Daivam Cheytha Nanmakalkkellam | Riya Das | Paraniyam Stephen | Rev. Justin Jose | Christian Songs

Sdílet
Vložit
  • čas přidán 7. 02. 2019
  • ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി പറഞ്ഞിടുവാൻ
    Lyrics : Paraniyam Stephenson
    Music : Rev Justin Jose
    Singer : Riya Das
    Album : Abhishekam
    Content Owner : Manorama Music
    ★ ANTI-PIRACY WARNING ★
    This content is Copyright to Manorama Music. Any unauthorized reproduction, redistribution or re-upload in Facebook, CZcams, etc... is strictly prohibited of this video.
    ദൈവം ചെയ്ത നന്മകൾക്കെല്ലാം
    നന്ദി പറഞ്ഞിടുവാൻ
    നാവിതു പോരാ നാളിതു പോരാ
    ആയുസ്സും ഇതു പോരാ
    ജീവിതപാതയിൽ കാലുകൾ
    ഏറെ കുഴഞ്ഞു വീഴാതെ
    താങ്ങി നടത്തിയതോർക്കുമ്പോൾ
    എൻ കണ്ണുകൾ നിറയുന്നേ
    പാപിയാം എന്നെ നേടുവതേശു
    കാൽവരിയിൽ തന്നെ
    ജീവൻ നല്കിയതോർക്കുമ്പോൾ
    എൻ കണ്ണുകൾ നിറയുന്നേ
    കാരിരുമ്പാണികൾ തറയപെട്ടതു
    എൻ പേർക്കായല്ലോ
    ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ
    എൻ കണ്ണുകൾ നിറയുന്നേ
    മുൾമുടി ചൂടി തൂങ്ങപെട്ടതു
    എൻ പേർക്കാണല്ലോ
    ഓരോ ദിനമതു ഓർക്കുമ്പോൾ
    എൻ കണ്ണുകൾ നിറയുന്നേ
    Website : www.manoramamusic.com
    CZcams : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonline.com
    #RiyaDas #DaivamCheytha #SuperhitWorshipSong #malayalamchristiansongs #manoramachristiandevotionalsongs
  • Hudba

Komentáře • 2,1K

  • @RIJUCHEMM2
    @RIJUCHEMM2 Před 4 lety +14

    ദൈവം ചെയ്ത നന്മകൾക്കെല്ലാം
    നന്ദി പറഞ്ഞിടുവാൻ
    നാവിതു പോരാ നാളിതു പോരാ
    ആയുസ്സും ഇതു പോരാ
    ജീവിതപാതയിൽ കാലുകൾ
    ഏറെ കുഴഞ്ഞു വീഴാതെ
    താങ്ങി നടത്തിയതോർക്കുമ്പോൾ
    എൻ കണ്ണുകൾ നിറയുന്നേ
    പാപിയാം എന്നെ നേടുവതേശു
    കാൽവരിയിൽ തന്നെ
    ജീവൻ നല്കിയതോർക്കുമ്പോൾ
    എൻ കണ്ണുകൾ നിറയുന്നേ
    കാരിരുമ്പാണികൾ തറയപെട്ടതു
    എൻ പേർക്കായല്ലോ
    ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ
    എൻ കണ്ണുകൾ നിറയുന്നേ
    മുൾമുടി ചൂടി തൂങ്ങപെട്ടതു
    എൻ പേർക്കാണല്ലോ
    ഓരോ ദിനമതു ഓർക്കുമ്പോൾ
    എൻ കണ്ണുകൾ നിറയുന്നേ

  • @rosammaroy1916
    @rosammaroy1916 Před rokem +15

    ഇതുവരെ നടത്തിയ ദൈവത്തിനു നന്ദി ഇനിയും കൃപ തോന്നി നടത്തണമേ ദൈവമേ

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video
      മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      CZcams: czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @rosajohn901
      @rosajohn901 Před rokem

      .

  • @usham4282
    @usham4282 Před rokem +9

    ആമേൻ ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി പറഞ്ഞിടുവാൻ നാവിതു പോരാ നാളും ആയുസ്സും പോരാ ആമേൻ യേശൂ ക്രിസ്തുവിന്റെ നാമത്തിന എല്ലാവരും രക്ഷ പ്രാപിക്കട്ടെ ആമേൻ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @binumonbinumon6254
    @binumonbinumon6254 Před 3 lety +5

    സൂപ്പർ സോങ്

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 Před 2 lety +4

    ദൈവം ചെയ്ത ഓരോ നന്മയ്ക്കുംഎത്ര നന്ദി പറഞ്ഞാലും മതിയാകില്ലഅത്രമാത്രംഎനിക്ക് കൃപകൾ ചെയ്തിട്ടുണ്ട്കഷ്ടസമയത്തുംഎനിക്ക് സന്തോഷം തന്ന ആൾക്കാരുണ്ട്അവരെല്ലാം ദൈവങ്ങളാണ്നല്ല പാട്ടാണ്നന്നായിപാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @linuphilip1320
    @linuphilip1320 Před 4 lety +40

    ദൈവം ചെയ്ത നന്മകളെ ഓർത്ത് നവും നളും അയുസും ഇതു പോരാ .പാട്ട് എഴുതിയ ദൈവപുത്രനെയും പാട്ടിയ മലാഖമരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @shejanimolp2394
    @shejanimolp2394 Před 2 lety +3

    എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം

  • @Shawngethsmane
    @Shawngethsmane Před 3 měsíci +2

    Who is watching this beautiful song 2024❤❤❤

  • @aleyammamathewmodayil3216

    നന്ദി യേശുവേ അവിടുന്ന് ചെയ്ത നന്മകൾ എല്ലാം നന്ദി മാത്രം കർത്താവേ അനുഗ്രഹിക്കേണമേ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @lgputhoor
    @lgputhoor Před rokem +4

    ബ്രെയിൻ tumor ആയി sergery കഴിഞ്ഞിരിക്കുന്ന 33വയസുള്ള എന്റെ അനുമോൾക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കണമേ 👏

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Prayers...
      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @marthamartha8724
    @marthamartha8724 Před rokem +2

    Àmme ente mathave ente magalude kalliyanam nallapadiya nadathi tharaname

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 Před 2 lety +2

    യേശുവേ നന്ദിനീ എനിക്ക് ചെയ്ത എല്ലാ ഉപകാരങ്ങൾക്ക് നന്ദിപറയുന്നുഅത് വർണ്ണിക്കാൻ പറ്റാത്തതാണ്ഇനിയും നിൻറെ കൃപ എനിക്ക് വേണംഎത്ര നന്ദി പറഞ്ഞാലുംമതി വരികയില്ലദൈവംഅനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @Devils_king_x7
    @Devils_king_x7 Před rokem +5

    എന്റെ ദൈവം നല്ല ദൈവം തന്നെ ഇത് പോലെ വേറെ ആരുമില്ല

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @dascharuvil311
    @dascharuvil311 Před rokem +4

    എന്റെ ദൈവമേ സ്തോത്രം ദൈവമേ ഹാലേലൂയാ ദൈവത്തിന് മഹത്വം സ്തുതിയും സ്തോത്രവും ഉണ്ടായിരിക്കട്ടെ എന്റെ ദൈവമേ കാത്തുകൊള്ളേണമേ എല്ലാ രോഗങ്ങളിൽനിന്നും വിടുവിക്കേണമേ പട്ടിണിയും പ്രയാസവും ഇല്ലാതെ കാത്തുരക്ഷിക്കേണമേ ആമേൻ

  • @aleyammamathewmodayil3216

    നന്ദി യേശുവേ അവിടുന്ന് ചെയ്യുന്ന ഇല്ല ഉപകാരങ്ങൾക്കും ഒത്തിരി ഒത്തിരി നന്ദി ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video
      മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      CZcams: czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sajinap5265
    @sajinap5265 Před rokem +2

    എൻറ് യേശുവോ സ്തോത്രം എൻറ് യേശുവോ എൻറ് അസുഖം അങ്ങ് മാറ്റി തരണമേ യേശു അപ്പാ... ആമോൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, please share this video and like Manorama FB Page for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @rethammapresannan8962
    @rethammapresannan8962 Před rokem +26

    കരുണയുള്ള ദൈവം യേശു കർത്താവുമാത്രം 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem +1

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @jancysanthosh3800
    @jancysanthosh3800 Před rokem +14

    ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നുയേശുവേ നന്ദി

  • @devudiyafans8836
    @devudiyafans8836 Před 3 lety +2

    Ente karthave enne vazhi nadathunna angayude kripakku nandi yeshuve nandi

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @daspacharuvil1121
    @daspacharuvil1121 Před rokem +4

    എന്റെ യേശുവേ എല്ലാ രാജ്യങ്ങളിലുള്ള എല്ലാവരെയും എന്നെയും കാത്തു രക്ഷിക്കണമേ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @leelaraphel8650
    @leelaraphel8650 Před 2 měsíci +3

    എന്റെ േയശുവിന് ആയിരം നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Dream-tv9hg
    @Dream-tv9hg Před rokem +2

    ഞാൻ എന്നും വിശ്വസിക്കുന്നു എല്ലാം ദൈവം നൽകിയ വരം ആണ് എന്ന് പറയുവാൻ വ

  • @snehassanal961
    @snehassanal961 Před 2 lety +2

    Yeshuappacha orupad sad avasthayilanu ellam nee enikk maatitharane🙏🏻🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @leelamanikunjeleelamanikun1047

    ആമേൻ

  • @LD72505
    @LD72505 Před 3 lety +40

    കുറേ നാളുകളുടെ ഇടവേളയ്ക്ക് ശേഷം ലഭിച്ച ഒരനുഗ്രഹീത ഗാനം. രചിച്ച വ്യക്തിയെയും, ഗായകരെയും മറ്റ് പ്രവർത്തകരെയും എല്ലാം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @sajinap5265
    @sajinap5265 Před 2 měsíci +1

    എതു രസാമാ ഈ പാട്ട് കൊൽക്കാൻ എത്ര കേട്ടാലു മതി വരില്ല അത്രയ്ക്ക് സൂപ്പർ സൂപ്പർ എല്ലാം മക്കളെയും എൻറ് യേശു അനുഗ്രഹികടെ ആമേൻ സ്തോത്രം

  • @jancysanthosh3800
    @jancysanthosh3800 Před 2 lety +2

    ജീവൻ നൽകിയ ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നു

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @snehamariya4834
    @snehamariya4834 Před 3 lety +5

    ഈ ജന്മം തന്നതിനായി നന്ദി
    അതുകൊണ്ടാണല്ലോ നിന്നെ അറിയുവാനും ദൈവവേലക്കായി എന്റെ ജീവിതം സമർപ്പിക്കാനും സാധിച്ചത്

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @fekuzzzgaming4716
    @fekuzzzgaming4716 Před rokem +3

    SONGS ALL THE BEST

  • @jancysanthosh3800
    @jancysanthosh3800 Před 2 lety +2

    യേശുവേ നന്ദി നീ ചെയ്ത എല്ലാ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @vidyasanthosh41vidyasantho5

    Amen praise the lord

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @joyrichard5729
    @joyrichard5729 Před rokem +3

    ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: CZcams: czcams.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 Před 2 lety +8

    നല്ല പാട്ടാണ് മോളെ ദൈവംഅനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @abishamusicalandvlogs6128

    Hearts touching songs and vice

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @austinthomas5919
    @austinthomas5919 Před 2 lety +2

    Song is very super I like it

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @nazimm7438
    @nazimm7438 Před 3 lety +121

    എന്റെ യേശുവെ പോലെ ആരുമില്ല.. യേശുവേ ലൗയൂ അപ്പാ..ആരാധനക്ക് യോഗ്യനായവനേ ലോകത്തെ ജയിച്ചവനെ മരണത്തെ ജയിച്ചവനെ അങ് എനിക്ക് വേണ്ടി എന്റെ പാപ പരിഹാരത്തിന് വേണ്ടി കാൽവരി കുരിശിൽ മരണപ്പെട്ടു .. എന്ത് പകരം തന്നാലാണ് മതിയാവുക എന്നെ പൂർണമായും അങ്ങേക്ക് സമർപ്പിക്കുന്നു ലൗയൂ ജീസസ് ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety +8

      Thank you so much, Please share this video and subscribe this channel for more videos...

    • @devasaronministries4884
      @devasaronministries4884 Před 3 lety

      czcams.com/video/r4aBkUDNAUo/video.html

    • @johnpanickerpancicker8948
      @johnpanickerpancicker8948 Před rokem +7

      നല്ല സോങ് സ്തോത്രം ആമേൻ

    • @salibabu378
      @salibabu378 Před rokem +3

      ഈശോയുടെ സ്നേഹത്തിന് നന്ദി പറയാൻ....നമ്മുടെ നാവെന്നല്ല..ജീവിതംതന്നെ മതിയാവില്ല..ആമ്മേൻ..love you Jesus ❤

    • @shajichackochan6207
      @shajichackochan6207 Před rokem

      ⁰⁰

  • @user-yb8oj6ng2v
    @user-yb8oj6ng2v Před 2 lety +3

    ആമേൻ ആമേൻ അളിയാ 💐💐💐💐

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @kalyanik6080
    @kalyanik6080 Před rokem +2

    ആത്മീയ.. ഗാ ന ങ്ങൾ..അടഞ്ഞു കി ട ന്ന എന്റെ.. ഹൃദയം.. തുളു മ്പുന്നു... എൻ. പ്രിയ നേ... യേ ശു വേ..സ ക ല ത്തിന്റെ യും.. ഉട യ വനേ.. നന്ദി.. നന്ദി.. പ്ര ഭു വേ...❤🙏🏼👏👍🌹🌹

    • @MalayalamChristianSongs
      @MalayalamChristianSongs  Před 10 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 Před 2 lety +2

    എത്ര കേട്ടാലും മതി വരില്ല മോളെ ഈ പാട്ട്

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @pvmurugan7663
    @pvmurugan7663 Před 2 lety +2

    I, cannot, forget, this, song. God, is, great, god, blesses, you, molu. Amen.

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @athiraathira4929
    @athiraathira4929 Před 2 lety +21

    നല്ല പാട്ട് കുട്ടി നന്നായി പാടിയിരിക്കുന്നു എനിക്ക് ഒരുപാട് ഇഷ്ടമായി ഞാൻ ഒരുപാട് വട്ടം പാട്ട് കേട്ടു നല്ല പാട്ടാണ് ഇത് പ്രവർത്തിച്ചവരും എല്ലാവർക്കും നല്ലതു വരട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @kalyanik6080
    @kalyanik6080 Před rokem +4

    ദൈവത്തിന്റെ കൃപ.. കൃപകൾ.. കൃപകൾ.. ഒഴു കട്ടേ... നല്ല ക്രർത്താവേ.. നന്ദി.. നന്ദി.. പ്രിയാ.

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @marthamartha8724
    @marthamartha8724 Před rokem +2

    Mathave kudumbathil samadhanam tharaname

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @snehassanal961
    @snehassanal961 Před 2 lety +1

    Yeshuappacha ente prarthana nee kelkkane. Oru vishamichu manass thakarnna avasthayaayi nee enne karakayattane innuvare nee thanna sonthoshathe njan varnikkunnu karthave enteyeshuappacha enikk ippo oru msgum varunnilla athinayi nee enne sahaayikkane 🙏🏻🙏🏻. God is love ni valiyavan aane karthave ithrayum ni nadathitharane

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @sammathew8398
    @sammathew8398 Před 2 lety +3

    നന്നായി മോളെ ദൈവം ദാരാളം ആയി അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @bijuak6236
    @bijuak6236 Před rokem +21

    റിയ ദാസ് nice voice 👌❤

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @lazarelsy2426
      @lazarelsy2426 Před 7 měsíci

      ​@@MalayalamChristianSongsqhhhhbujh
      Hbb❤
      0

  • @chithrasd9240
    @chithrasd9240 Před 7 měsíci +3

    എന്റെ പപ്പ എഴുതിയ song. ഈണം super.
    ഹൃദയങ്ങളെ സ്പർശിക്കുന്ന ... ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് ഉതിർന്ന അർത്ഥവത്തായ മനോഹരമായ ഗാനം.
    Gods's Grace.🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 7 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @MalayalamChristianSongs
      @MalayalamChristianSongs  Před 7 měsíci

      your number pls. manoramamusicnew@gmail.com

  • @johnpanickerpancicker8948

    യേശുവേ സ്തോത്രം ആമീൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @saravanakumar3903
    @saravanakumar3903 Před rokem +6

    I am tamil.....
    Intha paatal ketathule santhosam ❤🙏🙏🙏🙏🙇‍♂️

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem +1

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sajinap5265
    @sajinap5265 Před rokem +9

    നല്ല പാട്ട് സൂപ്പർ എല്ലാം വരയൻ യേശു അനുഗ്രഹികടേ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @jancysanthosh3800
    @jancysanthosh3800 Před 2 lety +2

    ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ കണ്ണുകൾ നിറയുന്നു

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @snehassanal961
    @snehassanal961 Před 2 lety +1

    Dhaivame nee allathe njangalkk aarum illa neeyan njangalkkaasrayam 🙏🏻🙏🏻ithuvare nadathiyathorth നന്ദി Karthave vishuasathode prarthicha ni nanmakal tharum nee kazhinjitte ollu njangalk aarum namude valiyavan eathu prethisanthiyilum koode nilkkum

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @jancysanthosh3800
    @jancysanthosh3800 Před rokem +3

    ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നു ദൈവം ചെയ്ത നന്മകൾക്ക് എത്ര നന്ദി പറഞ്ഞാലും ഈ ജീവിതം പോരാ റിയാ വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @leelamanikunjeleelamanikun1047

    Very very good message song,mole, thanks 👍, amen amen amen 🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @susheelapaul4176
    @susheelapaul4176 Před 2 měsíci +1

    Yiniyum aneka vedikalil mole upayogikkatte yennu njan prarthikunnu. Amen.

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sajivl6579
    @sajivl6579 Před 2 lety +2

    Riya nannayittu paadi, God bless you.

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @nagonago9029
    @nagonago9029 Před 2 lety +10

    Super song

  • @kebeerkebeer2536
    @kebeerkebeer2536 Před 8 měsíci +5

    ദൈവം സഹോദരിയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  Před 8 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @SandyaSandya-wf1db
    @SandyaSandya-wf1db Před 5 měsíci +2

    ഇപ്പോഴും എന്റെ സാക്ഷി സ്വർഗ്ഗത്തിലും എന്റെ ജാമിയക്കാരൻ ഉയരത്തിലും ഇരിക്കുന്നു ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 5 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 Před 8 měsíci +2

    യേശ വേനല്ല മധുരമയ ഗാനങ്ങൾ ദൈവം അന ഗ്രഹിക്കട്ട നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  Před 8 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @nithiyeso1602
    @nithiyeso1602 Před 3 lety +8

    Nice songs nice music lyrics

  • @greeshmas1600
    @greeshmas1600 Před 3 lety +43

    എന്റെ കർത്താവേ എന്നെ വഴിനടത്തുന്ന അങ്ങയുടെ കൃപയ്ക്കു നന്ദി കർത്താവേ. അങ്ങേയ്ക്കു എത്ര നന്ദി പറഞ്ഞാലും അടിയനു മതിയാകില്ല. 🙏

  • @sinjukjohn6777
    @sinjukjohn6777 Před 3 lety +1

    Parajalle therrathe athre nanmaghale Oru secondum dhevum tharunnathinnu amen

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 Před 2 lety +1

    യേശുവേ നന്ദിദൈവമേ നീ എനിക്ക് എത്രയോ നന്മകൾ ചെയ്തിരിക്കുന്നുവർണിക്കാൻ ആവില്ലഎത്ര നന്ദിപറഞ്ഞാലും തീരുകയില്ലഇനിയുമെന്നെ അന്ത്യംവരെനടത്തേണമേഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചഎല്ലാവർക്കുംനന്ദി പറയുന്നുദൈവംഅനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @jeenajeena2393
    @jeenajeena2393 Před rokem +3

    Enik orupad eshttamulla song 🥰🥰🥰🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video
      കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      CZcams: czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @deepasree6217
    @deepasree6217 Před 2 lety +14

    Thank you Jesus 🙏🙏🙌❤️

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @sajinap5265
    @sajinap5265 Před rokem +2

    എൻറ് യേശുവേ സ്തോത്രം പാട്ട് സൂപ്പർ സൂപ്പർ അടി പോളി നിങ്ങൾ പാടുന്ന പാട്ടിന്റ അർത്ഥം ങ്ങള് എല്ലാം സത്യം എല്ലാവരയൂ യേശു അനുഗ്രഹികടേ ആമേൻ

  • @susheelapaul4176
    @susheelapaul4176 Před 2 měsíci +2

    Karthave mole Dharalamayi Anugrehikename.

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @soumyas4243
    @soumyas4243 Před rokem +18

    Thank you dear Lord... you’re my everything 💕

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem +2

      Thank you so much, Please share this video
      മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      CZcams: czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @valsavarghese256
    @valsavarghese256 Před 9 měsíci +5

    അനുഗ്രഹീതഗാനം🙏🙏 ദൈവമേ എല്ലാ നന്മകൾക്കും നന്ദി,🙏 നന്ദി സ്തൂതി സ്തോത്രം 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 9 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @user-ds5yn5lg5x
    @user-ds5yn5lg5x Před 2 lety +2

    அருமையான பாடல்
    கர்த்தருக்கு ஸ்தோத்திரம்

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @k.mdavid7423
    @k.mdavid7423 Před rokem +2

    സ്വർഗ്ഗാശ്വാസത്തിന്റ അനുഭവത്തിന് നന്ദി.

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 Před rokem +5

    ദൈവം ചെയ്ത നന്മകൾ ക്കെല്ലാം നന്ദി പറഞ്ഞീടുവാൻ ഈ ജീവിതം പോരാ നല്ല പാട്ടായിരുന്നു റിയ നന്നായി പാടുന്നുണ്ട് നിങ്ങളെ എല്ലാവരേയും എനിക്ക് വളരെ ഇഷ്ടമാണ് എത്ര വേഗം മാണ് ഒരു വർഷം കഴിഞ്ഞു പോയത് എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ ഹാപ്പി ക്രിസ്തുമസ്സ്

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @Dream-tv9hg
    @Dream-tv9hg Před rokem +45

    ഇനി ക്ക് ദൈവം നൽകിയ നൻമ്മൾ ആണ് ❤️😭 ശരിയാണ് ഇനി ഒരിക്കലും മറക്കാൻ കഴിയാത്ത സ്നേഹം ദെവത്തേട്

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem +1

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

    • @MultiPipps
      @MultiPipps Před 3 měsíci

      😮😅😮 3:03

  • @bindhulobo7684
    @bindhulobo7684 Před 3 lety +2

    ദൈവം ചെയ്ത നന്മകൾക്കെല്ലാം
    നന്ദി പറഞ്ഞിടുവാൻ
    നാവിത് പോരാ നാളിതു പോരാ
    ആയുസ്സും ഇതു പോരാ

  • @shilpashilu6867
    @shilpashilu6867 Před rokem +17

    ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി പറയുന്നു ഞാൻ 😍. മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @rovichankv4903
    @rovichankv4903 Před 2 lety +22

    Praise the Lord
    🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @anoopjoy817
    @anoopjoy817 Před 3 lety +70

    ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി പറയുന്നു പാടിയ സഹോദരി ദൈവം അനുഗ്രഹിക്കട്ടെ ആ മേൻ

  • @bibishvarghese7248
    @bibishvarghese7248 Před rokem +13

    Beautiful ❤️❤️ song

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @robygeorge1861
    @robygeorge1861 Před 2 lety +2

    Very good song. പാടിയത് അടിപൊളി 👍👍🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 Před rokem +3

    ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി പറഞ്ഞീടുവാൻ നാവിതു പോരാ നാളിത് പോരാ ആയുസ്സും ഇതു പോരാ

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sajinap5265
    @sajinap5265 Před rokem +4

    സൂപ്പർ പാട്ട് സ്തോത്രം ആമേൻ യേശു അനുഗ്രഹികടേ ആമോൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: CZcams: czcams.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @letuslive1912
    @letuslive1912 Před 2 lety +1

    സ്തുതിക്കാം നമുക്ക്,
    ഈ കോവിഡ് കാലത്തും നമ്മെ ജീവനോടെ വീണ്ടും ഈ ഭൂമിയിലെ നന്മകൾ അനുഭവിക്കുവാൻ നിർത്തിയതിന്.

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @soudamini241
    @soudamini241 Před 5 měsíci +3

    Ante mone eepattu othi eshtamane ❤❤❤❤❤❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  Před 5 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @tjyothish5512
    @tjyothish5512 Před rokem +12

    മോനേ സ്റ്റീഫൻ എത്ര സന്തോഷം. വളരെ ആനന്ദവും ആശ്വാസവും, ആത്മസന്തോഷവും നിറഞ്ഞ ഒരു ആത്മീയഗീതം. ഇനിയും അനേകം ആത്മീയദളങ്ങൾ ആ ഹൃദയത്തിൽ നിന്നും വിടരട്ടേയെന്നു ഹൃദയം നിറഞ്ഞു ആശംസിക്കുന്നു. നന്ദി സ്തോത്രം.

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem +2

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @daisytl1751
      @daisytl1751 Před 9 měsíci

      ​@@MalayalamChristianSongs5:31 j

  • @geejuthomas9225
    @geejuthomas9225 Před rokem +3

    ഒരു നല്ല ഫീൽ ഉള്ള ഗാനം

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 Před 2 lety +1

    യേശുവേ നന്ദിദൈവമേ നീ ചെയ്ത എല്ലാ ഉപകാരങ്ങൾക്ക് നന്ദി പറയുന്നുനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @thomaskurian883
    @thomaskurian883 Před rokem +1

    Old lovely wonderful worship Jesus thanks beautiful video wonderful song, Nalla full meaning,, very good beautifully singing Nalla feeling better, Nalla daivanugrahamulla lovely wonderful voice, ethrakettalum kandalum mathiyakilla kothitheerathilla, sister Riya das maalakha sunnarikoche enikku orupadishtamayi super, God bless you all manassuniraye sneham orupadishtam congratulations, praise the lord amen like by Thomas kurian

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @tjyothish5512
    @tjyothish5512 Před rokem +6

    അടക്കവും ഒതുക്കവുമുള്ള വസ്ത്രധാരണം. നൈസ് ഗേൾ.

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @valsacp8402
    @valsacp8402 Před rokem +9

    Thank you jesus for a wonderful song. Thank you dear lord...... You ' re my every thing

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @wilsonkv8584
    @wilsonkv8584 Před rokem +1

    ദൈവം ചെയ്താനന്മകൾക്കെല്ലാം ഒരായിരം നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @binuj148
    @binuj148 Před rokem +2

    റിയദാസ് നൈസ് വോയിസ് 🌹🌹🌹🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍❤️

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @gopalakrishnannair2096
    @gopalakrishnannair2096 Před rokem +11

    ദൈവം എന്റെ വീട്ടിൽ തന്ന വിടുതലുകൾക്കായി
    സ്തോത്രം 🥰🥰🥰🥰

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @udayakumar-nc8qr
    @udayakumar-nc8qr Před rokem +3

    ഞാൻ വളരെ പ്രാവശ്യം കേട്ടു

  • @jancysanthosh3800
    @jancysanthosh3800 Před 9 měsíci +2

    ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നു

    • @MalayalamChristianSongs
      @MalayalamChristianSongs  Před 7 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @shebamolkj3272
    @shebamolkj3272 Před 2 lety +1

    Super chechiyum chechiyude e pattum super anu i ❤this song chechiyude voice super

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety +1

      Thank you so much, Please share this video and subscribe this channel for more videos...

  • @bindhubabu6846
    @bindhubabu6846 Před 2 lety +4

    Super song 💙💚💛❤💖💓💕💕💔🧡💜

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @julieshyju2014
    @julieshyju2014 Před 4 lety +10

    ദയവായി എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക, ദൈവം ഞങ്ങളെ വിടുവിക്കേണ്ടതിനും, പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറക്കേണ്ടതിനും, യേശു കർത്താവു തന്റെ അണി പഴുതുള്ള ഖരം വെച്ച് അനുഗ്രഹിക്കേണ്ടതിനും പ്രാർത്ഥിക്കുക

  • @generaljwt4630
    @generaljwt4630 Před 2 lety +2

    Very exlent song. And singer is very talented God bless you. Jayachandran. Kanceepuram. Tamilnadu

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @PP-mi5ik
    @PP-mi5ik Před rokem +9

    മനോഹരമായ ഗാനം...
    മനോഹരമായി പാടിയിട്ടുണ്ട്
    ഗായികക്കും,അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ