അന്ന് നിങ്ങൾ കണ്ട ദേവദൂതനല്ല ഇത്, ഇത് പുതിയ സിനിമയാണ് | Devadoothan Pressmeet | Raghunath Paleri

Sdílet
Vložit
  • čas přidán 8. 07. 2024
  • അന്ന് നിങ്ങൾ കണ്ട ദേവദൂതനല്ല ഇത്, ഇത് പുതിയ സിനിമയാണ്, ഈ സിനിമ വരികയാണെങ്കിൽ അതിന്റെ കാരണക്കാരൻ മോഹൻലാലാണ് | Devadoothan Pressmeet | Raghunath Paleri
    #mohanlal #Devadoothan #PressMeet #sibimalayil #RaghunathPaleri
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC
  • Zábava

Komentáře • 36

  • @akshaypm4212
    @akshaypm4212 Před 14 dny +19

    തീയേറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ ആയിരിക്കും.. ❤️🫶

  • @vyshakkumar1171
    @vyshakkumar1171 Před 12 dny +4

    മലയാളികൾക്കു ഹൊറർ സിനിമ എന്നാൽ പ്രേതവും യക്ഷിയും വെള്ളസാരിയും അവരുടെ പ്രതികാരവും ഒക്കെയായിരുന്നു..
    അതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു ഈ ചിത്രം..
    അതാകും അന്ന് ആളുകൾക്ക് ഈ ചിത്രം ഇഷ്ടമാകാഞ്ഞത്..
    അല്ലെങ്കിൽ മനസ്സിലാകാഞ്ഞത്..
    എന്തായാലും മോഹൻലാലിന്റെ കരിയറിലെ മികച്ച ഒരു ചിത്രം തന്നെയാണ് ദേവദൂതൻ..

  • @abdulnazar1540
    @abdulnazar1540 Před 13 dny +8

    ഇത് വളരെ ഗംഭീരം സിനിമ യാണ് അടിപൊളി മൂന്ന് പ്രാവിശ്യം മെങ്കിലും കാണാം
    ഇനിയും ഇത് കണ്ടാൽ അതോടെ തീർന്നു സിനിമ കാണൽ

    • @Area_43
      @Area_43 Před 12 dny +2

      പണ്ട് ടീവിയിൽ കണ്ടു പിന്നെ യൂട്യൂബിൽ കണ്ടു ഇനി തിയേറ്ററിൽ നിന്ന് ഒന്നുകൂടെ കാണാം

  • @iamaphotographer486
    @iamaphotographer486 Před 14 dny +10

    Great paleri sir.Very humble and simple man

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Před 14 dny +10

    സൂപ്പർ തിരക്കഥ ആണ് സർ......
    അഭിനന്ദനങ്ങൾ.... 👍👍👍👍

  • @avarma8807
    @avarma8807 Před 14 dny +8

    മലയാളത്തിൽ ഇറങ്ങിയ ഏറ്റവും നല്ല സിനിമകളിൽ ഒന്നാണീസിനിമ.ഈ സിനിമയിലെ ചില കഥാപാത്രങ്ങൾ വേണ്ടത്ര ഭംഗിയായില്ല.

  • @Dhanya_1992
    @Dhanya_1992 Před 14 dny +5

    ❤❤ Ella aashamsakalum nerunnu ❤❤...Ithrayum nalloru fantazy movie nalkiyathinu nanni...

  • @rahulkrishnan9264
    @rahulkrishnan9264 Před 13 dny +4

    രഘുനാഥ്‌ സാർ ❤️❤️❤️

  • @PremrenjiniPremKumar
    @PremrenjiniPremKumar Před 14 dny +23

    ജഗതി ചെയ്ത കഥാപാത്രം ഈ സിനിമയിൽ ആവിഷ്യമില്ലായിരുന്നു എന്ന് എനിക്ക് തോന്നി പക്ഷേ ഗംഭീര സിനിമയാണ്

    • @user-fi6tg3qr1n
      @user-fi6tg3qr1n Před 14 dny +6

      ജഗദീഷിന്റെ കഥാപാത്രവും. ജഗദീഷും മോഹൻലാലും ഉൾപ്പെടുന്ന തുടക്കത്തിലേ കുറെയേറെ രംഗങ്ങളും ജഗദീഷും ജഗതിയും ഉള്ള കുറച്ച് night scenes ഒക്കെ അനാവശ്യമായിരുന്നു.

    • @krishnarajjayadan2925
      @krishnarajjayadan2925 Před 11 dny

      അത് 2024 ഇൽ നിന്ന് ചിന്തിക്കുന്നത് കൊണ്ടാണ്. അന്ന് അവർ ഇന്നത്തെ അത്രയും പേരെടുത്തിട്ടില്ല

    • @tonyjoseph4575
      @tonyjoseph4575 Před 10 dny

      വളരെ ശരിയാണ്

    • @user-fi6tg3qr1n
      @user-fi6tg3qr1n Před 6 dny

      @@krishnarajjayadan2925
      2024 ൽ അല്ല, അന്നേ എനിക്ക് ഇത് തോന്നിയിരുന്നു. എന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

    • @user-fi6tg3qr1n
      @user-fi6tg3qr1n Před 6 dny

      @@krishnarajjayadan2925
      അത്രയും പേരെടുത്തിരുന്നില്ല എന്ന് ആരെക്കുറിച്ചാണ് പറഞ്ഞത്?

  • @amaldev5097
    @amaldev5097 Před 14 dny +10

    Reghunath paleri looking cute ❤❤

  • @themaskman46
    @themaskman46 Před 14 dny +4

    Genius paleri❤❤❤

  • @brice9996
    @brice9996 Před 13 dny +2

    I really wish, if they could release this new 4K version of the movie in OTT platforms after the theatrical run is completed

  • @ajipaul1239
    @ajipaul1239 Před 14 dny +3

    I think now going hit

  • @daminjinu
    @daminjinu Před 14 dny +3

    മുരളി 👌

  • @arungeorge3531
    @arungeorge3531 Před 14 dny +3

    ❤️

  • @adiza1830
    @adiza1830 Před 12 dny +1

    Athreyum talent ulla aalkar aanu ethinu pravarthichath . Innathe technitiansnu athu pattikonamnennila avar cheythu vechath agne aanu iragiyath correct timel aanu. Seven bells evde aayrikum

  • @mohammedpalapetty7887
    @mohammedpalapetty7887 Před 14 dny +6

    He is a great person

  • @sneakyhydra3357
    @sneakyhydra3357 Před 14 dny +5

    ഈ സിനിമയിലെ മിസ് കാസ്റ്റ് ജഗതി ചേട്ടൻ ആയിരുന്നു...

    • @TimefliesFastt
      @TimefliesFastt Před 14 dny

      Y?

    • @jacobgeorge6468
      @jacobgeorge6468 Před 13 dny +4

      Miscast അല്ല... ആ character തന്നെ സിനിമയില്‍ ആവശ്യം ഇല്ലായിരുന്നു...

    • @juanjua7
      @juanjua7 Před 7 dny

      Miscast enn parayaruth, venamenkil character unwanted ayurunnu enn parayam

  • @abhijithmk698
    @abhijithmk698 Před 14 dny +6

    Raghu sir great

  • @shines9802
    @shines9802 Před 12 dny

    Lucifer peak fanboy പടം ആണ് 🔥🔥🔥🔥 ഏത് song ഇട്ടാലും apt ആണ് 🔥🔥

  • @user-uw7wk9ro8v
    @user-uw7wk9ro8v Před 13 dny +1

    വെബ് സീരിസ് ആക്കണം

  • @viswanathmenon9620
    @viswanathmenon9620 Před 13 dny +1

    Simple...Mohanlal fans association kore ooolakal keri potticha oru kidilan cinema

  • @AD-ew6cy
    @AD-ew6cy Před 14 dny +2

    malayalees are the most outdated modern society in India, we just keep blaming classics when we don't understand it, 80's to 2000 was our prime, not just in movies but as a society. after 2000 our most successful star was Pe10, so you can imagine how much our intellectual graph have dropped. recently there is some improvement.

  • @user-gx4pz7ri8h
    @user-gx4pz7ri8h Před 11 dny

    ദേവദൂതൻ ആറു ബോറൻ സിനിമ ഫുൾ ലഗ് ആണ്

  • @Azezal502
    @Azezal502 Před 14 dny +2

    പടത്തിന്റെ ഡിവിഡി ഞാൻ ഇറക്കും സെൻസർ ബോർഡിന് ഞാൻ ഒരു ഭീഷണിയാവും 😂🤣.