അബൂക്കയെ രമണി കളിയാക്കി. ബിരിയാണി തിരിച്ച് വാങ്ങി സൈനാത്ത😂| saafboi | vines

Sdílet
Vložit
  • čas přidán 6. 05. 2022
  • #saafboi #sainaatha
  • Zábava

Komentáře • 936

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 Před 2 lety +2316

    സിനിമയിലെ കോമഡി പറഞ്ഞ് ചിരിക്കും പോലെയാണ് ഞങ്ങളിവിടെ
    ഒത്ത്കൂടിയാൽ സൈനാത്താ കോമഡി പറഞ്ഞ് ചിരിക്കൽ 😂😂

  • @sanamujeeb577
    @sanamujeeb577 Před 2 lety +1448

    Ramani's hairstyle 👌🏻😄

  • @_sahl_
    @_sahl_ Před 2 lety +2130

    ഏത് രമണി കളിയാക്കിയാലും അബൂക നമ്മുടെയെല്ലാം ഉള്ളിൽ തീയാണ്🔥🔥🔥💞

    • @_sahl_
      @_sahl_ Před 2 lety +7

      @@juhuscraftmedia എന്ന ഇന്നേ 1k ആകു😑

    • @mohammedashrafashraf2559
      @mohammedashrafashraf2559 Před 2 lety +6

      Njan help cheyam thirchum cheyumo

    • @_sahl_
      @_sahl_ Před 2 lety +1

      @@mohammedashrafashraf2559 aa

    • @abhimath1683
      @abhimath1683 Před 2 lety +7

      Abookkka enna character nammmude society Lu aaalukal engane aakaaan paadillla ennnanu Safboy portrait cheyyyan udhesichirickunnathu. Ariyaaalllo allle 😊

    • @fathimahaneefa8996
      @fathimahaneefa8996 Před 2 lety +1

      Ah athrallu🙌🖖

  • @sherinshana142
    @sherinshana142 Před 2 lety +815

    കെട്ട്യോന്മാരൊപ്പം തുള്ളി തുള്ളിങ്ങനെ പോയീന്നു. കൊരങ്ങാൻമാരെ മാതിരി. 😂😂😂😂😂😂😂

  • @Binth_haleed
    @Binth_haleed Před 2 lety +305

    അബുക്ക ഇങ്ങള് പഴഞ്ചനല്ല പഴം കഞ്ഞിയാണ് 🤣🤣🤣🤣🤣ഇജ്ജ് പൊളിച്ചു സൈന 👍❤❤

  • @librazhar
    @librazhar Před 2 lety +482

    First💥💥

    • @Saleekathvayalil85
      @Saleekathvayalil85 Před 2 lety +7

      Njaana frst ath aar alla enn parnjaalum njn sammaykoola🥺😀

    • @fragnite6718
      @fragnite6718 Před 2 lety +3

      librumone replyum pinnuumonnum kittteellaaloo🤣😂

    • @malluboot
      @malluboot Před 2 lety +2

      55 sub ആകാൻ സഹായിക്കുമോ 🥺💥❤️

    • @librazhar
      @librazhar Před 2 lety +4

      @@fragnite6718 onnum pratheekshichitallallo bro nammal fans comment idunnath🥲😊❤️‍🔥

  • @linithomas8445
    @linithomas8445 Před rokem +251

    രമണിയുടെ ഹെയർ സ്റ്റൈൽ 😂😂😂😂😂

  • @fiiiidha
    @fiiiidha Před 2 lety +104

    സ്റ്റാറ്റസുകളിൽ പോലും ഇപ്പൊ സൈനാത്ത ആണ് താരം 😂❤️🔥abukka fens frm mlp😌❤️

  • @shuhaibathafseer6045
    @shuhaibathafseer6045 Před 2 lety +34

    എന്റെ സൈനാത്താ😂നിങ്ങൾ ഒരു രക്ഷയുമില്ല....പൊളി.. രമണിയുടെ hair style കിടുക്കി 😂

  • @babyzbabe7176
    @babyzbabe7176 Před 2 lety +11

    അബുക്കാനെ കാണുമ്പോ തന്നെ ചിരി വരുന്നു.. 😂😂😂😍abuka❤️sainatha ഉയിർ 🥰🥰

  • @mahmoodsabique5916
    @mahmoodsabique5916 Před 2 lety +32

    റംലയും പോയെന്ന് അബൂക്കാനോട് പറഞ്ഞിരുന്നേൽ അബൂക്ക വേഗം വന്നേനെ🤣

  • @cooltimeswithme
    @cooltimeswithme Před 2 lety +30

    കുറച്ചു സമാധാനം കൊടുക്ക് ന്റെ sainathaa ആ abookaak 🤣

  • @shortssongs6380
    @shortssongs6380 Před 2 lety +110

    പഴഞ്ചനല്ല പഴങ്കഞ്ഞി😍😍😀😀😀😀സൈനാത്ത ഉയിര്🔥🔥🔥🔥

    • @shortssongs6380
      @shortssongs6380 Před 2 lety

      വഴിയെ ആയിക്കോളും😊

  • @ennusworld7311
    @ennusworld7311 Před 2 lety +64

    പഴഞ്ചനല്ല പഴങ്കഞ്ഞി 😂🤣സൈനാത ഇങ്ങള് ഞമ്മളെ മുത്താണ് 😜😂🤣

  • @Helenofsparta
    @Helenofsparta Před 2 lety +76

    Aboooookkkaaaa 😂😂😂😂😂😜

  • @febnajamsheer5765
    @febnajamsheer5765 Před 2 lety +230

    2 minutes 600 something like.....power power⚡💪 sainatha poli...muthan🤩

    • @hasnashihab3803
      @hasnashihab3803 Před 2 lety +2

      6 min 4900 views🔥🔥🔥

    • @_anaxee
      @_anaxee Před 2 lety +2

      @@juhuscraftmedia ഇങ്ങനെ subs കമന്റ് ബോക്സിൽ വന്നു യാചിക യൂട്യൂബിലെ പോളിസി പ്രകാരം ശിക്ഷാർഹമാണ് 😏

    • @malluboot
      @malluboot Před 2 lety

      55 sub ആകാൻ സഹായിക്കുമോ 🥺💥❤️

  • @vinodm6255
    @vinodm6255 Před 2 lety +15

    അബുക പഴം കഞ്ഞി അണകിലും ഞങ്ങളുടെ മനസ്സിൽ അബുക തിയണ്🔥🔥🙌💓

  • @K2Brain
    @K2Brain Před 2 lety +137

    പെരുന്നാളിന് ഇവിടെ എല്ലാവരും കൂടിയപ്പോൾ സൈനത്താന്റെ കോമഡി പറഞ്ഞ് കുറെ ചിരിച്ചു 🤣🤣
    എന്നാലും കൊടുത്ത ബിരിയാണി തിരിച്ചു വാങ്ങിയ സൈനത്താ 🙏🙏

  • @royalcreations-4735
    @royalcreations-4735 Před 2 lety +1

    ഒരു തിരൂർക്കാട്ട് കാരി ആയതിൽ അഭിമാനിക്കുന്നു..
    ഇത്രയും കാലിബർ ഉള്ള താരങ്ങൾ...
    എന്ത് ടെൻഷൻ സമയത്തുo സൈനത്ത യുടെ വീഡിയോസ് ടെൻഷൻ മാറാനുള്ള ഒറ്റമൂലി യാവുന്നു..
    നമ്മുടെ ബേപ്പൂർ സുൽത്താന്റെ ചില രചനകൾ പോലെ...
    Keep it up dears..
    നമ്മുടെ നാടിന്റെ സ്നേഹം, വൈവിദ്ധ്യം എല്ലാം നിങ്ങളുടെ സ്ക്രിപ്റ്റ്കളിൽ കൂടുതൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു..
    ഒരു തിരൂർക്കാട്ട് കാരി ആയതിൽ അഭിമാനിക്കുന്നു..
    ഇത്രയും കാലിബർ ഉള്ള താരങ്ങൾ...
    എന്ത് ടെൻഷൻ സമയത്തുo സൈനത്ത യുടെ വീഡിയോസ് ടെൻഷൻ മാറാനുള്ള ഒറ്റമൂലി യാവുന്നു..
    നമ്മുടെ ബേപ്പൂർ സുൽത്താന്റെ ചില രചനകൾ പോലെ...
    Keep it up dears..
    നമ്മുടെ നാടിന്റെ സ്നേഹം, വൈവിദ്ധ്യം എല്ലാം നിങ്ങളുടെ സ്ക്രിപ്റ്റ്കളിൽ കൂടുതൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു..
    czcams.com/video/4B2dO48NN4E/video.html
    Shakkeela yousuf പരപ്പനങ്ങാടി

  • @JabirJabir-cy8uz
    @JabirJabir-cy8uz Před 2 lety +31

    Expressions onnum oru rakshayumilla pollii💯😍...

  • @ZanhaNazal
    @ZanhaNazal Před 2 lety +464

    റംസാൻ കഴിയാൻ കാത്തു നില്കുകയായിരുന്നു സൈനതാ പരദൂഷണം restart ചെയ്യാൻ 😂😂😂എന്തായാലും പഴയതിലും power വരട്ടെ സൈനതാ 🥰... എന്തായാലും അബൂകന്റെ സമാദാനം പോയി.... 😂😁😁

    • @monjathees2098
      @monjathees2098 Před 2 lety +1

      @@juhuscraftmedia ഓഓഓഓ..., പിന്നെ

    • @user-dz5kw7hx5t
      @user-dz5kw7hx5t Před 2 lety +3

      Athannee😂😂

    • @malluboot
      @malluboot Před 2 lety +1

      55 sub ആകാൻ സഹായിക്കുമോ 🥺💥❤️

  • @ishal_noora
    @ishal_noora Před 2 lety +154

    Lkg കുട്ടിയെക്കാളും കഷ്ട്ടാണ് നമ്മുടെ സൈനത്ത 💥💥💥💥

  • @hinanazrihh
    @hinanazrihh Před 2 lety +20

    Sainnathaa inghal nammale muthaan........ ❤❤🥰🥰🤩🤩

  • @anuammuthomas501
    @anuammuthomas501 Před 2 lety +25

    പഴങ്കഞ്ഞി അബൂക്ക 😍😂😂😂😂😂😂😂

    • @husainn192
      @husainn192 Před 2 lety

      @@juhuscraftmedia ഇജ്ജ് എല്ലാടത്തും ഉണ്ടല്ലോ 🤔

  • @aadhi7903
    @aadhi7903 Před 2 lety +57

    Ramanichechi cute analloooo....😁💕

  • @aamiladhu...7787
    @aamiladhu...7787 Před 2 lety +18

    രമണി hair style oro poliiiii🔥

  • @Meandmore77
    @Meandmore77 Před 2 lety +263

    "എന്നിട്ട് നമ്മള് എങ്ങനെയാ മിണ്ടിയത് ?" - ഞാനും കൂട്ടുക്കാരിയും വഴക്ക് കൂടി കഴിഞ്ഞു പിന്നെം കൂട്ടാവുമ്പൊ ചോദിക്കുന്ന dialogue 😅😅😅

  • @armygirl9179
    @armygirl9179 Před 2 lety +116

    ഇതൊക്കെ എങ്ങെനെ സാധിക്കുന്നു.... 😅😅🙌
    Nte ponnu sainaathaaa... 🖐🏻😅

  • @magichandssoniamubarak
    @magichandssoniamubarak Před 2 lety +9

    Allah എന്തൊരു കുശുമ്പാണ് സൈനത്താക്..... എന്റെ മോന്റെ പ്രിയപ്പെട്ട ചാനൽ ആണ്... ആദ്യം എല്ലാം ഞാൻ വഴക്കു പറയും ആയിരുന്നു അവനെ... ഇപ്പോൾ first ഞാൻ ആണ് കാണുന്നത് 🥰👌👌👌.... Keep going dears 🌹

  • @anuasla8213
    @anuasla8213 Před 2 lety +6

    Powlieeeee 🔥🔥🔥
    videos elllaaam oru rakshayum illaa 👍
    Egane saathikkunnuu

  • @soorya4432
    @soorya4432 Před 2 lety +57

    Saafboi ...korach days aayit ithupole orennam kaanan kaathirip aarunu... 😂 Satisfied now 😹♥️ ini ith thanne repeat adich kaanum 😁

  • @noorarahman3843
    @noorarahman3843 Před 2 lety +30

    ഈ സൈനാത്താൻറെ ഒരു കാര്യം 🤣🤣💕

  • @leenajohn3738
    @leenajohn3738 Před 2 lety +89

    ഈ പഴഞ്ചൻ അബുക്കയ്ക്ക് വേണ്ടി ആണല്ലോ പാവം സൈനാത്ത രമണിയോട് അടിയിട്ടത് 😂😂😂😂

    • @jesnacm
      @jesnacm Před 2 lety

      Abookka athra pazhanjan onnum alla

    • @husainn192
      @husainn192 Před 2 lety

      @@juhuscraftmedia ബംഗാളി കളോട് പോയി പറഞ്ഞോളൂ 😌

    • @rubiyoonusmalappuram768
      @rubiyoonusmalappuram768 Před 2 lety

      @@husainn192 😂🤭

  • @faseenpachu7688
    @faseenpachu7688 Před 2 lety +43

    4.5K view in 5 mins…saafboi😍💪🏻💪🏻

  • @shinzcreations
    @shinzcreations Před 2 lety +8

    Sainathaaaa....ingal vere level..😂😂😂

  • @waitingmydreams4818
    @waitingmydreams4818 Před 2 lety +2

    ലാസ്റ്റ് ഡയലോഗ് പ്വോളി.ചിരി നിർത്താൻ വയ്യേ 😂😂😂😂

  • @muneerarasheed533
    @muneerarasheed533 Před 2 lety +3

    Lastil the kanji vili 😂😂 sainatha polyan 🥰❤️

  • @riswanapmriswanapm5294
    @riswanapmriswanapm5294 Před 2 lety +23

    😂😂💞സൂപ്പർ പോളിച്ചു സൈനത്താ

  • @anvarsadikhanvar119
    @anvarsadikhanvar119 Před 2 lety +1

    എന്നും ഓരോ വീഡിയോ വരട്ടെ . കാണാനും കേൾക്കാനും നല്ല രസമാണ്

  • @shahanasherin6142
    @shahanasherin6142 Před 2 lety +4

    അബുക്ക &സൈനാത്ത 💞പൊളി 😂

  • @christyxavier8144
    @christyxavier8144 Před 2 lety +3

    Abukka uyir😂😂sainatha thyr

  • @Jiyahh_32
    @Jiyahh_32 Před 2 lety +14

    പഴംക്കഞ്ഞി അബൂക്ക🤣🤣

  • @jishmasree7914
    @jishmasree7914 Před 2 lety +2

    Sainatha ആ കണ്ണ് പോക്കും തലയാട്ടാലും ok pwoli ആണ്... ❤️

  • @haneeshahaneesha6347
    @haneeshahaneesha6347 Před 2 lety

    Ikakamaare 😘പൊളിച്ചു അടിപൊളി വീഡിയോസ് anto❤️

  • @tsarmy6068
    @tsarmy6068 Před 2 lety +4

    Ramani : saina njanum inje kettiyoonum onn toor poovaan 😂😂
    Saina : edi ramani chathiyathi ijj ethrim neeram ijj inje chathikeenille 😅😅
    Ath polichou 😍 love u safboi ❤❤😍😍

  • @hadizzmom2586
    @hadizzmom2586 Před 2 lety +4

    ബരി സൈനത്ത... മ്മക്ക് പോവാ വയനാട്ടിക് 😂😂😂

  • @pachusworld4204
    @pachusworld4204 Před 2 lety +2

    Ramani's hair style ...polichu😂😂😂😂

  • @sindhusfoodstyle
    @sindhusfoodstyle Před 2 lety +11

    സൈനത്താ അബുക്ക ഇങ്ങള് രണ്ടാളും പോളിയാണ് 💖💖👍

  • @_an_a_swara
    @_an_a_swara Před 2 lety +7

    🔥😂സൈനാത്ത ഉയിർ 😂🔥

  • @MuhammedAli-nm7bb
    @MuhammedAli-nm7bb Před 2 lety +5

    Sainatha :ഇങ്ങൾ പഴഞ്ചനല്ല പഴങ്കഞ്ഞി ആണ് 😂😂😂

  • @ajsalmelattur
    @ajsalmelattur Před 2 lety +1

    ആ ഇടം കണ്ണ് ഇട്ട് നോക്കുന്നത് കാണുമ്പോ ഉണ്ടല്ലോ🤣🤣🤣😂😂❤️

  • @vayadi7027
    @vayadi7027 Před 2 lety +1

    എത്ര sad aangilum ഇക്കാക്ക്മാരെ ഈ വീഡിയോ കണ്ട മതി ഞാൻ ചിരിച് മടുത്തു 😂😂😂😂😂😹😂😂😂😂😂😂😂😂😝😝😝😝😝

  • @alensajanskariah8247
    @alensajanskariah8247 Před 2 lety +6

    രാമണിയുടെ കയ്യിൽ നിന്ന് ബിരിയാണി കൊടുത്തിട്ട് അത് തിരികെ വാങ്ങിയ സൈനയുടെ മനസ്സ്
    കാണാതെ പോകല്ലേ...😂🤣

    • @zainudheenkt3606
      @zainudheenkt3606 Před 2 lety

      നാട്ടിൽ നടക്കാത്ത ഒരു കാര്യം

  • @rahmathrahim3831
    @rahmathrahim3831 Před 2 lety +5

    നമ്മുടെ വീട്ടില്‍ എല്ലാ ദിവസവും ഉമ്മാന്റെ പെങ്ങന്മാരും എല്ലാരും കൂടും... അന്നത്തെ പ്രധാന ചർച്ച വിഷയം sainatha ആണ്‌.. sainatha ki...🤩✌

  • @mohammedrafeeque2498
    @mohammedrafeeque2498 Před 2 lety +1

    Abookka pazhan kanji😜😁sainatha vere level✨❤‍🔥

  • @naseebaajas1807
    @naseebaajas1807 Před 2 lety +2

    കോയിബിരിയാണി ഇല്ലാത്ത ഒരു പരുപാടീം ഇല്ല എന്റെ സൈനത്താക്ക് ❤❤❤പഴഞ്ചൻ അല്ല പഴങ്കഞ്ഞി 😂😂

  • @nidhasworld7038
    @nidhasworld7038 Před 2 lety +37

    Saafboi സ്ഥിരം പ്രേക്ഷകർ ഇവിടെ നീല മുക്കികൊളീ 😄😄✨️

  • @safooraag6279
    @safooraag6279 Před 2 lety +2

    പടച്ചോനെ ഈ അബൂക്കയും രമണിയും ഒന്നാണല്ലോന്ന് ഓർകുമ്പളാ ചിരി ബർന്ന് 😂😂

  • @latheeflatheef6335
    @latheeflatheef6335 Před 2 lety

    നിങ്ങളുടെ എല്ലാ വീഡിയോസും പൊളിയാണ് 👍👍

  • @srajsraj6653
    @srajsraj6653 Před 2 lety

    Adipoli..... ingale njammakku peruthishta...💞💞💞💞

  • @shibila2308
    @shibila2308 Před 2 lety +6

    സെയിനത്ത ഇങ്ങള് മുത്താണ് 🤣🤣

  • @Neenu_A
    @Neenu_A Před 2 lety +3

    ന്നാലും നമ്മൾ എങ്ങിനെ മിണ്ടിയെ 🤣🤣🤣🤣

  • @fidhafidhu5367
    @fidhafidhu5367 Před 2 lety +1

    Innathe video adipoli aan😍

  • @Sehaams
    @Sehaams Před 2 lety +1

    Love ramanis hairstyle.. endhanavoo mudiyil idaaru.. nalla katti ulla mudi.. MashaAllah 😁🤣

  • @Lurno__ii
    @Lurno__ii Před 2 lety +19

    Saintha × Ranami 😁

  • @jannah3939
    @jannah3939 Před 2 lety +3

    സൈനാത്ത uyir😂

  • @murshidhamubashira4711

    Vgm NXT video upload akki kanan ini onnum illa okke kandikknnn😁 plzz NXT video upload 😌exaited ahnn💗

  • @ambiliambili4609
    @ambiliambili4609 Před rokem +1

    കൊരങ്ങാൻമാരെ പോലെ 😂😂😂😂😂 അയ്യോ വയ്യ ചിരിച്ചു ചിരിച്ചു ....... വയ്യാതായി .... പൊളി സൈനത്ത..... 💕😂😂❤❤❤❤❤

  • @NiyasTechy
    @NiyasTechy Před 2 lety +4

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഇവിടെ ആരൊക്കെയുണ്ട് 💞💞😘🤩

  • @ibrahimrazalap7387
    @ibrahimrazalap7387 Před 2 lety +4

    👍🏻👍🏻

  • @rasheedsafiya7329
    @rasheedsafiya7329 Před 2 lety +2

    Seynathayum abookayum made for each other annu 💞💞

  • @ash-vlogs4814
    @ash-vlogs4814 Před 2 lety +1

    Sainunod perutha muhabath aan njammak😁❤️

  • @rishooos
    @rishooos Před 2 lety +5

    സൈനാത്ത POWER💥🤣

  • @fathimave4271
    @fathimave4271 Před 2 lety

    എന്റെ സൈനത്താ ഇങ്ങളോട് ഇഷ്ടം കൂടി വരുവാണല്ലോ 😍😍😍😍😍

  • @mommaandizrah9576
    @mommaandizrah9576 Před 2 lety

    ബിരിയാണി തിരിച്ചു വാങ്ങി 😂😂ejjathi 👍👍

  • @neeshmaliju9633
    @neeshmaliju9633 Před 2 lety +2

    സൈനാത്ത ഓണത്തിന്റെ പായസം ക്യാൻസൽ 😂😂😂

  • @ayffaah
    @ayffaah Před 2 lety +2

    Sainathaaaahh....😌❤️❤️❤️❤️ I Like It😌❤️

  • @malappurambabysworld3258
    @malappurambabysworld3258 Před 2 lety +2

    😂😂😂
    അബുക്കാനേ കഞ്ഞി വിളിക്കല്ലി 😂😂😂

  • @sahopz340
    @sahopz340 Před 2 lety

    Karikk allathe malayalam comedy youtube videos orennam polum njan ith vare wait cheyth kandit illaa.... Super.... Bro... Ipo itha saafboi videos karikk pole ishtam aayit und... 👍🏻👍🏻

  • @sajusworld1220
    @sajusworld1220 Před 2 lety

    Ota videos um miss cheyathe kaanunna channels aan saafboi& mallu don😍👍 nigale vdos nu waiting aan epozhum ❤... Eniyum orupaad uzharangalil ethatte"👍

  • @user-cw6gc2cs5d
    @user-cw6gc2cs5d Před 2 lety

    എമ്മാതിരി ഡയലോഗ് ഒക്കെ 🥰😘😍

  • @M5HOMIES
    @M5HOMIES Před 2 lety

    കാക്കാമാരെ സൂപ്പർ ഒരുപാട് ഉയരങ്ങളിൽ എത്തി ഇനിയും എത്തട്ടെ

  • @lazimlazi6814
    @lazimlazi6814 Před 2 lety +1

    സൈനത്താക്ക് ഒരു ചിരി ഇരു ചിരി പ്രോഗ്രാമിൽ poyikkode

  • @sanahh3623
    @sanahh3623 Před 2 lety +1

    Nte sainatha ingalk evdenna ingane chiripikan illa dialogue kitne😂nte mmey😂❤

  • @rinufahad4860
    @rinufahad4860 Před 2 lety

    അബൂക്ക്ന്റെ ന്യൂ നെയിം പഴങ്കഞ്ഞി അബൂക..... കൊള്ളാം പൊളിച്ചു 😆

  • @user-li2jc2ie1e
    @user-li2jc2ie1e Před 2 lety +2

    😅😅😅ramani hairstaylee adipoliiiii😅😅😅😂😂😂😂😂🥰

  • @f.aamzeeeyyy1163
    @f.aamzeeeyyy1163 Před 2 lety

    Ingale vdeo kaanaan maathraan njn youtube edkanadh...... 💗

  • @najmianaju9505
    @najmianaju9505 Před 2 lety

    Ramanide hair style 🤣🤣uff oru resheemilla😂sainatha pinne Pandey oree Poli

  • @misriya7545
    @misriya7545 Před 2 lety +2

    Ethra sad mood aanelum ngalde vdo kaanumbho mmakkoru aashwosam aanu🥺

  • @NusruuWorld7
    @NusruuWorld7 Před 2 lety +1

    Innaalum aa biriyaani thirichu vaangeelo Sainathaaa😂😂 Ningal poliyaatto👍🏻👍🏻👍🏻🥰

  • @greeshmarajesh
    @greeshmarajesh Před 2 lety

    Notification vannal udane kanuna oru channel. Sainatha 🔥

  • @ummerummer9324
    @ummerummer9324 Před 2 lety

    വല്ലാത്ത ജാതി പഹയൻമാർ. ഇവൻ
    മാരെയൊക്കെയാണ് സിനിമയിൽ
    അഭിനയിപ്പിക്കേണ്ടത്.

  • @user-in3sk6br5s
    @user-in3sk6br5s Před rokem +2

    ഓടിവന്നു വയനാട്ടിലേക്ക് അബൂക്കാനേ വിളിച്ചതാണ് എനിക്ക് ഇഷ്ടമായത്. വല്ലാത്ത വെപ്രാളം തന്നെ 😂😂😂😂

  • @jamsheervc3699
    @jamsheervc3699 Před 2 lety

    Or Hai troooo eggla video orupad ishtaman

  • @AbdulSalam-mc1qm
    @AbdulSalam-mc1qm Před 2 lety

    Bro polii😍

  • @musicmaniac7437
    @musicmaniac7437 Před 2 lety

    Nannayi study chythu undakkunna dialogum sceans um .. 🤝👏👏👏❤

  • @ac_._h_._uz
    @ac_._h_._uz Před 2 lety +1

    Ningal poli ahn broo😍😍💖💖💖😘😂

  • @deeppp249
    @deeppp249 Před 2 lety +1

    ഞങ്ങളുടെ വയനാട്ടുന്നു തിന്നാമതി ഇനി രണ്ടാളും ബിരിയാണി. എപ്പോ വരും 💞💞👍🏻

  • @travelingtaste
    @travelingtaste Před 2 lety

    ഇങ്ങള് വേറെ ലെവലാണ് 😍😍😍🔥🔥🔥🔥😂😂😂😂

  • @aishuazeez632
    @aishuazeez632 Před 2 lety +1

    Sainaatha... Muthaan...😍