PADUKA NAVE

Sdílet
Vložit
  • čas přidán 7. 04. 2020
  • VISHUDHAVARA GANANGAL
    PADUKA NAVE
    LYRICS
    VARGHESE J. MALIYEKKAL
    MUSIC
    JOB & GEORGE
    CHORUS
    CAC CHOIR
    CAC PRODUCTION
    ARCH DIOCESES OF VERAPOLY

Komentáře • 27

  • @janofred7292
    @janofred7292 Před 5 měsíci +14

    പാടുക നാവേ നീ ക്രിസ്തുവിൻ ദിവ്യമാം
    സ്നേഹ സമ്പൂർണമാം മെയ്യിന്റെയും
    നിത്യം അമൂല്യമ്മാം തന്നുടെ നിർമല
    രക്തത്തിന്റെയും രഹസ്യമൊന്നായി
    ഔദാര്യ ശീലനാം കന്യക ചാത്തനെ
    രാജാധിരാജൻ മനസ്സലിഞ്ഞു
    മനുഷ്യ രക്ഷക്കായി ചിന്തിയതാണല്ലോ
    പാവനമാമി വിശുദ്ധ രക്തം
    സ്വർഗത്തിൽ നിന്ന് മനുഷ്യർക്ക് കിട്ടിയ
    സർഗപ്രഭാവാൻ യേശുനാഥൻ
    കന്യയാൽ ഗര്ഭസ്ഥനായി ജനിച്ചിട്ടും
    മന്നിതിൽ ക്ലേശം സഹിച്ചു പാർത്തു
    വിശ്വാസത്തിന്റെ വിലപ്പെട്ട വിത്തുകൾ
    വിശ്വത്തിലാകെ വിതച്ച ഈശൻ
    തൻ ദൗത്യ പൂർത്തി വരുത്തിയീ വിശ്വത്തിൽ
    ശാശ്വത സ്മാരകമേകി മാഞ്ഞു
    തൻ പ്രിയ ശിഷ്യരോടൊത്തു നടത്തിയൊരു
    അന്തിമ ഭോജന വേളയിങ്കൽ
    പൂർവ വിധികൾ അനുഷ്ടിച്ചു പൂർണമായി
    ഭോജ്യ വസ്തുക്കൾ പകർന്നെടുത്തു
    നവ്യമാം ഓരോ വിശിഷ്ട വസ്തുക്കളെ
    തൻ മാംസ രക്തങ്ങൾ ആയി മാറ്റി
    സ്വന്ത കരങ്ങളാൽ സ്നേഹ പുരസ്സരം
    പന്തിരു പേർക്കും വിളമ്പി നാഥൻ
    മാംസം ധരിച്ചൊരീ ദിവ്യ വചസ്
    തൻ വാണിയാൽ അപ്പം ശരീരമാക്കി
    മാധുര്യമേറുന്ന മുന്തിരി ചാറിനെ
    തൻ തിരു രക്തമായി മാറ്റി നാഥൻ
    ഇന്ദ്രിയങ്ങൾക്കത്ഗ്രാഹ്യമാണെങ്കിലും
    ചിന്തിക്കുമാത്മാർത്ഥ മാനസർക്കോ
    സന്തത വിശ്വാസം ഒന്നിനാൽ തന്നെയാ
    ദിവ്യ രഹസ്യം സുവ്യക്തമാകും

    • @kooroth
      @kooroth Před 4 měsíci +5

      ഭക്ത്യാ വണങ്ങുക സാഷ്ടാംഗം വീണു നാം
      ഏറ്റം മഹത്താമീ കൂദാശയെ
      നവ്യ നിയമത്തിൻ കര്‍മ്മങ്ങള്‍ വന്നല്ലോ
      പൂര്‍വ്വികം സാദരം മാറി നില്‍പ്പൂ
      ഇന്ദ്രിയങ്ങള്‍ക്കെഴും പോരായ്മയൊക്കെയും
      തീര്‍ക്കുക വിശ്വാസ ദിവ്യദീപ്തി
      ദൈവപിതാവിനും തന്നേകജാതനും
      സ്‌തോത്രമുണ്ടാകണം എന്നുമെന്നും
      പാവനാത്മാവിനും അവ്വിധം നിസ്തുലം
      സ്തോത്രമുണ്ടാകണം നിത്യകാലം
      സ്വസ്തിയും കീര്‍ത്തിയും ശക്തിയുമാര്‍ന്നെന്നും
      വാഴുക ത്രിത്വൈകദൈവം, ആമ്മേന്‍.

  • @shaijup.a9903
    @shaijup.a9903 Před 11 měsíci +4

    ദിവ്യകാരുണ്യ സന്നിധിയിൽ ധ്യാനാ ൽമകമായി ഉല്പത്തി മുതൽ തുടങ്ങുന്ന രക്ഷാകര ചരിത്രത്തിലൂടെ കടന്നുപോകുവാൻ കഴിഞ്ഞതിൽ.... 🙏👍

  • @jyothishkumari9094
    @jyothishkumari9094 Před 3 lety +7

    കേൾക്കാൻ കൊതിച്ച പാട്ട്. ആമേൻ.

  • @arunjedison
    @arunjedison Před 3 lety +19

    LYRICS is by ST - Thomas Aquinas

  • @jomysijo
    @jomysijo Před 4 lety +9

    Heart touching songs of Holy week.

  • @donbosco6212
    @donbosco6212 Před rokem +1

    We have got Jesus Christ saviour of the entire world before and after Era of Christ through God almighty eternal God who made heaven, forever and ever, Amen,

  • @gameofthroneshouseofthedra192

    Goosebumps ❣️💯💯

  • @casapilasa
    @casapilasa Před 2 lety +5

    Lyrics is originally by St Thomas Acquinas - Pange Lingua Gloriosi

  • @Achu....
    @Achu.... Před 3 lety +7

    Jesus😊

  • @K.J.F_1980
    @K.J.F_1980 Před 3 měsíci +3

    എന്നെ ഒരു ലത്തീൻ കത്തോലിക്ക സഭയിൽ ജന്മം നൾകിയ പരമകാരുണ്യവനായ ദൈവത്തിന് എൻ്റെ ജീവിതം മുഴുവനും ക്രിതജ്ഞതയായി അർപ്പിക്കുന്നു

  • @johncyrilcyril4813
    @johncyrilcyril4813 Před 3 lety +4

    May GOD bless...

  • @antonyej7242
    @antonyej7242 Před 2 lety +3

    My god and my lord

  • @mishmajoan7539
    @mishmajoan7539 Před 3 lety +6

    Please post more holy week songs

  • @gameofthroneshouseofthedra192

    Last words 😭

  • @alosiousjacob4462
    @alosiousjacob4462 Před 3 lety +3

    🙏🙏🙏

  • @EXODUS-qm1pg
    @EXODUS-qm1pg Před 3 lety +2

    🔥🙏🌹

  • @Jesusebin
    @Jesusebin Před 3 měsíci

  • @timetoyoutube1825
    @timetoyoutube1825 Před 2 lety +1

    ❤❤❤💓💓💓❣️

  • @KS96737
    @KS96737 Před 4 měsíci

    Itheppo padunna pattanennu parayamo .. pesaha vyazham communion ano anyone pls ??

    • @MusicLover-sk9xv
      @MusicLover-sk9xv Před 4 měsíci +1

      അല്ലാ കുർബാന കഴിഞ്ഞു തിരുവോസ്തി കൊണ്ടുള്ള പ്രേതിക്ഷണത്തിനു പാടുന്നതാ

    • @JackSparrow-mf4cq
      @JackSparrow-mf4cq Před 4 měsíci

      Divya Karunya aradhanakk on maundy Thursday.(latin rite)

    • @sherbin3925
      @sherbin3925 Před 3 měsíci

      Parishudha divya karunnya prethakshanathinu (kurbana kazhinj)

    • @EBINleo47
      @EBINleo47 Před 3 měsíci

      തിരുവത്താഴ പൂജ കഴിഞ്ഞു ദിവ്യകാരുണ്യം പ്രദക്ഷിണമായി പ്രത്യേകം തയ്യാറാക്കിയ ആരാധനാ സ്ഥലത്തേക്ക് കൊണ്ടുപോകുന്ന സമയത്ത് പാടുന്നതാണ് വിശുദ്ധ തോമസ് അക്വിനാസ് രചിച്ച ഈ ഗാനം.