മനുഷ്യരാശിയുടെ പരിണാമ ചരിത്രം | A Complete Timeline of Human Evolution | AnTalk

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 112

  • @MrAnt5204
    @MrAnt5204 Před měsícem +7

    വളരെ വാല്യൂബിൾ ആയിട്ടുള്ള ഒരു വീഡിയോ ആണ് അതിന് താങ്കൾക്ക് താങ്കളുടെ ഗ്രൂപ്പിനും നന്ദി പറയുന്നു....🙏
    ആന്റോ പോൾ
    തൃശൂർ സിറ്റി 🙋‍♂️🌹

  • @vineeshd45
    @vineeshd45 Před měsícem +33

    ഇത്രയും നല്ല വീഡിയോ എഡിറ്റ്‌ ചെയ്തു സംസാരിച്ചു ഉണ്ടാക്കിയത് ഒരു ഗ്രേറ്റ് വർക്ക്‌ ആണ്.. പക്ഷെ ഇതു ആകെ കണ്ടത് 11k alkar... നിള നമ്പ്യാർ ചാള വറുകുന്നത് കണ്ടത് 100 k ക്കു മുകളിൽ...🙆🏼‍♂️😬

    • @AnTalk2021
      @AnTalk2021  Před měsícem +1

      ❤❤

    • @dinkan7953
      @dinkan7953 Před měsícem +1

      😂😂 സത്യം അറിവ് ആവശ്യമുളളവര്‍ കുറവാണ് ലെെംഗിക ദാരിദ്ര്യമാണ് കൂടുതല്‍

    • @renjuchandran1250
      @renjuchandran1250 Před měsícem

      എല്ലാം ദൈവത്തിന്റെ തീരുമാനം...

    • @sumusumesh8769
      @sumusumesh8769 Před 15 dny

      Ath chala varukkunnath alla nila nabiar chalayude parinamam noki padikuka aanu😅

    • @ottakkannan_malabari
      @ottakkannan_malabari Před 14 dny

      ​@@renjuchandran1250ദൈവം പരിണാമം ഇഷ്ടപെടുന്നില്ല..

  • @GAMMA-RAYS
    @GAMMA-RAYS Před měsícem +25

    പരിണാമം ഒരിക്കലും അവസാനിക്കില്ല, ഇന്നത്തെ മനുഷ്യരും അവവരുടെ ജീവിതത്തിലെ ഓരോ സെക്കൻഡിലും പരിണമിച്ചു കൊണ്ടിരിക്കുകയാണ് 👍🏿

    • @AnTalk2021
      @AnTalk2021  Před měsícem +5

    • @sunithasuni8351
      @sunithasuni8351 Před měsícem +1

      Oho and enthe swayam parakkunna manushyar or oru sahayavum illathe kadalil mungan kazhiyathe manushyar undakathirunnath.

    • @Abhisheksonu747
      @Abhisheksonu747 Před měsícem +1

      Sathyam chilapol kure 10 lakh varsham kazhiyum manushyan ee bhoomiyil ninnu aduth ghrahathil avum thamasikuka parayan pattila anghne okea mari varam ellarum karuth ath onum nadakila njn parayune epolathe kariyam alla namude podi polum apol kanaila athraykum kaalam

    • @healthtravellife6212
      @healthtravellife6212 Před 23 dny

      ​@@sunithasuni8351ningalude അറിവ് വിവരം ഈ ചോദ്യത്തിൽ നിന്ന് മനസിലാവും. Evolution പറ്റി കൂടുതൽ പഠിക്കു നിങ്ങളുടെ സംശയം മാറും

    • @anandmvanand8022
      @anandmvanand8022 Před 17 dny

      അതെ.... പരിണാമത്തിനും പ്രവാചകന്മാർക്കും അവസാനമില്ല.

  • @ajeeth82
    @ajeeth82 Před 9 dny

    Special Award winning editor 😮😮😮 from our hearts..😊😊

  • @Kalayanthani
    @Kalayanthani Před měsícem +5

    Super video iniyum prithikshikkunnu bro💥ഒരുപാട് ഉയരങ്ങളിൽ ഈ ചാനൽ എത്തും ഉറപ്പ് 🙌❤

  • @ajeeth82
    @ajeeth82 Před 9 dny

    You are Simply Great 😮😮 Super 😮😮😮😮😮😮😊

  • @anasia6135
    @anasia6135 Před měsícem +1

    ഈ വർഷ കണക്കൊക്കെ എങ്ങനെയാ മനസ്സിലാക്കുന്നത്?
    ഭൂമിയുണ്ടായി എങ്ങനെ ഉണ്ടായി എന്നു പറയുന്ന ഈ കാര്യങ്ങളെല്ലാം എങ്ങനെയാണ് കണ്ടെത്താൻ സാധിച്ചത്? Please suggest any reference if possible.

  • @ajeeth82
    @ajeeth82 Před 9 dny

    If it's Team ufff ..All of you are great 😮😮😮😮😮

  • @sumusumesh8769
    @sumusumesh8769 Před 15 dny

    Nammal aaranennu nammale manasilaki tharunna vidio ...arivu koodumthorum ahankaram kurayum❤

  • @jayeshbp4443
    @jayeshbp4443 Před měsícem +1

    Exlent 👍👍

  • @clintonsteephen9509
    @clintonsteephen9509 Před 6 dny

    adipoli video bro

  • @pmrashidrashid7652
    @pmrashidrashid7652 Před měsícem +1

    Very informative n useful

  • @Bennymalakkal
    @Bennymalakkal Před měsícem +1

    Nice performance 💯💯💯

  • @darksoulcreapy
    @darksoulcreapy Před měsícem +4

    Good effort bro❤️

  • @thaha7959
    @thaha7959 Před měsícem +1

    അങ്ങിനെ ഉണ്ടായി ഇങ്ങനെ ഉണ്ടായി അതായി ഇതായിരുന്നു, പൊതു പുർവീകർ( മനുഷ്യന്റെയും ചിമ്പാൻസി യുടെയും പൊതു സ്വഭാവമുള്ള ജീവി ) ആയി,പിന്നെ അവ വേർ പിരിയൽ ആയി, അങ്ങിനെ മനുഷ്യൻ, ചിമ്പാൻസി ആയി, എങ്ങിനെയാണ് ഭൂലോകത്ത് ഉണ്ടായിട്ടില്ലാത്ത, ഇല്ലാത്ത രണ്ട് ജീവിയുടെ പൊതു സ്വഭാവം ഒര് ജീവിയിൽ എത്തിയത്, എത്തി ചേർന്നത്, എത്തി ചേരുക

  • @ottakkannan_malabari
    @ottakkannan_malabari Před 14 dny

    ഈ ഭാഗം ഒന്ന് കൂടി നോക്കണം.
    കാരണം സൂര്യനിൽ ഏറ്റവും ലളിതമായ ഘടനയുള്ള ഹൈഡ്രജനാണ് സൂര്യൻ്റെ സമ്പത്ത്

  • @TheAdru
    @TheAdru Před měsícem +1

    Good work🤝

  • @ajmalnjr
    @ajmalnjr Před 8 dny

    Bgm oru feel thanne ❤

  • @santhoshtn5444
    @santhoshtn5444 Před 28 dny

    Great video ❤

  • @sunilbabu8965
    @sunilbabu8965 Před měsícem +1

    വളരെ വലിയൊരു ചരിത്രം ഒരു മണിക്കൂറിൽ മനോഹരമായി പറഞ്ഞു വെച്ചിട്ടുണ്ട്. 🥰🥰🥰
    അഭിനന്ദനങ്ങൾ... 🎉🎉🎉🌹🌹🌹🎉🎉🎉
    നമ്മുടെ മതജീവികളും മറ്റും തീർച്ചയായും മനസ്സിലാക്കേണ്ടുന്ന കാര്യങ്ങൾ.

    • @mohamedshafipallimallil6435
      @mohamedshafipallimallil6435 Před měsícem +2

      അന്ന് മനുഷ്യൻ എന്ന ജീവിക്ക് വംശനാശം സംഭവിച്ചിരിക്കുന്നു എന്നുണ്ടെങ്കിൽ ഇന്ന് വല്ല പൂച്ചയും ആടും എലിയും ഒക്കെ ആയിരിക്കുമല്ലേ....😅😅😅😅😅ഈ കാലം നിയന്ത്രിക്കുന്നത്

    • @AnTalk2021
      @AnTalk2021  Před měsícem

      ❤❤

    • @AnTalk2021
      @AnTalk2021  Před měsícem

      🤣

    • @sunilbabu8965
      @sunilbabu8965 Před měsícem

      @@mohamedshafipallimallil6435 സാധ്യതയില്ല എന്നാണ് എനിക്ക് തോന്നുന്നത്. കാരണം...

  • @maheshsony3435
    @maheshsony3435 Před 28 dny

    Very good explanation

  • @shalvm8412
    @shalvm8412 Před měsícem +1

    Very good ❤

  • @ArunVarghese-gu9uj
    @ArunVarghese-gu9uj Před měsícem +2

  • @ajweddingphotography8260
    @ajweddingphotography8260 Před měsícem +1

    Adipwli 🎉 bro 👍

  • @ridersofkerala695
    @ridersofkerala695 Před 23 dny

    Great work

  • @SathiValayanad
    @SathiValayanad Před 24 dny

    👍👍👍

  • @akhilc2430
    @akhilc2430 Před 23 dny

    Aadhavum aavayum aa aadhyam undaye.
    Ithoke nonaya

  • @mohamedshafipallimallil6435
    @mohamedshafipallimallil6435 Před měsícem +2

    അന്ന് മനുഷ്യൻ എന്ന ജീവിക്ക് വംശനാശം സംഭവിച്ചിരിക്കുന്നു എന്നുണ്ടെങ്കിൽ ഇന്ന് വല്ല പൂച്ചയും ആടും എലിയും ഒക്കെ ആയിരിക്കുമല്ലേ....😅😅😅😅😅ഈ കാലം നിയന്ത്രിക്കുന്നത്

  • @ajithkumarmg35
    @ajithkumarmg35 Před měsícem +2

    Nice 👌🏻👌🏻👌🏻

  • @Subi.Lillikutty
    @Subi.Lillikutty Před měsícem +2

    Humans. ...what a journey...👍

  • @sidhiqabu3011
    @sidhiqabu3011 Před měsícem

    Ath endha bakki ulla mrikangalk parinamikkaan madichath 😂 coconut anoo athintte tree anoo adyam undayath can you explain for that???

  • @Idonknow505
    @Idonknow505 Před měsícem +1

    Aayirakanakin varshangalku munb ezhuthapetta holy booksil ippol science kandupidikunna pala kaaryangalum ezhuthepettitund ath engane sambhavikunnu please make video about religion and science

    • @arunvadakkedath2841
      @arunvadakkedath2841 Před měsícem

      😂 🤭ഒലക്ക

    • @arunvadakkedath2841
      @arunvadakkedath2841 Před měsícem

      അതിൽ മണ്ണ് കൊഴച്ചല്ലേ മനുഷ്യനെ ഉണ്ടാക്കിയത് എന്നിട്ട് 6ആം ദിവസം സൂര്യനെയും വെറുതെ ഊക്ക് മേടിക്കാതെ പോ മോനേ 🤣

  • @gopuprasad1579
    @gopuprasad1579 Před měsícem +1

    Nice❤

  • @USA-r6z
    @USA-r6z Před měsícem +2

    Science ❤❤❤

  • @kirandev3476
    @kirandev3476 Před měsícem +1

    Adipwli ❤

  • @anirudhtheja1442
    @anirudhtheja1442 Před měsícem

    കുരങ്ങനിൽ നിന്ന് ആണോ മനുഷ്യൻ ഉണ്ടായത് എന്ന് പ്രൂഫ് ശെരിക്കും കിട്ടിയിട്ടുണ്ടോ.?

  • @sarathchandran3503
    @sarathchandran3503 Před 10 dny

    ചുമ്മാ വലിച്ചു നീട്ടി ഒരു അവാർഡ് മൂവി കാണുന്ന പോലെയാക്കി.
    ഒരു 20-25 മിനിറ്റിൽ പറയാനുള്ള കാര്യങ്ങൾ മാത്രമേ ഉള്ളൂ ഇതിനകത്ത്

  • @Blackhoodie9
    @Blackhoodie9 Před měsícem +1

    Ne entha thalarchayode samsarikunnath

  • @gopuprasad1579
    @gopuprasad1579 Před měsícem

    Evolution related movies suggest chyamo ??

  • @binupjayan4136
    @binupjayan4136 Před měsícem

    മനുഷ്യൻ കുരങ്ങനിൽ നിന്നും ഉണ്ടായി... അപ്പൊ കുരങ്ങൻ.. എങനെ ഉണ്ടായി

  • @TheerthaMP-x4c
    @TheerthaMP-x4c Před 12 dny

    ഒരു ചോദ്യം - പെണ്ണ് ആണോ ആൺ ആണോ ആദ്യം ഉണ്ടായേ

  • @nijilns3466
    @nijilns3466 Před měsícem

    Manushyan mathram aano parinamam sambavichath ????

  • @prashvijayn
    @prashvijayn Před 19 dny

    മദ്രസ്സകുണ്ടന്മാർ ഇത് അംഗീകരിക്കില്ല. തള്ളാഹു അക്ബർ

  • @RK_STATUS_CREATIONS
    @RK_STATUS_CREATIONS Před měsícem

    ഇന്ത്യ ഒഴുകി നടന്നു ദേ പോവുന്നു പടവലങ്ങ 😌🤣🤣

  • @JaiLal-hd6ti
    @JaiLal-hd6ti Před 4 dny

    Hindumathathinu 5000varshathecharitram arngalmathi christiansnu 2000 varshathecharitrvum Islam mathathinu 1400 varshathe charitravum mathi. Kodi laksham varshathecharitram mathangalkku ishtamalla

  • @NoufalTp-lu7qv
    @NoufalTp-lu7qv Před měsícem

    ഇതൊക്കെ എങ്ങനെ ഉണ്ടായി എന്ന് കണ്ടുപിടിക്കാൻ കഴിയില്ല

  • @ramEez.c
    @ramEez.c Před měsícem +2

    👍🏻🤍

  • @Shaahinvava
    @Shaahinvava Před měsícem

    Manushyanu parinaamamalla sambhavikkunnilla, marichu parivarthanamaanu undayikondirikkunnathu.

  • @sarathchandran3503
    @sarathchandran3503 Před 10 dny

    ചുമ്മാ വലിച്ചു നീട്ടാതെ

  • @user-bb6qd3rl1e
    @user-bb6qd3rl1e Před měsícem

    Ithokke ninnod aaraa paranjathu..

  • @DElTABlUE122
    @DElTABlUE122 Před měsícem

    🤭

    • @indianmusicaljourney7697
      @indianmusicaljourney7697 Před 16 dny

      മതഭ്രാന്തന്മാരുടെ ഉൾക്കൊള്ളാൻ കഴിയുന്നില്ല.. അവർക്ക് ശാസ്ത്രമല്ല അവർ വിധി വിശ്വസിച്ച് മതപ്രകാരം ദൈവം എല്ലാം കൈകൊണ്ട് ഉണ്ടാക്കിയെന്ന അന്ധവിശ്വാസത്തിൽ അധപതിച്ചിരിക്കുന്നു..ൺ😂

  • @srikala6937
    @srikala6937 Před měsícem

    ഈ പറയുന്ന കാര്യങ്ങൾ എല്ലാം മറ്റു ഗിഹത്തിൽ എന്തു കൊണ്ട് നടക്കുനല്ല അങ്ങനെ നടന്നിരുന്നാ നല്ലതായികുന്നു ഇപ്പോൾ പുതിയ വാസസ്ഥലം തേടി നടക്കുമായിന്നോ

    • @ffpredator5214
      @ffpredator5214 Před 27 dny +1

      മറ്റുള്ള ഗ്രന്ഥത്തിൽ നടന്നിട്ടില്ല എന്ന് പറയാൻ വേറെ ഏത് ഗ്രഹത്തിലാണ് പോയിട്ടുള്ളത്😂😂 സൂര്യൻ എന്ന് പറയുന്ന മില്യൺ കണക്കിന് സൂര്യന് ഒന്നുമാത്രമാണ്😂😂

  • @sidhiqabu3011
    @sidhiqabu3011 Před měsícem

    ഒരു ഉത്തരം കിട്ടാതെ പോയ ഒരു ചോദ്യം. തെങ്ങ് ആണോ തേങ്ങ ആണോ അത്യം ഉണ്ടായത്????

    • @Bennymalakkal
      @Bennymalakkal Před měsícem

      U

    • @Sreejith_90s_kids
      @Sreejith_90s_kids Před 29 dny

      രാമായണം മുഴുവൻ കേട്ട് രാമൻ ആരാ സീത ആരാ 😂😂😂

    • @sidhiqabu3011
      @sidhiqabu3011 Před 28 dny

      @@Sreejith_90s_kids ഇതിനു ഉത്തരം പറ

    • @തൃശൂക്കാരൻ
      @തൃശൂക്കാരൻ Před 23 dny

      കുൻ ന്ന് പറഞ്ഞപ്പോൾ എല്ലാം കൂടി ഉണ്ടായതാ ണ്

  • @vishnuprasad3103
    @vishnuprasad3103 Před 21 dnem

    Ni paranja kanakkonnum seriyalla ... 2.5 cr years munppanu last vamshanasham sambhavichathu ... 5 million (50 lakhs ) varsham munppanu himalayas ondayathu

    • @AnTalk2021
      @AnTalk2021  Před 20 dny

      @@vishnuprasad3103
      2.5 cr years മുമ്പ് സംഭവിച്ച വലിയ വംശനാശം ഏതാണ് ?
      ഭൂമിയുടെ ചരത്രത്തിൽ സംഭവിച്ച വലിയ 5 വശനാശങ്ങൾ താഴെ പറയുന്നവ കാലഘട്ടത്തിൽ ആണ് സംഭവിച്ചത്
      We see the spikes in extinction rates marked as the five events:
      1.End Ordovician (444 million years ago; mya)
      2.Late Devonian (360 mya)
      3.End Permian (250 mya)
      4.End Triassic (200 mya) - many people mistake this as the event that killed off the dinosaurs. But in fact, they were killed off at the end of the Cretaceous period - the fifth of the "Big Five".
      5.End Cretaceous (65 mya) - the event that killed off the dinosaurs.
      66 Million Years Ago: Cretaceous-Paleogene Extinction
      The most recent mass extinction event www.amnh.org/explore/videos/shelf-life/six-extinctions#:~:text=66%20Million%20Years%20Ago%3A%20Cretaceous,the%20Cretaceous%2DPaleogene%20extinction%20event.
      The Himalayan mountain range and Tibetan plateau have formed as a result of the collision between the Indian Plate and Eurasian Plate which began 50 million years ago. www.geolsoc.org.uk/Plate-Tectonics/Chap3-Plate-Margins/Convergent/Continental-Collision#:~:text=The%20Himalayan%20mountain%20range%20and,Asia%20by%20the%20Tethys%20Ocean.

  • @ATBTHANATOS
    @ATBTHANATOS Před měsícem +1

    𝗔𝗡𝗨𝗡𝗡𝗔𝗞𝗜 𝗠𝗔𝗞𝗘𝗦 𝗛𝗨𝗠𝗘𝗡

  • @shemeerkpshemeer6751
    @shemeerkpshemeer6751 Před měsícem

    ഈ കാലവും കടന്ന് പോകും

  • @user-qp7cj9nb5f
    @user-qp7cj9nb5f Před měsícem +4

    Good work 👍

  • @AnoopSreedharan
    @AnoopSreedharan Před měsícem +2

    ❤❤❤

  • @madhucreations4895
    @madhucreations4895 Před měsícem +1

    👍👍

  • @സഫാന
    @സഫാന Před měsícem +1