സിപിഐഎമ്മിന്റെ ഈഴവ വോട്ട് ചോര്‍ച്ച താല്‍ക്കാലിക പ്രതിഭാസമല്ല | Unni Balakrishnan | SNDP

Sdílet
Vložit
  • čas přidán 19. 06. 2024
  • Watch full video - • സംഘപരിവാറിന് കീഴ്‌പ്പെ...
    'സിപിഐഎമ്മിന്റെ ഈഴവ വോട്ട് ചോര്‍ച്ച താല്‍ക്കാലിക പ്രതിഭാസമല്ല'; ഉണ്ണി ബാലകൃഷ്ണൻ | Meet The Editors | Unni Balakrishnan | Vellappallynatesan | SNDP
    #Unnibalakrishnan #MVGovindan #Vellappallynatesan #CPIM #SNDP #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 1K

  • @Akadan267
    @Akadan267 Před měsícem +359

    മലബാറിലെ പല തിയ്യ കുടുംബങ്ങളിലും 60 വയസുള്ള അച്ഛൻ മാർക്സിസ്റ്റും 30 വയസുള്ള മകൻ ബിജെപിയുമാണ്. എന്നുവെച്ചാൽ ഒരു തലമുറ മാറ്റം വന്നാൽ മാർക്സിസം അവസാനിക്കും. 😂😂

    • @nationalist2024...
      @nationalist2024... Před měsícem

      സിപിഎം നേതാക്കന്മാരുടെ മക്കളെല്ലാം ഇപ്പോൾ ബിജെപിക്കാരാണ് 🤪

    • @sasinambiar531
      @sasinambiar531 Před měsícem +14

      Correct

    • @abdulsaleem3399
      @abdulsaleem3399 Před měsícem +5

      Exactly

    • @Abd-i4b
      @Abd-i4b Před měsícem +18

      സവർണ്ണന് കീഴ് ജാതിക്കാരനോടുള്ള വിവേചനം അതോടെ തീരോ 🤔

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Před měsícem +2

      തീർച്ചയായും🤔

  • @sreejith3826
    @sreejith3826 Před měsícem +195

    ഞാൻ ഈഴവൻ ആണ്. ജീവിതത്തിൽ ആദ്യമായി ബിജെപി ക്ക് വോട്ട് ചെയ്തു

    • @krishnakarthik2915
      @krishnakarthik2915 Před měsícem +5

      ❤❤❤❤

    • @sooryajith202
      @sooryajith202 Před měsícem +2

      🙏 👍 👌

    • @samoommen2177
      @samoommen2177 Před měsícem +11

      സെൻട്രൽ ട്രാവൻകൂർ എൽഡിഎഫ് മടയിലു ബിജെപി കയറി, ഹരിപ്പാട് അടുത്ത തവണ ഉസ്മാന് തോൽവി അണ് , അതു ഉണ്ണിക്ക് അറിയാം 😂

    • @sajinms292
      @sajinms292 Před měsícem +3

      ഞാനും

    • @vineethp.v9222
      @vineethp.v9222 Před měsícem +2

      Broii , history eduthu nokutta ..pulli paranjathil karyam ellathilla

  • @ptsp4313
    @ptsp4313 Před měsícem +239

    ഈഴവൻ മാർ സംഘടിക്കുമ്പോൾ ഉണ്ണി ആശങ്കയോടെ നോക്കിക്കാണുന്നു 😭😭😭😭😭

    • @vijayanak5641
      @vijayanak5641 Před měsícem +16

      ബിജെപി ക്ക്‌ വോട്ടു കൂടുന്നതിലാണ് ആശങ്ക

    • @Abd-i4b
      @Abd-i4b Před měsícem +7

      സവർണ്ണന് അടിമപ്പണി എടുക്കാനോ 🤔

    • @dileep6021
      @dileep6021 Před měsícem

      സുടാപ്പി അഭിപ്രായം പറയണ്ട

    • @nayanasanoj228
      @nayanasanoj228 Před měsícem +30

      @@Abd-i4b എന്താണ് ഈ സവർണെന്റെ അടിമയെന്ന് പറയുന്നത് ഞാൻ ഹിന്ദു ഈഴവയനെ ഞാൻ ഒരാളുടെയും അടിമയായി ജീവിക്കുന്നില്ല ഇതൊക്കെ പഴയ വാദങ്ങൾ ആണ് 1947 മുമ്പായിരുനെങ്കിൽ സമ്മതിച്ചു തരമായിരുന്നു ഇപ്പോ അതൊക്കെ എവിടെയാ...

    • @prasadp8067
      @prasadp8067 Před měsícem

      ​@@Abd-i4bസവർണനോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കാൻ
      ജാതി പറഞ്ഞു കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നവക്ക് നേരെ നിന്ന് എതിരിടാൻ 😍😍

  • @Donut-qt9mr
    @Donut-qt9mr Před měsícem +100

    പണ്ടൊന്നും തിരഞ്ഞടുപ്പ് വശകലനത്തിൽ ഈഴവർ എന്നോ തീയ്യർ എന്നോ എടുത്ത് പറയാറില്ലായിരുന്നു അവരെ Cpim ൻ്റെ FD ആയാണ് കണ്ടിരുന്നത് ഇന്ന് അതിന് മാറ്റം വന്നു.

  • @user-gt3dh3rc9s
    @user-gt3dh3rc9s Před měsícem +47

    ഇടതുപക്ഷമാണ് ഈഴവന് നവോത്ഥാനം ഉണ്ടാക്കിയെന്ന് പറയുമ്പോൾ ഈഴവൻ്റെ നട്ടെല്ലിൻ്റെ ശക്തികൊണ്ടുണ്ടായ പ്രസ്ഥാനമാണ് ഇടതുപക്ഷം അതാണ് അതിൻ്റെ ശരി അല്ലാതെ.......😢

    • @abhikutti17
      @abhikutti17 Před měsícem +4

      അത് കറക്റ്റ്, ഇപ്പോൾ ഇവർക്ക് മുസ്ലിമിനെ മതി

    • @subbin1971
      @subbin1971 Před měsícem +3

      Perfect....👏👏. ഗുരുദേവൻ നടത്തിയ നവോത്ഥാനമാണ് ഈഴവ സമുദായത്തെ ഏറ്റവും അടിത്തട്ടിൽ നിന്ന് ഉയർത്തി കൊണ്ടുവന്നത്. ഇല്ലായ്മയിൽ നിന്ന് സാമൂഹ്യ പുരോഗതിക്കൊപ്പം നീങ്ങിയ സമൂഹത്തെ കമ്മ്യൂണിസത്തിലേക്കടുപ്പിച്ച് ആ സമുദായത്തിൻ്റെ ശക്തിയിൽ വളർന്നവരാണ് ഇടത് പ്രസ്ഥാനങ്ങൾ. അല്ലാതെ ഇടത് പ്രസ്ഥാനങ്ങൾ ഒരു സുപ്രഭാതത്തിൽ ഈഴവരെ പുരോഗമിപ്പിച്ചേക്കാം എന്ന രീതിയിൽ വന്നതല്ല. കമ്യൂണിസത്തിൻ്റെ ആദ്യകാല സമുന്നത നേതാക്കളായ കൃഷ്ണപിള്ളയും, EMS ഉം AKG യുമെല്ലാം ഉയർന്ന ജാതിക്കാരായിരുന്നു. അവരുടെ പാർട്ടിയെ വളർത്താൻ ഈഴവ സമുദായത്തെ അവർ ഉപയോഗിച്ചു എന്നതാണ് വസ്തുത. അല്ലാതെ CPM ൻ്റെയോ ഇടതുപാർട്ടികളുടെയോ ചെലവിലല്ല ഈഴവ സമുദായം പുരോഗമിച്ചത്. ഈഴവ സമുദായത്തിൻ്റെ ഇന്നത്തെ മുന്നോക്കാവസ്ഥയിലേക്കു നയിച്ചത് പ്രധാനമായും ഗുരുദേവനും ശ്രീ നാരയണീയ പ്രസ്ഥാനങ്ങളുമാണ് ... അത് CPM ൻ്റെ ചെലവിലാക്കാൻ ഇനി നുണയിടം പോലുള്ള ബുദ്ധിജീവികളെ ഇറക്കി കളിക്കും. അവരെയാണ് കരുതിയിരിക്കേണ്ടത്.

  • @prasadadurp3185
    @prasadadurp3185 Před měsícem +196

    മിസ്റ്റർ ഉണ്ണി ബാലകൃഷ്ണൻ ഭൂതകാലത്തിൽ അല്ല മനുഷ്യൻ ജീവിക്കുന്നത് വർത്തമാനത്തിലാണ് വർത്തമാനകാലത്തിലാണ്.

    • @habeeshabi1465
      @habeeshabi1465 Před měsícem +3

      ഭൂത-ഭാവി-വർത്തമാന കാലഘട്ടങ്ങളിൽ ജീവിക്കേണ്ട അവസ്ഥകളുണ്ടാകാറുണ്ട്.

    • @bijusreedharan2440
      @bijusreedharan2440 Před měsícem +1

      Very true

    • @Abd-i4b
      @Abd-i4b Před měsícem +1

      എന്നാൽ നീ ഹിന്ദു മതം ഉപേക്ഷിക്ക്

    • @bijucbijuc125
      @bijucbijuc125 Před měsícem +15

      @@Abd-i4b നീ ആറു വയസ്സുകാരിയെ കെട്ട്.

    • @nationalist2024...
      @nationalist2024... Před měsícem +2

      ​@@Abd-i4bningal upeshichal nammalum upekshikkum

  • @babus4614
    @babus4614 Před měsícem +31

    അന്ന് നവോദ്ധാനത്തിന് നേതൃത്വം നൽകിയത് ശ്രീനാരായണ ഗുരുവിൻറെ നേതൃത്വത്തിൽ ആയിരുന്നൂ.... അല്ലാതെ cpim അല്ലേ

    • @sunishsuneesh5026
      @sunishsuneesh5026 Před měsícem

      നാരായണഗുരുവും സിപിഎംമായി ഒരു ബന്ധവുമില്ല, അത്രപോലും ബന്ധമില്ല ഈഴവ 'ജാതി'യുമായി

    • @vivekshivan4268
      @vivekshivan4268 Před 22 dny

      ശ്രീ നാരായണ ഗുരു ഒരു സംഘപരിവാർ ആയിട്ടും സന്ധി ഉണ്ടായില്ല

  • @vavarevindran2533
    @vavarevindran2533 Před měsícem +118

    പ്രതിരോധിച്ച് പ്രതി രോധിച്ച് പ്രതിരോധശേഷി നഷ്ടപെട്ട് ഇടത് പക്ഷം

    • @sajikeral
      @sajikeral Před měsícem +3

      Yes Well said

    • @rajan3338
      @rajan3338 Před měsícem +3

      ❤❤❤🎉🎉🎉🎉🎉

  • @Hareesh-sv6pq
    @Hareesh-sv6pq Před měsícem +79

    സിപിഎമ്മിന് വേണ്ടി അധികനാൾ ചർച്ച ചെയ്യേണ്ടി വരില്ല..
    . താമസിയാതെ കനൽതരിപ്പോലുമുണ്ടാവില്ല

    • @ramachandranpillai2864
      @ramachandranpillai2864 Před měsícem +2

      ഇദ്ദേഹം മാധ്യമ പ്രവർത്തകനും, മാധ്യമ പ്രവർത്തനവും ആണ് നടത്തുന്നതെങ്കിൽ BJP വളരുന്നതിലും, ഹിന്ദുക്കൾക്കിടയിൽ ഐക്യം ഉണ്ടാകുന്നതിലും എന്തിനാണ് അപകടമായി കാണുന്നത്. അപ്പോൾ ഇയാൾ രാഷ്ട്രീയക്കാരനും, BJP വിരുദ്ധനും ആണെന്ന് സ്വയം certify ചെയ്യുകയാണ്. ഇനി ഈഴവരും ഇപ്പറയപ്പെടുന്ന പിന്നോക്കക്കാരും അവർ ഹിന്ദുക്കളാണ് എന്ന് തിരിച്ചറിയുന്നതിനു ഇയാളെന്തിനു വ്യാകുലൻ ആകണം. ഇദ്ദേഹം രാഷ്ട്രീയം കാണുമ്പോൾ വൻവാസി കല്യാൺ Yojna യുടെ volunteers വനങ്ങളിൽ പോയി ആദിവാസികളുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുകയാണ്, അതുകൊണ്ടാണ് ഇടമലക്കുടിക്കാർ അവരെ പഞ്ചായത്ത് members ആയി തിരഞ്ഞെടുത്തത്. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ സഹായിക്കാനും, പിന്നോക്കക്കാർ മറന്നിട്ടുണ്ടെങ്കിൽ അവരെ ഓർമിപ്പിക്കാനും പണ്ട് നടന്ന ഐത്തം എഴുന്നേള്ളിക്കാണും ഇയാൾ ശ്രമിക്കുന്നുണ്ട്.
      ഭാരതത്തിന്റെ പ്രധാനമന്ത്രി OBC ആണെങ്കിൽ രാഷ്‌ട്രപതി ആദിവാസി ആണ്. ഒറീസ്സ മുഖ്യമന്ത്രി, chhatisgarh മുഖ്യമന്ത്രി ഒക്കെ ആദിവാസികളാണ്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി OBC ആണ്, ഗുജറാത്ത്‌ മുഖ്യമന്ത്രി ബ്രഹ്മണനല്ല.
      വാക്കുകളിൽ അല്ല, പ്രവർത്തിയിൽ എല്ലാ സമൂഹങ്ങളെയും കൂടെക്കൂട്ടി നാട്ടിൽ ഭരണം നടത്തുകയാണ് BJP യുടെ ലക്ഷ്യം. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയിൽ പകുതിയോളം നായന്മാരല്ലേ, ഉണ്ണി അതേക്കുറിച്ച് എന്ത് പറയുന്നു.

  • @leo....175
    @leo....175 Před měsícem +84

    ഉണ്ണിയുടെ വേവലാതി മനസ്സിലാകുന്നുണ്ട്
    ഹിന്ദുക്കൾ എന്നും ജാതി പറഞ്ഞു തമ്മിൽ തല്ലണം അതാണ്‌ ഇവന്റെ ഒക്കെ ഉദ്ദേശം അതിനു വേണ്ടി പച്ചക്ക് ജാതി പറഞ്ഞു ഹിന്ദുക്കളെ വേർതിരിക്കണം 😂

    • @anilmavungal
      @anilmavungal Před měsícem

      പണ്ട് ജാതി പറഞ്ഞവരൊക്കെ എവിടെ പോയി

    • @leo....175
      @leo....175 Před měsícem +1

      @@anilmavungal വിവരം വെച്ച് കാണും

    • @sooryajith202
      @sooryajith202 Před měsícem +3

      ഉണ്ണി ഭയഗ്ഗര ബുദ്ദിമാൻ ബാക്കി എല്ലാവരും പൊട്ടൻ മാർ 😃

    • @sreejithsjsreejithsj5002
      @sreejithsjsreejithsj5002 Před měsícem +1

      Correct

    • @sureshae4318
      @sureshae4318 Před měsícem +5

      ഉണ്ണിയുടെ ശരീരഭാഷ അന്ധമായ ബിജെപി വിരോധം ആണ്. സിപിഎം ന്റെ അന്ധമായ ന്യുന പക്ഷ പ്രീണനം ആണ് സിപിഎം നു വോട്ട് കുറഞ്ഞത് അത് പറയാൻ ഉണ്ണിക്ക് പേടി

  • @dassaults925
    @dassaults925 Před měsícem +55

    കമ്മ്യൂണിസം കാരണം ഹിന്ദുക്കൾക്ക് എത്രത്തോളം ഡാമേജ് ഉണ്ടായെന്നു ഈ ചർച്ച കേട്ടാൽ മനസ്സിലാക്കാം.
    ഹിന്ദുക്കൾ ഒന്നിക്കുന്നു എന്ന് പറയുമ്പോൾ ഉള്ള അസഹിഷ്ണുത ഭയാനകം തന്നെ.
    Hats off to my muslim brothers for not giving any space to this deadly ideology in any of your religious countries.

  • @bhagavathprasad9370
    @bhagavathprasad9370 Před měsícem +24

    1924 തുടങ്ങി 1926 അവസാനിച്ച വൈക്കം സത്യാഗ്രഹംവും, 1936 ലേ ക്ഷേത്രപ്രവേശന വിളംബരം വും തമ്മിൽ 1939 സ്ഥാപിച്ച കമ്മ്യുണിസ്റ്റ് പാർട്ടിയേക്കൾ ബന്ധം Congress പാർട്ടിക്ക് അല്ലേ unni sir 😂

    • @user-jv2vp9ep4f
      @user-jv2vp9ep4f Před měsícem +2

      Left leaders part of it .

    • @Abd-i4b
      @Abd-i4b Před měsícem

      ഇവിടെ കീഴ് ജാതിക്കാരന് ഒരു തുണ്ട് ഭൂമി സ്വന്തമായി ഉണ്ടായിരുന്നോ 🤔അതെല്ലാം കൊടുത്തത് നെഹ്‌റുവും udf ഉം ldf ഉം ചേർന്നാണ് 👍

    • @syhuhjk
      @syhuhjk Před měsícem

      ​​Alla ambedkar ann.. athanu sathyam ​@@Abd-i4b

    • @rathishor2775
      @rathishor2775 Před měsícem

      ഉണ്ണി സർ സീരിയസ് ആയി മണ്ടത്തരം പറയുന്ന ഒരു ബുദ്ധി ജീവിയാണ് 😂

  • @satyamevajayate-english9075
    @satyamevajayate-english9075 Před měsícem +9

    💙❤️👌💙❤️👌💙❤️👌
    ഉണ്ണി ബാലകൃഷ്ണൻ,
    ഗംഭീര അവലോകനം.

  • @user-gz8gq3hq6e
    @user-gz8gq3hq6e Před měsícem +89

    മൂല്യം ഉയർത്തി പിടിച്ചോ ഞങ്ങൾ ബിജെപിക്കെ ഇനി വോട്ട് cheyyu

    • @TruthShaIIFreeYou
      @TruthShaIIFreeYou Před měsícem +3

      *മണിപ്പൂരിൽ നിന്നും പഠിച്ചിരുന്നെങ്കിൽ .......😫😫.*
      ഈ പോസ്റ്റ് ആരെഴുതിയതാണെങ്കിലും വളരെ വളരെ പ്രധാനമാണ്.
      സമ്മതിദായകർക്ക് അമളി പറ്റാതിരിക്കണമെങ്കിൽ ഈ പോസ്റ്റ് രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തണം.
      👇🏼👇🏼👇🏼
      മണിപ്പൂരിൽ 2023 മെയ് മാസം മൂന്നാം തീയതി (03.05.2023) ഇരു വിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നു. പൊടുന്നനെ അവ ഗുരുതരമായി ഇരു വിഭാഗങ്ങളും മത്സര ബുദ്ധിയോടെ മറുവിഭാഗത്തിൻ്റെ ജീവനും സ്വത്തു വകകളും അവരവരുടെ കഴിവിൻ്റെ പരമാവധി നശിപ്പിക്കാൻ തുടങ്ങി. അനിഷ്ട സംഭവങ്ങൾ പ്രശ്നങ്ങൾ തുടങ്ങി ഒരു വർഷം കഴിഞ്ഞു നടന്ന പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് വേളയിലും അഭംഗുരം തുടരുകയാണ്.
      എന്നിട്ടും ബന്ധപ്പെട്ട അധികാരികൾ മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്തിട്ടില്ല.
      മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സംഭവിച്ചാലും *ഇത് തന്നെയായിരിക്കും* ബന്ധപ്പെട്ട അധികാരികളുടെ നിലപാട്. ഉദാ: 2002 ൽ ഗുജറാത്തിൽ നടന്ന കലാപം.
      മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും *അതിന്റെ ഭവിഷ്യത്ത് ആ സംസ്ഥാനത്തെ മൊത്തം ജനങ്ങളും അനുഭവിക്കേണ്ടി വരും* എന്ന പാഠം മണിപ്പൂർ ഇന്ത്യക്കാരായ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്.
      എന്നിട്ടും മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്യാതിരുന്ന ആളെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ വേണ്ടി MP ആയി മത്സരിച്ചവർക്ക് വോട്ടു ചെയ്തവർ വേണ്ടത്ര ചിന്താശേഷി ഇല്ലാത്തവരോ സ്വാർത്ഥ താൽപര്യക്കാരോ സാമൂഹിക അവബോധം ഇല്ലാത്തവരോആണ് 🫢🫢.
      *--- NP 😊.*

    • @prajeethakuriakose6127
      @prajeethakuriakose6127 Před měsícem +3

      മണിപ്പൂരിൽ തോറ്റു.. കേരളത്തിൽ ഒന്ന് കിട്ടിയത് പിതാക്കന്മാര് പഠിച്ചോളും പഠിക്കാതെ എവിടെ പോകാൻ..

    • @TruthShaIIFreeYou
      @TruthShaIIFreeYou Před měsícem

      @@prajeethakuriakose6127 *മണിപ്പൂരിൽ നിന്നും പഠിച്ചിരുന്നെങ്കിൽ .......😫😫.*
      ഈ പോസ്റ്റ് ആരെഴുതിയതാണെങ്കിലും വളരെ വളരെ പ്രധാനമാണ്.
      സമ്മതിദായകർക്ക് അമളി പറ്റാതിരിക്കണമെങ്കിൽ ഈ പോസ്റ്റ് രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തണം.
      👇🏼👇🏼👇🏼
      മണിപ്പൂരിൽ 2023 മെയ് മാസം മൂന്നാം തീയതി (03.05.2023) ഇരു വിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നു. പൊടുന്നനെ അവ ഗുരുതരമായി ഇരു വിഭാഗങ്ങളും മത്സര ബുദ്ധിയോടെ മറുവിഭാഗത്തിൻ്റെ ജീവനും സ്വത്തു വകകളും അവരവരുടെ കഴിവിൻ്റെ പരമാവധി നശിപ്പിക്കാൻ തുടങ്ങി. അനിഷ്ട സംഭവങ്ങൾ പ്രശ്നങ്ങൾ തുടങ്ങി ഒരു വർഷം കഴിഞ്ഞു നടന്ന പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് വേളയിലും അഭംഗുരം തുടരുകയാണ്.
      എന്നിട്ടും ബന്ധപ്പെട്ട അധികാരികൾ മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്തിട്ടില്ല.
      മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സംഭവിച്ചാലും *ഇത് തന്നെയായിരിക്കും* ബന്ധപ്പെട്ട അധികാരികളുടെ നിലപാട്. ഉദാ: 2002 ൽ ഗുജറാത്തിൽ നടന്ന കലാപം.
      മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും *അതിന്റെ ഭവിഷ്യത്ത് ആ സംസ്ഥാനത്തെ മൊത്തം ജനങ്ങളും അനുഭവിക്കേണ്ടി വരും* എന്ന പാഠം മണിപ്പൂർ ഇന്ത്യക്കാരായ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്.
      എന്നിട്ടും മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്യാതിരുന്ന ആളെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ വേണ്ടി MP ആയി മത്സരിച്ചവർക്ക് വോട്ടു ചെയ്തവർ വേണ്ടത്ര ചിന്താശേഷി ഇല്ലാത്തവരോ സ്വാർത്ഥ താൽപര്യക്കാരോ സാമൂഹിക അവബോധം ഇല്ലാത്തവരോആണ് 🫢🫢.
      *--- NP 😊.*

    • @user-rh4em9mw8d
      @user-rh4em9mw8d Před měsícem

      ​@@prajeethakuriakose6127correct.

    • @naseerabduljabbar2457
      @naseerabduljabbar2457 Před měsícem

      ഞങ്ങൾ മുസ്ലിംങ്ങൾ ബിജെപി ക്കു എതിരെയും 💪🏻

  • @sreedharanthayath
    @sreedharanthayath Před měsícem +93

    ഈഴവ വോട്ട് ബാങ്ക് ഷിഫ്റ്റ് ചെയ്തതല്ല, മറിച്ച് ശക്തമായ ഭരണവിരുദ്ധ വികാരം മൂലം പല ജനവിഭാഗങ്ങളും ഷിഫ്റ്റ് ചെയ്ത കൂട്ടത്തിൽ ഈഴവ, തീയ്യ വിഭാഗങ്ങളും ഷിഫ്റ്റ് ചെയ്തു. പിണറായിയുടെ അഹങ്കാരവും ഇതിനൊരു കാരണമാണ്. UP യിൽ ദളിതരെ ഏറ്റവും കൂടുതൽ പീഡിപ്പിക്കുന്നത് മുന്നോക്കക്കാരല്ല, മറിച്ച് OBC യായ യാദവരാണ്. അതുകൊണ്ടാണ് BSP ക്ക് BJP യുമായി യോജിച്ച് ഭരിക്കുവാൻ പറ്റിയത്. വളരെ പണ്ട് നടന്ന കാര്യങ്ങൾക്കൊന്നും ഇന്ന് പ്രസക്തിയില്ല. ഇന്ന് എന്താണ് എന്നുള്ളതാണ് വിഷയം. കേരളത്തിൽ മുസ്ലിം വിഭാഗത്തെ ഒരിക്കലും ന്യൂനപക്ഷമായി കാണുവാൻ പറ്റില്ല. കേരളത്തിലെ പ്രധാന സാമ്പത്തിക ശക്തിയാണവർ

    • @Abd-i4b
      @Abd-i4b Před měsícem +7

      പെരുന്നയിൽ വെള്ളാപള്ളിയെ കയറ്റുമോ 🤔

    • @prasadp8067
      @prasadp8067 Před měsícem +16

      ​@@Abd-i4bതങ്ങളുടെ വീട്ടിൽ താങ്കളെ കയറ്റുമോ 😍

    • @Rajmohan-nh4ic
      @Rajmohan-nh4ic Před měsícem +10

      അവര് ഗൾഫിൽ പോയി കഷ്ടപ്പെട്ടും കച്ചവടം ചെയ്തും അല്ലെ സാമ്പത്തിക ശക്തി ആയത്. അല്ലാതെ സർക്കാർ വല്ലതും കൊടുത്തിട്ടാണോ 😀

    • @sreedharanthayath
      @sreedharanthayath Před měsícem +11

      @@Rajmohan-nh4ic ആയ്ക്കോട്ടെ. പക്ഷെ ഇന്ന് അവർ കേരളത്തിലെ മറ്റു ജാതി മതസ്ഥരെക്കാളും സമ്പന്നരാണ്. അതു കൊണ്ട് ന്യൂനപക്ഷ പദവിയുണ്ടെന്ന് കരുതി ഇടതുപക്ഷം അവരെ പ്രത്യേകം സംരക്ഷിക്കേണ്ടതില്ല. കാരണം മറ്റുള്ളവരുടെ കാര്യം ഇവരുടേതിനേക്കാൾ പരിതാപകരമാണ്. ഇടതുപക്ഷ നേതാക്കന്മാർക്ക് സാമ്പത്തികം പ്രധാന വിഷയമായതുകൊണ്ടായിരിക്കാം അവരെ പ്രത്യേകം സംരക്ഷിക്കുവാൻ നടക്കുന്നത്. അതിൻ്റെ ഫലമാണ് ഈ വോട്ട് ഷിഫ്റ്റ്. ഇപ്പോൾ കാര്യങ്ങൾ വ്യക്തമായില്ലെ.

    • @sainudeenkoya49
      @sainudeenkoya49 Před měsícem

      ​@@prasadp8067
      സംശയമെന്ത്?
      മുസ്ലിമല്ലാത്ത താങ്കളെയും കയറ്റും.

  • @vishnusm6672
    @vishnusm6672 Před měsícem +12

    ഉണ്ണി ബാലകൃഷ്ണൻ എന്ന സംബന്ധ സന്തതിയുടെ ഉള്ളിലുള്ള ജാതി തികട്ടി വന്നത് കണ്ടോ

    • @binubbabu4769
      @binubbabu4769 Před 28 dny

      പറഞ്ഞത് വാസ്തവം അല്ലെ.. മുൻപ് ചോവൻമാരെ ആരാണ് അംഗീകരിച്ചിട്ടുള്ളത്, ഉയർന്ന ജാതിയിൽ പെട്ടവർ തൊട്ടുതിന്നില്ലായിരുന്നു.. ഇന്നത്തെ തലമുറക്കു അത് അറിയില്ല,

    • @vishnusm6672
      @vishnusm6672 Před 28 dny

      @@binubbabu4769 നായന്മാരുടെ ചരിത്രം എന്താണ് ??? സംബന്ധം വഴിപോലും നമ്പൂരിയെ തൊടാൻ ഉള്ള privilege നായർക്ക് കിട്ടിയോ ?? അവർ വന്നു പെണ്ണുങ്ങളെ പൂശിയിട്ടു കുളിയും തേവാരവും കഴിഞ്ഞിട്ടല്ലേ തിരിച്ചു സ്വന്തം ഇല്ലത്തു കയറുകയുള്ളു . ആ ചരിത്രം ഈ നാറിക്ക് അറിയില്ലേ ?? എന്നിട്ട് ബ്രാഹ്മണിക്കൽ പാർട്ടിക്ക് വോട്ട് കൊടുക്കുന്നതിൽ അൻപത് ശതമാനത്തിന് മുകളിൽ നായന്മാർ ആണല്ലോ . എന്താണ് അവരെ ഉപദേശിക്കാത്തതു ??

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 Před měsícem +15

    ഇടതുപക്ഷത്തിൻ്റെ ഒരു മൂല്യമാണ് മരുമോനെ വഹിക്കുക എന്നത് 9:04

  • @GirishManiyan
    @GirishManiyan Před měsícem +123

    ഭൂതകാലം അവിടെ നിൽക്കട്ടെ കമ്മ്യൂണിസ്റ്റ്‌ അടിമത്തം ഞങ്ങൾ ഈഴവർ ഉപേക്ഷിക്കുന്നു...ഈഴവർക്കു ബ്രഹ്മനാരാകേണ്ട ഞങ്ങൾക്ക് ഈഴവരായാൽ മതി ഉണ്ണി ചേട്ടാ....മുസ്ലിമിനും ക്രിസ്ത്യാനിക്കും വഴി നടക്കാൻ മതം മാറേണ്ടി വന്നു...

    • @Abd-i4b
      @Abd-i4b Před měsícem +6

      പകരം പഴയ സവർണ്ണ അടിമപണി എടുക്കുന്നു 👍 കുഴി കഞ്ഞി ആശംസകൾ 😄😄😄

    • @prajeethakuriakose6127
      @prajeethakuriakose6127 Před měsícem +3

      അവർണ്ണൻ കെട്ടിയാൽ ആദ്യം സവർണ്ണന് അതും ഒക്കെ തിരിച്ചു വരണം.. 😁

    • @anu_jv
      @anu_jv Před měsícem +22

      ​@@Abd-i4b വല്ലാത്ത കരച്ചിൽ തന്നെ.. ഈഴവരുടെ കാര്യം അവര് നോക്കിക്കോളും.. നി നിന്റെ സമുദായത്തിന്റെ കാര്യം നോക്കു കോയ

    • @GirishManiyan
      @GirishManiyan Před měsícem +6

      @@prajeethakuriakose6127 നിന്റെ കുടുംബത്തു അങ്ങനെയായിരുന്നോ..

    • @Abd-i4b
      @Abd-i4b Před měsícem +1

      @@anu_jv ഈഴവരുടെ പണി നീ എടുക്കണ്ട.. ജാതിവിവെചനം ഇവിടെ വേണ്ട 😠😠😠

  • @memy3007
    @memy3007 Před měsícem +21

    കൃത്യമായ വിശകലനം🎉

  • @user-il2xg2bs8z
    @user-il2xg2bs8z Před měsícem +37

    ഉണ്ണി പറഞ്ഞത് 100ശദമാനം ശരിയാണ്

    • @babus4614
      @babus4614 Před měsícem +4

      ആ ശരി ഇന്നത്തെ ഞങ്ങൾക്ക് ബാധകമല്ല...അത് നിങ്ങളുടെ മാത്രം ശരിയാണ്..

    • @sooryajith202
      @sooryajith202 Před měsícem +3

      ഉണ്ണി പൊട്ടൻ കളിക്കുന്നു 😃

  • @mathewtm4132
    @mathewtm4132 Před měsícem +32

    BJPകേരളത്തിലെ ഹിന്ദുവിഭാഗത്തിൽ നായർ - നമ്പൂതിരി വിഭാഗങ്ങൾ കഴിഞ്ഞാൽ വിശ്യകർമ്മജർ ആണ് ഏറ്റവും വലിയ പിന്തുണ👍👍

    • @streetfighter8617
      @streetfighter8617 Před měsícem +5

      അതൊക്കെ പണ്ട് . ഇപ്പോൾ ഈഴവർ നല്ലോണം ഉണ്ട് . പല മേഖലയിലും .

    • @sreenarayanram5194
      @sreenarayanram5194 Před měsícem +3

      ​@@streetfighter8617കണ്ണൂർ കാസർകോട് ജില്ലകളിൽ 2014 നു മുന്നേ വരെ ഏറ്റവും അധികം ബിജെപി പ്രവർത്തകർ ധീവര അറയ സമുദായം ആയിരുന്നു ഇപ്പോളും അവരിൽ ബഹുബൂറിപക്ഷം ആർഎസ്എസ് ആണ്

    • @aneesh26205
      @aneesh26205 Před měsícem +4

      അല്ല നമ്പൂതിരി നായർ കഴിഞ്ഞാൽ ധീവര സമുദായം ബിജെപിയുടെ കട്ട സപ്പോർട് ആണ് ഇപ്പോൾ ഈഴവ സമുദായവും പിന്തുനയ്ക്കുന്നു

    • @syamlal6227
      @syamlal6227 Před měsícem +2

      വിശ്വ കർമജർ വളരെ കുറവാണു ബിജെപി അവരെ അധികം ഗൗനിക്കാറില്ല

    • @malabarvoice1661
      @malabarvoice1661 Před 29 dny

      ​@@sreenarayanram5194ബിജെപി പിന്നോട്ട് നിൽക്കുന്ന തൃക്കരിപ്പൂർ /ഉദുമ /കാഞ്ഞങ്ങാട് /കല്യാശേരി /പയ്യന്നൂർ എല്ലാം തിയ്യർ ഭൂരിപക്ഷ മണ്ഡലം ആണ്
      മഞ്ചേശ്വരം സുരേന്ദ്രൻ മൽസരിക്കുമ്പോൾ സിപിഐഎം കോൺഗ്രസ്‌ തിയ്യർ ബിജെപി ക്ക് വോട്ട് ചെയ്യും അപ്പോൾ ബിജെപി വിജയത്തിന് അടുത്ത് എത്തും

  • @laljivamadevan2347
    @laljivamadevan2347 Před měsícem +27

    ബാലകൃഷ്ണാ , ഇതിലും നല്ലത് മറ്റേ പണിയാണ്. ചെരക്കൽ.
    100 കൊല്ലം മുൻപ് ഉണ്ടായിരുന്ന സാമൂഹിക സാഹചര്യം പറഞ്ഞ് 25ാം നൂറ്റാണ്ടിലും ഹിന്ദുക്കളെ ജാതീയമായി വിദജിച്ച് നിർത്താൻ പാടുപെടുന്ന ബാലാ , നാല് കാശിന് ഒറ്റാതെ പോയി അറ്റം മുറിച്ച് തൊപ്പിയിട്ട് വന്നിരുന്ന് മെഴുക്

  • @divakaranmd7543
    @divakaranmd7543 Před měsícem +26

    ഈഴവ വിഭാഗത്തിന് സിപിഎമ്മിന് കീഴ്പ്പെടാം. സംഘപരിവാറിനോട് കീഴ്പ്പെട്ടരുത്. ഇതെന്ത് നീതി. വനവാസി കല്യാണാശ്രമം എന്നാണ് പരിഷത് എന്നല്ല.

  • @AkshayRamachandran-no2qr
    @AkshayRamachandran-no2qr Před měsícem +7

    10 % ഹിന്ദുകൽക്ക് ഐക്യബോധം വന്നപ്പോൾ ഇങ്ങനെ കരയുന്നു 😀😀 nice ആയിട്ട് ജാതി തിരിച്ച് വോട്ട് പിടിച്ചിരുന്നവർക്ക് കിട്ടിയ അടിയാണ് 🤣🤣

  • @surendrann.rsurendrann.r9375
    @surendrann.rsurendrann.r9375 Před měsícem +10

    ആശയപരമായി അണികളെ വളർത്താതെ ബോധവാന്മാരാക്കാതെ പണം പിരിക്കാനും ജാഥ നടത്താനുമാത്രമായി മുരടിപ്പിച്ചതിൻ്റ ദോഷമാണ് എല്ലാ തകർച്ചക്കും കാരണം

  • @dp-og9zr
    @dp-og9zr Před měsícem +7

    ഭൂതകാലത്തിൽ ഈഴവരോട് ചെയ്ത തെറ്റുകൾക്ക് ഞങ്ങൾ ഈ പുരോഗമന കാലഘട്ടത്തിലും അതും പറഞ്ഞ് തമ്മിൽ തല്ലണമായിരിക്കും, ഇനി അത് നടക്കില്ല ചുണ്ണി ബാലേഷ് ണാ

  • @svijayaprasad5840
    @svijayaprasad5840 Před měsícem +4

    എല്ലാവരെയും ഹിന്ദുക്കൾ ആയി കാണുന്നതി ബാലകൃഷ്ണന് വല്ലാത്ത ചൊറിച്ചിൽ തന്നെ

  • @francispo2258
    @francispo2258 Před měsícem +32

    ഇനി പഴംകഥ പറഞ്ഞിരുന്നീട്ട് ഒരു കാര്യവുമില്ല.
    കാരണം മുൻകാലങ്ങളിലെപോലെ പോയ വോട്ടുകൾ ഇനി പാർട്ടിയിലേക്ക് തിരിച്ചുവരുമെന്ന് തോന്നുന്നില്ല

    • @manoharanmvoo4286
      @manoharanmvoo4286 Před měsícem

      ഉണ്ണിസാർ ഭംഗിയായി സംസാരിച്ചു. പക്ഷേ ഒരു ചരിത്രം പറഞില്ല. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് പല വിഭാഗങളുമായിചേർന്ന് ഈഴവരെ ദ്രോഹിച്ചപ്പോൾ സഹായിച്ചത് സീ പിഎം എന്നത് സത്യം തന്നെ. അത് കൊണ്ട് കോൺഗ്രസിനോടുള്ള വിരോധം ശക്തമാണ് ഒരു വിഭാഗം ഈഴവർക്. കമ്മ്യൂണിസ്റ്റ് പാർടിയും കോൺഗ്രസ് പാർടിയും ഒത്ത് ചേരുമ്പോൾ കോൺഗ്രസിനോട് എതിർപുള്ളവർ ബീജേപിയിലേക്ക് പോയാൽ തെറ്റ് പറയാനാവില്ല

  • @bijucbijuc125
    @bijucbijuc125 Před měsícem +54

    ഹിന്ദുക്കൾ നാമൊന്നാണ്.

    • @AasimJ-rs1th
      @AasimJ-rs1th Před měsícem +6

      നാം മനുഷൃർ.....,നമ്മളൊന്ന് 😂

    • @Rajmohan-nh4ic
      @Rajmohan-nh4ic Před měsícem +4

      മനുസ്മൃതി വേറൊന്ന് ആണ് പറയുന്നത് 😀

    • @haneefamohamadali9609
      @haneefamohamadali9609 Před měsícem

      From which date

    • @leo....175
      @leo....175 Před měsícem +3

      @@Rajmohan-nh4ic പിന്നെ ഇവിടെ മനുസ്മ്രിതി നോക്കി അല്ലെ ആൾക്കാർ ജീവിക്കുന്നെ

    • @michaeljoby5244
      @michaeljoby5244 Před měsícem

      @@haneefamohamadali9609 from the date he was born🥱🥱

  • @mdjalil4439
    @mdjalil4439 Před měsícem +2

    ഉണ്ണി ബാല കൃഷ്ണൻ, കൃത്യമായി വിലയിരുത്തൽ ❤❤❤❤👍👍👍!

  • @sajimv6199
    @sajimv6199 Před měsícem +4

    ശ്രീ ബാലകൃഷ്ണൻ പറഞ്ഞത് യഥാർത്ഥ കാര്യം തന്നെയാണ് ഇതിൽ ചില ബിജെപി കാർക്ക് പൊള്ളുന്ന ഉണ്ടെങ്കിൽ ഒരു തെറ്റുമില്ല ചരിത്രം നോക്കണം നിറം മാറാൻ ഓന്ത് അല്ല

  • @shafeekhputhukkolli
    @shafeekhputhukkolli Před měsícem +42

    നടേശൻ കൂടെ കിടന്ന് ശരിക്കും പണികൊടുത്തു... ഇപ്പോഴും കിടത്തം കൂടെത്തന്നെ അതിന് മുസ്ലിമിനെ പഴിചാരിയാൽ കിടന്ന് ഉറങ്ങാം... സിപിഎം ന് പിന്നെ കേൾക്കുന്നവർക്കും ഒരു സുഖവും ആശ്വാസവും 👍

    • @user_zyzymvb
      @user_zyzymvb Před měsícem

      നടേശൻ പറഞ്ഞാൽ ആരും വോട്ട് ചെയ്യില്ല സർക്കാരിന്റെ പിടിപ്പുകേടാണ് സാധാരണക്കാരെ അകറ്റിയത്. പിന്നെ പല ക്രിസ്ത്യാനികളും ഹമാസിനെ പേടിച്ച് ബിജെപി ൾക്ക് വോട്ട് ചെയ്തു.

    • @sreeks7304
      @sreeks7304 Před měsícem

      സമസ്ത, കാന്തപുരം ടീമുകൾക്ക് അടിമാപ്പണി ചെയ്തു അവസാനം...ചിപ്പിമിനെ സുഡാപ്പികൾ മൂഞ്ചിച്ചു വിട്ടു....😂😂😂

    • @CommmonMan-vd8hf
      @CommmonMan-vd8hf Před měsícem

      നീ ഒക്കെ കുനിഞ്ഞു നിന്ന് പണികൊടുത്തില്ലേ സുടാപ്പി

    • @lavon278
      @lavon278 Před měsícem

      ഞമ്മളും

  • @Abijith._Ezhat
    @Abijith._Ezhat Před měsícem +5

    ഇഴവരാധി പിന്നാക്ക വർഗക്കാർ കമ്യൂണിസ്റ് പാർടി ഏറിഞ്ഞു തരുന്ന അപ്പ കഷ്ണവും തിന്ന് ഇനിയൂ കിടന്നാമതി എന്ന് ചുരുക്കം.നിങ്ങളുടെ മതേതര മാധ്യമ പ്രവർത്തനം ഉഷാറാവുന്നുണ്ട്...👌

  • @sarunsasidharan8429
    @sarunsasidharan8429 Před měsícem +5

    വൈക്കം സത്യാഗ്രഹത്തിന് നന്ദി കാണിക്കണമെകിൽ ഈഴവർ കോൺഗ്രസ്‌ അല്ലേ ആവേണ്ടത്😊

  • @anunair9150
    @anunair9150 Před měsícem +10

    കിടന്നു മെഴുക്കണ്ട കർമഫലം

  • @anilkumark9899
    @anilkumark9899 Před měsícem +5

    ഹിന്ദു ഐക്യം ഇവിടെ ആവശ്യമാണ്. ഇവിടെ വിവരിക്കുന്നവൻ ഭൂതകാലത്തിലാണ് ജീവിക്കുന്നത്. കണ്ണൂരിലെ ഗ്രാമങ്ങളിൽ ജനങ്ങൾക്ക് ജീവിക്കുവാൻ ഭയമാണ്. അതാദ്യം നീ മനസ്സിലാക്കണം

  • @nayanasanoj228
    @nayanasanoj228 Před měsícem +8

    ഇയാൾ പറഞ്ഞു പറഞ്ഞു.. ഹനുമാനെ വിശ്വസിക്കുന്നവർ ക്ക് ഒരു മതം, രാമനെ വിശ്വസിക്കുന്നർ ഒരു മതം, വിഷ്ണുവിനെ വിശ്വസിക്കുന്നവർ ഒരു മതം ഇയാൾ പറയുന്നത് എനിക്ക് മനസിലാകുന്നില്ല ഹേ

  • @ajayswaminathan5448
    @ajayswaminathan5448 Před měsícem +6

    അച്ഛൻ കമ്മ്യൂണിസ്റ്റ്‌, അമ്മ കമ്മ്യൂണിസ്റ്റ്‌ മകൻ ബിജെപി, ഇതാണ് ഇപ്പോൾ പലയിടത്തും. സിപിഎം അത് തിരിച്ചറിയുന്നില്ല

  • @nvg3859
    @nvg3859 Před měsícem +4

    Unni sir ,well said...

  • @user-gd5yc6mj9u
    @user-gd5yc6mj9u Před měsícem +5

    ഉണ്ണീ വളരെ ശക്തമായ നിരീക്ഷണം.. ജാതീയതയുടെ കരാളഹസ്തത്തിൽ അകപ്പെട്ടിരുന്ന വരായിരുന്നു. ഈ ദുർബ്ബല വിഭാഗം 'ഹിന്ദുത്വം പറഞ്ഞ് ഇവരെ പാട്ടിലാക്കിയ ശേഷം '. അവർക്കു പഴയ ഗതി തന്നെ വരുത്തി കൊടുക്കും. അതാണല്ലൊ സംഘപരിവാർ ആശയം. തീക്കനലിലേക്ക് ആകർഷിക്കപ്പെടുന്ന പ്രാണികളെപ്പോലെ . "കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ! UP ഈ വഞ്ചന ഒരു പരിധിവരെ തിരിച്ചറിഞ്ഞിരിക്കുന്നു.
    തൊട്ടുകൂടാത്തവർ തീണ്ടികൂടാത്തവർദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ "

    • @Pachalam-Steven82
      @Pachalam-Steven82 Před měsícem

      😂😂 ഇതിപ്പോ, സിപിഎം ആണോ ഇവരെ പിന്നോക്ക അവസ്ഥ യിൽ നിന്ന് മോചിപ്പിച്ചത്

  • @sarunsasidharan8429
    @sarunsasidharan8429 Před měsícem +5

    ഉണ്ണി ബാലകൃഷ്ണൻ കൃത്യമായി ദിവസങ്ങളായി ജാതി പറയുന്നു. കേരളത്തിൽ വിശിഷ്യാ തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി വളർന്നത് തൊഴിലാളി പാർട്ടി ആയിട്ടാണ്, ആരായിരുന്നു തൊഴിലാളി എന്ന് മനസ്സിലാകാത്ത ആളല്ല അദ്ദേഹം, ഈഴവർ ഇല്ലാതെ ഇവിടെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇല്ല,

  • @shajipeedikayil2908
    @shajipeedikayil2908 Před měsícem +5

    ഉണ്ണി ഉണ്ണി ഉണ്ണി നീ വന്നോ
    കരയാതെ 😃😃😃

  • @marvanking4351
    @marvanking4351 Před měsícem +5

    കൊടകര കുഴൽപ്പണം അതിന്റെ സംഹാര താണ്ടവം തുടങ്ങി കഴിഞ്ഞു. നാല് കാശും ബിജെപി മെമ്പർഷിപ്പും ഉണ്ടെങ്കിൽ മ്പളും നമ്പൂരിയാവും എന്ന ചിന്ത ചിലരിലൊക്കെ വന്നു കഴിഞ്ഞു. അതെ, കേരളം പഴയ സംബന്ധകാലത്തേക്കുള്ള അതിന്റെ തിരിച്ചുപോക്ക്‌ തുടങ്ങിക്കഴിഞ്ഞു..!!

  • @indrajithsomarajan3423
    @indrajithsomarajan3423 Před měsícem +3

    ഉണ്ണി സർ പറഞ്ഞത് ശരിയാണ്..... സാംസ്കാരിക മണ്ഡലത്തിൽ വലിയമാറ്റവും ആശയപരമായ ശൂന്യതയും ഇടത് പക്ഷത്തിനുണ്ട്...... പാരിസ്ഥിതിക വിഷയങ്ങൾ എന്നേ കൈവിട്ടു...... മുസ്ലിം വിരോധം ചെറിയ കാര്യമല്ല ..... ആഴം വളരെ വലുതാണ് ...... ഇപ്പോഴത്തെ നേതൃത്വം മൊയ്തിനേ ചെറിയ സ്പാനർ എടുത്തേ ഇപ്പം ശരിയാക്കി തരാം എന്ന ലൈനാണ് ....... ലോംഗ് ടേം പ്രൊജക്റ്റാണ്

  • @sri9917
    @sri9917 Před měsícem +3

    കൃത്യമായ നിരീക്ഷണം ഉണ്ണി സാർ 👍🏻

  • @Rs-dd5tx
    @Rs-dd5tx Před měsícem +4

    ഈഴവർക്ക്വിവരം വെച്ചുവരുന്നു എന്നുകരുതിയാൽ മതി…

  • @asifkalpaka6572
    @asifkalpaka6572 Před měsícem +2

    ഉണ്ണി സാർ സൂപ്പർ ചരിത്രം അറിയാത്ത വരുടെ മനസ്സിലേക്ക് ചരിത്രം എത്തിച്ചു കൊടുത്തതിന്

  • @prajeethakuriakose6127
    @prajeethakuriakose6127 Před měsícem +14

    അപകടത്തിന്റെ രാഷ്ട്രീയത്തിലേക്ക് ആണ് പോകുന്നത്.. ഉണ്ണി സർ നല്ല നിരീക്ഷണം.. 👌👏

  • @prathivindhyanchembra7725
    @prathivindhyanchembra7725 Před měsícem +3

    മുൻകാലങ്ങളിൽ എല്ലാജാതി വിഭാഗങ്ങളും അവരുടെ താഴെ ഉള്ളവർ എന്ന് കണ്ടിരുന്നവരോട് അയിത്തം കളിച്ചിരുന്നു. അത് നമ്പൂതിരി നായരോടും നായർ അവർക്ക് താഴെയുള്ള ഈഴവരോടും മറ്റു വിഭാഗങ്ങളോടും ഈഴവർ അവർക്ക് താഴെ എന്ന് കരുതി പോന്ന എഴുത്തച്ഛൻ പറയർ പുലയർ തുടങ്ങിയവരോടും അവർ അവർക്ക് താഴെ എന്ന് തോന്നിയാവരോടും അന്ന് കമ്മ്യൂണിസ്റ്റുകാർ അതിനെതിരെ നിലകൊണ്ടു എന്നുള്ളത് കൊണ്ട് എക്കാലവും അവർക്ക് അടിപെടാൻ കഴിയില്ലല്ലോ ഉണ്ണി ബാലകൃഷ്ണ. ഇന്ന് അവർ ന്യൂനപക്ഷങ്ങൾക്ക് പിന്നാലെ പോകുന്നു അവർ അവരെ സഹായിക്കുന്നു അത്രതന്നെ.

  • @user-dp6fx9wf1i
    @user-dp6fx9wf1i Před měsícem +4

    ഇവിടത്തെ വോട്ടുകൾ ജാതിക്കാർക്ക് തീറെഴുതി കൊടുക്കാതെ ഇത് ഈ ഭരണത്തോടുള്ള എതിർപ്പാണ് കാണിക്കുന്നത്

  • @harri625
    @harri625 Před měsícem +4

    Unni❤

  • @anilmavungal
    @anilmavungal Před měsícem +11

    ഉണ്ണി സർ പറഞ്ഞത് കറക്റ്റ് പൈസയും സൗകര്യവും ആയപ്പോൾ ഇനി ബ്രാഹ്മണൻ ആകാനുള്ള തയ്യാറെടുപ്പിൽ ആണ് പുതു തലമുറ

    • @rekhap9756
      @rekhap9756 Před měsícem

      Sndp enna prasthanam undakumbo adisthanam ayi udeshichathu arivu kondu prabudharavuka(education) sankadana kondu saktharavuka....ezhava or thiyyark idayil education valiya mattam varuthy....athu undakiya reflection each corner lum vannu ....cash ,jeevitha sahacharyam angane pokunnu

    • @veekeyveeyes7893
      @veekeyveeyes7893 Před měsícem +1

      അത്യാവശ്യം ചരിത്രബോധവും യുക്തി ബോധവും എല്ലാം ഉള്ളവർ തന്നെയാണ് മിക്കവാറും ആളുകൾ, കൂടാതെ അത്യാവശ്യം ലോകബോധവും പല പല രാജ്യങ്ങളിലെ ജനതകളുമായി ഇടപഴകി ജീവിച്ച അനുഭവസമ്പത്തും ഉണ്ടാവും. അവരോടു പൊട്ടക്കുളത്തിലെ തവളകൾ പറയുന്നത് പോലെ പറഞ്ഞുകൊണ്ടിരുന്നാൽ, സ്വയം അപഹാസ്യരാവുക എന്നല്ലാതെ ഒന്നും സംഭവിക്കാൻ പോവുന്നില്ല.
      ഇന്നത്തെ ജനറേഷന് വ്യക്തമായി അവരുടെ അതിജീവനത്തിനുള്ള വഴി അറിയാം. അത് നാട്ടിൽ നിൽക്കുന്നവരയാലും പുറത്തു ജീവിക്കുന്നവരായാലും.
      നാടിന്റെ നന്മക്കും ജനങ്ങളുടെ സൗഹാർദ്ദത്തിനും വേണ്ടിയുള്ള ക്രിയാത്മകമായ ചർച്ചകൾ നടത്താൻ ശ്രമിക്കുകയാണ് നമ്മുടെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചെയ്യേണ്ടത്. അല്ലാതെ അല്പം മാത്രം ഉള്ള ചരിത്രം പറഞ്ഞു നരറേറ്റിവ് സൃഷ്ടിച്ചു കൊണ്ട് ഒന്നും നേടാൻ പോവുന്നില്ല. നമ്മൾ മനുഷ്യർ ഒരുപാടു മാറിയിരിക്കുന്നു, മാറിക്കൊണ്ടേയിരിക്കുന്നു, മാറ്റം നിരന്തരം ഉള്ള പ്രക്രിയ ആണ് അത് മനസിലാക്കി ഉപ്പുപ്പാന്റെ ആനക്കഥ പറഞ്ഞോണ്ടിരിക്കാതെ നാളെകളെ കുറിച്ച് സംസാരിക്കാം.

  • @memy3007
    @memy3007 Před měsícem +17

    വിശകലനം കിറുകൃത്യം

  • @sreejitht4969
    @sreejitht4969 Před měsícem +3

    ഈ പ്രതിസന്ധി തീരാനൊന്നും പോണില്ല.... മൂല്യങ്ങള് ഉയർത്തി പിടിച്ചവിടെ നിന്നാമതി.... അണികൾ ഒന്നും ഉണ്ടാവില്ല ഉണ്ണിയേ.... 😂 ഭൂതകാലങ്ങളിൽ ഈ പ്രസ്ഥാനത്തിന് ഇവിടെ ധാരാളം കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഇന്ന് അത്തരം വിഷയങ്ങൾ ഇവിടെ ഇല്ല... കൂടാതെ പാർട്ടി വലിയ ഒരു ബിസിനസ് സ്ഥാപനമായി മാറുകയും ചെയിതു.

  • @user-tc8nz8zu2h
    @user-tc8nz8zu2h Před měsícem +4

    സവർണ്ണരുടെ പാർട്ടി താഴ്ന്ന ജാതിക്കാർ കീഴടക്കി എന്നും ചിന്തിച്ചുകൂടെ ചകാവേ

  • @streetfighter8617
    @streetfighter8617 Před měsícem +10

    കുണ്ണി ബാലകൃഷ്ണാ.
    അന്ന് നമ്പൂതിരി ജന്മിമാർ ആയിരുന്നു.
    ഇന്ന് ബാക്കിൽ സ്വർണം കടത്തി കൊണ്ട് വന്നു മുതലാളിമാർ ആയ ചില പുതു ജന്മിമാർക്ക് എതിരെയാഞ് അടിസ്ഥാന വർഗം ഒന്നിക്കുന്നത്.
    അന്ന് അടിസ്ഥാന വർഗ്ഗത്തിന്റെ കൂടെ നിന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഇന്ന് ഈ പുതു ജന്മിമാർ വിഴുങ്ങി.
    അത് കൊണ്ട് അടിസ്ഥാന വർഗം മറ്റൊരു പോരാട്ടത്തിന് ഇറങ്ങേണ്ട അവസ്ഥ ഉണ്ട് ഇവിടെ.

  • @primezerve4753
    @primezerve4753 Před měsícem +4

    കണ്ണൂരിലെ BJP വോട്ട് ഷെയർ ആരും ശ്രദ്ധിച്ചില്ലെന്നു തോനുന്നു.. 2019 ഇൽ 68509 ഉള്ളത് 2024 ഇൽ 119876 ആയി.. കണ്ണൂരിലെ ബിജെപി സ്ഥാനാർഥി Mr. രഘുനാഥ് പോലും പ്രതീക്ഷിക്കാത്ത വോട്ടാണ് കിട്ടിയത്..പിന്നെ ഈ അധികം കിട്ടിയ 51367 വോട്ട് ആരു ചെയ്തതാണാവോ 😂

    • @malabarvoice1661
      @malabarvoice1661 Před 29 dny

      നമ്പിയർ വോട്ട് ആണ് അത് തിയ്യർ വോട്ട് തിയ്യർ സ്ഥാനാർഥികൾ ആയ കോൺഗ്രസ്‌ സിപിഐഎം സ്ഥാനാർഥികൾക്ക് പോയി മുസ്ലിം വോട്ട് കോൺഗ്രസ്‌ നും

  • @sajubalakrishnan7192
    @sajubalakrishnan7192 Před měsícem +2

    Well said👍🏻

  • @bdj553
    @bdj553 Před měsícem +1

    വളരെ വ്യക്തമായ നിരീക്ഷണം 👍👍👍 hats off...

  • @shahadmon2967
    @shahadmon2967 Před měsícem +4

    Super kalakki sir

  • @gracytitus6081
    @gracytitus6081 Před měsícem +10

    ഉണ്ണി ബാലകൃഷ്ണന്റെ brilliance എന്നുപറയുന്നത് ഈ സംസാരത്തിന്റെ ഒഴുക്കാണ്, മറ്റുള്ളവർ പറയുംപോലെ ഒരു തപ്പലോ, മൂളലോ, ഒന്നുമില്ല. വാക്കുകൾ ശ്വാസം വിടാതെ ഒഴുകുന്നു 👍🏽

    • @dp-og9zr
      @dp-og9zr Před měsícem +3

      കുത്തിതിരിപ്പ് പറയുമ്പോൾ അങ്ങനെ ഒഴുകും

    • @Abd-i4b
      @Abd-i4b Před měsícem +3

      10-40 വർഷത്തെ കഠിനധ്വാനത്തിന്റെ റിസൾട്ട്‌ ആണ് അത്‌ 👍മറ്റുള്ളവർ ആ നിലവാരത്തിൽ എത്താൻ ഇനിയും കഷ്ടപ്പെടണം 👍

    • @sooryajith202
      @sooryajith202 Před měsícem

      Paid news പണം അപ്പോൾ ഒഴുഗും

    • @Abd-i4b
      @Abd-i4b Před měsícem +1

      @@sooryajith202 എന്നാൽ നീ ഒഴുക്ക്.. ശെരിയായി മലയാളം പോലും എഴുതാൻ അറിയില്ല.. എന്നിട്ടും അസൂയക്ക് കുറവില്ല 😏

  • @user-vf2yb7pk5r
    @user-vf2yb7pk5r Před měsícem +1

    ഇദ്ദേഹത്തിന്റെ ബി ജെ പി യേക്കുറിച്ചുള്ള വിലയിരുത്തൽ വളരെ ശരിയായ രീതിയിലാണ്
    ശരിക്കും പണ്ട് കാലങ്ങളിൽ അയിത്തം ആരോപിച്ച് മാറ്റി നിർത്തിയ മനുഷൃരെയല്ലെ ഇന്ന് നമ്മൾ ഹിന്ദുക്കളാണ് ഇന്തൃ നമ്മുടേതാണ് എന്ന പ്രലോഭന വാക്ധാനങ്ങൾ നൽകി ബി ജെ പി കൂടെകൂട്ടിയതും നമ്മൾ ഹിന്ദുക്കളാണെന്ന വാക്ക് കേട്ടപ്പോൾ പഴയകാല ചരിത്ര മൊക്കെ മറന്ന് വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെടുന്ന ഇയ്യാം പാറ്റകളേപ്പോലെ ബി ജെ പിയുടെ തന്ത്രത്തിലേക്ക് ആയിത്ത വിഭാഗങ്ങൾ വന്നുകൊണ്ടിരിക്കുന്നു
    ദളിത് പിന്നോക്ക വിഭാഗങ്ങളെ കൂടെ ചേർക്കുന്നതിന്റെ ഭാഗമായിട്ടണ് മുസ്ലീം ക്രൈസ്തവ വിരോധം ആളിക്കത്തിക്കുന്നതും
    മുസ്ലീങ്ങളോട് കടുത്ത ശത്രുത വരാനുള്ള കാരണം അവരുടെ ഭരണത്തിൻ രാജൃത്തുണ്ടായ സംസ്കാരവും പുരോഗതിയും കണ്ട് തങ്ങൾക്ക് ഇതിനൊന്നും കഴിഞ്ഞില്ലല്ലോ എന്ന ഇഛാഭംഗത്തിൽ നിന്നുണ്ടായതാണ് ഹിന്ദുത്വത്തിന് കഴിയാത്ത പലതും മുസ്ലീഭരണാധികാരികൾ ഈ രാജൃത്ത് ചെയ്തു ഈ രാജൃത്ത് നിന്ന് ഒന്നും കടത്തികൊണ്ടുപവുകയോ ഈ രാജൃത്തിന്റ സംസ്കാരത്തിന് അനുസ്രതമായ ഭരണമായിരുന്നു മുഖൃ സ്ഥാനങ്ങൾ വഹിച്ചിരുന്നത് ഹിന്ദുവിഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു
    മുസ്ലീം ഭരണവിരോധത്തിൽ നിന്നാണല്ലോ ബ്രിട്ടീഷ് അതിനിവേശത്തിന് കളമൊരുക്കിയത്

  • @ai-fg3kw
    @ai-fg3kw Před měsícem +2

    This guy has absolute clarity

  • @sunilkumar-qe2ve
    @sunilkumar-qe2ve Před měsícem +4

    ഒറിജിനൽ പേപ്പട്ടി

  • @abiabhi5414
    @abiabhi5414 Před měsícem +9

    ചുരുക്കി പറഞ്ഞ ജാതി പറഞ്ഞു തമ്മിൽ തല്ലണം 😂 എജാതി

  • @arjunsasivlogs5906
    @arjunsasivlogs5906 Před měsícem +4

    ഉണ്ണിബാലകൃഷ്ണന് എന്താണ് പ്രശ്നം. അടുത്ത തിരഞ്ഞെടുപ്പിൽ ഒര്സീറ്റ് തരപ്പെടുത്തിക്കളയാം എന്നചിന്ന ആശയുണ്ടോ.

  • @salimmohammed543
    @salimmohammed543 Před měsícem +2

    Mr..Unni is finding the facts always

  • @ashiqn1265
    @ashiqn1265 Před měsícem +4

    Unni 👍

    • @vijilkumar1961
      @vijilkumar1961 Před měsícem

      ഉണ്ണിയുടെ പറി 😂😂കേരളം ഒരു അഫ്ഗാൻ ആകരുത്

    • @TruthShaIIFreeYou
      @TruthShaIIFreeYou Před měsícem +2

      ​@@vijilkumar1961കേരളം മണിപ്പൂർ പോലെ ആകാതിരുന്നാൽ മതിയായിരുന്നു 😅😅😅.

  • @aswinaswi7424
    @aswinaswi7424 Před měsícem +8

    ഈഴവർ , നായർ , തീയ്യ, വിശ്വകർമ്മ , ആരയ വിഭാഗത്തിൽ വന്ന ജാതികളിൽ തലമുറം മാറ്റം വന്ന് 40-60 കഴിഞ്ഞവരാണ് LDF&UDF പിള്ളാർ almost BJP ആണ് 🤣

  • @rohitrajuchakkalayil1557
    @rohitrajuchakkalayil1557 Před měsícem +2

    ഈ സുജയ പിരിവെട്ടി ഇരിക്കുന്നത് കാണണമെങ്കിൽ ഉണ്ണി ചേട്ടൻ സംസാരിക്കണം

  • @anandprakash5807
    @anandprakash5807 Před měsícem +1

    ഞാൻ ഈഴവൻ ആണ് ഭൂതകാലം എല്ലാം ശരിയാണ് പക്ഷെ ആ ഭൂതകാലത്ത് ഞങ്ങളെക്കാൾ താഴ്ന്ന ജാതിക്കാരെ ഞങ്ങളും അകറ്റി നിർത്തിയിരുന്നു എന്ന് ഉള്ളത് ശരിയാണോ ഞാൻ തിരിക്കിയ അമമുമമ മാരും മാമമൻമാരും അത് സമമതിച്ചതും ആണ് അങ്ങനെ നോക്കുക ആണെങ്കിൽ ഈഴവൻമാരും നായൻമാരും ആദിവാസികളും ബ്രാഹ്മണൻമാരും പുലയരും തീയരും ശയരവും ഒരു പോലെ ആണ് . ഈഴവരെ ഒരു കാലത്ത് ഇടത് പക്ഷം സഹായിച്ചു ശരിയാണ് തിരികെ ഈഴവർ ആണ് പാർട്ടിയുടെ നട്ടൽ ആയി നിന്ന് അല്ല അടിമകൾ ആയി നിന്ന് പാർട്ടിയെ രക്ഷിച്ച് കൊണ്ട് പോകുന്നതും അങ്ങനെ ഉളള ഈഴവർ ഞങ്ങളെ അടിമകൾ ആയി എന്ത് ചെയ്യ്താലും പറഞ്ഞാലും മിണ്ടാതെ ഇരിക്കണോ ഓട്ട് ബാങ്കിന് വേണ്ടി മാത്രമാണ് പാർട്ടി നിൽക്കുന്നത് എന്ന് തോന്നി അടിമത്തം ഉപേക്ഷിക്കാൻ ഈ കാലത്ത് തിരുമാനിച്ചാൽ അതിനെ തെറ്റ് പറയാൻ ആകുമോ???

  • @cnsdhar
    @cnsdhar Před měsícem +7

    ഇദ്ദേഹത്തിന് കൂടുതൽ യോജിക്കുന്ന സ്ഥാനം പോളിറ്റ് ബ്യൂറോ ആണ്.

  • @radhakrishnan779
    @radhakrishnan779 Před měsícem +30

    ജാതി മാറി ചിന്തിച്ചു എല്ലാ ഹിന്ദുക്കളും ഒത്തൊരുമിച്ച്
    വരുംകാലങ്ങളിൽ ബിജെപിയെ
    രക്ഷിക്കും ❤

    • @Rajmohan-nh4ic
      @Rajmohan-nh4ic Před měsícem +4

      അപ്പോൾ മനുസ്മൃതി എന്ത് ചെയ്യും!!

    • @INDIA_240
      @INDIA_240 Před měsícem

      ഗോഡ്‌സെയെ പൂജിക്കുന്ന വെറുപ്പിന്റെ ശാഖ രാഷ്ട്രീയം ബോധമുള്ള മനുഷ്യർ പിന്തുണക്കില്ല 🙏

    • @dp-og9zr
      @dp-og9zr Před měsícem

      ​@@Rajmohan-nh4ic മനുവിന്റെ അണ്ടി എടുത്തോണ്ട് പോ മൈരേ

    • @athi482
      @athi482 Před měsícem +4

      ​@@Rajmohan-nh4ic നിങ്ങൾ വീട്ടിൽ കൊണ്ടു പോയി വായിക്ക്

    • @hera6181
      @hera6181 Před měsícem

      ​@@athi482😂😂

  • @user-fk5kd2mg7n
    @user-fk5kd2mg7n Před měsícem +1

    Oru journalist unni sir ne pole ayrikkanm. Brilliant ❤❤❤

  • @jimshadkm1502
    @jimshadkm1502 Před měsícem +2

    ഉണ്ണി ബാലകൃഷ്ണൻ കേരളത്തിലെ മികച്ച മാധ്യമ പ്രവർത്തകൻ ❤

  • @aaartsacademy5975
    @aaartsacademy5975 Před měsícem +3

    ഇതൊക്കെ ആ സുജയക്ക് അറിയില്ലേ

  • @mv2552
    @mv2552 Před měsícem +11

    ഹമാസ് പ്രീണനം നടത്തി CPM മരുമോനെ അനന്തരാവകാശിയാക്കട്ടെ
    അടിമകളായി നിൽക്കാൻ എന്നും ഈഴവർ ഉണ്ടാകില്ല
    ഈഴവർ തുടങ്ങിയട്ടേ ഉള്ളൂ

    • @mohamedshareef3361
      @mohamedshareef3361 Před měsícem +1

      ഒരു രാജ്യം നഷ്ടപെട്ടു തെരുവിൽ അലയേണ്ടിവന്ന പലസ്തീൻ കാരുടെ സ്വതന്ത്ര സമരപോരാളികളാണ് ഹമാസ് അത് ഐക്യ രാഷ്ട്ര സഭയും അംഗീകരിച്ചതാണ്. ഇന്ത്യയുടെ അധിനിവേശ ബിട്ടീഷ് പാതസേവകരായി ഹിന്ദുത്വ യീവ്രവാദികൾ ഇവിടെ മതസമുദായ ഐക്യത്തെ ഇഷ്ടപെടാതെ സ്വതന്ത്രസമരത്തെ ഒറ്റുകൊടുത്തവരാണ്. അവർക്ക് മറ്റൊരു രാജ്യത്തിലായാലും മുസ്ലിംവിരോധം കൊണ്ട് സയണിസ്റ്റ് ഭീകരതയെ വലിയ ഇഷ്ടം തോന്നുകയാണ്

    • @Sephan123
      @Sephan123 Před měsícem

      ​@@mohamedshareef3361ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബലാൽ സംഘസേന ഹമസിനെ കൂട്ടി കെട്ടേണ്ട ഇന്ത്യൻ സ്വാതന്ത്രസമരസേനനികൾ ബ്രിട്ടീഷ്കാരന്റെ പെണ്ണിനെ കേറി പിടിച്ച ചരിത്രമില്ല നെഞ്ച് വിരിച്
      ബ്രിട്ടീഷ് പട്ടാളത്തോട് ആണ് ഏറ്റുമുട്ടിയത് ഹമസിനെ ISIS നെ പോലെ ഒരു ഭീകരസംഘനആയെ കാണാൻ പറ്റു

    • @nanduk9394
      @nanduk9394 Před měsícem

      Hindukal vote bank aavan pokunthea ullu..

    • @globalentertainerms4694
      @globalentertainerms4694 Před měsícem +3

      ​@@mohamedshareef3361 അത് കൊണ്ടു October 6 നു ഇസ്രായേൽ ൽ കേറി അവിടെ ഉള്ള പാവം കളെ അങ്ങ് കൊന്നു.. കുടുംബം തെ കൊന്നു... ആഹാ നല്ല പ്രതേക തരം സമരം ആണെല്ലോ ഇത്... അതിനു നിയൊക്കെ ആഘോഷം വും...

  • @veekeyveeyes7893
    @veekeyveeyes7893 Před měsícem +2

    കടൽ കടന്നു പോവാൻ അനുവാദമില്ലാതിരുന്ന മലയാളികൾ ഇന്ന് ലോകത്തു എല്ലായിടത്തും ഉണ്ട് അവർക്കു ലോകമെന്തെന്നു അറിയാം. അവിടെ ഹിന്ദു എന്ന ഐഡന്റിറ്റിക്കു തന്നെ ഒരു പ്രസക്തിയും ഇല്ല. അപ്പോഴല്ലേ നമ്പൂതിരി, പുലയർ, നായർ, ഈഴവർഎന്നെല്ലാം. അവിടെ സ്വന്തം കഴിവാണ് മുഖ്യം.
    അത്യാവശ്യം ചരിത്രബോധവും യുക്തി ബോധവും എല്ലാം ഉള്ളവർ തന്നെയാണ് മിക്കവാറും ആളുകൾ, കൂടാതെ ആവശ്യത്തിന് ലോകബോധവും പല പല രാജ്യങ്ങളിലെ ജനതകളുമായി ഇടപഴകി ജീവിച്ച അനുഭവസമ്പത്തും ഉണ്ടാവും. അവരോടു പൊട്ടക്കുളത്തിലെ തവളകൾ പറയുന്നത് പോലെ പറഞ്ഞുകൊണ്ടിരുന്നാൽ, സ്വയം അപഹാസ്യരാവുക എന്നല്ലാതെ ഒന്നും സംഭവിക്കാൻ പോവുന്നില്ല.
    ഇന്നത്തെ ജനറേഷന് വ്യക്തമായി അവരുടെ അതിജീവനത്തിനുള്ള വഴി അറിയാം. അത് നാട്ടിൽ നിൽക്കുന്നവരയാലും പുറത്തു ജീവിക്കുന്നവരായാലും.
    നാടിന്റെ നന്മക്കും ജനങ്ങളുടെ സൗഹാർദ്ദത്തിനും വേണ്ടിയുള്ള ക്രിയാത്മകമായ ചർച്ചകൾ നടത്താൻ ശ്രമിക്കുകയാണ് നമ്മുടെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചെയ്യേണ്ടത്. അല്ലാതെ അല്പം മാത്രം ഉള്ള ചരിത്രം പറഞ്ഞു നരറേറ്റിവ് സൃഷ്ടിച്ചു കൊണ്ട് ഒന്നും നേടാൻ പോവുന്നില്ല. നമ്മൾ മനുഷ്യർ ഒരുപാടു മാറിയിരിക്കുന്നു, മാറിക്കൊണ്ടേയിരിക്കുന്നു, മാറ്റം നിരന്തരം ഉള്ള പ്രക്രിയ ആണ് അത് മനസിലാക്കി ഉപ്പുപ്പാന്റെ ആനക്കഥ പറഞ്ഞോണ്ടിരിക്കാതെ നാളെകളെ കുറിച്ച് സംസാരിക്കാം.

  • @RajeevKumar-zc5qn
    @RajeevKumar-zc5qn Před měsícem +1

    ഉണ്ണി ചേട്ടന്റെ നിരീക്ഷണം ശരിയാണ്.

  • @khalidpgi
    @khalidpgi Před měsícem +4

    Unni Balakrishnan 🔥🔥🔥🔥

  • @aliasgeorge8722
    @aliasgeorge8722 Před měsícem +7

    വെള്ള പള്ളിയുടെ മകൻ ദുബൈയിൽ അറസ്റ്റ് ആയപ്പോൾ പിണറായി കാണിച്ച ശുഷ്‌കാന്തി വെള്ളാപ്പള്ളി മറന്നു

    • @sooryajith202
      @sooryajith202 Před měsícem

      ഭരണത്തിൽ ചരിത്രത്തിൽ ആദ്യ മായി രഡ്ഡു പ്രാവശ്യം അധികാരത്തിൽ കയറ്റി കൊടുത്തില്ലേ പിന്നേ നവോദാനത്തിന് സപ്പോർട് പോരേ

  • @viswanadhvpillai9222
    @viswanadhvpillai9222 Před měsícem +1

    ഉണ്ണി സർ ,
    താങ്കളുടെ കാഴ്ചപാടുകൾ വളരെ + ആണ് .കാരണം താങ്കൾ ഒരു left
    ചിന്താഗതിയുള്ള ,വളരെ തീഷ്ണ അഭിപ്രായ ചിന്താഗതിയുള്ള ഒരു മാന്യ വെക്തി കൂടിയാണ് .താങ്കളുടെ വിമർശനം left ന്റെ നേർ കാഴ്ചയാണ് .ഇത്രയും പ്രതിസന്തിയിൽ നിങ്ങൾ ഇന്നും leftne ചേർത്ത് പിടിക്കുന്നു .സമൂഹത്തോടുള്ള കടപ്പാട് അത് വച്ച് പുലർത്തുന്ന മാധ്യമ പ്രവർത്തനം ഇന്ന് തുലോം കുറവാണ് .അതാണെല്ലോ "മാപ്ര "
    എന്ന പേരിന് അടിസ്ഥാനം .നിങ്ങളുടെ ചിന്താഗതി വസ്തു നിഷ്ടമാണ് സത്യസന്തമാണ്. ഞാൻ കമ്മ്യൂണിസ്റ്റാണ്.
    പക്ഷെ നിങ്ങൾ കമ്മ്യൂണിസം ജീവ ശ്വാസമായി എടുത്തിട്ടുള്ള വ്യക്തിയാണ് .ഒരുപാട് പറയാനുണ്ട്

  • @user-jv2vp9ep4f
    @user-jv2vp9ep4f Před měsícem +2

    Unnikrishnan ❤

  • @mcskurup4778
    @mcskurup4778 Před měsícem +11

    ഇടതുപക്ഷത്തിന് ഇപ്പോൾ ഒരു മൂല്യവും ഇല്ല

  • @muhammadkoya9521
    @muhammadkoya9521 Před měsícem +3

    ഉണ്ണി സാർ താങ്കൾആണ് യഥാർതമാധ്യമനിരീക്ഷണം
    അവതരിപ്പിക്കുന്നത്

    • @s9ka972
      @s9ka972 Před měsícem

      ഞങ്ങൾ ഈഴവരാണ് . എൻറെ വോട്ട് ഇനി ബിജെപി ക്കാണ് . ❤

  • @narayanankanjoli8444
    @narayanankanjoli8444 Před měsícem +1

    Very good observation. Also CPM should keep in mind that a mojor portion of their vote bank is of the hindu votes

  • @meena91
    @meena91 Před měsícem +2

    this man,oh very fanstatic and fabulous Magnanimous Generous and splendid in Globally he is the father of the history , really he is very scholar and very Genious of all the Subject really Iam appreciating his knowledge and wisdom more over he kaows '. everything under the Sun /

  • @ramachandranv6243
    @ramachandranv6243 Před měsícem +7

    അങ്ങയുടെ വിശകലനങ്ങൾ അടിസ്ഥാനപരമാണ്.. മനസ്സിലാക്കേണ്ടവർ മനസ്സിലാക്കട്ടെ 👌

    • @varghesepa2162
      @varghesepa2162 Před měsícem +2

      ഹിന്ദു ഐക്യം ഉണ്ണിയെ വിറളി പിടിപ്പിക്കുന്നു. കരഞ്ഞു തീർക്കു

  • @krishnakumarhariharan9175
    @krishnakumarhariharan9175 Před měsícem +16

    നീ മുക്കാൽ താങ്ങി ഇരിക്കട ഉണ്ണിക്കോയെ. ഈഴവർ ആർക്കു വോട്ട് ചെയ്യണം എന്നു ഞങ്ങൾക്ക് അറിയാം

  • @traveloguebyjs6891
    @traveloguebyjs6891 Před měsícem +1

    Unni Balakrishnan well said 👏

  • @shahadmon2967
    @shahadmon2967 Před měsícem +1

    Verry good sir

  • @vijayanp5342
    @vijayanp5342 Před měsícem +10

    മലബാർ മുഴുവൻ ലീഗ് വിഴുങ്ങി, ഇനി കളി വെള്ളാപ്പള്ളി കളിക്കും

    • @ishraqadunya7109
      @ishraqadunya7109 Před měsícem +3

      KALIKKAN IN VELLAPPALLI STAMINA SEVAR KAZHIKKANAM

    • @vijilkumar1961
      @vijilkumar1961 Před měsícem +1

      ആണോ നിന്റെ ആരേലും ആയ്യി ആണോ കളിക്കുന്നത്

    • @joyaljoseph3640
      @joyaljoseph3640 Před měsícem +1

      ​@@ishraqadunya7109നായരും നസ്രാണിയും ഈഴവരും ഒന്നിച്ചാൽ ഉറപ്പായിട്ടും ബിജെപി കേരളം ഭരിക്കും☝️ഞെട്ടിക്കുന്ന യാഥാർഥ്യം എന്തെന്നാൽ ഈ മൂന്ന് സമുദായത്തിലെയും പുതു തലമുറ RSS നോട്‌ ചായവ് ഉള്ളവരായികൊണ്ടിരിക്കുന്നു എന്നത് cpm വരെ സമ്മതിക്കുന്ന യാഥാർഥ്യം ആണ്☝️

    • @TruthShaIIFreeYou
      @TruthShaIIFreeYou Před měsícem

      ​@@joyaljoseph3640*മണിപ്പൂരിൽ നിന്നും പഠിച്ചിരുന്നെങ്കിൽ .......😫😫.*
      ഈ പോസ്റ്റ് ആരെഴുതിയതാണെങ്കിലും വളരെ വളരെ പ്രധാനമാണ്.
      സമ്മതിദായകർക്ക് അമളി പറ്റാതിരിക്കണമെങ്കിൽ ഈ പോസ്റ്റ് രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തണം.
      👇🏼👇🏼👇🏼
      മണിപ്പൂരിൽ 2023 മെയ് മാസം മൂന്നാം തീയതി (03.05.2023) ഇരു വിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നു. പൊടുന്നനെ അവ ഗുരുതരമായി ഇരു വിഭാഗങ്ങളും മത്സര ബുദ്ധിയോടെ മറുവിഭാഗത്തിൻ്റെ ജീവനും സ്വത്തു വകകളും അവരവരുടെ കഴിവിൻ്റെ പരമാവധി നശിപ്പിക്കാൻ തുടങ്ങി. അനിഷ്ട സംഭവങ്ങൾ പ്രശ്നങ്ങൾ തുടങ്ങി ഒരു വർഷം കഴിഞ്ഞു നടന്ന പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് വേളയിലും അഭംഗുരം തുടരുകയാണ്.
      എന്നിട്ടും ബന്ധപ്പെട്ട അധികാരികൾ മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്തിട്ടില്ല.
      മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സംഭവിച്ചാലും *ഇത് തന്നെയായിരിക്കും* ബന്ധപ്പെട്ട അധികാരികളുടെ നിലപാട്. ഉദാ: 2002 ൽ ഗുജറാത്തിൽ നടന്ന കലാപം.
      മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും *അതിന്റെ ഭവിഷ്യത്ത് ആ സംസ്ഥാനത്തെ മൊത്തം ജനങ്ങളും അനുഭവിക്കേണ്ടി വരും* എന്ന പാഠം മണിപ്പൂർ ഇന്ത്യക്കാരായ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്.
      എന്നിട്ടും മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്യാതിരുന്ന ആളെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ വേണ്ടി MP ആയി മത്സരിച്ചവർക്ക് വോട്ടു ചെയ്തവർ വേണ്ടത്ര ചിന്താശേഷി ഇല്ലാത്തവരോ സ്വാർത്ഥ താൽപര്യക്കാരോ സാമൂഹിക അവബോധം ഇല്ലാത്തവരോആണ് 🫢🫢.
      *--- NP 😊.*

    • @user-rh4em9mw8d
      @user-rh4em9mw8d Před měsícem

      ​@@joyaljoseph3640ella christianiyum pozharalla.

  • @jitheshpadmanabhan3033
    @jitheshpadmanabhan3033 Před měsícem +7

    Thaan marri irunnu karanju theertho adimakammi

    • @rajendrank8933
      @rajendrank8933 Před měsícem +2

      അംബല മണി മുഴങ്ങുമ്പോൾ ഫ്യൂസ് ഊരുക 'ബാങ്ക് വിളി കേൾക്കുമ്പോൾ പ്രസംഗം നിർത്തി തലയിൽ ടവ്വൽ ഇട്ട് മിണ്ടാതെ നിൽക്കുക ഈ പണി പിണനാറി ഇനിയും തുടരുക 'അതുകൊണ്ട് കരയല്ലേ ഉണ്ണീ '

    • @TruthShaIIFreeYou
      @TruthShaIIFreeYou Před měsícem

      ​@@rajendrank8933*മണിപ്പൂരിൽ നിന്നും പഠിച്ചിരുന്നെങ്കിൽ .......😫😫.*
      ഈ പോസ്റ്റ് ആരെഴുതിയതാണെങ്കിലും വളരെ വളരെ പ്രധാനമാണ്.
      സമ്മതിദായകർക്ക് അമളി പറ്റാതിരിക്കണമെങ്കിൽ ഈ പോസ്റ്റ് രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തണം.
      👇🏼👇🏼👇🏼
      മണിപ്പൂരിൽ 2023 മെയ് മാസം മൂന്നാം തീയതി (03.05.2023) ഇരു വിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നു. പൊടുന്നനെ അവ ഗുരുതരമായി ഇരു വിഭാഗങ്ങളും മത്സര ബുദ്ധിയോടെ മറുവിഭാഗത്തിൻ്റെ ജീവനും സ്വത്തു വകകളും അവരവരുടെ കഴിവിൻ്റെ പരമാവധി നശിപ്പിക്കാൻ തുടങ്ങി. അനിഷ്ട സംഭവങ്ങൾ പ്രശ്നങ്ങൾ തുടങ്ങി ഒരു വർഷം കഴിഞ്ഞു നടന്ന പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് വേളയിലും അഭംഗുരം തുടരുകയാണ്.
      എന്നിട്ടും ബന്ധപ്പെട്ട അധികാരികൾ മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്തിട്ടില്ല.
      മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സംഭവിച്ചാലും *ഇത് തന്നെയായിരിക്കും* ബന്ധപ്പെട്ട അധികാരികളുടെ നിലപാട്. ഉദാ: 2002 ൽ ഗുജറാത്തിൽ നടന്ന കലാപം.
      മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും *അതിന്റെ ഭവിഷ്യത്ത് ആ സംസ്ഥാനത്തെ മൊത്തം ജനങ്ങളും അനുഭവിക്കേണ്ടി വരും* എന്ന പാഠം മണിപ്പൂർ ഇന്ത്യക്കാരായ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്.
      എന്നിട്ടും മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്യാതിരുന്ന ആളെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ വേണ്ടി MP ആയി മത്സരിച്ചവർക്ക് വോട്ടു ചെയ്തവർ വേണ്ടത്ര ചിന്താശേഷി ഇല്ലാത്തവരോ സ്വാർത്ഥ താൽപര്യക്കാരോ സാമൂഹിക അവബോധം ഇല്ലാത്തവരോആണ് 🫢🫢.
      *--- NP 😊.*

  • @pms2000
    @pms2000 Před měsícem

    Exact words

  • @sudheeshkn9911
    @sudheeshkn9911 Před měsícem

    well said

  • @rajeevkamalan8947
    @rajeevkamalan8947 Před měsícem +6

    വേറെ ഒരു കാര്യവുമില്ല പിണറായി മാറിയ മാത്രം മതി, ഈ പോയ വോട്ടുകൾ എല്ലാം തിരിച്ചു വരും

    • @Vinneeth6582
      @Vinneeth6582 Před měsícem

      ഇല്ല. പിണറായി ഒരു നിമിത്തം മാത്രം. കമ്യൂണിസത്തിൻ്റെ പ്രസക്തി നഷ്ടമായി

    • @athi482
      @athi482 Před měsícem

      No

  • @krishnakishor216
    @krishnakishor216 Před měsícem +3

    C P M alle Ezhavarku chillavinu tharunnathu , onnu po

  • @user-jz5pi1fd7l
    @user-jz5pi1fd7l Před měsícem +2

    കേരളത്തിലെ പ്രീണന നേതാവ് ശ്രീ വെള്ളപ്പളിയ്ക്കും മകനും ആയിരം രക്തസാക്ഷി ആശംസകൾ 🤣🤣🤣🤣

  • @dasanb.k2010
    @dasanb.k2010 Před měsícem +1

    നല്ല പരിപാടികൾ പാർട്ടിക്ക് ഇല്ല, അക്രമം, അഴിമതി, വൻ നികുതി, ധൂർത്ത് തുടങ്ങിയ പരിപാടികൾ ധാരാളം

  • @jayakumar.p1548
    @jayakumar.p1548 Před měsícem +5

    ഉണ്ണി എന്ന ഇവന് എന്തിന്റെ കേടാ.

    • @SandhoshKumar-pi1tp
      @SandhoshKumar-pi1tp Před měsícem

      Pannede chevikkkutti adichu pottikkanam...
      Panna pulayaadi mon...

    • @sooryajith202
      @sooryajith202 Před měsícem

      Paid ന്യൂസ്‌

    • @shinekhari
      @shinekhari Před měsícem

      ഇവൻ ഉണ്ണി അല്ല ശുണ്ണി ആണ്