5 മിനിറ്റ് എങ്കിലും അമ്മയ്ക്ക് കൊടുക്കൂ അത്ഭുത ഉറപ്പാണ് April 29, 2024

Sdílet
Vložit
  • čas přidán 28. 04. 2024
  • 5 മിനിറ്റ് എങ്കിലും അമ്മയ്ക്ക് കൊടുക്കൂ അത്ഭുത ഉറപ്പാണ് April 29, 2024
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

Komentáře • 333

  • @linifraizlin6859
    @linifraizlin6859 Před měsícem +8

    അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ എല്ലാം കൈവിട്ടു പോവുന്നു അമ്മഇടപെട്ട് എല്ലാം സാധ്യമാക്കി തരേണമേ ആമേൻ

  • @mollytomy2918
    @mollytomy2918 Před měsícem +4

    അമ്മേ മാതാവെ എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ബുദ്ധിയും ജഞാനവും കൊടുക്കണമേ😢

  • @lekhalekhapg928
    @lekhalekhapg928 Před měsícem +4

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു താ അമ്മേ കൃപാസന പരിശുദ്ധ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheebasheebashikhi8145
    @sheebasheebashikhi8145 Před měsícem +6

    അമ്മേ എൻ്റെ ദുഖങ്ങൾ അകറ്റുവാൻ എന്നും എന്നോടൊപ്പമുണ്ടാകേണമേ എൻ്റെ ജോലിയിലും കുടുംബത്തിലും സന്തോഷവും സമാധാനവും ഉണ്ടാകണമേ അതിനായി ആരോഗ്യത്തോടെ നയിക്കേണമേ

  • @bindubyju9797
    @bindubyju9797 Před měsícem +17

    അമ്മേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമേ എന്നെ അനുഗ്രഹിക്കേണമേ

  • @user-ul5tc1tb6y
    @user-ul5tc1tb6y Před měsícem +3

    അമ്മേ മാതാവേ എൻ്റെ അസുഖം മാറ്റി തരണേ എൻ്റെ ടെൻഷൻ മാറ്റി തരണേ. 🎉❤🎉🎉

  • @bijinua9233
    @bijinua9233 Před měsícem +2

    അമ്മേ എന്റെ മോൾക്ക് മനഃസമാദാനം കൊടുക്ജ്നാമ....... അവൾക്കു കൂട്ടായി അമ്മ മാതാവ് ഉണ്ടാകണം 🙏🏻🙏🏻🙏🏻 നാളെ സ്പീകിംഗ് test mole ജനിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ar2_fx122
    @ar2_fx122 Před měsícem +3

    എൻ്റെ അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ മാതാവേ പിതാവ് പരിശുദ്ധാത്മാവേ ഈശോയെ കൈവിടല്ലോ മാതാവേ

  • @sunijohn800
    @sunijohn800 Před měsícem +1

    കർത്താവെ എന്റെ സ്കൂളിന്റെ പണി എത്രയും വേഗം നടക്കാൻ ഇടയാക്കേണമേ 🙏

  • @user-ul5tc1tb6y
    @user-ul5tc1tb6y Před měsícem +2

    അമ്മേ മാതാവേ എൻ്റെ കുടുബത്തൊന്ന് വീട് വെക്കാനുള്ള. ഒരു ഭാഗ്യം തരണേ❤❤❤❤❤

  • @annsabraham15
    @annsabraham15 Před měsícem +2

    അമ്മേ മാതാവേ എന്റെ വാജിനാടെ നിറ്റൽ ചൊറിച്ചിൽ വേദന എല്ലാം പരിപൂർണ മായി മാറ്റി തരേണമേ.

  • @ashajacob7281
    @ashajacob7281 Před měsícem +3

    അമ്മേ മാതാവേ എന്റെ മകളോടൊപ്പം
    അമ്മക്ക് നന്ദി പറയാൻ കൃപാസനത്തിൽ എത്താൻ അമ്മ സഹായിക്കണമേ

  • @alfithankachan1505
    @alfithankachan1505 Před měsícem +5

    അമ്മേ മാതാവേ അങ്ങയോടും....ഈശോയോടും നന്ദി പറയുന്നു... ചാച്ചയിയുടെ ഓപ്പറേഷൻ ഒരു ആപത്തിൽപോലും പെടുത്തതെ ഇടതും വലതും നിന്നു സംരക്ഷിച്ചു... ഷുഗർ പ്രഷർ ecg എല്ലാം നോർമൽ ആക്കി.... അമ്മേ മാതാവേ..5 അര മണിക്കൂർ നീടുനിന്ന ഓപ്പറേഷൻ.. പിറ്റേന്ന് വേദനയില്ലാതെ എണീറ്റു നിന്നു നടന്നു.... ഒരായിരം നന്ദി.... കൂടെ ആയിരിക്കേണമേ... അമ്മേ മാതാവേ.... അങ്ങേ തിരുകിമാരനെ ആരാധിക്കുന്നു... സ്തുതിക്കുന്നു....

  • @santhamani2645
    @santhamani2645 Před měsícem +2

    അമ്മേ മാതാവേ എനിക്ക് രണ്ടാം തിയതി മൂന്നുലക്ഷം രൂപാ അടക്കണം ബാങ്കിൽ യാതൊരു മാർഗ്ഗവും കാണുന്നില്ല എന്നെ സഹായിക്കണമേ അമ്മേ സഞ്ചാരി മാതാവേ ആമ്മേൻ

  • @shibithomas8937
    @shibithomas8937 Před měsícem +12

    എന്റെ അമ്മേ എന്റെ മനസിന്റെ പ്രയാസങ്ങൾ എല്ലാം പൂർണമായി മാറ്റിത്തരുമാറാകേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @anithaajayan6458
    @anithaajayan6458 Před měsícem +4

    അമ്മേ എന്റെ കുടുംബത്തിനെ കൃപച്ചൊരിയനെ അമ്മേ

  • @linifraizlin6859
    @linifraizlin6859 Před měsícem +1

    അമ്മേ കൃപാസനം മാതാവേ എന്റ ഹസ്ബൻഡ് ഇന്റ ഫയലുകളിൽ അപ്പ്രൂവും ഡിസ്‌ബേഴ്സും ആകുന്നതിൽ കുറച്ചു തടസങ്ങൾ വരുന്നു അമ്മ മാതാവ് ഇടപെട്ടു ആ തടസങ്ങൾ എല്ലാം മാറ്റി അപ്പ്രൂവും ഡിസ്‌ബർസുo ആക്കി ഈ മാസം കൊടുക്കേണമെ അമ്മേഅമ്മേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před měsícem +13

    അമ്മേ മാതാവേ ഞങ്ങളോട് കരുണ ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹

  • @ciciliammavarghese8223
    @ciciliammavarghese8223 Před měsícem +3

    എൻ്റീശോയെ മാതാവേഏപ്രിൽ30 എന്ന date നെ ഞാൻ സമർപ്പിക്കുന്നു. നീ ഏറ്റെടുക്കണമേ. എനിക്കടയാളം തരണമേ

  • @SujaMathew-kh4tr
    @SujaMathew-kh4tr Před měsícem +5

    എൻ്റെ ക്യപാസനമാതാവേ എൻ്റെ എല്ലാ അസ്വസ്ഥകളും മാറ്റിത്തരണമേ

  • @leelammathyparambil6047
    @leelammathyparambil6047 Před měsícem +1

    അമ്മേ എന്റെ പ്രാർത്ഥനക്കു മറുപടി കിട്ടാൻ യേശു വിനോട് മാധ്യസ്ഥ മാകണം

  • @user-tm2iu4mz3d
    @user-tm2iu4mz3d Před měsícem +9

    അമ്മേ പരിശുദ്ധ അമ്മേ എൻെറ് കുടുംബ ത്തെ കാത്ത് രക്ഷിക്കണേ അമ്മേ ആമേൻ

  • @user-mi5qj5dx8h
    @user-mi5qj5dx8h Před měsícem +10

    അമ്മേ മാതാവേ എൻ്റെ മകനെ രക്ഷിക്കണെ

  • @yohannanjoseph902
    @yohannanjoseph902 Před měsícem +2

    അമ്മയെ പരിശുദ്ധ അമ്മേ മോന്റെ എല്ലാ അസുഖങ്ങളും മാറ്റി തരണമോ ശർദിൽ മാറ്റി തരണമേ മാതാവേ മാതാവിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടായിരിക്കണം ആമേൻ ❤❤❤❤

  • @nicysebastian6805
    @nicysebastian6805 Před měsícem +1

    അമ്മേ പരിശുദ്ധ അമ്മേദൈവ മാതാവേ എന്റെ മകളുടെ ജോലി തടസം മാറ്റി കരുണയാകണേ കാനായിലെ കല്യാണ വീട്ടിൽ അവരോട് ദയ കാണിച്ചതു പോൽ കരുണയാകണേ ആമ്മേൻ

  • @sumagopi8025
    @sumagopi8025 Před měsícem +2

    മാതാവെ എന്റെ ശാരീരിക ബുദ്ധിമുട്ട് മാറ്റി തരണമെ.

  • @user-oq9mw9ke6b
    @user-oq9mw9ke6b Před měsícem +5

    അമ്മേ മാതാവേ എന്റെ മോനെ സുഹപ്പെടുത്താണമേ ആമേൻ 🙏🙏🙏🙏🙏

  • @shobanas4583
    @shobanas4583 Před měsícem +27

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

  • @maymolroben806
    @maymolroben806 Před měsícem +20

    കൃപാസന മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കേണമേ. ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

  • @JishaJisha-nf3rr
    @JishaJisha-nf3rr Před měsícem +1

    ഈശോ അപ്പാ അമ്മേ മാതാവേ എന്റെ പ്രശ്നങ്ങളിൽ അമ്മ നേരിട്ട് ഇടപെടണമെന്ന് അപേക്ഷിക്കുന്നു ആമേൻ ആമേൻ ആമേൻ❤❤❤❤❤❤

  • @user-xj3mu9wx5c
    @user-xj3mu9wx5c Před měsícem +2

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ തീർത്തു തായേ 🙏

  • @user-ip3od3fd4q
    @user-ip3od3fd4q Před měsícem +5

    അമ്മ മാതാവേ എന്റെ മോളുടെ ലിവർ biopsy report normal ആവണേ. മോളുടെ ആഗ്രഹം പോലെ അവളുടെ എക്സാം റിസൾട്ടും ആവണേ 🙏🙏🙏അമ്മേ കൃപ choriyane 🙏

  • @MonkeyGaming-ij3qk
    @MonkeyGaming-ij3qk Před měsícem +2

    എന്റെ മാതവേ എന്റെ ഭാർത്ത വിന്റെ നടുവേദന മാറ്റി അദ്ദേഹത്തിന്റെ ശരീരം വിറയില് മാറ്റി കൊടുക്കണം എന്റെ മാതവേ എന്റെ മക്കള കാത്ത് കൊള്ളണം കാർത്ത വോ 3:52

  • @purplebangtan4168
    @purplebangtan4168 Před měsícem +2

    എന്നിൽ കൃപ ചൊരിയണമേ

  • @user-dz6tc5bk6p
    @user-dz6tc5bk6p Před měsícem

    ആമേൻ ദൈവമാതാവേ 5 മിനിറ്റല്ല എത്ര വേണമെങ്കിലും
    ആഗ്രഹിച്ച അൽദുതം സാധ്യമാക്കിത്തരണമേ ആമേൻ❤❤❤

  • @Saraswathy-go1nk
    @Saraswathy-go1nk Před měsícem

    കൃപാസന മാതാവേ എന്റെ മകന്റെ ഓപ്പറേഷൻ നാളെ രാവിലെയാണ് നടക്കുന്നത് എപ്പോഴും അമ്മ കൂടെ കൂടെ ഉണ്ടാകണമേ🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @geethakarimbil7035
    @geethakarimbil7035 Před měsícem +1

    അമ്മേ ഞാൻ ഇപ്പോൾഅനുഭവിക്കുന്ന വിഷം അമ്മ ഏറ്റെടുക്കണമെ🙏🙏🙏

  • @user-ws6kn9uy4y
    @user-ws6kn9uy4y Před měsícem

    അമ്മേ മാതാവേ എന്റെ മോളുടെ പരീക്ഷ നാളെ ആണ് അവൾക് പേടി ആണ് പഠിക്കുന്നത് എല്ലാം മറന്നു പോവാണേ അമ്മേ അവൾക് നല്ല ഓർമ കൊടുക്കണേ നാളെ പരീക്ഷ എല്ലാം എഴുതി എന്ന് കേൾക്കാൻ അമ്മ കരം പ്രേവർത്തിക്കണേ ആമീൻ 🙏🙏🙏🙏🙏

  • @marymathews2145
    @marymathews2145 Před měsícem

    എന്റെ കൃപാസന മാതാവേ എന്റെ ഭർത്താവിന് എത്രയും പെട്ടന്ന് ജാമ്യം കിട്ടി തിരിച്ചു വരണം

  • @sudharaj8041
    @sudharaj8041 Před měsícem +37

    അച്ഛൻ പ്രസംഗിക്കുമ്പോൾ സ്‌ക്രീനിൽ എഴുതിയത് തിരിഞ്ഞാണോ നിങ്ങൾക്ക്‌ കാണാൻ പറ്റുന്നത് അതോ ഞാൻ മാത്രമാണോ അങ്ങനെ കാണുന്നത്. അമ്മേ കാത്തുകൊള്ളേണമേ ♥️♥️

  • @sunilasymon4283
    @sunilasymon4283 Před měsícem

    അമ്മേ മകളുടെ മറുകുള്ള കാലിലെ ചൊറിച്ചിലും പൊട്ടി ഒലിക്കുന്നതും സൗഖ്യപ്പെടുത്തണമേ

  • @sujamolthomas6281
    @sujamolthomas6281 Před měsícem +2

    എന്റെ മകന് നന്നായി വായിക്കാറ്റും പഠിക്കാനുമുള്ള കഴിവ് നൽകണമേ ഈശോയ്ക്ക് സാക്ഷ്യം വഹിക്കുന്നവരായി മക്കളെ മാറ്റണമേ അനിറ്റാ മോൾക്ക് ജോലി നൽകണമേ ശിൽപയ്ക്കും അജലിനും അടുത്ത Course തിരഞ്ഞെടുക്കുവാനുള്ള അനുഗ്രഹം നൽകണമേ

  • @girijamk1376
    @girijamk1376 Před měsícem

    അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ കുടുബംത്തേ കടബാത്യതയിൽ നിന്നും രക്ഷിച്ചനുഗ്രഹിക്കണമേ ദൈവമാതാവേ
    കർത്താവേ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @IndianArmy-zi2hn
    @IndianArmy-zi2hn Před měsícem

    അമ്മേ എന്റെ മോൾക്ക്‌ sunday neetinte exam ആണ് കൂടെ നിന്ന് അവൾക്ക് സഹായിക്കണേ ആമേൻ

  • @padminisajeev4100
    @padminisajeev4100 Před měsícem +17

    അമ്മേ മാതാവേ എന്റെ കടങ്ങൾതീർക്കാൻ ഒരു വഴി കാണിച്ചുതരണേ കൈവിടല്ലേ മാതാവേ

  • @RajanRajan-sz2is
    @RajanRajan-sz2is Před měsícem +2

    അമ്മേ പരിശുദ്ധ അമ്മേ വാഗ്ധാന പേടകമേ അകന്നു പോകുന്ന എന്റെ കുടുംബത്തെയും കുടുംബപ്രശ്നങ്ങളെയും എന്റെ ജീവിതവും അമ്മയിൽ സമർപ്പിക്കുന്നു അഭയം തേടി വരുന്ന ആരെയും ഉപേക്ഷിക്കാതെ മാതാവേ എന്റെ അപേക്ഷ സ്വീകരിക്കണേ 🙏🙏🙏 ആമേൻ

  • @sreevidhyacv7699
    @sreevidhyacv7699 Před měsícem

    വീടുപണി എത്രയും പെട്ടന്ന് തീർത്തു തരാൻ കനിവുണ്ടാകണേ മാതാവേ

  • @user-tm2iu4mz3d
    @user-tm2iu4mz3d Před měsícem +8

    അമ്മേ പരിശുദ്ധ അമ്മേ എൻെറ് കടയെ അമ്മയുടെ കരങ്ങളിൽ അർപ്പിക്കുന്നു അമ്മയെ ഒന്നുകിൽ കടയിൽ നിന്ന് വരുമാനം കിട്ടാൻ ക്യപതരണമേ അല്ലെങ്കിൽ കടയിലെ സാധനങ്ങൾ വിറ്റ് മാറാൻ ക്യപതരണമേ അമ്മേ ആമേൻ😢😢😢😢

  • @SujaMathew-kh4tr
    @SujaMathew-kh4tr Před měsícem +2

    ഈശോയ് എൻ്റെ പരിശുദ്ധ അമ്മേ എൻ്റെ അജത്തിയുടെ ഭർത്താവ ആക്സിഡൻ്റ് പറ്റി കിടപ്പാണ് ആമകനെ പൂർണ്ണ സൗഖ്യം കൊടുക്കണമേ

  • @mollymoncy7333
    @mollymoncy7333 Před měsícem

    അമ്മേ മാതാവേ ഞങ്ങളുടെ ജോലിയുടെ വെളിപ്പെടുത്തൽ അങ്ങയുടെ ഇഷ്ടപ്രകാരം എത്രയും പെട്ടന്ന് ഞങ്ങൾക്ക് velipeduthaname

  • @mercyheartmel
    @mercyheartmel Před měsícem

    എൻ്റെ അമ്മേ എൻ്റെ അശ്രയമേ എ ത്രയും വേഗം ടെനിമോൻ്റെ ജോലി ശരിയാക്കി കൊടുക്കണമേ.

  • @sreelathaj1692
    @sreelathaj1692 Před měsícem

    മാതാവേ എൻ്റെ വാത ഉദര നാഡീരോഗ പീഡകൾ മാറ്റിത്തരണേ. എൻ്റെ മുടിയും ശരീരവും തിരിച്ചു തരണേ. ആരിൽ നിന്നും അപവാദം കേൾക്കാൻ ഇടയാക്കരുതേ🙏😢😢

  • @marymathews2145
    @marymathews2145 Před měsícem

    എന്റെ മക്കൾ ക്ക് രണ്ടുപേർക്കുംരണ്ടുപേർക്കും നല്ല ജോലി ലഭിക്കുവാൻ സഹായിക്കണേ 🙏🙏

  • @leelammavarghese3107
    @leelammavarghese3107 Před měsícem

    അമ്മേ മാതാവേ Fr. Thomaskutty അച്ഛന് പരിപൂർണ സൗഖ്യം നൽകേണമേ 🙏🙏🙏🙏

  • @sindhujose-zj8lj
    @sindhujose-zj8lj Před měsícem +3

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ, മക്കളെ അനുഗ്രഹിക്കേണമേ, അമ്മേ ഞങ്ങളുടെയും ചേച്ചിയുടെയും കടങ്ങൾ വീട്ടിത്തരണമേ, വിനീതിന്റെ വിസ നീ അടിച്ചു കൊടുക്കണമേ ആമേൻ

  • @ashajacob7281
    @ashajacob7281 Před měsícem

    അമ്മേ മാതാവേ may 5 നു നടക്കുന്ന NEET പരീക്ഷയിൽ. അന്നമോൾക്കു ടെൻഷൻ ഇല്ലാതെ
    ആല്മ വിശ്വാസത്തോടെ പരീക്ഷ എഴുതി എംബിബിസ് ന് ഒരു GOVT. സീറ്റ്‌ നൽകി അനുഗ്രഹിക്കണമേ

  • @user-pk1qy3qu7i
    @user-pk1qy3qu7i Před měsícem

    എന്റെ മാതാവേ മോളുടെ ക്രിയാറ്റിൻ ടെസ്റ്റും ചെയ്തപ്പോൾ നോർമൽ ആയില്ല അമ്മേ എനിക്കു ശക്തി എല്ലാ ഇയാകൊള്ളാൻ വയ്യ അമ്മശക്തി തരണേ

  • @chinnuseban7251
    @chinnuseban7251 Před měsícem +5

    ❤ അമ്മേ മാതാവേ, എന്റെ സ്ഥലം വിൽക്കുവാൻ കഴിയുന്നില്ല അമ്മേ അമ്മയും തിരുകുമാരനും മുതലാളിമാരെ കൊണ്ടുവന്നു സ്ഥലം വിറ്റ് തരണമേ ആമേൻ

  • @minijossy4396
    @minijossy4396 Před měsícem +4

    അമ്മേ ഇന്നത്തെ എന്റെ യാത്രയിൽ എന്റെ കു‌ടെ ഉണ്ടാവണമേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Suja-ye9kg
    @Suja-ye9kg Před měsícem

    അമ്മേ മാതാവേ എൻറെ വയറിനകത്ത് സിസ്റ്റുകൾ മാറ്റി തരേണമേ

  • @princyjose5853
    @princyjose5853 Před měsícem +4

    അമ്മ മാതാവേ എനിക്ക് കടം തനവരുടെൽ കരുണകാണിക്കണമേ എനിക്ക് ഒരു സമാദാനം തരാൻഅവരൂടെൽ കനിയണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-lk4mr5rl7s
    @user-lk4mr5rl7s Před měsícem

    മാതാവേ എന്റെ കുഞ്ഞുങ്ങളുടെ സർട്ടിഫിക്കറ്റ് തിരിച്ചു കിട്ടാനുള്ള വഴി കാണിച്ചുകൊടുക്കണമേ ആമേൻ

  • @RockyRockybay
    @RockyRockybay Před měsícem +1

    'അമ്മ മാതാവേ എന്റെ മോന്റെ bsc.നഴ്സിംഗ് ഫസ്റ്റ് സെം എക്സാം ആണ്.എന്റെ അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെ undavanae.ഫസ്റ്റ് സെമിൽ എല്ലാ വിഷയങ്ങളും kittanae.🙏

    • @MariyammaJoy-jk2ee
      @MariyammaJoy-jk2ee Před měsícem

      കൃപാസനം മാതാവേ സാരിക്കും അമ്മയ്ക്കും വലിയ മാനസാന്തരം കൊടുക്കണം🙏🏻

  • @MariyammaJoy-jk2ee
    @MariyammaJoy-jk2ee Před měsícem

    കൃപാസനം മാതാവേ ജയിച്ചാലും സിബിൻ നല്ലതുപോലെ മുടി വളരണം🙏🏻🌹🌹🌹

  • @mercyheartmel
    @mercyheartmel Před měsícem

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ ഈ സമ്മൂഹത്തെ അമ്മ തന്നെ നയിക്കണമേ .

  • @VanithakumariVR
    @VanithakumariVR Před měsícem

    അമ്മേ മാതെ എന്റെ ഭർത്താവിന്റെ അസുഖങ്ങൾ എല്ലാം മാറ്റിതരണേ 🙏❤️
    അമ്മേ നാളെ RCC il പോകുമ്പോൾ എല്ലാം മാറിപോയെന്നു പറയണേ സർവശക്തി 🙏❤️🥰❤️

  • @user-yl6td7ze6r
    @user-yl6td7ze6r Před měsícem

    അമ്മേ അടുത്ത മാസം 30നു ഉള്ളിൽ അപ്പച്ചിടെ സ്ഥലം എനിക്ക് തടസങ്ങൾ കൂടാതെ വാങ്ങി തരണേ അമ്മേ ആവേ മരിയ

  • @RapheelPt
    @RapheelPt Před měsícem

    ഉടമ്പിയിൽ ഉറച്ചു നില്ക്കുവാൻ
    ഏന്നെ സഹായിക്കണമെ

  • @angeljobin6662
    @angeljobin6662 Před měsícem

    Ante kunju sslc എക്ക്സാമിന് ഫുൾ a+ വാങ്ങനെ അതുപോലെ അവൾ അഫിനയിക്കുന്ന സിനിമ സൂപ്പർ ഹിറ്റ്‌ ആകണം ദൈവമേ നല്ല ഒരു നടി അകാൻ അവൾ ക് പറ്റണം ദൈവമേ

  • @athulyagopakumar3846
    @athulyagopakumar3846 Před měsícem

    നെഞ്ചിലെ കല്ലുപ്പ് മാറ്റി തരണേ മാറ്റി തരണേ കൃപാസനത്ത അമ്മയെ കല്ലുപ്പ് എത്രയും പെട്ടെന്ന് മാറ്റി തരണേ എന്റെ പൊന്നു മാതാവേ മാറ്റി തരണേ

  • @Smithaanil-np2cr
    @Smithaanil-np2cr Před měsícem +2

    അമ്മ മാതാവേ. എന്റെ ജോലി നഷ്ടം ആവരുത്. ഞാൻ എന്റെ സങ്കടം മാതാവിനെ എല്പിക്കുന്നു എന്നെ രക്ഷികണേ മാതാവേ. Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LegendsGm-mp2iq
    @LegendsGm-mp2iq Před měsícem +1

    അമ്മേ മാതാവേ makkle കാത്തോളണമേ

  • @user-nd3uq9pc2u
    @user-nd3uq9pc2u Před měsícem

    അമ്മേ നീ ഞങ്ങളെ നിന്റെ നീലഗി കൊണ്ട് പൊതിഞ്ഞു കാത്തുസൂക്ഷിക്കണമേ

  • @minijoy657
    @minijoy657 Před měsícem +3

    അമ്മേ മാതാവേ അടുത്ത ആഴ്ച എൻ് റിസൾട്ട് വരും അമ്മേ എന്നെ കൈവിടലേ ഞാൻ english mediumthil തന്നെ ആയിരിക്കണേ അമ്മേ എന്നെ malayalam mediumthillakku മാറ്റലേ അമ്മേ നീ എൻ് കൂടെ ഇണ്ടായിരിക്കണേ അമ്മേ 🙏🙏🙏

  • @AliceJoseph-cq5zf
    @AliceJoseph-cq5zf Před měsícem

    എൻ്റെ അമ്മക്ക് മൈഗ്രീൻ തലവേദന ആയിട്ട്15 വർഷമായി അച്ഛാ പ്രാധിക്കണെ

  • @bijinua9233
    @bijinua9233 Před měsícem

    അമ്മേ എന്റെ മോൾ 13...14... നുള്ള exam ജയിക്കണം 🙏🏻🙏🏻🙏🏻🙏🏻 എന്റെ മോൾക്ക് അവൾ ഇഷ്ടപെടുന്ന യൂണിവേഴ്സിറ്റി ഇൽ. അഡ്മിഷൻ കിട്ടണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @haronmsibi9492
    @haronmsibi9492 Před měsícem

    എൻറ മകന് ഫാമിൽ ജോലി കൊടുത്തു course പുണ്ണ മാക്കൻ അനുഗ്രഹിക്കണമേ .

  • @user-bs7dp2cf1c
    @user-bs7dp2cf1c Před měsícem

    അമ്മ മാതാവെ എൻറെ സോഹദരിയക്സഥലവുംവീടീനുംവഴികാണികണേമ

  • @ashaanoop8387
    @ashaanoop8387 Před měsícem

    അമ്മേ എൻ്റെ നിയോഗം സാധിച്ച് താരേണം മാതാവേ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @LathaJoseph-fz3tl
    @LathaJoseph-fz3tl Před měsícem +1

    Mathave ente sorrows sahanathode ettedukuvan sakthi tharaname.amen

  • @girijamk1376
    @girijamk1376 Před měsícem

    കർത്താവേ കനിയേണമേ 🙏🏻🙏🏻മിശിഹായേ കനിയേണമേ 🙏🏻ഞങ്ങളാണക്കും പ്രാർത്ഥന സദയം കേൾക്കണമേ 🙏🏻🙏🏻🙏🏻

  • @anushashaji8675
    @anushashaji8675 Před měsícem

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ നടത്തി തരേണമേ.

  • @JomiJohny-sp2cf
    @JomiJohny-sp2cf Před měsícem

    അമ്മേ മാതാവേ എന്റെ മനസ്സ് കൈ vittu പോകുന്നുവല്ലോ enik oru വഴി കാണിച്ചു തരണേ അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ nalla വഴി കാണിച്ചു കൊടുക്കണേ അമ്മേ eniku മകൾക്കും എഡ്വിൻ മാത്രമേ ഉള്ളു മാതാവേ ഞങ്ങൾക്ക് edwin അമ്മയുടെ അനുഗ്രത്തൽ ഇരു കൈ നീട്ടി ഞങ്ങൾക്കു tarum ennu ഞങ്ങൾ വിശ്വസിക്കുന്നു അമ്മേ 🙏🏻🙏🏻 ആമേൻ 🙏🏻😓

  • @ManjuS-lr1ci
    @ManjuS-lr1ci Před měsícem

    എന്റെ മകളുടെ അലർജി പൂർണമായി മാറുവാനും perieods correct ആകുവാനും പനി വിട്ടുമാറുവാനും krepa ചൊരിയണമേ. 🙏🙏🙏🙏🙏🙏

  • @AliceJoseph-cq5zf
    @AliceJoseph-cq5zf Před měsícem

    എൻറെ അമ്മയ്ക്ക് മൈഗ്രേൻ തലവേദന ആയിട്ട്15വർഷമായി അച്ചൻ പ്രാധിക്കണെ

  • @sumasivan559
    @sumasivan559 Před měsícem

    മാതാവേ എന്റെ കാലിന്റെ വേദന മാറ്റി തരണേ

  • @reemasunny5521
    @reemasunny5521 Před měsícem

    എന്റെ മാതാവേ പ്രാർത്ഥനakku ഉത്തരം തരണേ

  • @Luckpinterest
    @Luckpinterest Před měsícem

    30/4/24. എനിക്ക് കിട്ടാനുള്ള കാശ്, സ്വർണ്ണം തിരിച്ചു കിട്ണമേ സഞ്ചാരി മാതാവേ. അനുഗ്രഹിക്കേണമേ 🥰🥰🥰🥰🙏🏻🙏🏻🙏🏻

  • @VanithakumariVR
    @VanithakumariVR Před měsícem

    അമ്മേ എനിക്ക് സമാധാനം തരണേ 🙏🙏🙏🙏🙏❤️❤️❤️❤️🥰🥰🥰🥰🥰

  • @devayanibal5079
    @devayanibal5079 Před měsícem

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മറ്റേണമേ

  • @user-yp4xd3ii8k
    @user-yp4xd3ii8k Před měsícem

    എന്റെ അപ്പാ എന്റെ ഭർത്താവിന്റെ അസുഖം എന്തു തന്നെ ആയാലും അപ്പയും അമ്മയും ഒന്നു നോക്കണം❤❤❤❤❤❤❤

  • @tm7623
    @tm7623 Před měsícem +1

    Amme Parishudha Daiva Mathave bless my son Allen TM for developing his new business venture and for getting good financial income ASAP🙏🙏🙏🙏

  • @sujavarghese794
    @sujavarghese794 Před měsícem +1

    Mathave makkale anugrahikkename

  • @celineks7498
    @celineks7498 Před měsícem

    എന്റെ മോന്റെ നാളെ നടക്കുന്ന നഴ്സിംഗ് എക്സാം 30.04.2024 നന്നായി എഴുതാൻ അമ്മ അനുഗ്രഹിക്കണം

  • @josnasalju4509
    @josnasalju4509 Před měsícem +1

    Amme mathave kudeundakaname

  • @pauldsouza935
    @pauldsouza935 Před měsícem

    Kreupasanam Madhave yende kudumba veedinde udamasthavakasham yeniku tharanam 29-06-2024
    Amen, Alleluiea

  • @user-qb1zn1sn7j
    @user-qb1zn1sn7j Před měsícem

    മാതാവേ അപ്പീൽ പാസാക്കിതരണെ

  • @alammamathew5300
    @alammamathew5300 Před měsícem

    അമ്മേമാതാവേ.എന്റകട ബാത് താ mate ഹരേണമേ

  • @soumyaanna2884
    @soumyaanna2884 Před měsícem

    Amme madhave nte kunjinte surgery oru athbhudha viduthalakki mattane.Amen

  • @lizjacob6765
    @lizjacob6765 Před měsícem

    Mathave ente makkalk nalla joli kittan Karthavinod prarthikkane.Amen🙏🏻🙏🏻🙏🏻🙏🏻