ഒരു കിടിലൻ റിവഞ്ച് ത്രില്ലെർ Unforgiven - Malayalam Short Film | Christy |Kinetoscope Motion Picture

Sdílet
Vložit
  • čas přidán 28. 08. 2024
  • UNFORGIVEN is a Non - Linear Crime Short Film Written and Directed By Christy and Produced by Kinetoscope motion picture.
    Written, Editing And Director - Christy
    Production - Kinetoscope Motion Picture
    Cinematography - Praji Vengad, Shabin Kappadan And
    Emil Stanly Joseph
    Bgm - Jishnu Thilak And Ajith Prakash
    Sound Design Final Mix - Shiju Xavier And Nihil Pv
    Associate Director - Rahul Rajendran
    Helicam - Sreerag Mangat
    Cast - Ranjith Ravi, Anto Tony, Abhishek Valiyaveetil, Sivadas Vasu, George Thomas, Ranji Thachillery, Irene Queen
    #Unforgiven #ShortFilm #Christy
    MUSIC ON : GOODWILL ENTERTAINMENTS
    DIGITAL PARTNER : AVENIR TECHNOLOGY
    ❂ Subscribe Now : bit.ly/35GHeqD
    ❂ Like us on Facebook: goo.gl/2V6uNV
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL ENTERTAINMENTS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 42

  • @babukunhipurayil6615
    @babukunhipurayil6615 Před 4 měsíci +2

    sooper brothers eniyum nalla story pratheekhikkunnu.ellavarum nannayi perform cheythu abhinadhanagal ellavarkkum

  • @natesasarmagopalakrishnan912

    എത്ര സുന്ദരമായി വളച്ച് കെട്ടില്ലാതെ അവതരിപ്പിക്കാവുന്ന ഒരു ചെറിയ കഥ .. വളച്ച് പുളച്ചു അരിച്ച് കലക്കി അവിയൽ പരുവത്തിൽ ആക്കിയിരിക്കുന്നു.. ചെറിയൊരു കഥാ തന്തു വാണു അത് എന്തു complicated ആക്കിയിരിക്കുന്നു .. സംവിധാനം ആവേറേജ് .. കഥ ആവേറേജ് അഭിനയം ആവേറേജ് .. മൊത്തത്തിൽ ഒരു ആവേറേജ് ഷോർട്ട് ഫിലിം .. അവസാനത്തെ ഡയലോഗ് ദൃശ്യത്തിലേ ലാലേട്ടന്റെ ഡയലോഗിന്റെ ഒരു കോപ്പി ആണോ എന്നൊരു സംശയവും അവശേഷിക്കുന്നു .. ആശംസകളോടെ ....

  • @abhinavabhi1560
    @abhinavabhi1560 Před 3 lety +3

    Very entertaining short film . Good camera work, acting & direction

  • @rajilaleelmma6540
    @rajilaleelmma6540 Před 2 lety +1

    Kollam adipoli

  • @ironman6848
    @ironman6848 Před 2 lety +2

    പറഞ്ഞറിയിക്കാൻ വാക്കുകളില്ല -സൂപ്പർ ഫിലിം വളച്ചുകെട്ടലില്ലാതെ - പക്ഷെ മനസ്സിൽ തോന്നിയ നൊമ്പരം - ക്രിമിനലുകളെ - സ്നേഹിക്കുന്ന പെൺകുട്ടികളെക്കുറിച്ചോർത്താണ് 🙏🙏🙏👍

    • @kumar67890
      @kumar67890 Před rokem

      അത്‌ മാറില്ല ബ്രോ, ഓരോ പെൺ വർഗ്ഗത്തിന്റെയും മനുഷ്യൻ മാത്രം അല്ല ബയോളജിക്കൽ സിസ്റ്റം അങ്ങനെ ആണ്, ഗുണ്ടകൾ ഭയങ്കര ആണത്തം ഉള്ളവർ ആണെന്ന് ഉള്ള ഒരു തോന്നൽ ആണ്, കള്ളും കഞ്ചാവും അടിച്ചു ഒന്നിനും കൊള്ളാത്ത പുരുഷൻ ആണെന്ന് കൂടെ ഒരാഴ്ച കഴിയുമ്പോ തന്നെ മനസിലാകും

    • @Lila-ke8ux
      @Lila-ke8ux Před rokem

      Nice movie. Don't know the language, but the wordings helped a lot. It was a good revenge. Tit for tat. Cruel people usually get away from punishment very easily.

  • @ingridlinbohm7682
    @ingridlinbohm7682 Před rokem +1

    May I suggest that the subtitles are in white on a black background as this makes it easier to read and should help raise your viewing figures. Hopefully this positive advice will be helpful to you. Best wishes.

  • @bijuthomas3406
    @bijuthomas3406 Před 2 lety +2

    Congratulations 👍👍

  • @bindusanthoshmumbai519
    @bindusanthoshmumbai519 Před 3 lety +2

    സൂപ്പർ 👏👏👏

  • @harismemana6051
    @harismemana6051 Před rokem

    ഒന്നും പറയാനില്ല. സൂപ്പർ മൂവി

  • @niranjanaas2661
    @niranjanaas2661 Před 3 lety

    Nalla katha nalla avatharanam.... Serikkum nannayittund.... ☺️

  • @lkn1200
    @lkn1200 Před 2 lety

    Rajesh very gd n film z also gd

  • @kinetoscopemedia6786
    @kinetoscopemedia6786 Před 4 měsíci

    Super

  • @renjusharajan9332
    @renjusharajan9332 Před 2 lety

    Spr... നല്ല സ്റ്റോറി... 👍👍👍

  • @SoniyaKakkachiparambil
    @SoniyaKakkachiparambil Před 3 měsíci

    😏😏😏😏😏😏😏

  • @shamnak3715
    @shamnak3715 Před 2 lety

    സൂപ്പർ

  • @jithiniv3815
    @jithiniv3815 Před 3 lety

    Polwiiiiii 😍😍😍😍😍

  • @abdullahnazeem9354
    @abdullahnazeem9354 Před 3 lety

    Powlii

  • @martinabraham142
    @martinabraham142 Před 3 lety +1

    😍😍😍

  • @smithadas9345
    @smithadas9345 Před 2 lety

    Good work

  • @WasimAkram-to6rt
    @WasimAkram-to6rt Před 2 lety

    Super😍

  • @economicssnehasivan7295

    Super 🥰👍

  • @gokuldasgoku2502
    @gokuldasgoku2502 Před 3 lety

    good work

  • @SERENE90
    @SERENE90 Před 2 lety

    Good

  • @its.aju_ajit_christy_3899

    It’s good

  • @babithasuresh1450
    @babithasuresh1450 Před rokem

    👍

  • @stephenfernandez8201
    @stephenfernandez8201 Před 2 lety

    😘

  • @surumyps1444
    @surumyps1444 Před 2 lety

    🤝👍

  • @sajithcs5911
    @sajithcs5911 Před 3 lety +1

    Story nallathu aayi😍

  • @vijithv2022
    @vijithv2022 Před 3 lety

    👍👍👍

  • @mumthasmumthas2612
    @mumthasmumthas2612 Před 2 lety

    Poli

  • @jessymj2648
    @jessymj2648 Před rokem

    ഒന്നും മനസ്സിലാകാതെ

  • @Robin-jh2vj
    @Robin-jh2vj Před 2 lety

    Time weste 👎👎

  • @surabhianuattingalsurabhi5967

    Panna short filim

  • @sudheeshbk7862
    @sudheeshbk7862 Před rokem

    Super

  • @sunithasunitha4287
    @sunithasunitha4287 Před 3 lety

    സൂപ്പർ

  • @amalshooja9038
    @amalshooja9038 Před 3 lety

    Good

  • @daisythomas4044
    @daisythomas4044 Před 2 lety

    Super

  • @saajithamaryam9214
    @saajithamaryam9214 Před 3 lety

    Good