ഇതാണ് നമ്മൾ ആഗ്രഹിച്ച ബ്ലാസ്റ്റേഴ്‌സ് 😍💛| Kbfc vs cfc Malayalam | Kbfc Malayalam

Sdílet
Vložit
  • čas přidán 21. 12. 2021
  • Sport

Komentáře • 370

  • @GVRgaming10M
    @GVRgaming10M Před 2 lety +152

    കൊമ്പൻമർക് ഇപ്പൊൾ മികച്ചൊരു പാപ്പാൻ ഉണ്ട്
    Ivan Vukomanović...
    Kbfc💛💛

  • @Abhivan315
    @Abhivan315 Před 2 lety +664

    ഈ മത്സരങ്ങൾ കൊച്ചിയിൽ ആരാധകരുടെ ഇടയിൽ വച് നടന്നിരുന്നെങ്കിൽ 🥺

  • @messi2546
    @messi2546 Před 2 lety +290

    *സീസണിൽ ഏറ്റവു० കൂടുതൽ ഗോളുകൾ അഡിച്ച ടീ० മു०ബൈ അവർക്കെതിരെ 3 എണ്ണ० പൊട്ടിച്ച് ക്ലീൻ ഷീറ്റോടെ വിജയ०*
    *സീസണിൽ ഏറ്റവു० കുറവ് ഗോൾ വഴങ്ങിയ ടീ० ചെനൈ* *അവർക്കെതിരെ 3 ഗോളുകൾ മടക്കി*
    🔥💛✨

    • @footballstatusgallery396
      @footballstatusgallery396 Před 2 lety +6

      ❤❤🔥🔥

    • @MemeXpro.
      @MemeXpro. Před 2 lety +6

      🔥🔥🔥🔥

    • @YTGAMING-lt4hb
      @YTGAMING-lt4hb Před 2 lety +1

      Angane chennayin fc ye puchikale bro iniyum match undalo nokamm 3 kalikale win cheythitullu valya jada onum vnda

    • @farukpk6325
      @farukpk6325 Před 2 lety +1

      Pinnala💥💥

    • @ShazzfudSs
      @ShazzfudSs Před 2 lety +4

      @@YTGAMING-lt4hb eth jada alla broo... Confidence aana⚽

  • @aromalleo10_.
    @aromalleo10_. Před 2 lety +249

    ഇതേ കളി എപ്പോഴും കളിച്ചാൽ കപ്പ്‌ നമ്മൾക്ക് സ്വന്തം 😌💥💛#ennumyellow

  • @Linsonmathews
    @Linsonmathews Před 2 lety +177

    നേരിട്ടു കാണാൻ കഴിയാത്ത സങ്കടം ആണേലും ടിവിയിൽ live കാണുമ്പോൾ കിട്ടുന്ന vibe, ചുമ്മാ തീ 🔥🔥🔥 KBFC 💛💛💛

  • @swalih2485
    @swalih2485 Před 2 lety +110

    അർജെന്റീനയെ💙 പോലെ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് 💛 ഇത്തവണ കപ്പ് കേരളത്തിന് തന്നെ ആണ് ❤

  • @ajmalajoos228
    @ajmalajoos228 Před 2 lety +37

    നന്ദി ഉണ്ട് കോച്ച് ഇങ്ങനാ ഉള്ള കളികൾ കാണിച്ചു ആരാധകരെ സന്ദോഷിപ്പിച്ചതിന് tnx
    Coach ✨️😔💯

  • @48music16
    @48music16 Před 2 lety +69

    വീഡിയോ കണ്ട് രോമാഞ്ചം, കരച്ചിലും വന്നു 🥺🥺🥺🥺🔥🔥Kerala 🔥🔥💛

  • @shamilameen9523
    @shamilameen9523 Před 2 lety +96

    കളി ജയിച്ച ചൂടാറുമ്മുമ്പേ football mania 💥💥🔥🔥💛💛

  • @voiceofkhan1347
    @voiceofkhan1347 Před 2 lety +26

    "Kbfc" അന്നും ഇന്നും എന്നും മഞ്ഞപ്പട
    തോറ്റാലും ശരി ജയിച്ചാലും ശരി
    💛💛💛💛💛kbfc💛💛💛💛💛💛💛💛

  • @amrfx77
    @amrfx77 Před 2 lety +61

    കടങ്ങൾ ഓരോന്നായി വീട്ടിതുടെങ്ങിയിരിക്കുന്നു. ''WE ARE BACK ALWAYS'' KERALA💛💙 BLASTERS 💙 💛

  • @muhsinmedia4276
    @muhsinmedia4276 Před 2 lety +32

    ഇത് കാലം കാത്ത് വെച്ച കാവി നിധി...💛
    ഓരോ യഥാർത്ഥ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും ഇത് അർഹതപ്പെട്ട നിമിഷങ്ങൾ.....💛
    തോൽവിയുടെയും സമനിലകളുടെയും ദിനങ്ങളിൽ 💔ഈ ടീമിനെ ഹൃദയത്തോട് ചേർത്ത് വെച്ചവർക്ക് ഇന്ന് ആഘോഷിക്കാം..💛
    ഈ മഞ്ഞ ജേഴ്സി ഇട്ടതിന്റെ പേരിൽ കളിയാക്കലുകളുടെ മുന്നിൽ ഉത്തരം ഇല്ലാതെ നിങ്ങൾ നിന്നിട്ടുണ്ടോ....🥺💔എന്ന് ഈ ടീം ജയിക്കുമെന്നുള്ള ചോദ്യത്തിന് മുമ്പിൽ ഉള്ള ഊറിയുള്ള ചിരിക്കൾക്ക് നിങ്ങൾ പാത്രം ആയിട്ടുണ്ടോ... 🥺💔എങ്കിൽ നിങ്ങൾക്ക് മാത്രം ഉള്ളതാണ് ഈ വിജയങ്ങൾ...💛
    സ്വപ്നം കാണാൻ പഠിപ്പിച്ച ടീമിനും സ്വപ്നങ്ങൾക്കുള്ളിൽ നിറം പകർന്ന കളിക്കാർക്കും കൊച്ചിനും നന്ദി..... 💛🌈
    നിങ്ങൾ കളിക്കളത്തിൽ കാണിക്കുന്ന പോരാട്ട വീര്യത്തിന് നന്ദി.... 💛🌈
    ആരാധകരുടെ മനം നിറച്ച സുന്ദര നിമിഷങ്ങൾക്ക് നന്ദി... 💛🌈
    💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
    💛💛💛💛💛💛💛💛💛💛💛💛💛💛💛💛
    💛💛💛💛💛💛💛💛💛💛💛💛💛💛

    • @user-fy6mc5tb3g
      @user-fy6mc5tb3g Před 2 lety +1

      💛🔥💛🔥💛🔥💛🔥💛🔥💛🔥💛🔥💛🔥💛🔥💛🔥💛🔥💛🔥💛🔥💛🔥💛

  • @noufalkl1020
    @noufalkl1020 Před 2 lety +63

    Kochi സ്റ്റേഡിയത്തിൽ ഈ കളി കാണാൻ പറ്റിയില്ലല്ലോ എന്ന ഒരറ്റ സങ്കടം മാത്രം 💛💛💛💛💛💛

  • @noufalkl1020
    @noufalkl1020 Před 2 lety +77

    ആക്രമണ ഫുട്ബോൾ അതാണ് ഇപ്പൊ നമ്മുടെ ശൈലി 💛💛💛💛💛

  • @athulsabu6495
    @athulsabu6495 Před 2 lety +4

    3:07 അറിയാതെ കണ്ണ് നിറഞ്ഞുപോയി...🥺
    പ്രതീക്ഷ ഒണ്ട്... ഈ ടീമിൽ പഞ്ഞപ്പടയ്ക്ക്... 💛

  • @shad0w_edz
    @shad0w_edz Před 2 lety +20

    ജയിച്ചാലും 🤞തോറ്റാലും😭 chankil😙 കൊണ്ട് നടക്കുന്ന ഒരേയൊരു 💛team the one and only kerala blasterse 💛💛

  • @Sinannp1234
    @Sinannp1234 Před 2 lety +57

    ഇവാനും പിള്ളേരും രണ്ടും കല്പ്പിച്ചു തന്നെയാണ് 🥵❤️

  • @akhilakku4123
    @akhilakku4123 Před 2 lety +36

    വിജയിക്കുമ്പോൾ മാത്രം അല്ല തോൽക്കുമ്പോൾ വേണം ഈ support ♥️♥️♥️
    ഇനി കാണാം ആ പൂരം ♥️♥️♥️ കേരളം 😍😍😍😍

  • @khabeersingh7473
    @khabeersingh7473 Před 2 lety +38

    കണ്ണ് നിറഞ്ഞു പോയി blasters💛💛💛💛💛 ee seasonil nammal blast cheyyum💥💥

  • @muhammednihal4858
    @muhammednihal4858 Před 2 lety +28

    Kerala blasters 💛💛💛💛💛💛💛

  • @akshay10b82
    @akshay10b82 Před 2 lety +24

    GOOOD WE WILL WIN THIS ISL

  • @rifaziya5258
    @rifaziya5258 Před 2 lety +3

    ഒത്തൊരുമ അതാണ്. ബ്ലാസ്റ്റേഴ്സ്

  • @minhajkaruthedath9141
    @minhajkaruthedath9141 Před 2 lety +8

    Still with this club forever💛

  • @muhammednihal4858
    @muhammednihal4858 Před 2 lety +16

    Come back kerala blasters power 💛💛💛💛

  • @aromalleo10_.
    @aromalleo10_. Před 2 lety +68

    കൊമ്പൻ ഇടഞ്ഞപ്പോ എല്ലാം ചാരം ആയി പോയി ⚡️😅💛

  • @faheemleo7078
    @faheemleo7078 Před 2 lety +7

    And the keeper gill 😘🥰💕

  • @messifan3643
    @messifan3643 Před 2 lety +14

    Diaz❤️🔥

  • @sreerag6007
    @sreerag6007 Před 2 lety +7

    ഒരുപക്ഷേ ഒട്ടേറെ നിരാശ കൾക്കിടയിൽ വിധി നമുക്ക് വേണ്ടി കാത്തുവച്ച അവസരമായിരിക്കും ഇത്... അല്ലെങ്കിൽ അങ്ങനെ ആവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙇

  • @manucr7362
    @manucr7362 Před 2 lety +17

    പഴയ ആ ബ്ലാസ്റ്റേഴ്‌സ് തിരിച്ചു വന്നത് പോലെ

    • @ambal9078
      @ambal9078 Před 2 lety

      പഴയതല്ല ബ്രോ അതുക്കും മേലേ 🔥🔥🔥🔥🔥

  • @fazil3973
    @fazil3973 Před 2 lety +7

    Entha romangification 🔥🔥🔥

  • @kl10garage10
    @kl10garage10 Před 2 lety +3

    Forever 💛 what ever win or lose.
    This season will be going through huge hit and mass #kbfc 💛💯

  • @fahjaspm6531
    @fahjaspm6531 Před 2 lety +6

    ഇതാണ് blasters..... ഇതാവണം blasters💛💛💛

  • @chillhouse7418
    @chillhouse7418 Před 2 lety +6

    😌💛സീസണിൽ ഏറ്റവു० കൂടുതൽ ഗോളുകൾ അഡിച്ച ടീ० മു०ബൈ അവർക്കെതിരെ 3 എണ്ണ० പൊട്ടിച്ച് ക്ലീൻ ഷീറ്റോടെ വിജയ०
    സീസണിൽ ഏറ്റവു० കുറവ് ഗോൾ വഴങ്ങിയ ടീ० അവർക്കെതിരെ 3 ഗോളുകൾ മടക്കി
    കേരള० എന്നാൽ ഫയർ ആഡ🔥

  • @sureshcameroon713
    @sureshcameroon713 Před 2 lety +2

    ഒരു വല്ലാത്ത ഫീൽ തന്ന വീഡിയോ ... പൊളിച്ചു ബ്രോ👍
    💛💛💛💛💛💛💛💛💛
    💛💛💛💛💛💛💛💛💛

  • @user-zw3te6yh2s
    @user-zw3te6yh2s Před 2 lety +11

    Fans be like💥💛

  • @manmarker
    @manmarker Před 2 lety +10

    മദമിളകിയ കൊമ്പന്റെ സംഹാര താണ്ടവം 🔥

  • @rtsparow3278
    @rtsparow3278 Před 2 lety +2

    Athe ithan njangalude payaya blasters we love you kbfc 💛💛💛💛💙

  • @brok3n___
    @brok3n___ Před 2 lety +8

    Ini stedium poi kali kannan pattiya pwolichennee 😍😍

  • @shahinsha8336
    @shahinsha8336 Před 2 lety +6

    Keralam tholkumbol okke kidakkumbol karachil varum ippol jayichappol santhosham kond karayum footballodum kerala blastersineyum athratholam eshtapettath kondavam❤💛❤⚽️⚽️

  • @priyananthanae.r.8-f178
    @priyananthanae.r.8-f178 Před 2 lety +3

    നല്ല ഒരു കളിശൈലി👍❤🌹😍
    നല്ല ടീം വർക്ക്‌ ❤🌹👏🙏

  • @Abhivan315
    @Abhivan315 Před 2 lety +23

    കൊമ്പൻ മഞ്ഞയിലാണ്
    So 💛💛💛💛💛

  • @NjanUyir
    @NjanUyir Před 2 lety +3

    Uff romanjification 😍💛

  • @anasszain9410
    @anasszain9410 Před 2 lety +14

    കേരളബ്ലാസ്റ്റേസിന്റെ പിരിഞ്ഞ് പോയ ഫാന് തിരിച്ച് വരാന് സമയമായി Factors👀👍💛💙💛💛💛💙

  • @suharamuhammadhali9586
    @suharamuhammadhali9586 Před 2 lety +8

    Sahal❤️❤️❤️

  • @single61
    @single61 Před 2 lety +2

    Thirichu varum namude blasters😘👿💟🎊🎊

  • @user-sk9nr9qt6l
    @user-sk9nr9qt6l Před 2 lety +1

    ഞാൻ പ്രേത്യേകിച്ചു ഒരു ടീമിനെയും isl സപ്പോർട്ട് ചെറുത്തിട്ട് ഇല്ല ഈ വീഡിയോ കാണുമ്പ ഒരു ഇഷ്ടം ❤️

  • @ayazmuhammed7539
    @ayazmuhammed7539 Před 2 lety +3

    Ith kaanumbool romancham...♥️🔥🥳

  • @minu9025
    @minu9025 Před 2 lety +2

    പൊളി കളിയായിരുന്നു അവസാനത്തെ രണ്ടു മത്സരം

  • @navastp6631
    @navastp6631 Před 2 lety +8

    Bro സങ്കടം ഉണ്ട് ഈ മത്സരം ഗാലറിയിൽ ഇരുന്ന് കാണാൻ കഴിയാത്തതിൽ 😌😌💛💛💛💛💛💛

  • @afsalkn7955
    @afsalkn7955 Před 2 lety +20

    This team has something else
    Blasters 💛🔥

  • @Agney625
    @Agney625 Před 2 lety +2

    Luna goal is super 😍😍😍😘😘💛💛💛💛

  • @sreekuttan1442
    @sreekuttan1442 Před 2 lety +1

    😊💛

  • @user-ph8mb9hx2o
    @user-ph8mb9hx2o Před 2 lety +1

    Annum ennum annum kbfc fan 💛💫💫💫💫💫💛💛💛💛💛💛💛

  • @abinavkrishnaabhi2119
    @abinavkrishnaabhi2119 Před 2 lety +4

    💛

  • @bovassuna403
    @bovassuna403 Před 2 lety +1

    Love u Kbfc 🥺💞😘

  • @magamer7103
    @magamer7103 Před 2 lety +2

    Yellow 💛❤️

  • @BRUTE_SIR_GAMING
    @BRUTE_SIR_GAMING Před 2 lety +19

    മുത്തു ആണ് മുത്തുമണി ആണ് KBFC..... 💜🔥💜

  • @footballchannel4621
    @footballchannel4621 Před 2 lety +2

    Bro voice like ❤😍🤩

  • @saaahd____
    @saaahd____ Před 2 lety +3

    Romajjam💛🔥😍

  • @dilshaddil6472
    @dilshaddil6472 Před 2 lety +2

    മിന്നൽ കേരള 🔥🔥🔥🔥🔥

  • @amdofficial5671
    @amdofficial5671 Před 2 lety +5

    💛💫

  • @entertainerabu1750
    @entertainerabu1750 Před 2 lety +1

    Kbfc super 👌 iam chennai fan

  • @nivedyasantosh934
    @nivedyasantosh934 Před 2 lety +2

    Blasters💥💥💥💥💥💥

  • @Season_vibes123
    @Season_vibes123 Před 2 lety +2

    Romanjham bro 😘💛💛

  • @muhammedhashir7229
    @muhammedhashir7229 Před 2 lety +2

    Kerala uyir and our best coach vukumo ovich uyir

  • @Crixaviero
    @Crixaviero Před 2 lety +2

    back on track!🥶💛

  • @1jishnusuresh351
    @1jishnusuresh351 Před 2 lety +2

    🙌💓💓

  • @rafeequeanas4467
    @rafeequeanas4467 Před 2 lety +1

    💛💛💛🔥KBFC🔥💛💛💛

  • @subeeshsubee696
    @subeeshsubee696 Před 2 lety +4

    മഞ്ഞ ജേഴ്‌സി ഇട്ട ചെന്നൈ, ഓസ്ട്രേലിയ കപ്പ്‌ അടിച്ചു ബ്രസിൽ ഫൈനൽ എത്തി.., ചരിത്രത്തിൽ ആദ്യമായി Newzland ക്രിക്കറ്റ്‌ കപ്പ് അടിച്ചു 28 വർഷത്തിന് ശേഷം അര്ജന്റീന കോപ്പ അമേരിക്ക അടിച്ചു... ഇനി ബ്ലാസ്റ്റർസിന്റെ ഊഴം 🤘😍

  • @ameensaleem3645
    @ameensaleem3645 Před 2 lety +2

    അങ്ങനെ അണ്ണാച്ചിമാരെയും കുത്തിമലർത്തി കൊമ്പന്മാർ💛💛🐘🐘

  • @MAX-ri3bu
    @MAX-ri3bu Před 2 lety +2

    💛⚡

  • @manmarker
    @manmarker Před 2 lety +3

    3:07 onwards.. രോമാഞ്ചം ഉണ്ടായവർ ഇവിടെ come on♥️⚡️

  • @sayantsubin9145
    @sayantsubin9145 Před 2 lety +1

    idakk music vechath poli aayyiitundd ini ulla videos lum undaakumnn vichaarikunnu .

  • @abidabeegum9455
    @abidabeegum9455 Před 2 lety +1

    Ithinokke vazhi orukkiyath sir ivan ann😚😚

  • @aryalachuzz3724
    @aryalachuzz3724 Před 2 lety +2

    Power

  • @ansilts9460
    @ansilts9460 Před 2 lety +2

    💛💛💛💛 romanjam

  • @dream_cacher8568
    @dream_cacher8568 Před 2 lety +1

    Kaattilek odich vitta kombanmaare ningl nisaramaayi kndu.... Avar thirichu vannu...inn avar kaad ilakki marich vannirikkunnu.... Annu oodich vitta vare onn oormippikkn..... King is back.... തുടങ്ങിയിട്ടേ ഉള്ളൂ.... 🔥🔥🔥🔥🔥

  • @Cargames.shorts
    @Cargames.shorts Před 2 lety +1

    Broi nyz 🥰😍😍😘😘😘😘😘😘😘😘😘😂😘😘

  • @abhinav.k7502
    @abhinav.k7502 Před 2 lety +3

    Well played 💛💛💛

  • @aswinvarghese9829
    @aswinvarghese9829 Před 2 lety +1

    Blasters chumma thee 💥💥🔥🔥

  • @malayalamsportstalks9966
    @malayalamsportstalks9966 Před 2 lety +2

    Kerala basters is back 💛💛💛💛💛💛💛💛

  • @Athul.__
    @Athul.__ Před 2 lety +2

    Kbfc💛💛💛💛

  • @shyamshyamu394
    @shyamshyamu394 Před 2 lety +7

    രണ്ട് വമ്പന്മാരെ തകർത്ത കോമ്പന്മാർ💛💛

  • @milesmorales8499
    @milesmorales8499 Před 2 lety +4

    Kerala blasters 💛💙

  • @fahimfarhan2926
    @fahimfarhan2926 Před 2 lety +3

    Fahim farhan

  • @boyyyyyyyyyyyyy
    @boyyyyyyyyyyyyy Před 2 lety +1

    💛💛💛💛💛💛🔥🔥🔥🥰🥰💛💛💛💛

  • @AK-ot2os
    @AK-ot2os Před 2 lety +1

    ഇപ്പൊ അതൊക്കെ മാറി 😌🔥🔥

  • @jaisonsaju4917
    @jaisonsaju4917 Před 2 lety +1

    Eallam manja mayam💛

  • @dkarun
    @dkarun Před 2 lety +2

    ചവിട്ടി മെതിച്ച് മുന്നോട്ടേക്ക് 😍

  • @4mu.___
    @4mu.___ Před 2 lety +1

    💛💛💛💛💛💛💛

  • @MALAYALI-61
    @MALAYALI-61 Před 2 lety

    സൂപ്പർ വീഡിയോ 👏👏👏💛💛😍

  • @RoNaLdO-wd5rg
    @RoNaLdO-wd5rg Před 2 lety

    Waiting aayirunnu ee videoikk vendi💛

  • @johanshiju4285
    @johanshiju4285 Před 2 lety +11

    KBFC💛⚡💖

  • @keralagamersbrotherhood37

    Uff romanjification 😀❤️

  • @Meeramurukan
    @Meeramurukan Před 2 lety

    ഇതാണ് ഞങ്ങളുടെ കൊമ്പന്മാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘

  • @varshachooranolickal
    @varshachooranolickal Před 2 lety +2

    Kerala blasters 💛🔥🔥🔥

  • @___ooo__8200
    @___ooo__8200 Před 2 lety +1

    KBFC🔥🔥🔥🔥

  • @sinanshaze7819
    @sinanshaze7819 Před 2 lety +4

    Next jemshatpur 💥

  • @fawask7319
    @fawask7319 Před 2 lety +1

    Keralaaaaaaaaaaaaaaa❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @aamircr7339
    @aamircr7339 Před 2 lety +1

    Thoattappozhum mansil urapicha oru karyamund ee samayavum kadannu pokum ente jeevithathil ithrayum motivate cheytha vaakukalilla njan oru realmadrid fananu enikk ethra mathram realmadridine snehikkunnu athe pole thanne njan kerala blastersine ishtapedunnu realmadrid thoattappozhum realmadrid thoattappozhum ente ullil enne motivate cheytha vakku ee samayavum kadannu pokum ennil pradheeksha balkan padippichu thanna vakku