Ente Purakkakathu Varan | Reji Narayanan | Oru Vakku Mathi | SUPER HIT MALAYALAM CHRISTIAN SONGS

Sdílet
Vložit
  • čas přidán 23. 12. 2020
  • #EntePurakkakathuVaran #RejiNarayanan #OruVakkuMathi
    എന്‍റെ പുരയ്ക്കകത്തു വരാൻ ഞാൻ പോരാത്തവനാണേ (HD Quality with English & Malayalam Subtitles)
    അന്ത്യകാല അഭിഷേകം (തീപോലെ ഇറങ്ങണമെ ), ആഴത്തിൽ എന്നോട് ഒന്നിടപെടണേ... എന്നീ ഗാനങ്ങൾക്കു ശേഷം Rev റെജി നാരായണൻ
    അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സൂപ്പർ ഹിറ്റ് ഗാനം
    Ente Puraykkakathu Varan |എന്‍റെ പുരയ്ക്കകത്തു വരാൻ | Oru Vakku Mathi
    Lyrics & Music : Reji Narayanan
    Singer : Anil Adoor & Jery Titus Mathew
    Orchestration & Programming : Reji Emmanuel
    എന്‍റെ പുരയ്ക്കകത്തു വരാൻ ഞാൻ പോരാത്തവനാണേ
    Ente puraykkakathu varaan Njan porathavanane
    എന്‍റെ കൂടൊന്നിരിപ്പാനും ഞാൻ പോരാത്തവനാണേ
    Ente koodonnirippanum njan Poraathavanane
    ഒരു വാക്കു മതി എനിക്കതു മതിയേ
    Oru Vakku mathi Enikkathu mathiye
    അസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ
    Asadhyamonnum Ninnil Njan Kaanunille
    അധികാരത്തിൽ നിന്നെ പോൽ ആരുമില്ലേ
    Adhikarathil Ninnepol Aarumille
    എൻ ജീവിതം മാറും ഒരു വാക്കു നീ പറഞ്ഞാൽ
    En jeevitham maarum oru vakku nee paranjal
    എൻ നിനവുകളും മാറും ഒരു വാക്കു നീ പറഞ്ഞാൽ
    En ninavukalum maarum oru vakku nee paranjal
    നീ പറഞ്ഞാൽ ദീനം മാറും Nee paranjal deenam maarum
    നീ പറഞ്ഞാൽ മരണം മാറും Nee paranjal maranam maarum
    യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ
    Yeshuve nee paranjal maarathathenthullu
    ഒരു വാക്കു മതി എനിക്കതു മതിയേ (4)
    Oru vakku mathi Enikkathu mathiye (4)
    എനിക്ക് പുകഴാൻ ആരും ഈ ഭൂമിയിലില്ലേ
    Eniku pukazhan aarum ee bhoomiyilille
    യേശുവിനെ പോൽ ശ്രേഷ്ഠൻ വേറാരുമില്ലേ
    Yeshuvinepol sreshtan veerarumille
    എൻ നിരാശകൾ മാറും ഒരു വാക്ക് നീ പറഞ്ഞാൽ
    En niraashakal maarum oru vakku nee paranjal
    എൻ പിഴവുകളും മാറും ഒരു വാക്ക് നീ പറഞ്ഞാൽ
    En pizhavukalum maarum oru vakku nee paranjal
    നീ പറഞ്ഞാൽ പാപം മാറും Nee paranjal paapam maarum
    നീ പറഞ്ഞാൽ ശാപം മാറും Nee paranjal shapam maarum
    യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ
    Yeshuve nee paranjal maarathathenthullu
    ഒരു വാക്കു മതി എനിക്കതു മതിയേ (4)
    Oru vakku mathi Enikkathu mathiye (4)
    Rhythm & Dolak : Binu Emmanuel
    Strings : Francis Xavier, Josekutty & Francis (Cochin Strings)
    Backing Vocals : Stephy & Sara
    Mix & Mastering : Robin Emmanuel
    Stuido : Baby's Emmanuel Media, Adoor
    Online Media : Sachin Mullasseril
    DOP: Sumith Jeffi
    Video Conceived & Edit : Kevin Peter Reji
    Colou Grading : Jobz
    Produced & Copyright owned by Reji Narayanan
    Content Owner : Manorama Music
    ★ ANTI-PIRACY WARNING ★
    This content Is Copyright to Manorama Music. Any Unauthorized Reproduction, Redistribution Or Re-Upload in Facebook, CZcams, Etc... is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of This Video.
    Website : www.manoramamusic.com
    CZcams : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonline.com
  • Hudba

Komentáře • 5K

  • @nibinsvlog6701
    @nibinsvlog6701 Před 3 lety +1404

    ഞാൻ ഒരു accidentil മരിക്കാൻ കിടന്നു.ventilatoril എല്ലാം ആയിരുന്നു..doctors പറഞ്ഞു ഒരിക്കലും രക്ഷപെടില്ല എന്ന്..but എല്ലാവരും എനിക്ക് വേണ്ടി കരഞ്ഞു പ്രാർത്ഥിച്ചു യേശുവിനോട്...
    ദൈവം പ്രാർത്ഥന കേട്ട്...യേശു എന്നെ രക്ഷിച്ചു...കണ്ണ് കാഴ്ച കിട്ടില്ല എന്ന് പറഞ്ഞു കണ്ണിലും ഇടി കിട്ടിയത് കൊണ്ട്..അതും കണ്ണ് check ചെയ്യാൻ യേശുവിനോട് പ്രാർത്ഥിച്ചിട്ട് പോയി..അവിടെ പോയപ്പോൾ doctors നു അത്ഭുദം..കണ്ണിനും ഒരു കുഴപ്പവും ഇല്ല..
    യേശു ആണ് എന്റെ എല്ലാം..
    Love you jesus..❤️❤️
    He is the god❤️❤️

  • @jancysanthosh3800
    @jancysanthosh3800 Před 15 dny +11

    യേശുവിനെ പോലെ ശ്രേഷ്ഠൻ വേറെ ആരുമില്ല ഒരു വാക്കു മതി അവൻ അതിശയം ചെയ്യും

  • @sureshsura3599
    @sureshsura3599 Před 11 měsíci +10

    എന്റെ 9മാസമുള്ള മകൻ ഈ പാട്ട് ശ്രെദ്ധയോടെ കേട്ടിരിക്കുന്നത് എന്നെ അത്ഭുതപെടുത്തുന്നു praise The lord❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  Před 11 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @Sruthy_Chandran
    @Sruthy_Chandran Před 2 lety +24

    ഞാൻ ഹിന്ദു ആയിരിന്നു.... എന്നെ csi സഭയിൽ ആണ് കല്യാണം കഴിപ്പിച്ചത്( love marriage ) കല്യാണം കഴിഞ്ഞു ആദ്യം പള്ളിയിൽ പോയപ്പോൾ ഈ പാട്ടായിരിന്നു കൊയർകാർ പാടിയത്.... അന്നേ ഞാൻ ഒരു വാക്കുമതി എന്നാ വരി ഫോണിൽ നോട്ട് ചെയ്തു..... അന്ന് മുതൽ ഇന്നീ ദിവസം വരെയും ഞാൻ ഈ പാട്ട് കേൾക്കും.... ആ ചേട്ടന്റെ അനുഗ്രഹീത ശബ്ദം..... എല്ലാവർക്കും കർത്താവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.... ആമേൻ 🫂

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

    • @lijojoselijojose8777
      @lijojoselijojose8777 Před 2 měsíci +1

      എന്റെ വണ്ടി ഈ കഴിഞ്ഞ ദിവസം വൻ അപകടത്തിൽ നിന്ന് തലനാർ ഗ്യാപ്പിൽ ആണ് രക്ഷപെട്ടു നടുവിൽ നിന്ന് വായറ്റുപറമ്പ് ഇറക്കത്തിൽ ബ്രേയ്ക് നഷ്‌ടപ്പെട്ട് ഇറങ്ങുമ്പോൾ ഒരു കാര്യം എനിക്ക് ഉറപ്പ് ഈ പാട്ടു വച്ചിട്ടുണ്ട് എല്ലാവരും ഏറ്റു പാടുന്നുണ്ടായിരുന്നു

    • @nandumahegagana8445
      @nandumahegagana8445 Před 13 dny

      ❤❤

  • @samjose222
    @samjose222 Před 9 měsíci +40

    ജോലിയും ഇല്ല കൂലിയും ഇല്ല കൂടാതെ മാനസിക ക്ലെശങ്ങളും വിശ്വസിക്കുന്നു ക്രിസ്തുവിലൂടെ ഉള്ള യാത്രയിൽ ദൈവം എന്നെ സൗഹ്യമാക്കും god bless brothers

    • @MalayalamChristianSongs
      @MalayalamChristianSongs  Před 9 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @hopeinchrist6767
      @hopeinchrist6767 Před 6 měsíci

      😇😇😇

  • @dazzlinggirl2211
    @dazzlinggirl2211 Před 2 lety +341

    9 മാസം പ്രായം ഉള്ള എന്റെ മകൾക്ക്‌ ഈ പാട്ട് കേട്ടാൽ ഭയങ്കര സന്തോഷം ആണ് ❤ love u Jesus ❤🥰.

  • @PaulThoma-lp9yg
    @PaulThoma-lp9yg Před 15 dny +2

    സത്യമായി സംസാരിക്കുന്ന സഹോദരിയെ തീർച്ചയായും നീതിമാൻ ആയ ദൈവം അനുഗ്രഹിക്കട്ടെ... ദൈവം ആണ് ഇത്രയും ചങ്കൂറ്റത്തോടെ യഥാസ്ഥിതി ജനങ്ങളെ മനസ്സിലാക്കി കൊടുക്കാൻ സാധിക്കുന്നത്..

  • @libinsibi5096
    @libinsibi5096 Před rokem +33

    ഈ ലോകത്തിനു നമ്മളെ വേണ്ടെങ്കിലും യേശുവിനെ നമ്മളെ വേണം thats gods love

  • @joshyphilip7080
    @joshyphilip7080 Před rokem +25

    9വർഷമായി ഒരു അപകടത്തില് പെട്ട് എന്റെ ഇരുകാലുകളും ചലനം ഇല്ലാത്ത അവസ്ഥയിൽആണ്തളർന്നുപോയി മിക്ക ദിവസവും നല്ല വേദനയാണ്.എന്നൽ ഇന്ന് അതികഠിനമായ വേദനയുടെ സമയത്ത് ഈ ഗാനം ഞാൻ കേട്ടു.അതുവരെ അതികഠിനമായ വേദനയുടെ സമയത്ത് ഈ ഗാനം ആലപിച്ചസമയം മുഴുവൻ എനിക്ക് നല്ല ആശ്വാസം ആയിരുന്നു.ഞാൻ ഈ ഗാനം 7;8(പാവിശൃം കേട്ടു.99.999ശതമാനം ആശ്വാസം ആയിരുന്നു എന്ന് അറിയിക്കട്ടെ....ബൈ ജെ.കെ എടത്വാ.....

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @thomasvarughese1359
    @thomasvarughese1359 Před 3 lety +114

    ഈശോ മതമോ ജാതിയോ വർഗമോ നോക്കാതെ ഏല്ലാ മനുഷരെയും സ്നേഹിക്കാൻ പഠിപ്പിച്ചു.

  • @alilakannan6525
    @alilakannan6525 Před rokem +267

    ഞാൻ എന്റെ ജാതിയും മതവും ഒന്നും പറയുന്നില്ല ഒരു മനുഷ്യനാണ് അതിനപ്പുറം എല്ലാ മതത്തിലെയും ഗോഡ്സിനെയും ജീവന് തുല്യം സ്നേഹിക്കുന്ന ആളാണ് കുറച്ചു പാടും എന്താണെന്നറിയില്ല യീ പാട്ടു കേട്ടപ്പോൾ ഹൃദയം നിറഞ്ഞു കവിഞ്ഞു കണ്ണ് നിറഞ്ഞൊഴുകി യേശുവിനെ അത്രക്കും യിഷ്ട്ടമാണ് 🙏🏻🙏🏻🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem +4

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @manowretjparakkal4981
      @manowretjparakkal4981 Před rokem +1

      @@MalayalamChristianSongsh

    • @reshmarechu1459
      @reshmarechu1459 Před rokem +10

      Jesus Loves youu☺️ Accept him as your personal savior He is our God❤️

    • @babyofmary6404
      @babyofmary6404 Před rokem +2

      Fine

    • @shalom41
      @shalom41 Před rokem +5

      ക്രിസ്തു നിങ്ങളെ സ്നേഹിക്കുന്നു🙏

  • @abhilashabhi6777
    @abhilashabhi6777 Před rokem +142

    ദൈവത്തിന്റെ തിരഞ്ഞെടുപ്പ് അത് വലുതാണ്. ആത്മഹത്യക്ക് മിനിറ്റുകൾക്ക് മുൻപേ ആണ് ദൈവം എന്നെയും എന്റെ അമ്മയെയും ദൈവം വിളിച്ചു വേർതിരിച്ചത്.... Thaku u.... Jesus... Thakks.... Appaaa😍😍😍😍😘😘love u... Jesus

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem +2

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @anunambadan
      @anunambadan Před rokem +4

      ജീവിക്കുന്ന ദൈവം നിങ്ങളെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏

    • @mercythomas2547
      @mercythomas2547 Před 10 měsíci +1

      Wonderful....... wonderful 👍👍👍🙏🙏🙏💯

    • @abiyapaulson3451
      @abiyapaulson3451 Před 8 měsíci +2

      Amen

    • @ivyjohn6695
      @ivyjohn6695 Před 7 měsíci +2

      Amen.. Halleluyya

  • @sneha_joy12
    @sneha_joy12 Před 2 lety +8

    കർത്താവിൽ പ്രിയ സഹോദരങ്ങളെ ഈ ഗാനം ഏത്ര കേട്ടാലും മതിയാവില്ല യേശു ക്രിസ്തുവിൽ കൂടുതൽ അടുക്കുവാനുള്ള നല്ലൊരു സന്ദേശമാണ് ഈ ഗാനങ്ങളും അതിലെ ഓരോ വാക്കുകളും എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു മാറ്റം ഈ ഗാനത്തിലൂടെ ലഭിച്ചു സത്യമാണ് പ്രിയ സഹോദരൻ റെജി നാരായണനും ഗാനങ്ങൾ ആലപിച്ച പ്രിയ സുഹൃത്തുക്കൾക്കും കർത്താവിൻറെ നാമത്തിൽ നന്ദി പറയുന്നു.by
    Joy adoor

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @very.rev.prajeeshmathew6173

    പ്രീയപ്പെട്ട റെജി നാരായണൻ ബ്രദറിനെ നേരിട്ട് കാണാനും എന്റെ വീട്ടിൽ ഒന്നിച്ചു ഇരുന്നു ഭക്ഷണം കഴിക്കാനും ഉള്ള അവസരം ലഭിച്ചു. ഇത്രെയും മനോഹരമായ ഗാനം എഴുതിയ ബ്രദറിനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ. ഞാൻ ഈ പാട്ട് ഇതിനോടകം 85 പ്രാവശ്യം കേട്ടു. അത്രയ്ക്ക് മനോഹരമാണ് 🌹🙏🏻🌹🌹🌹🌹🌹🥰🥰🥰🥰

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety +3

      Thank you so much, Please share this video and subscribe this channel for more videos...

  • @manikandankv6272
    @manikandankv6272 Před 2 lety +446

    ഞാൻ ഇതു എത്രതവണ കേട്ടു എന്ന് എനിക്കറിയില്ല എത്രതവണ പാടി എന്നറിയില്ല വളരെ ഹൃദയ സ്പർശിയായ ഗാനം 👍👍❤

  • @me2828
    @me2828 Před rokem +44

    ജീവിതം മടുത്തിരിക്കുന്ന എനിക്ക് ഈ പാട്ട് ആദ്യമായി ഒരു ധ്യാനത്തിന് കേട്ടപ്പോൾ പ്രത്യാശയും സന്തോഷവും യേശു കൂടെ ഉണ്ട് എന്നുള്ള ഒരു വിശ്വാസം ഇപ്പോൾ ഉള്ളിൽ തോനുന്നു എന്റെ യേശു എന്നെ രക്ഷിക്കും ❤️❤️❤️❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @prof.dr.alexanderitty1492
    @prof.dr.alexanderitty1492 Před 2 lety +202

    അതിന്നു ശതാധിപൻ: കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൌഖ്യം വരും.

  • @bennichenjoseph6329
    @bennichenjoseph6329 Před 3 lety +675

    ഈ പാട്ടു കേൾക്കുമ്പോൾ എല്ലാ സങ്കടം,നിരാശ, ഒറ്റപ്പെടൽ എല്ലാം മാറും.യേശുവേ നന്ദി യേശുവേ മഹത്വം 🙏🙏🙏🙏

  • @s___j495
    @s___j495 Před rokem +14

    എന്റെ അമ്മയുടെ പ്രിയപ്പെട്ട പാട്ട് ആയിരുന്നു ഇത് മരണ കിടക്കയിലും ഈ കേട്ടുകൊണ്ട് ആണ് അമ്മ പോയത് 😢

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem +1

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @happinessmoments8964
    @happinessmoments8964 Před 2 lety +12

    എന്റെ ഈശോയെ എന്നെ ഒന്ന് നോക്കണേ എന്നോടൊന്നു മിണ്ടണേ ഈശോയെ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @shintothomas8483
    @shintothomas8483 Před 3 lety +197

    നീ പറഞ്ഞാൽ ശാപം മാറും നീ പറഞ്ഞാൽ പാപം മാറും.... യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ.... ആമേൻ...♥️♥️♥️

  • @georgethomas7047
    @georgethomas7047 Před 3 lety +229

    എനിക്ക് ഒരു കുർബാന കൂടിയ ഫീൽ ഇ ഗാനത്തിൽ ഉണ്ട്, ഇതു എഴുതിയ സഹോദരനെയും ഇതു പാടിയ സഹോദരങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @bijiniraji7525
    @bijiniraji7525 Před rokem +10

    ഈ വരികളിൽ കൂടി ടച്ച്‌ ചെയ്തു എന്ന് പറഞ്ഞല്ലോ, ബ്രദർ, അതാണ് യേശുവിന്റെ സ്നേഹം.......

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sadanandateashop4997
    @sadanandateashop4997 Před 2 měsíci +27

    എന്റെ അനുനയത്തിയുടെ ജീവനായിരുന്നു ഈശോയുടെ ഈ പാട്ട്, ക്യാൻസർ ട്രീറ്റ്മെന്റ് സമയങ്ങളിൽ എന്റെ ഗീത പൊന്നിന് ഈ പാട്ട് കേക്കന്നമായിരുന്നു, എന്റെ ഗീത ഇപ്പോ സ്വർഗ്ഗത്തിലാണ്❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Rsmango
    @Rsmango Před 3 lety +255

    ഞാൻ എത്ര തവണകേട്ടുവെന്ന് എനിക്കു തന്നെ നിശ്ചയമില്ല ഹൃദയത്തിൻറെ ആഴങ്ങൾ സ്പർശിക്കുന്ന അനുഗ്രഹിക്കപ്പെട്ട വരികൾ എൻറെ പുരയ്ക്ക് അകത്ത് വരുവാൻ ഞാൻ പോരാത്തവനാണ് 🙏🙏🙏

  • @sonymkc5719
    @sonymkc5719 Před 3 lety +290

    എന്റെ യേശുനാഥന്റെ ഒരു വാക്ക് മതി.. നിങ്ങളുടെ രോഗം മാറും.. മരണം മാറും.. കണ്ണുനീരോടെ യേശുവിന്റെ അടുത്ത് വരുക.. എല്ലാരും കൈവിട്ടാലും മാറോടു ചേർക്കുന്നവൻ 🙏💙💙

  • @binuj8823
    @binuj8823 Před 2 lety +57

    Jesus loves you 6 മത് നെടുമങ്ങാട് കാത്തലിക് ബൈബിൾ കൺവൻഷനാണ് ആദ്യമായി ഈ പാട്ടു ഞാൻ കേട്ടത് യേശുവിൻ്റെ അനുഗ്രഹം ഒഴുകുന്ന പാട്ട് ""സൂപ്പർ ""👌👌👌👌👌👍👍👍👍👍

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @fahimmanuparavatty4866
    @fahimmanuparavatty4866 Před 2 lety +578

    ഞാൻ ഒരു മുസ്ലിം ആണ് but ഈ ഗാനം വേറെ ലെവൽ 😘😘😘😘😘

  • @devadhayani163
    @devadhayani163 Před 2 lety +331

    I can not understand this language but I feel God's presence.. Thank you ..from srilanka 🇱🇰🇱🇰🇱🇰🇱🇰

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety +5

      Thank you so much, Please share this video and subscribe this channel for more videos...

    • @jincymathew2961
      @jincymathew2961 Před 2 lety +2

      @@MalayalamChristianSongs god bless .othiri ezttamaya pattu anu.lyrics , music and singers ...nllaru pattu thannathinum pattuluda devasenha krupa thannathinum...thanks for all team members...

    • @Life-mt4bh
      @Life-mt4bh Před 2 lety +2

      God bless you. God ,you are enough for me than everything.
      Your one word is enough for me Lord
      To come out from depression, sin, sickness and everything. Iam not worthy to come to you..Jesus .

    • @clementt3715
      @clementt3715 Před 2 lety +2

      Amen

    • @mammukafanboy2592
      @mammukafanboy2592 Před 2 lety +1

      😍

  • @nazimm7438
    @nazimm7438 Před 3 lety +221

    എന്റെ യേശു അപ്പച്ചൻ കൂടെയുള്ളത് പോലെ ലൗയൂ ജീസസ് ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety +3

      Thank you so much, Please share this video and subscribe this channel...

    • @jeevanjoseph1243
      @jeevanjoseph1243 Před 3 lety +1

      🌹🙏🙏

    • @godwinfrancis433
      @godwinfrancis433 Před 2 lety

      ഈശോ ഏറെ സ്നേഹിക്കുന്ന മോളാണ്... അവനെ ഒരിക്കലും വിട്ട് പിരിയല്ലേ.. വേദനിപ്പിക്കല്ലേ..

    • @ameyaanu6548
      @ameyaanu6548 Před 2 měsíci

      He was just 33 അത്ര വലിയ അപ്പച്ചൻ ഒന്നുമായിരുന്നില്ല

    • @JibinQatar
      @JibinQatar Před 19 dny

      യേശുവിന്റ പ്രായം ഇപ്പോ ഏകദേശം 2024 വർഷത്തോളം ഉണ്ട് കാരണം യേശു ഇന്നും ജീവിക്കുന്നു അവൻ ഇപ്പോഴും നമുക്ക് അപ്പച്ചൻ തന്നെ😅🙌​@@ameyaanu6548

  • @__joshna__6198
    @__joshna__6198 Před 9 měsíci +42

    വളരെ മനോഹരമായ ഗാനം ......അവിശ്വാസിയെ പോലും വിശ്വസിയാക്കുന്ന തരത്തിലുള്ള ആലാപനം......ഗോഡ് ബ്ലെസ് യൂ ❤

    • @MalayalamChristianSongs
      @MalayalamChristianSongs  Před 9 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @susmithanp5242
    @susmithanp5242 Před rokem +11

    ഈ പാട്ട് എത്ര കേട്ടാലും മതി ആകില്ല. പാട്ട് കേൾക്കുമ്പോ തന്നെ ഭയങ്കര എനർജി ആണ്. ബാറ്ററി low akumbo നമ്മൾ phone ചാർജ് ചെയ്യും അതുപോലെ. Namml ഡൌൺ ആകുമ്പോൾ ഈ സോങ് കേട്ടാൽ മതി jesus ചാർജ് aakkum. Love you jesus 🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️🥰🥰

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video
      കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      CZcams: czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @bicymichale8209
      @bicymichale8209 Před 15 dny

      Exactly... Like a recharging effect... I felt the same. ❤

  • @jijojoseph4074
    @jijojoseph4074 Před 2 lety +123

    ഒരുപാട് വേദന മനസിന് തോന്നിയ സമയത്ത് ആണ് ഞാൻ ഈ പാട്ട് കേൾക്കുന്നത് സത്യം പറഞ്ഞാൽ എന്റെ മനസിന്റെ ഭാരം മുഴുവൻ എവിടെയോ അലിഞ്ഞു ഇല്ലാണ്ട് ആയി ഈശോ ശെരിക്കും തൊടുന്നപോലെ ഒരു feeling thank you so much such a wonderful song amen, 🥰🥰🥰♥️♥️♥️🙏🙏🙏

  • @nayanabiju1886
    @nayanabiju1886 Před 3 lety +329

    ഇവർ പാടിയത് കൊണ്ട് ഇത് ഇത്ര മനോഹരമായത്..ഈശോ ഇവർക്കു ഇനിയും ഇതുപോലുള്ള പാട്ടുകൾ പാടാനുള്ള അനുഗ്രഹം നൽകട്ടെ.. അതുപോലെ തന്നെ ഇതിന്റെ വരികളും അതിമനോഹരം.

  • @user-sy8zj9hd1o
    @user-sy8zj9hd1o Před 2 měsíci +8

    I am tamil nadu but this song my favourite

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sajinap5265
    @sajinap5265 Před rokem +27

    എൻറ് യേശുവോ സ്തോത്രം എൻനയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു അനുഭവിക്കുന്ന യേശുവിന്റെ എല്ലാം മക്കളെയും കാതു രഷീകണമേ ആമേൻ ആമേൻ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @ambadyambady3740
    @ambadyambady3740 Před 3 lety +68

    Njan oru Hindu aanu. Pakshe e Pattu ethrathavana kettu ennu ippozhum ariyilla.ningaleyokke daivam orupadu anugrahichittund. Allathe orikkalum manasil ninnum maayatha reethiyil paadan kazhiyilla. Manasile vishamangalellam oro thavana kelkkumbozhum illathavunnu. U all are really blessed. Keep going.

  • @kds6741
    @kds6741 Před 3 lety +120

    എനിക്ക് സങ്കടം വരുമ്പോൾ ഞാൻ ഈ പാട്ടു കേൾക്കും അപ്പോൾ മനസിന്‌ വളരെ സന്തോഷം തോന്നും കർത്താവ് ഞങ്ങൾക്ക് തന്ന നല്ല ജീവിതത്തിനു നന്ദി

  • @shajuchennamkulam3473
    @shajuchennamkulam3473 Před rokem +28

    ഒരു വാക്ക് മതി.. എനിക്ക് അതുമതി.. എന്റെ ദൈവമേ ഞാൻ അയോഗ്യനാണെ..

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @pinpin7288
    @pinpin7288 Před 2 lety +101

    എന്തൊരു ശക്തിയാണ് ഈശോയെ നിന്റെ നാമം... എത്ര മനോഹരമാണ്, എത്ര ആഴമാണ് നിന്റെ വചനം... എത്ര കേട്ടാലും മതി വരാത്ത ഗാനം...Thanks for the entire team 🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety +1

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @vishnuachu3212
    @vishnuachu3212 Před 3 lety +220

    പൊളി 😍
    നല്ല പാട്ടുകളും നല്ല പ്രവർത്തികളും മതത്തിന്റെ മതിലുകൾ പൊളിച്ചു കളയട്ടെ.🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety +3

      Thank you so much, Please share this video and subscribe this channel for more videos...

    • @abyabraham1136
      @abyabraham1136 Před 2 lety +5

      Yes brother.. happy to hear so. beautiful than the song...

    • @vishnuachu3212
      @vishnuachu3212 Před 2 lety +3

      @@abyabraham1136 😍

    • @dilusjayan7771
      @dilusjayan7771 Před 2 lety +1

      ❤❤❤

    • @alphonsajoseph7656
      @alphonsajoseph7656 Před rokem +5

      Hi brother, Jesus loves everyone, crucified for the sin of everyone in the world,no partiality for hindu,Muslim or christian,no partiality for female or male, no partiality for black or white,no partiality for poor or rich.God bless and saves you.Thanks a million

  • @user-xv3yb6il4w
    @user-xv3yb6il4w Před 3 lety +73

    എനിക്ക് പുകഴാൻ ആരും ഈ ഭൂമിയിൽ ഇല്ലേ യേശുവിനെ പോൽ ശ്രേഷ്ഠൻ വേറൊരുമില്ല......👏👏👏👏👏.....👍

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety +1

      Thank you so much, Please share this video and subscribe this channel...for karakoe

  • @subeesh95
    @subeesh95 Před rokem +62

    എന്റെ പുരയ്ക്കകത്തു വരാൻ
    ഞാൻ പോരാത്തവനാണേ
    എന്റെ കൂടൊന്നിരിപ്പാനും ഞാൻ പോരാത്തവനാണേ
    ഒരു വാക്കു മതി
    എനിക്കതു മതിയേ
    ഒരു വാക്കു മതി
    എനിക്കതു മതിയേ
    അസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ
    അധികാരത്തിൽ നിന്നെ പോൽ ആരുമില്ലേ
    എൻ ജീവിതം മാറും ഒരു വാക്കു നീ പറഞ്ഞാൽ
    എൻ നിനവുകളും മാറും ഒരു വാക്കു നീ പറഞ്ഞാൽ
    നീ പറഞ്ഞാൽ ദീനം മാറും നീ പറഞ്ഞാൽ മരണം മാറും
    യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ
    ഒരു വാക്കു മതി
    എനിക്കതു മതിയേ
    ഒരു വാക്കു മതി
    എനിക്കതു മതിയേ
    എനിക്ക് പുകഴാൻ ആരും ഈ ഭൂമിയിലില്ലേ
    യേശുവിനെ പോൽ ശ്രേഷ്ഠൻ വേറാരുമില്ലേ
    എൻ നിരാശകൾ മാറും
    ഒരു വാക്ക് നീ പറഞ്ഞാൽ
    എൻ പിഴവുകളും മാറും
    ഒരു വാക്ക് നീ പറഞ്ഞാൽ
    നീ പറഞ്ഞാൽ പാപം മാറും
    നീ പറഞ്ഞാൽ ശാപം മാറും
    യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ
    ഒരു വാക്കു മതി
    എനിക്കതു മതിയേ
    ഒരു വാക്കു മതി
    എനിക്കതു മതിയേ

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @chinnujoy7334
      @chinnujoy7334 Před 9 měsíci

      Thankyou for giving this song by written in the comments.
      wonderfully sang the song by two brothers ❤❤❤

    • @swapnaks4550
      @swapnaks4550 Před 8 měsíci

      Supper song🙏🤝

    • @Jayeshkainakary
      @Jayeshkainakary Před 5 měsíci

      🎉

    • @Kennedy-qu9rg
      @Kennedy-qu9rg Před 4 měsíci

      ஆமென் அல்லேலூயா

  • @jeenaantony4283
    @jeenaantony4283 Před 2 měsíci +7

    സ്വർഗ്ഗീയ നിമിഷങ്ങൾ സമ്മാനിച്ച എല്ലാവർക്കും നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @fathimajanna6958
    @fathimajanna6958 Před 3 lety +292

    Njn oru muslim aan but ee song kettapo ntho veendum veendum kelkan thonni orupad pravashyam ketu 🥰🥰👍👍👍👍

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety +5

      Thank you so much, Please share this video and subscribe this channel...

    • @rajeshkthampy5330
      @rajeshkthampy5330 Před 3 lety +19

      നമ്മുടെ കർത്താവിനെ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ എന്നില്ല സ്നേഹം മാത്രം

    • @sanjanashalbin6541
      @sanjanashalbin6541 Před 3 lety +3

      God bless you ☺️☺️

    • @shayanmirvaz4491
      @shayanmirvaz4491 Před 3 lety +17

      Nhanum muslim aanu pakshe enikkum ee paatt orupad ishtamaayi

    • @sonageorge3940
      @sonageorge3940 Před 3 lety +2

      ☺️🥰

  • @HSO-os3bk
    @HSO-os3bk Před 3 lety +246

    ഈശോയുടെ ഒരു വാക്കു കേൾക്കുക എന്നതാണ് നമ്മുടെ പ്രത്യാശ ആ പ്രത്യാശ ഉള്ളവർക്ക് ഇത് എത്ര തവണ കേട്ടാലും മതി വരില്ല സാർ 👍

  • @h.mohamednazer5217
    @h.mohamednazer5217 Před 2 lety +56

    ദൈവ ഇഷ്ട്ടം, ദൈവ സ്നേഹം...
    അതാണ്‌.... അതിനെ മഹത്വപ്പെടുത്തുക....

  • @mollyjohn1130
    @mollyjohn1130 Před rokem +15

    യേശു ഉണ്ടെങ്കിൽ മാറാത്തതൊന്നുമില്ല . Glory Lord. You are my everything 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem +1

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @aswanyjose6238
    @aswanyjose6238 Před 3 lety +543

    കണ്ണ് ഒന്ന് നിറയാതെ, ചങ്ക് ഒന്ന് പിടയാതെ ഈ പാട്ട് കേൾക്കാൻ കഴിയില്ല.... " ഒരു വാക്ക് മതി എനിക്കത് മതിയേ " നന്ദി യേശുവേ ഇത്രയും അനുഗ്രഹിക്കപ്പെട്ട പാട്ടിനായി... God bless you uncle

  • @niyasworld5194
    @niyasworld5194 Před 3 lety +203

    എത്ര നല്ല വരികൾ ...! എത്ര നല്ല സംഗീതം ...! എത്ര നല്ല ആലാപനം ...!
    ദൈവത്തിൻ്റെ സമ്മാനമാണ് ഈ ഗാനം .ഹൃദയം വിങ്ങുന്നു .ഇതിൻ്റെ സൃഷ്ടികർത്താക്കൾക്ക് പരിശുദ്ധാത്മ നിറവിൽ അല്ലാതെ ഇത് ചെയ്യാൻ കഴിയില്ല. God bless you all ♥️♥️👏👏👏

  • @user-tx2em1cs9u
    @user-tx2em1cs9u Před 11 měsíci +11

    പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമാണ് യേശു 🥺❤️ love u jesus 💞

    • @MalayalamChristianSongs
      @MalayalamChristianSongs  Před 11 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @user-gx7ht1zs7t
    @user-gx7ht1zs7t Před 9 měsíci +12

    മനുഷ്യ ജീവിതങ്ങളെ മാറ്റാൻ ശക്തിയുള്ള പാട്ട് ❤🙏

  • @ancyjoseph6161
    @ancyjoseph6161 Před 3 lety +128

    WOW........ ! ഈ പാട്ട് കേൾക്കുമ്പോൾ ചങ്ക് പൊട്ടുന്നത് തോന്നും അത്രയ്ക്ക് ഇഷ്ട്ടപ്പെട്ടു ....... ! ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🙏👌👌👌👌👌

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety +3

      Thank you so much, Please share this video and subscribe this channel...

    • @vijayaps7921
      @vijayaps7921 Před rokem +1

      A good song.... God bless you all 🙏🙏🙏🙏🙏

  • @praveenkrishnan2186
    @praveenkrishnan2186 Před 2 lety +27

    യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളു....ആ ഒരു ലൈൻ....വല്ലാത്തൊരു feelanu...🙏🙏🙏❤️❤️❤️

  • @manusvlog7255
    @manusvlog7255 Před rokem +15

    ഞാൻ ഒരു Catholic കാരനാണ് എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ട്ടം ആയി ഈ ചാനൽ അറിയുന്നതിനു ഞാൻ ഒരു കാര്യം പറയാം ഞാൻ ഒരു പാട്ട് എഴുതിട്ടുണ്ട് ഇതുപോലെ നല്ല ഫീൽ ആണ് ആർക്കേലും അത് പുറത്തേക്കു കേൾപ്പിക്കാൻ ആഗ്രഹം ഒണ്ടാരുന്നേൽ ഒരു പാട് സന്തോഷം ആയേനെ 😇

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @binuVBkumbanad
    @binuVBkumbanad Před 3 lety +218

    Njan വീണ്ടും കേട്ടു(now)കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല (ഒരു വാക്കു മതി .....
    അതു മതിയേ.......❤️❤️❤️❤️❤️👍

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety +4

      Thank you so much, Please share this video and subscribe this channel...

    • @teresavr4814
      @teresavr4814 Před 3 lety +2

      എത്ര കേട്ടാലും മതിയാവില്ല
      സൂപ്പറ്സോങ്ങ്
      ദ\

  • @soniyaabhilash
    @soniyaabhilash Před 3 lety +467

    എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നും.

  • @kesinsanish3881
    @kesinsanish3881 Před rokem +15

    ഇത്ര അർത്തവത്തായ ഗാനങ്ങൾ ജനങ്ങൾക്ക് സംമ്മാനിക്കുവാൻ ഈ ദൈവ ദാസനെ സഹായിച്ച ദൈവത്തിന് നന്ദി പറയുന്നു

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @jinukuttappan7801
    @jinukuttappan7801 Před 3 měsíci +3

    ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള പോസിറ്റീവ് എനർജി.... വല്ലാത്ത ഫീൽ ❤❤❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @ml7687
    @ml7687 Před 2 lety +58

    എന്റെ ജീവിതത്തിൽ കേട്ട ഏറ്റവും മഹത്തായ ഗാനം, എത്ര തവണ കേട്ടന്ന് എനിക്ക് തന്നെ അറിയില്ല, യേശുവേ, ആരാധന 🙏🙏

  • @divyakuriakose7073
    @divyakuriakose7073 Před 2 lety +82

    ഒരുപാട് നന്ദി. ഇങ്ങനെ ഒരു പാട്ട് എല്ലാവർക്കും തന്നതിന്. യേശു അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @johnkalbert2014
    @johnkalbert2014 Před rokem +7

    യേശുക്രിസ്‌തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍ തന്നെയാണ്‌.
    ഹെബ്രായര്‍ 13 : 8

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem +1

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @HCUERaghul
    @HCUERaghul Před 3 měsíci +3

    Iam from tamilnadu I don't know Malayalam but this my most favourite song in my playlists ❤ Amen

  • @petercheranalloorofficial4506

    വളരെ അഭിഷേകം നിറഞ്ഞ മനോഹരമായ ഗാനം. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ.

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety +5

      Thank you so much, Please share this video and subscribe this channel for more videos...

    • @annadsouza2798
      @annadsouza2798 Před rokem +1

      Hello Peter, you have lot of good songs which are reflected on your divine power. Thank you
      Now you appreciate this beautiful song. You are great

  • @jismoljohn54
    @jismoljohn54 Před 3 lety +243

    8 മാസം പ്രായമുള്ള എന്റെ കുഞ്ഞിന് ഈ പാട്ട് കേട്ടാൽ വലിയ സന്തോഷമാണ്...

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety +8

      Thank you so much, Please share this video and subscribe this channel...

    • @soumyabalu173
      @soumyabalu173 Před 3 lety +6

      Amen god bless you

    • @XYZ61112
      @XYZ61112 Před 2 lety +4

      എന്റെ മോനും ഈ പാട്ട്‌ ഭയങ്കര ഇഷ്ടമാണ്‌. പിന്നിൽ പ്രവർത്തിച്ച എല്ലാ സഹോദരങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @binuroy1775
    @binuroy1775 Před rokem +5

    യേശുവേ നീ പറഞ്ഞാൽ മാറാ ത്തതെന്തുള്ളു. ജോലി ഇല്ലാതെ ഭാ രപ്പെട്ടിരുന്ന എന്റെ മക്കൾക്കു ഇല്ല തടസവും മാറി അനുഗ്രഹിക്കപ്പെട്ട ജോലി ലഭിച്ചു

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @littleflower4477
    @littleflower4477 Před rokem +4

    ഒരു പാട്ടു മതീ അതു മതിയേ...
    ദൈവാത്മാവിനു പ്രവ൪ത്തിക്കാനതു മാത്രം മതിയേ...
    കോടാനുകോടി ആത്മാക്കൾ കടന്നുവരട്ടേ....
    ക്രിസ്തേശുവി൯ നാമത്തിലവ൪ രക്ഷിക്കപ്പെടട്ടേ...
    ആത്മപ്രചോദിതഗാനങ്ങളിനിയും
    ഉയ൪ന്നു വരട്ടേ....
    ക്രിസ്തേശുവി൯ മഹിമയാൽ ഭൂമി
    നിറഞ്ഞീടട്ടേ....

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @preethyvinod7753
    @preethyvinod7753 Před 2 lety +49

    എത്ര കേട്ടാലും മതിവരില്ല.... ഞാൻ ഈ പാട്ട് വെച്ച് ഡാൻസ് കളിച്ചാണ് വീട്ടിലെ ജോലിചെയ്യുന്നത്. ദൈവത്തോട് നമ്മൾ എല്ലാം പറയുന്ന feel.... ബ്രദർ നന്നായി പാടി 👌👌👌👌👌👌

  • @anoopkuttan1040
    @anoopkuttan1040 Před 2 lety +9

    ഞാൻ വീട്ടിൽ കരോക്കെ ഇട്ടു പാടി but അവസാനിപ്പിക്കാൻ കഴിയുന്നില്ല ഇടയ്ക്കു നിർത്തേണ്ടി വരും 😭😭... ഒരു രക്ഷയുമില്ല വരികൾ.. റെജി നാരായണൻ❤️❤️❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @changesbaiju5998
    @changesbaiju5998 Před 3 měsíci +3

    ദൈവത്താൽ അസാധ്യമായി ഒന്നും ഒരിക്കലും കാണാൻ കഴിയില്ല. ദൈവത്തെ അറിയാത്തവൻ പലതും പറയും ദൈവസ്നേഹം രുചിച്ചറിഞ്ഞ ഒരുവനും പറയില്ല. 🥰❤

  • @jeyanthimelvin2201
    @jeyanthimelvin2201 Před rokem +15

    Praise God. I'm tamil. But I love this song

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sneharichards6234
    @sneharichards6234 Před 3 lety +254

    ഒരുവയസ്സുള്ള എന്റെ മോൾക്ക് ഈ പാട്ടു കേൾക്കുമ്പോൾ നല്ല സന്തോഷം ആണ് അവൾ ഈ പാട്ടു kettannu ഉറങ്ങുന്നത്

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety +7

      Thank you so much, Please share this video and subscribe this channel...

    • @shinerajnmony5925
      @shinerajnmony5925 Před 3 lety +9

      ദൈവത്തിന് സ്തോത്രം..

    • @sujathap5712
      @sujathap5712 Před 3 lety +3

      🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

    • @sreekuttan5254
      @sreekuttan5254 Před 2 lety +4

      ആമേൻ ❤️👍

    • @adithyarsunil7177
      @adithyarsunil7177 Před 2 lety +1

      @@MalayalamChristianSongs I mmwwwsagwm.czcams.com/video/XBGSAWlvuqk/video.html
      🎥 Hi Jo Hi - CZcams
      m.czcams.com/video/XBGSAWlvuqk/video.html
      🎥 Hi Jo Hi - CZcams
      m.czcams.com/video/XBGSAWlvuqk/video.html
      🎥 Hi Jo Hi - CZcams
      m.czcams.com/video/XBGSAWlvuqk/video.html
      🎥 Hi Jo Hi - CZcams
      m.czcams.com/video/XBGSAWlvuqk/video.html
      🎥 Hi Jo Hi - CZcams

  • @johnsonantony6620
    @johnsonantony6620 Před 3 lety +140

    ഈ പാട്ടിൽ ദൈവസാന്നിദ്ധ്യം ഉണ്ടായി

  • @Sandra2007Prasad-ik1uo
    @Sandra2007Prasad-ik1uo Před 11 měsíci +6

    ഇത്രയും നല്ല ഹൃദയം ഉളള മനുഷ്യർ യേശുവിന്റെ പുത്രൻ മാർ,,,,, ഈ പാട്ടുകളെ വെല്ലാൻ ഈ ലോകത്ത് വേറെ എന്തു വേണം,,, ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  Před 10 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @valsammajames2155
    @valsammajames2155 Před 2 lety +22

    ഹൃദയത്തിൽ തേൻമഴയായ്പെയ്തിറങ്ങിയ മനോഹരഗാനം. ഇതിലെ എല്ലാവരികളും വളരെയേറെ അർത്ഥവത്താണ് 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety +1

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @MohammadshafeeqNP-uf5vb
    @MohammadshafeeqNP-uf5vb Před 3 lety +932

    ക്രിസ്തീയ ഗാനങ്ങൾ ഒരുപാട് ഇഷ്ട്ടമാണ്....😘

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety +24

      Thank you so much, Please share this video and subscribe this channel...

    • @ashlychacko2263
      @ashlychacko2263 Před 3 lety +21

      God bless you

    • @mathewidicula2399
      @mathewidicula2399 Před 3 lety +23

      Shafeeq, your words are very inspiring because it shows that you do care.
      Taste and know God is good.
      Please do not stay far from word of God and Lord Jesus..you are His precious child.
      Be greatly blessed in Jesus Name - yourself, your family and all dear ones. Aameen.
      Love you all because My Lord said so.
      Mathew Idicula/Arizona State.

    • @aryajr4078
      @aryajr4078 Před 3 lety +14

      May God bless you brother

    • @bercyrajan3329
      @bercyrajan3329 Před 3 lety +12

      Enikum

  • @vaidyanad6391
    @vaidyanad6391 Před 3 lety +97

    നിർത്താതെ കേട്ടുകൊണ്ടിരിക്കുകയാണ് ആത്മാവിൽ ആരാധിക്കുവാൻ നല്ലൊരു ഗാനം ഒരു വാക്കു മതി അതു മതിയേ

  • @sajinap5265
    @sajinap5265 Před rokem +9

    സൂപ്പർ സൂപ്പർ പാട്ട് എതു രസമാ കൊൽക്കാൻ നല്ല അർഥം ഉള്ള പാട്ട് യേശുവിന്റെ എല്ലാം മക്കളെയും എൻറ് യേശു രഷീകടേ ആമേൻ ആമേൻ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jibithakbaby8733
    @jibithakbaby8733 Před rokem +4

    എപ്പോഴും കേൾക്കാൻ ഇഷ്ടം ഉള്ള പാട്ടു. .

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @ratheeshpr6661
    @ratheeshpr6661 Před 3 lety +17

    ലോകമെമ്പാടുമുള്ള മലയാളികൾ ഈ ഗാനം നെഞ്ചിലേറ്റിയിട്ടുണ്ട് സർ. ഇത്ര ഹൃദയസ്പർശിയായ വരികൾ. യേശു നേരിട്ട് ഇറങ്ങി വന്നു ചെയ്തതുപോലെയുള്ള മ്യൂസിക് ഡയറക്ഷൻ. എല്ലാം അതി മനോഹരം.. Thank you sir👌

  • @incredibletruth903
    @incredibletruth903 Před 3 lety +61

    എത്ര കേട്ടാലും മതി വരുന്നില്ല..... ആത്മഹത്യ ചെയ്യാൻ പോകുന്നവൻ ഇതൊന്നു കേട്ടാൽ മതി... ജീവിക്കാൻ തോന്നാൻ വേറൊന്നും വേണ്ട... എൻ ജീവിതം മാറും ഒരു വാക്ക് നീ പറഞ്ഞാൽ 😍😍😍.. പാടിയ ചേട്ടായിമാർക്കും എഴുതിയ ആൾക്കും മ്യൂസിക് ചെയ്ത ആൾക്കും നന്ദി..ഒരുപാട്

  • @JobyPanachickal
    @JobyPanachickal Před 2 měsíci +1

    I'm a Catholic Your songs are deeply Spiritual , Biblical & Exceptional ❤
    Thank You Borther ,
    May God Bless You

  • @rosejeni6028
    @rosejeni6028 Před rokem +7

    ഈശോയോട് കൂടുതൽ അടുക്കാൻ തോന്നുന്ന ഒരു ഗാനം.. Thank you.... 🥰🥰🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video
      മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      CZcams: czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @justinmathew3159
    @justinmathew3159 Před 3 lety +68

    ദൈവമേ നീയാണെന്റെ ശക്തി. നിന്റെ സ്നേഹംകൊണ്ട് ലോകം നിറയട്ടെ. എല്ലാവരും പരസ്പരം സ്നേഹിക്കട്ടെ.

  • @aaliyaparvin5916
    @aaliyaparvin5916 Před 2 lety +20

    സൂപ്പർ ആദ്യമായാണ് കേൾക്കുന്നെ എത്രകേട്ടാലും മതിയാകില്ല

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety +1

      Thank you so much, Please share this video and subscribe this channel for more videos...

  • @rajeshgeorge1989
    @rajeshgeorge1989 Před rokem +31

    എത്ര മനോഹരം. നിരാശയിൽ നിന്നും ദീനത്തിൽ ആശ്വാസം പകരുന്ന ദൈവസ്തുതി 🙏

  • @lissylissy.m8128
    @lissylissy.m8128 Před rokem +7

    ചേട്ടന് പാട്ട് നല്ലതാ ഇഷ്ടപ്പെട്ടു എനിക്ക് ഇനിയും ഇങ്ങനത്തെ പാട്ട് വിടണം എനിക്കിഷ്ടമായി പാട്ട് ചേട്ട പാട്ട്

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @avaniaji7658
    @avaniaji7658 Před 2 lety +8

    ഈ പാട്ടിനു ജീവൻ നൽകി ഞങ്ങളിലേക്കെത്തിച്ച ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും ഒത്തിരി സ്നേഹം.GOD BLESS YOU 🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @maryjose4311
    @maryjose4311 Před rokem +15

    പരിശുദ്ധാത്മ നിറവിൽ പാടുന്ന feel ഉണ്ട്❤❤❤❤❤❤❤❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @josminjose1308
    @josminjose1308 Před 3 měsíci +1

    Brother ന്റെ song കേൾക്കുമ്പോൾ ഭയങ്കര confident തോന്നും 🥰🙏

  • @reshmaraj1776
    @reshmaraj1776 Před 2 lety +42

    ഈ പാട്ടിന്റെ ആത്മാവിലേക്കിറങ്ങിചെന്ന് ദൈവദാസന്മാർ പാടുന്നത് കേൾക്കാനും അവർ ആ പാട്ട് ആസ്വദിച്ചു പാടുന്നത് കേൾക്കാനും തന്നെ ഒരു ആശ്വാസം ആണ്.. എല്ലാ ആവലാതിയും വേദനകളും ഈ പാട്ട് കേൾക്കുമ്പോൾ മാറുന്നു ☺️

  • @binimathew9889
    @binimathew9889 Před 3 lety +57

    ഒരു വാക്ക് മതി എനിക്കതു മതിയേ, ആഹാ എന്താ feel, എന്ത് അർത്ഥവത്തായ പാട്ട്

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety +1

      Thank you so much, Please share this video and subscribe this channel...

    • @monichankm1635
      @monichankm1635 Před 3 lety +1

      കണ്ടാൽ അറിയാം ഇവർ ആത്മ നിറവിലാണ് പാടുന്നത്

  • @sreedharanvinayachandran2151

    പ്രിയ സഹോദരാ...... സന്തോഷത്താൽ കണ്ണ് നിറയിച്ച അതിമനോഹര ഗാനം...... കർത്താവ് ഇനിയും സഹോദരനെയും കുടുംബത്തെയും താങ്കളുടെ ടീമിനെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ..... 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️🥰🥰🥰🥰🥰🥰🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sobhamadhavan6046
    @sobhamadhavan6046 Před rokem +32

    ഈ പാട്ട് കേട്ടപ്പോൾ എന്റ്റെ കണ്ണ് നിറഞ്ഞു പോയീ god bless both of you

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: CZcams: czcams.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

    • @evadavidthiyagu150
      @evadavidthiyagu150 Před 4 měsíci

      Ente Purakkakathu Varaan
      Njaan Poraathavanaane…
      Ente Koodonnirippanum
      Njaan Poraathavanaane…
      Ente Purakkakathu Varaan
      Njaan Poraathavanaane…
      Ente Koodonnirippanum
      Njaan Poraathavanaane…
      Oru Vaakku Mathi
      Enikkathu Mathiye
      Oru Vaakku Mathi
      Enikkathu Mathiye
      Oru Vaakku Mathi
      Enikkathu Mathiye
      Oru Vaakku Mathi
      Enikkathu Mathiye
      Ente Purakkakathu Varaan
      Njaan Poraathavanaane…
      Ente Koodonnirippanum
      Njaan Poraathavanaane…
      Ente Purakkakathu Varaan
      Njaan Poraathavanaane…
      Ente Koodonnirippanum
      Njaan Poraathavanaane…
      🎊 🎉 B G M 🎉 🎊
      Uploaded @ Binu Eappen
      🎊 🎉 B G M 🎉 🎊
      Assaadhyam Onnum Ninnil
      Njaan Kaanunnille
      Adhikaarathil Ninneppol
      Aarumille
      Assaadhyam Onnum Ninnil
      Njaan Kaanunnille
      Adhikaarathil Ninneppol
      Aarumille
      En Jeevitham Maarum
      Oru Vaakku Nee Paranjaal
      En Ninavukalum Maarum
      Oru Vaakku Nee Paranjaal
      En Jeevitham Maarum
      Oru Vaakku Nee Paranjaal
      En Ninavukalum Maarum
      Oru Vaakku Nee Paranjaal
      Nee Paranjaal Dheenam Maarum
      Nee Paranjaal Maranam Maarum
      Nee Paranjaal Dheenam Maarum
      Nee Paranjaal Maranam Maarum
      Yeshuve Nee Paranjaal
      Maarathathenthullu?
      Yeshuve Nee Paranjaal
      Maa raaa tha thenthullu?
      Oru Vaakku Mathi
      Enikkathu Mathiye
      Oru Vaakku Mathi
      Enikkathu Mathiye
      Oru Vaakku Mathi
      Enikkathu Mathiye
      Oru Vaakku Mathi
      Enikkathu Mathiye
      Ente Purakkakathu Varaan
      Njaan Poraathavanaane…
      Ente Koodonnirippanum
      Njaan Poraathavanaane…
      Ente Purakkakathu Varaan
      Njaan Poraathavanaane…
      Ente Koodonnirippanum
      Njaan Poraathavanaane…

  • @rebecca8752
    @rebecca8752 Před 2 lety +25

    ഹൃദയം തണുപ്പിക്കുന്നു... ഒരു ദിവസം ഞാൻ ഈ പാട്ട് എത്ര തവണ കേൾക്കുമെന്നോ.... ലവ് യൂ ഗോഡ്.....

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety +1

      Thank you so much, Please share this video and subscribe this channel for more videos...

  • @karthikaas139
    @karthikaas139 Před 3 lety +35

    ഒരുപാട് പ്രതീക്ഷകൾ തരുന്ന ഒരു പാട്ട് ആണ്. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാർക്കും ആശംസകൾ.
    👌👌👌

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @agsambt8086
    @agsambt8086 Před měsícem +1

    Praise the lord 🙏i believe it thanks jesus Amen യേശുവേ അങ്ങയുടെ ഒരു വാക്കുകൊണ്ട് എന്റെ ജീവിത പോരായ്മകൾ മാറി കിട്ടുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു എന്നെ അനുഗ്രഹിക്കേണമേ

    • @MalayalamChristianSongs
      @MalayalamChristianSongs  Před měsícem

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @babumd3677
    @babumd3677 Před rokem +21

    എന്റെ മനസ്സിനെ പിടിച്ചു കുലുക്കിയ ഒരു സൂപ്പർ സോങ് ദൈവം എന്റെ പ്രാർത്ഥന കേൾക്കും ഉത്തരം നൽകും ആമേൻ

  • @joicejoy3970
    @joicejoy3970 Před 3 lety +21

    എനിക്ക് daance ചെയ്ത് കൊണ്ട്‌ അല്ല്ലതെ ഈ സോങ് കേൾക്കാൻ കഴിയില്ല.💃💃💃💃💃😍 thanku Lord for this beautifulllll song.....

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety +1

      Thank you so much, Please share this video and subscribe this channel for more videos...

  • @sajithasinoj5699
    @sajithasinoj5699 Před 2 lety +17

    ക്രിസ്തീയ ഗാനങ്ങൾ എനിക്ക്‌ ഒരു പാട് ഒരുപാട് ഇഷ്ടമാണ് i Love ക്രിസ്തീയഗാനങ്ങൾ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...