വെള്ളാപ്പള്ളിയുടേത് വിദ്വേഷമോ വസ്തുതയോ?കണക്കുകള്‍ പറയുന്നതെന്ത് ? | Counterpoint

Sdílet
Vložit
  • čas přidán 20. 06. 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 441

  • @sha2shareef
    @sha2shareef Před měsícem +21

    നിശ പറഞ്ഞത് പോലെ സി പി എമ്മിന് ഇപ്പോൾ സത്യം തുറന്നു പറയാൻ പേടിയാണ് .

  • @biya.a.v2241
    @biya.a.v2241 Před měsícem +12

    എല്ലാത്തിലും സംവരണം ന്യൂനപക്ഷങ്ങൾ അനധികൃതമായി നേടി എടുക്കുന്നുണ്ട്

  • @jitheshpeter5790
    @jitheshpeter5790 Před měsícem +73

    വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് ശരിയാണ്.എൻ്റെ പൂർണ്ണ പിന്തുണ നൽകുന്നു❤നരേന്ദ്രമോദി❤

    • @sijothomas4370
      @sijothomas4370 Před měsícem +3

    • @Nithin_Kiriyath
      @Nithin_Kiriyath Před měsícem

      സമസ്തയും ജമാഅത്തെയും പറഞ്ഞാൽ മതേതരം, നടേശനൊ സുകുമാരൻ നായരോ ഏതെങ്കിലും ബിഷപ്പോ പറഞ്ഞാൽ അത് വർഗ്ഗീയത.. ഇവിടുത്തെ ഇടത് വലതു രാഷ്ട്രീയ പാർട്ടികളെയും മാധ്യമങ്ങളെയും സുഡാപ്പികൾ വിലക്കെടുത്തു

    • @shibilrehman
      @shibilrehman Před měsícem +2

      സ്വാഭാവികം... 😂😂😂

    • @yousufkeralaindia9735
      @yousufkeralaindia9735 Před měsícem

      😂😂😂😂😂

    • @techwindow8315
      @techwindow8315 Před měsícem

      എന്ത് ശരി - proof ഇല്ലാത്തതിനെ തെറ്റ് എന്നാണ് പറയേണ്ടത്.

  • @radhakrishnana.p4745
    @radhakrishnana.p4745 Před měsícem +7

    ഹസ്‌കരെ നടേശൻസത്യംപറഞ്ഞപ്പോൾ എന്താണ് ചൊറിയുന്നത്.

  • @Jish-sw5pe
    @Jish-sw5pe Před měsícem +38

    100% sathyam വെള്ളാപ്പള്ളി support

  • @shahulhameed-yx7wy
    @shahulhameed-yx7wy Před měsícem +6

    ബാ ബാ ഞങ്ങൾക്ക് ജാതിസൻസസ് എടുക്കണ്ടാ.. കള്ളം വെളിച്ചത്തു വരും.. എന്ന് ഉറപ്പാ..😅😅😅

  • @sankaragopal9392
    @sankaragopal9392 Před měsícem +15

    Vellappally is 100% correct
    Mot only Rajya Sabha,but everywhere it is minority syndrome nowadays.
    Manorama is trying to protect it's interest which is their common factor

    • @Hydra-zl3xu
      @Hydra-zl3xu Před měsícem +2

      എവടെ ഒകെ?

    • @skm2112
      @skm2112 Před měsícem

      ലോകസഭായോ. നിയമ സഭായോ എത്ര മുസ്ലിംകൾ ഉണ്ട്.. വോട്ടു ചെയ്യാൻ മാത്രം ആണോ മുസ്ലിംകൾ.

    • @dr.health470
      @dr.health470 Před měsícem

      140 mla maril 100 nee nasyanmaar

  • @peeyar2000
    @peeyar2000 Před měsícem +5

    Vellappally is 100% correct. Hindus should unite and protest against LDF and UDF.

  • @AnirudhanPillai-fw8tz
    @AnirudhanPillai-fw8tz Před měsícem +24

    വെള്ളപ്പള്ളിക്ക് ഇപ്പഴെഗിലും സത്യം മനസ്സിൽ ആയെല്ലോ. ഇത് മനസ്സിൽ ആവാത്ത ഒരു. പ്രിയകരൻ. G. S. Nair

    • @Sureshkumar58123
      @Sureshkumar58123 Před měsícem +1

      ...ണ്ണ മനസ്സിലായി കള്ള് മുതലാളിക്ക്

    • @sreekumar1384
      @sreekumar1384 Před měsícem +1

      സുകുമാരൻ നായരുടെ സമുദായത്തിന് അർഹിക്കുന്നതിൽ കൂടുതൽ പ്രാധാന്യം ഉണ്ട്, 20 MP മാരിൽ 7 ഉം നായന്മാർ ആണ്, മന്ത്രിസഭയിൽ 60 % നായന്മാർ ആണ്, കേരള ജനസംഖ്യയിൽ നായന്മാർ വെറും 10 % ആണ്.....

  • @user-xm6ey8dp9p
    @user-xm6ey8dp9p Před měsícem +36

    പാനൽ കണ്ടാൽ അറിയാം മനോരമയുടെ ഉദ്ദേശം

  • @prasannamenon3646
    @prasannamenon3646 Před měsícem +39

    പീ വി തുമ്പു മുറിച്ചതാണ് ചോർച്ചയ്ക്ക് കാരണം എന്ന് കമ്മിറ്റിയിൽ വിലയിരുത്തൽ.

    • @Abd-i4b
      @Abd-i4b Před měsícem +1

      നിനക്കെന്താ അവരോട് അയിത്തം 🤔

    • @arunks3233
      @arunks3233 Před měsícem

      Thumbu murikkan poyappol kayyabadhathil andi murinju poyenna kettathu....athu kondane mic polulla sadhanam kaanumbol ayyalke ayakude andi orma varum appol deshyam aakum....

    • @arunks3233
      @arunks3233 Před měsícem

      Thumbu murikkan poyappol ayakude andi murinju poyennanu kelkunnathu .....athu konde mic pole vellathum kanumbol ayyalku eatho usthad chethy kalanja andi orma varum...appol Roshan kollunnu ....andiyilla vijayan ....al-Pinu Muriyandi Vijayan

    • @ashrafthottappayi3873
      @ashrafthottappayi3873 Před měsícem

      Akg നിന്നും പിണറായിയിൽ എത്തിയപ്പോൾ സിപിഎം ന്റെ കാര്യം തീരുമാനമായി 😂😂😂അത് പോലെ sndp മാധവനിൽ നിന്നും വെള്ളാപ്പാളിയിൽ എത്തിയപ്പോൾ അതിന്റെ കാര്യത്തിലും theerumaanamayi😂😂😂

    • @user-kp9rq8xu7k
      @user-kp9rq8xu7k Před měsícem

      എന്നിട്ടും താങ്കൾ നല്ല കാഫർ ആയില്ല 😀​@@ashrafthottappayi3873

  • @prabhasoman5184
    @prabhasoman5184 Před měsícem +22

    വെള്ളാപ്പള്ളി പറഞ്ഞത് ശെരിയാണ് 100% സപ്പോർട്ടു

    • @illusartanddesign7062
      @illusartanddesign7062 Před měsícem

      ബിനു പറയുന്നത് കോൺഗ്രസ്സ് ഭരണകാലത്തെ കണക്കുകൾ ആണ്.... ഈ പത്തു കൊല്ലം കൊണ്ട് ദളിത്‌ പിന്നോക്ക ആദിവാസി വിഭവങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ മന്ത്രി മാരും എംപി മാരും mla മാരും ഉണ്ടായത് അത് ബിജെപി കൊണ്ടുവന്നതാണ്.... അല്ലെന്ന് പറയാനോക്കുമോ?
      മുസ്ലിം മൊത്തത്തിൽ കോൺഗ്രസ്സിനാണ് വോട്ട് ചെയ്യുന്നത്. കഴിഞ്ഞ കോൺഗ്രസ്സ് മന്ത്രിസഭയിൽ ആറു മന്ത്രിമാർ ഉണ്ടായിരുന്നില്ലേ.... ബിനു ഹാഷിമിന്റെ ചർച്ചയിൽ വന്നത് ഏത് വഴിക്കാണ് എന്ന് കൂടുതൽ ആലോചിക്കേണ്ട 😊.. ജാതി സെൻസസ്സിന് മുസ്ലിം മുറവിളി കൂട്ടുന്നത് ഹിന്ദു ഭിന്നിച്ചു നിന്നാലേ അവരുടെ ഇസ്ലാമിക രാഷ്ട്ര സങ്കൽപ്പം സാധ്യമാകു എന്നത് കൊണ്ടാണ്.
      വെള്ളാപ്പള്ളി ജാതി പറഞ്ഞത് നാസറിന് പത്തു ലക്ഷം കൊടുത്തത് കൊണ്ടല്ല. അതിന് ശേഷം വീണ്ടും ഉണ്ടായ അപകടങ്ങളിൽ മുസ്‌ലിമിന് പത്തു ലക്ഷവും, ഹിന്ദുക്കൾക്ക് രണ്ടു ലക്ഷവും കൊടുത്തിട്ടാണ് പ്രതികരിക്കേണ്ടി വന്നത്....ഇവർ പറയുന്നത് ശ്രീനാരായണ ഗുരു ജാതിയും, മതവും പറയരുത് എന്ന് പറഞ്ഞത് കൊണ്ട്, ഈഴവൻ മിണ്ടിപ്പോകരുത് എന്നാണ്.... അങ്ങനെയാണ് എങ്കിൽ ഈഴവൻ ആ മതേതരത്വം രോമം പോലെ വേണ്ടെന്ന് വെയ്ക്കും.... ശ്രീനാരായണ ഗുരു ദർശനം പ്രചരിപ്പിയ്ക്കാൻ ആണ് ശിവഗിരി SN ട്രെസ്റ്റ്... സമുദായ ഉന്നതിക്കാണ് SNDP.... SNDP ശ്രീനാരായണ ഗുരുവിന്റെ കാലം മുതലേ അർഹതപ്പെട്ടത് ചോദിച്ചു വാങ്ങിയിട്ടുണ്ട് ഇനിയും അങ്ങനെ തന്നെ തുടരും.... തുടരണം.... അവിടെ മതം പറയുന്നേ എന്ന് പറഞ്ഞു അവന്റെ വായടപ്പിയ്ക്കാൻ ആരും ശ്രമിക്കണ്ട 🇮🇳🇮🇳💪💪

  • @sajeevmd8929
    @sajeevmd8929 Před měsícem +5

    ഒൻപത് രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അധികാരം ജനങ്ങൾക്ക് നൽകിയാൽ 7 ന്യൂനപക്ഷസമുദായ അംഗങ്ങൾ തെരഞ്ഞെടുക്ക പെടുമെന്ന് മനോരമ കരുതുന്നുണ്ടോ? രാജ്യസഭയെ ലോക്സഭയും ആയി താരതമ്യ പെടുത്തരുത്.

  • @sajikumar387
    @sajikumar387 Před měsícem +4

    100% ശരിയാണ് വെള്ളാപ്പള്ളിയേക്കൂട്ട് 10 പേര് ഉണ്ടെങ്കിൽ കേരളം ഇത് കേരളം ആയേനേ.

  • @mohandaskallammakkel7501
    @mohandaskallammakkel7501 Před měsícem +2

    ഭയങ്കര അപകടം തന്നെ. ഒരു അത്യാഹിതത്തിൽ ആളുചത്താൽ മതം നോക്കി സാമ്പത്തിക സഹായം ചെയ്യുന്ന സർക്കാരാണ് ഇവിടെയുള്ളത്. മനോരമയ്ക്ക് അതിനെക്കുറിച്ച് ചർച്ചിക്കണ്ടേ?

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Před měsícem +5

    ലോക്സഭാ ഹരിയേട്ടൻ ബാ ബ ബാ 😂😂😂

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Před měsícem +7

    ഇന്ന് ഈ ചർച്ചയിൽ സംസ്ഥയുടെ പ്രതി നിധി വേണമായിരുന്നു

  • @manoj.k7806
    @manoj.k7806 Před měsícem +38

    വസ്തുതയാണ് വെള്ളാപ്പള്ളി പറഞ്ഞത്

  • @salimpn1038
    @salimpn1038 Před měsícem +2

    സ്ഥാനാർത്ഥി നിർണ്ണയത്തിൽ തന്നെ വർഗീയതയുണ്ട്

  • @bkc4096
    @bkc4096 Před měsícem +6

    നിഷേ തോന്നിയവാസം പറയരുത്.

  • @shibilrehman
    @shibilrehman Před měsícem +6

    വെള്ളാപ്പള്ളി കണക്ക് നിരത്തി സംസാരിക്ക്, അപ്പോൾ അറിയാം സത്യം...

    • @illusartanddesign7062
      @illusartanddesign7062 Před měsícem

      ബിനു പറയുന്നത് കോൺഗ്രസ്സ് ഭരണകാലത്തെ കണക്കുകൾ ആണ്.... ഈ പത്തു കൊല്ലം കൊണ്ട് ദളിത്‌ പിന്നോക്ക ആദിവാസി വിഭവങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ മന്ത്രി മാരും എംപി മാരും mla മാരും ഉണ്ടായത് അത് ബിജെപി കൊണ്ടുവന്നതാണ്.... അല്ലെന്ന് പറയാനോക്കുമോ?
      മുസ്ലിം മൊത്തത്തിൽ കോൺഗ്രസ്സിനാണ് വോട്ട് ചെയ്യുന്നത്. കഴിഞ്ഞ കോൺഗ്രസ്സ് മന്ത്രിസഭയിൽ ആറു മന്ത്രിമാർ ഉണ്ടായിരുന്നില്ലേ.... ബിനു ഹാഷിമിന്റെ ചർച്ചയിൽ വന്നത് ഏത് വഴിക്കാണ് എന്ന് കൂടുതൽ ആലോചിക്കേണ്ട 😊.. ജാതി സെൻസസ്സിന് മുസ്ലിം മുറവിളി കൂട്ടുന്നത് ഹിന്ദു ഭിന്നിച്ചു നിന്നാലേ അവരുടെ ഇസ്ലാമിക രാഷ്ട്ര സങ്കൽപ്പം സാധ്യമാകു എന്നത് കൊണ്ടാണ്.
      വെള്ളാപ്പള്ളി ജാതി പറഞ്ഞത് നാസറിന് പത്തു ലക്ഷം കൊടുത്തത് കൊണ്ടല്ല. അതിന് ശേഷം വീണ്ടും ഉണ്ടായ അപകടങ്ങളിൽ മുസ്‌ലിമിന് പത്തു ലക്ഷവും, ഹിന്ദുക്കൾക്ക് രണ്ടു ലക്ഷവും കൊടുത്തിട്ടാണ് പ്രതികരിക്കേണ്ടി വന്നത്....ഇവർ പറയുന്നത് ശ്രീനാരായണ ഗുരു ജാതിയും, മതവും പറയരുത് എന്ന് പറഞ്ഞത് കൊണ്ട്, ഈഴവൻ മിണ്ടിപ്പോകരുത് എന്നാണ്.... അങ്ങനെയാണ് എങ്കിൽ ഈഴവൻ ആ മതേതരത്വം രോമം പോലെ വേണ്ടെന്ന് വെയ്ക്കും.... ശ്രീനാരായണ ഗുരു ദർശനം പ്രചരിപ്പിയ്ക്കാൻ ആണ് ശിവഗിരി SN ട്രെസ്റ്റ്... സമുദായ ഉന്നതിക്കാണ് SNDP.... SNDP ശ്രീനാരായണ ഗുരുവിന്റെ കാലം മുതലേ അർഹതപ്പെട്ടത് ചോദിച്ചു വാങ്ങിയിട്ടുണ്ട് ഇനിയും അങ്ങനെ തന്നെ തുടരും.... തുടരണം.... അവിടെ മതം പറയുന്നേ എന്ന് പറഞ്ഞു അവന്റെ വായടപ്പിയ്ക്കാൻ ആരും ശ്രമിക്കണ്ട 🇮🇳🇮🇳💪💪

  • @user-id9kk6qi1s
    @user-id9kk6qi1s Před měsícem +2

    പിന്നെ വെറെ ഒരു കാര്യം. ഈ വാർത്ത ചാനലുകൾ ആണ്.. ഈ മഹത്തായ. ഈ നമ്മുടെ നാടിനെ.. കേരളത്തെ.. കുട്ടി ചോർ ആക്കാൻ.. ശ്രമിക്കുന്നു😡😡😡😡😡🇮🇳🇮🇳🇮🇳🇮🇳

  • @SKBhavan
    @SKBhavan Před měsícem +2

    ഇനി ഹിന്ദു ഒരുമിക്കേണ്ടത് ഹിന്ദുവിന്റെ ക്ഷേത്രം വിട്ടുകിട്ടാൻ ആണ് . ക്ഷേത്രത്തിന്റെ മുതൽ സർക്കാർ ചിലവിൽ മേത്തന്മാര് കൊള്ള അടിക്കുകയാണ്

  • @l.f.84
    @l.f.84 Před měsícem +4

    അപ്പോളും വെള്ളാപ്പള്ളിയെ ചാരും ഇസ്‌ലാമിനെ അവരും, ബാക്കി എല്ലാവരും കൂടെ വെള്ള പൂശും .. അത് മാത്രം മതേതരത്വം..

  • @salimkumar267
    @salimkumar267 Před měsícem +16

    വല്ലപ്പള്ളിയോട് തീരെ യോജിപ്പില്ലാത്ത ഞാനീക്കാര്യത്തിൽ ഉറച്ചുനിൽക്കുന്നു.

    • @gopalanpradeep64
      @gopalanpradeep64 Před měsícem +1

      നിന്നോട് ആരെങ്കിലും സപ്പോർട്ട് ചോദിച്ചോ,

    • @arunks3233
      @arunks3233 Před měsícem

      Nee eathada vaaname...

    • @salimkumar267
      @salimkumar267 Před měsícem +1

      @@arunks3233 നിന്റെ അമ്മയോട് ചോദിച്ചുനോക്ക്?

    • @arunks3233
      @arunks3233 Před měsícem

      @@salimkumar267 pezhachu pettavante kanakedukkalallallo pulayady mone avarkke Pani..

    • @salimkumar267
      @salimkumar267 Před 17 dny

      @@arunks3233 പിഴച്ചതാരാണെന്ന് നിന്റമ്മയോട് സ്നേഹത്തോടെ ചോദിച്ചുനോക്ക് പറഞ്ഞുതരും.

  • @AbuHamdan24
    @AbuHamdan24 Před měsícem +1

    ജോസഫ് സാർ ഭംഗിയായി അവതരിപ്പിച്ചു 👏🏻👏🏻

  • @kunjumonkk1550
    @kunjumonkk1550 Před měsícem +2

    നിഷയുടെ മനസിൽ ഇപ്പോഴും ഉളത് കുട്ല ബുദ്ധിയാണ്😮 ഈഴവരല്ലാത്ത വരെ പുകഴ്ത്തി സ് ഭഭങ്കര😅ത്വരയാണ്

  • @skm2112
    @skm2112 Před měsícem +2

    ജോസഫ് മാത്യു വസ്തുതകൾ വെച്ചു സംസാരിച്ചു. പക്ഷെ മലബാറിൽ അനർഹമായി എന്താണ് മുസ്ലിംകൾക്ക് നൽകിയത് എന്ന് ആർക്കും പറയാനില്ല

  • @cjjoy3298
    @cjjoy3298 Před měsícem +2

    Joseph C Mathew 👍💪

  • @GireeshT-qr4is
    @GireeshT-qr4is Před měsícem +3

    100%👍👍👍

  • @prabhasoman5184
    @prabhasoman5184 Před měsícem +2

    അസ്‌കർ നിങ്ങൾക്ക് നാണമുണ്ടോ എന്തുപറയാൻ ഞങ്ങൾ ഇഴവർ വോട്ടു ചെയ്തു ആണ് ഈ സ്ഥാനത്ത് വന്നത് ഇയാളുടെ ഒചാരം കൊണ്ടു അല്ല നിങ്ങളുടെ കൂടെ നിന്നപ്പോൾ ആയാൽ നല്ലതു ആയിരുന്നു

  • @minivarghese464
    @minivarghese464 Před měsícem +3

    വെള്ളാപള്ളിയെ BJPക്കാർ ഉയർത്തുന്നതിന്റെ കാരണം മാറിടം coverചെയ്യാൻ പാടില്ലാ എന്ന ഒരു നിയമം വന്നാൽ ആരെങ്കിലും വേണ്ടെ.

    • @peeyar2000
      @peeyar2000 Před měsícem +1

      ഗോതമ്പു പൊടിക്ക് വേണ്ടി കാലകത്തി കൊടുത്ത കോൺവെർട്ടുകൾക്കു അത് മനസ്സിലാവില്ല.

  • @MusthafaThejas
    @MusthafaThejas Před měsícem +2

    well Said Haskar കോൺഗ്രസ്സിൻ്റെ പ്രതിനിധി പലതും പറയാൻ ധൈര്യം കാണിക്കുന്നില്ല. CPM യഥാർത്തത്തിൽ നിന്ന് ഒളിച്ചോടുകയാണ്.

  • @jayabhanup9070
    @jayabhanup9070 Před měsícem +30

    നിഷേ തോന്നിയവാസം പറയരുത്. ജനങ്ങൾ വോട്ട് ചെയ്തു തെരഞ്ഞെടുക്കുന്നത് ജന പിന്തുണ പരിഗണിച്ചാണ്. രാജ്യസഭാ തെരഞ്ഞെടുപ്പുകളിൽ എന്തിന് ന്യുനപക്ഷ പരിഗണന?

    • @shanoobvm1942
      @shanoobvm1942 Před měsícem +11

      ആലുവയിലെ സ്വാമിയുടെ മരണം ശരിയായ രീതിയിൽഅന്വേക്ഷിച്ചാൽ പല കള്ള് കച്ചവടക്കാരും അകത്താകും

    • @ashikck1640
      @ashikck1640 Před měsícem +1

      Enthada shoe nakki chilakkunne

    • @ashikck1640
      @ashikck1640 Před měsícem

      Nindappene aakka nxt Mp

  • @user-ct5iv6dj3t
    @user-ct5iv6dj3t Před měsícem +2

    ഇസ്രായേൽ /പലസ്തീൻ, sadaam, ആമസോൺ തീ എന്തിനാ ഇന്ത്യയിൽ?

  • @ThanoojaNVUdayan
    @ThanoojaNVUdayan Před měsícem +11

    Support vellapply ,he spoke the truth❤

  • @user-ct5iv6dj3t
    @user-ct5iv6dj3t Před měsícem +2

    Who is സമസ്ത? Vellappally ഗ്രേറ്റ്‌ 👍

  • @abdullahfousi8237
    @abdullahfousi8237 Před měsícem +1

    ഹരിദാസ് പ്ലീസ് കേരളത്തിൽ നിങ്ങൾ തൃശൂർ മാത്രം അല്ലെ നമുക്ക് കാണാം 5 കൊല്ലം കഴിയട്ടെ 🙏🤣🤣😜🤔

  • @abdullahfousi8237
    @abdullahfousi8237 Před měsícem +1

    ഇപ്പോൾ എങ്ങിനെ ഉണ്ട്

  • @mohamedshareef3361
    @mohamedshareef3361 Před měsícem +2

    സമസ്ത ഭരണകൂടത്തോട് കണക്ക് പുറത്തുവിടാൻ പറയുന്നതിന് പകരം യുഡിഎഫിനെകൂടി ആക്കതൂക്കം ഒപ്പിച്ചു വിമർശിച്ചു ബിജെപിക്ക് കൂടുതൽ ശക്തിപകരാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്.
    യുഡിഎഫിൽ ഈ വിഷയം ശക്തമായി ഉന്നയിക്കാൻ മുസ്ലീംലീഗെങ്കിലുമുണ്ട്. എൽഡിഎഫിലാകട്ടേ മൗനം മൗനം സമ്മതം വെള്ളാപള്ളിക്ക് സ്വാഗതം ഇതാണവസ്ഥ ഇതാണ് അപകടം

  • @kunjumonvalliyanthara6728
    @kunjumonvalliyanthara6728 Před měsícem +3

    നിഷയുടെ ഒരു കാര്യം പറയാനുണ്ട് ചർച്ചയിൽ എന്താണ് പറഞ്ഞത്. ശ്രീനാരായണ ഗുരുദേവന് അത് സമുദായത്തെപ്പറ്റി പറഞ്ഞു പോയാൽ ഏത് മറ്റവരാണെന്ന് പറഞ്ഞാൽ വലിയ പ്രശ്നമാവേ അത് പിണറായി കളിക്കുന്ന കളി പോലെ കളിക്കരുത് സമുദായത്തിന് വെള്ളാപ്പള്ളി നിങ്ങളും തീർത്തോണം സാമുദായത്തെ എടുത്ത് ഇടയ്ക്ക് പോകരുത്

  • @jineshjinu3028
    @jineshjinu3028 Před měsícem +1

    ഈ ജോസഫിന് കോൺഗ്രസ്‌ എന്ന് പറയാനുള്ള നട്ടെല്ല് പോലും ഇല്ല 😜😜😜

  • @msrksl1
    @msrksl1 Před měsícem

    സത്യം പറഞ്ഞ നടേശന് അഭിനന്ദനങ്ങൾ

  • @shibugeorge716
    @shibugeorge716 Před měsícem +2

    എരിതീയിൽ എണ്ണയൊഴിക്കുന്നു ഹസ്കർ

  • @dileepkumara6915
    @dileepkumara6915 Před měsícem +1

    ഉള്ളത് പറയുമ്പോൾ കള്ളിക്ക് തുള്ളൽ.......

  • @Nilaamazha2.0
    @Nilaamazha2.0 Před měsícem +1

    ആ ഹരിദാസിനോട് എവിടെയെങ്കിലും മൂടി പുതച്ചു കിടക്കാൻ പറയു ഇങ്ങനെ വിറച്ചു വിറച്ചു ചത്തുപോകും

  • @5gafoor
    @5gafoor Před měsícem +1

    Joseph Mathew ❤

  • @mohamedrafeeque6084
    @mohamedrafeeque6084 Před měsícem +2

    നമ്മുടെ ഭാരതത്തിൽ ദൈവ ശിക്ഷയല്ലാതെ വേറെ പരിഹാരവും സമാധാനവുമില്ല

  • @5gafoor
    @5gafoor Před měsícem +1

    Nisha excellent ❤

  • @user-xs8fj8ux6j
    @user-xs8fj8ux6j Před měsícem +7

    ജോസഫ് c.മാത്യു നന്നായി പറയുന്നു

  • @BasheerC-rf8cw
    @BasheerC-rf8cw Před měsícem +1

    ലോക്സഭാ മെമ്പർമാരുടെ എണ്ണം എന്ത് കൊണ്ട് പറയുന്നില്ല?

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Před měsícem +2

    അടുത്ത കേന്ദ്ര സഹ മന്ത്രി വെള്ളാപ്പള്ളി നടേശന് ഒരു ചാൻസ് വരുന്നുണ്ട്😂😂😂ആരാണ് ഈ അവർ ഹരിദാസ് തുറന്നു പറയൂ

    • @arunks3233
      @arunks3233 Před měsícem

      Kandu pidichallo....madrassa vidyabhayasam ellarem padipikanam....evane pole budhy undakum....

  • @mohasinra2454
    @mohasinra2454 Před měsícem +3

    ആൾ ബലം നോക്കിയേ ഈ രാഷ്ട്രീയക്കാർ പെരുമാറുകയുള്ളു.

  • @ajithannb7630
    @ajithannb7630 Před měsícem +1

    വെള്ളാപ്പിള്ളി ഇപ്പോൾ ഈഴവസമുദായത്തിൻ്റെ നേതാവല്ല നായൻമ്മാരുടേയും നമ്പൂരിമാരുടേയും നേതാവാണ്

  • @anuinfinity153
    @anuinfinity153 Před měsícem +5

    മൈക്രോ ഫിനാൻസ് ഒന്ന് ഇട്ട് കൊടുത്താൽ നിർത്താവുന്ന കുരയാണ് വെള്ളാപ്പള്ളിയുടെത്.....

  • @abdullatheef9051
    @abdullatheef9051 Před měsícem +1

    കോൺഗ്രസിൻ്റ ഞ്ഞഞ്ഞ പിഞ്ഞ ഒരു ചങ്ങായി എങ്ങനെ ഇങ്ങനെ പിടിച്ചു നിൽക്കുന്നു

  • @unniag7019
    @unniag7019 Před měsícem

    Finally Vellppally snatched the occasion to bell the cat. Big salute to Vellappally for his courage and conviction.

  • @user-id9kk6qi1s
    @user-id9kk6qi1s Před měsícem +1

    വെറുതെ അല്ലാ വെള്ളാപുള്ളിയുടെ തല നെടുമ്പാശേരി.. എഴർപ്പൊട്ടായത് അവശ്യമില്ലാ കാര്യം ആലോചിച്ച് തലപുണ്ണാക്കായി.. വെറുതെ അല്ലാതലയിൽ ഒരുരോമം പൊലും ഇല്ലാ.. Nwu.. Airpot 😂😂😂😂.. രണ്ടാമത്തെ... P. C. ജോർജ് 😅😅🇮🇳🇮🇳🇮🇳💪💪💪

  • @vikramanvel
    @vikramanvel Před měsícem +1

    നൗഷാദ്ലി :
    കോൺഗ്രസിന് എന്നാണ് പ്ലീനം എന്നൊരു യോഗം ഉണ്ടായത്?!
    സാവധാനം സിപിഎംലേക്കു അറിയാതയോ നിഗൂഢമായോ ഒഴുകി ചേരുകയല്ലേ?!

  • @radhakrishnana.p4745
    @radhakrishnana.p4745 Před měsícem +1

    അദ്ദേഹത്തിന് ഏതുപാർട്ടിയിലും പ്രവർത്തിക്കാനും വിശ്വസിക്കാനും അവകാശവും അധികാരവുംഉണ്ട്. അങ്ങേര് ഇത്രയുംനാൾ കമ്മ്യൂണിസ്റ്റ്‌കളെസപ്പോർട്ട് ചെയ്തപ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നു ഇല്ലേ. പിണറായിസർക്കാർമുസ്ലിംവർഗ്ഗീയതകാണിച്ചപ്പോൾവെള്ളാപ്പള്ളിപ്രതികരിച്ചു. പിണറായി ഹിന്ദുക്കളുടെ അമ്പലങ്ങൾനശിപ്പിച്ചപ്പോൾ അദ്ദേഹംപ്രതികരിച്ചു.

  • @sukubalakrishnan925
    @sukubalakrishnan925 Před měsícem +2

    കേരളത്തിലുള്ളത് മാധ്യമപ്രവർത്തനമല്ല മാമാ പ്രവർത്തനമാണ് അതായത് കൂട്ടിക്കൊടുപ്പ്. എന്ന വാക്കിന്റെ അർത്ഥം അറിയാത്ത മാധ്യമപിമ്പുകൾ

  • @prabhasoman5184
    @prabhasoman5184 Před měsícem +4

    ജോസഫ് സർ പറഞ്ഞത് 100% ശെരിയാണ് 👍👍

  • @Indian-qy7ez
    @Indian-qy7ez Před měsícem +2

    "ജാതി ചോദിക്കരുത് സോദരാ "
    "മതമേതായാലും മനുഷ്യൻ നന്നായാൽ മതി "... ചുമ്മാ ഓർത്തുപോകുന്ന എത്ര മനോഹരമായ വചനങ്ങൾ.
    SNdp യെ ബിജെപിയുടെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടാനുള്ള ശ്രമമാണോ ഈ വെളഞ്ഞപുള്ളി നടത്തുന്നത് എന്നാരെങ്കിലും ചോദിച്ചാൽ അവരെ തെറ്റ് പറയാൻ പറ്റുമോ?

    • @bindhurajeev2638
      @bindhurajeev2638 Před měsícem +1

      Sndp ഒരു പാർട്ടിക്ക് തന്നെ വോട്ട് ഇടണം എന്നു നേരത്തെ എഴുതി കൊടുത്തിട്ടില്ല.

    • @geteducated9123
      @geteducated9123 Před měsícem +1

      Jathi ethayalum njammante matham mathram nannayal mathi ennallallo

  • @shajijoseph5786
    @shajijoseph5786 Před měsícem +2

    242 BJP MP മാരിൽ എത്ര മുസ്ലിങ്ങളും എത്ര ക്രിസ്ത്യാനികളും ഉണ്ട്.?

  • @skm2112
    @skm2112 Před měsícem +1

    നിഷ പറയുന്നത് പോലെ മിണ്ടാതിരിക്കുകയല്ല രണ്ടു സമുതായവും ചെയ്യേണ്ടത്. വസ്തുതകൾ പറയണം. അവരുടെ ന്യായങ്ങൾ അവർക്കു പറയാം. വസ്തുതകൾ ഇല്ലങ്കിൽ അവരുടെ ആദർശപ്രകാരം വർഗീയത ചീറ്റി എന്ന് മനസ്സിലാക്കേണ്ടി വരും

  • @ajithannb7630
    @ajithannb7630 Před měsícem

    നായൻമ്മാരെ വേദനിപ്പിക്കുന്ന ജാതിസെൻസന് ഇടതുസർക്കാർ നടത്തില്ല!

  • @opedsk
    @opedsk Před měsícem +12

    എത്ര മുസ്ലിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യും? ഞമ്മനു സ്ഥാനമാനങ്ങൾ വേണം 😅 വോട്ട് ചെയ്യില്ല

  • @skm2112
    @skm2112 Před měsícem +1

    വർഗീയത ആണ് ഇന്ന് ചില മത തലപത്തു ഉള്ളത്. കണക്ക് പറയാൻ അവർക്കു പറ്റുന്നില്ല. വർഗീയത ചീറ്റുക മാത്രം

  • @narayananmv507
    @narayananmv507 Před měsícem

    In this debate what Nisha going to convince the Audience ?

  • @Aboobacker-ir4ne
    @Aboobacker-ir4ne Před měsícem +20

    അപ്പോൾ വിറയൽ ഹരിദാസ് പറയുന്നത് മുസ്ലിംകൾക്ക് ഒന്നും കൊടുക്കരുത് എന്നാണോ?

    • @user-co6wj8xu3y
      @user-co6wj8xu3y Před měsícem

      😂

    • @sasidharannair9312
      @sasidharannair9312 Před měsícem

      Virayal oru asughamaanu. Athu Haridasinum,Aboobackernum eppol venamenkilum varaam.marakkenda

    • @Aboobacker-ir4ne
      @Aboobacker-ir4ne Před měsícem +1

      @@sasidharannair9312
      പക്ഷേ നുണ പറയൽ ഹരിദാസിനും ബിജെപിക്കാർക്കും മാത്രമുള്ള കാര്യമാണ്
      വെള്ളാപ്പള്ളിയുടെ പ്രസ്താവന ശരിയാണ് എന്ന് പറഞ്ഞാൽ പോരാ
      ഏതൊക്കെ കാര്യങ്ങളിലാണ് മുസ്ലീങ്ങൾക്ക് എന്തൊക്കെ വിഷയങ്ങളിലാണ് മറ്റുള്ള സമുദായങ്ങളെ കാൾ കൂടുതൽ കൊടുത്തിട്ടുള്ളത് എന്ന് കണക്ക് രേഖാമൂലം അവതരിപ്പിക്കാൻ സാധിക്കണം

  • @cjjoy3298
    @cjjoy3298 Před měsícem +1

    Haskar😂 Nee poda Ali 😅😅

  • @harikumar4940
    @harikumar4940 Před měsícem +2

    Nisha pls talk about Nair and Bramin ' who will support to us

  • @unnikrishnannatarajan4964
    @unnikrishnannatarajan4964 Před měsícem

    Vellappalli sir ❤you you are correct

  • @Aboobacker-ir4ne
    @Aboobacker-ir4ne Před měsícem +7

    സംസ്ഥാന ഗവൺമെന്റ് എത്രയും പെട്ടെന്ന് ജാതിയും മതവും തിരിച്ചു ആർക്ക് എത്ര എന്തൊക്കെ നൽകിയിട്ടുണ്ട് ജനസംഖ്യാനുപാതികമായ ആർക്കൊക്കെ എത്ര ലഭിച്ചിട്ടില്ല എന്ന് കൃത്യമായ കണക്ക് പുറത്തുവിടട്ടെ
    വെള്ളാപ്പള്ളിക്ക് ധൈര്യമുണ്ടെങ്കിൽ കണക്കുപുറത്ത് വിട്ട്.
    വെറുതെ വിടുവായിത്തം പറയരുത്

  • @MrAjk30
    @MrAjk30 Před měsícem +2

    അസ്കറിന്റെ മുഖം കണ്ടാൽ ഒരു ചെറ്റയാണെന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ?😅😂

  • @user-jd4rg3in2w
    @user-jd4rg3in2w Před měsícem +5

    കമ്മ്യൂണിസം ഈ നാടിന് കൊടും ആപത്ത്

  • @babykurissingal8478
    @babykurissingal8478 Před měsícem

    ജയിക്കും എന്ന് തോന്നുന്നവരെയല്ലെ നിഷേ രാഷ്ടീയ പാർട്ടികൾ നിർത്തുന്നത്

  • @abubakers.m9903
    @abubakers.m9903 Před měsícem +1

    ഈ സർക്കാരിൽ നിന്നും പ്രീരണത്തോടെ അനാദികൃതമായി കിട്ടിയത് രണ്ടു മൈതന പ്രസംഗങ്ങൾ ആണു ഒന്ന് caa മൈതന പ്രസംഗം രണ്ടു പലസ്റ്റിൻ മൈതന പ്രസംഗം. അതിന്റെ മറവിൽ അനേകാരിരം നിയമങ്ങൾ നേരിട്ട് നടത്തിയതിൽ ഒറ്റ മുസ്ലിം കാണില്ല സെക്രട്ടറി, മന്ത്രിമാരുടെ സ്റ്റാഫ് നിയമനം പോലെതന്നെ. തലേക്കെട്ട് കാർ ഇതു വല്ലതും അറിയുന്നുണ്ടോ ലീഗ് ഇരുന്നപ്പോൾ ആണെങ്കിൽ മതേതരം ചാടി പോക്കുമോ എന്ന പേടിയിൽ ലീഗ് ആവിശ്യത്തിനുള്ള സ്കൂൾളോ കോളേജ് വോ കൊടുത്തില്ല ഇപ്പോൾ കിടന്നു കീറുന്നു പഠിക്കാൻ സീറ്റില്ലെന്നും പറഞ്ഞു സഖാക്കൾ കേൾക്കുമോ ബംഗാളിൽ 35വർഷം ഭരിച്ചിട്ടു കൊടുക്കാത്തവർ ഇവിടെ കൊടുക്കുമോ.?

  • @chanduputhichal176
    @chanduputhichal176 Před měsícem +1

    VELLAPPALLY 💯💯💯

  • @salimcarpet9930
    @salimcarpet9930 Před měsícem

    Ee kizhavan enthaanu ee parayunnathu nishayude chodyathinu proper replay kodudukedo

  • @shajijoseph5786
    @shajijoseph5786 Před měsícem +5

    രണ്ടു മുട്ടനാടുകളെ തമ്മിൽ ഇടിപ്പിച്ച് ചോര കുടിക്കുന്ന ആളാണ് പണ്ടേ വെള്ളാപ്പള്ളി'

    • @illusartanddesign7062
      @illusartanddesign7062 Před měsícem

      ബിനു പറയുന്നത് കോൺഗ്രസ്സ് ഭരണകാലത്തെ കണക്കുകൾ ആണ്.... ഈ പത്തു കൊല്ലം കൊണ്ട് ദളിത്‌ പിന്നോക്ക ആദിവാസി വിഭവങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ മന്ത്രി മാരും എംപി മാരും mla മാരും ഉണ്ടായത് അത് ബിജെപി കൊണ്ടുവന്നതാണ്.... അല്ലെന്ന് പറയാനോക്കുമോ?
      മുസ്ലിം മൊത്തത്തിൽ കോൺഗ്രസ്സിനാണ് വോട്ട് ചെയ്യുന്നത്. കഴിഞ്ഞ കോൺഗ്രസ്സ് മന്ത്രിസഭയിൽ ആറു മന്ത്രിമാർ ഉണ്ടായിരുന്നില്ലേ.... ബിനു ഹാഷിമിന്റെ ചർച്ചയിൽ വന്നത് ഏത് വഴിക്കാണ് എന്ന് കൂടുതൽ ആലോചിക്കേണ്ട 😊.. ജാതി സെൻസസ്സിന് മുസ്ലിം മുറവിളി കൂട്ടുന്നത് ഹിന്ദു ഭിന്നിച്ചു നിന്നാലേ അവരുടെ ഇസ്ലാമിക രാഷ്ട്ര സങ്കൽപ്പം സാധ്യമാകു എന്നത് കൊണ്ടാണ്.
      വെള്ളാപ്പള്ളി ജാതി പറഞ്ഞത് നാസറിന് പത്തു ലക്ഷം കൊടുത്തത് കൊണ്ടല്ല. അതിന് ശേഷം വീണ്ടും ഉണ്ടായ അപകടങ്ങളിൽ മുസ്‌ലിമിന് പത്തു ലക്ഷവും, ഹിന്ദുക്കൾക്ക് രണ്ടു ലക്ഷവും കൊടുത്തിട്ടാണ് പ്രതികരിക്കേണ്ടി വന്നത്....ഇവർ പറയുന്നത് ശ്രീനാരായണ ഗുരു ജാതിയും, മതവും പറയരുത് എന്ന് പറഞ്ഞത് കൊണ്ട്, ഈഴവൻ മിണ്ടിപ്പോകരുത് എന്നാണ്.... അങ്ങനെയാണ് എങ്കിൽ ഈഴവൻ ആ മതേതരത്വം രോമം പോലെ വേണ്ടെന്ന് വെയ്ക്കും.... ശ്രീനാരായണ ഗുരു ദർശനം പ്രചരിപ്പിയ്ക്കാൻ ആണ് ശിവഗിരി SN ട്രെസ്റ്റ്... സമുദായ ഉന്നതിക്കാണ് SNDP.... SNDP ശ്രീനാരായണ ഗുരുവിന്റെ കാലം മുതലേ അർഹതപ്പെട്ടത് ചോദിച്ചു വാങ്ങിയിട്ടുണ്ട് ഇനിയും അങ്ങനെ തന്നെ തുടരും.... തുടരണം.... അവിടെ മതം പറയുന്നേ എന്ന് പറഞ്ഞു അവന്റെ വായടപ്പിയ്ക്കാൻ ആരും ശ്രമിക്കണ്ട 🇮🇳🇮🇳💪💪

  • @sinuninu777
    @sinuninu777 Před měsícem

    അയാളോട് ആശുപത്രിയിൽ പോകാൻ പറ 🙏🙏ഹരിദാസനോട്‌ 😢😢

  • @georgekd4135
    @georgekd4135 Před měsícem +1

    ഒരു കാര്യം ചെയ്യ് കേരളത്തിലെ മോത്തം കോൺഗ്രസിന്റെ സീറ്റ് മുസ്ലി o മിന് സംവരണം ചെയ്യ് ജീഹാദി ഫണ്ടിൽ വാർത്തെ ചെ യ്യുന്ന ഞമ്മടെ പത്രം കടുത്ത പിന്തണെ കൊടുക്ക് പെതുജനങ്ങൾ പേപ്പർ വായിക്കാതെ ത്തെ വോട്ട് കൃത്യമായി ചെയ്യും

  • @user-qk3fr2jf8s
    @user-qk3fr2jf8s Před měsícem +1

    വെള്ളാപ്പള്ളി 👍🏼

  • @harikumar4940
    @harikumar4940 Před měsícem +1

    Nair and brahmin what is the benefits from governments? Nothing

  • @soorajsooraj4571
    @soorajsooraj4571 Před měsícem

    സിപിഎമ്മിലെ ഏത് നേതാക്കന്മാരും നേരിട്ട് നല്ല കാര്യം പറയുന്നു ഇവിടെ മുഖ്യമന്ത്രി ആദ്യം പറയാം എന്നിട്ട് നല്ല കാര്യം ചെയ്യ് എന്നിട്ട് ഇവിടുത്തെ സമുദായത്തിന് കുറ്റപ്പെടുത്തി അതല്ലേ ചെയ്യേണ്ടത് താങ്കളെ നല്ലത് കുഴപ്പം മുഖ്യമന്ത്രിയെ തിരുത്തുന്നത് കാണിക്കുന്നത്😊

  • @mkadamkutty3885
    @mkadamkutty3885 Před měsícem

    ചെത്തരുത് കുടിക്കരുത് വിൽക്കരുത് പക്ഷേ തെങ്ങ് നടാതിരിക്കാൻ പറഞ്ഞില്ലല്ലോ

  • @jijopious2614
    @jijopious2614 Před měsícem

    Haskar debates, what vellaapalli meant,

  • @paisthedeer5098
    @paisthedeer5098 Před měsícem

    Is Manorama owned by Kandathil Maman mapila family or someone else's?

  • @MusthafaThejas
    @MusthafaThejas Před měsícem +1

    വെള്ളോ പള്ളിക്ക് വർഗ്ഗീയതയല്ലാതെ സ്വന്തം സമുദായത്തോട് സ്നേഹമുണ്ടോ......? തൻ്റെ താൽപര്യവും, സ്വാർത്ത തയുമല്ലെ അദ്ദേഹത്തിൻ്റെ കൈമുതൽ, ഒരു Rss കാരൻ പരസ്യമായി പിന്തുണക്കുന്നത് തന്നെ അതിന് തെളിവാണ്.

  • @Swalejoseph
    @Swalejoseph Před měsícem +9

    എല്ലാ വിഭാഗത്തിൽ നിന്നും ഉണ്ടാക്കുന്ന ജാതി തിരിച്ചുള്ള ചർച്ചകൾ ഇത്രയും പ്രകടമായി കേരളത്തിൽ കണ്ടു വരുന്നത് കമ്മ്യൂണിസം ഇല്ലാതാക്കുന്നതിൻ്റെ ലക്ഷണമാണ് ഇത് വലിയ അപകടത്തിലാകും സാമൂഹിക അന്തരിക്ഷം😢

    • @user-jd4rg3in2w
      @user-jd4rg3in2w Před měsícem +3

      കമ്മ്യൂണിസം ആണ് ഇത് ഇതുവരെ എത്തിച്ചത്

    • @pyb986
      @pyb986 Před měsícem +2

      Sangh parivar

    • @enlightnedsoul4124
      @enlightnedsoul4124 Před měsícem +1

      കമ്മ്യൂണിസ്റ്കളാണ് ഈ ചർച്ചകൾ നടത്തുന്നത്

  • @user-cf3kp8ez3b
    @user-cf3kp8ez3b Před měsícem +2

    അല്ലടോ താനെന്താ പറയുന്നത് എന്ന് തനിക്ക് തന്നെ അറിയുമോ സംഘിക്കുട്ടാ😂😂😂

  • @ViswakumarKamalasanan
    @ViswakumarKamalasanan Před měsícem +1

    നായരേ നമ്പിയാൽ നമ്പിയവാൻ ഉമ്പി

  • @KrishnaMoorthy-gr6tt
    @KrishnaMoorthy-gr6tt Před měsícem +4

    നിഷ .ബ ബ ഭ ബബാ

  • @Hridakshorts
    @Hridakshorts Před měsícem

    2026 vere ningalude counter point 1azhachayil oru 15 pravishyam engilum kaanikkenam....njangalkk santoshama😂😂😂😂😂😂.... sankaranarayanan from Tripunithura 😂😂😂😂

  • @sreelathas1771
    @sreelathas1771 Před měsícem

    We do everything on the basis of caste n creed in kerala..what vellappally said is pure fact...

  • @SRP4665
    @SRP4665 Před měsícem

    Survey nadathiyal kurachu mattullavarku kodukkendi varum 😂😂😂. Mithrangale nammal mindathirikkuka anu nallathu 😂😂

  • @younusalikkal8272
    @younusalikkal8272 Před měsícem

    ചാനലുകാർക്കും ഇത് ചർക്ക് എടുക്കേണ്ടി വന്നത് സമസ്ത പറഞ്ഞപ്പോൾ മാത്രമാണ്

  • @salimpn1038
    @salimpn1038 Před 29 dny

    വൈള്ള പള്ളി പറയുന്നത് ശരിയാണ് ഞാൻ ഈഴവനാണ് SNDP യുടെ ജനറൽ സെക്രട്ടറി പറഞ്ഞതു മുഴവൻ ശരിയാണ് നിഷക്ക് ഇക്കാര്യത്തിൽ വിഷമമുണ്ടോ മുസ്ലീ മതത്തിന് എവിടന്ന് സംവരണം കിട്ടി ഹിന്ദു പിന്നോക്ക കാർക്കാണ് അംബദ്കർ സംവരണം ഭരണ ഗടനയിൽ ഏർപ്പെടുത്തിയത് നിഷക്ക് മലപ്പുറത്ത് മത്സരിക്കാമോ മലപ്പുറത്ത് ഹിന്ദുസ്ഥാനാർത്ഥിയെ വിജയിപ്പിക്കാമോ ദൈര്യമുണ്ടോ നിഷക്ക് വെല്ലുവിളിക്കുന്നു

  • @ajithannb7630
    @ajithannb7630 Před měsícem

    നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്