ഇസ്ലാം (Islam) : സ്ത്രീ സമത്വത്തിന്റെ സൂപ്പർമാർക്കറ്റ് | സഖാവ് കോട്ടപ്പള്ളി ( Manoj ) | Prova'24

Sdílet
Vložit
  • čas přidán 4. 07. 2024
  • ഇസ്ലാം (Islam) : സ്ത്രീ സമത്വത്തിന്റെ സൂപ്പർമാർക്കറ്റ് | Sakhav Kottappalli ( Manoj ) | Prova'24 | 2024 June 23
    Hassan Marikar Hall | Thiruvananthapuram
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

Komentáře • 249

  • @meenamanayil797
    @meenamanayil797 Před 17 dny +41

    കോട്ടപള്ളീ വളരെ നല്ല ഒരു വിഷയം , രസകരമായി അവതരിപ്പിച്ചു . കൂടുതൽ വേദികളിൽ പുത്തൻ വിഷയന്ഗളുമായി പൊളിച്ചടുക്കൂ💪

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 13 dny

      Islam എന്ന ഭീകരതയെ തിരിച്ചറിയുക .. ജബ്ബാർ മാഷ് നെ പോലുള്ള കള്ള നാണയങ്ങളെ ഹിന്ദു വിരുദ്ധരെ തിരിച്ചറിയുക.... അല്ലാതെയൊന്നുമില്ല ഇതിലൊന്നും....

  • @jojoseph1394
    @jojoseph1394 Před 17 dny +59

    ഈ മതത്തിന്റെ ഒരു പ്രേത്യേകത വേറെ എങ്ങും ഇല്ലേ ഇല്ല

    • @AbdullJaleel-cg2dq
      @AbdullJaleel-cg2dq Před 16 dny +1

      നിൻ്റെ മതത്തിലെ പ്രത്യേകതകൾ ജോസ് കണ്ടത്തിൽ പറയുന്ന വീഡിയോകൾ യൂട്യൂബിൽ ഉണ്ട് കാണുക.

    • @atheistuk8686
      @atheistuk8686 Před 16 dny +5

      വെറും മിഥ്യ ആയ സ്വർഗം കിട്ടാൻ വേണ്ടി കാട്ടി കൂട്ടുന്ന അന്ധ വിശ്വാസവും കുറെ അനാചാരങ്ങളും ആണ് മതങ്ങൾ പഠിപ്പിക്കുന്നത്, ഒരു നേരെത്തെ ഭക്ഷണം നൽകാൻ ഇ ലക്ഷകണക്കിന് പ്രകാശ വര്ഷം വലുപ്പം ഉള്ള ഇ പ്രബഞ്ചം ഉണ്ടാക്കി എന്ന് പറയുന്ന തള്ളാഹുവിനു സാധിക്കില്ല (ഭൂമി പരന്നത് ആണ് എന്നത് സൃഷ്‌ടിച്ച ദൈവം തന്നെ ആണ് തള്ളുന്നത് പിന്നെ എപ്പോളും ഓരോ മെസ്സേജ് 7 ആം സ്വർഗത്തിൽ ഉള്ള തള്ളാഹുവിൽ നിന്ന് വളരെ അധികം പ്രകാശ വര്ഷം യാത്ര ചെയ്തു ഭൂമിയിൽ എത്തിച്ച കഥയിലെ മാലാഖ പോലും ഭൂമി ഉരുണ്ടതു ആണ് എന്ന് പോലും കാണാത്ത കഥയിലെ മാലാഖാമാർ ഇറക്കി ഉണ്ടാക്കിയ പോട്ട കിത്താബ് ), യുദ്ധം ചെയ്യാനും, കൊള്ള അടിച്ചു കൊള്ളാനും , യുദ്ധം ചെയ്തു കിട്ടുന്ന സ്ത്രീകളെ എന്ത് ചെയ്യാനും പറഞ്ഞത് ചെകുത്താൻ അല്ല കേട്ടോ. ഇത്തരം കേട്ടു കഥയിൽ വിശ്വസിക്കുന്നവരെ രാഷ്രിയക്കാർക് വളരെ പ്രിയപ്പെട്ടത് ആണ് കാരണം അവർ ജനങ്ങളുടെ തന്നെ അഥവാ വിശ്വാസികളുടെ തന്നെ നികുതി പൈസ കട്ടാലും ഇവർ പ്രതികരിക്കില്ല എന്നത് തന്നെ പക്ഷെ അവരുടെ പ്രധാപ്പെട്ട ഇ ഫേക്ക് ദൈവത്തെ പറ്റിയോ പൊട്ട വിശ്വാസത്തെ പറ്റിയോ ഒന്നും പറയരുത്.

    • @malakhi3243
      @malakhi3243 Před 16 dny +5

      പിന്നെ എന്തിനാ Isa nabi വലിയവൻ ആണെന്ന് Qur'an ൽ പറയുന്നത് ​@@AbdullJaleel-cg2dq

    • @AbdullJaleel-cg2dq
      @AbdullJaleel-cg2dq Před 16 dny

      @@malakhi3243 ഖുർആനിൽ എവിടെ പറയുന്നു?

    • @13Humanbeing
      @13Humanbeing Před 16 dny

      @@AbdullJaleel-cg2dq
      മതം എല്ലാം കഥകളാണ്. പക്ഷേ മുഹമ്മദിനെപ്പോലെ ഒരു നികൃഷ്ട ജൻമം മറ്റൊരു മതത്തിൻ്റെയും നേതാവായോ, സ്ഥാപകനായോ ഇല്ല..
      ബുദ്ധൻ, മഹാവീരൻ ,ഹൈന്ദവ ദർശനം, ക്രിസ്തു, പോൾ, ഗുരുനാനാക്ക്...
      ഇവരാരും കൊള്ള, കൊലപാതകം എന്നിവ നടത്തിയിട്ടില്ല...
      ഇത്രയും സ്ത്രീലമ്പടനായ മറ്റൊരു മതസ്ഥാപകനെ നിങ്ങൾക്ക് കാണിച്ചു തരാമോ?

  • @__j_o_s__
    @__j_o_s__ Před 17 dny +28

    ചുരുക്കത്തിൽ allahu Muhammad inte fake id aarnnu😢😢

    • @gfgbbvjj
      @gfgbbvjj Před 16 dny

      പിന്നില്ലാതെ... ആ fake id വെച്ച് അയാൾ ഊക്കി ഊക്കി ചത്തു 😢😢😅😅😅

  • @pokri
    @pokri Před 16 dny +13

    എസ്സൻസ് അധികൃതരോട്
    ഞങ്ങളുടെ കഞ്ഞിയിൽ പാറ്റയിടരുത്

  • @Unnimoyi-po2kx
    @Unnimoyi-po2kx Před 16 dny +15

    ഇമ്പ്ലാമിൽ വിവാഹം ഇല്ല മറിച്ച് കച്ചവടമാണ്

  • @John_honai1
    @John_honai1 Před 17 dny +19

    New warrior.🔥🔥🔥🔥.. Welcome

  • @benz823
    @benz823 Před 17 dny +12

    സൂപ്പർ 👍❤👌

  • @somanambakkatu6138
    @somanambakkatu6138 Před 17 dny +14

    ഈ മതത്തിലെ വിദ്യാസമ്പന്നരായ പുതിയ തലമുറയിലുള്ളവരിൽ ഭൂരിപക്ഷവും ശരിയായതിനെ മാത്രം അംഗീകരിക്കുന്നവരാണ്. കാലം മാറിയില്ലെ

    • @atheistuk8686
      @atheistuk8686 Před 16 dny +1

      വെറും മിഥ്യ ആയ സ്വർഗം കിട്ടാൻ വേണ്ടി കാട്ടി കൂട്ടുന്ന അന്ധ വിശ്വാസവും കുറെ അനാചാരങ്ങളും ആണ് മതങ്ങൾ പഠിപ്പിക്കുന്നത്, ഒരു നേരെത്തെ ഭക്ഷണം നൽകാൻ ഇ ലക്ഷകണക്കിന് പ്രകാശ വര്ഷം വലുപ്പം ഉള്ള ഇ പ്രബഞ്ചം ഉണ്ടാക്കി എന്ന് പറയുന്ന തള്ളാഹുവിനു സാധിക്കില്ല (ഭൂമി പരന്നത് ആണ് എന്നത് സൃഷ്‌ടിച്ച ദൈവം തന്നെ ആണ് തള്ളുന്നത് പിന്നെ എപ്പോളും ഓരോ മെസ്സേജ് 7 ആം സ്വർഗത്തിൽ ഉള്ള തള്ളാഹുവിൽ നിന്ന് വളരെ അധികം പ്രകാശ വര്ഷം യാത്ര ചെയ്തു ഭൂമിയിൽ എത്തിച്ച കഥയിലെ മാലാഖ പോലും ഭൂമി ഉരുണ്ടതു ആണ് എന്ന് പോലും കാണാത്ത കഥയിലെ മാലാഖാമാർ ഇറക്കി ഉണ്ടാക്കിയ പോട്ട കിത്താബ് ), യുദ്ധം ചെയ്യാനും, കൊള്ള അടിച്ചു കൊള്ളാനും , യുദ്ധം ചെയ്തു കിട്ടുന്ന സ്ത്രീകളെ എന്ത് ചെയ്യാനും പറഞ്ഞത് ചെകുത്താൻ അല്ല കേട്ടോ. ഇത്തരം കേട്ടു കഥയിൽ വിശ്വസിക്കുന്നവരെ രാഷ്രിയക്കാർക് വളരെ പ്രിയപ്പെട്ടത് ആണ് കാരണം അവർ ജനങ്ങളുടെ തന്നെ അഥവാ വിശ്വാസികളുടെ തന്നെ നികുതി പൈസ കട്ടാലും ഇവർ പ്രതികരിക്കില്ല എന്നത് തന്നെ പക്ഷെ അവരുടെ പ്രധാപ്പെട്ട ഇ ഫേക്ക് ദൈവത്തെ പറ്റിയോ പൊട്ട വിശ്വാസത്തെ പറ്റിയോ ഒന്നും പറയരുത്.

  • @rasisaleem863
    @rasisaleem863 Před 17 dny +10

    Super presentation manoj❤

  • @josejoseph7518
    @josejoseph7518 Před 17 dny +9

    Very good speech

  • @aneeshya143
    @aneeshya143 Před 17 dny +10

    Kottapalli😂😂😂.. That was too good 👏👏👏

  • @tomyseb74
    @tomyseb74 Před 17 dny +16

    കോട്ടപ്പള്ളി

    • @manuutube
      @manuutube Před 16 dny

      neenkalo

    • @indian-bz5xs
      @indian-bz5xs Před 15 dny

      കോട്ടപ്പള്ളി സുലൈമാൻ

  • @Lathi33
    @Lathi33 Před 16 dny +7

    മിത്തുകൾ ഒന്നും പഠിപ്പിക്കാതെ സയന്റിഫീക് ടെമ്പർ പഠിപ്പിക്കണം എന്ന് പറയുന്ന പ്രമുഖ അധികാരികൾ ഉള്ള കേരള സർക്കാർ ഇറക്കുന്ന islamic history plus two text book ൽ ഇസ്ലാമിക മതത്തിലെ തള്ള് അതെ പോലെ ഉണ്ട്.. ജാഹിലിയ കാലം എന്ന് പറഞ്ഞു ഇസ്ലാമിന് മുമ്പ് arabia യിൽ ഉണ്ടാരുന്നവർക്ക് സംസ്കാരം ഇല്ലായിരുന്നു എല്ലാ immorality യും ചെയ്തിരുന്നവർ ആയിരുന്നു എന്നൊക്കെയാണ് പഠിപ്പിക്കുന്നത്..
    അതായത് സയന്റിഫീക് ടെമ്പർ ഒക്കെ ഒരു വശത്തോട്ട് മാത്രം മതി.. Street strength ഉള്ള മതക്കാരുടെ വിഷയത്തിൽ അവരുടെ മതക്കാരുടെ തള്ള് എല്ലാം അതെ പോലെ പഠിപ്പിക്കാം

    • @saf7405
      @saf7405 Před 16 dny

      മിത്തുകൾ സയൻസ് ആകി പഠിപ്പിക്കരുത് എന്നല്ലേ പറഞ്ഞത്. ഇസ്ലാമിക് ഹിസ്റ്റോറിയിൽ അതിലും മിത്തും പുരാണത്തിൽ അതിലെ മിത്തും തന്നെ അല്ലേണ്ടവാ. Biased അല്ലാതെ ഒന്നു ചിന്തിക്കൂ..

    • @Lathi33
      @Lathi33 Před 16 dny +1

      @@saf7405 ഇസ്ലാമിക് ഹിസ്റ്ററിയിലെ മിത്തുകൾ യഥാർഥ്യം ചരിത്രം എന്ന് പറഞ്ഞു സർക്കാർ പഠിപ്പിക്കുന്ന കാര്യമാണ് പറഞ്ഞത്.. മഹാഭാരതം ഒക്കെ ഐതിഹ്യം ആണെന്ന് പറഞ്ഞു പഠിപ്പിച്ചാൽ ഇവിടെ ആരും ഒന്നും പറയില്ല.. പക്ഷെ ഇന്ത്യൻ ചരിത്രം കൗരവ പാണ്ഡവ യുദ്ധം ആരുന്നു എന്ന് പറഞ്ഞു പഠിപ്പിച്ചാൽ ഈ biased അല്ലാതെ ചിന്തിക്കുന്ന അങ്ങ് അത് സമ്മതിക്കുവോ?
      ഒരു കൂട്ടരുടെ തള്ള് മൊത്തം അതെ പോലെ പഠിപ്പിക്കാം, അതിനു എതിർ പറഞ്ഞാൽ biased ആണെന്നാണോ.. അതായത് unbiased ആണെന്ന് സപ്രിട്ടിക്കറ്റ് വേണേൽ ഒരു കൂട്ടർക്ക് പാദ സേവാ ചെയ്യണം എന്ന് അല്ലെ... ചുമ്മാ അല്ല bjp വളർന്നു കൊണ്ടിരിക്കുന്നത്.. Secular എന്ന് വിളിക്കുന്നവന്മാരുടെ ഇരട്ടതപ്പുകൾക്ക് അതിർ ഉണ്ടോ
      അണ്ണൻ ആ text ബുക്ക് കണ്ടാരുന്നോ? ഈ തള്ളുന്നതിനു മുന്നേ?

  • @justinabraham5972
    @justinabraham5972 Před 17 dny +7

    Good talk

  • @muraleedharannair425
    @muraleedharannair425 Před 17 dny +7

    Super❤

  • @praveesh2741
    @praveesh2741 Před 17 dny +10

    കോട്ടപ്പള്ളി 🎉🎉

    • @JoseKunnel-lz7gq
      @JoseKunnel-lz7gq Před 17 dny

      കള്ളമാരായും. ബ്രെദ്യകെട്ടവമറയും ബോഗികളയും.. പീഡകർക്കം.. സ്വെർഗം. കൊടുക്കാൻ. MMmadente. തറവാട്. Mothalalle. സേവാർഗം ഇവന്മാരെ dyvam.. ചവിട്ടി... നരക്തൽ. ഇടും ഈ. Kallom. പെണ്ണുമുള്ളന്റെ. നരകത്തിൽ. ആണ് islamene.. കെട്ടാൻ. Pokonnate. Nitya😍നരകമാണ്.. ഖുറുക്കാൻ പ്രകാരം... ജീവിക്കൊന്ന.. മോസ്ലീമുകൾ... നരകത്തിന്.... Verako... കൊള്ളിയാണ്... പ്രകൃത madam.. ഈ. തെറ്റിൽ... നിന്നും... രക്ഷ പെടുന്നവർ.. ക്രെസ്ത്യാനി യുടന്റെയും.... Dyva.. രാജ്യത്തിൽ.. പ്രേവസാനം.. Kittum😍... നനക്കാൻ... Sramiko.. മോസ്‌ലിംക്കളെ

  • @jeffjohny
    @jeffjohny Před 16 dny +3

    Waiting for next session

  • @sukumarank168
    @sukumarank168 Před 16 dny +2

    നല്ല വിമർശനം.

  • @shariffshariff1553
    @shariffshariff1553 Před 16 dny +2

    👍

  • @TruthFinder-kj4gf
    @TruthFinder-kj4gf Před 17 dny +3

    👍🏼👍🏼

  • @00badsha
    @00badsha Před 16 dny

    Thanks for sharing

  • @user-cj5oc9et1z
    @user-cj5oc9et1z Před 17 dny +2

    👍👍❤

  • @aigintom9256
    @aigintom9256 Před 16 dny

    👏

  • @chandrikachandrann
    @chandrikachandrann Před 17 dny +2

    👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @binubkee2877
    @binubkee2877 Před 16 dny

    👍🏻

  • @prasannaem
    @prasannaem Před 16 dny

    Good Presentation '❤❤

  • @muhammedfaizal4859
    @muhammedfaizal4859 Před 16 dny +4

    ഇവിടെ കിടന്നു മെഴുകണ്ട..നേരെ unmasking anomalies ചാനൽ ആളുകളുമായോ ഒരു സംവാദത്തിനു തയാറാകു...അപ്പോൾ ഇവിടെ കിടന്നു കരയുന്ന ചില അവന്മാരുടെ സംശയവും മാറി കിട്ടും

    • @ulvxxztverkiytx
      @ulvxxztverkiytx Před 16 dny +1

      Unmasking anomalies 😂 madrasa whitewashing channel

    • @sreeharinandhu1257
      @sreeharinandhu1257 Před 16 dny

      😂😂😂​@@ulvxxztverkiytx

    • @mollymathew8236
      @mollymathew8236 Před 14 dny +3

      അതിന് ,ലിയാകാത് മറുപടി പറഞ്ഞത് ഒന്നും താൻ കേട്ടില്ല .😮

  • @shanthomas3695
    @shanthomas3695 Před 17 dny

    Good

  • @adarshchandranarms5045

    Superb🎉

  • @liyastellajohn1990
    @liyastellajohn1990 Před 16 dny

    You have a funny way of presenting things 😍 Come back soon with the second part

  • @vijay.e4228
    @vijay.e4228 Před 17 dny +6

    super video.

  • @jobeeshjoy3483
    @jobeeshjoy3483 Před 16 dny

    😢

  • @pradeepp819
    @pradeepp819 Před 5 dny

    6:45 എക്കാലത്തെയും മികച്ച കോമഡി 😅😅😅

  • @girishthendi6815
    @girishthendi6815 Před 16 dny +2

    Quran ellam tettanu ennu parayaruth, athil ulla page numbers ellam correct aanu

  • @wheelsgold9189
    @wheelsgold9189 Před 14 dny

    ദൈവം ജീവന്റെ ഉണ്മാത്വ ത്തിലാണ് നിലകൊള്ളുന്നത്
    ദൈവം ജീവനായും
    കാഴ്ചയായും
    കേൾവിയായും
    കാഴ്ചയായും
    ചലനമായും
    ബുദ്ധി ആയും
    അറിവ് ആയും
    മനുഷ്യ വംശത്തിനുള്ളിൽ നിലകൊള്ളുന്നു ദൈവം

  • @jijeeshirv
    @jijeeshirv Před 9 dny

    Well presentation 🎉🎉👍👍

  • @Thomasmullerthegoat
    @Thomasmullerthegoat Před 16 dny +1

    Real സഖാവ് 👉❤️‍🩹🔥💯

  • @Balakrishnan-sw8nz
    @Balakrishnan-sw8nz Před 14 dny

    ഇതൊന്നും ഞമ്മടെ കിതാബിൽ ഇല്ല, nattikkalle👍 എനിക്ക് സഹോദരൻ ആകാൻ മുട്ടിട്ടു വയ്യേ

  • @Researcher2023
    @Researcher2023 Před 16 dny +3

    .
    🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
    അബു മൂസ ഉദ്ധരിക്കുന്നു:
    അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "അടിമ പെൺകുട്ടിയെ പഠിപ്പിക്കുകയും നല്ല രീതിയിൽ പരിചരിക്കുകയും അടിമത്തത്തിൽ നിന്നും മോചിപ്പിച്ച് അവളെ വിവാഹം കഴിക്കുകയും ചെയ്യുന്നവന് ഇരട്ടി പ്രതിഫലം ലഭിക്കും."
    (സ്വഹീഹുൽ ബുഖാരി 2544)
    🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

    • @eng9246
      @eng9246 Před 15 dny +1

      അള്ളാഹ് /മുഹമ്മദ് പറയുന്നു നിങ്ങൾക്ക് അടിമ സ്ത്രീകളെ അസ്സൽ ചെയ്യാം.

    • @Researcher2023
      @Researcher2023 Před 15 dny +1

      @@eng9246
      .
      അബു മൂസ ഉദ്ധരിക്കുന്നു:
      "അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു: അടിമ പെൺകുട്ടിയെ പഠിപ്പിക്കുകയും നല്ല രീതിയിൽ പെരുമാറുകയും ചെയ്ത ശേഷം അടിമവൃത്തിയിൽ നിന്നും മോചിപ്പിച്ച് അവളെ വിവാഹം കഴിക്കുകയും ചെയ്യുന്നവന് ഇരട്ടി പ്രതിഫലം ലഭിക്കും."
      *(സഹീഹുൽ ബുഖാരി : 2544)*

    • @Researcher2023
      @Researcher2023 Před 15 dny

      @@eng9246
      .
      അബു ഹുറൈറ ഉദ്ധരിക്കുന്നു :
      "ബനൂ തമീം ഗോത്രത്തിൽ നിന്ന് ആയിശാ(റ) ന് ഒരു അടിമ പെൺകുട്ടിയുണ്ടായിരുന്നു.
      നബി (സ) ആഇശയോട് പറഞ്ഞു, "ഇസ്മാഈൽ (നബി) യുടെ സന്തതിയിൽപ്പെട്ട അവളെ അടിമത്വത്തിൽ നിന്നും മോചിപ്പിക്കുക"
      *(സഹീഹുൽ ബുഖാരി : 2543

    • @Researcher2023
      @Researcher2023 Před 15 dny

      .
      ഇബ്‌നു ഉമർ റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: "ആരെങ്കിലും തന്റെ അടിമയെ ന്യായമില്ലാതെ അടിക്കുകയോ, അവനെ ഉപദ്രവിക്കുകയോ ചെയ്താൽ, പാപത്തിന്റെ പ്രായശ്ചിത്തം അവനെ മോചിപ്പിക്കലാണ്."
      *(സഹീഹ് മുസ്ലീം : 1657)*

  • @SaifudheenSaifu-wz8pl
    @SaifudheenSaifu-wz8pl Před 13 dny

    Umma ( sthree aanello) yude kaalinnadiyilaan swarggam. Islam❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Před 12 dny

      നാലിലൊന്നു മൂല്യമുള്ള സ്വർഗ്ഗം

  • @SaifudheenSaifu-wz8pl
    @SaifudheenSaifu-wz8pl Před 13 dny

    Bhariyayum bharthaavum parasparam vasthrangal aakunnu❤❤❤❤ islam☪️️

  • @jyothishkumar2235
    @jyothishkumar2235 Před 17 dny +3

    Super😂

  • @muhammedashifmuhammedashif1755

    എത്രയെത്ര നരകാവകാശികളെ ആ അല്ലാഹു മുസ്‌ലിംകൾക്ക് നേരിട്ട് കാണിച്ചു തരുന്നു,!!!

  • @basheerkp3432
    @basheerkp3432 Před 17 dny +3

    അതെ മല്ലയ്യാ, മറ്റ് മതത്തിലേത് കേൾക്കാൻ വന്ന ഞാൻ🤔

    • @b2bspy503
      @b2bspy503 Před 17 dny +3

      ഷക്കീല കഴിഞ്ഞു രേഷ്മ പോരെ 😂😂😂😂

    • @Lathi33
      @Lathi33 Před 16 dny +4

      ഇസ്ലാമിലെ സ്ത്രീ എന്നുള്ള വിഷയത്തിൽ മറ്റു മതങ്ങളുടെ കാര്യം പറയാൻ ഇത് കമ്മ്യൂണിസ്റ്റ് കോൺഗ്രസ് bjp ചർച്ച അല്ലല്ലോ അങ്ങുന്നേ

    • @lijjo1986
      @lijjo1986 Před 16 dny

      @@b2bspy503 randu perum !slamile സാതന്ത്രത്യംത്തിന്റെ ഉദാഹരണം

    • @basheerkp3432
      @basheerkp3432 Před 16 dny

      ​@@Lathi33സഹോ ആമുഖമായി പറയുന്നതിൽ എല്ലാ മതസാഹിത്യത്തിലെയും സ്ത്രീവിരുദ്ധതകളെ ആറ്റിക്കുറിക്കി അവതരിപ്പിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് തുടങ്ങിയതും അതും 1/2 മണിക്കൂർ സമയമേ ഉള്ളു എന്നു മാണ് ഇയാൾ അവതരിപ്പിക്കുന്നത് അവസാനം വരെ പറഞ്ഞത് ഇസ്ലാംമതം സാഹിത്യത്തിലെ സ്ത്രീവിരുദ്ധതകൾ മാത്രം😫

  • @SaifudheenSaifu-wz8pl
    @SaifudheenSaifu-wz8pl Před 13 dny

    Islam❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍

  • @muhammedashifmuhammedashif1755

    മുഹമ്മദ്‌ നബി അവസാന പ്രവാചകനാണെന്ന് തെളിയിക്കാൻ മറ്റു മത ഗ്രന്ഥങ്ങൾ സാക്ഷി നിൽക്കുന്നു.
    ഇത് എങ്ങനെ സംഭവിച്ചു എന്ന് മാത്രം ചിന്തിച്ചാൽ മതി, ദൈവിക മാർഗ്ഗം ഉണ്ടെന്നും അതിന്റ സമ്പൂർണമാക്കപ്പെട്ട നിയമമാണ് ഖുർആൻ എന്നതും.
    "പ്രപഞ്ച നാഥനിൽ നിന്നുള്ള സമ്പൂർണ പ്രമാണം അഹ്‌മദ്‌ കരസ്ഥമാക്കും "
    സാമ വേദത്തിൽ നിന്നുള്ള വാക്യം.

    • @manojteslave5730
      @manojteslave5730 Před 16 dny +4

      athinu സമവേദത്തിൽ അങ്ങനൊരു വാക്യമില്ല കോയ

    • @user-xu8ru3hu1v
      @user-xu8ru3hu1v Před 16 dny +1

      മാമദ് പറഞ്ഞത് പോലെ ആണോ അവൻ ഉഡായിപ് കാണിച്ചു പറ്റിച്ചത് തന്നെ എക്കെ ആടോ വിട്ടുപിടി മോനെ ചന്ദ്ര ചത്താന്റെ പിടിയിൽ നിന്നു പിന്നെ kuran 30 ഓളം ഉണ്ട് സുഹൃത്തേ ആദ്യം അത് എഴുതിയ ആൾ അബുവല്ലേ ആയാൽ ആണ് ഫസ്റ്റ് ex muslim സുഹൃത്തേ ചാത്തനെ വിട്ടു ഓട് അനേകർ ഓടികൊണ്ടിരിക്കുന്നു സുഹൃത്തേ ഇൻഡോണേഷ്യയിൽ 2 മില്യൺ ആൾക്കാർ ആണ് ഇസ്ലാം ഉപേക്ഷിച്ചു പോയത് സുഹൃത്തേ

    • @rintoyohannan8042
      @rintoyohannan8042 Před 15 dny

      വെറുതെ നുണ

    • @sajesh5
      @sajesh5 Před 15 dny +3

      ഒന്ന് തള്ളി നോക്കിയതാ. ചീറ്റിപ്പോയി.😂

    • @Snowdrops314
      @Snowdrops314 Před 14 dny

      ഇസ്ലാമിന്റെ അസ്തിത്വം തെളിയിക്കാൻ മറ്റു മതങ്ങളെ കൂട്ടുപിടിക്കേണ്ട മമ്മദോളികളുടെ ഗതികെട്ട അവസ്ഥ കാണൂ നാട്ടുകാരേ... 🤣🤣🤣🤣🤣

  • @unnikrishnanmv6286
    @unnikrishnanmv6286 Před 5 dny

    അതെ ഓൺലൈൻ ഡിന്നർ

  • @rahulnkkd6933
    @rahulnkkd6933 Před 15 dny

    ബിസ്മയം 🥰

  • @hamzamuttil1868
    @hamzamuttil1868 Před 13 dny

    വിഗല മായ മനസ്സുകൊണ്ട് ഇസ്ലാമിനെ വിശദീകരിക്കുന്നു. എങ്ങനെ നേരെയാകും?

  • @jayajoseph1053
    @jayajoseph1053 Před 16 dny +1

    Super ❤❤❤❤😂😂😂😂

  • @abi489
    @abi489 Před 14 dny

    കോട്ടപള്ളി🔥🔥❤️

  • @AnanthaNathPrasad16
    @AnanthaNathPrasad16 Před 16 dny +1

    ഇതൊക്കെ മുസ്ലിം പെണ്ണുങ്ങൾ കണ്ടിരുന്നു എങ്കിൽ

    • @mohanancg2013
      @mohanancg2013 Před 15 dny +3

      അവർ ആസ്വദിക്കും . വീട്ടിൽ ചെന്ന് കോയ പറയുന്ന പണി ചെയ്ത് കൊടുക്കും 😂

  • @safiyasafiyabi2589
    @safiyasafiyabi2589 Před 16 dny

    Blog

  • @hamzamuttil1868
    @hamzamuttil1868 Před 13 dny

    തരുണീമണികൾ അംഗ ലാ വണ്യം കാണിച്ചു നടക്കുന്നത് ആർക്കുവേണ്ടി? എന്തിനുവേണ്ടി?

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Před 13 dny

      നിങ്ങൾ കുളിക്കുകയും മുടി ചീകുകയും ചെയ്യുന്നത് എന്തിനുവേണ്ടി

  • @sajankh3403
    @sajankh3403 Před 17 dny +8

    നന്നായിട്ടുണ്ട് 👍 ഒരു ക്ലബ് ഹൌസ് സ്റ്റൈൽ പ്രസന്റേഷൻ 👍 പിന്നെ ശുക്ലം നട്ടെല്ലിൽ നിന്നും വരുന്നു എന്ന് ഖുർആനിൽ പറയുന്നില്ല 🙏 നട്ടെല്ലിന്റെയും വാരിയെല്ലുകളുടെയും ഇടയിൽ നിന്നും എന്നാണ്.

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 Před 17 dny

      Potta shuklam vrishanathil ninnanu varunnath pottan mahonnathanu athu ariyillayirunnu

    • @raghavankr8642
      @raghavankr8642 Před 16 dny +1

      നട്ടെല്ലിൻ്റെയും വാരിയല്ലിൻ്റെയും ഇടയിലാണോ ഇത് ഇത് തലയ ആള് തലയിൽ ഉള്ള ആർക്കാ മനസ്സിലാകാത്തത്

    • @NasKerala
      @NasKerala Před 15 dny +1

      മുതുഗിൽ നിന്നാണ് എന്നാണ് പറയുന്നത്.

  • @abcd2574
    @abcd2574 Před 17 dny +2

    Dude, You are hilarious... lol

  • @user-bw4he7yf7k
    @user-bw4he7yf7k Před 17 dny +2

    വിണ്ഡികളുടെ ലോക൦ മതത്തേഗേന്ത്രീകരിച്ചുകൊണ്ടാഷിരിക്കു൦ ആമതമാകട്ടെ പല പലവ്യക്തികളേയു൦ ആസ്രയിച്ചുള്ളതു൦ ആകു൦ന്നു

    • @albinraju
      @albinraju Před 17 dny +3

      ഇതെന്ത് ഭാഷ 😂😂😂😂

    • @KaippsCafe
      @KaippsCafe Před 17 dny

      😂😂😂

  • @user-sg3gd1ck1k
    @user-sg3gd1ck1k Před 13 dny

    സമൂഹത്തിന് ഉപകാരമുള്ള വല്ലതും പറഞ്ഞൂടെ നിന്റെ ശബ്ദവും സമയവും നഷ്ടപ്പെടുത്താതെ ഇല്ലങ്കിൽ നിന്റെ കുടുംബത്തിന് എന്തെങ്കിലും ചെയ്തു കൊടുക്ക്

  • @anamika7051
    @anamika7051 Před 16 dny

    CH ഇൽ നിന്ന് അരങ്ങത്തേക്ക് 🎉

  • @Unnimoyi-po2kx
    @Unnimoyi-po2kx Před 16 dny

    പെൺകുട്ടികളെ ജീവനോടെ കുഴിച്ച് മൂടുന്ന കാലം

  • @muhammedanas9851
    @muhammedanas9851 Před 9 dny

    Eyaal enthaa parayunnad oru clear illa

  • @rajeshkh8287
    @rajeshkh8287 Před 15 dny +1

    Repeatation overaavunnu....

  • @thirdeye7720
    @thirdeye7720 Před 17 dny +1

    Ustadinte sobavamanu.usthu.vilichuparayunnad😅😅😅😅😅

  • @user-pv1mw9tg9i
    @user-pv1mw9tg9i Před 16 dny

    1കോരിന്തോഷ് 11/1..16.,.... സ്ത്രീ പുരുഷ്യന്മുന്നിൽ തലമറക്കണം, സ്ത്രീ പുരുഷനുവേണ്ടി,.....

  • @shaji7115
    @shaji7115 Před 16 dny

    ആകാശ കുഞ്ഞപ്പൻ ഇതൊക്കൊ കേൾക്കുന്നുണ്ടോ എന്തോ

  • @sapereaudekpkishor4600

    Progressive

  • @anukd2783
    @anukd2783 Před 12 dny +1

    വിശ്വാസികൾ ഇപ്പം വരും നിങ്ങളെ തെറി വിളിക്കാൻ 😂😂😂വന്നിട്ട് ഉണ്ടോ

    • @muhammedanas9851
      @muhammedanas9851 Před 9 dny

      Yukthivadikulladaanoo ee presentation allankil islamitukalkkanoo

  • @user-sg3gd1ck1k
    @user-sg3gd1ck1k Před 13 dny

    വേറെ മതത്തെക്കുറിച്ചു എന്തെങ്കിലും പറയാമോ

  • @sunnyjacob6500
    @sunnyjacob6500 Před 16 dny

    ഇന്ന് വരെ അപ്പടി ഒരു ജൻമം ഉണ്ടായിട്ട് ഉണ്ടോ. മനുഷ്യ ബീജവും പന്നിയുടെ അണ്ഡവും കൂട്ടി ചേർത്തു ഒരു ജീവിയെ മനുഷ്യൻ ഉണ്ടാക്കി. ഉണ്ടാക്കിയവർ Salk Institute, California ആണ്. പുതിയ ജീവിക്ക് human hybrid എന്നാണ് പേരിട്ടത്.

    • @artpv47
      @artpv47 Před 15 dny

      whatsapp universityയിൽ നിന്നും doctorate എടുത്ത സാസ്ത്രച്ഞ്ഞനാണല്ലെ?😂😂

  • @shijithtp4657
    @shijithtp4657 Před 9 dny

    Presentation പോരാ.... വെറും റീൽസ് പോലെ ഒന്ന് ഭയങ്കര ബോറിങ്ങ്

  • @salihkt4298
    @salihkt4298 Před 13 dny

    Chinthikkan parayunna pusthakam,

  • @user-mp9ck7cv3l
    @user-mp9ck7cv3l Před 14 dny

    പുത്തൻ വാദി 🎉

  • @Abs33206
    @Abs33206 Před 16 dny

    നാല് പെൺമക്കളും ഒരു ആൺ മകനും ഉള്ള ക്രിസ്ത്യാനിയുടെ വീട്ടിൽ സ്വത്തു മുഴുവൻ ആണിന് ആണ് പെണ്ണിന് യാതൊരു വിലയുമില്ല

    • @josearamath
      @josearamath Před 16 dny +4

      അതൊക്കെ പഴയകാല ചരിത്രം. ആ സംസ്കാരം വന്നത് കേരളത്തിൽ നിന്ന് തന്നെ ആണ്. ലോകത്ത് മറ്റെവിടെയും അങ്ങനൊരു പരിപാടി ക്രിസ്ത്യൻസിന് ഇല്ല.

    • @nijakuriyakose6016
      @nijakuriyakose6016 Před 10 dny

      Athyavasyam paisa okke koduth padippich kalyanam kaszhichu viduunnath. Athu dharalam.penninu vilayilla ennu parayan alpam pulikkum. Peninariyam penninde vila.arum avalkku kodukkanda.angane anu avalude appan,brother avale valarthunnathu❤.

  • @pambalathkunhammed6893

    ഈ ഉസ്താദിന്റ് മകൾ പിന്നെങ്ങിനെ ഡോക്റ്ററായി. എടൊ അമ്മ ഭോഗി പൊട്ടാ.. ഇയാൾ മറ്റൊരു സംഘടന യേ പറ്റിയാണ് പറയുന്നത്

    • @athulnamath8925
      @athulnamath8925 Před 16 dny

      മകൻ്റെ ഭാര്യയെ.. മൊഴിചൊല്ലിപ്പിച്ച് ... മഹറ് കൊടുത്ത് നിക്കാഹ് ചെയ്ത ഭോഗിച്ചവനാണ് മുഹമ്മദ്...😂😂😂

  • @cq4544
    @cq4544 Před 15 dny +2

    അള്ളാഹു ഏറെ പൊറുക്കുന്നവനും, കരുണാനിധിയും ആണ് എടൊ...

  • @Asheaf-yn8bw
    @Asheaf-yn8bw Před 14 dny

    Muslimine adyan parayanam avark janicha varano ivanmar

  • @malamakkavu
    @malamakkavu Před 15 dny

    ഇന്ത്യയിൽ കള്ള് കുടിക്കാം വ്യഭിചരിക്കാം യാതൊര് കുഴപ്പവുമില്ല. പക്ഷെ പാക്കിസ്ഥാന് ജെയ്വിളിച്ചാൽ എന്താകും സ്ഥിതി?

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Před 14 dny +1

      പാക്കിസ്ഥാനിലോട്ട് കയറ്റി അയയ്ക്കും

    • @malamakkavu
      @malamakkavu Před 14 dny

      @@HariKrishnanK-gv8lx
      അത് തന്നെയാണ് അല്ലാഹുവിന്റെ പ്രപഞ്ചത്തിൽ കല്ല് മണ്ണ് മുള്ള് മുരിക്ക് മൂർഖൻ പാമ്പ് തുടങ്ങിയവയെ ആരാധിച്ചാൽ

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Před 14 dny

      ​@@malamakkavu വാണിഭവും മദ്യപ്പുഴയും നടത്തുന്ന കീലേരി അച്ചു മോഡൽ ജിന്നുകളുടെ പിന്നാലെ പോകരുത്
      പ്രകൃതി ആണ് സത്യം അതുമായി താദാത്മ്യപ്പെട്ട് പോകുക

    • @Jerinachi
      @Jerinachi Před 12 dny

      ഇന്ത്യക്കാരൻ എന്തിനാണ് പാകിസ്ഥാന് ജയ് വിളിക്കുന്നത് , ഇന്ത്യക്ക് അല്ലെ ജയ് വിളിക്കേണ്ടത്

    • @malamakkavu
      @malamakkavu Před 12 dny

      @@Jerinachi
      അപ്പോ വീഡിയോ കണ്ടില്ല അല്ലെ?

  • @sreeharinandhu1257
    @sreeharinandhu1257 Před 16 dny

    😂😂😂😂😂

  • @nijakuriyakose6016
    @nijakuriyakose6016 Před 10 dny

    😂😂😂

  • @MuhammedRamzanz
    @MuhammedRamzanz Před 16 dny +1

    സ്ത്രീകളെ ഉപഭോഗ വസ്തുക്കളാക്കി അവരുടെ മനസ്സിനെ ചൂഷണം ചെയ്തു മെല്ലെ മെല്ലെ പുരുഷ താല്പര്യത്തിനോ വരുതിയിലോ സ്ത്രീകളെ കൊണ്ട് വരാൻ ആധുനിക ലിബറൽ പുരുഷ കേസരികൾ നല്ലവണ്ണം ശ്രമിക്കുന്നുണ്ട്.എന്നാൽ സ്ത്രീകൾ എങ്ങനെ ആയിരിക്കണം എന്ന് ഇസ്‌ലാം അവരോടു പരസ്യമായി ആഹ്വാനം ചെയ്യുന്നുമുണ്ട്.

    • @Karyam--
      @Karyam-- Před 16 dny

      @MuhammedRamzan-jb6bj,*സ്ത്രീകളെ ഉപഭോഗ വസ്തുക്കൾ ആക്കി എന്ന് നിങ്ങൾ പറഞ്ഞല്ലോ... ഇസ്‌ലാമിൽ അടിമപ്പെണ്ണുങ്ങളെ ഭോഗിക്കാമല്ലോ. ഇത് സ്ത്രീകളെ ഉപഭോഗ വസ്തുക്കൾ അല്ലാതാക്കുമോ? ഇല്ലല്ലോ*?

    • @renjithjohn1747
      @renjithjohn1747 Před 16 dny

      Christianityude kattupoyappol christianikalum yuktharude koodekkoodi. I am agnostic. Yukthanmareyum enikk pidikkoola.

    • @saf7405
      @saf7405 Před 16 dny

      ഇസ്ലാമിലുള്ള കാര്യം നേരെ അപുറത്തോട്ടു മറിചോ😂

  • @user-ub9bd1cn9m
    @user-ub9bd1cn9m Před 15 dny +2

    അച്ചായന് ഫണ്ടിംഗായി നക്കാപിച്ച എന്തു കിട്ടി? തലയും വാലും മുറിച്ചു പരതി പരതി ദുർഗന്ധം വമിപ്പിക്കാൻ വളരെയേറെ , ഊണും ഉറക്കവുമില്ലാതെ നിരങ്ങിയതല്ലെ. സങ്കടം വരുന്നു🥱

    • @sajesh5
      @sajesh5 Před 15 dny +1

      അച്ചായന് വേണ്ടി ദുഅ ചെയ്യ്..

    • @manojalkamil2515
      @manojalkamil2515 Před 16 hodinami

      മൊത്തം നാറ്റമാണല്ലോ.... മൂക്ക് പൊത്തി ശ്വാസം മുട്ടിയിട്ട് വയ്യ.... മലയ്യാ.....😢😔😂🤣🤣😁😁😂

  • @user-jx4gd2eg2n
    @user-jx4gd2eg2n Před 17 dny +4

    അന്യപുരുഷമാരെ അല്ല, മുല കുടി ബന്ധം 2വയസ്സിനുള്ളിൽ ആണ് സ്ഥിരപ്പെടുക. 2വയസ്സ് കഴിഞ്ഞ് മുലകൊടുത്താൽ സഹോദരനാകില്ല സഹോദരാ..... 😅

  • @UsmanK-od4if
    @UsmanK-od4if Před 16 dny

    ചിതയിൽ ചാടി മരിച്ചാലും മറ്റു ദർശനങ്ങൾസൂപ്പർ 😂😂

  • @thariquethar2426
    @thariquethar2426 Před 17 dny +2

    Manoj kottapilli entha qualifications?😅
    Ok welcome unmasking anomalies oru online debate nokikude same subjects vechu.

    • @mollymathew8236
      @mollymathew8236 Před 14 dny +1

      ആദ്യം ,ലിയകത് ്ന് മറുപടി കൊടുക്ക്

    • @thariquethar2426
      @thariquethar2426 Před 14 dny

      @@mollymathew8236 shantharagu ellavarukum kodukunnundu

  • @AbdulSalam-ki4hv
    @AbdulSalam-ki4hv Před 16 dny +1

    സ്ത്രീ സമത്വം പ്രകൃതി വിരുദ്ധവും വിവരക്കെടുംആണ്. സ്ത്രീയൂം പുരുഷനും ഒരു പോലെ അല്ല. അത് ഒരു പോലെ ആക്കാൻ ശ്രമിക്കുന്നവർ അവരുടെ വീട്ടിൽ തന്നെ സമത്വം നടപ്പാക്കാറില്ല

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Před 14 dny

      പ്രകൃതിയിൽ അങ്ങനെ പല വിവരക്കേടുകളും കാണും മാനവിക മൂല്യമുള്ള സമൂഹം അങ്ങനെയല്ല പോകേണ്ടത്

    • @AbdulSalam-ki4hv
      @AbdulSalam-ki4hv Před 14 dny

      @@HariKrishnanK-gv8lx എന്താണ് ഈ മാനവിക മൂല്യം . ചില കാര്യങ്ങളിൽ താങ്കൾ മൂല്യം ആയി കാണുന്നതല്ല വേറെ ഒരാള് മൂല്യം ആയി കാണുന്നത്. ഇന്ത്യയിൽ മൂല്യം ആയി കാണുന്നത് അല്ല അമേരിക്കയിൽ മൂല്യം ആയി കാണുന്നത്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം ഇല്ല. വിശ്വാസികൾക്ക് അതാണ് മൂല്യം ആയിട്ടുള്ളത് . മറ്റുള്ളവരുടെ കണ്ണിലെ മാനവികത വെച്ച് നോക്കുമ്പോൾ അത് ശരിയല്ല. ക്ഷേത്രക്കുളത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല. അത് ആ വിശ്വാസികളെ സംബന്ധിച്ചിടത്തോളം മൂല്യം ആണ്. അത് പോലെ ഇസ്ലാമിൽ സ്ത്രീകൾക്ക് ചില എതിർ വരമ്പുകൾ ഉണ്ട് അത് ഇസ്ലാമിക വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ മൂല്യം ആണ്.
      സ്ത്രീകളെ അഴിഞ്ഞാടാൻ ഇസ്ലാം അനുവദിക്കുന്നില്ല. അത് പല പ്രശ്നങ്ങൾക്കും വഴി വെക്കും എന്ന് ഉള്ളത്ത കൊണ്ട് തന്നെയാണ് അത്. അതെ മത നിയമം ആണ്. അത് പാലിക്കുന്നവർ ഉണ്ട് അല്ലാത്തവരും ഉണ്ട്. മറ്റുള്ളവർക്ക് മുസലിംകളുടെ മത നിയമങ്ങളിൽ എന്താണ് കാര്യം.

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Před 14 dny

      @@AbdulSalam-ki4hv അതൊക്കെ മൂല്യമാണെന്ന് താങ്കളോട് ആരു പറഞ്ഞു
      സമത്വം വ്യക്തിസ്വാതന്ത്ര്യം ജനാധിപത്യം തുടങ്ങിയവയാണ് മൂല്യങ്ങൾ

    • @AbdulSalam-ki4hv
      @AbdulSalam-ki4hv Před 14 dny

      @@HariKrishnanK-gv8lx കോപ്പാണ് സമത്വം. സ്വന്തം വീട്ടിൽ സമത്വം നടപ്പിൽ ആക്കാത്തവർ ആണ് വലിയ വായിൽ സ്ത്രീ പുരുഷ സമത്വം പറയുന്നത്. സ്ത്രീ പുരുഷ സമത്വം ഈ ലോകത്ത് നടപ്പിലാക്കാൻ കഴിയാത്ത ചിലരുടെ സ്വപ്നം മാത്രമാണ്. സ്ത്രീകളുടെ അവകാശങ്ങൾ അവർക്ക് വക വെച്ച് കൊടുക്കുക. അത് വരെ കൊടുക്കാത്ത ആളുകൾ ആണ് സമത്വം പറയുന്നത്.

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Před 14 dny

      ​​@@AbdulSalam-ki4hvകൊടുക്കുന്നോ കൊടുക്കുന്നില്ലയോ എന്നല്ല
      സമത്വം വ്യക്തിസ്വാതന്ത്ര്യം ജനാധിപത്യം ആണ് അനിഷേധ്യമായ അടിസ്ഥാന മൂല്യങ്ങൾ
      ആരെങ്കിലും കൊടുത്താലും കൊടുത്തില്ലെങ്കിലും അത് മാറില്ല
      മേൽപ്പറഞ്ഞ പ്രാകൃത സിദ്ധാന്തങ്ങളിൽ പലതും ഈ മൂല്യങ്ങൾ പൂർണമായി പാലിക്കാത്തവയാണ്

  • @yun00825
    @yun00825 Před 17 dny +2

    നമ്മുടെ സമൂഹത്തിൽ പ്രതേകിച്ചു ജാതി മത ചിന്തകൾക്ക് അതീതമായി മനുഷ്യർ ജീവിക്കുന്ന കേരളത്തിൽ ഏറ്റവും കൂടുതൽ മനുഷ്യരെ തമ്മിലടിപ്പിച്ചു ചോരകുടിക്കാൻ ഇറങ്ങിയിരിക്കുന്ന വർഗം സങ്കികളോ സുഡാപികളോ ഒന്നുമല്ല യുക്തി 'വാത'ത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും മുഖം മൂടിയിട്ട കുറേ കാളകൂട വിഷ ജന്മങ്ങളാണ്

    • @13Humanbeing
      @13Humanbeing Před 17 dny +2

      ഒന്നു വിശദമാക്കാമോ?

    • @catgpt-4
      @catgpt-4 Před 17 dny +3

      ​@@13Humanbeing വിശദമാക്കാൻ ഒന്നും ഇല്ല, ഞമ്മന്റെ ആൾക്കാർ അല്ലാത്തോർ ആണ് കൊയ്പ്പം 😂

    • @thrissurgadi
      @thrissurgadi Před 17 dny +2

      ഇല്ലാത്തത് എന്തെങ്കിലും ഉണ്ടെങ്കിൽ പറയടെയ് 😂

    • @thrissurgadi
      @thrissurgadi Před 17 dny +6

      ഇതിനൊക്കെ തുടക്കമിട്ടത് എം എം അക്ബറിന്റെ സ്നേഹ സംവാദം ആണ്. തന്റെ മതം മാത്രം മികച്ചത് മറ്റേത് ഒന്നും കൊള്ളില്ല എന്ന് വിളിച്ചു പറയാൻ തുടങ്ങി....... അപ്പോൾ എല്ലാവരും മതം പഠിച്ചു. മുഹമ്മദ്‌ എയറിൽ ആകാനും തുടങ്ങി..... 😂

    • @anilnair3064
      @anilnair3064 Před 16 dny

      1400 കൊല്ലം മുമ്പ് ഉള്ള അപരിഷ്കൃത അറബി സമൂഹത്തിലെ അധപ്പതിച്ച ചിന്തകൾ ദൈവവചനം ആണ് മാറ്റമില്ല എന്ന് വാശി പിടിക്കുന്നതാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.

  • @basheerpayyanur2462
    @basheerpayyanur2462 Před 16 dny +2

    എ.ഡി അഞ്ചാം നൂറ്റാണ്ടിന് ശേഷം ലോകം ദർശിച്ച ; ചരിത്രകാരന്മാർ
    ഇരുണ്ട യുഗം എന്ന് വിശേഷിപ്പിച്ച അതിക്രൂരവും പെെശാചികവുമായ കാലഘട്ടങ്ങൾ കണ്ണിന് കണ്ണ് പല്ലിന് പല്ല് പോലുള്ള കാടൻ നിയമങ്ങൾ നടപ്പിലാക്കി മതങ്ങളുടെ ഒത്താശയോടെ ജനങ്ങളിൽ ഭൂരിഭാഗത്തേയും
    'അടിമ'കളാക്കി ഭരിച്ച ഗോത്രങ്ങളും രാജക്കന്മാരും നാടുവാഴികളും
    സാമ്രാജൃ ശക്തികളും ഭൂപ്രഭുക്കളും അത്പോലെ കയ്യൂക്കുള്ളവൻ കാര്യകാരനായി അഴിഞ്ഞാടിയ ;
    കോരന് എന്നും ചിരട്ടയില്‍ കഞ്ഞി കൊടുക്കാന്‍ ആഗ്രഹിച്ച സമൂഹം
    ആ കാലഘട്ടം ഏതൊക്കെ
    മതങ്ങളുടെ ആശിർവ്വാദം / മൗനസമ്മതത്തോടെ യായിരുന്നു ... ??
    ഇതിനെതിരേ ചെറുവിരലനക്കാൻ പോലും അന്നത്തെ കെട്ടിഘോഷിക്കുന്നവർക്ക് കഴിഞ്ഞോ .. പല സഭകളായി പിളർന്ന് എണ്ണവും വണ്ണവും കൂട്ടുന്ന തിരക്കിലായി പോയവർ .. !
    ഇതിനൊക്കെ വിപ്ലകരമായ മാറ്റം കുറിക്കാൻ മുഹമ്മദ് പ്രബോധനം ചെയ്ത ഇസ്ലാമിനാണ് സാധിച്ചത് ..
    അടിമത്തം പേറി നടന്നിരുന്ന ലോകത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ഇന്ന് ലഭിക്കുന്ന എല്ലാ പരിരക്ഷയും സ്വാതന്ത്ര്യവും ലഭിക്കുന്നതിന് നിമിത്തമാകാൻ മറ്റാർക്കും ലഭിക്കാത്ത വിധം ലോകത്തിന്റെ അനുഗ്രഹം എന്ന് ദെെവം വിശേഷിപ്പിച്ച മുഹമ്മദിന് സാധിച്ചു
    അദ്ദേഹം അതിൽ വിജയിച്ചു എന്നതാണ്
    പരാജയ/നഷ്ടബോധങ്ങൾ വേട്ടയാടികൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ഇസ്ലാംവിമർശനത്തിനാധാരം ...!

    • @newgenworld8446
      @newgenworld8446 Před 16 dny

      കോമഡി

    • @ushadmaniyath9393
      @ushadmaniyath9393 Před 15 dny

      😂😂😂😂. മദ്റസബുദ്ധി

    • @mollymathew8236
      @mollymathew8236 Před 14 dny

      മുഹമദ് ്ന് സാധിച്ചു എന്ന് പറയാൻ ഉള്ള തൊലിക്കട്ടി അല്ലെങ്കിൽ വിഡ്ഢിത്തം അപാരം തന്നെ 😮😮😮😮😮😮
      ആറ് വയസുള്ള കൊച്ചിനെ പീഡിപ്പിച്ചതിൽ ആണോ ?
      പത്തു പന്ത്രണ്ട് സ്ത്രീകളെ ഷെഡ് കെട്ടി പാർപ്പിച്ചു മാറി മാറി ഉപയോഗിച്ചതിൽ ആണോ ?
      അസംഖ്യം അടിമ സ്ത്രീകളെയും ശരീരം ദാനം ചെയ്യാൻ വന്നവരെയും ഭോഗിച്ചതിൽ ആണോ..
      കൊള്ളമുതൽ share ചെയ്തപ്പോൾ ,സ്ത്രീകളെയും വീതം വെച്ചതിൽ ആണോ
      സ്ത്രീകൾ , പിശാച് ആണെന്ന് പറഞ്ഞതിൽ ആണോ
      നരകത്തിൽ ,സ്ത്രീകൾ ആണ് കൂടുതൽ എന്ന് കണ്ഡപിടിച്ചതിൽ ആണോ
      സ്ത്രീകൾക്ക് പകുതി ബുദ്ധിയെ ഉള്ളൂ എന്ന് കണ്ടുപിടിച്ചതിൽ ആണോ
      കറുത്ത ചാക്കിൽ കയറ്റി , അപ ശ കുനങ്ങ l aayi നടത്തുന്നതിൽ ആണോ
      പെൺകുട്ടി ആണെങ്കിൽ സ്റ്റേജിൽ കയറ്റണ്ട എന്ന് sadikkunnathil ആണോ ..
      എന്താണെന്ന് വിശ ദീകരിക്കവോ ?

    • @Jerinachi
      @Jerinachi Před 12 dny

      വെറുതെ ചിരിപ്പിക്കല്ലെ

    • @mollymathew8236
      @mollymathew8236 Před 12 dny

      @@basheerpayyanur2462
      ഇങ്ങനെ ആണ് ഇക്കൂട്ടർ , 1921 വെളുപ്പിച്ചു , വാരിയം കുണ്ണനെ ഒക്കെ മഹാൻ ആക്കുന്നത് ;
      മാനവരി l മഹോന്നതൻ്റെ കാമകേളികൾ കേട്ട് കണ്ണ് തള്ളിയ , ജനത്തോട് ആണ്.ഇത് പറയുന്നത് എന്ന് മിനിമം ബോധം വേണം കോയ .

  • @baker2b100
    @baker2b100 Před 17 dny

    ഓരോ മാലരൻമാർ ഓരോ വീഡിയോയുമായി ഇറങ്ങും നാടിന്റെ സമാധാനം തർക്കാൻ

    • @thrissurgadi
      @thrissurgadi Před 17 dny +11

      ഇതിനൊക്കെ തുടക്കമിട്ടത് എം എം അക്ബറിന്റെ സ്നേഹ സംവാദം ആണ്. തന്റെ മതം മാത്രം മികച്ചത് മറ്റേത് ഒന്നും കൊള്ളില്ല എന്ന് വിളിച്ചു പറയാൻ തുടങ്ങി....... അപ്പോൾ എല്ലാവരും മതം പഠിച്ചു. മുഹമ്മദ്‌ എയറിൽ ആകാനും തുടങ്ങി..... 😂

    • @abhijithbkrishna5507
      @abhijithbkrishna5507 Před 17 dny +8

      കുറച്ച് നൂറ്റാണ്ടുകൾക്ക് മുൻപ് ഒരു മലരൻ ഇറങ്ങിയതാണ് ലോകം മുഴുവൻ ഇന്ന് അനുഭവിക്കുന്നത്.....😂😂😂

    • @baker2b100
      @baker2b100 Před 16 dny +1

      @@abhijithbkrishna5507 ബന്ധുക്കളെ മൊത്തം കൊന്നൊടുക്കാൻ പറഞ്ഞ 16000 ഭാര്യമാർ ഉണ്ടായിരുന്ന മലരൻ ആണോ? എനിക്കും തോന്നി.. 😂

    • @baker2b100
      @baker2b100 Před 16 dny

      @@thrissurgadi ഇപ്പോൾ നടക്കുന്നത് മത വെറിയാണ്.. തെറിക്കൊണ്ട് എയറിലാക്കിയാൽ മറ്റു മത ദൈവങ്ങൾക്കു ഇറങ്ങാൻ സമയം കിട്ടുമോ? 😂😂

    • @abhijithbkrishna5507
      @abhijithbkrishna5507 Před 16 dny +4

      @@baker2b100 aa മലരനോട് OMKV എന്ന് പറയും....6 നൂറ്റാണ്ടിലെ pocso പ്രതിയോട് ഇത് പറയുമോ....?😅😅😅

  • @AbdullJaleel-cg2dq
    @AbdullJaleel-cg2dq Před 16 dny +2

    ആയിരത്തി അഞ്ഞൂറ് വർഷമായി ഇതിലും വലിയ വിമർശനങ്ങളും അവഹേളനങ്ങളും ഉണ്ടായിട്ടും ഇസ്ലാമിന് വളർച്ചയല്ലതെ ഒരു തളർച്ചയും ഉണ്ടായിട്ടില്ല. വിമർശിക്കാൻ വേണ്ടി മാത്രം ക്ലിപ്പുകൾ കണ്ട് ചെയ്തും, ഖുർ ആനിലും ഹദീസ് ഗ്രന്ഥങ്ങളിലും പറയുന്ന കാര്യങ്ങൾ പൂർണ്ണമായി പറയാതെ തലയും വാലും നുള്ളി പരിഹസിക്കാൻ വേണ്ടി മാത്രം അവതരിപ്പിക്കുന്നു.

    • @sajesh5
      @sajesh5 Před 15 dny

      1500 വർഷമോ! എന്തിനെ കുറിച്ചാണ് പറയുന്നത്?

    • @AbdullJaleel-cg2dq
      @AbdullJaleel-cg2dq Před 13 dny

      @@sajesh5മുഹമ്മദ് നബിയുടെ കാലത്ത് തന്നെ ഇസ്ലാമിനെ വിമർശിക്കാൻ ധാരാളം പേർ ഉണ്ടായിരുന്നു. അതാണ് പറഞ്ഞത്.

    • @sajesh5
      @sajesh5 Před 13 dny

      @@AbdullJaleel-cg2dq അത് എവിടെയാണ് പറഞ്ഞിരിക്കുന്നത്?

    • @AbdullJaleel-cg2dq
      @AbdullJaleel-cg2dq Před 13 dny

      @@sajesh5 ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങൾ നോക്കിയാൽ കാണാം.

    • @sajesh5
      @sajesh5 Před 13 dny

      @@AbdullJaleel-cg2dq കൃത്യമായി പറയാമോ

  • @reneeshkuttachi4261
    @reneeshkuttachi4261 Před 16 dny +1

    കിതാബ് എന്നത് വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ മാലിന്യമാണ്,,,, അത് തുറന്നാൽ മൊത്തം മലിന്യമാണ്

  • @mathew38
    @mathew38 Před 14 dny

    Usthad marum kathanar marum kundan adi veeran
    Mar akunnathu engane ennu oru debate sakam

  • @Pirana-1
    @Pirana-1 Před 16 dny

    സൂപ്പർ മാർക്കറ്റിലെ കറുത്ത ചാക്കിൽ കെട്ടിവെച്ച പഴക്കുല,, കോട്ടപ്പള്ളീ പഴം രണ്ടെണ്ണം എടുക്കട്ടെ

  • @Pirana-1
    @Pirana-1 Před 16 dny

    സുടാപ്പി കോട്ടപ്പള്ളി 😊

  • @vijaykthl2325
    @vijaykthl2325 Před 16 dny +2

    പെണ്ണുപിടിയൻ കത്ത് റബി എഴുതിയ പുത്തകം 😢😭😭😭😭😭😭😭😭😭😍😍

    • @Jerinachi
      @Jerinachi Před 12 dny

      അങ്ങനെ പറയരുത് "പോക്സോ മമ്മദ്" അത് ആണ് കറക്റ്റ്

  • @atheistuk8686
    @atheistuk8686 Před 16 dny

    വെറും മിഥ്യ ആയ സ്വർഗം കിട്ടാൻ വേണ്ടി കാട്ടി കൂട്ടുന്ന അന്ധ വിശ്വാസവും കുറെ അനാചാരങ്ങളും ആണ് മതങ്ങൾ പഠിപ്പിക്കുന്നത്, ഒരു നേരെത്തെ ഭക്ഷണം നൽകാൻ ഇ ലക്ഷകണക്കിന് പ്രകാശ വര്ഷം വലുപ്പം ഉള്ള ഇ പ്രബഞ്ചം ഉണ്ടാക്കി എന്ന് പറയുന്ന തള്ളാഹുവിനു സാധിക്കില്ല (ഭൂമി പരന്നത് ആണ് എന്നത് സൃഷ്‌ടിച്ച ദൈവം തന്നെ ആണ് തള്ളുന്നത് പിന്നെ എപ്പോളും ഓരോ മെസ്സേജ് 7 ആം സ്വർഗത്തിൽ ഉള്ള തള്ളാഹുവിൽ നിന്ന് വളരെ അധികം പ്രകാശ വര്ഷം യാത്ര ചെയ്തു ഭൂമിയിൽ എത്തിച്ച കഥയിലെ മാലാഖ പോലും ഭൂമി ഉരുണ്ടതു ആണ് എന്ന് പോലും കാണാത്ത കഥയിലെ മാലാഖാമാർ ഇറക്കി ഉണ്ടാക്കിയ പോട്ട കിത്താബ് ), യുദ്ധം ചെയ്യാനും, കൊള്ള അടിച്ചു കൊള്ളാനും , യുദ്ധം ചെയ്തു കിട്ടുന്ന സ്ത്രീകളെ എന്ത് ചെയ്യാനും പറഞ്ഞത് ചെകുത്താൻ അല്ല കേട്ടോ. ഇത്തരം കേട്ടു കഥയിൽ വിശ്വസിക്കുന്നവരെ രാഷ്രിയക്കാർക് വളരെ പ്രിയപ്പെട്ടത് ആണ് കാരണം അവർ ജനങ്ങളുടെ തന്നെ അഥവാ വിശ്വാസികളുടെ തന്നെ നികുതി പൈസ കട്ടാലും ഇവർ പ്രതികരിക്കില്ല എന്നത് തന്നെ പക്ഷെ അവരുടെ പ്രധാപ്പെട്ട ഇ ഫേക്ക് ദൈവത്തെ പറ്റിയോ പൊട്ട വിശ്വാസത്തെ പറ്റിയോ ഒന്നും പറയരുത്.

  • @Ashrafviruthiyil
    @Ashrafviruthiyil Před 15 dny

    👍

  • @user-bw4he7yf7k
    @user-bw4he7yf7k Před 17 dny +1

    വിണ്ഡികളുടെ ലോക൦ മതത്തേഗേന്ത്രീകരിച്ചുകൊണ്ടാഷിരിക്കു൦ ആമതമാകട്ടെ പല പലവ്യക്തികളേയു൦ ആസ്രയിച്ചുള്ളതു൦ ആകു൦ന്നു

  • @rageshkr
    @rageshkr Před 15 dny

    😂😂