അബൂക്കയുടെ പ്രതികാര ടൂർ 😂 സൈനാത്ത ചത്തു | Saafboi | vines

Sdílet
Vložit
  • čas přidán 6. 09. 2024
  • #saafboi #sainatha

Komentáře • 1,7K

  • @sivaaa1219
    @sivaaa1219 Před 2 lety +4630

    സൈനാത്ത അബുക്ക ഇത്രേ മാച്ചിങ് ഉള്ള couples വേറെ എവിടെയും ഉണ്ടാവില്ല... ❤️ മെഹബൂബ................🎶🎵🎵

  • @Taekook_lover163
    @Taekook_lover163 Před 2 lety +615

    നടന്ന് ടൂർ പോകുന്ന ഒരേ ഒരു vibe... That is മുട്ട് വേദന 😂😂😂
    സൈനാത്ത uyir ❤️❤️❤️

  • @asmacheemull5008
    @asmacheemull5008 Před 2 lety +1298

    " പഴങ്കഞ്ഞി അല്ല ദമ്മിട്ട ബിരിയാണിയാണ് "
    Sainaaa ഇജ്ജ് മുത്താണ് ❤️😍

  • @illuminutti20
    @illuminutti20 Před 2 lety +168

    എത്രയും പെട്ടെന്ന് 1M ആക്കിക്കൊടുക്ക് നാട്ടാരെ.. സൈനാത്ത നല്ലൊരു ഇക്കാക്കാനെ കെട്ടി പൊളിക്കട്ടെ 😂😂🔥🔥🔥(അബൂക്ക കൈക്കൂലി തന്ന് പറയിപ്പിച്ചതൊന്നും അല്ല )😂😂😂😂😂

  • @ishal_noora
    @ishal_noora Před 2 lety +2254

    പ്രതികാരം അത് വീട്ടാനുള്ളതാണ്.. 💥
    അബൂക്ക rocks 🔥🔥🔥🔥

  • @najmuskitchenvlog8737
    @najmuskitchenvlog8737 Před 2 lety +58

    ജീവൻ പോയാലും കണ്ണട കളയില്ല 😄😄😄അബൂക്ക സൈനാത്ത പൊളിച്ചു. 🤣🤣ദമ്മിട്ട ബിരിയാണി അബൂക്ക

  • @leenajohn3738
    @leenajohn3738 Před 2 lety +1700

    സൈനാത്തയെ നടത്തിച്ചു ടൂർ കൊണ്ടുപോയ അബൂക്കയെ ഞങ്ങൾ വെറുതെ വിടില്ല 😂

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 Před 2 lety +18

    പ്രതീകരം അത് ആരായാലും അത് വീട്ടണം അതാണ് നമ്മുടെ അബൂക്ക 🔥🔥🔥💯

  • @Anzi.yah_
    @Anzi.yah_ Před 2 lety +761

    അബുക്ക and സൈനാത്ത
    Made for each other....💞💞💞

    • @mad8327
      @mad8327 Před 2 lety +2

      Ii comment 1 week munb ulla Ole vidio yude commentil ninn copy adichadha😌

    • @rinshajerry434
      @rinshajerry434 Před 2 lety

      💞❤‍🩹

    • @keralabwoyy9853
      @keralabwoyy9853 Před 2 lety

      520 aaavan sahayikkumo ❤️🙏

  • @ameenasajad8829
    @ameenasajad8829 Před 2 lety +21

    കോട്ടപ്പുറം പോണ്ട.....നിങ്ങൾ രണ്ടാളും തിരുവനതപുരത്തേക്ക് വരീം......🥰🥰 അബൂക്ക ഇന്ന് പൊളിച്ചു.....സൈനത്ത ഇന്നെങ്കിലും അബൂക്കന്റെ മുന്നിൽ മുട്ടു മടക്കി..... 🤣🤣🤣

  • @miakkutty
    @miakkutty Před 2 lety +718

    ഇനിക്കും ഉണ്ട് ടൂർ പോവുമ്പോ മാത്രം ഇടാൻ സൈനത്തന്റെ അടുത്തുള്ള പോലെ ഒരു കണ്ണട 😂😂😂

    • @Malluworld12
      @Malluworld12 Před 2 lety +4

      500 aaavaan 5 maathram mathi sahayikkaamo

    • @askaralikoomanna4335
      @askaralikoomanna4335 Před 2 lety +3

      😂😂😂

    • @miakkutty
      @miakkutty Před 2 lety

      @@Malluworld12 500 ആയല്ലോ ഇനി 1 K ആവറാവുമ്പൊ help ചെയ്യാട്ടോ

    • @AmanandAnvar
      @AmanandAnvar Před 2 lety +4

      അത് ഞാൻ തന്നതാണെന്ന് ആരോടും പറയരുത്🤐

    • @miakkutty
      @miakkutty Před 2 lety +1

      @@AmanandAnvar eppaa

  • @eirenedurom2125
    @eirenedurom2125 Před 2 lety +64

    I love the combo of Sainatha and Abooka❤️. They are perfect😁

  • @AmizzzworldAmi
    @AmizzzworldAmi Před 2 lety +119

    സൈനാത്താ നിങ്ങൾ ഈ കുറ്റിക്കാട്ടിൽ ഇരുന്നോളി😅.. ആമിനായും മൊയന്തും അങ്ങ് ഗോവയിൽ അടിച്ച് പൊളിക്കുവാണ്🤠🥳🤓

  • @FathimaPEFathimaPE
    @FathimaPEFathimaPE Před rokem +1

    എന്ത് ആരോഗ്യപ്രശ്നം വന്നാലും
    സ്റ്റാൻഡേർഡ് വിട്ട് കളിയില്ല എന്ന് തോന്നിപ്പിക്കുന്ന ഒരു കഥാപാത്രമാണ് സൈനത

  • @hasna7168
    @hasna7168 Před 2 lety +331

    "അള്ളാഹ് ഇങ്ങള് പഴങ്കഞ്ഞിയൊന്നു അല്ല ദമ്മിട്ട ബിരിയാണിയാ" ന്റെ സെയ്‌നാത്താ ഇങ്ങള് മൻസനെ ചിരിപ്പിച്ചു കൊല്ലും 😂😂😂😂😂

    • @bestprotest5404
      @bestprotest5404 Před 2 lety +2

      Mansane ചിരിപ്പിച്ചു കൊല്ലും അങ്ങനെ അല്ലെ Hasna

    • @hasna7168
      @hasna7168 Před 2 lety +2

      @@bestprotest5404 yah... Yah....

    • @bestprotest5404
      @bestprotest5404 Před 2 lety +3

      Hi

  • @shifaansar4153
    @shifaansar4153 Před 2 lety +26

    Smiling without worries when i see your videos.. keep going like this Guys. Insha allaaah.. waiting for One Million..🥰

  • @malappuramyt
    @malappuramyt Před 2 lety +534

    കണ്ണട വെച്ചിട്ട് റ്റൂർ പോകുന്ന സൈനത 😂

    • @yasmuhamed1496
      @yasmuhamed1496 Před 2 lety +5

      📍ഒരു കിടിലം സാധനം വരുന്നുണ്ട് ✨
      📍കൂടെ കൂടിക്കൊ ✨
      📍 സബ്‌സ്‌ക്രൈബ് ✨

    • @Rayanxolo333
      @Rayanxolo333 Před 2 lety

      Subscribe plz

    • @fidhasona4029
      @fidhasona4029 Před 2 lety +2

      Sainaathappo payee sainaathonnualla korch standerokkelle sainaathaayeen😂

    • @blueshadowshortsvideos3525
      @blueshadowshortsvideos3525 Před 2 lety

      30 ആവൻ sahayikkumo pls 🙏

    • @keralabwoyy9853
      @keralabwoyy9853 Před 2 lety

      520 aaavan sahayikkumo ❤️🙏

  • @shereefapalayil3465
    @shereefapalayil3465 Před 2 lety +1

    നല്ല ഇഷ്ടമുള്ള കഥാപാത്രം 👍👍👍

  • @shanuzworld53
    @shanuzworld53 Před 2 lety +176

    സൈനാ താ..... അബൂക്ക കാടിറങ്ങി വീട്ടിലേക്ക് പോയിട്ടുണ്ട്... അബൂക്ക വീട്ടിലെത്തുന്നതിന് മുന്നേ ഇങ്ങള് വേഗം വീട്ടിലെത്തിക്കോളീ 🤪🤭🤭🤣🤣🤣🤣

  • @Sfkhan6355
    @Sfkhan6355 Před 2 lety +2

    നിങ്ങളുടെ വീഡിയോക്ക് വേണ്ടി കാത്തിരിപ്പായിരുന്നു ♥️

  • @Ammuzz-123_Amzz.
    @Ammuzz-123_Amzz. Před 2 lety +63

    ഇങ്ങൾടെ വീഡിയോസ് കണ്ടാൽ പ്രത്യക ഹാപ്പിനെസ്സ് ആണ്, സൈനാത്ത, അബൂക്ക lub uuuuuuu🤗😘💋💋💋

  • @thayeesvlogs
    @thayeesvlogs Před 2 lety +1

    Abooka oru rakshayumilla. Sainatha cooling glass il powli😎

  • @_._Sabynah_._
    @_._Sabynah_._ Před 2 lety +73

    *ഇപ്പൊ സൈനാത്തെയും അബുക്കയും വീട്ടിൽ എല്ലാരുടേം Fav ആയി...!! ♥️✨️*

  • @zaraazz2964
    @zaraazz2964 Před 2 lety +1

    എന്ത് രസാണ് അറിയോ ഇങ്ങളെ videos കാണാൻ..... സൈനാത്താനെ ഇക്ക് പെരുത്ത് ഇഷ്ട്ടായി 🙈അബൂക്കയേയും ഒത്തിരി ഇഷ്ട്ടായി ❤️

  • @shafnasalim7190
    @shafnasalim7190 Před 2 lety +36

    Paavam sainatha🥺😂കൊരട്ടടക്ക അബൂക്ക 😆😆😅

  • @aavishkaaram456
    @aavishkaaram456 Před 2 lety +9

    ഇങ്ങള് പഴങ്കഞ്ഞിയൊന്നുമല്ല ദമ്മിട്ട ബിരിയാണിയാണ്.. എജ്ജാതി 😂😂🔥

  • @mwolz858
    @mwolz858 Před 2 lety +29

    1:30 ഇങ്ങൾ പഴകഞ്ഞി അല്ല. ദം ഇട്ട ബിരിയാണി ആണ്.🤣🤣🤣

  • @naseerap5277
    @naseerap5277 Před 2 lety +3

    ചിലസമയംസയിനാത്താനക്കാളും അബൂകനോട് ഒരിഷ്ടം കൂടുതലാണ് 😃😃😃😃

  • @jamalwayanad1739
    @jamalwayanad1739 Před 2 lety +72

    ങ്ങള് പഴങ്കഞ്ഞി ഒന്നും അല്ല.. ദമ്മിട്ട ബിരിയാണിയാണ് 🤣🤣🤣

  • @chinnu.minnu.7
    @chinnu.minnu.7 Před rokem +1

    അബൂക്ക മാസ് ആണ് 🔥

  • @shortssongs6380
    @shortssongs6380 Před 2 lety +25

    കോട്ടക്കുന്ന് ആണേൽ കോട്ട കുന്ന്
    ബേo ബരീ അബൂക്ക🤭😀😀😀

  • @pandikkadvlog.3785
    @pandikkadvlog.3785 Před 2 lety

    മക്കളെ നിങ്ങൾ വേറെ ലെവൽ ആടാ 👍🏻👍🏻👍🏻

  • @shaheedasaid139
    @shaheedasaid139 Před 2 lety +30

    അബൂക്ക ടൂർ പോവുപോഴങ്കിലും ആ വേഷമൊന്ന് മാറ്റിക്കൂടെ 😂😂😂

  • @user-kb1wc6pr4t
    @user-kb1wc6pr4t Před 2 lety +85

    I finished watching almost all your videos in yesterday .. i really liked the expressions both of you..😂🤓
    I'm your new Subscriber🤘🏻

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 Před 2 lety +138

    സൈനാത്താ: അള്ളാഹ്, അല്ല അബൂക്ക നിങ്ങള് പയങ്കഞ്ഞിയൊന്നുമല്ല,ദമ്മിട്ട ബിരിയാണി ആണ് 😂😂
    സൈനാത്താ thug 🤭

  • @sanuworld7056
    @sanuworld7056 Před 2 lety +2

    നിങ്ങൾ ദമ്മ് ഇട്ട ബിരിയാണി 🤣🤣🤣🤣ചിരിച്ചു ചിരിച്ചു വയ്യ 😄😄😄

  • @rayn856
    @rayn856 Před 2 lety +35

    10 minuts 10 k views.. Sainatha abukka power❤❤❤😍

  • @minnuanu9449
    @minnuanu9449 Před 2 lety +1

    Poli ee videokke wait ayirunnu😘😍

  • @Sainakunjol
    @Sainakunjol Před 2 lety +27

    😂😂😂😂 സൈന എന്ന് വിളിച്ചപ്പോ എന്റെ ഉമ്മച്ചി ഓടി വന്നു 😂😂😂😂😂😂😂😂😂

  • @naseeraayoob1768
    @naseeraayoob1768 Před 2 lety +1

    Abookakk ooty ppovan pattaathond sainaatha kottakkunnilott vittu 😂😂
    Sainaatha uyir 🔥🔥

  • @fayiz4342
    @fayiz4342 Před 2 lety +12

    അടുത്ത ജന്മത്തിൽ ഇങ്ങള് എന്തായാലും സൈനത്ത ആയി തന്നെ ജനിക്കും😂 Sure 🤣💯

  • @sibuvloger9847
    @sibuvloger9847 Před 2 lety

    ന്റെ അബൂക്ക സൈനാത്ത ഒത്തിരി ഇഷ്ടം

  • @fidhushifuu
    @fidhushifuu Před 2 lety +35

    സൈനാത്ത ഉയിര് 😘😘😘😘പൊളിച്ചു മുത്തേ ❤️❤️

  • @ishakalikallingal5777
    @ishakalikallingal5777 Před 2 lety

    തമ്പുരാനേ....നിങൾ ചിരിപ്പിച്ചു ചിരിപ്പിച്ചു...അടി പോളി

  • @_an_a_swara
    @_an_a_swara Před 2 lety +8

    അബൂക്ക ഭയങ്കര young ആയല്ലോ😝😂

  • @hashimhussain7773
    @hashimhussain7773 Před 2 lety +1

    സൈനത.. അബുക്ക.. പെരുന്നാൾ ടൂർ കലക്കി തിമിർത്തു 😂👍

  • @aayishafairooz3153
    @aayishafairooz3153 Před 2 lety +17

    ആമിന യുടെ മൊയ്ന്തും സൈനത്താടെ അബൂക്കുകയും poli aan😂♥️✨️

  • @user-sr1mb9ix6e
    @user-sr1mb9ix6e Před 2 lety

    സൈനാത്ത പൊളിയാണ് വേറെ ലെവലാണ് വേറെ വൈബ് ആണ്💯🥰

  • @manafkochi9813
    @manafkochi9813 Před 2 lety

    tension അടിച്ചു പണ്ടാരമയിരിക്കുമ്പോൾ ഞാൻ കാണും ചിരിക്കാം സൈനാത്ത നിങ്ങൾ അടിപൊളി ആണ്

  • @hadhirichu8372
    @hadhirichu8372 Před 2 lety +4

    എന്റെ പൊന്നുടാവേ എന്നതാ ഇത് പൊളി 🤣🤣🤣ചിരിച്ചു ചത്തു 😘😘😍😍❤️❤️

  • @fazilvk1451
    @fazilvk1451 Před 2 lety

    0:41 pookuttine ennelum kond varanam 😁
    Thijjavatte 🔥🔥🔥

  • @Hanna_sherin
    @Hanna_sherin Před 2 lety +4

    Alllaaah ethra kandalum padikkulaa ee sainathaa ❣️💥

  • @MHDZIYAD306
    @MHDZIYAD306 Před 2 lety +11

    കണ്ണട വെച്ച സൈനാതാ പൊളി 😂😂😂♥️

  • @sahalasharin3982
    @sahalasharin3982 Před 2 lety +15

    Abuukka , sainatha uyir 🔥🔥🔥🔥🔥🔥 വീടിയോക്കായി വൈറ്റ് ചെയ്യായിരുന്നു💗 .. ദമ്മ് ഇട്ട ബിരിയാണി😂😂😂😂

  • @shamla3530
    @shamla3530 Před 2 lety

    സൈനാത്തായും അബൂക്കയും സൂപ്പർ ആയിട്ടോ.
    എന്നും വരണേ..

  • @shinarashinuvlogs6471
    @shinarashinuvlogs6471 Před 2 lety +10

    Sooper aayind sainatha and abookka 😘😘😘😘😘😘😘

  • @mebinshiyadmebin9286
    @mebinshiyadmebin9286 Před 2 lety

    ന്റെ പൊന്നാര ടീമേ ഇങ്ങൾ ചിരിപ്പിച് കൊല്ലോ.....

  • @jannanouf6797
    @jannanouf6797 Před 2 lety +5

    സൈനാത്ത വന്നെ 💃🏻💃🏻💃🏻

  • @nasiarchitecture9917
    @nasiarchitecture9917 Před 2 lety

    ചിരിച്ച് മതിയായി.. അത്രയ്ക്കും നന്നായിട്ടുണ്ട്

  • @ponnuttyponnuttysalam7702

    ദമ്മിട്ട ബിരിയാണി 🤣ചിരിച് ചത്ത്‌

  • @naufalmeppadi7424
    @naufalmeppadi7424 Před 2 lety

    ചാവാന് ജീവന്ല്ല..എന്നിട്ടാ ഓള്ക്ക് വയനാട് പോണ്ടത്… അബൂക്കാന്റെ ചൂടാവല് പൊളിച്ച്🤓😁

  • @dramaqueen4528
    @dramaqueen4528 Před 2 lety +6

    Natural acting 😚❤️

  • @thahsimammu3131
    @thahsimammu3131 Před 2 lety

    അബൂക്ക എന്ത് പറഞ്ഞാലും സൈനത്തക്ക് അബൂക്ക എന്ന് പറഞ്ഞാൽ ജീവൻ ആണ് ❤️😅😅😅poli combo

  • @nidhanidhu4815
    @nidhanidhu4815 Před 2 lety +25

    Waiting ayinu ingale tourn😂😂❤

  • @farsanafasal4284
    @farsanafasal4284 Před 2 lety

    എവിടേക്കാണെങ്കിലും അവരെത്തും മുൻപ് എത്തണം. അതാണ് സൈനാത്ത. സൈനാത്ത പോളിയല്ലേ 🤩🤩🤩

  • @channelcc11
    @channelcc11 Před 2 lety +4

    സൈനാത്ത 😂😂 ദമിട്ട ബിരിയാണി 😂😂

  • @mom61
    @mom61 Před 2 lety +2

    Pazankanji alla dum itta biriyani😂😂😂😂

  • @hidha2711
    @hidha2711 Před 2 lety +3

    ഞാൻ ചിരിചു മരിച്ചു 🤣🤣🤣🤣🤣😂😂😂🤣🤣🤣🤣🤣🤣🤣

    • @ashikashik6936
      @ashikashik6936 Před 2 lety +1

      😂😂😂

    • @farisfaris9393
      @farisfaris9393 Před 2 lety +2

      ചിരിച്ചു മരിച്ച ആളെങ്ങനെ ഇവിടെ കമെന്റ് ഇട്ടു 🙄🙄

  • @dhiyamanu5580
    @dhiyamanu5580 Před 2 lety +1

    ഈ കൊട്ടടക്കെനെ ഒഴിവാക്കി നല്ലൊരു കാക്കുനെ കെട്ടണം 🤣🤣🤣🤣🤣🤣മാസ്സ് ഡയലോഗ് 😂😂😂😂😂😂❤️❤️❤️❤️❤️

  • @shifas2968
    @shifas2968 Před 2 lety +9

    Sainatha ningal nalla combo aanh athukondu ningade kalyana video iduvoo 🤭😻😁

  • @Mydreams4530
    @Mydreams4530 Před 2 lety +1

    അവനൊന്റെ ആരോഗ്യസ്ഥിതിയും സാഹചര്യവും നോക്കിയിട്ട് വേണം ടൂർ പോവാൻ 😄സത്യം 👍👍

  • @ASCOOKERFoodchannel
    @ASCOOKERFoodchannel Před 2 lety +4

    Abooka and seintha made for each other 😂😂😂😂😂

  • @shareenashareef7895
    @shareenashareef7895 Před 2 lety +1

    സൈനാത്ത കണ്ണട ഒക്കെ വച്ചു look ആയിണ്ടല്ലോ 😅❤️

  • @liyan769
    @liyan769 Před 2 lety +4

    Big fan bro

  • @nichusvlogs321
    @nichusvlogs321 Před 2 lety

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇവരെ വീഡിയോ😍

  • @swethaj3931
    @swethaj3931 Před 2 lety +7

    സൈനാത്താനെ അബൂക്ക എടുത്ത് മല കേറണം ആയിരുന്നു 🤣🤣🤣❤️❤️❤️❤️

  • @fahmaa4238
    @fahmaa4238 Před 2 lety +1

    സൈനാത്ത oru killedy thannee🤣❤️

  • @huntergaming9938
    @huntergaming9938 Před 2 lety +4

    Enghal pazham kanchiyalla..dum itta biriyaani aanu...😀😜

  • @farsanacvbake5949
    @farsanacvbake5949 Před 2 lety +1

    Ande alama ingale vidio idakkide sts vekkalund anganayan njan ningale ariyan thudangiyade ippol alla vidioyum kanum okke super chirichu😁😁kanum👍🏻🤣 sainatha oru rakshayumillaa

  • @mincraft399
    @mincraft399 Před 2 lety +3

    ഒരു ലക്ഷം ഒന്ന് വേഗം ആയിട്ടുവേണം അബൂക്കാനെ divorce ആക്കാൻ😂😂😂

  • @shamnakt2107
    @shamnakt2107 Před 2 lety +1

    Ingale video vere level❤️

  • @Devil-ri2yv
    @Devil-ri2yv Před 2 lety +5

    Made for each other 😁

  • @shibila.tshibila.t8291
    @shibila.tshibila.t8291 Před 2 lety +1

    Sainathooooi😁 ingale njan sammadichu tto eathra kittiyaalum nannavula alle🤣🤣 innale inte status njammale sainatha ayirunnu sainatha uyir❤️❤️

  • @nandananandu2609
    @nandananandu2609 Před 2 lety +6

    Made for each other😂😂

  • @bismiyabismi1787
    @bismiyabismi1787 Před 2 lety

    Oww ഇജ്ജാതി pewer💥ഇപ്പൊ ഇങ്ങളെ വലിയ ഫാൻ aan

  • @thasni9916
    @thasni9916 Před 2 lety +3

    Maid for each other ❤
    Sainatha abookka🥂

  • @ajmalurali4119
    @ajmalurali4119 Před 2 lety

    നടന്ന് ടൂർ മുട്ട് വേദന സൈനതാ പൊളിയാ അബൂകയും ബെസ്റ്റ് couples

  • @muhammedbinthanshad9310
    @muhammedbinthanshad9310 Před 2 lety +4

    Made for each other 😍

  • @anjanasomasekharan1339

    Angane vere ikkakkane kettalle sainatha ingalk abookka thaneya perfect match❤️ ingalu Kure kaalam ingane adipoli aayitt thallokke indaki povanam😁🙌

  • @jamsherasoukath5574
    @jamsherasoukath5574 Před 2 lety +4

    സൈനാത്ത അബൂക 😘😘😘

  • @nashamol3320
    @nashamol3320 Před 2 lety

    ഞാൻ ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കാണാൻ thudagiyath 👍👍👍നിങ്ങൾ പൊളി 👍👍👍👍👍

  • @aslamch7395
    @aslamch7395 Před 2 lety +7

    😌❤❤❤❤

  • @sahisahira6227
    @sahisahira6227 Před 2 lety

    ഇങ്ങൾ മുത്താണ് ❤️ ഇപ്പൊ ellodthum ഇങ്ങളെ വീഡിയോസ് ആണ് മെയിൻ.. ഇങ്ങളെ പോലെ ഇങ്ങളെന്നെ ഒള്ളു... സൈനാത്ത അബൂക്ക ഇഷ്ട്ടം ❤️

  • @juhainaaboobacker6301
    @juhainaaboobacker6301 Před 2 lety +25

    സൈനത്ത ഫാൻസ്‌ അടി like😹💕

  • @ameenap9096
    @ameenap9096 Před 2 lety +1

    സൈനാത്ത ന്നെയും അബൂക്ക ന്നെയും ഞാൻ കണ്ടീന്.... മലപ്പുറം കോട്ടക്കുന്ന് ൽ നിന്ന്...😅😍

  • @saak43
    @saak43 Před 2 lety +4

    Paanipaalilo Sainatha Version 😎
    Please pin 🥺🥺🥺😭😭😭🥺🥺😭
    Please pin or atleast reply , I have done this with a lot of hardwork 😔
    Aayiyaayiyo pani paalilo raareeraaram padiurakkaan aarumillallo
    Aaro kadakil mutti
    njanonn njetti
    veendum thatti
    Aaara?
    Njana
    Evedennu vannu ?
    Njana apparthe ramlade mola
    Ramlade mole entha ivide
    Abookkane kaanan kathak thurakk
    Ente padachone ithre vekam dua ketto enne paadiyuralkaan oru monjathi kutti ith vazhi vannu
    Njodiyil njana kadag thurannu Manas thalarnnu
    Ramlede mole ponninge karale mugamentha marachirikkne ?
    Ath pinne Abookka njn ningal uddeshicha aalalla ketto
    Njanan Saina , Ingalanjaaninn thallikkollum
    Please pin or atleast reply , I have done this with a lot of hardwork 😔

  • @Saidali1
    @Saidali1 Před 2 lety +1

    എന്തുവാ അബൂക്ക പാവം സൈനത്താത്ത.ഇങ്ങനെ ഒക്കെ കാണിക്കാമോ 😁❤‍🔥❤‍🔥

  • @spaxxi3705
    @spaxxi3705 Před 2 lety +9

    First

  • @sisterbrother8533
    @sisterbrother8533 Před 2 lety

    സൈനത്തയും, അബുക്കയെമം നേരിട്ട് കണ്ടതിൽ സന്തോഷം.....
    💞💞💞

  • @riyamarja4461
    @riyamarja4461 Před 2 lety

    Sainathayum abookayum pwoli😍