Anthyakala Abhishekam | Theepole Iranganame | Persis John | Reji Narayanan |Malayalam Christian Song
Vložit
- čas přidán 2. 07. 2019
- അന്ത്യകാല അഭിഷേകം - തീ പോലെ
Lyrics & Music: Rev Reji Narayanan
Singer: Persis John
Album: Parishudhan
Content Owner: Manorama Music
★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any unauthorized reproduction, redistribution or re-upload in Facebook, CZcams, etc... is strictly prohibited of this video.
Website : www.manoramamusic.com
CZcams : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#PersisJohn #RejiNarayanan #popularchristiansongs #evergreenmalayalamchristiansongs #malayalamchristiansongs #christiandevotionalsongs #manoramachristiandevotionalsongs #christiandevotionalsongsmalayalam - Hudba
പരിശുദ്ധആത്മവേ എന്നെ യും ഈ പാട്ട് കേൾക്കുന്നവരെയും വിശുധി കരിക്കേണമേ ❤
ആമേൻ
Amen❤
❤
Amen
🙏
ഞാൻ ഹിന്ദു ആണ് പക്ഷേ ഈ പാട്ട് ഞാൻ എപ്പോളും കേൾക്കും ഒരു reel കണ്ട് വന്നതാണ്... പാടിയ sound um കിടു.. Mng കേൾക്കാൻ പറ്റിയ song 🔥
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
Same bro I am also Hindu but this song ❤ super
ഞാൻ 30 വയസ്സ് വരെ മികച്ച സാമ്പത്തീക ശേഷി യിൽ ജീവിച്ചു. പിന്നീട് ആണ് പരാജയം എന്റെ കൂടെപ്പിറപ്പു ആയി മാറിയത്...ഭാര്യ വിട്ടു പോയി തുടർന്ന് business fail ആയി.... മറ്റുള്ളവരുടെ കീഴിൽ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു.... ഒന്നിലും ഒരു അഭിവൃദ്ധി യും സന്തോഷവും ഉണ്ടായിരുന്നില്ല.... ഞാനും വയസ്സായ അമ്മയും ഒന്നിച്ചാണ്.... താമസം... വയസ്സായ അമ്മയെ നോക്കണം അത് കൊണ്ട് വിദേശത്ത് ജോലി നോക്കാനും പറ്റാത്ത അവസ്ഥ....ആകെ കൂടെ ജീവിതം കോഞ്ഞാട്ട ആയ അവസ്ഥ.....
പക്ഷേ ഇപ്പോൾ ഒരു distribution കമ്പനി നടത്തുന്നു,ദൈവത്തിന്റെ ഒഴിച്ച് ആരുടെയും സപ്പോർട്ട് ഇല്ലെങ്കിലും ഞാൻ ഹാപ്പി ആണ്....
ദിവസവും രാവിലെ വണ്ടിയിൽ കയറി ജോലി തുടങ്ങുമ്പോൾ ഞാൻ ഈ പാട്ടു കേൾക്കും....
എന്നിൽ energy വന്നു നിറയുന്ന പോലെ അനുഭവപ്പെടും....
ഇപ്പോൾ മടി എന്ന വസ്തു എന്റെ അടുത്ത് പോലും വരാൻ ഞാൻ അനുവദിക്കില്ല....
Thanks to beloved സിസ്റ്റർ and crew...❤❤❤❤❤❤
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
Praise the lord ദൈവത്തിന് മഹത്വം. Avemaria
❤
Amen
❤
അന്ത്യകാല അഭിഷേകം
സകല ജഡത്തിന്മേലും
കൊയ്ത്തു കാല സമയമല്ലോ
ആത്മാവിൽ നിറക്കേണമേ
അന്ത്യകാല അഭിഷേകം
സകല ജഡത്തിന്മേലും
കൊയ്ത്തു കാല സമയമല്ലോ
ആത്മാവിൽ നിറക്കേണമേ
തീപോലെ ഇറങ്ങണമേ
അഗ്നി നാവായി പതിയേണമേ
കൊടുംങ്കാറ്റായി വീശേണമേ
ആത്മ നദിയായി ഒഴുകേണമേ
തീപോലെ ഇറങ്ങണമേ
അഗ്നി നാവായി പതിയേണമേ
കൊടുംങ്കാറ്റായി വീശേണമേ
ആത്മ നദിയായി ഒഴുകേണമേ
അസ്ഥിയുടെ താഴ്വരയിൽ
ഒരു സൈന്യത്തെ ഞാൻ കാണുന്നു
അധികാരം പകരേണമേ
ഇനി ആത്മാവിൽ പ്രവചിച്ചീടാൻ
അസ്ഥിയുടെ താഴ്വരയിൽ
ഒരു സൈന്യത്തെ ഞാൻ കാണുന്നു
അധികാരം പകരേണമേ
ഇനി ആത്മാവിൽ പ്രവചിച്ചീടാൻ
തീപോലെ ഇറങ്ങണമേ
അഗ്നി നാവായി പതിയേണമേ
കൊടുംങ്കാറ്റായി വിശേണമേ
ആത്മ നദിയായി ഒഴുകേണമേ
തീപോലെ ഇറങ്ങണമേ
അഗ്നി നാവായി പതിയേണമേ
കൊടുംങ്കാറ്റായി വിശേണമേ
ആത്മ നദിയായി ഒഴുകേണമേ
കർമ്മേലിലെ പ്രാർത്ഥനയിൽ
ഒരു കൈമേഘം ഞാൻ കാണുന്നു
ആഹാബ് വിറച്ചപോലെ
അഗ്നി മഴയായി പെയ്യേണമേ
കർമ്മേലിലെ പ്രാർത്ഥനയിൽ
ഒരു കൈമേഘം ഞാൻ കാണുന്നു
ആഹാബ് വിറച്ചപോലെ
അഗ്നി മഴയായി പെയ്യേണമേ
തീപോലെ ഇറങ്ങണമേ
അഗ്നി നാവായി പതിയേണമേ
കൊടുംങ്കാറ്റായി വിശേണമേ
ആത്മ നദിയായി ഒഴുകേണമേ
തീപോലെ ഇറങ്ങണമേ
അഗ്നി നാവായി പതിയേണമേ
കൊടുംങ്കാറ്റായി വിശേണമേ
ആത്മ നദിയായി ഒഴുകേണമേ
സീനായി മലമുകളിൽ
ഒരു തീജ്വാല ഞാൻ കാണുന്നു
ഇസ്രായേലിൻ ദൈവമേ
ആ തീ എന്മേൽ ഇറക്കേണമേ
സീനായി മലമുകളിൽ
ഒരു തീജ്വാല ഞാൻ കാണുന്നു
ഇസ്രായേലിൻ ദൈവമേ
ആ തീ എന്മേൽ ഇറക്കേണമേ
തീപോലെ ഇറങ്ങണമേ
അഗ്നി നാവായി പതിയേണമേ
കൊടുംങ്കാറ്റായി വിശേണമേ
ആത്മ നദിയായി ഒഴുകേണമേ
തീപോലെ ഇറങ്ങണമേ
അഗ്നി നാവായി പതിയേണമേ
കൊടുംങ്കാറ്റായി വിശേണമേ
ആത്മ നദിയായി ഒഴുകേണമേ
തീ പോലെ(തീ പോലെ)
തീ പോലെ(തീ പോലെ)
തീ പോലെ(തീ പോലെ)
തീ പോലെ(തീ പോലെ)
തീ പോലെ(തീ പോലെ)
തീ പോലെ(തീ പോലെ)
തീ പോലെ(തീ പോലെ)
തീ പോലെ(തീ പോലെ)
തീ പോലെ(തീ പോലെ)
തീ പോലെ(തീ പോലെ)
തീ പോലെ(തീ പോലെ)
തീ പോലെ(തീ പോലെ)
താങ്ക്സ്
❤
Thq🙏🏻👍🏻👍🏻
S
Upet
Thank you❤
ഈ പാട്ട് മറക്കാൻ കഴിയുന്നില്ല 💓🥰💓💓💓
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
2024 lu kelkkunnavar >>>
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
2024 March 29 num kelkunnu
എന്നും കേൾക്കും 👏🏻
ഇതിന്റെ lyrics എഴുതിയ ആൾക്കും പാടിയ ആൾക്കും ഒരുപാടു നന്ദി. ഇനിയും പരിശുദ്ധറമാവ് നിങ്ങൾക്കു പ്രചോദനം നൽകട്ടെ 👍👍
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
❤
തീ പോലെ ഇറങ്ങണമേ 🙏🙏🙏🙏അപ്പാ എന്നെയും അഭിഷേകം ചെയ്യാണമേ 🙏🙏🙏
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
Chyum വിശ്വസിച്ചു പ്രാർത്ഥിക്കുക 🙏🏿
തീ പോലെ ഇറങ്ങേണമേ ശത്രുകളിൽ നിന്ന് രക്ഷപ്പെടാൻ ഈ പാട്ട് നമ്മളെ സഹായിക്കും എല്ലാവരും നിത്യം ഈ പാട്ട് കേട്ട് പരിശുദ്ധാത്മാവിനാൽ ഇറക്കപ്പെടണം ശരീരം മുഴുവനും നമ്മെ എല്ലാവരെയും പിതാവ് രക്ഷിക്കട്ടെ ആമേൻ
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
അനുഗ്രഹിക്കപ്പെട്ട സംഗീതവും.ഗായികയും.... എഴുത്തപെട്ടവരും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
എൻറ് ദൈവമേ എൻനയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു അനുഭവിക്കുന്ന യേശുവിന്റെ എല്ലാം മക്കളെയും കാതു രഷീകണമേ ആമേൻ ആമേൻ
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
Superb ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല..... പരിശുദ്ധനമാവ് ഇറങ്ങി വരുന്ന ഫീലിംഗ് ഈ പാട്ട് കേൾക്കുമ്പോ.... 🙏🙏🙏🙏
എന്റെ കർത്താവിനു സ്തോത്രം. ഞാൻ ഈ സോങ് കേട്ടാണ് പ്രെയർ ടൈം തുടങ്ങുന്നത്. എനിക്ക് കിട്ടിയ അഭിഷേകം അഗ്നി അഭിഷേകമാണ്. എന്റെ കർത്താവു എത്രവലിയവൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏2012 ൽ അഭിഷേകം കിട്ടിയ ആ നിമിഷങ്ങൾ ഞാനോർത്തു പോകുന്നു പാട്ടിൽ കേൾക്കുന്നതുപോലെതന്നെ അതനുഭവിച്ചറിയണം.
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
എനിക്ക് ഈ സോങ് വലിയ ഇഷ്ടം ആണ് ഞാൻ ഒരു പാട് വിഷമം ഉള്ള ആൾ ആണ് എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ നല്ല പോസിറ്റീവ് എനർജി ലഭിക്കുന്നുണ്ട്
Thank you so much, please share and subscribe
എന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായക സമയത്ത് ഒരു ആശ്വാസത്തിനു വേണ്ടി കേൾക്കുന്നതാണ് ഈ പാട്ട് 😢 ഒരുപാട് വിഷമം മാറിയിട്ടുണ്ട് 🙏 ഈശോയെ എന്റെ ഈ അവസ്ഥയെ പരിഗണിക്കണമേ, ഞങ്ങളെ കാത്തു രക്ഷിക്കണമേ 🥺🥺
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
ഈ പാട്ടു കേൾക്കുന്ന എല്ലാവരുടെയും മേൽ കരുണയായിരിക്കണമേ ✨💕
ഈ പാട്ട് കേൾക്കുമ്പോ ശരീരം മനസും എന്തോ ഒരു ആവേശവും ദാഹവുമാണ് പരിശുദ്ധാത്മവിനായി
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
*സീനായി മലമുകളിൽ ഒരു തീ ജ്വാല ഞാൻ കാണുന്നു ഇസ്രായേലിൻ ദൈവമേ ആ തീയെൻമേൽ ഇറക്കണമേ*
എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ പാട്ട് എത്ര കേട്ടാലും മതിയാകില്ല
Thank you so much, Please share this video and subscribe this channel for more videos...
@@MalayalamChristianSongs ji ab
ഭയങ്കര ഇഷ്ടം..? നോ. ഒത്തിരി ഇഷ്ടം. .. എനിക്കും.. ഒത്തിരി ഇഷ്ടം ആണ്.. പാടുന്നവർ ഇരട്ടി പ്രാർത്ഥിക്കുന്നു. ശ്രവിക്കുന്നവരുടെ ആത്മാവ് ഇരട്ടി ആനന്ദി ക്കുന്നു.
God bless you
@@MalayalamChristianSongsXSdd4ft⅘
യേശുവേ എന്റെ മകന് രോഗസൗഖ്യം കൊടുക്കണമെ അങ്ങേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ🙏🙏🙏
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
Avanu aasadhyam aayinonnum ella.. jesus Christ is my living god 🙏🙏🙏🙏
ചേച്ചിടെ മോന്റെ അസുഖം എന്താണ്....?
എന്ത് തന്നെയായാലും... സുഖപെടും.... 🙏🏻
ഇവരുടെ ശബ്ദത്തിനും ആലാപനശൈലിക്കും എന്തോ ഒരു മാന്ത്രികത ഉണ്ട്.
Thank you so much, please share and subscribe
@@MalayalamChristianSongs hjhhj&hjjh&hhfkg kg J sky-high dfdddfd DH dgjddhdhddddddd HD dddddfdddddffdddffddddddddhfjf ugh dffddjd Sd jdddfddhdd&djfddghjffdfdgHD hdhfjddff Hf jffddfgfddddfddffhdhjdj fighter hhdfddhffhddddddgfgjdhdjfdffjddf 4th Fhgf ugh jjfdfjfdddddddfddjddhddfdddddjdddjfdddddddfdffghjdddffdddfjfdjf DH fdfdfhfjjjhhhh
@@MalayalamChristianSongs h
@@MalayalamChristianSongs hjhhhhjhhhhhhj
സത്യം. ഹൃദയത്തിൽ തുളച്ചു കയറുന്നു....
എനിക്ക്... ഈ പാട്ടു കേൾ ക്കു ബോൾ.... എന്തൊ ഒരു കൊ ടും കാറ്റ്... എന്നേ വല യം ചെ യ്യുന്നു... എനിക്കു......63... വ യ സ്സുണ്ട്..
ഞാൻ അറിയാതെ... ഒരു കാറ്റു വ ട്ടം ച്ചു റ്റു ന്നു... നി ന്ന നിൽ പ്പിൽ നി ന്നും.... പാറി പോ കു ന്ന അനുഭവം... എന്നെ നി യത്രി ക്കാൻ കഴിയി ല്ല... ഓ.... ഓ... 🙏🏼🙏🏼👍🛐🛐🛐
Thank you so much, Please share this video
കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
CZcams: czcams.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
ഹൃദയം തെ സ്പർശിച്ച പാട്ട്, 🙏👌
Thank you so much, Please share this video and subscribe this channel for more videos...
എത്രകേട്ടാലും മതി വരില്ല ആകെ കോരിത്തരിക്കും യേശുവേ നന്ദി
Isoye ente niyogangal sadichu tharane jaimolude kadam ni thanne nadathitharane and paridhudhatmavine tharane
Amen pray for me & my family 🙏❤️🙌👏
ദൈവത്തിനു വേണ്ടിയുള്ള ഈ പാട്ട് ഹൃദയം തൊട്ടുള്ള നന്മ നിറഞ്ഞ അനുഭവം ആണ്. സൂപ്പർ സൂപ്പർ 🙏🙏🙏 👌👌👌👍👍
Thank you so much, please share and subscribe
ALBINKJOJI
നല്ല ഗാനം ഇശോയെ സ്തോത്രം യേശുവേ നന്ദി പരിശുദ്ധ മാതാവിന് സ്തോത്രം ആമേൻ 🙏🙏🙏
ഇപാട്ട് കേൾക്കുബം പറിശുദ്ദത്മാവ് ഇറങ്ങി വരുന്നപോലെതോന്നും
Makkalku padikanulla ജ്ഞാനം നൽകണേ 🙏 മോളെ അനുഗ്രഹിക്കണേ പരിശുദ്ധത്മവെ അവളിൽ nirayane🙏 nalla pole പഠിക്കുന്ന കുട്ടികളുടെ കൂടെയെത്താൻ അവളെ sahayikane🙏
നാളത്തെ പരീക്ഷയിൽ മക്കളെ sahayikkane🙏 പഠിക്കാനുള്ള വിചാരം kodukkane🙏
എന്റെ brotherne onnu തൊടണേ 🙏 അവനെ അവിടുന്ന് ഏറ്റെടുക്കണേ 🙏
ഓ പ്രിയ... സിസ്റ്റർ... നി ങ്ങളുടെ ഈ പാ ട്ടു കൾ ഉണ്ടല്ലോ..... ചില ആ രോ ഗ്യ പ്രശ്നങ്ങൾ ഉള്ള....63... വ യ സ്സു പ്രാ യം.... എനിക്ക്.... നി ങ്ങളുടെ ഈ പാ ട്ട് കേ ൾ ക്കും നേ രം.... ഞാൻ ചാ ടി എ ണീ ക്കുന്നു.... ഒരു ആ ത്മീ യ ശ ക്തി.
ആ ഞ്ഞ ടി ക്കുന്നു...
Thank you so much, please share and subscribe
എന്തൊരു പവറാണ് ഈ പാട്ടിന്❤️❤️🙏🙏🙏
Thank you so much, Please share this video and subscribe this channel for more videos...
@@MalayalamChristianSongs to out ugdskdrtjddirrgpezjlur.
Thanks lord
👏👏👏👏ഹല്ലേലുയ യേശുവേ നന്ദി, ഈ പാട്ട് ഒത്തിരി പേരിൽ അനുഗ്രഹത്തിന് വഴിയൊരുക്കും 👍👍👍👍🌹❤👏👏👏👏👏👏👏🙏🙏🙏
സൂപ്പർ പാട്ട് ഈ പാട്ട് കേൾക്കുബേൾ തന്നെ സ്വർഗത്തിൽ നിന്നു പരിശുദ്ധാത്മാവ് നിങ്ങളെ എല്ലാവരയൂ അനുഗ്രഹികൂ ആമേൻ
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
Goodblessyou
എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ദേഹം കുളിരു തോന്നും. കർത്താവിന്റെ ഒരു പവർ എന്റെ ദേഹത്തു സ്പർശിക്കുന്നത് അനുഭവപ്പെടും. യേശുവേ നന്ദി.
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
എനിക്കും ഇഷ്ടം ആ ഒരുപാട് എന്തോ പോലെ ആ മനസ്സിൽ
Electricity kerunnathayirikkum
Powerful song
🙏🙏🙏 ee pattu kelkkupol oru deivika anubhavam energy kittum🙏🙏
മൈ ഹാർഡ് ഡച്ചിങ് സോങ് സൂപ്പർ നല്ല ശബ്ദം എല്ലാവരയൂ യേശു ദൈവം അനുഗ്രഹികടേ
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
കണ്ണൂർ ജില്ലയിലെ എടൂർ ആവിലാ പള്ളിയിൽ നിന്നാണ് ഈ പാട്ട് ആദ്യമായി കേട്ടത്. റാഫ്സൺ അച്ചന്റെ പ്രാർത്ഥനയും ഈ പാട്ടും കൂടെ ആകുമ്പോൾ വല്ലാത്തൊരു അനുഭൂതി ആണ്. വേദനകൾ എല്ലാം വിട്ടുപോകുന്ന അനുഭവം... ഈശോയെ.. നന്ദി.
Thank you so much, please share this video and like Manorama FB Page for more videos...
Facebook Page: facebook.com/ManoramaMusicChristian
Very nice this song sist et 🍓🍉❤️👛🍑🍐🍓
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✍🏻✍🏻🌷🙏🏻🌷🌷🙏🏻🌷🌷🌷🌷🌷🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Power of jesus christ holy power.......
❤
🙏താങ്ക്സ് ഈഗാനം എപ്പോഴും എനിക്ക് കേട്ട് ഇരിക്കാൻ തോന്നുന്നു. 🙏❤️പരിശുദ്ധ ആ ൽ മാവേ. എന്നിൽ നിറ യെ ണ് മേ 🙏ആ മ്മേൻ. 🙏🙏🙏👍👍👍
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
ഇതുപോലേ നല്ല പാട്ട് ഇനിയും പാടണം സൂപ്പർ
Thank you so much, Please share this video and subscribe this channel for more videos...
സവ്വശക്തനായ സ്വർഗ്ഗത്തിലെ മഹാ ദൈവമേ ഈ അന്ത്യകാല അഭിഷേകം അടിയന്റെ മേൽ കുടുംബത്തിന്റെ മേൽ മകളുടെ മേൽ മകന്റെ മേൽ പകർന്നു അന്ത്യത്തോളം വിശ്വസ്ഥരായി ക്രിസ്തുവേശുവിൽ നിലനിൽപ്പാൻ കരുണ തോന്നേണമേ 🙏🏼 ക്രിസ്തുവേശുവിൻ പരിശുദ്ധ നാമത്തിൽ തന്നെ 🙏🏼 ആമേൻ 🙏🏼 Thank you Jesus 🙏🏼 ഹല്ലേലുയ്യാ 🙏🏼
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
ആമേൻ ഹല്ലേലുയ
🙏🙏
ഞാനും എന്റെ കൂട്ടുകാരനും കോട്ടയം പൊൻകുന്നം പോയി വന്നപ്പോൾ ബസിൽ കേട്ട പാട്ടാണ്.... ഇപ്പോൾ ഞങ്ങൾ രണ്ടാളും അഡിക്റ്റഡ് ആയി പോയിരിക്കുന്നു..... ❤️
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
🔥🔥🔥🔥 ഈ പാട്ടിന് എനിക്ക് എൻ്റെ ജീവൻ തിരിച്ച് കിട്ടി എനിക്ക് ഉണ്ടായ അസുഗം തീ പോലെ ഇറങ്ങി പോയി നന്ദിയേശോയെ നന്ദി
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
Hallelujah
Supper
I love you Jesus! ❤️🙏
Thank you so much, Please share this video and subscribe this channel for more videos...
അപ്പ തീ പോലെ ഇറങ്ങി വരണമേ എന്റെ ചേട്ടായി ന്റെ ജോലി പ്രമോഷൻ ലു ഉള്ള തടസങ്ങളിൽ 😥അതു സാധ്യ മാക്കി തരണമേ. നന്ദി ഉണ്ട് യേശുവപ്പാ പ്രമോഷൻ കിട്ടി ആ ഗുഡ് ന്യൂസ് ഞാൻ അറിഞ്ഞു 🥰😘
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
എത്ര കേട്ടാലും മതിയാകില്ല ഈ ഗാനം p
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
ഈശോയെ അവിടുത്തെ തിരുരക്തത്താൽ എന്നെ കഴുകേണമേ 🙏
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
Yesuve. Enik nalla urakkam kittuvanum ormashakthi kooduvanum. Anugrahikkaname
പ്രിയ... സിസ്റ്റർ...... നിങ്ങൾ.
.. 🙏🏼👍👌
Thank you so much, Please share this video
മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
CZcams: czcams.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
നല്ല പാട്ട്! ദൈവം അനുഗ്രഹിക്കട്ടെ...
Thank you so much, Please share this video
കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
CZcams: czcams.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
അന്ത്യകാല അഭിഷേകം
സകല ജഡത്തിന്മേലും
കൊയ്ത്തുക്കാല സമയമല്ലോ
ആത്മാവിൽ നിറക്കേണമെ (2)
തീ പോലെ ഇറങ്ങേണമേ
അഗ്നി നാവായി പതിയണമേ
കൊടും കാറ്റായി വിശേണമേ
ആത്മ നദിയായി ഒഴുകണമേ
അസ്ഥിയുടെ താഴ്വരയിൽ
ഒരു സൈന്യത്തെ ഞാൻ കാണുന്നു
അധികാരം പകരണമെ
ഇനി ആത്മാവിൽ പ്രവചിച്ചിടാൻ (2)… തീ പോലെ…
കാർമേലിലെ പ്രാർത്ഥനയിൽ
ഒരു കൈ മേഘം ഞാൻ കാണുന്നു
ആഹാബ് വിറച്ച പോലേ
അഗ്നി മഴയായി പെയ്യണമേ (2)… തീ പോലെ…
സീനായി മലമുകളിൽ
ഒരു തീ ജ്വാല ഞാൻ കാണുന്നു
ഇസ്രായേലിൻ ദൈവമേ
ആ തീ എന്മൽ ഇറക്കണമേ (2)… തീ പോലെ…
തീ പോലെ (12)
Thank you so much, please share and subscribe
Thank u
🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹⚘️🌷
🙏🏼👍🙏🏼🛐...... ഓ... ഈ...ഇവരുടെ ഈ പാട്ട്.... സാ ധാ ര ണ പാ ട്ട ല്ലാ..... എനിക്ക് ത റിയിൽ നിൽ ക്കാ നാ കു ന്നില്ല...... എന്തോ രു ശ ക്തി.... ഇറങ്ങി വരു ന്നു.....
Thank you so much, Please share this video
മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
CZcams: czcams.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
ഞാൻ ഈ പാട്ട് കേൾക്കുന്നത് ഡാനിയേൽ പുവണ്ണത്തിൽ അച്ചൻ ധ്യാനം നടക്കുമ്പോൾ ഈ പാട്ട് പാടാൻ പോൾസൺ ബ്രദറിനോട് പറയും അച്ചന്റെ ധ്യാനത്തിന്റെ കൂടെ ഈ പാട്ട് കൂടെ ആകുമ്പോൾ അഭിഷേകം വന്ന് നിറയും ❤️🔥❤️🔥❤️🔥❤️🔥
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ പാട്ട് ശരിക്കും മനസ്സിന് ഒരു സന്തോഷവും ഈശോയോട് കൂടെ ഇരിക്കുന്ന ഒരു അനുഭൂതി
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
അന്ത്യകാല അഭിഷേകം 🙏🏼🙏🏼എല്ലാ പ്രാർത്ഥിക്കുന്ന മക്കളിലും.. 🙏🏼തീ പോലെ ഇറങ്ങാൻ 🔥🔥🔥തീക്ഷണണമായി പ്രാർത്ഥിക്കുന്നു... 🙏🏼🙏🏼നാം ഇപ്പോൾ അവസാന നാളുകളിൽ ആണ് 🔥🔥മണിക്കൂറുകളിലാണ് ജീവിക്കുന്നത് 🙏🏼🙏🏼
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: CZcams: czcams.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
Yes ❤
Ohhhh amazing
@@MalayalamChristianSongs7:11
Amen
Parisuidhalmave njnglile vannu niraynme. Njngle sakthipeduthenne. Amen
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
ദൈവമേ എന്റെ ചേട്ടയുടെ കാലുവേദന മാറ്റിത്തരാണമേ
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
സൂപ്പർ പാട്ട് യേശു ദൈവം എല്ലാവരയു അനുഗ്രഹികടേ ആമോൻ
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
Amen.amen❤
Energy of voice is on an another level...🔥🔥🔥🔥🔥
Thank you so much, pls share and subscribe
എല്ലാ ക്രിസ്ത്യൻ ധ്യാനകേന്ദ്രത്തിലെയും അഭിഷേക ഗാനം 🙏🙏🙏🌹🌹🌹🌹
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
സ്തോത്രം 🙏🏼 ഈ പാട്ടിനു അഡിക്റ്റ ആയ ആൾ പരിശുദ്ധആത്മാവിന് അഡിക്റ്റ ആയിരിക്കട്ടെ 🙏🏼
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
🔥🔥🔥🔥👍🏻 എൻ്റെ മനസ്സിൽ നിന്ന് തന്നെ പല കാര്യങ്ങളും ചെയ്യാനും നേടിയെടുക്കാനും പറയുന്നതുപോലെ ❤️❤️👏👏 ❤️ top song👏👏🙏🌹🌹🌹
Thank you so much, Please share this video and subscribe this channel for more videos...
E song nte oro variyilum Parishudhalmavinte sakthi padarunnu.
Holy Spirit bless my special intention today .
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
ഈ ഗാനം എല്ലാവക്തികളിലും അത്യന്ത ശക്തി ഉൽഫവിപ്പിക്കുന്നു
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
@@MalayalamChristianSongs 1q
മനസ്സിൽ യേശു നിറയുന്നു ഈ ഗാനത്തിലൂടെ ❤️❤️❤️യേശുവേ സ്തുതി യേശുവേ നന്ദി ❤️❤️❤️❤️
ദിവസത്തിൽ പല പ്രവി ശം ഞാൻ ഈ പാട്ട് കേൾകും ദൈവത്തിന്റെ അനുഗ്രഹം നിങ്ങളിൽ വസിക്കു മാറ് അഗട്ടെ
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
സത്യം മേൽ മൊത്തം കുളിരുകൊരുന്നു കേൾക്കുമ്പോ
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
പരിശുദ്ധാത്മാവിന്റെ തീ ഇറക്കി എന്റെ മകന്റെ ജീവിതത്തിലെ എല്ലാ തടസങ്ങളും കത്തിച്ച് ചാമ്പലാക്കി കളയണമേ. ആ മേൻ
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
തീ പോലെ ഇറങ്ങണമേ
അഗ്നി നാളമായി പതിയണമേ 🔥
Daivame. ...........
🤓
🔥🔥
ഞാൻ മാനസികമായും ശാരീരികമായും വളരെ തളർന്നു വിഷമിക്കുന്ന സമയം ഈശോയുടെ ആരിലും ജീവൻ ഉണർത്തുന്ന ഈ സോങ് ഞാൻ കേൾക്കും, അപ്പോൾ ഞാൻ പോലും അറിയാതെ ആണ് കർത്താവ് അപ്പോൾ എന്നിൽ പ്രവർത്തിക്കുന്നത്. 🙏🙏🥰🥰❤
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
എന്റെ ദുഃഖം മാറാൻ കേൾക്കുന്ന പാട്ടാണ് sister പാട്ടും നന്ദി നന്ദി.
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
പരിശുദ്ധാത്മാവ് നിറയണമെ
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
യേശുവേ ആരാധന....... യേശുവിൽ ചേരാൻ മറിയമേ എന്നെ സഹായിക്കണേ
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
Powerful voice and wonderful lyrics😊 feel like listening all the time🙏
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
Ewsoye ente kudumbathe kreupayal nirrakkanname
Ente achante fvrt song arunn epolum padikond nadaku allu ipo pithavinte pakal ann 8 masam avunn njn ennum ee song eduth kekkum apo acha koode padunnapole feel cheyum ✨♥️
ഈപരഇശഊദധആതമആവ്ഗആനഠ.വളരെഹൃദയ്യസ്പർശിയാണ്.ഞങൾആതമാവീൽ.ആരാധിച്ചീട്ടൂള്ളതാണ്.ബളസീഠ.ആണ്.ഈസോങ്.വെരീ.നെസ്.വെരീ.ബൂട്ടീഫൂൾ.സൂപർ.❤❤❤❤❤❤❤🎉🎉🎉❤❤🎉🎉🎉🎉🎉
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
കേൾക്കും തോറും കേൾക്കാൻ കൊതിക്കും 🙏🙏🙏🙏🙏
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
Praise the lord
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
ഈ പാട്ട് എനിക്ക് പ്രിയപ്പെടതാണ്.
ഈ പാട്ടു പാടുമ്പോൾ ഈ വരികളിലൂടെ എന്റെ മനസും പോകുന്നു.. യേശുവേ നാഥാ...... ഹാലേലൂയ....
Powerful song
Thank you very much, please share this video and subscribe this channel for more videos
Goodsong
നല്ല പവർഫുൾ വോയ്സ് നല്ല പാട്ട്
Thank you so much, Please share this video and subscribe this channel...
𝓗𝓲
Parisudhalmave nanni.....nanni ...
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
Eshoyae nte monteyum nteyum vayarinu ullaasugam matti tharanae🙏🙏
Very very excellent singing and music super, very beautiful song. Praise the God. Bhopal.
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
Really this song touches my heart Almighty God bless you always 🙌🙌🙌
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
Saniyamol e 1st year nursing jayippikkename amen❤❤
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
ഈശോയെ അനുഗ്രഹിക്ക ണ മേ
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
Congratulations 🙏🙏. Dear sis peris jhon.. Any time. All ways.. God bless you... Nr....
Thank you so much, Please share this video and subscribe this channel for more videos...
മനസ്സിന്റെ ശാന്തിയും സമാധാനവും തൊട്ടറിയുന്ന പാട്ടാണിത്.ഞാൻ എപ്പോഴും ഇത്തരത്തിലുള്ള പാട്ടാണ് ഇഷ്ടപ്പെടുന്നത്
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
Parisudhalmavaya Daivama ente kudumbathinte ee thakarnnadinja avasthakal ettedukkaname.
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
Aathmave.......Parisudhalmave
...................njankalude thadasangal ettedukkaname, anugrahikkaname, njankalude papangal porukkaname.
PRAISE THE LORD JESUS CHRIST 🙏🙏🙏
Thank you so much, Please share this video and subscribe this channel for more videos...
czcams.com/users/ManoramaChristianSongs
Wonderful
Thank you !
Praise the Lord !
Amen 👏
💗👌
Parisudhathamavite dhanam labhichavar hallelooya parayam
Thank you so much, please share and subscribe
Thank you so much, please share and subscribe
Ammen
Sathyam parayallo njan kelkkunnathil ettavum ishtappettathum iniyim kelkkanamenn thonnunna pattum ithann✨💖💖💖
Enikke pattu kelkkumbo manassinu nalla calm thonnunnu and more peaceful sure she is a amazing women😍😍😍
Thank you so much, Please share this video and subscribe this channel for more videos...
My Repentance lord my father, and worship... him..from full heart...halleluyah 🔥
Thank you so much, Please share this video and subscribe this channel for more videos...
പരിശുദ്ധാത്മാവേ എൻ്റെ മേഘന മോളെ അനുഗ്രഹിക്കണമേ
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
powerful song and singer ❤
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
ഹോ!!എത്ര മനോഹരം. വിശ്വാസ വെളിച്ചം അത്രമേൽ ആത്മാവിനെ തഴുകുന്നു.
Thank you so much, please share and subscribe
The Holy Power Praise the Lord Avemaria 🙌🙏👏
Thank you so much, please share and subscribe
Felt under on sprnatural spirit
🥵❤️
Thank you so much, Please share this video and subscribe this channel for more videos...
Facebook Page: facebook.com/ManoramaMusicChristian
ആമേൻ ഹാലേല്ലുയ്യ ആമേൻ ഹാലേല്ലുയ്യ ആവേ മരിയ ആവേ മരിയ ആവേ ആവേ ആവേ മരിയ🕯️🕯️🕯️🕯️🙏🙏🙏🌹🌹🌹🌹🌹🌹