മനോഹരമായ ഒരു പ്രേമകഥ...മഹത്തായ ഒരു ശുചിത്വ കഥയും

Sdílet
Vložit
  • čas přidán 4. 06. 2021
  • മനോഹരമായ ഒരു പ്രേമകഥ...
    മഹത്തായ ഒരു ശുചിത്വ കഥയും
    A Beautiful Love Story
    An Inspiring Cleanliness Story
    #cookingwithsumateacher #cleanlinessstory #sivadassir

Komentáře • 789

  • @roopasreesuresh565
    @roopasreesuresh565 Před 2 lety +7

    വർഷങ്ങൾക്ക് മുൻപ് യുറീക്ക യിലും ശാസ്ത്ര കേരളത്തിലും വന്നു കൊണ്ടിരുന്ന സാറിന്റെ ലേഖനങ്ങളും കഥകളും കുറിപ്പുകളും ആവേശത്തോടെ വായിച്ചു കൊണ്ടിരുന്ന ഒരാളാണ് ഞാൻ . ഇപ്പോൾ നേരിട്ട് അദ്ദേഹത്തെ കേൾക്കാൻ സാധിച്ചപ്പോൾ വലിയ സന്തോഷമായി. ടീച്ചറിനും സാറിനും ആയുരാരോഗ്യ സൗഭാഗ്യം നേരുന്നു.

  • @aswinsalijasreekumar1184
    @aswinsalijasreekumar1184 Před 3 lety +133

    സുന്ദരിയും സുന്ദരനും!
    മഹത്തായ ഗുരുഭൂതർക്ക് പ്രണാമം! സ്നേഹം!❤️❤️❤️❤️❤️

    • @mollybalu9763
      @mollybalu9763 Před 3 lety +3

      Great science love story 👌
      Waiting for more stories
      Thank you so much Teacher ji
      Happy to see Sir 🙏

    • @vaasuki7734
      @vaasuki7734 Před 3 lety

      സത്യം

    • @jayachandrankv8502
      @jayachandrankv8502 Před 2 lety

      Sivadas sir a big salute sumateacher othiri happy ayi sir kandapool

  • @smithams7675
    @smithams7675 Před 3 lety +24

    ടീച്ചറിന്റെ ചിരിയും സംസാരവും എനിക്ക് വളരെ ഇഷ്ട മാണ് 🥰 സാറും നല്ലത് തന്നെ 👍👍👍

  • @neelakantapillai.m.rm.r1777

    കാലിക പ്രസക്തമായ ശാസ്ത്രകഥ വളരെ ഹൃദ്യമായി അവതരിപ്പിച്ച സാറിനും,അതിന് അവസരമൊരുക്കിയ ടീച്ചർക്കും ഹൃദയത്തിന്റെ ഭാഷയിൽ ആശംസകളർപ്പിക്കുന്നു

  • @deepa2758
    @deepa2758 Před 3 lety +18

    രണ്ടു പേരെയും..ഒന്നിച്ചു കണ്ടതിൽ. വളരെ സന്തോഷം....അമ്മ🥰❣️

  • @rvijayalekshmy6401
    @rvijayalekshmy6401 Před 3 lety +49

    റ്റീച്ചർ സാറിനെ കൊണ്ട് ക്ളാസ് എടുപ്പിച്ചത് വളരെ നന്നായി . ഇനിയും ഇതുപോലെ കൊണ്ടൂവരണം🙏🙏🙏

  • @sathignair7038
    @sathignair7038 Před 3 lety +7

    വിലപ്പെട്ട അറിവുകൾ പകർന്നു തന്ന സാറിനും ടീച്ചറിനും ഒരുപാടു നന്ദി. ഇരുവർക്കും ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @akshay00732
    @akshay00732 Před 3 lety +2

    Great story telling sir. ..
    ടീച്ചറിന് വളരെ നന്ദി ....ഞാൻ ടീച്ചറിന്റെ channel സ്ഥിരം കാണാറുണ്ട്.. ഒരു പാട് നല്ല വിഭവങ്ങൾ ഞാൻ പരീക്ഷിച്ചിട്ടുമുണ്ട് ....
    ഒരു കാര്യം കൂടി . അഭിപ്രായപ്പെടട്ടെ ... പാശ്ചാത്യ സംസ്കാരത്തിൽ കൈയും കാലുമൊക്കെ കഴുകുന്ന സ്വഭാവം ഈ കൊറോണ മൂലമാണ് നിത്യജീവിതത്തിൽ ശീലമായത് എന്നത് വാസ്തവം. എന്നാൽ നമ്മുടെ സംസ്കാരത്തിൽ ശുചിത്വത്തിനുള്ള പ്രാധാന്യം വേദകാലം മുതൽക്കേ അറിയുന്നതാണ്. നാം ഇടയ്ക്കിടക്ക് സ്റ്റാനത്തിനു ശേഷവും കൈകാലുകൾ ശുദ്ധീകരിക്കാറുണ്ടായിരുന്നല്ലോ. പുരാതന കാലം മുതൽ തന്നെ ശുദ്ധജലം നമ്മൾ ദേവതയായിട്ടല്ലേ സങ്കല്പിച്ചിരുന്നത്. പുറത്ത് പോയി വരുമ്പോൾ കൈകാല് കൾ ശുദ്ധമാക്കാൻ കിണ്ടി വച്ചിരുന്ന ശീലമൊക്കെ അതിന്റെ ഭാഗമല്ലേ ? അതൊക്കെ പഴഞ്ചൻ ആചാരമായിക്കണ്ട് ആംഗലേയ വിദ്യാഭ്യാസം കിട്ടിയ നമ്മൾ ബഹിഷ്കരിച്ചതല്ലേ?
    പണ്ടു് ചരകൻ ശസ്ത്രക്രിയ ചെയ്തിരുന്നതെങ്ങനെ എന്നൊക്കെയുള്ള അറിവുകൾ നമ്മിൽ നിന്ന് അന്യമായതെങ്ങനെയെന്ന് കൂടി ചിന്തിക്കേണ്ടത് അല്ലേ? നമ്മുടെ പൈതൃകവും സംസ്കാരവുമൊക്കെ ഉപേക്ഷിച്ച് പാശ്ചാത്യർ പറയുന്നത് മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരു തരം അടിമത്ത മനോഭാവം നമ്മിൽ ഇപ്പോഴുമുണ്ട് എന്നത് തിരിച്ചറിയണ്ടേ?
    സ്നാനവും സന്ധ്യാവന്ദനവും ഇടയ്ക്കിടെ ദേഹശുദ്ധി വരുത്തുന്നതുമൊക്കെ നമ്മുടെ സ്വതസിദ്ധമായ ശീലങ്ങളായിരുന്നു. നമ്മുടെ പുരാണങ്ങളിലൊക്കെ നാം അനുവർത്തിക്കേണ്ട ചില ചര്യകളെ പറ്റി പ്രതിപാദനങ്ങൾ ഉണ്ടല്ലോ, പക്ഷേ അതിൽ എല്ലാം ഉണ്ടെന്നുള്ള അറിവ് നിർഭാഗ്യവശാൽ നമുക്ക് ഇല്ലാതെ പോയിരിക്കുന്നു.

  • @manujohn4612
    @manujohn4612 Před 3 lety +34

    ആഹാ ... "ചുള്ളനും ചുള്ളത്തി യും" ,, കഥയും പറഞ്ഞു , നല്ല ഫുഡ്‌ ഉം കഴിച്ചു ..അനേക കാലം ജീവിക്കട്ടെ ...

  • @ajithkumarm5064
    @ajithkumarm5064 Před 3 lety +28

    ലിസ്റ്റർ - ആഗ്നസ് ദമ്പതിമാരെപ്പോലെ സാറും ടീച്ചറും പരസ്പര പൂരകങ്ങൾ തന്നെയാണ്. ഇരുവർക്കും ആയുരാരോഖ്യ സൗഖ്യങ്ങൾ സർവ്വേശ്വരൻ പ്രദാനം ചെയ്യട്ടെ ..

  • @manjumr9148
    @manjumr9148 Před 3 lety +43

    നമസ്കാരം സാർ, NN പിള്ളയുടെ ശബ്ദം പോലെ തോന്നി സാറിന്റെ ശബ്ദം

  • @odathuparambilhouse8766
    @odathuparambilhouse8766 Před 3 lety +7

    രണ്ടു പേരെയും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം, സാറിനും ടീച്ചറിനും ആയുർരാരോഗ്യ സൗഖ്യം നേരുന്നു!

  • @Freepersonwithfreethoughts

    Most awaited episode.❤️
    സാറിന്റെ പുസ്തകങ്ങൾ എല്ലാം തന്നെ വായിച്ചാലും വായിച്ചാലും തീരാത്തതു പോലെ കഥകളും കേട്ടാലും കേട്ടാലും മതി വരുന്നില്ല.
    പ്രിയപ്പെട്ട ടീച്ചർക്ക് ഒത്തിരി നന്ദി യുറേക്കാ മാമനെ കൊണ്ടു വന്നതിന്.
    എനിക്ക് ജീവിതത്തിൽ ആദ്യമായി സമ്മാനമായി കിട്ടിയ പുസ്തകം ആയിരുന്നു " മാത്തൻ മണ്ണിരക്കേസ്". പിന്നെയും കിട്ടി സാറിന്റെ ഒരുപാടു പുസ്തകങ്ങൾ. ഇപ്പോഴും നിധിപോലെ സൂക്ഷിച്ചിട്ടുണ്ട് അടുത്ത തലമുറക്ക് കൈമാറാൻ.

  • @mumthase1382
    @mumthase1382 Před 3 lety +2

    ഈ കൊറോണക്കാലത്ത് എന്തുകൊണ്ടും അറിഞ്ഞിരി ക്കേണ്ട കഥയാണ് സർ 'ഇത്.
    ടീച്ചറും സാറും ഇനിയും ഇതുപോലുള്ള അറിവുകൾ നമുക്ക് പകർന്നു തരാൻ ആയുരാരോഗ്യ സൗഖ്യങ്ങളോടെ ദീർഘായുസ്സായിരിക്കട്ടേ' നന്ദി

  • @lathakumari2153
    @lathakumari2153 Před 3 lety +1

    അമ്മേ രണ്ടുപേരെയും ഒന്നിച്ചു കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏. പ്രേമകഥയിലൂടെ വളരെ നല്ല അറിവാണ് പകർന്നു തന്നത്, ഇന്നാണ് ഈ വീഡിയോ കാണാൻ പറ്റിയത്, കുറച്ചു ദിവസം മൊബൈൽ ഇൽ പ്രോബ്ലം ആയിരുന്നു, ഇന്ന് ശാസ്ത്ര ലോകം ഒരുപാടു വികസിച്ചു വളരെ വളരെ നന്ദി രണ്ടുപേരും ദീർഘായുസ്വടുകൂടി ഇരിക്കാൻ ഭാഗവാനോട് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤

  • @minibr8972
    @minibr8972 Před 3 lety +14

    Blessed life.. Pryers n wishes Sir n teacher

  • @nisharageesh2901
    @nisharageesh2901 Před 3 lety +12

    യുറേക്കാ മാമൻ🥰 live long Sir❤❤

  • @bindusamuel4693
    @bindusamuel4693 Před 3 lety +2

    Suma Teacher, Thank you 🙏 so much for Sivadasan Sir's wonderful and informative talk about cleanliness and the beautiful love story !!!!!!

  • @tharachem
    @tharachem Před 3 lety +27

    Its great story. ഇനി antiseptics and ഡിസൈൻഫക്റ്റന്റ്സ് chapter കോളേജിൽ എടുക്കുബോൾ ഈ കഥയിൽ നിന്നും ആരംഭിക്കാം 👍

    • @thasniahammed3537
      @thasniahammed3537 Před 3 lety +1

      Great and new information.....🥰🥰
      Thk u mam for sharing this vdo with us...

    • @shilpasandeep7384
      @shilpasandeep7384 Před 3 lety

      czcams.com/video/QAgpIFYTxeU/video.html

  • @jessieabraham1359
    @jessieabraham1359 Před 3 lety +2

    Long live happily Teacher and Sir. Thank you Sir, for the valuable teaching.

  • @sheelaloganathan3386
    @sheelaloganathan3386 Před 3 lety +6

    Good Evening Shivadasan Sir, very happy to see u on today's video. I'm really glad to hear u speaking abt the context. Ma'am tc also.

  • @lailarafiq123
    @lailarafiq123 Před 3 lety +10

    My vocabulary in Malayalam has vastly improved hearing this channel. Thankyou

  • @sreekalag4566
    @sreekalag4566 Před 3 lety +1

    ശാസ്ത്ര കാര്യങ്ങളിലുള്ള സാറിന്റെ അറിവ് പകർന്നുതന്നതിന് ഒരുപാടു നന്ദി. ഇടക്കൊക്കെ സാറിന്റെ അറിവുകൽകൂടി video യിൽ ഉൾപ്പെടുത്തണം. രണ്ടുപേർക്കും ഈശ്വരൻ ദീർഘായുസ്സ് നൽകട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു

  • @juliettelugu546
    @juliettelugu546 Před 3 lety

    ഇതുപോലെ വളരെനല്ല വ്യക്തിത്വമുള്ള പ്രേമകഥാപാത്രങ്ങളെ ഞങ്ങളുമായി പങ്കുവെക്കാൻ കഴിഞ്ഞ സാറിനെയും കാണാനും കേൾക്കാനും ഭാഗ്യം ലഭിച്ചതിൽ അതിയായ സന്തോഷം. ഇനിയും ഇതുപോലുള്ള ജീവിതത്തിൽ പകർത്തുവാനുതകുന്ന നല്ല കാതൽ കഥകൾ പറഞ്ഞുതന്നാലും.....we love you both teachers!

  • @manjulapromodu3534
    @manjulapromodu3534 Před 3 lety +13

    നന്ദി ശിവദാസൻ സാർ, ടീച്ചർ..🙏

  • @sapna0070
    @sapna0070 Před 3 lety +14

    Thank you Sir. Thank you to both of you. Would like to hear more through your god given gift of storytelling. Both of you are gifted with an incredible voice as well.

  • @neethinair1024
    @neethinair1024 Před 3 lety +1

    Thank you, Sivadas Sir n Suma teacher for sharing such an information🙏

  • @mayapillai5561
    @mayapillai5561 Před 3 lety

    Thank you Ma’m & Sir ... Stay blessed 🙏🙏🙏

  • @radhikanandakumar2416
    @radhikanandakumar2416 Před 3 lety +1

    ഒരുപാട് നന്ദി സാറിനും ടീച്ചറിനും. സാറിന്റെ പ്രഭാഷണം ഞാൻ കേൾക്കാറുണ്ട്. ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു

  • @ansasaravarghese6421
    @ansasaravarghese6421 Před 3 lety +2

    The process of cleaning operation theatre instruments called Carbolisation...but never knew the story behind that.. Thank you sir so much for the valuable information.

  • @shahzafathimakh999
    @shahzafathimakh999 Před 3 lety +7

    ഇന്നലെ വിഡിയോയിൽ ടീച്ചറെയും സാറിനെയും ഒരുമിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം തോന്നി എപ്പോഴു ടീച്ചർ ശിവാദസ് സാർ എന്നല്ലേ പറയറൊള്ളു ഞങ്ങൾക്കുവേണ്ടി വിഡിയോയിൽ ഉൾപ്പെടുത്തിയതിനു വളരെ സന്തോഷം ഒത്തിരി സന്തോഷമായിട്ടോ ടീച്ചറെ സാറിനോരു namaskkaram🙏

  • @santhakumarykt3270
    @santhakumarykt3270 Před 3 lety +1

    സാറിന്റെ പ്രേമകഥയിൽ കൂടി എന്ത് നല്ല കാര്യം പറഞ്ഞു മനസ്സിലാക്കി തന്നു . Thank You

  • @saritanandakumar3716
    @saritanandakumar3716 Před 3 lety +2

    Thanks so much for this episode 🙏

  • @anithasaji4892
    @anithasaji4892 Před 3 lety +1

    Thank you SIR and Teacher. It was a great experience to listen this noble story from Shivadas Sir. Looking forward to listen more stories of this kind 😀.

  • @ashalathapillai9597
    @ashalathapillai9597 Před 3 lety

    Thank you sir. Very very Informative talk. And expecting more talks from you Sir. Thank you Suma teacher.

  • @sunithasanthosh2254
    @sunithasanthosh2254 Před 3 lety +1

    Thank you sir for telling the story. Sirnum teacherkkum 🙏

  • @sooryaanvivlog138
    @sooryaanvivlog138 Před 2 lety +1

    ടീച്ചറെ എന്നും കാണും ഇന്ന് സാറിനെകൂടി കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം അതോടൊപ്പം തന്നെ കഥയും സൂപ്പർ രണ്ടുപേർക്കും ആയുരാരോഗ്യ സൗഖ്യവും ഇനിയും ഒരുപാട് കാലും സന്തോഷത്തോട് കൂടെ ഇരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤

  • @rajalakshmip.p5542
    @rajalakshmip.p5542 Před 3 lety +48

    രണ്ടു പേരേയും ഒരുമിച്ചു കണ്ടതിൽ ഒരുപാടു സന്തോഷം.നമസ്കാരം സർ

    • @deepasoman3604
      @deepasoman3604 Před 3 lety

      ന മ സ് കാരം

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Před 3 lety +2

      Extremely happy to see both of you.....
      സർ ,വേണ്ടത്ര hygiene നമുക്ക് ഇല്ലാത്തത് കാരണം മാത്രമല്ലേ ഇപ്പോൾ ഈ കോവിഡും ബ്ലാക്ക് ഫംഗസ് രോഗവും ആഗോളതലത്തിൽതന്നെ നമ്മളെ കീഴ്പ്പെടുത്തി കൊണ്ടിരിക്കുന്നത്.
      അതുകൊണ്ട് നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി ഒരേ മനസ്സോടെ പ്രവർത്തിച്ചു ഈ രണ്ടു രോഗങ്ങളെയും നിർമ്മാർജ്ജനം ചെയ്യാം.
      Superb.....
      Stay Blessed 🙏🏼😇

    • @spadminibai9319
      @spadminibai9319 Před 3 lety

      Thank you Teacher and Sir for the valuable information shared with us.

    • @anilamohan664
      @anilamohan664 Před 3 lety

      🙏👍

    • @shilpasandeep7384
      @shilpasandeep7384 Před 3 lety

      czcams.com/video/QAgpIFYTxeU/video.html

  • @jishamathew5756
    @jishamathew5756 Před 3 lety +1

    Thank you sir.God bless you

  • @lathikasureshan3724
    @lathikasureshan3724 Před 3 lety +2

    Sir,നുംteacherനു ഒരു പാട് നന്ദി നല്ല രസകരമായ കഥ

  • @ranijacob9678
    @ranijacob9678 Před 3 lety +1

    wow... thanks alot sir.,..you had explained a great real story ...it was very much intresting..... thanks alot for all these new information..

  • @ambikakumari530
    @ambikakumari530 Před 3 lety

    You are such a wonderful story teller Sir.Through that nice story you conveyed a number of messages especially about the relevance of hygiene n its importance in this present situation.Teacher, thank u so much for giving us an opportunity to see Sir n hear his touching story.

  • @bijuvijayan6666
    @bijuvijayan6666 Před 3 lety

    Thank ypu both of you.. 🙏🙏
    Live long happily

  • @aptocp4459
    @aptocp4459 Před 3 lety +1

    Really a lovely and loving message . Thanks.

  • @dyu9698
    @dyu9698 Před 3 lety +2

    ചെറുപ്പത്തിൽ യുറീക്ക വായിക്കുമ്പോൾ യുറീക്കാ മാമൻ വെള്ളി താടിയും മുടിയും ഉള്ള ഒരു ആളായിട്ടു കരുതിയിരുന്നു 😄പിന്നെ എപ്പോഴെക്കെയോ വിജ്ഞാനോത്സവത്തിൽ പങ്കെടുത്തപ്പോഴാണ് സാറിന്റെ ഫോട്ടോയൊക്കെ കണ്ടത്.. നന്നായി പഠിക്കാനും ശാസ്ത്രത്തിൽ താല്പര്യം ഉണ്ടാക്കാനും യുറീക്ക ലേഖനങ്ങൾ ഒരുപാടു സഹായിച്ചിട്ടുണ്ട്.. ഓരോ ലക്കം പുതിയ പുസ്തകം വരുമ്പോഴും കാത്തിരുന്ന കുട്ടി ആരാധികയാണ്.... സാറിനും ടീച്ചർക്കും ഒത്തിരി സ്നേഹാദരങ്ങൾ 😊🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 3 lety +1

      നല്ല comment. സാറിനെ അന്ന് ഒരുപടുവയസനായി വച്ചിരുന്ന. സാറ് അതാണ് ഇഷ്ടപ്പെട്ടിരുന്നത്

  • @rejithadevink6370
    @rejithadevink6370 Před 3 lety +1

    Thank you Sir for giving very informative incident related to cleanliness.

  • @bindut3740
    @bindut3740 Před 3 lety +19

    🙏🙏🙏🙏🙏
    ഞങ്ങൾ എല്ലാവരും ശിവദാസ് സാറിന്റെ ആരാധകരാണ്.
    ഇപ്പോൾ ടീച്ചറിന്റേയും.
    🌹🌹🌹🌹🌹🌹🌹

  • @LJ-eq1ov
    @LJ-eq1ov Před 3 lety

    Thank you sir.... Kandathil valare santhosham.... Thank you teacher.... Cheruppammuthal kelkkunna oru peeranu saarintethu....

  • @omanapramod6781
    @omanapramod6781 Před 3 lety

    Snehathinum athupole thanne shuchithathinum orupoole importance, kodutha orupadu mahathaya nalla messages, thanna teacher ammakkum Sr num orupadu thanks ethu kanunna ellavarum kelkkunna ellavarkkum upakarappadatte 🙏

  • @sujathamenon2801
    @sujathamenon2801 Před 3 lety

    Thank you very much sir so happy to see you God bless you and your family always thank you teacher

  • @vvishaljacob
    @vvishaljacob Před 3 lety

    Thank you for providing such a great information to us🙏🙏

  • @bindhugopan7776
    @bindhugopan7776 Před 3 lety +4

    Randu pereyum onnichu kandathil valare sandosham ❤❤❤❤❤

  • @binisuresh3134
    @binisuresh3134 Před 3 lety

    Really great story.Thank you Sivadas Sir and Suma teacher 🙏🙏🙏

  • @bijutashok
    @bijutashok Před 2 lety

    Prof.M Sivadas... wow... what a pleasent surprice... thank you sir, for you stories and scienece books... I loved chemistry because of your books... I am a teacher and tries to inspire my students as you have inspired me... thanks a lot dear GURU...

  • @gigiscookingshow1183
    @gigiscookingshow1183 Před 3 lety +1

    Thank you Teacher and Shiva Das sir for the story

  • @dyu9698
    @dyu9698 Před 3 lety +31

    യുറീക മാമനെ കണ്ടതിൽ ഒരുപാടു സന്തോഷം 🙏

    • @LOLAN_CR7
      @LOLAN_CR7 Před 3 lety +3

      ഇദ്ദേഹമാണോ യുറീക്ക മാമൻ?❤️❤️❤️❤️❤️❤️❤️❤️.. ഞാനും വായിച്ചിട്ടുണ്ട്..❤️❤️❤️❤️❤️❤️❤️❤️

    • @MANIKANTANJL86
      @MANIKANTANJL86 Před 3 lety

      കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്! 👍👍👍

  • @deepat5088
    @deepat5088 Před 3 lety +1

    Really wonderful story. Very happy to see Sivadas sir too 🙏🙏

  • @mablethomas3455
    @mablethomas3455 Před 3 lety +2

    very Happy to see you Sir,
    Thank you Suma teacher for making this happen👍👍

  • @nafeesaanseena6800
    @nafeesaanseena6800 Před 3 lety +1

    Great story 💯
    Thank you sir and teacher ♥️

  • @gsntksmnksh7867
    @gsntksmnksh7867 Před 3 lety +1

    Such an interesting story. And it's narrated in such an interesting way . Love this👏👏👏👌. Thank you Suma teacher and Sir🙏🙏

  • @tasyfood009
    @tasyfood009 Před 3 lety

    Nalloru message sundaramaya kathayilude paranju. Thanks shivadas sir and teacher.

  • @ramyakk3936
    @ramyakk3936 Před 3 lety +1

    Great sir .... Just loved the way u narrated the story 🥰🥰🙏🙏
    Would like to hear more stories from you...

  • @sarasakrishnan1322
    @sarasakrishnan1322 Před 3 lety

    Thank you for great story and super advice 🙏🙏🙏🙏🙏

  • @bindusivadas4116
    @bindusivadas4116 Před 3 lety

    Ithrayum nalla oru message saralamayi paranju thannathinu many many thanks,🌹 God bless you,,

  • @kuttikrishnanmenon7719

    Wonderful! Thanks chechi for Shivadas chettans story telling. Lovely couples! Stay blessed always.

  • @Helloworld-my5ow
    @Helloworld-my5ow Před 3 lety +2

    വളരെ സന്തോഷം ടീച്ചർ സാറിനെ കണ്ടതിൽ
    സാറിനെ ഒരുപാടിഷ്ടമായിരുന്നു
    രണ്ടു ഗുരുഭൂതർക്കും പ്രണാമം

  • @arunprasad7966
    @arunprasad7966 Před 2 lety

    വളരെ നല്ല അറിവ് നന്ദി സാർ

  • @shijikumar6193
    @shijikumar6193 Před 3 lety +1

    Happy to see you and hear from you sir.I used to read Ureka in my school days.myself Jisha working as a science teacher in Arunachal Pradesh for the last 19 years.Thank you respected Suma teacher for introducing sir.love your recipies..🥰

  • @deepavinodsa1944
    @deepavinodsa1944 Před 3 lety

    സാറു തന്ന അറിവിനു ഒരു പാട് നന്ദി. ഇനിയും പുതിയ അറിവുകൾ പറഞ്ഞു തരുമെന്നു പ്രതീക്ഷിക്കുന്നു🙏🏻🙏🏻

  • @vinijoseph2784
    @vinijoseph2784 Před 3 lety +1

    Thank you sir for sharing a very nice story.❤ u both.

  • @kichuskitchen5012
    @kichuskitchen5012 Před 3 lety

    ഇനിയും ഇതുപോലുള്ള കഥകൾ പറഞ്ഞു തരാനുള്ള അരോഗ്യവും ദീർഘായുസ്സും രണ്ടു പേർക്കും ജഗദീശ്വരൻ നൽകട്ടെ !! 👍🥰🥰🥰🥰🥰🥰

  • @ushaanilkumar7270
    @ushaanilkumar7270 Před 3 lety

    Thanks Suma teacher and Sivadas Sir🙏💐💐love you too♥️♥️♥️🌹🌹🌹🌹

  • @priyanair1848
    @priyanair1848 Před 3 lety

    Thank u Mam
    Very very happy to see Sir and Madam today
    Lots of love 💘💕and respect 🙏🙏🙏

  • @elsythokmas4879
    @elsythokmas4879 Před 3 lety

    രണ്ടു പേരെയും ഒന്നിച്ചു കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ടു. നല്ല കഥ. ❤️❤️❤️

  • @shiv5341
    @shiv5341 Před 2 lety +1

    Oh...njan ee video kandillarunnu...ketto, sirne kanan pattiyathil santhosham...🙏

  • @jithchathoth1444
    @jithchathoth1444 Před 2 lety

    Thank you very much both you teacher and dear shivadas sir ❤

  • @rusha1697
    @rusha1697 Před 3 lety +1

    Very apt story for the present corona kalam. Happy to see your sivadas sir also.🙏

  • @AnnieBMathaiOman
    @AnnieBMathaiOman Před 3 lety +3

    Thank you Suma teacher..Sivadas Sir has taught me and I am truly delighted to see him and hear him..He taught Chemistry too in the most lucid way..Thank you Sir..

  • @harinath3087
    @harinath3087 Před 3 lety +2

    സ്കൂൾ കാലത്ത് ശിവദാസ് സാറിന്റെ എത്രയോ പുസ്തകങ്ങളാണ് ഞങ്ങൾക്കൊക്കെ അറിവ് പകർന്നു തന്നിരുന്നത്,സാറിന്റെ ശുചിത്വ കഥ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം❤😍

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 3 lety

      ഇഷ്ടപ്പെട്ടെങ്കിൽ വളരെ സന്തോഷം

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 3 lety

      ഞങ്ങൾക്കം വളരെ സന്തോഷം. പറയാൻ പറ്റിയതിനു

  • @geetasusanphilip4242
    @geetasusanphilip4242 Před 3 lety +2

    Blessed teacher and sir.

  • @yathbhavothathbhavathi9894

    Namaste sir...namaste teacher.......very touching story....thank u very much🙏

  • @anilajose63
    @anilajose63 Před 3 lety +9

    ഒത്തിരി സന്തോഷം, ടീച്ചറിന്റെയും sir ന്റെയും പ്രേമ കഥ കുടി പറയണേ അടുത്ത പ്രാവശ്യം. 😊

  • @baizelgeorge5727
    @baizelgeorge5727 Před 3 lety

    Teacher thankyou very much for bringing sir also today and I am very happy to see Sir. A big salute to Sir and Teacher. God bless you both.Waiting tohear you.

  • @deepa8091
    @deepa8091 Před 3 lety +2

    🙏🙏sir ne labour india yil vayichitte ulllu.....athile oro edition ilum sir nte motivational stories undakum ...adyam athanu vayichirunnathu..... kandathilum voice ketttathilum othiri otihiri sandosham...thank you teacher ammme🙏

  • @sathireghunadhan5897
    @sathireghunadhan5897 Před 3 lety

    Thank you sir n teacher..,n beautiful narratio

  • @aarvind3901
    @aarvind3901 Před 2 lety

    Namaskaram sir and Suma teacher🙏🏼thank you so much for this valuable story..I was watching Santhosh George kulangara’s paithruka museum and he has mentioned about you both in that video👌🏼

  • @gracychacko5050
    @gracychacko5050 Před 3 lety

    Wonderful story. Thank you sir.

  • @annathomas4529
    @annathomas4529 Před 3 lety +1

    Stay blessed teacher and Sir. May God bless you and your family 🙏

  • @omanababu4162
    @omanababu4162 Před 3 lety +13

    Sir 🙏🙏 kandathil athiyaya santhosham story very nice 💐💐
    Hi chechi amma 🙏💟💟💟💟💟💟🌹🌹

  • @bindugokul7616
    @bindugokul7616 Před 3 lety +1

    ടീച്ചർ ഇഷ്ടം 😍... കൂടെ ഇപ്പോൾ ശിവദാസ് സാറും 😍... കേട്ടിരിക്കാൻ തന്നെ നല്ല രസം ഉണ്ടായിരുന്നു 🙏... ഇനിയും ഇതുപോലെ ഉള്ള കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു 😍😍🌹🌹...

  • @lelibasil8299
    @lelibasil8299 Před 3 lety

    🙏sir, കണ്ടതിൽ വളരെ സന്തോഷം. ഇനിയും ഇതുപോലുള്ള കഥകളും നല്ല കാ രൃ ങ്ങളുമയ് സറും ടീച്ചറും ഇനിയും വരണം. വളരെ നന്ദി🙏

  • @jayasri7080
    @jayasri7080 Před 3 lety

    God bless you both with good health and happiness.....

  • @aswathymarayil7
    @aswathymarayil7 Před 2 lety

    Nicely narrated… thank you 🙏🏼

  • @jessyjose5324
    @jessyjose5324 Před 3 lety

    Superb....inspiring story...ammachi thanku..so much...God bless u both😊

  • @lekhabiju2224
    @lekhabiju2224 Před 3 lety

    Namasthe 🙏 Sir.
    Thank you so much Sir & TeacherAmma.
    We expect more stories & information like this from Sir.🙏
    Stay blessed 👍

  • @priyanair1848
    @priyanair1848 Před 3 lety +1

    Blessed family
    Lots of love 💘🙏🙏🙏🙏🙏🙏🙏🙏

  • @surendranbijimon4999
    @surendranbijimon4999 Před 3 lety

    Namaskkaram....Sir...kadha kettirikkan Nalla sugham Undayirunnu...Enniyum Kuduthal Pretheeshayode Kathirikkunnu Nanni🙏🏻🙏🏻🙏🏻

  • @binubabuthomas9517
    @binubabuthomas9517 Před 3 lety

    Happy to see both of you.GOD BLESS

  • @priscillaben9784
    @priscillaben9784 Před 3 lety

    Thank you Sir for the good information through the story.

  • @thasniahammed3537
    @thasniahammed3537 Před 3 lety

    Thanks for sharing such a memorable and informative history....🥰🥰