Secrets Behind GPS | Mysterious Backend Processes of GPS Location Explained | Ajith Buddy Malayalam

Sdílet
Vložit
  • čas přidán 27. 03. 2024
  • Gps. ഇതില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥ. ട്രാവൽ ചെയ്യാൻ വേണം, swiggy യും zomato യും ചെയ്യാൻ വേണം, Plane പറക്കാനും, യുദ്ധത്തിൽ റോക്കറ്റും മിസൈലും അയക്കാനും gps വേണം. ലാൻഡ് survey വരെ ഇപ്പൊ Gps വച്ചാണ് ചെയ്യുന്നത്. Gps എന്താണെന്ന് നമുക്കെല്ലാം അറിയാം; നമ്മളെല്ലാം ഉപയോഗിക്കുന്നതാണ്. പക്ഷെ അതെങ്ങനെയാണ് ഇത്ര accurate ആയി നമ്മുടെ ലൊക്കേഷൻ എവിടെയാണെന്ന് പറയുന്നത് എന്നറിയണ്ടേ. എന്തൊക്കെയാണ് നമ്മൾ കാണാതെ നമ്മളറിയാതെ അതിന് പിന്നിൽ നടക്കുന്നത് എന്നറിയണ്ടേ. ലക്ഷക്കണക്കിന് കോടി രൂപയുടെ ഉപകരണങ്ങളാണ് അഞ്ച് പൈസ ഫീസ് കൊടുക്കാതെ നമ്മളുപയോഗിക്കുന്നത് എന്നറിയാമോ. അപ്പൊ Gps ന്റെ നമ്മളറിഞ്ഞിരിക്കേണ്ട വളരെ interesting ആയ ആ പിന്നാമ്പുറ കാര്യങ്ങളാണ് ഈ വിഡിയോയിൽ.
    Some products I use and recommend:
    NEXDIGITRON ACE Plus Car Dash Camera with GPS Logger, Full HD 1080P: amzn.to/49sXMAL
    Osram H4 46204CW LED Retrofit 12V (Pack of 2): amzn.to/3OW1URz
    Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • Auta a dopravní prostředky

Komentáře • 242

  • @jk24hrs
    @jk24hrs Před 3 měsíci +32

    Ajith buddy യുടെ വീഡിയോ കാണുന്ന സമയം ഒരിക്കലും നഷ്ടം അല്ല, ❤️❤️❤️

  • @vinodrlm8621
    @vinodrlm8621 Před 3 měsíci +35

    എത്ര കോംപ്ലിക്കേഷൻ പിടിച്ച സംഗതി ആണെങ്കിലും വളരെ സിമ്പിൾ ആയും വ്യക്തമായും വിശദീകരിക്കുന്നതാണ് നിങ്ങളുടെ എല്ലാ വീഡിയോകളും 🥰

    • @Cj11005
      @Cj11005 Před 3 měsíci +1

      അങ്ങനെ എല്ലാ … സിമ്പിൾ ആയ സംഗതികൾ കോംപ്ലികേറ്റഡ് ആണെന്ന് വിചാരിക്കുന്നത് നിങ്ങൾ അല്ലേ ശരിക്കും ….

  • @sarathkn4879
    @sarathkn4879 Před 3 měsíci +43

    ഇതൊക്കെ കണ്ടുപിടിച്ചവർക്കും......ഈ കണ്ടുപിടുത്തങ്ങളെ വ്യക്തമായി ഞങ്ങൾക്ക് മനസിലാക്കി തന്ന sir നും ഇരിക്കട്ടെ എന്റെ like.........

  • @universal632
    @universal632 Před 3 měsíci +7

    ഇങ്ങനെയുള്ള വിജ്ഞാനപ്രദമായ വീഡിയോസ് അപ്‌ലോഡ് ചെയ്തതിന്. ഒരുപാട് ഹോംവർക് ചെയ്തുകൊണ്ടാണ് ഓരോ വീഡിയോസ് ഇടുന്നത് എന്നും അറിയാം. വളരെ നന്ദി

  • @johnnyc1637
    @johnnyc1637 Před 3 měsíci +10

    ഇതൊന്നും മനസ്സിലാക്കാന്‍ ഉള്ള തലച്ചോർ എനിക്കില്ലേ..... Bro, Thanks 👍

  • @noufalsiddeeque4864
    @noufalsiddeeque4864 Před 3 měsíci +21

    ഒരു രക്ഷയും ഇല്ല സൂപ്പർ പ്രസന്റേഷൻ👍

  • @binithpr
    @binithpr Před 3 měsíci +14

    വെറൈറ്റി at it's maximum 🔥🔥 നിങ്ങൾ പൊളി ആണ് ബഡ്ഡി.❤❤

  • @BIBINWILSON12
    @BIBINWILSON12 Před 3 měsíci +22

    ❤കൊള്ളാം.. ഇതുപോലെ ടെക്നോളജി വീഡിയോസ് ഇനിയും ആവാം👌

  • @chandhupraveen6466
    @chandhupraveen6466 Před 3 měsíci +4

    എന്ത് വ്യക്തതയോടെയാണ് bro കാര്യങ്ങൾ മനസിലാക്കി തരുന്നത്

  • @jinesh3276
    @jinesh3276 Před 3 měsíci +7

    Good👍ഇത് പോലുള്ള technology video കൾ ഇനിയും വേണം

  • @mathewsjoy3170
    @mathewsjoy3170 Před 3 měsíci +12

    Dear buddy aleady I expressed your efforts to explain a specific subject ... hat's off..👏👏👌🥰

  • @ranjithsoman2848
    @ranjithsoman2848 Před 3 měsíci +7

    Bro നിങ്ങളുടെ ഓരോ വീഡിയോയും ഒരു പുതിയ അറിവുകളാണ്❤

  • @arkarjun
    @arkarjun Před 3 měsíci +4

    Hi Ajith,
    You did a decent job in research and explaining it. Being a professional working in this industry I found unlike others your explanation covered pretty much everything and importantly with facts. One point noticed is that only the US, Russia, China and European Space Agency has the GNSS system. India's Navic and Japan's Qzss are Regional systems they don't have regional coverage hence called as RNSS

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 3 měsíci

      You meant “ no Global coverage “ is n’t

    • @arkarjun
      @arkarjun Před 3 měsíci +1

      @@AjithBuddyMalayalam yes. Only regional coverage.

  • @rashidcitizen
    @rashidcitizen Před 3 měsíci +3

    Really informative!
    Appreciate your effort behind the scene.

  • @imthe_catgod
    @imthe_catgod Před 3 měsíci

    Adipoli video.. thanks bro ❤❤

  • @rahulru9774
    @rahulru9774 Před 3 měsíci +4

    Thanks for this informative video. Kudos to your effort.......Keep going..........

  • @ontwowheelsjoe
    @ontwowheelsjoe Před 3 měsíci +7

    Wow, thanks for this video Ajith bro❤

  • @sajijoseph2545
    @sajijoseph2545 Před 3 měsíci +2

    Wow....what an informative video and presentation....❤🎉

  • @cyrilbabu6124
    @cyrilbabu6124 Před 3 měsíci +1

    Excellent video.. thank you so much for your efforts

  • @aue4168
    @aue4168 Před 3 měsíci +1

    Very informative topic
    Thanks buddy
    💖💖

  • @muhammedshafi3932
    @muhammedshafi3932 Před 3 měsíci +2

    ഏതേലും വിഡിയോയിൽ നിങ്ങടെ മുഖമൊന്ന് കാണിക്ക് മനുഷ്യാ.. എവിടേലും വെച്ചു കണ്ട ഒന്ന് കെട്ടിപ്പിടിക്കാനാ😍

  • @user-tz7qz4py1m
    @user-tz7qz4py1m Před 3 měsíci +2

    U r voice kidu.....

  • @VIJITHFROMKASARAGOD
    @VIJITHFROMKASARAGOD Před 2 měsíci

    Super bro... നല്ല അവതരണം 👍🏻

  • @kukkuvava7675
    @kukkuvava7675 Před 3 měsíci +4

    Very Informative video🎉

  • @praveendavid1883
    @praveendavid1883 Před 3 měsíci +1

    Thank you for this informative video..

  • @bineeshb91
    @bineeshb91 Před 3 měsíci

    പുതിയ അറിവ് ആയിരുന്നു❤

  • @midhunvm11
    @midhunvm11 Před 3 měsíci

    Nannayittunduu..🎉🎉🎉

  • @satheeshkumar-cf2nr
    @satheeshkumar-cf2nr Před 3 měsíci +2

    അജിത് bro സൂപ്പർ 👍

  • @maneeshgokulam2721
    @maneeshgokulam2721 Před 3 měsíci +3

    Super presentation 🎉🎉

  • @shinojsaratchandran6432
    @shinojsaratchandran6432 Před 3 měsíci

    Nice presentation and good effort. Worth watching it

  • @NarayanaPai-
    @NarayanaPai- Před 2 měsíci

    Highly informative, my fav channel ❤

  • @me_lone8129
    @me_lone8129 Před 3 měsíci +1

    Peak level of presentation ❤

  • @sureshvp7958
    @sureshvp7958 Před 3 měsíci +3

    Super video good presentation👌👌👌

  • @rnithin007
    @rnithin007 Před 3 měsíci

    Thanks for making such informative videos. ❤

  • @grenjith
    @grenjith Před 3 měsíci +1

    Thank you. Good video

  • @nishadabdulaziz9721
    @nishadabdulaziz9721 Před 3 měsíci +1

    സൂപ്പർ explanations വീഡിയോ ചെയ്യുമ്പോൾ ഇങ്ങനെ ചെയുക sub, like, share അറിയാതെ ചെയ്തു പോകും....

  • @techsandtrips
    @techsandtrips Před 3 měsíci +1

    Good information, i like it

  • @sanusap1984
    @sanusap1984 Před 3 měsíci

    Thanks 4 the valuable information 👏👏

  • @user-oz8jb1je3u
    @user-oz8jb1je3u Před 3 měsíci +1

    Very good information,

  • @gaminggamer2266
    @gaminggamer2266 Před 3 měsíci +1

    Good presentation❤

  • @Top-One-Maker
    @Top-One-Maker Před 3 měsíci +1

    Gd bro👍

  • @ANIRUDHMURALEEDHARAN
    @ANIRUDHMURALEEDHARAN Před 3 měsíci +2

    wow bro as discussed , you made the video. well explained. waiting for the point of discuss of how gps speed is more accurate that vehicle speedometer 🥰

  • @anandhakrishnan6837
    @anandhakrishnan6837 Před 3 měsíci +2

    Ithrem informative ayi avishyamullathum oru sadharana manushyan arinjirikendathumaya karyangal Valare lalithamai manasilakki therunne ee manushyan. exam in polum orupaad sahayichu ajith ettante oro videos um.
    Thnk you ❤

  • @raveendran_e_
    @raveendran_e_ Před 3 měsíci

    Excellent dear 💖

  • @mansoorpunnassery9980
    @mansoorpunnassery9980 Před 3 měsíci

    Good informative ❤

  • @Tech__xplain
    @Tech__xplain Před 3 měsíci

    Very helpfull Ajith❤

  • @sajiths8678
    @sajiths8678 Před 3 měsíci

    Very informative🤝

  • @abelf.chandy7943
    @abelf.chandy7943 Před 3 měsíci

    brilliant informative video

  • @REAP605
    @REAP605 Před měsícem

    Ningal poli aaan❤

  • @ratheeshk269
    @ratheeshk269 Před 3 měsíci

    Well explained ❤

  • @sunilvattappalam7519
    @sunilvattappalam7519 Před 3 měsíci +1

    You are awesome

  • @sarath9337
    @sarath9337 Před 3 měsíci

    Super bro..
    👌👌👌👌👌👌

  • @krishnarajsa3063
    @krishnarajsa3063 Před 3 měsíci

    Superb explanation

  • @bibints
    @bibints Před 3 měsíci +3

    Interesting..

  • @anandmuralitpk3065
    @anandmuralitpk3065 Před 3 měsíci +2

    ithinte pinnile kastapaadinu irikkatte oru like❤

  • @neopaul7643
    @neopaul7643 Před 3 měsíci

    Superb information

  • @thomascd8551
    @thomascd8551 Před 3 měsíci

    Good information thank you

  • @albinantony4998
    @albinantony4998 Před 3 měsíci +1

    Great content

  • @majeedka7205
    @majeedka7205 Před 3 měsíci +3

    Super 👍

  • @joonjusanju8610
    @joonjusanju8610 Před 3 měsíci

    Adipoli ❤

  • @user-ey7bz8xl7i
    @user-ey7bz8xl7i Před 3 měsíci +1

    Well explaind

  • @aneesh.augustine
    @aneesh.augustine Před 3 měsíci +1

    Nice video

  • @technotrivia
    @technotrivia Před 3 měsíci +2

    Present...😊

  • @charlesshobharaj7013
    @charlesshobharaj7013 Před 3 měsíci

    thank you ❤

  • @aneezrahman8258
    @aneezrahman8258 Před 3 měsíci

    Vishaym🔥🔥🔥

  • @kechusvlogs7774
    @kechusvlogs7774 Před 3 měsíci +3

    Nice💯🌀

  • @amal.a.n9953
    @amal.a.n9953 Před 3 měsíci +1

    Great

  • @vipinpp8845
    @vipinpp8845 Před 3 měsíci

    Buddy poli❤❤❤❤❤

  • @mpandi2864
    @mpandi2864 Před 3 měsíci +1

    Anna nice

  • @ajithkalamassary84
    @ajithkalamassary84 Před 3 měsíci +1

    nice

  • @jopanachi606
    @jopanachi606 Před měsícem

    Salute the brains behind this invention

  • @mowgly8899
    @mowgly8899 Před 3 měsíci +1

    Buddy ഇഷ്ട്ടം ❤

  • @devarajanss678
    @devarajanss678 Před 3 měsíci +3

    💥❤️🌹🌹❤️👍👍 അഭിനന്ദനങ്ങൾ ☄️👍☄️

  • @midhunsankar7976
    @midhunsankar7976 Před 3 měsíci +1

    Chetta plz do a video on Navic..

  • @visakhkumarvs
    @visakhkumarvs Před 3 měsíci +2

    Kargil war timil amerikka gps signals tharthe india ye thechayrunnu..

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 3 měsíci +3

      Yes, njanath parayathe ozhivakkiyathaanu😉 veruthe kanunnavarude manasil oru erivu undakkandallo enn karuthi, but NavIC cheyyumbo parayanam enn urappichittund…

  • @asnmediaworks3752
    @asnmediaworks3752 Před 3 měsíci +1

    Road roller (അമ്മാവൻ കല്ല് )നെ പറ്റി ഒരു വീഡിയോ ചെയ്യുമോ. അതിന്റ engine working, breaking ഇതിനെ കുറിച്ച് 😊

  • @arifzain6844
    @arifzain6844 Před 3 měsíci +1

    Good

  • @isvisv9828
    @isvisv9828 Před 3 měsíci +2

    എന്റെ പൊന്നു നമിച്ചു 😇😇

  • @prasanthks86
    @prasanthks86 Před 3 měsíci +1

    👍

  • @shijuzamb8355
    @shijuzamb8355 Před 3 měsíci +1

    👍👍

  • @afsalk1523
    @afsalk1523 Před 3 měsíci +2

    Your effort for making a video is insane

  • @Ashrafacho916
    @Ashrafacho916 Před 3 měsíci

    Super 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @AbdulAzeez-bd7gd
    @AbdulAzeez-bd7gd Před 3 měsíci +2

    ❤❤

  • @RahulSimon27
    @RahulSimon27 Před 3 měsíci

    ❤️❤️🔥🔥

  • @Lijo_Mathew
    @Lijo_Mathew Před 3 měsíci +2

  • @yakshithkm8403
    @yakshithkm8403 Před 2 měsíci

    Please do video on Navi GPS system

  • @explorewithanimpulse7738
    @explorewithanimpulse7738 Před 3 měsíci +1

    👌

  • @rajeeshvt
    @rajeeshvt Před 3 měsíci

    👍🏻

  • @biker__bro
    @biker__bro Před 3 měsíci

    😍

  • @sanalthomas444
    @sanalthomas444 Před 3 měsíci +2

    Different kind of differential locks ne kurich oru vdo plz open differential, rear differential, centeral differential slip differential plzz oru vdo

  • @arshadaluvakkaran675
    @arshadaluvakkaran675 Před 3 měsíci

    Loving from aluva to

  • @praveenpathanapuram7025
    @praveenpathanapuram7025 Před 3 měsíci +3

    ഇനി ഭൂമിക്ക് മുകളിൽ നിൽക്കുന്ന ഏറെക്കുറെ എല്ലാ സാറ്റ്‌ലൈറ്റ് um ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ...

  • @aslamps3709
    @aslamps3709 Před 3 měsíci

    🔥🔥

  • @jayakumarmg5270
    @jayakumarmg5270 Před 3 měsíci

    Great info. But why is it free.?

  • @AdarshAppu-pn5oi
    @AdarshAppu-pn5oi Před 3 měsíci

    Gun working explain please
    😊

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 Před 3 měsíci

    Ee vdo kandappo oru karyam manasilaayi.....oru kutty jeeviyaani le ee GPS😅

  • @sarathpv401
    @sarathpv401 Před 3 měsíci

    ✌🏻❤️

  • @santhoshpjohn
    @santhoshpjohn Před 3 měsíci

    DGPS എന്നൊരു സാധനം ഉണ്ട്.. അതിനു കാശ് കൊടുക്കണം.. കൂടുതൽ equipment വേണം

  • @adarshasokansindhya
    @adarshasokansindhya Před 3 měsíci

    ❤❤❤

  • @asckcreationz
    @asckcreationz Před 3 měsíci

    ❤❤😊