Video není dostupné.
Omlouváme se.

COLD START|പഴയ LEYLAND DOUBLE CLUTCH ടാങ്കർ ലോറി START ആക്കാൻ പോയതാ.പിന്നെ അങ്ങ് ലോറി ഓടിച്ച് പോന്നൂ

Sdílet
Vložit
  • čas přidán 20. 08. 2020
  • #COLDSTART #ASHOKLEYLAND #VINTAGE
    പഴയ ലെയ്ലാൻഡ് ഡബിൾ ക്ലച്ച് ലോറി സ്റ്റാർട്ട് ആക്കാൻ വന്നതാ...
    വണ്ടി ഗിയർബോക്‌സ് കംപ്ലൈന്റ്റ് ആയി കട്ടപ്പുറത് കേറിയതാ....
    ലോറി സ്റ്റാർട്ട് ആകിയിട്ട് ഗിയർബോക്‌സും പണിത് ഓടിച് നോക്കി...
    എളുപ്പല്ലാട്ടാ ഇ ഡബിൾ ക്ലച്ച് മാന്വൽ സ്റ്റീയറിങ് ഓടിക്കാൻ.. ...
    We came here to start the old leyland double clutch lorry...
    The lorry went overboard because of gearbox compliant ....
    We started the engine and made gearbox ready...
    It is not easy to drive a double clutch manual steering lorry....
    #COLDSTART #LEYLAND #DOUBLE CLUTCH

Komentáře • 621

  • @bibingeevargees3368
    @bibingeevargees3368 Před 4 lety +58

    സഹോദര തന്റെ ഡബിൾ ക്ലിച് Ashok Leyland ഡ്രൈവിംഗ് സൂപ്പർ മുത്താണ് അനിയന്നി

    • @truckzguru7872
      @truckzguru7872  Před 4 lety +4

      ThnQz bRo♥️

    • @bibingeevargees3368
      @bibingeevargees3368 Před 4 lety +10

      @@truckzguru7872 ഡബിൾ ക്ലാച് വണ്ടി ഓടിച്ച് എസ്പിരിയൻസ് കുറവുള്ളവർക്ക് ഇത്രയും പറഫാക്കറ്റായിട്ട് ഗിയർ ഇടാൻ പറ്റില്ല അത്‌ വർഷോപ്പ് മേസ്തിരി ആയാലും ഡ്രൈവർ ആയാലും ഇപ്പോൾ ഉള്ള ആൾക്കാർക്ക് എല്ലാവർക്കും പറ്റില്ല സഹോദരൻ അടിപൊളി ആയിട്ടാണ് ഗിയർ ഇട്ടത് റണ്ണിങ് കറക്റ്റ് ആക്കി ഡബിൾ ക്ലാച് ചവിട്ടി സു പ്രായിട്ടാണ് ഗിയർ ഇട്ടത് അതായത് സൗണ്ടും ഇല്ല ഒന്നും ഇല്ല പറയാൻ എനിക്ക് വാക്കുകൾ ഇല്ല സഹോദര അത്രെയും എനിക്ക് ഇഷ്ട്ടപെട്ടു നിന്റെ ഡ്രൈവിങ്ങും കൂൾ സ്റ്റാട്ടും

    • @truckzguru7872
      @truckzguru7872  Před 4 lety +4

      @@bibingeevargees3368 bro...athu njn driverayi poya vandya 6 years bfore

    • @bibingeevargees3368
      @bibingeevargees3368 Před 4 lety +1

      @@truckzguru7872 ഓക്കേ അതാണ്

    • @jaseelahareesh1966
      @jaseelahareesh1966 Před 4 lety +3

      supar

  • @Carman240
    @Carman240 Před 4 lety +33

    Layland ന്റെ ആ ഗർജനം കേൾക്കുമ്പോൾത്തന്നെ രോമാഞ്ചപുളകിതമാകും 🔥🔥🔥🔥😍

  • @ashwin6423
    @ashwin6423 Před 3 lety +8

    In love with that roaring sound of that ashok leyland....

  • @mansumansu8129
    @mansumansu8129 Před 4 lety +14

    ഇത് പോലെ ഉള്ള പഴയ ബസ്സിൽ നിന്നാണ് ഞാൻ ഡ്രൈവിംഗ് പഠിച്ചത് ഞാൻ ഒരു പാട് ഓടിച്ചിട്ടുണ്ട് ഡബിൾ ക്ലച് സ്റ്റേറിങ് ടൈറ്റ് 1980 മോഡൽ TATA 1510.. യുടെ ബസ്

    • @truckzguru7872
      @truckzguru7872  Před 4 lety +2

      ♥️♥️♥️

    • @suhailnp8659
      @suhailnp8659 Před 3 lety +2

      ഈ ഡബിൾ ക്ലച്ചു വണ്ടിയെ പറ്റി ഒന്ന് പറഞ്ഞു തരാമോ? എങ്ങനെ ഓടിക്കും ഈ വണ്ടി? എന്താണ് പ്രത്യേകത?

  • @ananthu8534
    @ananthu8534 Před 3 lety +1

    എന്താ ഒരു സൗണ്ട് ന്റെ പൊന്നോ 😍😍
    സിംഹം ഗർജിക്കുന്ന പോലെ 💖

  • @pavithrancs930
    @pavithrancs930 Před 4 lety +133

    എന്റെ മകൻ😍

  • @currylicious-reena3716
    @currylicious-reena3716 Před 4 lety +8

    Super👌 എൻറെ കുട്ടി കാലം ഞാൻ ബസിൽ യാത്ര ചെയ്തതു ഓർമ്മ വന്നു അന്ന്തെ ലൈലാൻ് ബസിൻ് അതെ സൈൻടു really great job 👍👍

    • @truckzguru7872
      @truckzguru7872  Před 4 lety

      ThnqZ bro....leyland king♥️♥️♥️♥️♥️

  • @shyammullath1869
    @shyammullath1869 Před 4 lety +4

    Old generation Leyland sound feeling..... ഒരു രക്ഷയും ഇല്ല....

    • @truckzguru7872
      @truckzguru7872  Před 4 lety +1

      അല്ലാ പിന്നെ leyland ഈ enGinE nte sound oru feelings🤗🤗

    • @kannanmohan3984
      @kannanmohan3984 Před 4 lety

      @@truckzguru7872 സൂപ്പർ

  • @nizamuddin-1802
    @nizamuddin-1802 Před 4 lety +19

    ന്റെ മുത്തേ പൊളി... ❤❤ouff leyland ന്റെ സിംഹ ഗർജനം 🔥🔥leyland ന്റെ ഈ പ്രിയപ്പെട്ട സ്റ്റീയറിംഗ് തിരിക്കുന്നത് കണ്ടിട്ട് കോരിത്തരിച്ചു പോയി... ഈ സ്റ്റീയറിംഗ് തിരിക്കാൻ വേണ്ടി എൻറെ ഉള്ളം കൈകൾ വെമ്പൽകൊള്ളുന്നു..,, ആ വികാരം എന്താണെന്ന് ഇമ്മാതിരി ഹെവി വണ്ടികൾ ഇഷ്ടപ്പെടുന്ന കട്ട ഭ്രാന്തന്മാർക്ക് മനസ്സിലാവുകയുള്ളൂ...ബ്രോ ഈ ചാനൽ ഇപ്പോഴാണ് കാണുന്നത്.. ഇനിയെന്നും കട്ട സപ്പോർട്ട് കൂടെയുണ്ടാവും.. എല്ലാ വീഡിയോയും കണ്ടു.., ഇതുപോലെ നമ്മൾ ഭ്രാന്തന്മാർക്ക് പറ്റിയ കിടുക്കൻ വീഡിയോസ് പ്രതീക്ഷിക്കുന്നു...
    സൂപ്പർ... Loves frm malappuram

    • @truckzguru7872
      @truckzguru7872  Před 4 lety +3

      Ningade polullavara nammade supportt🙂🤗🤗🤗🤗🤗🤗🤗🤗🤗🤗

    • @nizamuddin-1802
      @nizamuddin-1802 Před 4 lety +1

      @@truckzguru7872 😘

  • @Abhi-px2ne
    @Abhi-px2ne Před 4 lety +9

    Pani ariyavunnavante ahankaram aanu ee channel❤️ ishtappettu. Keep uploading man.. 🎉

  • @busvlogsbyvalmakry
    @busvlogsbyvalmakry Před 4 lety +20

    Leyland is always king☠☠☠☠☠

  • @dtsdhina4833
    @dtsdhina4833 Před 4 lety +12

    chetta good driving and good skills and nice talented person you are iam from tamilnadu i like your video very much iam intrested in mechanic field i understand malayalam little bit but iam watching your video regularly .

  • @maheshvs_
    @maheshvs_ Před 4 lety +4

    Pwoli engine sound 👍☺

  • @pilotjaguar
    @pilotjaguar Před 4 lety +3

    വണ്ടീടെ സൗണ്ട് ഒരു രക്ഷയുമില്ല.... 🥰❤️❤️❤️ പൊളിച്ചു..

  • @nakulbkrishna8453
    @nakulbkrishna8453 Před 4 lety +17

    Leyland sound😍😍😍

  • @madhugopalakrishna4570
    @madhugopalakrishna4570 Před 4 lety +2

    പൊളി സാനം....🔥🔥🔥 കാണാൻ കൊറച്ചു വൈകി പോയി

  • @raffikadakkalcarryminati2040

    Tusker gearbox ...
    ഈ മോഡല്‍ ബസ് കുറെ ഓടിച്ചതാ...

    • @truckzguru7872
      @truckzguru7872  Před 4 lety +4

      Ahhhh....sooperala clutch chavitanda .... Gear idan runningilu♥️ alle chetta...nalla rasa odikkan

    • @raffikadakkalcarryminati2040
      @raffikadakkalcarryminati2040 Před 4 lety +6

      അതേ ഫസ്റ്റ് ഗിയറിന് മതി ക്ളച്ച് കറക്ട് മൂവിങ്ങ് ആകണം ..
      ഇത്രയും ആസ്വദിച്ച് ഓടിക്കാന്‍ പറ്റിയ വേറെ വണ്ടിയില്ല..

    • @truckzguru7872
      @truckzguru7872  Před 4 lety +5

      @@raffikadakkalcarryminati2040 athe soopera....ithu njn driverayi poyind 6 kollam munne...

  • @_kz8189
    @_kz8189 Před 4 lety +18

    Oru nalla youtube bhaviyund bro
    Thrissukkar allelum pwolialle

  • @shibinbaiju7810
    @shibinbaiju7810 Před 3 lety +5

    അന്ത സത്തോ 😍😍🤩🤩💫💥

  • @mohammedjamsheer8045
    @mohammedjamsheer8045 Před 3 lety +1

    Adipoli machanee spr

  • @bibingeevargees3368
    @bibingeevargees3368 Před 4 lety +2

    ഞാൻ Ashok Leyland ഡബിൾ ക്ലാച് വണ്ടിയിൽ ആണ് ഡ്രൈവർ ആയത് അതും ലോറിയിൽ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുമ്പോൾ സുഖം അത്‌ വേറെ ലെവൽ ആണ് പിന്നെ ഒന്ന് ഡബിൾ ക്ലാച് വണ്ടി ക്ലച് ഫാസ്റ്റ് ഗിയറിനും റിവേഴ്സിനും മാത്രം ഉപയോകുന്നവരും ഉണ്ട് അത്‌ എല്ലാ വർക്കും പറ്റില്ല എല്ലാ ഗിയറും ഡബിൾ ക്ലാച് ചവിട്ടി ഇടുന്നവരും ഉണ്ട്

    • @truckzguru7872
      @truckzguru7872  Před 4 lety +2

      Clutch first gearinu mathram mathi ..pinne gearidan clutch venda....njn driverayi poyirinnunna vandya ithu ...6 years before.....vere oru feela bro....♥️♥️♥️

  • @namanbaraiya934
    @namanbaraiya934 Před 4 lety +2

    Old leyland doesn't need clutch when it runs just foot step... in our ahmedabad there was old AMTS city buses running its drivers had skills to drive bus without useing of clutch in heavy traffic area ... old model of leylands(350 & 370 engine) are legends....

    • @truckzguru7872
      @truckzguru7872  Před 4 lety +1

      Yes only we have to press clutch for 1 st gear only....these alla are legends♥️

    • @namanbaraiya934
      @namanbaraiya934 Před 4 lety +1

      @@truckzguru7872 i had a 1991 model AL1611 TRUCK in 2005 thare wan no power steering no power clutch and no powerful brakes... but it was a beast... roaring sound... lots of play in gear shifter.. hard steering.. hard clutch.. when i was driving that beast i felt like riding on the dinosaur....

    • @truckzguru7872
      @truckzguru7872  Před 4 lety

      @@namanbaraiya934 yes yes....always leyland♥️

  • @srreks532
    @srreks532 Před 3 lety

    Njn ee video munbu kandindarannu..enth annariyilla chettayide eathu video vannalum athu ippo kandathanelum veendum kanan thonnum...💯💯❣️

  • @shameerkm8224
    @shameerkm8224 Před 4 lety +1

    ലെയ്‌ലാൻഡിന്റെ ആ ഗർജ്ജനം... ഹോ... ഒരു രക്ഷയും ഇല്ല

  • @surajcv1
    @surajcv1 Před 4 lety +26

    4.38 second il tyer il nanavundalo ath egine odatha vandi tayer nanayunne🙄🥺

    • @truckzguru7872
      @truckzguru7872  Před 4 lety +15

      Bro athu mazha peythatta...paadath...aaake chaliya....mazha peythappo vandi onnu veluth kuttappanayi....♥️ Testokke kayinja vandiyarnn....gearbox complaint ayittanu vandi kettiyittath .... Keep supporting bro...♥️

    • @sugeshvv762
      @sugeshvv762 Před 3 lety

      @@truckzguru7872 fresh freshe

  • @salihsali1142
    @salihsali1142 Před 4 lety +3

    Ente ponnu leyland nde aa garjanam kelkkan enthu sugam😍😍😍😍😍

  • @vishnuvijayan7045
    @vishnuvijayan7045 Před 3 lety +2

    Leyland comet engine, njan adhyam valayam pidichathu ee double de clutch national permit il ayirunnu. Uff avante sound oru rekshayum illayirunnu. Double de clutch il single adichu oru parappir undayirunnu❤️❤️❤️❤️

  • @ravanboy1192
    @ravanboy1192 Před 4 lety +3

    Eee vandi kandotu cold start ananu thoninilla bro

    • @truckzguru7872
      @truckzguru7872  Před 4 lety

      Bro athinte main complaint gearbox anu..m.athu njn ശെരിയാക്കി

  • @solutionfinance-zv9mu
    @solutionfinance-zv9mu Před měsícem

    Ashok Leyland Old is Gold 🔥🔥🔥

  • @nidhinjose
    @nidhinjose Před 4 lety +2

    Sound polichu bro ......

  • @ghalibmahmudlaskar5980
    @ghalibmahmudlaskar5980 Před 8 měsíci

    What a beautiful sound of British Leyland 0.400 Six Cylinder Naturally Aspirated Diesel Engine which really was a robust engine introduced by Leyland Motors way back in early 1960s when Sir Henry Spurrier-3 was the Chairman and Managing Director of Leyland Motors Ltd United Kingdom 🙏🙏

  • @manuk7347
    @manuk7347 Před 4 lety +9

    പൊളിച്ചു 😍😍❤️❤️

  • @sintappanolari1965
    @sintappanolari1965 Před 4 lety +7

    നീ രക്ഷയില്ലാലോ ✌️✌️✌️

  • @hamraz4356
    @hamraz4356 Před 3 lety +3

    2:51 പണ്ട് ടീവി റിമോട്ട് അടിച്ചു ശെരിയാക്കിയത് ഓർമ വന്നു 😂
    നല്ല വീഡിയോ ആണ് bro
    എനിയും ഇതേപോലെ cold start videos പ്രതീക്ഷിക്കുന്നു .....

  • @sanjayk7581
    @sanjayk7581 Před 4 lety +3

    Machaaandaa driving oru raksa ella poliye🔥👍

  • @milankarthik8701
    @milankarthik8701 Před 3 lety +2

    അടിപൊളി

  • @muhammedameenk9141
    @muhammedameenk9141 Před 2 lety

    ഈ വണ്ടി ഉഷാർ ആണല്ലോ

  • @prasanthvk8390
    @prasanthvk8390 Před 3 lety +2

    Aliya polichu

  • @sadanandhank7450
    @sadanandhank7450 Před 4 lety +4

    Machane good effort കൂടെ ഉണ്ട് പൊളിക്ക്

    • @truckzguru7872
      @truckzguru7872  Před 4 lety +1

      Machane eppozhum support venamtta...oru Fiat kittind...old model...next week etakkum

    • @sadanandhank7450
      @sadanandhank7450 Před 4 lety +1

      @@truckzguru7872ബ്രോയ് കൂടെ കാണും... നിങ്ങളെ പോലെ ഉള്ളോർക് suport ചെയ്തില്ലേൽ പിന്നെ ആർക്ക് ചെയ്യാനാ മച്ചാനെ.. waiting for next vedeo ❤️✌️

    • @truckzguru7872
      @truckzguru7872  Před 4 lety

      @@sadanandhank7450 ♥️♥️♥️♥️

  • @rakhivengurlekar5223
    @rakhivengurlekar5223 Před 3 lety

    Truck start hogaye wow 👍👍👍👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏 gud job

  • @vishnujayakumarvishnu4240

    Sound pwoli

  • @anandhuanu9574
    @anandhuanu9574 Před 4 lety +2

    Machane oru rekshailllatta ingalu poliyaaa❤️❤️

    • @truckzguru7872
      @truckzguru7872  Před 4 lety

      ♥️♥️♥️♥️alla pinne nammade leyland alle

  • @reneeshkumar5086
    @reneeshkumar5086 Před 4 lety +20

    Good effort ! വീഡിയോക്ക് പിന്നിൽ കുറെ ദിവസത്തെ നിങ്ങടെ കഷ്ട്ടപാടിനെ പറ്റി മനസ്സിലായി.പക്ഷെ വീഡിയോയിൽ ചെയ്ത കാര്യങ്ങൾ ഒക്കെ പലതും തുടർച്ച ഇല്ലാതെയാണ് എഡിറ്റ്‌ ചെയ്തിരിക്കുന്നത് . ഇനി ചെയ്യുന്ന വീഡിയോയിൽ ഒന്നിന് പിറകെ ഒന്നായി ചെയ്ത കാര്യങ്ങൾ ഉൾകൊള്ളിക്കും എന്ന പ്രേതീക്ഷയോടെ ഒരു subscriber 🙂

    • @truckzguru7872
      @truckzguru7872  Před 4 lety +8

      Thank-you bro♥️ ശെരിക്കും full വീഡിയോ aaanu ഉദ്ദേശിച്ചത് പക്ഷേ വളരെ വലിയ വീഡിയോ അയി പോയി....അപ്പോ കട്ടെയ്ത് അത്യാവശ്യ ബാഗങ്ങൾ മാത്രം ആയിട്ട് ചെയ്തതാ... Njn നോക്കട്ടോ ഇനി maximum ഉൾകൊള്ളിക്കൻ.....
      Katta Support pretheekshikkunnu...♥️

  • @abishek_sn
    @abishek_sn Před 3 lety

    Superb. Will wait for more videos form you. Interesting to watch

  • @ri4shad301
    @ri4shad301 Před 3 lety +2

    പൊളിച്ചു

  • @mvramachandran5480
    @mvramachandran5480 Před 4 lety +1

    Haii Mone videos superayindd..
    Mon nanayi panni edukunund..
    All the best.. love it

  • @unnipuppy2063
    @unnipuppy2063 Před 2 lety

    i am leyland lover and trukz guru fan

  • @bimalkumar2079
    @bimalkumar2079 Před 4 lety +3

    Good sound for engine.keep it up bro .nice effort taken

    • @truckzguru7872
      @truckzguru7872  Před 4 lety

      Nammde pazhaya engina....♥️♥️♥️♥️ Nostu

  • @ArunRA676
    @ArunRA676 Před 4 lety +9

    Driving Without Power Steering 🔥🔥🔥🔥

  • @shahulhameedbavutty5718
    @shahulhameedbavutty5718 Před 4 lety +3

    🌷❤ വളരെ നന്നായിട്ടുണ്ട് 😍

  • @renjudevassy6713
    @renjudevassy6713 Před 4 lety +2

    Leyland Engine sound...🎧👌👌👌

  • @SanthoshKumar-ev4fr
    @SanthoshKumar-ev4fr Před 3 lety

    അനിയാ നി പൊളി തന്നെ എല്ലാവരുടെയും അനുഗ്രഹം ഉണ്ട്

  • @sunnysharma5166
    @sunnysharma5166 Před 3 lety +1

    British leyland engine sound

  • @sajithcp6380
    @sajithcp6380 Před 4 lety +5

    ഒരുപാട് വണ്ടി ഞാൻ സ്റ്റാർട്ടാക്കാൻ പോയിട്ടുണ്ട് ഒരുപാട് ജോലി അതായിരുന്നു fuel injection work

  • @duelcore477
    @duelcore477 Před 3 lety

    Nice ashokland lorry

  • @hussainkalathingal7110
    @hussainkalathingal7110 Před 4 lety +2

    Polichu machaa 👍👍👍

  • @raphisebastian1739
    @raphisebastian1739 Před 4 lety +1

    കൊള്ളാം അടിപൊളിയായിട്ടുണ്ട് congras dear

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +1

    പൊളിച്ചു മച്ചാനെ💓💞🎉🎉💚💜😎😎💪

  • @bibinbibz3280
    @bibinbibz3280 Před 4 lety +5

    Superb broo.. driving superb.. innocence lovely work .. pwoli machane
    .Ella suportum epolum..

  • @JayaPrakash-im7dn
    @JayaPrakash-im7dn Před 3 lety

    Automobile padikunavrkum padichavrum ivde come onn..

  • @manusankar52
    @manusankar52 Před 4 lety +8

    1 k njn aane aakiyathu❤️😎

  • @akhilroyalroyal8700
    @akhilroyalroyal8700 Před rokem

    Adipoli sound

  • @bijoyohannan
    @bijoyohannan Před 4 lety +1

    Kollam egana ulla video waiting

  • @dboss8125
    @dboss8125 Před 4 lety +1

    Cold start ഇനിയും പ്രതീക്ഷിക്കുന്നു

  • @philipmannanchery2097
    @philipmannanchery2097 Před 4 lety +3

    Good Job!! Expecting more videos ..
    It was better if could have told since when the vehicle has stopped.

    • @truckzguru7872
      @truckzguru7872  Před 4 lety

      Thnqu bro.... Keep supporting ♥️♥️♥️♥️

  • @Best2Strokes
    @Best2Strokes Před 4 lety +3

    Very nice bro 😀

  • @nibinbiju4868
    @nibinbiju4868 Před 3 lety +1

    Chettayi polichu 😁😁😁😠😠

  • @cincytm8160
    @cincytm8160 Před 4 lety +2

    Enikk onnum arinjooda..pakshe video nalla rasand kanan...you are a gud mechanic..keep uploading videos

  • @abhijithunni3168
    @abhijithunni3168 Před 4 lety +2

    Aa sound uff🥰🥰

  • @0faizi
    @0faizi Před 3 lety +3

    Adipoli 😍😍😍😍👍🏽😍👍🏽😍😍😍👍🏽😊👍🏽😊👍🏽🤗

  • @ajmaln3883
    @ajmaln3883 Před 4 lety +2

    പൊളി

  • @BabuBabu-fd7ps
    @BabuBabu-fd7ps Před 3 lety +2

    Super

  • @Rtechs2255
    @Rtechs2255 Před 4 lety +2

    Subscribed

  • @gokulat3143
    @gokulat3143 Před 4 lety +1

    Bro vandi polichu but ee video edukkan vendi vandi kattil kondu vechathanu ennu thonunnuu
    Vandide tyres ill pattipidichirikkunna vellavum pullum kandal ariyam udayipp Anu ennuu

    • @truckzguru7872
      @truckzguru7872  Před 4 lety

      Bro...vandi mazha peythatt veluthatha.....paadath aake chali ayirinn mazha peythatt....pinne athu amritha school aanu...avdathe aalde vandya...avdya avarde Ella vandyum idar

  • @MyDaiju
    @MyDaiju Před 3 lety

    Bro വണ്ടിയുടെ അടിയിൽ കിടക്കുന്ന കണ്ടപ്പോൾ പേടി ആയി, ഓടിക്കാതെ കിടക്കുന്ന വണ്ടിയല്ലേ ബ്രേക് fail ayaloo. So please take care. Take all safety mesures.

  • @shafeekm5000
    @shafeekm5000 Před 2 lety

    sound poliichhhhuu

  • @mahadevplayz1690
    @mahadevplayz1690 Před 3 lety +1

    Ahh pinillulla school ende schoolanu
    Bro..

  • @speedmaniac003
    @speedmaniac003 Před 4 lety +1

    Very informative bro , loved it

  • @shabin6046
    @shabin6046 Před 4 lety +1

    Entha chettante aaaa valavu thirikkumbol ulla aa steering control uff

  • @hashimshajahan8452
    @hashimshajahan8452 Před 3 lety

    Chettan oru marana masa ketto chetanta oru fan koodi aane oru Thiruvananthapuram kaaran

  • @MAVERICKVINEET
    @MAVERICKVINEET Před 4 lety

    Nice video 👍

  • @TechnoMS-ez7si
    @TechnoMS-ez7si Před 4 lety +1

    Superb video

  • @vivekpb5760
    @vivekpb5760 Před 4 lety +1

    Porriddaavv 😍

  • @aarteeee
    @aarteeee Před 3 lety +1

    Good

  • @BLACKHOLE-hi2nc
    @BLACKHOLE-hi2nc Před 4 lety +1

    Adipoly....... keep going bro.....

  • @ABHI_CR0
    @ABHI_CR0 Před 4 lety +3

    Adi polli

  • @watcher4367
    @watcher4367 Před 4 lety +2

    4th video 12k views നീ അങ്ങാട് പൊളിക്കും 😘😘

  • @gametech8320
    @gametech8320 Před 4 lety +1

    SUPER BRO 👍👍👍👍👍👍👍

  • @alifali5976
    @alifali5976 Před 4 lety +1

    അശോക് ലെയ്ലാൻഡ് പൊളി 💪💪💪👌👌👌

  • @brake269
    @brake269 Před 2 lety +1

    Ee vandiude modal etha

  • @dilshaddilshu3963
    @dilshaddilshu3963 Před 4 lety +1

    Spr bro❤️😘

  • @sabarikrishnan6951
    @sabarikrishnan6951 Před 4 lety +1

    Poli painting itrem naal aayitum onnum pateela

    • @truckzguru7872
      @truckzguru7872  Před 4 lety

      Bro athu test kayinja vandiyarnn......gearbox complaint ayitt nirthi ittatha

  • @jidhinjp
    @jidhinjp Před 3 lety

    നല്ല പൊളി വീഡിയോ... 👍

  • @nivedsubhadraprabhakaran6401

    Chettan vandiyokke nanayi paranj tharunund..
    Goood work bro

  • @dinshaddk5960
    @dinshaddk5960 Před 4 lety +5

    Leyland😍😍

  • @sarathsarathks5192
    @sarathsarathks5192 Před 4 lety +1

    Pazhaya ashok leyland sound❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vineethb3374
    @vineethb3374 Před 4 lety +1

    Waiting for your new video

  • @sujithkesavan
    @sujithkesavan Před 4 lety +1

    Pwoli

  • @ranjuthakku
    @ranjuthakku Před 4 lety +1

    Tyre me cheliyum pulukal aranja paadum undaloo... Ithu odich kond itta vandi alle...sathyam paranjooo😁

    • @hitheshkariappa
      @hitheshkariappa Před 3 lety

      Seems like Clean and maintained vehicle.. With starring trouble.. Glass are clean and shiny.

  • @rajilrkcomedychannel7632
    @rajilrkcomedychannel7632 Před 4 lety +1

    Nannayi kashtapettittund👌👏👏👏🥰🤩😘