Mukham Moodi Malayalam Thriller Short Film 2022 | മുഖം മൂടി മലയാളം Short Film |short film

Sdílet
Vložit
  • čas přidán 7. 06. 2019
  • Mukham Moodi Malayalam Thriller Short Film 2019 | മുഖം മൂടി മലയാളം Short Film |
    Short Films malayalam
    പൂർണമായും 0 ബഡ്ജറ്റിൽ ഒരുക്കിയ short film ആണ് മുഖം മൂടി.
    👉 • how to make kite|how t...
    Mukham Moodi Malayalam Short Film
    മുഖം മൂടി മലയാളം Short Film
    ഞങ്ങളുടെ ആദ്യത്തെ short Film ആണ് മുഖം മൂടി.❤️
    പത്തു പൈസ പോലും ഞങൾ ഇതിന് വേണ്ടി മുടകിയിട്ടില്ല,അത് കൊണ്ട് സാങ്കേതികമായി വളരെ പോരായ്മ ഉണ്ട്,, ആദ്യത്തെ അനുഭവം ആയതു കൊണ്ട് കഥയിലും മറ്റും ഉള്ള പോരായ്മ മുഴച്ചു നിൽക്കുന്നു ,കൂട്ടുകാരുടെ ഫ്രീ ടൈം വെച്ച് മാത്രമാണ് ഷൂട്ട് മുന്നോട്ട് പോയത്,അവർക്ക് ആണേൽ അഭിനയത്തിൽ മുൻ പരിചയം ഒന്നും ഇല്ല എന്നാലും അവർക്ക് ആവുന്ന പോലെ അവർ nannayitt തന്നെ ചെയ്തു എന്നാണ് എൻ്റെ വിശ്വാസം..അഭിനയത്തിൽ മാത്രമല്ല എല്ലാ മേഖലയിലും ഞങ്ങൾക്ക് ആദ്യത്തെ അനുഭവം ആണ്.അത് കൊണ്ട് തന്നെ ഒരുപാട് സമയം വേണ്ടി വന്നു short film complet ആവാൻ.
    ✍️ന്തു ചെയ്യണം എങ്ങനെ ചെയ്യണം എന്നറിയാതെ പകച്ചു നിന്നപ്പോൾ,ആകെ കയ്യിലുണ്ടായരുന്ന d700canon camera കൊണ്ട് ഞങൾ ഷൂട്ടിംഗ് തുടങ്ങി.ഡബ്ബിംഗ് പോലും വീട്ടിൽ ഇരുന്നു കൊണ്ട് earphone കൊണ്ടാണ് ചെയ്തത് ,പലയിടത്തും സൗണ്ട് പോയി. എന്നാല് ഇതിൽ അഭിനയിച്ച അത്രേം പേരുടെ support ഉള്ളത് കൊണ്ട് മാത്രം complete ചെയ്യാൻ കഴിഞ്ഞു.
    ഇതിലെ bgm ellam youtubil നിന്നാണ് download(അടിച്ചു മാറ്റിയിരിക്കുന്നത്)ചെയ്തത്.
    എഡിറ്റിംഗ് premiere Pro
    ഇത് ചെയ്തപ്പോഴും ഒരു experiment, ഒരു പഠനം എന്ന് മാത്രമേ കരുതിയിട്ടുള്ളൂ.ഒരുപാട് പഠിച്ചു .ഇതിൽ നിന്ന് തെറ്റുകളും കുറവുകളും മനസിലായി, ഒരു നല്ല കലാസൃഷ്ടി നിങ്ങൾക്ക് മുന്നിൽ എത്തിക്കും എന്ന വിശ്വാസത്തോടെ അജിത്ത് and friends....❤️🔥
    note: ഇപോഴാണ് shortfilm youtubil ഓടി തുടങ്ങിയത് .അതിന് youtubinod ഒരുപാട് നന്ദിയുണ്ട് കുറച്ചു വൈകിയെങ്കിലും ഞങളെ കൂടെ pariganichathil സന്തോഷം...
    #mukhammoodimalayalamshortfilm#malayalamshortfilm#malayalamthrillershortfilm#24framesentertainmentchannel
    #malayalamshortfilm
    #indianshortfilm
    #suspenceshortfilminmalayalam
    24 Frames Entertainment Channel
    Malayalam Short Film
    STORY EDITING DIRECTION
    AJITH DAS K.R
    CINIMATOGRAPHY
    SANDEEP
    SOUND AND BGM
    24 FRAMES
    CAST
    BIJU BABU,BINU BABU,NEVIN KJ,NIJIL MON,VIJAY DAS,ANAND P.S,ARUN RAJ,ARUN BABU,ANOOP KESAVAN,AJITH DAS,ARUN,PRASANTH,RAHUL,VINAYAK,PREMAN,JABIR,PRAVEEN,HAFIZ,JEFTHA,AJEEB,VYSHAK,AKHIL,VIJEESH,PRAVEEN VG,CHINDU,SHEMEER,GEORGE,ANOOP CALICUT,
  • Krátké a kreslené filmy

Komentáře • 83

  • @vijaydaskr3304
    @vijaydaskr3304 Před 5 lety +50

    Zero ബഡ്ജറ്റിൽ ഞങ്ങൾ പൂർത്തീകരിച്ച short film "മുഖം മൂടി"....😊കാണുക,അഭിപ്രായം രേഖപ്പെടുത്തുക,support ചെയ്യുക...🤗

  • @nitheeshkrishnan6883
    @nitheeshkrishnan6883 Před 5 lety +14

    ഒരു ചെറിയ കഥയെ നല്ല ഡയറക്ഷൻ കൊണ്ട് മികച്ചതാക്കി 👌നരേഷൻ പറയുന്ന സീനുകളും നന്നായി. എടുത്തു പറയേണ്ടത് DOPയാണ് 👌 ചിലയിടത്തു ഡയലോഗ് സിങ്ക് ആവുന്നില്ല എന്നൊഴിച്ചാൽ good movie, 👌All the best to full crew... 👍

  • @sreehariva
    @sreehariva Před 5 lety +19

    പൊളി ഷോർട്ട് ഫിലിം. കിടു സ്ക്രിപ്റ്റും ഡയറക്ഷനും ആക്ടിംഗും😍😍😍. സീനുകൾ തമ്മിലുള്ള ലിങ്കിങ് ഇത്തിരി കോമ്പ്ളിക്കേറ്റഡ് പോലെ തോന്നി👎. പക്ഷെ story മികച്ചത് തന്നെയാണ്✌️. Background Audio മിക്സിങ് പൊളിച്ചു👍

  • @jayendranlakshmi9916
    @jayendranlakshmi9916 Před 3 lety +3

    Gangstar movie കണ്ടത് പോലെ.... All the best.. My friend arunraj, prasanth, anoop...

  • @thorappanworld8667
    @thorappanworld8667 Před 3 lety +5

    സീറോ ബഡ്ജറ്റ് എന്ന് പറയുമ്പോൾ ഡബ്ബിങ്ങിന്റെ മാത്രമാണ് ചില പ്രശ്നനങ്ങൾ ഉണ്ടായത്. അതും കൂടി ശ്രദ്ധിച്ചിരുന്നേൽ വേറെ ലെവൽ ആയേനെ. സൂപ്പർ വർക്ക്.. Direction , DOP , BG , Cast ... സൂപ്പർ .

    • @deveshd5880
      @deveshd5880 Před měsícem

      ഗംഭീരം...
      കുറവുകൾ ഒരു പ്രശ്നം അല്ല ,,
      അണിയറ ശില്പികളെ നിങ്ങള്ക്ക് 👏👏👏👏👌👌👍
      അഭിനന്ദനങ്ങൾ....

  • @vijeeshm.v7646
    @vijeeshm.v7646 Před 5 lety +13

    Kidilan making oru filim kanda mood

  • @afsanafathima.b3668
    @afsanafathima.b3668 Před 3 lety +3

    കൊള്ളാം സൂപ്പർ

  • @sruthysb8108
    @sruthysb8108 Před 2 lety +1

    super......Anoop kollaam

  • @Vishnu_niranjan
    @Vishnu_niranjan Před 3 lety +3

    Cinimaya vellunna short filim kidu making poli gyz😍😍😍

  • @rarityscrystalworld2618
    @rarityscrystalworld2618 Před 2 lety +1

    🥰

  • @Reimusif
    @Reimusif Před rokem

    ഒരു സിനിമയുടെ നിലവാരമുണ്ട്
    ഈ Film view കുറഞ്ഞത് പുതുമയില്ലാത്തത് കൊണ്ടാണ്
    നല്ല പുതുമയുള്ള കഥ ചെയ്യു
    ഹ്യൂമർ ചെയ്താൽ കുറച്ചു കൂടി നന്നാവും ഈ Film കാണിച്ച് നിർമ്മിക്കാൻ ആളെയും സംഘടിപ്പിക്കൂ
    all the Best

  • @nevin777kj
    @nevin777kj Před 3 lety +3

    Kaanumthoorum ishtam koodikoodi varunnu 👌👌😍😍

  • @ashwina2717
    @ashwina2717 Před 5 lety +5

    Powli 🤘🤘🤘

  • @sreerajkr3943
    @sreerajkr3943 Před 5 lety +3

    Superb guyzzz😘

  • @user-id1ov1dz6o
    @user-id1ov1dz6o Před 2 měsíci

    😊

  • @CHITHIRAPRODUCTIONS
    @CHITHIRAPRODUCTIONS Před 5 lety +4

    Great 👏👏👏👏👏👏

  • @sanjanasanthosh2450
    @sanjanasanthosh2450 Před 5 lety +3

    Nice work .........👏👏👏👏👏👏👏

  • @amalshooja9038
    @amalshooja9038 Před 3 lety +3

    Kolllaaammm

  • @bhavyads3547
    @bhavyads3547 Před 5 lety +4

    Best avatharana reethi.. Sound effects um Kollam nice act niju keep going 😍 expecting more 🎥 from u and ur team's..........

  • @livingsoul249
    @livingsoul249 Před 3 lety +4

    Super great

  • @akshayappu6917
    @akshayappu6917 Před 5 lety +4

    🤩🤩

  • @sarathbabu5445
    @sarathbabu5445 Před 5 lety +9

    Polichu makkale😍😍😍😍

  • @ARJMEDIAS
    @ARJMEDIAS Před 3 lety +3

    good work

  • @akhilkuruvillajoy1472
    @akhilkuruvillajoy1472 Před 3 lety +4

    Super story. Kurachude background scoring um clarity um venam ayirunu. But adipoli aanu

  • @adarshpayanattil9371
    @adarshpayanattil9371 Před 3 lety +3

    സൂപ്പർ

  • @marydillafernandez4637
    @marydillafernandez4637 Před 5 lety +9

    Thrilling short film.... Good work team MUGHAM MOODI..... Nice script

  • @24framesentertainment2
    @24framesentertainment2  Před 2 lety +1

    33k views thanks to all🥰♥️♥️♥️

  • @nithinraj4412
    @nithinraj4412 Před 5 lety +4

    Good movie

  • @freemob5498
    @freemob5498 Před 3 lety +3

    ഗുഡ് story

  • @induv2271
    @induv2271 Před 3 lety +3

    👍👍👍

  • @electricalandplumbingworksb-cl

    Good video to everybody

  • @amruthaachuthan9145
    @amruthaachuthan9145 Před 2 lety

    😍👏👏

  • @rafivellarakkadvkd1520
    @rafivellarakkadvkd1520 Před 3 lety +3

    💖💖😊👌

  • @nevin777kj
    @nevin777kj Před 5 lety +4

    😍😍😍😍

  • @vinujrvlogs2985
    @vinujrvlogs2985 Před 5 lety +8

    Polli enjane ulla short film enenjum cheyyanam

  • @vijeeshm.v7646
    @vijeeshm.v7646 Před 4 lety +3

    Kadha sraddikk onnude, overall kollam

  • @josephjoby4051
    @josephjoby4051 Před 5 lety +7

    Excellent work. Everyone is outstanding.

  • @sureshbabukoolirikkalchoth9431

    Good work

  • @07K550
    @07K550 Před 5 lety +3

    👍

  • @anoopvarma7336
    @anoopvarma7336 Před 5 lety +5

    Good work... Nice direction.. a thrilling movie feel

  • @kudukuduz4862
    @kudukuduz4862 Před 5 lety +4

    Pwoli💝💝💝

  • @jeffingeorgesam
    @jeffingeorgesam Před 5 lety +4

    Nz..excellnt team wrk..

  • @amalc7860
    @amalc7860 Před 5 lety +10

    Where is that mask ?

  • @atyabkhan8801
    @atyabkhan8801 Před 4 lety +2

    Good great job...yaar....thanks and hats off to the whole crew ✌✌✌👏👏👏

  • @praseedaanil7910
    @praseedaanil7910 Před 5 lety +4

    Pwolich💘💘💘💞

  • @sharonchora
    @sharonchora Před 5 lety +4

    Nyzzz wrk...

  • @ayyoob3161
    @ayyoob3161 Před 3 lety +3

    Police station keriyulla shootout korch over aaypoi, baakki ath vere nice aaayrnuu ❤

  • @LD72505
    @LD72505 Před 3 lety +4

    സംഭവമൊക്കെ കൊള്ളാം, പക്ഷേ ഇതിൽ മുഖം മൂടി എവിടെ?

    • @nevin777kj
      @nevin777kj Před 3 lety +3

      Title inte thazhe ezhuthittundallo , "The convict always have a mask"

    • @LD72505
      @LD72505 Před 3 lety

      @@nevin777kj K

  • @24framesentertainment2
    @24framesentertainment2  Před 3 lety +2

    20k thanks to all🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @paachisvlog8890
    @paachisvlog8890 Před 3 lety +1

    Climax full comedy chirichirchu oru vazhikk aayi😆😆😆😆

  • @nargisfatma3749
    @nargisfatma3749 Před 3 lety +3

    Why there is no english subtitle??? 🤷‍♀️

  • @riversidemonk1
    @riversidemonk1 Před 3 lety +5

    Climax manassilayilla🤔

    • @24framesentertainment2
      @24framesentertainment2  Před 3 lety

      സമയം കൂടിയ കൊണ്ട് കുറച്ചു ഭാഗം cut cheythu,bro🤗🤗,last നമ്മുടെ പോലീസുകാരൻ വെ വെച്ചവരെ പിടിക്കാൻ മണിപ്പൂർ ചെല്ലുന്നത് ആണ് കാണിക്കുന്നത്...thanku for watching😍😍

  • @aneeshrajan4773
    @aneeshrajan4773 Před 3 lety +3

    ബോർ

  • @ajeshbabu9122
    @ajeshbabu9122 Před 3 lety +3

    അടിപൊളി.
    .. ഇഷ്ടായി...
    BGM ഒന്നൂടെ ഗും ആക്കാമായിരുന്നു...
    ❣️❣️❣️❣️😪

    • @24framesentertainment2
      @24framesentertainment2  Před 3 lety +1

      Thanks brother subscribe cheyyane,,aduthathu udane ഉണ്ടാവും 🔥🔥

    • @ajeshbabu9122
      @ajeshbabu9122 Před 3 lety

      @@24framesentertainment2 waiting......❣️💪