'അയോധ്യയിലെ ശ്രീരാമന്‍ എന്റെ ദൈവമല്ല' | Unni Balakrishnan

Sdílet
Vložit
  • čas přidán 15. 01. 2024
  • 'അയോധ്യയിലെ ശ്രീരാമന്‍ ഒരു പൊളിറ്റിക്കല്‍ ടൂളാണ്, അവിടെ പ്രതിഷ്ഠിക്കാന്‍ പോകുന്ന ശ്രീരാമന്‍ എന്‍റെ ദൈവമല്ല'; സുജയ പാർവതിക്ക് ഉണ്ണി ബാലകൃഷ്ണന്‍റെ മറുപടി
    #unnibalakrishnan #ayodhya #kschithra #bjp #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 1,5K

  • @smartcreat1
    @smartcreat1 Před 6 měsíci +596

    എത്ര വ്യക്തമായ വിശദീകരണമാണ് ഉണ്ണിയുടേത്

    • @S.Bala_35
      @S.Bala_35 Před 6 měsíci +10

      ആദ്യം അമ്പലം പൊളിച്ചാണല്ലോ പള്ളി കെട്ടിയത് അവിടത്തെ അള്ളാഹുവിനെ unni അംഗീകരിക്കുണ്ടോ എന്നാണ് എന്റെ ചോദ്യം.

    • @kingajmal777
      @kingajmal777 Před 6 měsíci +9

      ​@@S.Bala_35Eadhu Kalathaan Ambalam Polichadh 🤔 Areyathond Chodhichadha 👍

    • @hameednarukkottil8704
      @hameednarukkottil8704 Před 6 měsíci

      മോനെ നീ സുപ്രീം കോടതി പറഞ വിധി കേട്ടില്ലെ ബാബരി മസ്ജിത് നിന്ന സ്ഥലത്ത് ഒരു അമ്പലം ഉണ്ടായിരുന്നതായി തെളിവില്ല പിന്നെ എങ്ങനെയാണ് ഇല്ലാത്ത അമ്പലം പൊളിച്ച് പള്ളി പണിയുന്നത്

    • @secamsecurity9459
      @secamsecurity9459 Před 6 měsíci

      സംഘപരിവാർ അല്ലാതെ നിലവിൽ ആര്‍ക്ക് കഴിയും ഹിന്ദുവിന്‍റെ രാമക്ഷേത്രം പടുത്തുയര്‍ത്താന്‍. താങ്കള്‍ക്കൊ താങ്കളുടെ പാര്‍ട്ടിക്കോ കഴിയുമോ ? അങ്ങുമിങ്ങും കൊള്ളാതെ ചലക്കാന്‍ എളുപ്പമാണ്. യഥാർത്ഥ്യങ്ങള്‍ വേറെയും. ഈ രാജ്യത്തെ അറബിയും സായിപ്പും വെട്ടിമുറിക്കാന്‍ നോക്കിയതിന്‍റെ അവശേഷിപ്പുകള്‍ നോക്കി ആരാധനയോടെ നോക്കി നില്‍ക്കുന്നവനെ കാണുമ്പോള്‍, സ്വന്തം അമ്മയെ വരുത്തന്‍ വന്ന് പീഡിപ്പിച്ചത് നോക്കി രസിക്കുന്ന മണ്ടന്‍ മകനെ പോലെ താങ്കളില്‍ പ്രതിഫലനം തോന്നിപ്പിക്കുന്നു. സുജയ്യ ഈ മ്ലേച്ഛന്മാരുടെ ചാനല്‍ ഉപേക്ഷിച്ച് മറ്റേതെങ്കിലും അന്തസുള്ള ചാനലിലേക്ക് പോകുക. ഈ തലക്ക് വെളിവില്ലാത്തവന്മാര്‍ താങ്കളുടെ പേരിലാണ് ചാനൽ റേറ്റിംഗ് വര്‍ദ്ധിപ്പിക്കുന്നത്.

    • @shamnadhameed4532
      @shamnadhameed4532 Před 6 měsíci +1

      correct ealla vishayavum enganaya Unni sir velthatha

  • @Jamy4ya
    @Jamy4ya Před 6 měsíci +484

    ഉണ്ണി ബാലകൃഷ്ണൻ്റെ മറുപടി അതി ഗംഭീരം...

    • @S.Bala_35
      @S.Bala_35 Před 6 měsíci +4

      ആദ്യം അമ്പലം പൊളിച്ചാണല്ലോ പള്ളി കെട്ടിയത് അവിടത്തെ അള്ളാഹുവിനെ ഉണ്ണി ബഹുമാനമുണ്ടോ എന്ന് സുജയ ചോദിച്ചിരുന്നെങ്കിൽ അവന്റ കബട മതേതരം വെളിച്ചതായേനെ.

    • @Abdulla_Sheikh
      @Abdulla_Sheikh Před 6 měsíci +1

      Sujayya shouldve asked what about the allah who's mosque was build over ram temple

    • @adamseden1330
      @adamseden1330 Před 6 měsíci +5

      @@Abdulla_Sheikh There is no evidence of temple there. Check the supreme court's verdict

    • @kingajmal777
      @kingajmal777 Před 6 měsíci +2

      ​@@S.Bala_35Eppazhaan Ambalam Polichadh🤔 Areyathonda Aareyan Vendiya 🌹

    • @Abdulla_Sheikh
      @Abdulla_Sheikh Před 6 měsíci

      @@kingajmal777 it's written above

  • @manojkolpurath7085
    @manojkolpurath7085 Před 6 měsíci +74

    ഉണ്ണി ബാലകൃഷ്ണൻ, അഭിനന്ദനങ്ങൾ❤❤❤

  • @asferktl9820
    @asferktl9820 Před 6 měsíci +223

    കേരളത്തിലെ ഒരു വിഭാഗം ജനങ്ങൾക്ക് പറയാനുള്ളത് 👍🏻ഒരുപാട് നന്ദി

    • @Keralaforum
      @Keralaforum Před 6 měsíci

      ഉലക്കയാണു! ഇന്നിപ്പോൾ ഒരു Reconciliation നടക്കുമ്പോൾ ലാത്തി പറഞ്ഞ്‌ പുതിയ സംഘർഷം ഉണ്ടാക്കാനാണു കോന്തൻ ഉണ്ണി ബാലകൃഷ്ണനും കൂട്ടരും ശ്രമിക്കുന്നത്. ആദ്യം തന്നെ ഒരു ജേർണലിസ്റ്റ് ആയ ഇവൻ വിരൽ ചൂണ്ടാതെ മാന്യമായി സംസാരിക്കാൻ പഠിക്കണം. കെ എസ് ചിത്ര എന്തു ചെയ്യണം എന്നു ഇവനെപോലുള്ള ഒരു എരപ്പാളിയല്ല തീരുമാനിക്കുന്നത്!

    • @vineethp1628
      @vineethp1628 Před 6 měsíci +9

      ഒരു വിഭാഗം അല്ല bro.. ഭൂരിപക്ഷം ആൾക്കാരുടെയും നിലപാട് ഉണ്ണി പറഞ്ഞത് 😍

    • @Keralaforum
      @Keralaforum Před 6 měsíci

      @@vineethp1628
      ഈ കോന്തൻ ഉണ്ണി ആരാ ഉണ്ണികൃഷ്ണനാണോ? ചിത്ര എന്തു ചെയ്യണമെന്നു കല്പ്പിക്കാൻ ഇവൻ ആരാ ? അവതാരമാണോ? എരപ്പാളി!
      Third rate worthless journalist!

    • @sethunairkaariveettil2109
      @sethunairkaariveettil2109 Před 23 dny

      ഒരു വിഭാഗം പോരാ മറു വിഭാഗം കൂടി ഉണ്ടല്ലോ പൂർണ്ണമാവണ്ടേ.....അവരുടെ ആശയങ്ങൾക്കും വിലയില്ലേ അതോ ആ പറഞ്ഞ ഒരു വിഭാഗം മതിയോ അവരുടെ ആശയം മതിയോ...അതങ്ങു ഉട്ടോപിയയിൽ...ആ ആശയം ഇന്ന് ലോകത്തുണ്ടാക്കുന്ന പ്രശ്നങ്ങൾ കണ്ടു പഠിക്കടോ....

  • @jithinn1
    @jithinn1 Před 6 měsíci +140

    വളരെ ശരി ആണ് ഉണ്ണി. 👍❤❤❤❤

  • @Mopdile
    @Mopdile Před 6 měsíci +478

    സത്യത്തിൽ നിലകൊളുന്ന യഥാർത്ഥ ഹിന്ദു ❤❤❤.

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt Před 6 měsíci +1

      💯💯👌👌👌

    • @S.Bala_35
      @S.Bala_35 Před 6 měsíci +18

      അത് തീരുമാനിക്കേണ്ടത് ഹിന്ദുക്കൾ ആണ്, he is not real hindu.

    • @rafirex2123
      @rafirex2123 Před 6 měsíci +5

      പിന്നേ ആരാണ് തീരുമാനിക്കുന്നത് റിയൽഹിന്ദു എന്ന്

    • @commonman9489
      @commonman9489 Před 6 měsíci

      റിയൽ ഹിന്ദു എന്നുവച്ചാൽ ​@@S.Bala_35

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt Před 6 měsíci +4

      @@rafirex2123 adu idiayile vargeeya vadikalallatha (👞👞😜😜)hindukkal teerumanikkum👌🏻

  • @minivlogger
    @minivlogger Před 6 měsíci +160

    മതേതരത്തിന് ബിഗ് സല്യൂട്ട് കൊടുക്കുന്ന ആ പറഞ്ഞ വ്യക്തിക്ക്👍

    • @Abdulla_Sheikh
      @Abdulla_Sheikh Před 6 měsíci

      Ambalam polich palli kettiya palliyile allahuvine angeekarikundo enn sujaya chodicha unnide pseduo secularism poliyum

  • @mohammedvaliyat2875
    @mohammedvaliyat2875 Před 6 měsíci +358

    മാനുഷിക മൂല്യങ്ങളെയും മതേതരത്തെയും കുറിച്ചുള്ള നിലപാടിന് ബിഗ്‌ സല്യൂട്ട് 👍👍👍👍

    • @sharunchandran3410
      @sharunchandran3410 Před 6 měsíci +2

      Agne anagil naale ningale Mecca adichu polichu our ambalam undakiyalo...

    • @sajadtopline1186
      @sajadtopline1186 Před 6 měsíci +1

      ​@@sharunchandran3410മക്ക അവിടെ എന്നും ഉണ്ടാകുമെന്നു മുസ്ലിങ്ങൾ വിശ്വസിക്കുന്നില്ല സുഹൃത്തേ, അത് പൊളിക്കുമെന്നും നശിപ്പിക്കുമെന്നും അറിഞ്ഞു കൊണ്ട് തന്നെയാണ് ഓരോ വിശ്വാസിയും ജീവിക്കുന്നത്.

    • @vipulragnor8095
      @vipulragnor8095 Před 6 měsíci +1

      Only some Hindus have that secularism but not other religion guys that's why BJP grows.

    • @S.Bala_35
      @S.Bala_35 Před 6 měsíci

      ആദ്യം അമ്പലം പൊളിച്ചാണല്ലോ പള്ളി കെട്ടിയത് അപ്പോൾ അവിടെ ഉണ്ടായിരുന്ന അള്ളാഹുവിനെ unni അംഗീകരിക്കുണ്ടോ എന്ന് ഒറ്റ ചോദ്യം സുജയ ചോദിച്ചിരുന്നങ്കിൽ ഉണ്ണിയുടെ കബട മതേതരത്വവും വർഗീയതയും അവിടെ expose ആയേനെ.

    • @S.Bala_35
      @S.Bala_35 Před 6 měsíci

      ആദ്യം അമ്പലം പൊളിച്ചാണല്ലോ പള്ളി കെട്ടിയത് അവിടത്തെ അള്ളാഹുവിനെ ഉണ്ണി ബഹുമാനമുണ്ടോ എന്ന് സുജയ ചോദിച്ചിരുന്നെങ്കിൽ അവന്റ കബട മതേതരം വെളിച്ചതായേനെ.

  • @safarullahammed8905
    @safarullahammed8905 Před 6 měsíci +192

    ഉണ്ണി സാറിനെ ബിഗ് സല്യൂട്ട്. 🌷🌷🌷🌷👌👍

  • @dxbnrs
    @dxbnrs Před 6 měsíci +348

    ഉണ്ണി ബാലകൃഷ്ണൻ.... അങ്ങയെപോലുള്ള മാധ്യമപ്രവർത്തകർ മലയാളത്തിന്റെ അഭിമാനങ്ങളാണ്.... ഉയർത്തിപ്പിടിക്കുക, ഈ മാനുഷികമൂല്യങ്ങളെ.... സത്യം അത്യുച്ചത്തിൽ വിളിച്ചു പറയുക.... തുണയുണ്ടാകും ജനകോടികളുടെ...

    • @S.Bala_35
      @S.Bala_35 Před 6 měsíci +3

      ആദ്യം അമ്പലം പൊളിച്ചാണല്ലോ പള്ളി കെട്ടിയത് അവിടത്തെ അള്ളാഹുവിനെ ഉണ്ണിക്ക് ബഹുമാനമുണ്ടോ എന്ന് സുജയ ചോദിച്ചിരുന്നെങ്കിൽ അവന്റ കബട മതേതരം വെളിച്ചതായേനെ.

    • @2.0tech57
      @2.0tech57 Před 6 měsíci +4

      ​@@S.Bala_35onnu podo ooole

    • @S.Bala_35
      @S.Bala_35 Před 6 měsíci

      @@2.0tech57 കള്ള ഹിമാറെ

    • @S.Bala_35
      @S.Bala_35 Před 6 měsíci

      @@2.0tech57 ജയ് ശ്രീ റാം

    • @2.0tech57
      @2.0tech57 Před 5 měsíci

      @@S.Bala_35 myr

  • @manjunazeer3073
    @manjunazeer3073 Před 6 měsíci +97

    A big salute for Mr. Unni balakrishnan... മാനുഷിക മൂല്യങ്ങളെ തിരിച്ചറിഞ്ഞു സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആളുകൾ തീരെ കുറവുള്ള ഈ കാലഘട്ടത്തിൽ സധൈര്യം, സത്യസന്തമായി സംസാരിക്കാൻ കഴിഞ്ഞ താങ്കൾക്ക് A Big Salute... 🙏

  • @rafeeqrafeeq445
    @rafeeqrafeeq445 Před 6 měsíci +274

    ബഹുമാനിക്കപ്പെടാൻ യോഗ്യനായ വ്യക്തിത്വം ഉണ്ണി sir 👍

    • @S.Bala_35
      @S.Bala_35 Před 6 měsíci +1

      ആദ്യം അമ്പലം പൊളിച്ചാണല്ലോ പള്ളി കെട്ടിയത് അവിടത്തെ അള്ളാഹുവിനെ ഉണ്ണി ബഹുമാനമുണ്ടോ എന്ന് സുജയ ചോദിച്ചിരുന്നെങ്കിൽ അവന്റ കബട മതേതരം വെളിച്ചതായേനെ.

    • @skr745
      @skr745 Před 6 měsíci +8

      ​@@S.Bala_35സുപ്രീംകോടതി പോലും പറഞ്ഞു അങ്ങനെയല്ല പള്ളിയാണ് പൊളിക്കപ്പെട്ടത് എന്ന് 😂😂😂

    • @S.Bala_35
      @S.Bala_35 Před 6 měsíci

      @@skr745 supreme kodathiye ninak athrak vishvasamano ? Kodathi sthreekal shabari malayil keraan padilla ennu parannu ath shariyanennu nee vishvasikunundo? Archaeological evidence onnum mannath ninnum potti veenathalla.

    • @sreekanths1122
      @sreekanths1122 Před 6 měsíci

      😂😂 തേങ്ങ

    • @Barja-yv6pp
      @Barja-yv6pp Před 6 měsíci +1

      @@S.Bala_35
      നുണ പറയല്ലേ

  • @abdulsalampalliyali6467
    @abdulsalampalliyali6467 Před 6 měsíci +125

    വിഭാഗീയത ഉണ്ടാക്കുന്ന രാമൻ Political tool ആണ് എന്റെ ദൈവമല്ല. ജനങ്ങളെ ചേർത്തു നിർത്തുന്ന രാമനാണ് എന്റ ദൈവം. ഉണ്ണി ബാലകൃഷ്ണൻ is correct❤

    • @anilkoratikatil3016
      @anilkoratikatil3016 Před 6 měsíci +8

      കാഫിറുകളേ..കണ്ടാൽ..മാറ്റിനിറുത്തണം...ക്രിസ്ത്യൻ..ജൂതരേ കണ്ടാൽ..പെരടി നോക്കി വെട്ടണം..അമ്പലങ്ങളിലേക്ക്..സംഭാവന കൊടുക്കുന്നത് വേശ്യാലയങ്ങൾക്ക്..പൈസ കൊടുക്കുന്നതു പോലാണ്..എന്ന്..ഘോരം..ഘോരം..പ്രസംഗിച്ചപ്പോൾ...ഈ..വിഭാഗീയതാ..നിങ്ങള്..നാലായി..ചുരുട്ടി...ആസനത്തിൽ.. വച്ചതായിരുന്നോ..കോയാ..
      തിരിച്ചടി..ഒന്നുമില്ലാ..ഇത്..വെറും..പ്രതികരണം..അപ്പോഴേക്കും..കരഞ്ഞു..മെഴുകല്ലേ...കോയാ...അപ്പോ..തിരിച്ചടിച്ചാലുള്ള അവസ്ഥ എന്താകും??പക്ഷേ...ഏറ്റവും..സഹനശക്തിയുള്ളതും സമാധാനം കാംക്ഷിക്കുന്നതും ഇതരമതങ്ങളോട് സഹിഷ്ണുത പുലർത്തുന്ന ഭൂരിഭാഗം ജനങ്ങൾക്കിടയിൽ..നിങ്ങൾക്ക് പേടിവേണ്ട..പിന്നേ..നിങ്ങൾ..ആലപ്പുഴയിൽ വിളിച്ച മുദ്രാവാക്യം.. ഏത്.."മരിയാദക്ക്...മരിയാദക്ക്..മരിയാദക്ക്..ജീവിച്ചോ"അത്..ഓർമ്മയിൽ..ഉള്ളത് നല്ലതാണ്...ആ..പഴയ...1921ലേ വാളിന്..തുരുമ്പെടുത്തു കാണും...ഇനി..അതും..കൊണ്ട്..ഇറങ്ങാനാണ്..ഭാവം..എങ്കിൽ... അനുഭവിച്ചോ..,,

    • @anilkoratikatil3016
      @anilkoratikatil3016 Před 6 měsíci +7

      @@Em34556 സ്വന്തം..പേരു പോലും..പറയാൻ ധൈര്യമില്ലാത്ത....തന്നോട്...എന്തു..തമാശ പറയാനാണ്..??

    • @love78645
      @love78645 Před 6 měsíci +2

      ​@@anilkoratikatil3016ഇത് എന്തൊക്കെയാടോ താൻ പറയുന്നത് 🤣🤣🤣

  • @Ismailsahibki
    @Ismailsahibki Před 6 měsíci +178

    ഉണ്ണി ബാലകൃഷ്ണൻ❤ നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു.

  • @___aJu
    @___aJu Před 6 měsíci +115

    ഉണ്ണിയേ പോലെ യാഥാർത്ഥ്യ ബോധം ഉളളവർക്ക് ചിത്ര ചേച്ചി ചെയ്ത കാര്യത്തെ അനുകൂലിക്കാൻ കഴിയില്ല❤❤.
    ആർജ്ജവമുള്ള വാകുക്കൾ ഉണ്ണി❤️❤️

    • @sreenivasanpn5728
      @sreenivasanpn5728 Před 6 měsíci

      ഇയാൾക്ക് സ്വബോധം ഇല്ല.

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 Před 6 měsíci +24

    ഉണ്ണി പറഞ്ഞതാണ് പൊളിറ്റിക്കലി കറക്ട്....കൃത്യമായ വിശദീകരണം..

  • @devarajsudheedran6672
    @devarajsudheedran6672 Před 6 měsíci +32

    ഉണ്ണി സാർ പറഞ്ഞത് ആണ് ശരി

  • @kvmrahman6253
    @kvmrahman6253 Před 6 měsíci +45

    ഉണ്ണി ബാലകൃഷ്ണന്‍ ❤❤❤

  • @user-kh4by7nv3p
    @user-kh4by7nv3p Před 6 měsíci +66

    ഉണ്ണി സാറെ വളരെ സന്തോഷം

  • @ahamedp6996
    @ahamedp6996 Před 6 měsíci +43

    Dear, Unni, താങ്കൾ പറയുന്നത് 100% ശരി യാണ്‌. 👍👍👍. ആരും ഒരു ക്ഷേത്ര ത്തിനും എതിരല്ല. ഇവിടെ രാഷ്ട്രീയം ലാഭത്തിനു വേണ്ടി പള്ളി പൊളിച്ചു അമ്പലം ഉണ്ടാക്കുന്നതിനോടാണ് എതിര്. രാമനെ അധികാരത്തിനു വേണ്ടി ചൂഷണം ചെയ്യുന്നതിനോട്.

  • @estellelis9227
    @estellelis9227 Před 6 měsíci +45

    'മതമേതായാലും മനുഷ്യൻ നന്നായാൽ മതി. മതമല്ല വലുത് രാജ്യമാണ്..'
    നമ്മുടെ രാഷ്ട്രത്തിന് ഒരിക്കലും ഒരു മതത്തിന്റെയോ ജാതിയുടെയോ നിറം കൊടുക്കാതിരിക്കട്ടെ..
    എന്തൊക്കെ വന്നാലും ചെയ്താലും നമ്മൾ ഇന്ത്യക്കാർ എല്ലാവരും സ്നേഹത്തിലും സാഹോദര്യത്തിലും ഐക്യത്തിലും സമാധാനത്തിലും കൂട്ടായ്മയിലും മുന്നോട്ട് പോകട്ടെ..🙏🏻🇮🇳
    Let us continue to be united in this beautiful diverse country❤
    And Let INDIA be the only final Emotion for us all..🇮🇳

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 Před 6 měsíci +1

      ഇതാണ് വേണ്ടത്.. 👍🏻 but സംഘ പരിവാരത്തിന്റെ വർഗീയ അജണ്ടകൾ ഇതല്ല എന്നുള്ളതാണ് ഇന്ത്യയെ സ്ബന്ധിച്ച ഏറ്റവും ദൗർഭാഗ്യകരമായ വിഷയവും.. 🙂

  • @pescreators2845
    @pescreators2845 Před 6 měsíci +30

    Well said unni balakrishnan👏

  • @minolf1562
    @minolf1562 Před 6 měsíci +75

    Unni... what a talk... very clear
    ഇതാണ് നിലപാട്.. വ്യക്തവും അതുപോലെ സത്യവും.
    ചിത്ര ചേച്ചി ❤️always..

  • @ptshahid2u
    @ptshahid2u Před 6 měsíci +91

    സുപ്രിം കോടതി വിധി വളരെ സൂക്ഷ്മമായി പരിശോദിച്ചാൽ മനസിലാകും , വിധിയുടെ യഥാർത്ഥ വിധി .... രാജ്യസ്നേഹവും മനുഷ്യ സ്നേഹവും

    • @arjunramesh6050
      @arjunramesh6050 Před 6 měsíci +17

      അതെ വിധി വ്യക്തമായി അംഗീകരിക്കുന്നുണ്ട് ആ പള്ളി അവിടെ നിലനിന്നത് ഒരു non islamic structure നു മുകളിൽ ആണെന്ന്. ASI സംശയങ്ങളൊന്നുമില്ലാതെ പറഞ്ഞിട്ടുണ്ട് ആ structure ഒരു ക്ഷേത്രമായിരുന്നു എന്ന്

    • @SREELEKHAVIJAY2024
      @SREELEKHAVIJAY2024 Před 6 měsíci +4

      അടുത്ത് തന്നെ മോസ്ക് പണി കഴിപ്പിച്ചത് അറിഞ്ഞില്ലേ?

    • @CandyCrush78
      @CandyCrush78 Před 6 měsíci +8

      ​@@SREELEKHAVIJAY2024തറക്കല്ല് വരെ ഇട്ടിട്ടില്ല ഇതുവരെ ഉണ്ടെങ്കിൽ തെളിവ് കാണിക്ക്.

    • @inmyhome2182
      @inmyhome2182 Před 6 měsíci +9

      ​@@arjunramesh6050കോടതി എങ്ങനെ പറഞ്ഞിട്ടില്ല നുണ പറയരുത്

    • @arjunramesh6050
      @arjunramesh6050 Před 6 měsíci +4

      @@inmyhome2182 Okay i will quote the judgement for u then
      "The lawyers of Ram Lalla Virajman also cited an Archaeological Survey of India (ASI) report, which indicated a 'pre-existing underlying structure dating back to the 12th century' under the Babri Masjid. The report said the structure was of 'non-Islamic origin'. 'The conclusion that the place of birth of Lord Ram is the three-dome structure can, therefore, be reached"

  • @sajimv910
    @sajimv910 Před 6 měsíci +45

    ഉണ്ണി ബാലകൃഷ്ണൻ ഒരു യഥാർത്ഥ ജേണലിസ്റ്റ് ആണ് അഭിനന്ദനങ്ങൾ

    • @Keralaforum
      @Keralaforum Před 6 měsíci

      ഉലക്കയാണു! ഇന്നിപ്പോൾ ഒരു Reconciliation നടക്കുമ്പോൾ ലാത്തി പറഞ്ഞ്‌ പുതിയ സംഘർഷം ഉണ്ടാക്കാനാണു കോന്തൻ ഉണ്ണി ബാലകൃഷ്ണനും കൂട്ടരും ശ്രമിക്കുന്നത്. ആദ്യം തന്നെ ഒരു ജേർണലിസ്റ്റ് ആയ ഇവൻ വിരൽ ചൂണ്ടാതെ മാന്യമായി സംസാരിക്കാൻ പഠിക്കണം. കെ എസ് ചിത്ര എന്തു ചെയ്യണം എന്നു ഇവനെപോലുള്ള ഒരു എരപ്പാളിയല്ല തീരുമാനിക്കുന്നത്!

  • @abdulrafeeq6929
    @abdulrafeeq6929 Před 6 měsíci +52

    ഇവിടെ സത്യവും അസത്യവും തമ്മിലുള്ള ഏറ്റു മുട്ടലാണ് ഇതിൽ സത്യം മനസ്സിലാക്കുന്ന കോടിക്കണക്കിനു നല്ലവരായ ഹിന്ദുക്കൾ ആണ് രാജ്യത്തിന്റെ പ്രതീക്ഷ 👌👌👌

    • @Active22923
      @Active22923 Před 6 měsíci +1

      വർഗ്ഗിയവാദി മമ്മദിനെ പോലുള്ള മനുഷ്യ കുലത്തിന് തന്നെ അപമാനം

    • @goutham.m
      @goutham.m Před 6 měsíci

      Yes there were a temple before babari masjid.. that everyone.. knows .. Pina nee okaa vanitee 1400 years only .we are here for last 5000 years onee poda. ... Myra ..

  • @kunhippa7014
    @kunhippa7014 Před 6 měsíci +56

    UBK യുടെ നിലപാട്‌ 100% കൃത്യം

  • @paulm.k.8740
    @paulm.k.8740 Před 6 měsíci +10

    You said it, Mr Unni Balakrishnan. Not many people will say it so boldly and openly, being aware of the repercussions it can cause.🙏

  • @sasidharanpk7412
    @sasidharanpk7412 Před 6 měsíci +175

    അന്റെ ദൈവമല്ലക്കിൽ ഞങ്ങളുടെ ദൈവമാണ്

    • @konjunowshad8020
      @konjunowshad8020 Před 6 měsíci +4

      Nee aduthu talayil vaku

    • @ShaheenAhmed-ji3ne
      @ShaheenAhmed-ji3ne Před 6 měsíci +5

      Unni sir❤❤❤❤❤

    • @Abd-i4b
      @Abd-i4b Před 6 měsíci

      ലോകത്തെ ഏറ്റവും വലിയ രാമഭക്തനായ ഗാന്ധിജിയെ വെടിവച്ചു കൊന്ന രാമഭക്തി 🤣🤣🤣

    • @Abd-i4b
      @Abd-i4b Před 6 měsíci

      ലോകത്ത് ഹിന്ദു മതത്തിന് അന്നും ഇന്നും ആദരവ് നേടി കൊടുത്ത വ്യക്തി ഗാന്ധിജിയാണ് 💯അല്ലാതെ ബ്രിജ് ഭൂഷന്റെ രാമൻ അല്ല 👍

    • @maheshgt645
      @maheshgt645 Před 6 měsíci

      ​@@konjunowshad8020നിൻ്റെ ഉമ്മയെ കൊണ്ട് വാ പൂറിൽ വച്ച് തരാം

  • @iqbalk6915
    @iqbalk6915 Před 6 měsíci +14

    Unni sir big salute

  • @ashkarnandi9830
    @ashkarnandi9830 Před 6 měsíci +19

    Well said and crystal clear 👍

  • @gopakumars7377
    @gopakumars7377 Před 6 měsíci +10

    Well said Unni. You're correct.

  • @saifktk3556
    @saifktk3556 Před 6 měsíci +15

    Unni rouck❤❤❤

  • @muhammednoufal9815
    @muhammednoufal9815 Před 6 měsíci +17

    Unni 100% correct

  • @ebyabrahammathai4414
    @ebyabrahammathai4414 Před 6 měsíci +14

    Completely agree with what he said. Ayodhya is a political issue.
    Like power comes with responsibility, fame also come with responsibility.. 🤷‍♂️
    Chitra is not a kid and she is well aware of the facts. When you support an act you become an accomplice in that act too.
    So we expect a little more political correctness and social responsibility from KS Chitra.
    Government is asking to celebrate this because they expect a lot from it for next election. 👆

  • @user-wo5fe9me9r
    @user-wo5fe9me9r Před 6 měsíci +10

    Well said Unni balakrishnan.....

  • @cvsreekumar9120
    @cvsreekumar9120 Před 6 měsíci +7

    Filly agree with Unni Balakrishnan! ഒരു ഈശ്വര സന്കൽപ്പത്തെ തച്ചുടച്ച് മറ്റൊരു സന്കൽപ്പം സ്വീകാര്യമല്ല!😮

  • @MuneerAm-dw3lb
    @MuneerAm-dw3lb Před 6 měsíci +12

    Unni super

  • @UmaibaUmmi-yd2lo
    @UmaibaUmmi-yd2lo Před 6 měsíci +12

    യഥാർത്ഥ ഹിന്ദു 👍👍

  • @sherin6119
    @sherin6119 Před 6 měsíci +40

    Brilliantly said..
    Unni sir❤

  • @hassananas4944
    @hassananas4944 Před 6 měsíci +13

    What a great observation by the honorable Editor, despite that noisy hateful woman's interference. !!!. Salutes to you sir.

    • @S.Bala_35
      @S.Bala_35 Před 6 měsíci

      ആദ്യം അമ്പലം പൊളിച്ചാണല്ലോ പള്ളി കെട്ടിയത് അവിടത്തെ അള്ളാഹുവിനെ ദൈവമായി unni അംഗീകരിക്കുണ്ടോ എന്നാണ് എന്റെ ചോദ്യം.

    • @hassananas4944
      @hassananas4944 Před 6 měsíci

      @@S.Bala_35 അല്ലല്ലോ. കള്ളന്മാർ മാത്രമല്ലേ അമ്പലം പൊളിച്ചു എന്ന പച്ചനൊണ ഉണ്ടാക്കിയത്?. രാമനെ വെറും മുട്ടാളനും പള്ളി കട്ടെടുത്തു ഇരിപ്പിടം ഉണ്ടാക്കുന്ന തട്ടിപ്പുകാരനുമാക്കി സംഘികൾ സകല ഹിന്ദുക്കളെയും അവഹേളിക്കുകയും സകല മുസ്ലിങ്ങളെയും ഉപദ്രവിക്കുകയും ചെയ്യുന്നതൊന്നും മാന്യൻ കാണുന്നില്ലല്ലോ...?. അതാണ്..

  • @kharabhai
    @kharabhai Před 6 měsíci +5

    Unni balakrishnan എത്ര വ്യക്‌തമായാണ് കാര്യങ്ങൾ പറഞ്ഞത് ❤

  • @ridwaridu4117
    @ridwaridu4117 Před 6 měsíci +28

    നമ്മള് പണ്ട് പുസ്തകത്തിലൊക്കെ ശ്രീരാമനെ പഠിച്ചിരുന്നു. അന്നൊക്കെ രാമൻ എന്ന് കേൾക്കുമ്പോൾ ഒരു പാവം എന്ന consupt ആയിരുന്നു. ഇപ്പൊ ഈ ഹിന്ദിക്കാരെല്ലാം കൂടി ജയ്ശ്രീ റാം വിളിക്കുന്നത് കേൾക്കുമ്പോ എന്തോ പോലെ 😳

    • @mohammedallipparambil
      @mohammedallipparambil Před 6 měsíci +5

      ജയ് ശ്രീറാം വിളിക്കണമെന്നുണ്ട്. പക്ഷെ ആർത്ത് അലറി കൊലവിളി നടത്തുന്ന ആ ജയ്ശ്രീറാം വിളി തീർത്തും അരോചകവും, കലാപ ക ടോ ഹരവുമാണെന്ന് പറയാതെ വയ്യ.😂😂😂😂😂😂 AMD

    • @__Muhammadharis__
      @__Muhammadharis__ Před 6 měsíci +2

      Sathyam

    • @S.Bala_35
      @S.Bala_35 Před 6 měsíci +3

      ജയ് ശ്രീ റാം

    • @S.Bala_35
      @S.Bala_35 Před 6 měsíci

      ​@@mohammedallipparambilരാവിലേ എന്നീക്കുമ്പോ ഇവിടെ പള്ളിയിൽ കേൾക്ക കഴുത പാട്ട് പാടുന്ന പോലെയുള്ള അള്ളാഹു അക്ബർ വിളി.

    • @ridwaridu4117
      @ridwaridu4117 Před 6 měsíci +2

      @@S.Bala_35 ayyeee 😄😄thaanethaa 🥴🥴

  • @Jijo.P.T-ww7jg
    @Jijo.P.T-ww7jg Před 6 měsíci +11

    ഉണ്ണി ബാലകൃഷ്ണനോട് യോജിക്കുന്നു... 💯 ൽ 💯.....ഇതൊന്നും സുജയ മാഡത്തിന്റെ തലയിൽ കയറാൻ സാധ്യതയില്ല...👍👍👍...

  • @user-bx1kv2xx3d
    @user-bx1kv2xx3d Před 6 měsíci +7

    Unnibalakrishnan awesome speachhhh ❤

  • @user-ho4sg2mc4i
    @user-ho4sg2mc4i Před 6 měsíci +17

    ഉണ്ണിസാർ ❤❤❤

  • @mohammedallipparambil
    @mohammedallipparambil Před 6 měsíci +7

    ഉണ്ണീ താങ്കളാണീ റിപ്പോർട്ടറിലെ കണ്ണൻ.❤❤❤❤❤ AMD

  • @bharatmatha1877
    @bharatmatha1877 Před 6 měsíci +120

    Bjp ...hindus will unite ...

    • @jnjn2757
      @jnjn2757 Před 6 měsíci +22

      He could not bring Vijay Malya
      He could not bring Nirav Modi
      He could not bring Lalit Modi
      He could not bring Mehul Choksi
      But his bhakts are claiming that he brought Shri Ram 🤣🤣

    • @bathishibrahim
      @bathishibrahim Před 6 měsíci +3

      Muslim unite aavanm

    • @baijurajc9538
      @baijurajc9538 Před 6 měsíci

      @@jnjn2757 When al these people did scaM?

    • @Fein811
      @Fein811 Před 6 měsíci

      @@bathishibrahimminority aan orma venam😊

    • @aju9187
      @aju9187 Před 6 měsíci

      @@Fein811so what? It is not about quantity 😂

  • @jamshi8719
    @jamshi8719 Před 6 měsíci +11

    ഉണ്ണി sir❤❤❤❤😊😊😊

  • @bigbose6998
    @bigbose6998 Před 6 měsíci +9

    ഉണ്ണി well said

  • @Asmi_asmi591
    @Asmi_asmi591 Před 6 měsíci +12

    India is my country all Indians are my sister's and brothers😢😞madhangalude perilulla tharkangal enik bhayaman...ellavarum avaravarude ayuss theerunnad vare orumayode jeevikkuka❤

  • @kishorkumar1084
    @kishorkumar1084 Před 6 měsíci +72

    Raman ente daivam anu❤

    • @insafkoppath7467
      @insafkoppath7467 Před 6 měsíci

      അയികൊട്ടെ പാവങ്ങളുടെ നേജത് അവരുത് രാമൻ ജീവിച്ചു ഇരുപ്പ് ഉണ്ടെങ്കിൽ രാമൻ്റെ പേര് വെച്ച് പാവങ്ങളെ ഉപദ്രവിക്കുന്നവരെ ആദ്യം തല്ലി കൊല്ലും 😂

    • @thomasantony4938
      @thomasantony4938 Před 6 měsíci

      Unnide daibam k koran

    • @2129madhu1
      @2129madhu1 Před 6 měsíci

      നിന്റേതു മോങ്ങി ​@@thomasantony4938

    • @rashid4547
      @rashid4547 Před 6 měsíci +2

      അയിന്

    • @indian-ev1si
      @indian-ev1si Před 6 měsíci

      എടോ ഉണ്ണി പറഞ്ഞുത് മനസ്സിലായില്ലേ.
      രാമൻ അദ്ദേഹത്തിനെ ദൈവമാണ്. പക്ഷേ അയിധ്യിലെ രാമൻ അല്ല. അതിനുള്ള കാരണവും പറഞ്ഞു.

  • @alfiyaanish2962
    @alfiyaanish2962 Před 6 měsíci +3

    Big salute to unni sir👏🌹

  • @AkhilSAkhi
    @AkhilSAkhi Před 6 měsíci +65

    രാമൻ എന്റെ ദൈവം ആണ്

  • @musicsource333
    @musicsource333 Před 6 měsíci +23

    പൊളിറ്റിക്കലി കറക്റ് ആയിരിക്കണം , ലെ ഉണ്ണി ജഡ്ജി-😂😂😂😂

  • @hishamuhammed
    @hishamuhammed Před 6 měsíci +88

    രാമായണവും മഹാഭാരതവും എല്ലാം എഴുതി ഉണ്ടാക്കിയ കഥകൾ ആണെന്നാണ് ചെറിയ ക്ലാസ്സുകളിൽ ഹിന്ദു മത വിശ്വാസത്തിൽ പെട്ട അധ്യാപകർ പഠിപ്പിച്ചു തന്നത്. 2014 ന് ശേഷമാണ് ചരിത്രം എന്ന് പറഞ്ഞു കേൾക്കുന്നത്..

    • @rishanafeesa6968
      @rishanafeesa6968 Před 6 měsíci +5

      Yes

    • @jamshi8719
      @jamshi8719 Před 6 měsíci +3

      😂😂 അത് correct

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 Před 6 měsíci +3

      Appol burakkinte purathu kayari bhahirakashathu poyathu shasthramano koya

    • @theextreme...1252
      @theextreme...1252 Před 6 měsíci +5

      എല്ലാ മതഗ്രന്ഥങ്ങളും ഇതുപോലെ എഴുതി വെച്ച കഥകൾ മാത്രമാണെന്ന് കൂടി അംഗീകരിക്കാമോ..ramayanam പോലെ തന്നെ.. Qur'an ഉം Bible ഉം avesta ഉം tripitikas ഉം... അങ്ങനെ every single religious texts as lil facts with 90% fiction fantasy genre ഇൽ രചിക്കപ്പെട്ട comic books ആണെന്ന് പറയാന് പറ്റുമോ സക്കീർ ഭായ് ക്ക്...😏😏🧐🧐...

    • @ringkinar8793
      @ringkinar8793 Před 6 měsíci

      ​@@theextreme...1252ഖുറാൻ എഴുതിയതാണോ?

  • @malllufan
    @malllufan Před 6 měsíci +6

    വിമർശിക്കാൻ സ്വാതന്ത്ര്യം ഉണ്ടെങ്കിൽ അതും എല്ലാവരെയും വിമർശിക്കണം.. അല്ലാതെ അത് ഹിന്ദു വിശ്വാസം മാത്രം ആക്കരുത് പരുതിക്കുരു

  • @Joetvm123
    @Joetvm123 Před 6 měsíci +20

    Unni sir👏👏👏👌

  • @rajeshp500
    @rajeshp500 Před 6 měsíci +100

    ഹലോ mr. ഉണ്ണി ഭക്തി പൊളിറ്റിക്കൽ ആയി വരുന്നതല്ല. നിങ്ങൾ സംസാരിക്കുന്നതാണ് ശെരിക്കും വർഗീയത

    • @PremChand-vn3hn
      @PremChand-vn3hn Před 6 měsíci

      🙏🙏☑️☑️supper

    • @Secularist_123
      @Secularist_123 Před 6 měsíci

      😂😂😂😂 👌👌👌👍👍👍

    • @Abd-i4b
      @Abd-i4b Před 6 měsíci +2

      ഗുരുവായൂർ മോങ്ങി ആചാര ലംഘനം നടത്തുമ്പോ എവിടെ പോയി നിന്റെ കൃഷ്ണഭക്തി 🤔ശബരിമലയിൽ മാത്രമേ ആചാര ലംഘനം പൊള്ളോളോ 🤔

    • @Abd-i4b
      @Abd-i4b Před 6 měsíci

      രാമപ്രതിഷ്ടക്ക് ആചാര ലംഘനം പ്രശ്നം ഇല്ലേ 🤔പിണറായി ആയിരുന്നേൽ ശബരിമലപോലെ രാജ്യം കത്തിച്ചേനെ രാമഭക്തന്മാർ 😠

    • @bhas44
      @bhas44 Před 6 měsíci +1

      @@Abd-i4b enthaanu achaara lankhanam onnu parayaamo

  • @mohamedhananka3102
    @mohamedhananka3102 Před 6 měsíci +7

    Unni sir❤

  • @Agra75
    @Agra75 Před 6 měsíci +1

    Mr. Unni balakrishnan... your explanation is very clear, and all points are good clarity

  • @ibrahimsafa1624
    @ibrahimsafa1624 Před 6 měsíci +13

    Mr Unni sir,big Salute

  • @shibimvaidyar9739
    @shibimvaidyar9739 Před 6 měsíci +5

    നിലപാടുകൾ❤❤❤ അത് ആധുനികതയുടെ അടയാളങ്ങളാണ്

  • @nylekumar4617
    @nylekumar4617 Před 6 měsíci +31

    ഉണ്ണി മനപ്പൂർവം ഗോദ്ര ഒഴിവാക്കി.... ഹോ എന്തൊരു പൊളിറ്റിക്കൽ കറക്ടനെസ്സ്... കിട്ടിയതിനു നന്ദി കാട്ടണമല്ലോ രാമ......അല്ലേ ഉണ്ണി ക്കണ്ണാ

    • @anilkoratikatil3016
      @anilkoratikatil3016 Před 6 měsíci

      ഇവർക്ക്..(റിപ്പോർട്ടർ ചാനൽ അധിക്ഷേപപ്രക്ഷോളനപ്രവർത്തകർക്ക്)എന്ത്..പൊളക്ടിക്കൽ കറക്ട്നസ്സ്..മാങ്ങാത്തൊലി..
      വായേ തോന്നീത് TRP കൂട്ടാൻ വിളിച്ചു കൂവുന്ന..നപുംസകങ്ങൾ..

    • @Abd-i4b
      @Abd-i4b Před 6 měsíci

      ഗോഡ്ര ആദ്യം അന്വേഷിച്ച കമ്മീഷൻ ട്രെയിനിന് ഉള്ളിൽ നിന്നാണ് തീ പിടിച്ചത് മുസ്ലിംകൾ കത്തിച്ചത് അല്ല എന്ന് വ്യക്തമായി പറഞ്ഞു 💯ഉടനെ മോങ്ങി മാമൻ കമ്മിഷനെ മാറ്റി സംഘി കമ്മിഷനെ വച്ച് മുസ്ലിംകളുടെ തലയിൽ വച്ചു 👍

    • @Abd-i4b
      @Abd-i4b Před 6 měsíci +2

      ആക്രമിക്കപെടേണ്ട വീടുകൾ ഗോഡ്രക്ക് ആഴ്ചകൾക്ക് മുമ്പ് മാർക്ക് ചെയ്തത് എങ്ങനെ 🤔ഗോഡ്ര അപ്പൊ ആരുടെ പ്ലാൻ ആയിരുന്നു 🤔

    • @briju0953
      @briju0953 Před 6 měsíci

      ​@@Abd-i4b സബർമതി എക്സ്പ്രസ് മുസ്ലിങ്ങൾ തീ വച്ച് ആളുകളെ കൊന്നത് എത്ര ദിവസത്തെ planning കൊണ്ടാണ്??

  • @muhammedmohideen7707
    @muhammedmohideen7707 Před 6 měsíci +5

    രാമൻ എന്നാൽ രമ്യതയുണ്ടാക്കുന്നവൻ എന്നാണ് ഞാൻ മനസിലാക്കിയത് 😊

  • @divel9822
    @divel9822 Před 6 měsíci +2

    Unni sir thangalod valareyere bahumanamthonunnu....big salute sir...manushyatham kurachengilum ulla eathoralkkum manasilavunna samsaram 👍👍👍

    • @user-yc1cv3ux7g
      @user-yc1cv3ux7g Před 6 měsíci

      Modike.pakerm.unnnni🎉🎉🎉🎉uuunnigggaaadi

  • @akottapp
    @akottapp Před 6 měsíci +4

    It is politically and legally incorrect to say that the Temple was built after demolishing Mosque. Both are two different mutually exclusive events. Demolishing the mosque was a criminal activity but building of the Temple is 100% legal process. Supreme Court of India has taken a long time to pass the judgement and don’t try to belittle the legal process in this country.

  • @shavizvaviz
    @shavizvaviz Před 6 měsíci +7

    I love my india.....

  • @bhamini_ar
    @bhamini_ar Před 6 měsíci +12

    ദിവസവും ത്യാഗരാജ കീർത്തനങ്ങൾ പാടുന്ന ചിത്ര രാമഭക്ത അല്ലെങ്കിലേ അതിശയമുള്ളൂ.

  • @NNP1952
    @NNP1952 Před 6 měsíci +2

    ഉണ്ണികൃഷ്ണൻ വിശ്വസിക്കണമെന്ന് ആര്പറഞ്ഞു

  • @HarithaS-el8yq
    @HarithaS-el8yq Před 6 měsíci +1

    ഉണ്ണി സർ, ഞാനും ഒരു ഹിന്ദു ആണ്. രാമ നാമം ജപിക്കുന്ന ആളുമാണ്. പക്ഷേ അങ്ങ് പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു. ഒരു മതത്തെയും ചവിട്ടി താഴ്ത്തിയല്ല ഹിന്ദു രാഷ്ട്രം പണിയേണ്ടത്. ഇപ്പോഴുള്ള അയോദ്ധ്യയിലെ രാമൻ രാഷ്ട്രത്തിന്റെ ദൈവിക ചൈതന്യ സ്വരൂപമോ അതോ ഒരു രാഷ്ട്രീയ ആയുധമോ എന്ന് ഓരോ ജനതക്കും അറിയാം. കാലം ഇനിയെങ്കിലും മതത്തിന്റെ പേരിൽ ശത്രുക്കൾ ആകാതിരിക്കട്ടെ

  • @rajkarayadan8080
    @rajkarayadan8080 Před 6 měsíci +181

    ഇത് രാമനായതുകൊണ്ടു ഉണ്ണിക്കിതൊക്കെ പറയാം. വേറെ വല്ലോരുടേം കാര്യം ആണേൽ നാളെ തല ഉണ്ടാവില്ലായിരുന്നു.

    • @aarocks328
      @aarocks328 Před 6 měsíci

      സ്വന്തം ഭാര്യയെ വല്ലോന്റെയും വാക്ക് കേട്ടു ഉപേക്ഷിച്ച രാമൻ ഹിന്ദു ആയ എനിക്കു മൈര് ആണ് 🤣

    • @irfanss2210
      @irfanss2210 Před 6 měsíci +3

      Arevenelum parayaam, avararum vannu oru chukkum cheyyilla pakshe Gomathaye patti paranjal thallikollum ennu mathram, thalyil chanakamulla teams anu northindians um avarude so called daivavum(raman=political raman)..... No issue with other hindu gods

    • @Abd-i4b
      @Abd-i4b Před 6 měsíci +32

      വല്ലവരും ഇറച്ചി കഴിച്ചാൽ തല്ലികൊല്ലുന്ന ഭ്രാന്തൻ രാമന്മാർ ഉള്ള നാട് 🤣

    • @Abd-i4b
      @Abd-i4b Před 6 měsíci

      പന്നിയറിച്ചി കഴിച്ചതിന്റെ പേരിൽ ഒരാളെയും ഇന്ത്യയിലെ മുസ്ലിംകൾ തല്ലി കൊന്നിട്ടില്ല രാമഭക്താ 👍

    • @MidhunMathew5770
      @MidhunMathew5770 Před 6 měsíci +1

      ​@@Abd-i4bഞമ്മന്റെ ആൾക്കാർ ഉള്ള പള്ളിയിൽ വരെ ബോംബിട്ടു സ്വന്തം ആൾക്കാരെ കൊല്ലുന്നില്ലല്ലോ പകബീജം സുടാപ്പി

  • @MuneerKunjion
    @MuneerKunjion Před 6 měsíci +5

    Unniyetan. Super❤❤❤❤❤

  • @vinodkodaly4499
    @vinodkodaly4499 Před 6 měsíci +1

    ഉണ്ണി ചേട്ടൻ തീയാണ് തീ🔥

  • @Nasar-be6mo
    @Nasar-be6mo Před 6 měsíci +1

    ADIPOLI CORRECT ANSWER ❤❤❤

  • @raeesraeeskalpally7785
    @raeesraeeskalpally7785 Před 6 měsíci +5

    Unni sir coorect ആയി പറഞ്ഞു

  • @shajivarghese6408
    @shajivarghese6408 Před 6 měsíci +44

    Unni rightly said 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @jowharjo7332
    @jowharjo7332 Před 6 měsíci

    Big salute unni sir... You are a great man... And great indian... I am proud of you the your truth words...

  • @Rajayogi777
    @Rajayogi777 Před 6 měsíci +2

    Great answer unni🙏🙏

  • @malluenglish3191
    @malluenglish3191 Před 6 měsíci +6

    ഇതാണ് സത്യം. സംഗികളുടെ ഉടായിപ്പ് രാമ സ്നേഹം പൊളിച്ചു അടുക്കി കയ്യിൽ കൊടുത്തു😂

  • @abdulasees5421
    @abdulasees5421 Před 6 měsíci +3

    മിസ്റ്റർ ഉണ്ണി ബാലകൃഷ്ണൻതാങ്കൾ ഒരു യഥാർത്ഥ ഹിന്ദു അതാണ് സനാതന ധർമ്മ കൊണ്ട് നടക്കുന്ന യഥാർത്ഥ ഹിന്ദു

    • @vpstateofmind
      @vpstateofmind Před 6 měsíci

      സനാതന ധർമത്തിൽ വിശ്വസിക്കാത്തത് കൊണ്ട് ആണ് ഇങ്ങനെ ഒരു നിലപാട് എടുക്കാൻ കഴിയുന്നത് , എല്ലാ ഹിന്ദുക്കളും സനാതന ധർമത്തിൽ വിശ്വസിക്കുന്നവർ അല്ല , സനാതന ധർമം ജാതി വ്യവസ്ഥയും പര ജാതി വിദ്വെഷവും പ്രചരിപ്പിക്കുന്നു ... യഥാർത്ഥ ഹിന്ദു എന്നൊരു ഒരു സാധനം ഇല്ല ...

  • @sobhanak3500
    @sobhanak3500 Před 6 měsíci +2

    Perfectly said unni

  • @chennaianish
    @chennaianish Před 6 měsíci

    Fantastic dear Unni Balakrishnan, well said and a big salute.

  • @ashikali545
    @ashikali545 Před 6 měsíci +3

    നല്ല വിശദീകരണം 👍👍❤️❤

  • @sherinshrinbolt6191
    @sherinshrinbolt6191 Před 6 měsíci +7

    Unni bhalakrishnan absolutely correct 🔥

  • @shajisebastian43
    @shajisebastian43 Před 6 měsíci +1

    Sujaya Parvathy, you're right, and bold. Keep it up, we support 🙌 you ❤❤❤❤

  • @arjunpalathumkal
    @arjunpalathumkal Před 6 měsíci +2

    Unni BalaKrishnan ❤😊

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 6 měsíci +9

    Unni balakrishnan, dont fool us, bsbri masjid is not constructed an indian, who made an invader, then it should be demolished earlier than 1992 !

    • @seekurroots8992
      @seekurroots8992 Před 6 měsíci

      Rajesh Naya.......re......

    • @ramanunnikavilathiyarakunn7792
      @ramanunnikavilathiyarakunn7792 Před 6 měsíci +1

      ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവർ പ്രേത്യേകിച്ചു ഹിന്ദുക്കളിൽ ധാരാളംമുണ്ട്.

  • @jSr1111
    @jSr1111 Před 6 měsíci +4

    വ്യക്തമായ മറുപടി. നിലപാട് ❤ കേന്ദ്ര ത്തിൽ ഈ ഒരു നിലപാട് കൊണ്ഗ്രെസ്സ് എടുത്താൽ താമര വാടും.

  • @vimalkumar3175
    @vimalkumar3175 Před 6 měsíci +1

    Very good sir

  • @manojkumarch7
    @manojkumarch7 Před 6 měsíci +2

    Big salute unni balakrishnan you are right..

  • @jayanarayanankodothputhiya9465
    @jayanarayanankodothputhiya9465 Před 6 měsíci +3

    100%

  • @ansaralic.i.3548
    @ansaralic.i.3548 Před 6 měsíci +14

    ഉണ്ണി sir ❤️❤️... കൃത്യമായ statement 👌👌

    • @s.kumarkumar2756
      @s.kumarkumar2756 Před 6 měsíci +1

      മമ്മദിനെ കുറിച്ച് പറഞ്ഞില്ലല്ലോ അല്ലെ 😂

    • @ansaralic.i.3548
      @ansaralic.i.3548 Před 6 měsíci

      @@s.kumarkumar2756 നീ വെറും ചാണകം തന്നെ.... 😂😂

  • @alex.j.immatty
    @alex.j.immatty Před 2 měsíci

    My comment is too late... really sorry..... perfect explanation by Unni Balakrishnan ...you are great❤❤

  • @drlucifer7967
    @drlucifer7967 Před 6 měsíci +1

    Well said

  • @aboobackerthazhathel815
    @aboobackerthazhathel815 Před 6 měsíci +6

    ഒരാൾ ഒരു രാജ്യത്ത് ഒരു സ്ഥലത്ത് ജനിച്ചു എന്നതുകൊണ്ട് ആ സ്ഥലം ജനിച്ച വ്യക്തിയുടെ അവകാശം പറയണം എങ്കിൽ രേഖാമൂലം ആ വ്യക്തിയുടെ സ്ഥലം ആയിരിക്കണം ഈ രാജ്യത്തുള്ള മിക്കവാറും പേർ ഗൾഫ് രാജ്യത്താണ് ജനിച്ചെന്ന് കരുതുക വല്ല അവകാശവും അവിടെ പറയാൻ പറ്റുമോ. ഇനി ഒരു ഭൂമിയിൽ ജനിച്ചെന്ന് ഇരിക്കുക അത് കൈമാറ്റം ചെയ്താൽ പിന്നെ ആ വ്യക്തിക്ക് എന്ത് അവകാശം കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച തമ്പുരാൻ ഈ ലോകത്ത് ജീവിക്കാൻ നിശ്ചിത സമയം എല്ലാവര്ക്കും നിശ്ചയിച്ചിട്ടുണ്ട് പിന്നീട് മരണം സംഭവിച്ചാൽ ആറടി മണ്ണിൽ അല്ലേ അവൻറെ ഒടുവിലത്തെ പൗരത്വം ഗുണം ചെയ്തില്ലെങ്കിലും ആരെയും ഉപദ്രവിക്കാതെ എങ്കിലും ജീവിക്കുക എന്നതാണ് മനുഷ്യൻ എന്ന നിലയിൽ എല്ലാവരുടെയും കടമ ലോക ജനതക്ക് ശാന്തിയും സമാധാനവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ഓം ശാന്തി ഓം നമോ നമഃ

  • @haseenakp680
    @haseenakp680 Před 6 měsíci +3

    Correct

  • @Bushara9
    @Bushara9 Před 6 měsíci +2

    Unni well. Said 🤌

  • @abdulvahid3650
    @abdulvahid3650 Před 6 měsíci +1

    Well said Unni Balakrishnan 🔥🔥🔥

  • @hidamaryam4272
    @hidamaryam4272 Před 6 měsíci +6

    Unni sir❤❤