മഹാവതാർ ബാബാജി l മോക്ഷപാതl ജനിക്കാതിരിക്കാൻ ഇത് ചെയ്താൽ മതി l Mahavatar Babaji l ക്രിയാ യോഗിയാകാംl

Sdílet
Vložit
  • čas přidán 28. 05. 2023
  • #mystery #spiritual #babaji
    Mahavatar Babaji is a towering light for the seekers. He is born in the 1st AD and still in his body l Babaji is more than 2000 yrs old. Many reference books and materials are available on this account.
    Dr. Siju V. P. BHMS, MD... a Homoeopathic Doctor from Ankamali. A great master of Kriya Yoga.
    For more details visit
    kriyayogasiju.com
    Special thanks Sri. Akhil Cochin.
    Pranams to Babaji🙏🙏🙏

Komentáře • 582

  • @kannanamrutham8837
    @kannanamrutham8837 Před 11 měsíci +12

    വളരെ നല്ല അറിവ് ഒരു യോഗിയുടെ ആത്മകഥ എന്ന പുസ്തകം എല്ലാവരും വായിക്കേണ്ടത് ആണ് ❤

  • @nanduvkd3409
    @nanduvkd3409 Před rokem +143

    അദ്ദേഹം പറയുന്നത് വളരെ ശെരിയാണ് ആരും തെറ്റിദ്ധരിക്കരുത്. അനുഭവങ്ങൾ ഉള്ളവർക്കേ ഇങ്ങനെ പറയാൻ പറ്റു. ബാബജി സത്യമാണ്.. ജീസസ് ബാബജിയുടെ ശിഷ്യനാണ്, ഒരു ക്രിയയോഗി ആയതുകൊണ്ടാണ് അദ്ദേഹം ഉയർത്തെഴുന്നേറ്റത്. യോഗനന്ദയുടെ ആത്മകഥ വായിക്കൂ അല്ലെങ്കിൽ ശ്രീ എം ente ഗുരുസമക്ഷം, എംകെ രാമചന്ദ്രൻ സാറിന്റെ കുറച്ചു പുസ്തകം ഉണ്ട് അത് വായിക്കു സംശയം തീരും 🙏🏻🙏🏻🙏🏻

    • @NandakumarJNair32
      @NandakumarJNair32 Před rokem +3

      ജീസസ്സിന്റെ കാര്യത്തിൽ സംശയം ഉണ്ട് .

    • @sabinanand2454
      @sabinanand2454 Před rokem +14

      ​@@NandakumarJNair32
      ഒരു സംശയവും വേണ്ട

    • @ESPParanormalsai
      @ESPParanormalsai  Před rokem +4

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

    • @nanduvkd3409
      @nanduvkd3409 Před rokem +11

      ​@@NandakumarJNair32 ഞാൻ കാസറഗോഡ് ആണ്. ആനന്ദശ്രമം അടുത്താണ്. അവിടുത്തെ ഹിന്ദു യോജിയായ Papajik ജീസസ് ദർശനം കൊടുത്തിട്ടുണ്ട്. ആനന്ദശ്രമം സന്ദർശിക്കുന്നത് അധികവും വിദേശികളാണ്. പുസ്തകങ്ങളിലൂടെ വായിച്ചാറിഞ്ഞാണ് അവർ വരുന്നത്

    • @sajeevanmk7175
      @sajeevanmk7175 Před rokem +4

      @@nanduvkd3409 ഞാൻ അവിടെ പോകുന്നതാണ് ജീസസ് ദർശനം കൊടുത്തത് കേട്ടിട്ട് പോലുമില്ല ഒരു ബന്ധവും ഇല്ലാത്ത വാദം

  • @sobhavp5854
    @sobhavp5854 Před rokem +36

    അങ്ങയുടെ പാദാരവിന്ദങ്ങളിൽ കോടി കോടി ആത്മ പ്രണാമം🙏
    താങ്കൾക്കും ഈശ്വരനും ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏

  • @Vishnu-sx9hx
    @Vishnu-sx9hx Před rokem +5

    ക്രിയ യോഗ പ്രണയമത്തെ പറ്റി ഇത്രക്കും നല്ലതുപോലെ വിവരിച്ചു മനസിലാക്കി.. ക്രിയ യോഗം എന്താണ് ഏതൊരു കൊച്ചു കുഞ്ഞിനും മനസിലാകുന്ന. വിധം പറഞ്ഞു തന്ന അങ്ങയ്ക്കു എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം
    ഇത്രയും വിശദമായി ആരും പറഞ്ഞു തരില്ല.. (യൂട്യൂബിൽ ക്രിയ യോഗത്തെ പറ്റി പലരും പറയുന്ന കാര്യം അങ്ങും ഇങ്ങും തൊടാതെ എന്തൊക്കെയോ ആണ്.അവർക്കു പോലും അത് എന്തെന്ന് അറിയില്ല )അങ്ങ് നല്ലതുപോലെ മനസിലാക്കി തന്നു 🙏🏻🙏🏻🙏🏻🙏🏻

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏🙏🙏Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏

    • @bindhuarunda5180
      @bindhuarunda5180 Před 11 měsíci

      Thanks 🙏🙏🙏

  • @rajeevvv3275
    @rajeevvv3275 Před rokem +16

    ഒരു യോഗിയുടെ ആത്മകഥ എന്ന പുസ്തകത്തിൽ ബാബാജിയെ കുറിച്ച് വിശദമായി പറയുന്നുണ്ട്. അതിലും നന്നായി ഇതിലെ വിവരണം

  • @sheela1381
    @sheela1381 Před rokem +14

    ഒരു പാട് നാളുകളായി ഞാൻ അന്വേഷിച്ചത് .......ഒരു ചെറിയ വീഡിയോയിലൂടെ വളരെ നന്നായി മനസിലാക്കി തന്ന ഗുരുജിക്കും, അതുപോലെ ബിജു സാറിനും പ്രത്യേക നന്ദി,🙏🙏

    • @vipinmadathil9788
      @vipinmadathil9788 Před rokem

      @@roshanmohan1510namaskaram aggayude contact number ayakkamo

    • @akhilchandran9630
      @akhilchandran9630 Před rokem

      ​@@roshanmohan1510 ho! Kettittu thala karangunnu. Ente guru padhipikunna kriyayil ethrem definitions onnum ilatto. Swasam valikukka viduka athu matre ullu 😊

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @vilasinivilasini3518
    @vilasinivilasini3518 Před rokem +5

    വളരെ അധികം നന്ദി ഇത്രയും കാര്യങ്ങൾ പറഞ്ഞിതന്നതിനു

  • @mookambikasaraswathi58
    @mookambikasaraswathi58 Před rokem +8

    🙏💫🎉ഗുരുജിക്കും ബിജു സാറിനും വന്ദനം ThankU 👌👍.

    • @girishv.s4884
      @girishv.s4884 Před 9 měsíci

      Evide aanu ee aasramam. Please give address
      Girish Dubai

  • @kanchanakp8510
    @kanchanakp8510 Před rokem +5

    ❤️🙏❤️നന്ദി നമസ്കാരം ബാബാജി ❤️🙏❤️

  • @csreelatha6251
    @csreelatha6251 Před rokem +5

    Really lucky those who are watching this channel, Biju sir thanks a lot🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @nanduvkd3409
    @nanduvkd3409 Před rokem +6

    Esp ചാനലിന് നന്ദി ഞാനും അറിയാൻ ആഗ്രഹിച്ചതാണ് 🙏🏻🙏🏻🙏🏻🙏🏻

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @valymon
    @valymon Před rokem +2

    Thank you sir, it was very informative and hopeful ❤

  • @shilpanairr2069
    @shilpanairr2069 Před 6 měsíci +1

    ഒത്തിരി ഒത്തിരി നന്ദി ഗുരുജി 🙏🏻🙏🏻🙏🏻

  • @vinuvstar369
    @vinuvstar369 Před měsícem

    pranam Guruji and Mahavatar Babaji🙏🙏🙏. very informative Truth full knowledge about Kriya yoga . Thank you Guruji.🙏

  • @prasoonkm
    @prasoonkm Před rokem +3

    Thanks for the valuable information regarding Kriya Yoga 🙏🙏🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @1810198919
    @1810198919 Před rokem +4

    ഇത്രയും നല്ല വിവരണം കേട്ടിട്ടില്ല 🙏

  • @pushpakumarib4306
    @pushpakumarib4306 Před rokem +12

    Thank you for sharing the wonderful knowledge of Kriya yoga, Deeksha and it's practice.

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

    • @AJBK369
      @AJBK369 Před rokem

      Orattaa thallaa

  • @remadevibiju7217
    @remadevibiju7217 Před rokem +4

    ബാബാജി പരമമായ സത്യം 🙏🙏🙏

  • @sreejithvazhappallysreejit1837

    അറിയുവാൻ ആഗ്രഹിച്ചിരുന്ന കാര്യം 🙏🙏🙏

  • @sarathchandran5694
    @sarathchandran5694 Před rokem +3

    ആത്മനമസ്കാരം ഗുരുജി 🙏🙏🙏

  • @tkbijupanoor1823
    @tkbijupanoor1823 Před rokem +6

    സത്യമായ വിവരണത്തിന് നന്ദി

  • @mubarakmubarakmubarakho7998
    @mubarakmubarakmubarakho7998 Před 8 měsíci +3

    താങ്കളിൽ അഗ്നി ബലം കുറഞ്ഞതായി കാണുന്നു, താങ്കൾ യോഗ വിധിപ്രകാരമുള്ള ആഹാരങ്ങൾ അല്ല ആഹരിക്കുന്നത്, കട്വവും അംളവും ലവണവും അത്യുഷ്ണവും തീഷ്ണവും രൂക്ഷവും ആയിട്ടുള്ള ആഹാരങ്ങൾ ഉപേക്ഷിക്കുക, ആയുസ്സിന്റെ ബലം കൂട്ടുന്നതും ആരോഗ്യദായകവും സുഖകരവും പ്രിയങ്കരവും രസ്യവും സ്നിഗ്ദ്ധവും സ്ഥിരം ഹൃദ്യവും ആയ ആഹാരം ശീലമാക്കുക, അറിയുക അന്നം മൂന്നായി തരംതിരിക്കപ്പെടുന്നു അതിൽ ഏറ്റവും ഖരാവസ്ഥയിലുള്ളതിനെ ശരീരം പുരീഷമായി പുറംതള്ളുകയും മധ്യാവസ്ഥയിലുള്ളത് മാംസമായി രൂപാന്തരപ്പെടുത്തുകയും അതി സൂക്ഷ്മമായത് മനസ്സായി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു, അറിയുക അന്നം കൊണ്ടാണ് ഭൂമിയിലെ സകല ജീവജാലങ്ങളും ഉണ്ടാകുന്നത് , ജനിച്ചവയൊക്കെയും അന്നം കൊണ്ട് വളരുകയും ചെയ്യുന്നു , അങ്ങനെ ഉള്ള അന്നം ആഹരിക്കുമ്പോൾ ദഹനശേഷിയെ പറ്റി ചിന്തിക്കാതെ ശരീരത്തിന് ഹിദമല്ലാത്തത് ഭക്ഷിച്ചാൽ നീ ഭക്ഷിച്ച അന്നം തന്നെ നിന്നെ ഭക്ഷിക്കുകയും ചെയ്യുന്നു.............

  • @Wexyz-ze2tv
    @Wexyz-ze2tv Před rokem +14

    നമസ്കാരം ഗുരുജി... അറിയാൻ വളരെയധികം ആഗ്രഹിച്ച കാര്യം.. നന്ദി

    • @babajee18siddha
      @babajee18siddha Před rokem +1

      ശെരിയായ അറിവ് ശെരിയായ സ്ഥലത്തു നിന്ന് നേടൂ, കപടതകളെ മനസിലാക്കാൻ സാമാന്യ ബോധം വളർത്തൂ

    • @spjourneycreators
      @spjourneycreators Před rokem

      ചെന്ന് കേറിക്കൊടുക്കട്ടെ 😂

    • @remith8501
      @remith8501 Před rokem +1

      ​@@babajee18siddhaഏതാ ശരിയായ സ്ഥലം ?

    • @manjukm8928
      @manjukm8928 Před rokem +4

      ​@@babajee18siddha ഇത് phd ലെവൽ ആണ്. ഇത് താങ്കൾക്ക് കപടത ആയിട്ട് തോന്നുന്നത് അതിനു അടുത്ത് പോലും എത്താത്തത് കൊണ്ടാണ്. സമയം ആകുമ്പോൾ താങ്കളും ഇത് മാറ്റിപ്പറയും. അത് ചിലപ്പോൾ വരും ജന്മങ്ങളിൽ ആവാം.

    • @babajee18siddha
      @babajee18siddha Před rokem +3

      @@manjukm8928 ക്രിയ യോഗ സത്യമാണ്, പക്ഷെ ഇത് പോലുള്ള വിഡ്ഢിത്തങ്ങൾ പറയുന്ന കപട ആചര്യന്മാർ ആണ് പ്രശ്നം

  • @RAJANPANICKAR-gy5xj
    @RAJANPANICKAR-gy5xj Před 7 měsíci

    ഞാൻ ആരെങ്കിലും മഹാ അവതാർ ബാബജി യുടെ ഭൂമിയിലേക്ക് ( പൂർണ കായ്‌സ്ഥ ) ഉള്ള വരവും അദ്ദേഹം പ്രപഞ്ച ത്തിന്റെ creations നും മറ്റുമുള്ള എല്ലാ ചോദ്യങ്ങൾക്കും മറുപടി കൊടുക്കുമെന്ന് പ്രവചനം ഒരു മഹത് വ്യക്തി നടത്തിയിട്ടുണ്ട് ആ ഡേറ്റ് ആരെങ്കിലും( മഹാവതർ ബാബജിയുടെ ഭക്തർ,സിദ്ധി നേടിയവർ അനുഗ്രഹം കിട്ടിയവർ ) പറയുമെന്ന് കരുതി, കാരണം അത് വരെ ജീവിച്ചിരിക്കുവാൻ കഴിയുമോയെന്നുള്ള വഴി തേടുകയാണ് ഞാൻ, ഓം ക്രിയ ബാബജി നമഃ ഓം 🙏🌹

  • @suresht7516
    @suresht7516 Před rokem +6

    🙏 ആത്മ നമസ്കാരം Sir

  • @praseenasaji3045
    @praseenasaji3045 Před rokem +1

    🙏Thank u ഗുരുജി❤❤

  • @santhoshanjanam8494
    @santhoshanjanam8494 Před rokem +3

    യോഗിയുടെ ആത്മകഥ വായിച്ച പ്പോ ക്രിയയോഗ യെ പറ്റി അറിയാൻ അഭിവാഞ്ജ തോന്നിയിരുന്നു...

    • @sudolski6007
      @sudolski6007 Před rokem

      Babaji came to my house 🏠 every sunday

  • @chithracs6333
    @chithracs6333 Před rokem +4

    ഗുരുജി നമസ്കാരം.. ♥️♥️♥️

  • @msclasses9793
    @msclasses9793 Před rokem +4

    നമസ്കാരം ഗുരുജി 🙏🏼

  • @dr.pradeep6440
    @dr.pradeep6440 Před rokem +1

    Mohan ji yum Gogacharya Vijaya kumar manu eniku kriya yogam upadeschathu ennal evar aarum 4th kriya thannilka ..athu SUPER statel
    eniku automatic ayi varunnathu kandu acharyan kalilveenu Bhagavanvaanennu manasilaki ..from PRADEEPA CONSCIOUS NESS by Dr NK PRADEEP SUPER CONSULTANT IN HOMOEOPATHY INDIA..

  • @sijukriyayoga8053
    @sijukriyayoga8053 Před rokem +9

    Happy yoga day. Its a way of life by connecting with the cosmos.🙏🙏🙏

  • @michaeljissbaby3823
    @michaeljissbaby3823 Před rokem +2

    Jai guru 🙏...

  • @sheelasainath1436
    @sheelasainath1436 Před rokem +11

    ധ്യാനമാണ് ഈ ജീവിതലക്ഷ്യം അതിലൂടെ മുക്തി മോക്ഷം. അതിനാണ് നാം ഭൂമിയിൽ വന്നത്. പക്ഷെ അറിഞ്ഞവർ ആരും നമയുക് പറഞ്ഞു തന്നില്ല

    • @manjukm8928
      @manjukm8928 Před rokem +6

      അങ്ങനെ പറയരുത്. VMC മലയാളം ചാനലിൽ സീമ സുഭാഷ് വ്യക്തമായി പറഞ്ഞു തരുന്നുണ്ട്.

    • @sheelasainath1436
      @sheelasainath1436 Před rokem +3

      @@manjukm8928 ധ്യാനത്തിന്റ ഓരോ ഘട്ടങ്ങളിൽ നാം ശരീരത്തിൽ പല സംഭവങ്ങളും നടക്കും. കുണ്ഡലിനി ഉണരുമ്പോളൊക്കെ ആ അവസ്ഥ യിൽ ഒരു ഗുരുവിന്റെ ഗൈഡൻസ് അത്യാവശ്യ മാണ്

    • @livestream-zx8jc
      @livestream-zx8jc Před 11 měsíci

      ​@@sheelasainath1436ക്രിയ യോഗ അല്ലാതെ വേറെ എത്രെ തരം വേറെ ഉണ്ട്

    • @sheelasainath1436
      @sheelasainath1436 Před 11 měsíci

      @@livestream-zx8jc ആനപ്പാനസതി ഉണ്ട്. വളരെ ലളിത മാണ്. പക്ഷെ അവർ ഗൈഡ് ചെയ്യുന്നില്ല. അതു കൊണ്ട് ക്രിയായോഗ ആയിരിക്കും ഏറ്റവും നല്ലത്. ചക്രങ്ങൾ ആക്ടിവേഷൻ ആകുമ്പോൾ ഒരു ഗുരുവിന്റെ ഗൈഡ് വേണം. സിജു ക്രിയായോഗ എന്ന് യുട്യൂബിൽ സെർച്ച്‌ ചെയ്താൽ ക്ലാസ്സ്‌ നു അപ്ലേ ചെയ്യാൻ പറ്റും എല്ലാവർക്കും കിട്ടില്ല 🙏🙏🙏

    • @mattadasudheesh
      @mattadasudheesh Před 11 měsíci

      ധ്യാനമാണ് ലക്ഷ്യമെങ്കിൽ കർമ്മഭൂമിയായിരിക്കുന്ന ഭാരതത്തിലെ പ്രധാന ഘട്ടമായ കേരളത്തിൽ ജൻമം എടുത്തത് എന്തിന്....?

  • @jinunv8790
    @jinunv8790 Před rokem +6

    Excellent video 🎉

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @sruthimanu2090
    @sruthimanu2090 Před rokem +1

    Thank you🙏🙏🙏🙏🙏

  • @indirak8897
    @indirak8897 Před rokem +2

    പ്രണാമം,ഗുരുജീ❤

  • @rajagopalannair943
    @rajagopalannair943 Před rokem +1

    Pranamam Guruji❤❤❤

  • @ranikomalangan9832
    @ranikomalangan9832 Před rokem +1

    Pranam 🙏

  • @vishnuravi7648
    @vishnuravi7648 Před 8 měsíci

    നന്ദി mahaprabo❤

  • @kumariajaiyal511
    @kumariajaiyal511 Před rokem +5

    Pranamam Swamiji

  • @unnikrishnanunnikrishnan8352

    OmBabajiDevayaNamaha🙏🙏🙏

  • @chefprathap1498
    @chefprathap1498 Před 11 měsíci

    പ്രണാമം ഗുരുജി 🙏 പ്രണാമം ബിജു sir 🙏

  • @usha1932
    @usha1932 Před 5 měsíci

    ആത്മ നമസ്കാരം ..... ഗുരു ജീ ..........❤🙏

  • @aryananil8374
    @aryananil8374 Před 5 měsíci

    നന്ദി ഗുരു ജീ

  • @sangeethkp275
    @sangeethkp275 Před 8 měsíci

    നമസ്കാരം. ഗുരുജി 🙏🙏🙏🙏

  • @kammarankumbakkara2886
    @kammarankumbakkara2886 Před rokem +1

    Sir super👌❤❤👌

  • @jeevanvk5526
    @jeevanvk5526 Před rokem +1

    നസ്കാരം ഗുരുജി.

  • @komalavalliteacher8014
    @komalavalliteacher8014 Před rokem +11

    🙏🙏🙏. Thank you so much Guruji.After reading Mr.M's Gurusamaksham book had a curiosity to know more about Kriya yoga.The astaral projection is really was a new thing when I red the book years ago.
    Now Biju Sir you are doing a wonderful job connecting these type 🙏of people.Those who watch this channel are Lucky people.Main reason that I fell in servere grief after demise of my beloved husband 12 months back.I understood or identified his nearness after watching Biju Sir 's and Thereasa Madam's versions.The astaral presence is a real fact majority doesn't know.Thsnk you all 🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹 Great message Teacher 🙏🙏🙏🙏

    • @sudolski6007
      @sudolski6007 Před rokem

      Guruji came to my house 🏠 every sunday

  • @sreedevianil348
    @sreedevianil348 Před rokem +1

    Thank you so much Guruji

  • @indirak8897
    @indirak8897 Před rokem +4

    ഓം നമഃ ശിവായ 🙏

  • @anandarajkv8890
    @anandarajkv8890 Před 6 měsíci

    🙏🙏🙏🌹🌹🌹 ആത്മ നമസ്തേ ഗുരുജി🌹🌹🌹🙏🙏🙏

  • @smithak11
    @smithak11 Před rokem +5

    What a wonderful experience?Is kriya yoga suitable for cancer treatment?Is it purify our body?

    • @sijukriyayoga8053
      @sijukriyayoga8053 Před rokem +7

      Actually we are not using this for treatment. Its aim is to reach moksha. Those who have karmadhosha has to suffer in this life. If we supress by any other means it will be pass on to your next janma.

  • @geethasasikumar1587
    @geethasasikumar1587 Před rokem +1

    Thank you Guruji

  • @rsktherythmoflove4729
    @rsktherythmoflove4729 Před rokem +2

    Adipoli kadha sir👌👌👌

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏🙏

    • @sijukriyayoga8053
      @sijukriyayoga8053 Před rokem +1

      നിങ്ങൾക്ക് അനുഭവിച്ചറിയാൻ കഴിയാത്തതുകൊണ്ട് അങ്ങനെ പറയരുത്. ഒന്നിൽ പഠിക്കുന്ന കട്ടിയും പത്താഠ ക്ലാസിൽ പഠിക്കുന്ന കട്ടിയും ഒരു പോലെ മനസ്സില്ലായെന്ന് വരില്ല.

  • @pv.unmesh3203
    @pv.unmesh3203 Před 11 měsíci

    Thanks🙏🙏🙏

  • @padmanabhanp.k.968
    @padmanabhanp.k.968 Před rokem +1

    PRANAM SWAMIJI

  • @ushakumariraju7903
    @ushakumariraju7903 Před rokem +1

    Pranamam🙏🙏🙏🙏🙏

  • @AyushWellness
    @AyushWellness Před 10 měsíci

    Om Hreem Sreem Gurubhyo Namaha....

  • @pushpajankandan785
    @pushpajankandan785 Před rokem +2

    Amazing.... Hope to meet him personally 🙏

  • @subhavr1747
    @subhavr1747 Před 7 měsíci

    ആത്മപ്രണാമം ഗുരോ🙏

  • @sony_p
    @sony_p Před rokem +1

    Pranamam🙏

  • @shajucs1820
    @shajucs1820 Před rokem +1

    ഗും ഗുരുഭ്യോം നമ:🙏🙏🙏

  • @hitheshyogi3630
    @hitheshyogi3630 Před rokem +4

    ജ്ഞാൻ ചെന്നൈയിൽ നിന്നും ക്രിയ യോഗ,3rd ലെവൽ പൂർത്തിയാക്കി ശിഷ്യത്വ പദവി നേടിയിട്ടുണ്ട്

    • @krishnanz
      @krishnanz Před 11 měsíci +1

      Is it in kerala ? YSS

    • @hitheshyogi3630
      @hitheshyogi3630 Před 11 měsíci

      @@krishnanz I think no

    • @krishnanz
      @krishnanz Před 11 měsíci +1

      Yss nte anel details tharumo

    • @krishnanz
      @krishnanz Před 11 měsíci +1

      Thamizhil ano class.

    • @hitheshyogi3630
      @hitheshyogi3630 Před 11 měsíci

      @@krishnanz Tamil and English both, language no problem

  • @AS-ii3iw
    @AS-ii3iw Před rokem

    Pranamam guruji 🙏🙏🙏

  • @rajagopalannair943
    @rajagopalannair943 Před rokem

    Namaste Guruji

  • @Shineanchal
    @Shineanchal Před rokem +7

    ഓം ബാബാജീ ദേവായ നമ:
    🙏🙏🙏🙏🙏

  • @skappas
    @skappas Před rokem +1

    Self experience is only truth ..

  • @krishnankuttyca4422
    @krishnankuttyca4422 Před 9 měsíci

    Namastha guru charanam saranam

  • @priyas4398
    @priyas4398 Před rokem +3

    🙏🙏🙏

  • @rajagopalannair943
    @rajagopalannair943 Před rokem +1

    Namaste Guruji 🙏 👋 🙏 👋

  • @jayasuseelsuseel5950
    @jayasuseelsuseel5950 Před rokem +3

    🙏🏻🙏🏻🙏🏻❤

  • @bipinviswanathannair7822

    Pranam guruji

  • @dineshparameswaran3204

    നമോ മഹാബബജി 🙏

  • @user-yl6cz3tj5h
    @user-yl6cz3tj5h Před rokem

    🙏🙏🙏gopinathan Manjeri

  • @ajithavs7768
    @ajithavs7768 Před 3 měsíci

    Athmapranam guruji

  • @jeejabhaij7049
    @jeejabhaij7049 Před rokem +2

    🙏🙏🙏🙏🙏💐

  • @ramachandrannair530
    @ramachandrannair530 Před rokem +2

    Namaskaram

  • @riyasb2809
    @riyasb2809 Před rokem +2

    ❤❤❤

  • @ajithavs7768
    @ajithavs7768 Před 3 měsíci

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏athmapranam guruji

  • @user-lx6es7sj3y
    @user-lx6es7sj3y Před 5 měsíci +1

    Omnamashivaya

  • @SureshTp-br5gy
    @SureshTp-br5gy Před rokem +2

    ❤❤❤❤❤

  • @AmericanDiary01
    @AmericanDiary01 Před rokem +2

    Why do you think it’s only with Himalayan yogis?? This yoga was first advised to vivaswan by Bhagwan himself then to Arjuna in the battlefield. It’s been done by all infinite number of people in the plains not just in the mountains

    • @sijukriyayoga8053
      @sijukriyayoga8053 Před rokem

      Mostly it was practised by Himalayan Yogis. What you explained is one of the lineage in that yuga.

  • @sowminidevi5804
    @sowminidevi5804 Před rokem +1

    🙏🙏🙏🙏❤️

  • @shaijulookpoint1179
    @shaijulookpoint1179 Před 9 měsíci

    നമ്മസ്തേ സ്വാമി

  • @renjithr2007
    @renjithr2007 Před 11 měsíci

    Kriya yoga onnu paranju tharumo. I.e. how to do.

  • @jyothikrishnan2171
    @jyothikrishnan2171 Před rokem +1

    🙏❤

    • @ESPParanormalsai
      @ESPParanormalsai  Před rokem

      Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏🙏

  • @abhinavkallayil7951
    @abhinavkallayil7951 Před rokem +1

    🙏🙏

  • @athirakallingal1467
    @athirakallingal1467 Před rokem

    🙏🏻🙏🏻🙏🏻

  • @subabadhura978
    @subabadhura978 Před rokem +2

    🙏🙏🙏🙏🙏🙏💓

  • @sudhaanil6637
    @sudhaanil6637 Před 6 měsíci

    ആത്മപ്രണാമം ❤

  • @leninrajpoongode9866
    @leninrajpoongode9866 Před rokem

    ❤🙏

  • @vibukavungal
    @vibukavungal Před rokem +1

    🙏🏻

  • @meerarajasree9650
    @meerarajasree9650 Před rokem +2

    🙏🙏🙏🙏🙏

  • @aparnnas446
    @aparnnas446 Před rokem +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @IKEA16
    @IKEA16 Před rokem +1

    ❤❤❤❤❤❤❤

  • @rajakrishnanr3039
    @rajakrishnanr3039 Před 8 měsíci

    Thanks for sharing the knowledge of kriyayoga with us

  • @sivapriya4614
    @sivapriya4614 Před rokem +1

    🙏🙏🙏🙏

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Před rokem +1

    🙏🙏🙏🙏🌹🌹🌹🌹

  • @gopinathankp1626
    @gopinathankp1626 Před rokem

    🙏🏽

  • @user-jk1nt5ru6m
    @user-jk1nt5ru6m Před 5 dny

    നമസ്ക്കാരം...
    ചെറുപ്പം മുതൽ ഇടക്ക് ഇടക്ക് ധ്യാനമെന്ന ചിന്ത വരും --- എന്നാൽ കുറെക്കഴിയുമ്പോൾ ഇതിൽ നിന്ന് വ്യതിചലിക്കുകയും ചെയ്യുന്നു.....അങ്ങനെ ആത്മീയത തികയാതെ ഞാൻ മുസ്ലിം ആയി നോക്കി ത്രിപ്തിയില്ല -- കുറെ വർഷം കഴിഞ്ഞു. എന്നിൽ കൃഷ്ണന്റെ ചിന്ത വന്നു വീണ്ടും..ഒപ്പം ശ്രീ പ്രഭാകര സിദ്ധ യോഗീശ്വരന്റെ ചിന്തയും വന്നു.... ഇന്നലെ 23 - 7 - 2024 ൽ യോഗിയുടെ സമാധിയിൽ പോയി 5 മണികൂർ ഇരുന്നു. മനസ്സിൽ ഗുരുവായി സങ്കല്പിച്ചു. പ്രണമിച്ചു... എങ്ങനെയാണ് ശ്വാസക്രമം ? ശ്വാശ നിശ്വാസത്തെശ്രദ്ധിക്കുന്നതാണോ ? സഹജ ശ്വാസമാണോ ? ഓം ശ്വാസക്രമത്തിൽ ശ്രദ്ധിക്കണോ ? ഞാൻ വിവാഹിതനല്ല-- എങ്ങനെ ഇത് ശീലിക്കാൻ കഴിയും