കേൾക്കാത്ത രഹസ്യങ്ങൾ l Hidden Mysteries l സാരിയുടുത്ത ഗണപതി l സ്ത്രീയായ കൃഷ്ണൻ l അത്ഭുത രഹസ്യങ്ങൾ l

Sdílet
Vložit
  • čas přidán 25. 05. 2023
  • #spiritual #mystery #science
    Thanthra is the Science of temples and Spiritual Worship. It is the most difficult of all Studies.
    Through Thanthta only we can understand the Deity.
    The chanalizing of the energy is of vital importance. Through Thanthrik practices only the stabilization of the divine energy takes place.
    Aachaarya Unnichettan.
    Part 2
    Must watch part 1
    • തന്ത്രയുടെ ലോകംl അതിസങ...

Komentáře • 55

  • @ganga5273
    @ganga5273 Před rokem +25

    ഞാൻ ഈ ചാനൽ കണ്ടതിനു ശേഷം എൻ്റെ സ്വഭാവത്തിൽ ഒരു പാട് മാറ്റം ഉണ്ടായി,ഒന്നിനോടും ആർത്തിയില്ല, എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറാൻ പറ്റുന്നു,മരണ ഭയം ഒട്ടും ഇല്ല ,ഒരു തെറ്റും മനസാ,വാചാ,കർമണാ ചെയ്യാൻ തോന്നുന്നില്ല .ഒരു പാട് ദേഷ്യമുള്ള ആളായിരുന്നു ഞാൻ ഇന്നെനിക്ക് ആരോടും വെറുപ്പ് ഇല്ല പകരം സ്നേഹം മാത്രം ,ഇതിനെല്ലാം കാരണം ESP channel ആണ് തീർച്ചയായും ഞാൻ നിങ്ങളോട് കടപെട്ടിരിക്കുന്നു🙏🙏🙏😊

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

    • @sankuayyan3636
      @sankuayyan3636 Před 11 měsíci

      ​@JUSTICE530
      നമ്മൾക്ക് മനുഷ്യജന്മം ലഭിച്ചു കഴിയുമ്പോൾ നമ്മുടെ കർമ്മഫലം എല്ലാം അനുഭവിച്ച തീർക്കുവാൻ ആയിട്ട് നമ്മൾക്ക് ഒത്തിരി സ്റ്റെപ്പുകളിലൂടെ കടന്നു പോകേണ്ടി വരും. എൽ കെ ജി മുതൽ പഠിക്കുന്നതുപോലെ തന്നെ നമ്മൾ നമ്മൾ പല ജന്മങ്ങളിലൂടെ ഈ കർമ്മഫലം എല്ലാം അനുഭവിച്ച എങ്ങനെ മുന്നോട്ടു പോകുമ്പോൾ നമ്മുടെ ഓരോ മാർഗ്ഗങ്ങൾ ഇതുപോലെ സ്വീകരിക്കേണ്ടിവരും അതിനൊരുദാഹരണമാണ് ഓരോ ജന്മത്തിലും ഓരോ മതത്തിൽ പിറക്കുന്നത്. ഓരോ ജന്മത്തിലും നമ്മുടെ ഓരോ എക്സ്പീരിയൻസ് എടുത്തു കൊണ്ടിരിക്കുമ്പോൾ അങ്ങനെ ഓരോ മതങ്ങളും കടന്ന് അവസാനം സ്പിരിച്വാലിറ്റിയിൽ എത്തും.
      അവിടെയും പല സ്റ്റെപ്പു കൾ ഉണ്ട്. ആത്മാവിൻ്റെ ആ സമയത്ത് ഉള്ള അവസ്ഥയ്ക്കനുസരിച്ച്, അതിനു പറ്റിയ ഓരോ മാർഗത്തിലൂടെ നമ്മൾ വീണ്ടും സഞ്ചാരം തുടരും. അങ്ങനെ ഉള്ള സ്റ്റെപ്പുകൾ ആണ് കൗളം, വാമം, സമയം എല്ലാം. അത് ഒക്കെ കടന്നു പോയി കഴിയുമ്പോൾ നമ്മൾ യോഗയിലേക്ക് എത്തും. അതും പല ടൈപ്പ് ഉണ്ട്. ഭക്തി യോഗ, ജ്ഞാന യോഗ, രാജ യോഗ, ക്രീയ യോഗ തുടങ്ങിയവ. ക്രീയ യോഗ തന്നെ 108 തരം ഉണ്ടെന്ന് പറപ്പെടുന്നു.
      പത്താം ക്ലാസ്സ് ജയിച്ച ആൾ വീണ്ടും എൽകെജി യിൽ പഠിക്കണ്ടാത്തത് പോലെ ക്ഷേത്ര സങ്കൽപ്പങ്ങളും മറികടന്ന് നമ്മുടെ ആത്മാവ് മുന്നോട്ടു പോകണം. അതാണ് കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ അധ്വായിടി

    • @sankuayyan3636
      @sankuayyan3636 Před 11 měsíci +2

      അദ്വൈദി ആയ ശ്രീ നാരായണ ഗുരുവിൻ്റെ ആത്മീയ കാര്യങ്ങളിൽ നിന്നും കാണാൻ കഴിയുന്നത്. ഒഴുക് ശില പ്രതിഷ്ഠിച്ചു തുടങ്ങിയ അദ്ദേഹം അവസാനം പ്രതിഷ്ഠിച്ചത് കണ്ണാടി ആണ്. അതിൽ നോക്കിയാൽ നമ്മെ തന്നെയാണ് കാണാൻ കഴിയുന്നത് (തത്വമസിയുടെ ഇതിലും വലിയ ഉദാഹരണം വേറെ ഉണ്ടോ). ഗുരു ദേവൻ്റെ ജനനി നവരത്ന മഞ്ചരി, ആത്മോപദേശ ശദകം, ദൈവ ദശകം തുടങ്ങിയ കൃതികളുടെ വ്യാഖ്യാനങ്ങൾ (Pro. G. Balakrishnan Nair സാറിൻ്റെ ശബ്ദത്തിലുള്ളത് തന്നെ യുട്യൂബിൽ കിട്ടും) കേൾക്കുമ്പോൾ മനസ്സിലാകും.
      ഓം തത് സത് ❤

    • @ESPParanormalsai
      @ESPParanormalsai  Před 11 měsíci

      @@sankuayyan3636 🙏🙏🙏🙏🙏🙏

  • @bodhi2452
    @bodhi2452 Před rokem +2

    🙏ഇങ്ങനെയുള്ള പുണ്യാത്മക്കളെ കൊണ്ടു അറിവ് പകർന്നു തന്നതിന് ബിജു സാറിന് ഒരായിരം കോടി നന്ദി 🌹🌹🌹🙏

  • @vsincereseeker8371
    @vsincereseeker8371 Před rokem +1

    ഇദ്ദേഹവുമായി ഉള്ള ഈ സംസാരം, വളരെയധികം പുതിയ അറിവുകൾ തരുന്നു.
    താല്പര്യ ജനകം തന്നെ.👍

  • @anooppillai9699
    @anooppillai9699 Před 5 měsíci

    വളരെ ഏറെ അറിവുകൾ.. ചോദ്യകർത്താവ് വളരെ അറിവുണ്ട്.. പക്ഷെ ഒരുപാട് തുടസ്സപ്പെടുത്തലുകൾ ഉണ്ടായിരുന്നു.. ഫ്ലോ ഇടക്ക് മാറുന്നു.. ചോദ്യകർത്താവിന്റെ ആകാംഷ കൂടിയതാണ് കാരണം.. എങ്കിലും മികച്ചത് തന്നെ 🙏

  • @geethug4533
    @geethug4533 Před rokem +3

    കേട്ട് മതിയായില്ല.... പെട്ടെന്ന് തീർന്നു.... Informative interw..,. Pls upload more

  • @prasoonkm
    @prasoonkm Před rokem +5

    ഈ അറിവുകൾ പകർന്നു നൽകിയതിന് നന്ദി 🙏🙏🙏

  • @abhinavkallayil7951
    @abhinavkallayil7951 Před rokem +3

    ഒരുപാട് നല്ല അറിവുകൾ ലഭിച്ചു അതിന് വളരെ അധികം നന്ദി 🙏, എന്റെ ഇഷ്ട ദേവൻ സ്വാമി അയ്യപ്പനാണ് അടുത്ത എപ്പിസോഡ് ഇൽ സ്വാമിയെ കുറിച് പറയാമോ. Esp ചാനൽ എന്റെ സ്വഭാവത്തിൽ വളരെയധികം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് നോൺ വെജ് മാത്രം കഴിച്ചിരുന്ന ഞാൻ pure വെജിറ്റേറിയൻ ആയി മാറി. പിന്നെ യോഗ ചെയ്യാനും തുടങ്ങിയത് ഇത്തരം അറിവുകൾ ലഭിച്ചപ്പോളാണ്,.

    • @ESPParanormalsai
      @ESPParanormalsai  Před rokem

      നന്ദി 🙏🙏🙏 സ്വാമി അയ്യപ്പനെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്
      czcams.com/video/U49rDM8AsNI/video.html

  • @remyakmkm9260
    @remyakmkm9260 Před 25 dny

    Thank you🙏🙏🙏

  • @kumarisundaram8305
    @kumarisundaram8305 Před rokem +1

    Very informative

  • @likesanddreamz1043
    @likesanddreamz1043 Před rokem +6

    Sir....താങ്കളുടെ vedio കണ്ടിട്ട് എന്റെ കുറെ പേടികൾമാറി പ്രത്യേകിച്ച് death fear ഇപ്പൊ എല്ലാവരെയും സ്നേഹിക്കാനും ,അമിതമായി ഇപ്പൊ ഒന്നിനോടും ആഗ്രഹമില്ല മനസ്സിന് നല്ല ശാന്തത തോന്നുന്നുണ്ട് ...ഒരുപാടു നന്ദി.🙏🙏....sir nte contact കിട്ടുമോ

    • @ESPParanormalsai
      @ESPParanormalsai  Před rokem

      espparanormal999@gmail. com

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @sreemaruthi.
    @sreemaruthi. Před rokem +1

    🙏🏼

  • @SreenathSreemangalam-ir3cu

    In formative ✌🏻🙏🏻

  • @vilasinidas9860
    @vilasinidas9860 Před rokem

    🙏🙏

  • @preethak.v7510
    @preethak.v7510 Před rokem

    🙏🙏🙏

  • @sreejayaashokan1355
    @sreejayaashokan1355 Před rokem

    🙏🏻

  • @athirakallingal1467
    @athirakallingal1467 Před rokem

    🙏🏻🙏🏻🙏🏻

  • @gopakumarkurup1415
    @gopakumarkurup1415 Před rokem +2

    ഇന്നത്തെ തലമുറ അറിയേണ്ട വളരെ നല്ല അറിവുകൾ 🙏മഹാ ക്ഷേത്രങ്ങൾ അല്ലാത്ത ഗ്രാമ ക്ഷേത്രങ്ങളെ കുറിച്ച് കൂടി ഒന്ന് വിശദീകരിക്കാമോ 🙏

  • @aparnnas446
    @aparnnas446 Před rokem

    🙏🏻🙏🏻🙏🏻🙏🏻

  • @sreenivasansree417
    @sreenivasansree417 Před rokem

    🙏🙏🙏🙏

  • @abhik3792
    @abhik3792 Před rokem +2

    Sri m ayit oru episode pratheekshikkunnu🙏

    • @ESPParanormalsai
      @ESPParanormalsai  Před rokem

      ആഗ്രഹിക്കുന്നു 🙏🙏🙏🙏🙏

  • @simeeshkumar2253
    @simeeshkumar2253 Před rokem

    🙏🙏🙏ഉണ്ണിയേട്ടൻ 😘😘😘😘😘

  • @AnilKumar-pw5vh
    @AnilKumar-pw5vh Před rokem

    എന്തെല്ലാം അറിവുകൾ 🙏🏻🙏🏻

  • @sukeshsukesh9864
    @sukeshsukesh9864 Před rokem

    നമസ്കാരം

  • @aparnar6152
    @aparnar6152 Před rokem

  • @narayanantp3992
    @narayanantp3992 Před rokem

    🙏🙏🙏🙏🙏

  • @bininbabuev8654
    @bininbabuev8654 Před měsícem

    ❤❤❤

  • @unnijs597
    @unnijs597 Před rokem

    ✨️🙏🥰

  • @naranarayananatchuthen7763

    Interview is ok.I think he is trying to put ideas in you.

    • @ESPParanormalsai
      @ESPParanormalsai  Před rokem

      Thank you so much... ❤❤❤... Keep on Watching...Stay Blessed

  • @harikrishnan1122
    @harikrishnan1122 Před rokem

    Ithrayum naal thedi nadanna arivukal.....thank you ESP🙏🙏🙏

  • @subha600
    @subha600 Před rokem

    🙏🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @zeusgaming4335
    @zeusgaming4335 Před rokem

    V̊e̊r̊ẙ g̊o̊o̊d̊ v̊l̊o̊g̊,̊v̊ån̊c̊h̊åk̊ål̊p̊ål̊åt̊h̊å

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Před rokem

    🙏🙏🙏🙏🌹🌹🌹🌹🥬🥬🥬🥬🥬

  • @suryakumar8041
    @suryakumar8041 Před rokem

    കട്ട പൊക

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 Před 5 měsíci

    വാഞ്ചകല്പ ലത വൈനായകി

  • @minivenugopal4933
    @minivenugopal4933 Před rokem

    🙏🏻🙏🏻🙏🏻

  • @ambilygr4074
    @ambilygr4074 Před rokem

    🙏🙏🙏

  • @ajithavenu6254
    @ajithavenu6254 Před rokem

    🙏

  • @KeralaVlog8
    @KeralaVlog8 Před 7 měsíci

    ❤❤❤

  • @rejusreedhar6472
    @rejusreedhar6472 Před rokem

    🙏🙏🙏

  • @leenanair9209
    @leenanair9209 Před rokem

    🙏🙏🙏

  • @geethageetha2910
    @geethageetha2910 Před rokem

    🙏🙏🙏

  • @user-dj8qy8dm5k
    @user-dj8qy8dm5k Před rokem

    🙏🙏🙏

  • @hariharansharma263
    @hariharansharma263 Před rokem

    🙏🙏

  • @aneeshjyothirnath
    @aneeshjyothirnath Před rokem

    🙏