പാലക്കാട്‌ 668 രൂപക്ക് ഒരു TV

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 60

  • @nithinkc6372
    @nithinkc6372 Před 2 měsíci +6

    സുരേഷേട്ടൻ തൃശൂർ എടുത്തത് പോലെ,
    നമ്മുടെ മീശ ചേട്ടൻ പാലക്കാട് എടുത്തത് പോലെ,
    ആ ടിവി ഞാനിങ്ങ് എടുക്കുവാണേ.. തന്നേക്കണേടാ ഉവ്വേ.. 🥰🥰😛

  • @nidhinnidhin4959
    @nidhinnidhin4959 Před 2 měsíci +6

    Already നിങ്ങടെ shoppil നിന്ന് tv വാങ്ങാൻ നിൽക്കുവായിരുനു. ഇതിപ്പോ ലാഭായലോ... 😄☺️

  • @Justlook1244
    @Justlook1244 Před 2 měsíci +7

    ഹേയ്, എന്താൺട്രാ ഉണ്ണ്യെ ഇവടെ കൂട്ടം നിക്കണത്.. പോയീൺട്രാ, പോയി എല്ലാരും ടിവി വാങ്ങിക്കീന്‍... 😁😜😜

  • @gireeshswaminathan
    @gireeshswaminathan Před 2 měsíci +1

    palakkad smart tv good service good quality all are coming to palakkad

  • @sreejiths8563
    @sreejiths8563 Před 2 měsíci

    ഇവരുടെ ടിവി എല്ലാം സൂപ്പർ ആണ്❤❤❤

  • @laluMV-iz9wl
    @laluMV-iz9wl Před 2 měsíci

    നല്ലതു വരട്ടെ വിജയിക്കും 👍.

  • @BinoyVishnu27
    @BinoyVishnu27 Před 2 měsíci

    നല്ലകാര്യം , എല്ലാ ആശംസകളും നേരുന്നു🎉

  • @bijuthattanradhakrishnan5884

    Shop evide
    50 inch rate pls

  • @bijuk2475
    @bijuk2475 Před 2 měsíci

    പാലക്കാട്ടുകാർക്ക് ഇതൊരു സന്തോഷവർത്തയാണ്. നല്ല ഓഫർ 👍🏻

  • @devidev.edevi.e1415
    @devidev.edevi.e1415 Před 2 měsíci +1

    ചേട്ടൻ സൂപ്പർ ആണ്

  • @sureshck8560
    @sureshck8560 Před 2 měsíci

    പാലക്കാടിൻ്റെ സ്വന്തം മീശക്കാരന് കട്ട സപ്പോർട്ട്❤

  • @sagarc5189
    @sagarc5189 Před měsícem

    Bajaj finance anu ,kuthupala edukkan ithil kooduthal ....

  • @bipinjohn6632
    @bipinjohn6632 Před 2 měsíci

    നല്ല സർവ്വീസും ഗുണമേന്മയും ഉണ്ടെങ്കിൽ കസ്റ്റമേഴ്സ് ഏറ്റെടുത്തോളും. എല്ലാ വിധ ആശംസകളും നേരുന്നു.❤❤

  • @jyothiyani5465
    @jyothiyani5465 Před 2 měsíci

    Njangal eranakulam jillakaranu .avidey poli kanatha offeranu ningal chaiyunnath .machane polichu .njan endhayalu subscribe ,share .chaiyan pokuva .kittilla enuu ariyam ennalum kittim enna pretheekshayil chaiyuva .❤❤❤❤

  • @vipithrabipin394
    @vipithrabipin394 Před 2 měsíci

    കസ്റ്റമേഴ്സ് ആഗ്രഹിച്ച ഓഫറിലുള്ള ടി.വി കൊണ്ടുവന്നവർക്ക് എല്ലാ വിധ ആശംസകളും👍👍

  • @vipindasvv8278
    @vipindasvv8278 Před 2 měsíci

    കണ്ണൂരിലേക്കും വരൂ.. ഇവിടെ ഒരു മെഗാ Tv വില്പന എന്ന ബോംബ് ഇടൂ..

  • @sivadaspd2642
    @sivadaspd2642 Před 2 měsíci +1

    👍

  • @ajaikumarmonu1561
    @ajaikumarmonu1561 Před 2 měsíci

    Great👏👏god bless you for your new venture ☺️☺️ kittilla ennu ariyam ennalum kelkumbol oru santhosham😅

  • @SJ.STARtv
    @SJ.STARtv Před 2 měsíci

    Hi. Ithu oru nalla offer aanallo. Palakkadan aalkkarkk

  • @sudhakaranemr-iu3oo
    @sudhakaranemr-iu3oo Před 2 měsíci

    Machanne ningal super aanu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Please eniyyum ethu Polley ulla Video edanne

  • @sajithip
    @sajithip Před 2 měsíci

    QLED tv 55inch rate എത്രയാണ്

  • @Creamymoon387
    @Creamymoon387 Před měsícem

    Njangalkum venam 34inch raate pls

  • @user-sw9du4hv4d
    @user-sw9du4hv4d Před 2 měsíci

    Nammude jillayilu vannallo thank you signal kalakki

  • @saheedkadavathpeedikayil7068

    എനിക്ക് , ഈ സമ്മാനം കിട്ടിയാൽ കിട്ടിയാൽ, ഒരുപാട് സന്തോഷം. I am from Kannur ❤

  • @hariharanhari1397
    @hariharanhari1397 Před 2 měsíci

    😊super

  • @anandhn4120
    @anandhn4120 Před 2 měsíci

    Hello bro njettichu kalanju. Adipoli ❤

  • @user-dy7um8kg2n
    @user-dy7um8kg2n Před 2 měsíci

    Adi poli alle nammude palakkad ❤

  • @nibinnarendran9856
    @nibinnarendran9856 Před 2 měsíci

    Pwoli Offer 👌👌

  • @chandrana5540
    @chandrana5540 Před 2 měsíci

    Superb 😊......

  • @livingforfood2690
    @livingforfood2690 Před 2 měsíci

    Super.....

  • @user-sw4bo8jo4j
    @user-sw4bo8jo4j Před 2 měsíci

    ഞങ്ങൾ പത്തനംതിട്ട ഉള്ളവർക്ക് കിട്ടുമോ 668 രൂപക്ക്

  • @appup1949
    @appup1949 Před 2 měsíci

    വീട്ടിലെ TV കേടായിട്ടിരിക്കുവാണ് ഒരെണ്ണം വാങ്ങണം നമ്മുടെ ജില്ലയിൽ നിന്നുതന്നെ വാങ്ങാം ഓഫർ എത്ര ദിവസമുണ്ട്

  • @muhammednazeer8909
    @muhammednazeer8909 Před 2 měsíci

    👍super 👏👏

  • @mohammedahraf5052
    @mohammedahraf5052 Před 2 měsíci

    Adipoli

  • @user-qm5hb2nx5y
    @user-qm5hb2nx5y Před 2 měsíci

    Super bro

  • @rajiprakash5845
    @rajiprakash5845 Před 2 měsíci

    Kidu offer

  • @narendrank2277
    @narendrank2277 Před 2 měsíci

    Super 😍👌

  • @Ashikshahul974
    @Ashikshahul974 Před 2 měsíci

    Superrbbb...

  • @rahulkkrishna.1
    @rahulkkrishna.1 Před 2 měsíci

    പാവപെട്ടവര്ക്ക് കൊടുത്തൂടെ എന്റെ അടുത്ത ഒരു അമ്മൂമ്മ ഉണ്ട് ആ അമ്മുമ്മക് ഒരു TV ആവശ്യം ഉണ്ട് മകൻ ഒന്നും നോക്കാത്ത അമ്മുമ്മ ആണ് Tv മാത്രം ആണ് അതിന് ആശ്വാസം മുൻപ് ഞങ്ങൾ കൊറച്ചു പേര് ചേർന്ന് ഒരു tv വാങ്ങി കൊടുത്ത് നൗ അത് comp ആയി കൊടുക്കാൻ നല്ല മനസുണ്ട് എങ്കിൽ ഞാൻ കാണിച്ചു തരാം ☻☺
    11

  • @sabitha-cn7zy
    @sabitha-cn7zy Před 2 měsíci

    👌👌👌

  • @ShajiShaji-xn9oi
    @ShajiShaji-xn9oi Před 2 měsíci

    വീട്ടിൽ tv ഇല്ല തരുമോ,, ഇതാണ് കമന്റ്

  • @JJkmn487
    @JJkmn487 Před 2 měsíci

    ഇതിന്റെ പാനൽ ഏതു ടൈപ്പാണ്?

  • @ajithkumarthala2275
    @ajithkumarthala2275 Před 2 měsíci

    699 rs tv ennu kodukkunnath nalloru cheating anu athintay actual price parayanam

  • @vipink5962
    @vipink5962 Před 2 měsíci

    ഭാഗ്യം ഉള്ളവന് കിട്ടട്ടെ

  • @noushadpdr
    @noushadpdr Před 2 měsíci

    Kannu poyalum Kanan pattunna TV😂

  • @johnit.o2428
    @johnit.o2428 Před 2 měsíci

    Ok tv

  • @babydas3284
    @babydas3284 Před 2 měsíci

    Nelaraku seawgatham

  • @allinallmedia2841
    @allinallmedia2841 Před 2 měsíci

    Number avide

  • @allinallmedia2841
    @allinallmedia2841 Před 2 měsíci

    Aniku kittiyal mathiayerunnu

  • @Mithrabinu
    @Mithrabinu Před 2 měsíci

    ഇത് വരെ കമന്റ്‌ ഇട്ടു ഒന്നും കിട്ടാത്ത ഞാൻ 😂

  • @jayarajanpaloranprathibha6305

    g

  • @shihabudheenpkshihabudheen6614

    എന്തു പറയാന
    ഈ ടി പി ഇവിടെ അരും ഉപയോഗിക്കുന്നത് കാണുന്നില്ല. പിനെ എങ്ങനെ മനസിലാക്കും ഗുണം

  • @AnithaAmmu-x2r
    @AnithaAmmu-x2r Před měsícem

    👍

  • @harishvs2395
    @harishvs2395 Před 2 měsíci

    Super 👍👌

  • @user-qm5hb2nx5y
    @user-qm5hb2nx5y Před 2 měsíci

    Super bro

  • @AnithaAmmu-x2r
    @AnithaAmmu-x2r Před měsícem

    👍

  • @AnithaAmmu-x2r
    @AnithaAmmu-x2r Před měsícem

    👍

  • @athulprakash1
    @athulprakash1 Před 2 měsíci

    👍