക്കണം 🙏

  • @sayidmathath4533
    @sayidmathath4533 Před 17 dny +1

    വെള്ളാംപള്ളി പക്കാ ഫ്റോഡാണ് സമുദായത്തെ കൊള്ള ചെയിത കള്ളൻ

  • @SomarajS-qw1ru
    @SomarajS-qw1ru Před 17 dny

    ആധുനിക കേരളത്തിൽ ആദ്യമായി കടുത്ത മതതീവ്രവാദം പറഞ്ഞ ആളാണ്, അതായത് ബിജെപി മത തീവ്രവാദം പറഞ്ഞ് തുടങ്ങുന്നതിന് മുന്നേ.... സ്മൃതി യ്ക്ക് സല്യൂട്ട്....

  • @ramachandranv6243
    @ramachandranv6243 Před 19 dny

    എം കെ. മുനീറും, കെ. എം. ഷാജിയും പറഞ്ഞതും ചെയ്തതും വരട്ടെ.. വെളുപ്പിക്കരുത്

  • @spm2506
    @spm2506 Před 18 dny

    ന്യൂന പക്ഷം ഭൂരിപക്ഷം ആയിക്കൊണ്ടിരിക്കുന്ന അവസ്ഥ യിൽ ന്യൂന പക്ഷസംവരണആനുകൂല്യങ്ങൾ ആവശ്യം ഉണ്ടോ?????

  • @kvmrahman6253
    @kvmrahman6253 Před 19 dny +1

    ഈ കൊലപ്പുള്ളി നാ .. മുംബെ കേരള ജനതയെ കാർന്നു തിന്നുന്ന വിഷജീവിയാണ്😢😢😢

  • @Mashithandu.
    @Mashithandu. Před 19 dny +7

    Cpim ലേക്ക് SDPI നുഴഞ്ഞ് കയറിയപ്പോൾ എതിർക്കണമായിരുന്നു അവരെ പ്രീണിപ്പിക്കാൻ നടക്കുമ്പോൾ ബാക്കിയുള്ളവർ കൊഴിഞ്ഞു പോകും...
    ഹിന്ദു വിശ്വാസത്തെ എതിർത്തപ്പോൾ വാരികോരിയ പാർട്ടി ഇന്നലെ ഇസ്ലാം മതത്തെ വിമർശിച്ച ഒരുത്തനെ പാർട്ടിയിൽ നിന്ന് പുറത്താക്കി..
    ഗണപതി മിത്താണെങ്കിൽ അല്ലാഹ് മിത്താണെന്ന് പറയാൻ കഴിയുന്ന ഒരു കമ്യൂണിസ്റ് പാർട്ടിയുണ്ടായിരുന്നു!!!

    • @nazz749
      @nazz749 Před 19 dny

      അത് എപ്പോൾ.. അതുകൊണ്ടാണോ ഷാൻ വധകേസ്‌ ഇപ്പോഴും കഴിയാത്തത്.. മറ്റേതിനു വടശിക്ഷയും കിട്ടിയത്.. സിപിഐമിൽ ഇപ്പോൾ നന്നായി സങ്കികൾ കയറിയിട്ടുണ്ട് എത്രയോ പുതിയ ആളുകൾ പാർട്ടി മാറി എന്ന പേരിൽ സിപിഐഎംന്റെ ഉള്ളിൽ നിന്നു പ്രവർത്തിക്കുന്നു.....

  • @rajanpv9148
    @rajanpv9148 Před 13 dny

    ഈഴവരുടേ കണ്ണീർ ഒപ്പാൻ ഏത് നയവും സ്വീകരിക്കവാൻ വെളളാപപളളി യക് അവകാശമുണ്ട്

  • @aswinaswi7424
    @aswinaswi7424 Před 18 dny +1

    വെള്ളാപ്പള്ളി സംഘപരിവാർ ക്കാരനൊ 🤣

  • @kgmohankumar1038
    @kgmohankumar1038 Před 18 dny

    നവോദാനം എന്നു പറഞ്ഞാൽ മുസ്ലിം പ്രീണനമാണ് എന്നു മനസിലാക്കാൻ ഉപകരിച്ചു

  • @sooryajith202
    @sooryajith202 Před 18 dny

    എന്നു സ്മൃതി നായരുടെ പ്രിണ നം

  • @salimpn1038
    @salimpn1038 Před 15 dny

    എവിടുന്നാണ് ഈ കണക്കുകൾ കിട്ടിയത്

  • @moideenkuttythekkedath8888

    ബാക്കി കാര്യം മുഖ്യമന്ത്രിയോട് ചോദിച്ചാൽ മതി തനിക്കു താല്പര്യമുള്ള വെള്ളപ്പള്ളിയെ നവോത്വാന നായകനാക്കിയത് തന്റെ കൂടി മനസ്സറിയുന്നതുകൊണ്ടാണ്

  • @mksajeer113
    @mksajeer113 Před 18 dny

    LDF must take action against him. (Micro finance) and
    Other alleged murder cases.

  • @DathRG
    @DathRG Před 16 dny

    സംഘപരിവാർ എന്ത് ദോഷമാണ് ഭാരതത്തിന് ചെയ്യുന്നത്.

  • @padiyath7173
    @padiyath7173 Před 19 dny +2

    Sndp bjp❤

  • @vijith1978
    @vijith1978 Před 19 dny +3

    The day is not far that each hindu become a RSS supporter

    • @TruthShaIIFreeYou
      @TruthShaIIFreeYou Před 19 dny

      *മണിപ്പൂരിൽ നിന്നും പഠിച്ചിരുന്നെങ്കിൽ .......😫😫.*
      ഈ പോസ്റ്റ് ആരെഴുതിയതാണെങ്കിലും വളരെ വളരെ പ്രധാനമാണ്.
      സമ്മതിദായകർക്ക് അമളി പറ്റാതിരിക്കണമെങ്കിൽ ഈ പോസ്റ്റ് രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തണം.
      👇🏼👇🏼👇🏼
      മണിപ്പൂരിൽ 2023 മെയ് മാസം മൂന്നാം തീയതി (03.05.2023) ഇരു വിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നു. പൊടുന്നനെ അവ ഗുരുതരമായി ഇരു വിഭാഗങ്ങളും മത്സര ബുദ്ധിയോടെ മറുവിഭാഗത്തിൻ്റെ ജീവനും സ്വത്തു വകകളും അവരവരുടെ കഴിവിൻ്റെ പരമാവധി നശിപ്പിക്കാൻ തുടങ്ങി. അനിഷ്ട സംഭവങ്ങൾ പ്രശ്നങ്ങൾ തുടങ്ങി ഒരു വർഷം കഴിഞ്ഞു നടന്ന പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് വേളയിലും അഭംഗുരം തുടരുകയാണ്.
      എന്നിട്ടും ബന്ധപ്പെട്ട അധികാരികൾ മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്തിട്ടില്ല.
      മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സംഭവിച്ചാലും *ഇത് തന്നെയായിരിക്കും* ബന്ധപ്പെട്ട അധികാരികളുടെ നിലപാട്. ഉദാ: 2002 ൽ ഗുജറാത്തിൽ നടന്ന കലാപം.
      മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും *അതിന്റെ ഭവിഷ്യത്ത് ആ സംസ്ഥാനത്തെ മൊത്തം ജനങ്ങളും അനുഭവിക്കേണ്ടി വരും* എന്ന പാഠം മണിപ്പൂർ ഇന്ത്യക്കാരായ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്.
      എന്നിട്ടും മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്യാതിരുന്ന ആളെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ വേണ്ടി MP ആയി മത്സരിച്ചവർക്ക് വോട്ടു ചെയ്തവർ വേണ്ടത്ര ചിന്താശേഷി ഇല്ലാത്തവരോ സ്വാർത്ഥ താൽപര്യക്കാരോ സാമൂഹിക അവബോധം ഇല്ലാത്തവരോആണ് 🫢🫢.
      *--- NP 😊.*

  • @syamlal6227
    @syamlal6227 Před 17 dny

    സ്മൃതി 🔥🔥🔥

  • @user-sk2kn7vv7h
    @user-sk2kn7vv7h Před 19 dny

    15% എങ്ങിനെയാണ് 27% ഉള്ളവരേക്കൽ ഭൂരിപക്ഷം ആകുന്നതു

  • @murthasks-bq7up
    @murthasks-bq7up Před 19 dny +1

    Vallapilly gaverner

  • @AbdulBasi-sc3pr
    @AbdulBasi-sc3pr Před 14 dny

    നിങ്ങൾ എത്ര കണക്കു കൂട്ടിയാലും നിങ്ങൾക്ക് ഒരു കണക്കും നീ കിട്ടൂല

  • @sujithvs9656
    @sujithvs9656 Před 18 dny

    അങ്ങനെ വെള്ളാപ്പള്ളി ക്കു തലയ്ക്കു വെളിവ് വീണു!! കുറെ അടിമകൾ ഉണ്ട് ഇനിയും

  • @rijurajan2605
    @rijurajan2605 Před 19 dny +1

    Number one poison…

  • @hassank7740
    @hassank7740 Před 19 dny +3

    സർക്കാർ കണക്കുകൾ പുറത്തു വിടട്ടെ ഇല്ലങ്കിൽ ജനങ്ങളിൽ സംശയമുണ്ടാകും

  • @kmsafeer5554
    @kmsafeer5554 Před 19 dny +2

    സ്മൃതി പറഞ്ഞതാണ് ശരി

  • @sonata-hq8uq
    @sonata-hq8uq Před 19 dny +1

    Verum thollappally

  • @Shine4607321
    @Shine4607321 Před 18 dny

    ഈ റിപ്പോർട്ടർ പാനലിൽ സമുദായിക സംവരണം ചർച്ച ചെയ്യണ്ടത് അനിവാര്യം 😂

  • @a.r.rajeevramakrishnan8197

    As far as the Congress and BJP are concerned, they have been dominated by the Nairs and upper caste Christian community, so they have been getting good positions in there. Unfortunately, most of the Ezhava community votes were getting CPM. This is the main problem right now.

  • @JosephAK-qd1nc
    @JosephAK-qd1nc Před 17 dny

    സ്വാമി മരിച്ചപ്പോൾ കോൺഗ്രസിൻ്റെ കാലു നക്കി മൈക്രോ ഫിനാൻസ് ഉയർന്നപ്പോൾ എൽഡിഎഫ് ൻ്റെ കാലു നക്കി ഇപ്പൊൾ എന്തിനാണാവോ ആർഎസ്എസ്, ബിജെപിയുടെ കാലു നക്കുന്നത്

  • @sureshbabut4114
    @sureshbabut4114 Před 17 dny

    Smriti got her own agendas.
    Cannot trust her.😊

  • @moideent9227
    @moideent9227 Před 18 dny

    നവോ 'നായകൾ വെള്ളാപ്പള്ളിയും വേറെയും കുറച്ച് നായകർ ഉണ്ടായിരുന്നു തില്ലങ്കേരിയോ മറ്റൊ ഒക്കെയായി ' അതിലൊന്നും ഇപ്പറഞ്ഞ നേതാക്കളാരും ഉണ്ടായിട്ടില്ല പ്രീണനമായിരിക്കും.

  • @JayakumaranNair-pk6mw
    @JayakumaranNair-pk6mw Před 18 dny

    Sujaya super

  • @madhusudananm.k2425
    @madhusudananm.k2425 Před 19 dny +1

    Is Reporter TV in the Advisory role of Left Democratic Front & Congress ,claiming to be a news channel.We shall respect Kairali TV & Janam TV more than this TV as they openly declare their allegiance to their political ideology.Nobody authorized Smriti to be at the helm of the political ideology the Ezhava community shall carry. Your Kuthithirippu wil not work as before.

  • @PabloPablo-sv8hq
    @PabloPablo-sv8hq Před 18 dny

    Vellapalli❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 17 dny

    പിണറായിയും വെള്ളാപള്ളിയും
    ഒരെ വഴിയിൽ

  • @kabeerpk6548
    @kabeerpk6548 Před 17 dny

    രാജവെമ്പാലയ കാളും വലിയ വിഷമാണ് വെള്ളാപള്ളി

  • @jahfert4990
    @jahfert4990 Před 19 dny +1

    ഈ നാഴ ഒറ്റുകാരനാണ്

  • @nizars1188
    @nizars1188 Před 19 dny +2

    അവന്റെ മതത്തിന്റെ മഹത്വം.

  • @basheerpoiloor7834
    @basheerpoiloor7834 Před 19 dny +1

    വെള്ളാപ്പള്ളി തികഞ്ഞ വർഗീയ വാദിയാണ്

  • @Gurudeth
    @Gurudeth Před 19 dny +1

    CPM ജാതിയും മതവും നോക്കി തന്നെ എല്ലാം കാര്യങ്ങളും തീരുമാനിക്കുന്നത് ഈഴവർ വെള്ളാപ്പള്ളി നടേശൻ്റെ നിലപാടിന് ഒപ്പം സ്മൃത്തി കുത്തിച്ചിയെ പോകാൻ പറ

  • @kmn9030
    @kmn9030 Před 17 dny

    ഈഴവന് മാത്രം ജാതി പറയാൻ padilla😢😢😢😅

  • @arjunchandran2644
    @arjunchandran2644 Před 18 dny

    കേരളത്തിലെ ജനസംഖ്യയിൽ 3ൽ 1 വരുന്ന ഈഴവർക്ക് ഇവിടുത്തെ ഭരിച്ച സർക്കാരുകൾ എന്ത് നൽകി എന്ന് കൂടെ ചർച്ച ചെയ്യണം. അപ്പൊ മനസിലാകും വെള്ളാപ്പള്ളി എങ്ങനെ സംഘപരിവാർ ആയെന്നു.

  • @Indian33333
    @Indian33333 Před 19 dny +4

    മതന്യൂനപക്ഷങ്ങൾ നേടിയതും നേടിയെടുത്തതും വെള്ളാപള്ളി തമ്പുരാൻ വ്യക്തമാക്കിയാലും
    മകൻ തോറ്റതിന് ഈ വിഭാഗത്തിന് മേൽ കുതിര കയറുന്നത്
    മകൻ്റെ പോലെBJP യിൽ ചേർന്ന് നിൽക്കുകയാണ് മുതളാണി ചെയ്യേണ്ടത്

  • @razalnizam8447
    @razalnizam8447 Před 19 dny

    M M L പറഞ്ഞു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 17 dny

    വെള്ളാപള്ളി ആർ എസ് എസ്

  • @Faizy_Roxy
    @Faizy_Roxy Před 19 dny +2

    ആർക്ക്ജന സ്വാധീനം വേണമെങ്കിലും ശത്രുപക്ഷത്ത് മുസ്‌ലിംകൾ ആയിരിക്കണം.അത് വെളുത്ത പള്ളി ആണെങ്കിലും കറുത്ത പള്ളി ആണെങ്കിലും.ഇനി അതല്ലഏത് ഇസങ്ങൾ ആണെങ്കിലും.ഈശ്വരവാദികൾ ആണെങ്കിലും നിരീശ്വരവാദികൾ ആണെങ്കിലും.എങ്കിലും അഭിമാനിക്കാം ഇസ്ലാം നിലനിൽക്കുന്നു.

  • @M666oNsTeR
    @M666oNsTeR Před 18 dny

    Koduthittund madam...!!