നിങ്ങൾ മറന്നു പോയോ ആ പഴയ കാലത്തെ. 🔥🔥Best emotional moments of kerala blasters| kerala blasters

Sdílet
Vložit
  • čas přidán 24. 07. 2020
  • Sport

Komentáře • 466

  • @adwaidadhu8773
    @adwaidadhu8773 Před 3 lety +676

    ഇതൊന്നും മറക്കാൻ കഴിയില്ല മറന്നിട്ടുണ്ടെകിൽ നമ്മളൊന്നും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരാകില്ല

  • @messileoleo8867
    @messileoleo8867 Před 4 lety +783

    Kbfc ഫാൻസ്‌ ഉണ്ടെങ്കിൽ ഒരു like തരണേ...

  • @marysophia9148
    @marysophia9148 Před 3 lety +126

    നൂറു നൂറു പൂക്കളെ ചതചരച്ച കാലമേ, വാടുകില്ല വീഴുകില്ല ഈ മഞ്ഞ പൂക്കൾ ...... KBFC .....💛💛💛

  • @mevideoboy5139
    @mevideoboy5139 Před 3 lety +66

    എന്ത് കുറ്റം പറഞ്ഞാലും ഞാൻ ഈ മഞ്ഞപടയുടെ ആരാധകനാണ്

  • @mithun.m.8773
    @mithun.m.8773 Před 3 lety +170

    കേരള ബ്ലാസ്റ്റേഴ്‌സ് chunkanu machane... അത് തോറ്റാലും ജയിച്ചാലും......... അത് ജീവനാണ്.. orikkalulm മാറാത്ത chumk team... jai kerala blasters

  • @mohammedsuhail3485
    @mohammedsuhail3485 Před 3 lety +19

    തോറ്റാലും ജയിച്ചാലും കേരള ബ്ലാസ്റ്റേഴ്സ് എന്ന വികാരം എന്നും ഇടനെഞ്ചിലുണ്ടാവും 💛💛💛💛💛

  • @__p_r_a_n_a_v___k__p_
    @__p_r_a_n_a_v___k__p_ Před 3 lety +147

    തോറ്റാല്ലും ജയിച്ചാല്ലും blastersനു കൂടെ fans ഉണ്ട്

  • @shtingjunction8138
    @shtingjunction8138 Před 3 lety +95

    കേരള തോറ്റാലും ജയിച്ചാലും💯 ആരാധകരുടെ മുന്നിൽ എന്നും തല ഉയർത്തി തന്നെ നിൽക്കും നമ്മുടെ കൊമ്പന്മാർ 💯

  • @sm10pace53
    @sm10pace53 Před 3 lety +144

    ഒരു ദിവസം നമ്മൾ കൊണ്ട് പോവും ആ സ്വർണ കീരിടാം

    • @basimbacker5933
      @basimbacker5933 Před 3 lety +5

      അതാണ്💋♥️💪💪

    • @altonmusic7706
      @altonmusic7706 Před 3 lety +5

      Athe machaa

    • @quizworld260
      @quizworld260 Před 3 lety +9

      അന്ന് കൊൽക്കത്തയെ പൊട്ടിച്ച് തന്നെ കപ്പ് കൊണ്ടുവരും💛💛💛💛💛

    • @rojasrojas811
      @rojasrojas811 Před 3 lety +1

      @@quizworld260 athe

    • @adithyashaju4147
      @adithyashaju4147 Před 3 lety +2

      100 % sure

  • @lijibaiju1251
    @lijibaiju1251 Před 3 lety +16

    എങ്ങനെ മറക്കാനാവും ഈ കാലം.😊😊
    ഇനി ഉണ്ടാകുമോ ഇങ്ങനെ ഒരു കാലം 😔😔

  • @user-gj5se7sd6g
    @user-gj5se7sd6g Před 3 lety +52

    ആറടി മണ്ണിലേക്കെടുക്കും വരെ നെഞ്ചോട് ചേർത്തുവെക്കും ഈ സംഘത്തെ. കാരണം സങ്കടം എന്തെന്നും അധിയായ സന്തോഷമെന്തെന്നും ആവേശം എന്തെന്നും അവർ കാണിച്ചു തന്നു.ചുരുക്കി പറഞ്ഞാൽ അവർ എന്നെ ജീവിക്കാൻ പഠിപ്പിച്ചു. ഈ ടീമിനെ വിട്ട് എനിക്കൊന്നുമില്ല. കാരണം എന്റെ ഹൃദയത്തിന്റെ സ്പന്ധനം ഏതോ നിമിഷം മുതൽ അവർക്കുവേണ്ടി ആയി. അവർക്കായി പ്രാർത്തിക്കാത്ത ദിവസങ്ങളില്ലാതായി. പതിയെ പതിയെ ഞാനില്ലാതായി ഞങ്ങളായി നമ്മളായി കേരള ബ്ലാസ്റ്റർസായി

  • @poornimapoornima4714
    @poornimapoornima4714 Před 3 lety +54

    തോറ്റാലും ജയിച്ചാലും ഞാൻ എന്നും support കേരള ബ്ലാസ്റ്റേഴ്സിന് തന്നെ ❤❤❤❤💯💯💯💯

  • @shehusayurmedia512
    @shehusayurmedia512 Před 4 lety +39

    ഇതെല്ലാം വീണ്ടും ഞങ്ങളുടെ മുന്നിൽ അവതരിപ്പിച്ചതിന് നന്ദി

  • @unnimayavavachi3464
    @unnimayavavachi3464 Před 3 lety +8

    ISl.......
    Kerala blasters....💛💛
    Yellow 💛💛
    മഞ്ഞപ്പട❤️❤️
    അന്തസ്സ്😘😘😘😘
    Love you Kerala blasters ❤️❤️❤️🔥❤️

  • @athulyar5855
    @athulyar5855 Před 2 lety +2

    ഒരിക്കലും കഴിയില്ല.....ഒരു കാലത്തു ഇവർ ഉണ്ടാക്കിയ ഓളം 💛💛💛💛

  • @Vidyaaa96
    @Vidyaaa96 Před 3 lety +12

    Yennum yellow........ പ്രണയിച്ചത് കപ്പ്‌നെ അല്ല..... ആ ടീം നെ ആണ് 😍😍😍💛💛💛💛

  • @usmanpari7933
    @usmanpari7933 Před 3 lety +80

    We the kerala blasters will lead a cup

  • @user-rp5sl6hj2n
    @user-rp5sl6hj2n Před 2 lety +1

    ഈ സുവർണ്ണ കാലത്തെ ഓർമ പെടുത്തുന്ന കളി യാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ് കളി
    # yᴇɴɴᴜᴍ yᴇʟʟᴏᴡ
    # ᴋᴇʀᴀʟᴀ ʙʟᴀꜱᴛᴇʀꜱ💛

  • @jacobsudheer8058
    @jacobsudheer8058 Před 3 lety +80

    This video made me cry! 😟😩😢😭😔

  • @user-gg8dh7tv8t
    @user-gg8dh7tv8t Před 3 lety +2

    മറക്കാൻ ആവില്ല മക്കളെ വികാരം ആണ് രോമാഞ്ചം ആണ് ഉയിർ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് 💕💞💕💞💕

  • @taslina813
    @taslina813 Před 3 lety +10

    A kalam eni varumo a suvarna kalam
    😭😭💛💛⚽ Kerala blasters te suvarna kalam ormakalile matrem

  • @ajayjayan7155
    @ajayjayan7155 Před 2 lety +1

    എന്തോ ഇത് കാണുമ്പോൾ മനസ്സിൽ ഒരു രോമാഞ്ചം
    Love you Blasters 💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @Alonegaming1990
    @Alonegaming1990 Před 3 lety +57

    KERALA BLASTERS 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @trick_masters_7365
    @trick_masters_7365 Před 3 lety +5

    2021 il kannunavar undo

  • @hariestalks153
    @hariestalks153 Před 3 lety +6

    Ethra thottalum nammale polathe die hard fans veenam kerala blasters ine support cheyyan..........

  • @asharafmk3765
    @asharafmk3765 Před 2 lety

    ഓരോ കളികളിലും ബ്ലാസ്റ്റേഴ്സ് തോറ്റാലും എനിക്ക് വിഷമമുണ്ട് പക്ഷേ കുറച്ചു കഴിഞ്ഞാൽ അവരുടെ പെർഫോമൻസ് കണ്ടാൽ എനിക്ക് വല്ലാത്തൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്

  • @sajithabalan2279
    @sajithabalan2279 Před 2 lety

    മഞ്ഞ 💛 അത് വെറും ഒരു നിറം അല്ല മലയാളികളുടെ ചോരയുടെ നിറം ആണ് , ചങ്കിന്റെ നിറമാണ് ,മലയാളികളുടെ നിറമാണ് , FORCA MANJAPPADA 💛💛മുത്താണ് BLASTERS , LOVE YOU KERALA BLASTERS

  • @akkubenny901
    @akkubenny901 Před 3 lety +6

    വീണ്ടും നമ്മുക്ക് ആ നല്ല കാലം varum
    ഉറപ്പു!

  • @jyothischunkanth6859
    @jyothischunkanth6859 Před 3 lety +3

    അന്നതെ Blasters ഇന്നുണ്ടായിരുന്നെക്കില് Blasters എന്നെ കപ്പടിച്ചേനേ.

  • @navaneethkg6749
    @navaneethkg6749 Před 2 lety +1

    ഒന്നും മറന്നിട്ടില്ല അന്ന് തൊട്ട് ഇന്ന് വരെ ഒന്നും മറന്നിട്ടില്ല💛

  • @hadiya8044
    @hadiya8044 Před 3 lety +14

    2021 kanunna njn 😔😢Come back Blasters❤💯MANJAPPADA💛💛....We Trust in KIBU😢💯❤

  • @neerajsr6244
    @neerajsr6244 Před 3 lety +8

    *ഇതൊക്കെ ഓർക്കുന്നുണ്ടോ?* എന്ന ചോദ്യത്തിന് പ്രസക്തിയില്ല... ഇതൊക്കെ *മറന്നിട്ടു വേണ്ടേ* #yennumyellow❤️💛❤️💛❤️💛🔥🔥🔥🔥🔥

  • @teamtharikida9729
    @teamtharikida9729 Před 2 lety +1

    Ennum Kerala blasters 💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @travelstory1382
    @travelstory1382 Před 2 lety

    Corona എല്ലാം മാറി ആ പഴയ ആരവം എല്ലാം പഴയത് പോലെ ഉണ്ടാവാൻ പ്രാത്ഥിക്കാം മഞ്ഞപ്പടയും kerala blaster's ഞങ്ങൾക്ക് വികാരം ആണ് 💪💪💪💪💪💪💪💛💛💛💛💛💛💛💛💛💛💛💛💛💛 ഒരു നാൾ നമ്മളും അടിക്കും കപ്പ് 💔💔💔💔💔 അന്ന് കേരളം ഇത് വരെ കാണാത്ത ആരവം ആകും

  • @rahulchandran2093
    @rahulchandran2093 Před 3 lety +1

    കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ ആ കാലം ഇനി തിരിച്ച് വരുമോ

  • @midhunijk1697
    @midhunijk1697 Před 3 lety +3

    മറക്കാൻ സാധിക്കില്ല 😌😌ഓർമകൾ 😍🤗

  • @mid2271
    @mid2271 Před 3 lety +13

    Athepole oru thirich varav ea seasonilum venam💛

  • @muhammedajmalm6871
    @muhammedajmalm6871 Před 3 lety +3

    ഈ വീഡിയോ കാണുമ്പോഴും കപ്പ് നഷ്ടപ്പെട്ട ആ മുമന്റ് എത്തിയപ്പോൾ കരഞ്ഞുപോയി

  • @agdrakzzyt7719
    @agdrakzzyt7719 Před 3 lety +2

    💛 kerala blasters undo njangal und ivide yennum yellow 💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @user-kb5jn7zm6i
    @user-kb5jn7zm6i Před 3 lety +3

    അറിയാതെ കണ്ണ് നിറഞ്ഞു പോയി💛😊

  • @nijomonsajisaji8417
    @nijomonsajisaji8417 Před 3 lety +1

    ഞാൻ ഏറ്റവും കൂടുതൽ തവണ വീണ്ടും വീണ്ടും കണ്ട video ഇതാണ്

  • @sadikmuhammed7432
    @sadikmuhammed7432 Před 3 lety +1

    പലരും കേരളത്തെ കളിയാക്കുമ്പോഴും ഉള്ളിൽ സങ്കടം തോന്നുന്നുണ്ട്..😔😔 എത്രയായാലും നമ്മടെ ടീമല്ലേ 😍😍
    പക്ഷെ ഞങ്ങൾ എല്ലാത്തിനും മറുപടി കൊടുത്തിരിക്കും
    കാരണം ithu കേരളമാണ് ❤️❤️❤️❤️എപ്പഴും love to kbfc

  • @jishnunjr2539
    @jishnunjr2539 Před 3 lety +6

    Ethokke engane marakkananu bro
    Onnum marakkan kazhiyoola😔
    Ethe thrangal eniyum vannirunnengilenn mohicha njaan 😘😔😭

  • @rahulachu599
    @rahulachu599 Před 2 lety +3

    ഇനി വരുമോ ഇതുപോലെ ഒരു ടീം💛💛

  • @hennasherin8396
    @hennasherin8396 Před 3 lety +11

    Manjappada 💛💛👍👍

  • @crworld7154
    @crworld7154 Před 3 lety +1

    ഇതൊന്നും ഒരിക്കലും മറക്കാൻ കഴിയുകയില്ല 💞🥰😘

  • @mediaone5505
    @mediaone5505 Před 3 lety +1

    ഇതു മറക്കാൻ പറ്റാത്ത ഒരു കാര്യമാണ്

  • @souravr5072
    @souravr5072 Před 3 lety +2

    Bro പറഞ്ഞ അവസാനത്തെ ഡയലോഗ് കേരള ബ്ലാസ്റ്റേഴ്‌സ് തോൽവിയിൽ അസ്‌തമിച്ചാലും സമനിലയിൽ അസ്‌തമിച്ചാലും മഞ്ഞ പട എന്നും ബ്ലാസ്റ്റേഴ്സിന്റെ കൂടെ ഉണ്ടാവും ഇല്ലെങ്കിൽ ഞങ്ങൾ ചാവണം ഉയിർ ആണ് kbfc ♥️♥️♥️♥️♥️♥️😎♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @muhammedsuhail1602
    @muhammedsuhail1602 Před 3 lety +21

    മറക്കാൻ പറ്റാത്ത ഓർമ്മകൾ

  • @jasinjasi8619
    @jasinjasi8619 Před 2 lety +1

    Kerala uyir uyir 💛💛💛💛💛💛

  • @devilgamer7898
    @devilgamer7898 Před 3 lety +3

    എന്നുമുണ്ട് കൂടെ തോറ്റാലും ജെയച്ചാലും

  • @issacyohannan6029
    @issacyohannan6029 Před 3 lety +3

    Yes, we are really missing💛💛💛

  • @ammukutty5633
    @ammukutty5633 Před 3 lety +2

    Karayippich kalanjallo😭Ee Kalam nammukk veendum varum vaikathe. Ennum kathrikkan njangal und Manjappada💛

  • @Toyyyyyyy32
    @Toyyyyyyy32 Před 3 lety +7

    Background music kett 😭 blasters 😭

  • @ashwinpradeep6128
    @ashwinpradeep6128 Před 4 lety +18

    💛💛💛

  • @MIDLAJKANDMCREATION
    @MIDLAJKANDMCREATION Před 3 lety

    ഇതിൻ്റെ മ്യൂസിക് കേൾക്കുമ്പോൾ സങ്കടം വരുന്നു

  • @user-oo7us6uo5l
    @user-oo7us6uo5l Před 3 lety +4

    Josu, huse , henbert ,hume 💔😐

  • @mr.ponnuzzz....7250
    @mr.ponnuzzz....7250 Před 3 lety

    Tholvi enthenn arinjittu vijaychale AAA Vijayathinte vila ellavarkkum manasilakollu........ Blastersinte vijayathinu vendi ethra kaalam vare kaatthrikkanum oro malayalikalum thayyar aanu😍 kerala blasters💥🔥🤩🤩🤩🤩💯💯💯💯 vikharwm aanu

  • @kareemvaliyaveetil9549
    @kareemvaliyaveetil9549 Před 3 lety +3

    കണ്ണ് നിറഞ്ഞു.🙏

  • @Naveen-yj1ut
    @Naveen-yj1ut Před 3 lety +2

    Ente moooone uff romaanjam varunne big salute to u bro

  • @extremegamingguy5565
    @extremegamingguy5565 Před 2 lety +3

    Kandittum madukkatha veendum kanunnavar like,💛💛💛

  • @abhinavajesh7465
    @abhinavajesh7465 Před 3 lety +7

    _Uff രോമാഞ്ചം 😍😘_

  • @chandhuff3697
    @chandhuff3697 Před 3 lety +2

    ഇന്നും ഞാൻ ഇപ്പോൾ കാണുന്നുണ്ട് ഏലാം

  • @sadakathbai1481
    @sadakathbai1481 Před 3 lety +1

    പൊളിച്ചു ഭാവി സൈജു ദാമോദരൻ

  • @sachinkk4590
    @sachinkk4590 Před 3 lety +5

    തോറ്റാലും ജയിച്ചാലും ബ്ലാസ്റ്റേഴ്സ് fan കൂടെയുണ്ട്🥰🥰

  • @Toyyyyyyy32
    @Toyyyyyyy32 Před 3 lety +1

    🤩😘😘😘😘😍🥰😔😭 kerala blasters chunkidipan 🤩

  • @muhammedfawas6598
    @muhammedfawas6598 Před 3 lety +1

    Idhonnum markkan kaayyilla bro🙂😥iam missed this season

  • @manjujyothikumar6486
    @manjujyothikumar6486 Před 2 lety +1

    മറക്കില്ല ഒരിക്കലും.... ആരെയും 😪😔
    💔💛💔💛💔

  • @harshadpvp4099
    @harshadpvp4099 Před 3 lety +1

    ബ്ലാസ്റ്റേഴ്‌സ് തിരിച്ചു വരും

  • @abin-17
    @abin-17 Před 3 lety +6

    Bro this made me cry

  • @ammukutty8836
    @ammukutty8836 Před 3 lety +3

    മറക്കാനോ പഴയകാലം ഒന്നു തിരിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

  • @mobalbinff4397
    @mobalbinff4397 Před 2 lety +2

    Ith argethine pole ann thirichu varum
    ,🔥🥶♥️.....

  • @manuamal8302
    @manuamal8302 Před 3 lety +6

    🥺🥺

  • @JimmusSpoonsofFlavor
    @JimmusSpoonsofFlavor Před 4 lety +4

    Nice
    Angane marakkonnumilla
    Manjappada 💪🏻
    Humettan
    Avide vannillallo new kaanaan

  • @chandranm56
    @chandranm56 Před 3 lety +5

    Uyir manja pada 💛💛

  • @Thaesnn_hhm
    @Thaesnn_hhm Před 3 lety +1

    എന്റെ സാറേ..... എജ്ജാതി.....romanjificaation കൂടി കൂടി വരാ......കേരള ബ്ലാസ്റ്റേഴ്സ് uyirrrr.....🤗

  • @princedec1415
    @princedec1415 Před 3 lety +4

    Arokke etra goal kbfc kke vendi adichalum susanth mathew adicha goal ane ente ever fav❤️❤️❤️❤️

  • @ramakrishnannm3515
    @ramakrishnannm3515 Před 3 lety +3

    I can remember it😭😭

  • @parwathyparwathy5155
    @parwathyparwathy5155 Před 3 lety +1

    𝘛𝘩𝘰𝘵𝘵𝘢𝘭𝘢𝘶𝘮 𝘫𝘢𝘺𝘪𝘤𝘩𝘢𝘭𝘶𝘮 𝘒𝘉𝘍𝘊 𝘮𝘶𝘵𝘩𝘢𝘯

  • @fathimarisana7083
    @fathimarisana7083 Před 2 lety +1

    I love ബ്ലാസ്റ്റേഴ്‌സ് 🥰

  • @ambadibs9562
    @ambadibs9562 Před 3 lety +1

    അതെ എന്നും കൂടെ കാണും 💛🔥😘

  • @Zaman2018
    @Zaman2018 Před 3 lety +15

    Kerala blaster uyir❤️❤️

  • @Toyyyyyyy32
    @Toyyyyyyy32 Před 3 lety +6

    Kerala fans oru like tharne

  • @LEO-st6tl
    @LEO-st6tl Před 2 lety +2

    Humettan🔥🔥

  • @shabeeb-jr-9209
    @shabeeb-jr-9209 Před 3 lety +9

    നല്ല അവതരണം😘😘

  • @sreejaganga7687
    @sreejaganga7687 Před 3 lety +5

    Blasters ❤❤

  • @alameenk.a2517
    @alameenk.a2517 Před 4 lety +73

    Keep going 💯💯💯💯

  • @rezisentertainments6464
    @rezisentertainments6464 Před 3 lety +4

    Kbfc uyir

  • @onelifehealthtips2074
    @onelifehealthtips2074 Před 4 lety +121

    Liked അടിപൊളി

  • @fastcook6701
    @fastcook6701 Před 4 lety +16

    Nice 👍

  • @aju5430
    @aju5430 Před 3 lety +1

    Teared uppppp😭

  • @reviscarl7363
    @reviscarl7363 Před 3 lety +4

    😭😭😭Power👍👍👍👍👍

  • @user-iy3my8yj2m
    @user-iy3my8yj2m Před 2 lety

    Love u blasters🥺❤️

  • @josect768
    @josect768 Před 3 lety +1

    ഫൈനൽ കളി കാണാൻ ticket എടുത്തിട്ട് സ്റ്റേഡിയതിൽ എതീട്ട്, സ്റ്റേഡിയം ഫില്ലയെന്ന് പറഞ്ഞു ticket cash തിരികെ തന്നു. പിന്നീട് പുറത്ത് ബിഗ് സ്ക്രീനിൽ കാണേണ്ടി വന്നു.....

  • @VipinVipin-iy7vn
    @VipinVipin-iy7vn Před 3 lety +6

    ഒരിക്കലും മറക്കില്ല ഈ ടീമിനെ

  • @shameelnirappil1115
    @shameelnirappil1115 Před 3 lety +15

    😭😭🤣🤣💪💪💪💕💕💕

  • @sreeragkichu8310
    @sreeragkichu8310 Před 3 lety +1

    Blasters uyirr😍😍😍

  • @mhdhijaz7897
    @mhdhijaz7897 Před 4 lety +9

    കൊൽക്കത്ത ദുർബലരോ 😯ഇങ്ങനെയൊന്നും പറയല്ലേ 😬

    • @messileoleo8867
      @messileoleo8867 Před 4 lety +1

      വെറുതെ വിട് മോനെ ഒരു തെറ്റ് okk ആർക്കും pattille... 😁😁

    • @Footballmania789
      @Footballmania789  Před 4 lety +6

      Sorry... 😁😁

  • @muhammedafeef9146
    @muhammedafeef9146 Před 3 lety +1

    💛💛💛💛💛💛

  • @praveen.m4808
    @praveen.m4808 Před 3 lety

    Marakilla pakshe aa kalam eni varilla athorkkumbol sangadamakum marikkumvare manasil thangi nilkkuna kootathil chila ormakalayi ithum♥️♥️♥️