Why TV screen is Measured Diagonally | സ്ക്രീനുകൾ എന്തിനു ഡയഗണൽ ആയി അളക്കുന്നു

Sdílet
Vložit
  • čas přidán 25. 09. 2022
  • സോഷ്യൽ മീഡിയയിൽ ലോകത്തെ എല്ലാ കാര്യവും അറിയാവുന്നവർ ഒരു സിനിമാ നടനെ ടി വി യുടെ ഇഞ്ച് അളവ് എടുക്കാൻ അറിയാത്ത പേരിൽ കളിയാക്കുന്ന കണ്ടു , പിന്നെ നൂറു ട്രോള് മെസ്സേജും .
    ഞാൻ വീട്ടിൽ ഇതേ കാര്യം ചോദിച്ചു , വീട്ടിലെ ആറു അംഗങ്ങളിൽ എനിക്കും അച്ഛനുമെ ഇത് അറിവുണ്ടായിരുനുള് , എന്ത് കൊണ്ട് ആണ് ഈ രീതി പിന്തുടരുന്നത് എന്ന് അറിയാവുന്നത് എനിക്ക് മാത്രവും , എന്ന് വെച്ചാൽ ബിനീഷിനെ പൊങ്കാലഇടുന്നവർ ഒന്ന് സ്വന്തം വീട്ടിൽ കൂടെ അന്വഷിച്ചു നോക്കാം
    അത് കൊണ്ട് ഒരു കൊച്ചു വീഡിയോ ചെയ്തു ,

Komentáře • 10

  • @sreejithGKSree
    @sreejithGKSree Před rokem

    Good Information Thank you

  • @ajiyadhstreet2763
    @ajiyadhstreet2763 Před rokem +1

    thanks for your info , circular CRT is new information to me -Jaleel

  • @sreekumarmp
    @sreekumarmp Před rokem

    Good information 👍

  • @gopakumarvp
    @gopakumarvp Před rokem

    very correct 😀

  • @jithinnm
    @jithinnm Před rokem +2

    കേസ് കൊടുക്കണം ടീമെ 🤭 ചെറിയ ടിവി തന്നു പറ്റിച്ചതിന് 🤭

    • @jomyjose3916
      @jomyjose3916 Před rokem +1

      കേസ് കൊടുക്കണം പിള്ളേച്ച😁😁

  • @sarathv1708
    @sarathv1708 Před rokem

    👍🏻👍🏻👍🏻

  • @vishakhp712
    @vishakhp712 Před rokem +3

    1:25

  • @manjunadhr2343
    @manjunadhr2343 Před rokem

    CRT യിൽ നിന്നാണ് തുടങ്ങിയത് എന്നറിയില്ലായിരുന്നു...👍