ഊഹം - പോലീസ് സ്റ്റോറി (മലയാളം ഷോർട് സസ്പെൻസ് ക്രൈം ത്രില്ലർ - ജെയിൻ വിഷൻ)

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 60

  • @LD72505
    @LD72505 Před 6 měsíci +1

    മമ്മൂക്കയുടെ ഉത്തരം എന്ന മൂവിയുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച മിസ്റ്ററി ത്രില്ലറുകളിലൊന്ന്. അതുമായി താരതമ്യം ചെയ്യുകയല്ല. എന്നാൽ ഇത് കണ്ടപ്പോൾ അതിലെ തീം പെട്ടെന്ന് ഓർമ്മ വന്നു. മികച്ച ഒരു മിസ്റ്ററ്റി ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണിത്.
    ത്രില്ലർ പ്രേമികൾക്ക് ഒരു must watch item ❤
    BGM, superbly made ❤❤❤
    Hattsoff to director, cast(especially hero), and all crew members.

  • @sakeer-ll9ot
    @sakeer-ll9ot Před 23 dny

    കൊള്ളാം

  • @MIRAMAXMOVIEMAKERS
    @MIRAMAXMOVIEMAKERS Před rokem +4

    നല്ല തിരക്കഥ ഹരിലാൽഗാസിയ്ക്കും ടീമിനും അഭിനന്ദനങ്ങൾ.

  • @shibu.d.rdamodaran1224
    @shibu.d.rdamodaran1224 Před rokem +3

    നന്നായിരുന്നു
    ശ്യാം ,അനിൽ അണ്ണൻ എല്ലാ പേരും
    Well done 👍

  • @resmib1921
    @resmib1921 Před rokem +2

    Good story and all are performed very well

  • @bijuthiruvallaactor4732
    @bijuthiruvallaactor4732 Před rokem +3

    മനോജ്‌ ഭായ്. ഇത് പൊളിച്ചു.100. ശതമാനം 👍👍👍

  • @tressajohntressajohn
    @tressajohntressajohn Před rokem +2

    Sooper sir...suhurthukkal ayal engene venam..athmarthamayi anwashichu..

  • @ekrumonvlogs6311
    @ekrumonvlogs6311 Před rokem +2

    Adipoli shortfilm 💖❤

  • @sajayakumarmithrakary6843

    സൂപ്പർ അളിയാ.. പോലിസ് വേഷം പൊളിച്ചു.. 👏👏👏👏👏👏👏👏👏👏അടിപൊളി, വിജയാശംസകൾ ഹൃദയപുർവ്വം നേരുന്നു ❤️💕

  • @nirmalan7535
    @nirmalan7535 Před rokem +2

    Superb. .❤

  • @rahulrajan9537
    @rahulrajan9537 Před rokem +2

    Sound design 🔥🔥

  • @irinlal9232
    @irinlal9232 Před rokem +9

    ഒരു പോലീസ് ഓഫീസർ അല്ലെ വണ്ടി ഓടിക്കുന്നത്, ഒരു ഹെൽമെറ്റ്‌ വയ്ക്കാമായിരുന്നു.

    • @jainvision1690
      @jainvision1690  Před rokem +1

      Very true... Thank you... Theerchayayum sradhikkaam...🥰🙏

    • @jainvision1690
      @jainvision1690  Před rokem +1

      Stereo samples are used in the background score. For better sound quality, pls use stereo headphones/earphones...🙏

  • @sureshbabut4114
    @sureshbabut4114 Před 10 měsíci +1

    Good work,congrats.

  • @BablooKuran
    @BablooKuran Před rokem +2

    Good 👍

  • @niyasniyas1770
    @niyasniyas1770 Před rokem +1

    സൂപ്പർ ഷോർട്ട് ഫിലിം

  • @vinodkpveliyanadu9961
    @vinodkpveliyanadu9961 Před rokem +2

    👍👍👏👏👏

  • @padmakumarys3814
    @padmakumarys3814 Před rokem +2

    ആശംസകൾ 🌹🌹🌹

  • @santhoshmohan011
    @santhoshmohan011 Před rokem +2

    👍👍👍👍

  • @jaisonjoseph4387
    @jaisonjoseph4387 Před rokem +2

    👏👏👏👏👍👍👍

  • @nandalalvs252
    @nandalalvs252 Před rokem +2

    Overall നന്നായിരുന്നു...ഒരു സംശയം ഉണ്ടു...സസ്പെൻഷനിൽ ആയ പോലീസ് ഇൻസ്പെക്ടറുടെ കയ്യിൽ തോക്ക് ഉണ്ടാകുമോ? തോക്ക് സ്റ്റേഷനിൽ സബ്മിറ്റ് ചെയ്യണ്ടേ?

  • @Vinodv-th4pc
    @Vinodv-th4pc Před 4 měsíci

    നാടക സംഭാഷണം പോലെ. ഇത്രയും ഒച്ച വേണോ? കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു.

  • @AKGR936
    @AKGR936 Před 10 měsíci +1

    ക്രൈം ബ്രാഞ്ച് dysp തെളിയിച്ച ഒരു ഇൻവെസ്റ്റിഗഷൻ ഷോർട് ഫിലിം കഥഉണ്ട്

  • @bhamaharikumar4549
    @bhamaharikumar4549 Před 11 měsíci +1

    ചത്ത് പോയ വിജയൻ.. മരിച്ചു എന്ന് പറഞ്ഞുകൂ ടെ

  • @Vinodv-th4pc
    @Vinodv-th4pc Před 4 měsíci

    പറക്കിവച്ചു സംസാരിക്കുന്നപോലെ.

  • @augustinantony6365
    @augustinantony6365 Před rokem +1

    അവൻ സ്വയം തൂങ്ങിയത് എങ്ങനെ കൊലപാതകം ആകും. ? അതിൽ നിന്നും അവനെ രക്ഷിക്കാഞ്ഞത് മാത്രമല്ല അവർ ചെയ്ത കുറ്റം. ? അത് കൊലപാതകമാകുമോ...?

    • @augustinantony6365
      @augustinantony6365 Před rokem +1

      മാത്രമല്ലേ

    • @jainvision1690
      @jainvision1690  Před rokem

      Humbly asking you to watch the video in full. More than 8000 people watched this short movie. You are the 1st person (and only person) commented like this. From our viewpoint, "Ooham" will be one of the best creations by Harilal Gandhi... Hats off and congrats to him. Thank you... 🙏🙂🙏

    • @kunjusmon5618
      @kunjusmon5618 Před rokem

      പ്രേരണ ഉളവാക്കുന്നതും കുറ്റം ആണ് Brother

    • @tressajohntressajohn
      @tressajohntressajohn Před rokem

      Pengal kasea thalli ettathalle

  • @parvathys.s6990
    @parvathys.s6990 Před rokem +1

    Background music ichiri over aayi poi

    • @jainvision1690
      @jainvision1690  Před rokem

      Onnu clear aakkiyaal ini sradhikkaamaayirunnu. "Over" enthanu mean cheythathu...🙏

    • @parvathys.s6990
      @parvathys.s6990 Před rokem +1

      @@jainvision1690 pazhaya cinema yil kelkkanat polae. Bakki ellàma super aayrnnu.

    • @jainvision1690
      @jainvision1690  Před rokem

      @@parvathys.s6990 thank you... Will keep in mind...🙏🙂🙏

  • @kunjusmon5618
    @kunjusmon5618 Před rokem +1

    nice❤️❤️

  • @adarshpayanattil9371
    @adarshpayanattil9371 Před 7 měsíci

    കൊള്ളാം