നിങ്ങൾ എന്നതിനാണ് അയാളെ ഇത്രേമേൽ വെറുക്കുന്നത്? 🥺💔|. Cristiano ronaldo motivation malayalam

Sdílet
Vložit
  • čas přidán 6. 07. 2024
  • Sport

Komentáře • 70

  • @ajil6613
    @ajil6613 Před 16 dny +16

    സത്യം പറയാമല്ലോ ഇങ്ങനെ ഒരു അവസ്തയിൽ കാണാൻ സാധിക്കുന്നില്ല കണ്ണ്നിറഞ് പോവുന്നു 🥺❤

  • @farshadfarshu291
    @farshadfarshu291 Před 15 dny +7

    പ്രിയ റോണോ...CR7….
    ഞാൻ ചെയ്യുന്ന ഈ പോസ്റ്റ് ഒരിക്കലും നിന്നിലേക്കെത്തില്ല എന്ന് എനിക്ക് നന്നായി അറിയാം ...But ഇത് എനിക്ക് നിന്നോടുള്ള സ്നേഹമാണ് ...ബഹുമാനമാണ് ...
    നിന്നോട് ഉള്ള ഇഷ്ടം കൊണ്ട് തന്നെയാണ് ഇഷ്ട ടീമായ ബ്രസീലിന്റെ മാച്ചിനേക്കാൾ നിന്നെ ഒരു നോക്ക് കാണാനാണ് ഞാൻ ഏറ്റവും കൂടുതൽ risk എടുത്ത് പോർട്ടുഗലിന്റെ മാച്ച് book ചെയ്തതും ...നിന്നെ നേരിട്ട് കണ്ട ആ നിമിഷം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവമാണ് എനിക്ക് .നീ ഉള്ളതുകൊണ്ട് മാത്രമാണ് പോർട്ടുഗൽ എന്നെ ടീമിന്റെ match എന്നെ പോലെ കോടിക്കണക്കിനാളുകൾ ഉറക്കമൊഴിച്ചിരുന്നു കണ്ടത് ....
    ഒരിക്കൽ പോലും നേരിട്ട് കാണാത്ത നിന്റെ പേരുമായി കൊടികണക്കിനാളുകൾ നിന്റെ പെരുമായുള്ള T Shirt മായി പോവുന്ന കാണുമ്പോൾ തന്നെ നിനക്കറിയാലോ നിന്നെ അവർ എത്ര മാത്രം ഇഷ്ടപെടുന്നു എന്ന് ....
    നിനക്ക് നല്ലൊരു world cup യാത്ര തരാതിരിക്കാൻ പോർട്ടുഗലിന് അവരുടേതായ ന്യായീകരണങ്ങൾ ഉണ്ടാവാം but ഞങ്ങൾ സ്നേഹിച്ചതും ആരാധിച്ചതും നീ എന്ന BRAND നെ മാത്രമാണ് ...
    നിന്നിലെ ഒറ്റയാൾ പോരാളിയെ ഞാൻ അത്രമാത്രം ഇഷ്ടപെടുന്നു ...
    Mis U CR 7🔥🔥🔥
    Farshad Veliyancode

    • @h_a_r_i_zh_a_m_e_e_d7847
      @h_a_r_i_zh_a_m_e_e_d7847 Před 11 dny

      Erekure mnssil thatti…….
      But njn oru arg fn aanu bt eee manushyne orupad istmanu annum innum ennum karanm
      Portugl enna teamine allaaaa….
      CR7 *C .Robaldo Vykthiyee……*

  • @mskmrperfect6138
    @mskmrperfect6138 Před 16 dny +6

    ഞാനൊരു cr ഫാനോ പോർച്ചുഗൽ ഫാനോ അല്ല
    എന്നാലും ഒരു യഥാർത്ഥ ഫുട്ബോൾനെ സ്നേഹിക്കുന്ന എല്ലാവർക്കും ഇദ്ദേഹത്തിന്റെ അവസ്ഥ കാണുമ്പോൾ ഒരു വിങ്ങൽ ആണ്

  • @vishnur133
    @vishnur133 Před 17 dny +27

    Die hard fan of messi.. But vallande agrahikuna oru karyam aanu idhehathinte thirichuvaravinu vendi.. Pkshe portugal fans /cr7 fans ettuvanghuna troll athu 100% deserve cheyunthanu bcs messiye pole krooshikapetavanum kaliyakipetta oru tharam illa.. Annelam murinjthu nglde hridhyam aanu.. From the bottom of heart we respect rono.. Incomparable warrior.. True legend❤️ but many of his fans deserve this..annakil kodukuka thane cheyyum.. Iniyum..

    • @nithinmadhusudhanan7795
      @nithinmadhusudhanan7795 Před 16 dny +2

      Ente bro njan oru cr7 fan ahnu eniku messye istam ahnu and i always felt bad for messi when he was not winning with Argentina messiye ettavum trolleyathu brazil fans ahnu

    • @salmanfarize7903
      @salmanfarize7903 Před 16 dny

      ​@@nithinmadhusudhanan7795veruthe Brazil fansinte thalayil idanda ettavum kuduthal disrespect cheythath penaldoyum pinne penaldo fansum neymar orikalum polum messiye disrespect cheythitila pinne fanse cheyum athukonde veruthe Brazil fansinte thalayil idanda

    • @nithinmadhusudhanan7795
      @nithinmadhusudhanan7795 Před 16 dny

      @@salmanfarize7903 Neymaro Neymar fanso alla Brazil fans and some Brazilian people enna njan udeshiche

    • @nithinmadhusudhanan7795
      @nithinmadhusudhanan7795 Před 16 dny

      @@salmanfarize7903 randu fansum messiye trolliyatha penne as a Ronaldo fan njan orikkalum messiyeyo Neymareyo Trollitilla Karanam avare kondubcheyyan pattunathu avar cheyttitund that,s enough

    • @salmanfarize7903
      @salmanfarize7903 Před 16 dny

      @@nithinmadhusudhanan7795 no neymar fans trollitinde nanayite Brazil fansum but neymar messiye inne vere disrespect cheythatila penaldo fansane messiye ettavum athigam vedanipichath athil penaldo public ayitum private ayitum cheythitinde pinne penaduvinte familyum amma sister okke kanaka

  • @MuhammedSafwanpp-lz6ef
    @MuhammedSafwanpp-lz6ef Před 16 dny +12

    😢CR7😢

  • @saideessaidees5774
    @saideessaidees5774 Před 16 dny +13

    C R7🔥🔥🔥🔥🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹🤷🏻‍♂️🤷🏻‍♂️🤷🏻‍♂️അവൻ ഇല്ലത്തതീൻ്റെ വില അവർക്ക് മനസീൽ ആക്കാൻ പോകുന്നേ ഉള്ളു👑👑👑👑🔥🔥🔥

    • @nisaam215
      @nisaam215 Před 16 dny

      😂😂😂

    • @fayiskarunagappally7322
      @fayiskarunagappally7322 Před 15 dny +1

      ഇപ്പോൾ ടീമിനെ ഇട്ട് ഉണ്ടാക്കുന്നത് അവര് അനുഭവിക്കുവാ 🤣

  • @MuhammedSafwanpp-lz6ef
    @MuhammedSafwanpp-lz6ef Před 16 dny +7

    Super voice bro Nalla feeling 👍

  • @somantk5933
    @somantk5933 Před 15 dny +2

    എന്ത് തന്നെ ആയാലും ഇന്ന് ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ കളിക്കാരൻ റൊണാൾഡോ തന്നെയാണ്.

  • @SadiqaliSadiq-km6gk
    @SadiqaliSadiq-km6gk Před 16 dny +7

    Cr7🔥❤️⚽❤️🔥

  • @abiabida4594
    @abiabida4594 Před 16 dny +3

    Ee rajavinte kuravu ini ulla malsarankal avark manassilavum appol avar kshama chodichekkum❤❤❤❤❤

  • @abc1w463
    @abc1w463 Před 16 dny +4

    കാരണം അയാൾ അത്രമേല്‍ അഹങ്കാരി ആയതുകൊണ്ടാണ് 😂😂
    modesty ഇല്ലാന്ന്.. 🥸🙊

  • @MuhammadNabeel-dm9gx
    @MuhammadNabeel-dm9gx Před 13 dny +2

    Oru player num ee ഗതി വരുത്തല്ലേ 😢😢😢

  • @jobinbiju1991
    @jobinbiju1991 Před 16 dny +2

    CR7❤

  • @stuewartfx1544
    @stuewartfx1544 Před 16 dny +2

    He is always goat 🐐👑 but this is the best time to retire 7⃣👑

  • @football-wj2ff
    @football-wj2ff Před dnem

    ❤❤❤CR, 7

  • @kochugamer7246
    @kochugamer7246 Před 16 dny +1

    🥺 YOU WILL ALWAYS BE MY GOAT KEEP GOING YOUR MENTALITY AND DISIPLINE HELPS YOU TO BECOME THE BEST

  • @fitnessmotivation8444
    @fitnessmotivation8444 Před 16 dny +2

    CR7 ❤

  • @tonykthomas2876
    @tonykthomas2876 Před 16 dny +1

    Orupaad kaaryngal adheham chodhyam cheythitund.. athukond okke aavam referee il ninnum ennavunnathilum athikam prathikoola theerumanangal vannath.. ennirunnalum njngalude hridhayangalil adheham thala uyarthi thanne nikkum ... Always CR7❤

  • @padmanabhanm1171
    @padmanabhanm1171 Před dnem

    ഇതല്ലാം സ്വയംചിന്തിക്കണം(എപ്പോഴുമചെറുപ്പമല്ല)

  • @yousufyaz5170
    @yousufyaz5170 Před 17 dny +7

    Messiku Argentina team kodukkunna support
    Ronaldok kittunnilla

  • @user-sf7zl9hx8f
    @user-sf7zl9hx8f Před 16 dny +1

    Njn Die Hard Messi fan But Njn Ethuvara Ee Manushyan Veruthitilla ❤🥺

  • @aachuzkkd123
    @aachuzkkd123 Před 16 dny +10

    Rono വിരമിക്കുമ്പോൾ portugal തിരിയും ആയാളാണ് portugalinte നായകൻ എന്ന് ❤❤

  • @abhi5806
    @abhi5806 Před 14 dny +1

    Coutinho ntem brazilntem video cheyo plzz🥺bro

  • @user-ib1vo2cc4r
    @user-ib1vo2cc4r Před 15 dny

    CR7

  • @sportsmedia1018
    @sportsmedia1018 Před 16 dny +1

    Bro പേപ്പയെ..കുറിച്ച്.. ടോണി ക്രൂസിനെ കുറിച്ചും ഒരു വീഡിയോ ചെയ്യണേ 👌

  • @nisarnisar1988
    @nisarnisar1988 Před 17 dny +2

    This rite👍

  • @vinodbeena1074
    @vinodbeena1074 Před 17 dny +3

    🥺💗

  • @Onana1213
    @Onana1213 Před 17 dny +17

    സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തുക. അല്ലെങ്കിൽ ടീമിന് പോലും ബാധ്യത ആകും. ക്രൂസ് ഒക്കെ അത് മനസ്സിലാക്കി നല്ല രീതിയിൽ പിരിഞ്ഞു. റൊണാൾഡോയോടുള്ള എല്ലാ ബഹുമാനവും വച്ചുകൊണ്ട് പറയട്ടെ കുറച്ചു വർഷങ്ങൾ ആയി അയ്യാൾ പഴയ റൊണാൾഡോയുടെ നിഴൽ മാത്രമാണ്❤. പ്രായം അയ്യാളെ തളർത്തിയിരിക്കുന്നു. മെസ്സിയും ഏകദേശം ഇതേ അവസ്ഥയിലേക്ക് തന്നെയാണ് പോകുന്നത്. വേൾഡ്ക്കപ്പിൽ കണ്ട മെസ്സിയുടെ നിഴൽ മാത്രമാണ് ഇപ്പോൾ ❤️
    മെസ്സിയുടെയും റൊണാൾഡോയുടെയും കളി കണ്ടു കയ്യടിച്ച ഒരു ആരാധകൻ.

    • @Zinan12666
      @Zinan12666 Před 16 dny +1

      ഞാൻ 💯 യോചിക്കുന്നു 😢😔

  • @ambeatz6763
    @ambeatz6763 Před 16 dny +1

  • @adithyanjayesh-cw9qg
    @adithyanjayesh-cw9qg Před 12 dny

    Njan oru messi fan aanu igere alla kaliyakunathu iyalude fans indu ombanmaru avare aanu igerude fansil 100% 80% ombanmaranu messi world cup eduthapol fifa boy ennu vilichu kaliyakiyavar. 2014 worldcup final appol ivar kaliyakiyathanu ippo thirichu avarku kitttunathu 🙂

  • @your_hardwork
    @your_hardwork Před 13 dny

    🙃

  • @sarathkrishna5545
    @sarathkrishna5545 Před 2 dny

    🐐

  • @HaseebMuhammad-nj5wp
    @HaseebMuhammad-nj5wp Před 16 dny

    Portugal nte എക്കാലത്തെയും മികച്ച player. പക്ഷേ പ്രായം ആയി 😢 . ഇനി വിരമിക്കണം അല്ലെങ്കിൽ കൂടുതൽ ട്രോൾകൾ വരും

  • @marahman7101
    @marahman7101 Před 16 dny +1

    കാലം പോർച്ചുഗൽ കളിക്കാരോട് കണക്ക് ചോദിക്കും. പോർച്ചുഗൽ ഫുട്ബോളിനെ ഈ നിലയിൽ എത്തിച്ചതിൽ നിർണായക പങ്കുണ്ട്. ക്രിസ്യ്‌നോക്ക്.ഇപ്പോൾ സഹ താരങ്ങളുടെ സമീപനം കാണുമ്പോൾ വേദനയുണ്ട് . റൊണാൾഡോക്ക് പന്ത് കൊടുത്താലല്ല അയാൾക്ക് എന്തങ്കിലും ചെയ്യാൻ പറ്റൂ..

  • @nisaam215
    @nisaam215 Před 16 dny +10

    ഞാൻ എന്ന ഭാവം അതാണ്‌.. ഒറ്റപ്പെടലിന്റെ കാരണം

  • @sirajudheen8132
    @sirajudheen8132 Před 16 dny

    Leave football before football leaves you😊

  • @niyas8523
    @niyas8523 Před 16 dny +1

    Rono fensinte avstha kandapo anik manasilayi karma ondenn🤣🤣🤣🤣

  • @safna7918
    @safna7918 Před 16 dny +1

    CR7💔🥺

  • @yousufyaz5170
    @yousufyaz5170 Před 17 dny +4

    Age over

    • @muhsinmohd6940
      @muhsinmohd6940 Před 17 dny

      Poda

    • @Zinan12666
      @Zinan12666 Před 16 dny

      ​@@muhsinmohd6940 സത്യം ആണ് bro messi യുടെ കളി ഒക്കെ മാറി തുടങ്ങി ഉടൻ തന്നെ retired ആവും രണ്ടു പേരും ഇനി കാണുല ഈ euro cup ൽ ..... ഈ copa america യിൽ .... 4 വർഷം കഴിഞ്ഞ് വരുന്ന 2026 world cup ൽ ഇനി ആ പുൽ മൈതാനത്തു അവർ ഉണ്ടാവില്ല 😢😔 ലോക football അടക്കി ഭരിച്ച 2 രാജകന്മാർ 👑👑
      I am messi fan but ronaldo is good player ❤️🤍
      Messi👑
      Ronaldo👑

  • @md.salim_09
    @md.salim_09 Před 17 dny +1

    shareefinte mon siyan omy kudungi

  • @Travalinguys
    @Travalinguys Před 16 dny

    🙂🤍

  • @fayiskarunagappally7322
    @fayiskarunagappally7322 Před 15 dny +1

    സ്വന്തം ടീമ് പോലും 🤣🤣

  • @fayiskarunagappally7322
    @fayiskarunagappally7322 Před 15 dny +1

    കെളവൻ ആയാൽ കളം വിടണം അല്ലാതെ കൊച്ച് പുള്ളാരോട് മുട്ടാൻ നിക്കല്ല് wastenaldo 🤣

  • @johnmathew8852
    @johnmathew8852 Před 16 dny

    🤣🤣🤣🤣

  • @Gokulgokul93262
    @Gokulgokul93262 Před 16 dny

    Karma 💀🙌

  • @croo733
    @croo733 Před 16 dny

    World Cup ഇല്ലാത്തവൻ😢

  • @HaseebMuhammad-nj5wp
    @HaseebMuhammad-nj5wp Před 16 dny +2

    Messi കയിഞാൽ ഏറ്റവും മികച്ച player ❤🎉

  • @romanrock3612
    @romanrock3612 Před 16 dny +2

    നിന്റെ പറച്ചിൽ കേട്ടാൽ തോന്നും ഇവിടെ എല്ലാവരും രാവിലെ എഴുനേൽക്കുമ്പോൾ തൊട്ട് റൊണാൾഡോയെ കുറ്റം പറയാൻ തുടങ്ങുമെന്ന്
    ഒരു പ്ലെയർ ആയാലും സിനിമ നടൻ ആയാലും ഉയർച്ച തഴചകളുണ്ടാകും
    ക്രിസ്റ്റാനൊ ഒരു അസാമാന്യ കഴിവുള്ള പ്ലയെർ തന്നെയാണ്, മറ്റുള്ളവരേക്കാൾ സ്വന്തം ടീമിലുള്ളവർ തന്നെയാണ് അയാളെ കൂടുതൽ ഒഴിവാക്കുന്നത്, ഒരു പ്ലെയർ ഫോം out ആകുമ്പോൾ പഴി കേൾക്കും സച്ചിനും, കോഹ്ലിക്കും എത്രയോ പ്രാവിശ്യം കേട്ടിരിക്കുന്നു അതു സ്വാഭാവികം,
    ഇതും ഇതിന്റെ അപ്പുറത്തെ തെറിയും Wonderful കേട്ടിട്ടുള്ളതാണ് മെസ്സി 2014 world കപ്പ്‌ ഫൈനലിൽ തോറ്റപ്പോൾ രണ്ടു കോപ്പയിൽ ചിലിയോട് ഫൈനലിൽ തൊറ്റപ്പോൾ ഒരുപാട് പഴി കേട്ടു
    2021 കോപ്പ എടുക്കുന്നതുവരെ അതു കഴിഞ്ഞും പറഞ്ഞു 2022 world കപപ്പ് എടുത്തിട്ടും മെസ്സിയെ പരിഹസിക്കുന്നവരുണ്ട്,
    എന്തൊക്കെ പറഞ്ഞു മെസ്സിയെ പരിഹസിച്ചു ക്ലബിന് വേണ്ടി മാത്രം കളിക്കുന്ന പ്ലെയർ എന്ന് മുദ്രകുത്തി മെസ്സി കരഞ്ഞപ്പോൾ അതിനെയും കളിയാക്കി ട്രോളി, ഈ 2024 കോപ്പയിൽ മെസ്സി രണ്ടു ചാൻസ് മിസ്സാക്കി എന്നും പറഞ്ഞു കളിയാക്കുന്നു പെനാൽറ്റി അടിച്ചു വെളിയിൽ കളഞ്ഞു എന്ന് കളിയാക്കുന്നു ഇതൊക്കെ സംഭവിക്കും,
    ബ്രസീലിനെ ഇഷ്ടപ്പെടുന്നവർ കൂടുതൽ ആളുകളും ക്രിസ്റ്റാനാനോയെ സപ്പോർട്ട് ചെയ്യും നേരെ തിരിച്ചും ക്രിസ്റ്റാനാനോയെ ഇഷ്ടപ്പെടുന്നവർ കൂടുതലും ബ്രസീലിനെ സപ്പോർട്ട് ചെയുന്നു,
    ക്രിസ്റ്റാനൊ കളിച്ചുകോണ്ടിരിക്കുന്ന സ്റ്റേഡിയത്തിൽ മെസി മെസി എന്ന് കാണികൾ ആർത്തി വിളിക്കുമ്പോൾ ക്രിസ്റ്റനോ കാണിക്കുന്ന ആംഗ്യം വളരെ തെറ്റാണ് പിന്നെ ആ ടീമിന്റെ ഫ്ലാഗ് എടുത്തു നിക്കറിനുള്ളിൽ കയറ്റി വെച്ചതും നമ്മൾ കണ്ടതാണ് നേരെ തിരിച്ചു മെസ്സി കളിക്കുന്ന ഗ്രൗഡിലും ആളുകൾ ക്രിസ്റ്റനോ എന്ന് മെസ്സിക്ക് എതിരെ ആർത്തു വിളിക്കുമ്പോൾ മെസ്സി ആരോടും ഒന്നും പ്രതികരിക്കാതെ കളിക്കും അല്ലേൽ
    ഇതൊക്കെ കൊണ്ടാണ് മെസ്സിക്ക് സ്വന്തം ടീമിൽ രാജാകിയ വിലയും ക്രിസ്റ്റാനോക്ക് ടീമിൽ ഒരു വിലയും കൊടുക്കാത്തത്
    മെസ്സി l ക്രിസ്റ്റാണോ നൂറ്റാണ്ടിലെ ഏറ്റവും മികച്ച രണ്ടു പ്ലയെർസാണ് ഇവർ കളിക്കുന്ന കാലഘട്ടത്തിൽ ജനിക്കാൻ സാധിച്ചത് നമ്മുടെ ഭാഗ്യം...❤