Sulthanpet signal
Sulthanpet signal
  • 623
  • 83 589 604
തളർന്നു പോയ അച്ഛനും കൂടെ അമ്മയും നടത്തുന്ന കുഞ്ഞു കട.. അവർക്ക് മീശക്കാരൻ കൊടുത്ത കുഞ്ഞു സർപ്രൈസും..
തളർന്നു പോയ അച്ഛനും കൂടെ ഒരു അമ്മയും നടത്തുന്ന കുഞ്ഞു കട.. അവർക്ക് മീശക്കാരൻ കൊടുത്ത കുഞ്ഞു സർപ്രൈസും..
zhlédnutí: 4 044

Video

കുറഞ്ഞ വിലയിൽ റിസോർട്ട് കെട്ടാൻ ഊട്ടിയിൽ ഒരു പ്രോപ്പർട്ടി | Ooty Resort Property
zhlédnutí 671Před 14 dny
കുറഞ്ഞ ചിലവിൽ സ്വന്തമായി ഊട്ടിയിൽ ഒരു റിസോർട്ട് വേണോ.. വിഡിയോ മുഴുവനായും കണ്ടു നോക്കൂ ☺️👍
5000 രൂപക്ക് സ്വന്തമായി ഒരു ബിസിനെസ്സ്
zhlédnutí 6KPřed 21 dnem
സ്വന്തമായി ഒരു ജോലി ഇല്ലാത്ത ആർക്കും 5000 രൂപയിൽ ഒരു ബിസിനെസ്സ് തുടങ്ങാം.. താല്പര്യം ഉള്ളവർക്ക് ഈ നമ്പറിൽ വിളിക്കാം Saraswathy Bag Contact Number 79043 39759 90923 29581 63794 88262
പാലക്കാട്‌ 668 രൂപക്ക് ഒരു TV
zhlédnutí 3,5KPřed měsícem
പാലക്കാട്‌ 668 രൂപക്ക് ഒരു TV
ഇങ്ങനെ ബിരിയാണി കൊടുത്താൽ ഇത്തക്ക് എങ്ങനെ മുതലാവും | Special Biryani at Palakkad
zhlédnutí 13KPřed měsícem
ഒരെണ്ണം വാങ്ങിയാൽ രണ്ടാൾക്കും കഴിക്കാൻ പറ്റുന്ന പാലക്കാടൻ റാവുത്തർ ബിരിയാണി.. 2 പീസ് വലിയ ചില്ലി ചിക്കനും രണ്ടാൾക്കും കഴിക്കാൻ പറ്റുന്ന റൈസും 120/- രൂപക്ക് ആണ് ഈ കുടുംബശ്രീ ഇത്തമാർ കൊടുക്കുന്നത്.. പാലക്കാട്‌ കൊഴിഞ്ഞമ്പാറ ബസ് സ്റ്റാൻഡിന്റെ അടുത്താണ് ഈ ഒരു കുഞ്ഞു കട.. ഈ വഴി പോകുന്നവർ ഒന്ന് ട്രൈ ചെയ്യണേ.. ഇതുപോലുള്ള വ്യത്യസ്തമായ രുചികൾ നിങ്ങളുടെ അടുത്ത് ഉണ്ടെങ്കിൽ അറിയിക്കാൻ മറക്കരുത് 8921997125 #...
പഴനിക്ക് പോകുന്നവർ ഇങ്ങനെയാണ് പറ്റിക്കപെടുന്നത്
zhlédnutí 871Před měsícem
പഴനിക്ക് പോകുന്നവർ ഇങ്ങനെയാണ് പറ്റിക്കപെടുന്നത്
ഇത്രയും കുറഞ്ഞ വിലയിൽ ഇത്രയും ഫിച്ചേഴ്‌സ് ഉള്ള വണ്ടി ഇന്ത്യയിൽ വേറെ ഉണ്ടോ
zhlédnutí 13KPřed měsícem
ഇത്രയും കുറഞ്ഞ വിലയിൽ ഇത്രയും ഫിച്ചേഴ്‌സ് ഉള്ള വണ്ടി ഇന്ത്യയിൽ വേറെ ഉണ്ടോ
29 രൂപക്ക് ടൈൽസ് വേണോ
zhlédnutí 615Před 2 měsíci
29 രൂപക്ക് ടൈൽസ് വേണോ
ഇന്ത്യയിൽ ആദ്യമായി 1 രൂപക്ക് 2 ചിക്കൻ ബിരിയാണി
zhlédnutí 2KPřed 3 měsíci
ഇന്ത്യയിൽ ആദ്യമായി 1 രൂപക്ക് 2 ചിക്കൻ ബിരിയാണി
200 രൂപക്ക് പാലക്കാട്‌ A/C താമസം
zhlédnutí 1,5KPřed 3 měsíci
200 രൂപക്ക് പാലക്കാട്‌ A/C താമസം
കോളേജ് കഴിഞ്ഞു വന്നു കടിയും ചായയും വിൽക്കുന്ന മോൾക്കും അമ്മക്കും കൊടുത്ത കുഞ്ഞു സർപ്രൈസ്
zhlédnutí 3KPřed 3 měsíci
കോളേജ് കഴിഞ്ഞു വന്നു കടിയും ചായയും വിൽക്കുന്ന മോൾക്കും അമ്മക്കും കൊടുത്ത കുഞ്ഞു സർപ്രൈസ്
വയറു നിറയെ ചിക്കൻ ബിരിയാണി, എത്ര ചോദിച്ചാലും കൊടുക്കും
zhlédnutí 1,8KPřed 3 měsíci
വയറു നിറയെ ചിക്കൻ ബിരിയാണി, എത്ര ചോദിച്ചാലും കൊടുക്കും
കൈയിൽ കാശ് ഇല്ലെങ്കിലും വയറു നിറയെ ഫുഡ്‌ തിരിച്ചു വരാൻ വണ്ടി കൂലിയും
zhlédnutí 1,8KPřed 3 měsíci
കൈയിൽ കാശ് ഇല്ലെങ്കിലും വയറു നിറയെ ഫുഡ്‌ തിരിച്ചു വരാൻ വണ്ടി കൂലിയും
സ്വന്തം മക്കളോട് ചെയ്തത് ഇപ്പൊ നാട്ടുകാരോടും ചെയ്യുന്നത് കണ്ടോ
zhlédnutí 1,9KPřed 4 měsíci
സ്വന്തം മക്കളോട് ചെയ്തത് ഇപ്പൊ നാട്ടുകാരോടും ചെയ്യുന്നത് കണ്ടോ
പാലക്കാട്‌ മലമ്പുഴയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങയൊക്കെയാണ്
zhlédnutí 1,5KPřed 6 měsíci
പാലക്കാട്‌ മലമ്പുഴയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങയൊക്കെയാണ്
ഈ കടയിൽ ചിക്കനും ബീഫും അരിയും വെറുതെ കിട്ടുന്നുണ്ടോ 🤔🤔
zhlédnutí 3,4KPřed 6 měsíci
ഈ കടയിൽ ചിക്കനും ബീഫും അരിയും വെറുതെ കിട്ടുന്നുണ്ടോ 🤔🤔
ക്രിസ്മസിന് ഒരു കുഞ്ഞു വീട്ടിൽ കൊടുത്ത സർപ്രൈസ്
zhlédnutí 615Před 6 měsíci
ക്രിസ്മസിന് ഒരു കുഞ്ഞു വീട്ടിൽ കൊടുത്ത സർപ്രൈസ്
ഇവിടെ കഴിക്കാൻ വരുന്ന എല്ലാവരും ഉമ്മയുടെ മക്കളാണ്
zhlédnutí 1,7KPřed 6 měsíci
ഇവിടെ കഴിക്കാൻ വരുന്ന എല്ലാവരും ഉമ്മയുടെ മക്കളാണ്
ഇത്രയും വെറൈറ്റി ആയ ചായക്കട കേരളത്തിൽ വേറെ ഉണ്ടാവില്ല
zhlédnutí 2,3KPřed 7 měsíci
ഇത്രയും വെറൈറ്റി ആയ ചായക്കട കേരളത്തിൽ വേറെ ഉണ്ടാവില്ല
മീശക്കാരന് കിട്ടിയ അവാർഡ്
zhlédnutí 903Před 7 měsíci
മീശക്കാരന് കിട്ടിയ അവാർഡ്
പാലക്കാടൻ ബിരിയാണി ചേട്ടന്റെ കള്ളം കയ്യോടെ പൊക്കി
zhlédnutí 72KPřed 8 měsíci
പാലക്കാടൻ ബിരിയാണി ചേട്ടന്റെ കള്ളം കയ്യോടെ പൊക്കി
കൽപ്പാത്തി രഥോത്സവം 2023 | Kalpathi | Palakkad
zhlédnutí 1KPřed 8 měsíci
കൽപ്പാത്തി രഥോത്സവം 2023 | Kalpathi | Palakkad
ഉണ്ണിയപ്പ കച്ചവടം നടത്തുന്ന കുഞ്ഞുവാവക്കും അമ്മയ്ക്കും മീശക്കാരൻ കൊടുത്ത സർപ്രൈസ് #palakkad
zhlédnutí 2,5KPřed 8 měsíci
ഉണ്ണിയപ്പ കച്ചവടം നടത്തുന്ന കുഞ്ഞുവാവക്കും അമ്മയ്ക്കും മീശക്കാരൻ കൊടുത്ത സർപ്രൈസ് #palakkad
പത്തു രൂപക്ക് ബിരിയാണി 20 രൂപക്ക് ചിക്കന്‍ ബിരിയാണി നമ്മുടെ കേരളത്തിൽ | Kerala
zhlédnutí 7KPřed 9 měsíci
പത്തു രൂപക്ക് ബിരിയാണി 20 രൂപക്ക് ചിക്കന്‍ ബിരിയാണി നമ്മുടെ കേരളത്തിൽ | Kerala
ചെമ്പ്‌ കണക്കിന് ബിരിയാണിയും ചെമ്പ്‌ നിറയെ ചിക്കന്‍ പൊരിച്ചതും
zhlédnutí 1,9KPřed 9 měsíci
ചെമ്പ്‌ കണക്കിന് ബിരിയാണിയും ചെമ്പ്‌ നിറയെ ചിക്കന്‍ പൊരിച്ചതും
ജോലി ഇല്ലാതെ വിഷമിക്കുന്നവർ ഇതൊന്നു കണ്ടു നോക്കൂ.. ഈ ചേച്ചി അതിനുള്ള മറുപടി തരും | Thrissur
zhlédnutí 1,3KPřed 9 měsíci
ജോലി ഇല്ലാതെ വിഷമിക്കുന്നവർ ഇതൊന്നു കണ്ടു നോക്കൂ.. ഈ ചേച്ചി അതിനുള്ള മറുപടി തരും | Thrissur
45 ചെമ്പ്‌ ബീഫ് ബിരിയാണി 14000 പേർക്ക് ഫ്രീയായി കൊടുത്ത കഥ
zhlédnutí 2,3KPřed 9 měsíci
45 ചെമ്പ്‌ ബീഫ് ബിരിയാണി 14000 പേർക്ക് ഫ്രീയായി കൊടുത്ത കഥ
പാലക്കാട് നിന്നും ഉച്ച ഭക്ഷണത്തിനു 3000രൂപ ചിലവാക്കി പോയ കഥ | Palakkad | UBM Hotel Perundurai
zhlédnutí 54KPřed 9 měsíci
പാലക്കാട് നിന്നും ഉച്ച ഭക്ഷണത്തിനു 3000രൂപ ചിലവാക്കി പോയ കഥ | Palakkad | UBM Hotel Perundurai
ഇങ്ങനെ വിലക്കുറവിൽ കൊടുത്താൽ ഇതല്ലാതെ എന്താ ചെയ്യുക | Palakkad
zhlédnutí 2,4KPřed 9 měsíci
ഇങ്ങനെ വിലക്കുറവിൽ കൊടുത്താൽ ഇതല്ലാതെ എന്താ ചെയ്യുക | Palakkad
വീഡിയോ കാണുന്നവർക്ക് ടീവിയും അതിനെക്കാൾ വലിയ സ്‌പീക്കറും സമ്മാനം
zhlédnutí 729Před 9 měsíci
വീഡിയോ കാണുന്നവർക്ക് ടീവിയും അതിനെക്കാൾ വലിയ സ്‌പീക്കറും സമ്മാനം

Komentáře

  • @mohammedshareefmm1458
    @mohammedshareefmm1458 Před 56 minutami

    ❤❤

  • @asarafpa6290
    @asarafpa6290 Před hodinou

    തല തുറന്ന് ഇടുന്നത് കൊണ്ട് എപ്പഴും മുടി കിട്ടുന്നു ബിരിയാണിയിൽ അല്ലേ മുടി വീണത് നിങ്ങൾ കഴിക്കുമോ താത്ത ഞാൻ ഇനി വരില്ല

  • @bvcmnb7211
    @bvcmnb7211 Před 2 hodinami

    ആ സഹോദരിക്ക് അല്ലാഹു റഹ്മത്തും ബർകത്തും നൽകട്ടെ ആമീൻ

  • @user-ww2kc7tu2k
    @user-ww2kc7tu2k Před 2 hodinami

    Super

  • @musthafapadikkal6961
    @musthafapadikkal6961 Před 4 hodinami

    നമ്മൾ കഴിക്കുന്നത് മറ്റുള്ളവർക്കും കൊടുക്കുക അതെ അങ്ങനെ എല്ലാവരും തീരുമാനിച്ചാൽ ജനങ്ങൾക്ക് നല്ല ഭക്ഷണം കിട്ടും

  • @sammasvlog3031
    @sammasvlog3031 Před 6 hodinami

    ഇവർ പൈസ കുറച്ചു കൊടുക്കുമ്പോൾ ക്വാളിറ്റി ഉണ്ടോ എന്ന് പലരും ചോദിക്കുന്നുണ്ട്.. ഞാൻ അവിടെ പോയി കഴിച്ചിട്ടുണ്ട്. ക്വാളിറ്റി ഉണ്ട്.. ഇവർക്ക് വലിയ ഹോട്ടൽകാരെ പോലെയുള്ള വലിയ വാടകയൊന്നും ഇല്ലാത്തത് കൊണ്ട് വില കുറച്ചു കൊടുക്കുമ്പോൾ നഷ്ടമില്ല എന്നാണ് എനിക്ക് മനസ്സിലായത്..!

  • @thetruthkerala24
    @thetruthkerala24 Před 8 hodinami

    SWIGGY ❤

  • @TheFourtheye-fh8sh
    @TheFourtheye-fh8sh Před 8 hodinami

    യൂ ബി എം അല്ല കുഞ്ചണ്ടി ഉബം .. ഉബം ഹോട്ടൽ

  • @ZainuZainudheen-cz6sq
    @ZainuZainudheen-cz6sq Před 8 hodinami

    എന്ന് മുതൽ offers ഉള്ളത്

  • @DravizBGMI
    @DravizBGMI Před 8 hodinami

  • @omanajessyjessy8132
    @omanajessyjessy8132 Před 8 hodinami

    Super.brother. biriyani.kollam.vila.kuravum😊

  • @jrafeekify
    @jrafeekify Před 10 hodinami

    Location please

  • @thee0367
    @thee0367 Před 10 hodinami

    Unlimited ano

  • @Bhanu-b4b
    @Bhanu-b4b Před 12 hodinami

    Definitely need to visit vocation Time ❤❤❤

  • @Ass4innn
    @Ass4innn Před 13 hodinami

    😊

  • @lijoecochin9882
    @lijoecochin9882 Před 14 hodinami

    Address plz

  • @sasikalas96
    @sasikalas96 Před 15 hodinami

    👌🏻👌🏻👌🏻👌🏻❤

  • @user-tp7jr6gb4i
    @user-tp7jr6gb4i Před 15 hodinami

    Nalla.etha

  • @anishashriya
    @anishashriya Před 20 hodinami

    🎉🎉🎉🎉🎉👏👏👏🤝🤝

  • @mdnizar9296
    @mdnizar9296 Před 22 hodinami

    God bless itthia.

  • @latheef969
    @latheef969 Před 23 hodinami

    ആ ചിരിയിൽ ഒരു നിഷ്കളങ്കതയുണ്ട്

  • @abedgeorgesam8782
    @abedgeorgesam8782 Před dnem

    Super❤❤❤❤

  • @anukumar449
    @anukumar449 Před dnem

    എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @Cr-xm6iy
    @Cr-xm6iy Před dnem

    aha. video post cheythsthinu CZcams ethra thannu 😅

  • @Salu_sana
    @Salu_sana Před dnem

    Wow👍👍👍👌

  • @HiNa_2.5
    @HiNa_2.5 Před dnem

    🎉👍🏻Usefull Video sir

  • @haseenavhsathya6990

    I am a fan come to Kozhikode

  • @BalakrishnanNamboodhiri

    😮😮😮

  • @sukhadaholistics2999

    ഇത്ത❤❤❤

  • @dragogamming989
    @dragogamming989 Před dnem

    ഇതിലും വലിയ മണ്ടൻ ഈ ലോകത്തു വേറെ ഉണ്ടാവോ എന്റെ കർത്താവെ

  • @swalihak7788
    @swalihak7788 Před dnem

    പൊന്നി അരിക്ക് കിലോ 60രൂപ ഉണ്ട്

  • @Hanif6757
    @Hanif6757 Před dnem

    ഇത്തടെ ചിരി കണ്ടാൽ തന്നെ വാങ്ങി kazikkum👌

  • @MusthafaKy
    @MusthafaKy Před 2 dny

    ഭക്ഷണം സൂപ്പർ ആണ് എന്റെ ആത്തിക ഇവിടുത്തെ ഭക്ഷണം വളരെ ഇഷ്ടമാണ്👍👍👍👍👍

  • @livechanallive4376
    @livechanallive4376 Před 2 dny

    കിരിക്കാടനാണോ അവിടെ ഇരുന്ന് വെട്ടി വിഴുങ്ങുന്നത്😂

  • @vishnukp876
    @vishnukp876 Před 2 dny

    ദശമൂല 😂

  • @jjjishjanardhanan9508

    Curry n rice

  • @IsmailGally
    @IsmailGally Před 2 dny

    നിനക്ക്. 3000.വും. 30000.വുമെല്ലാം ചിലവാക്കാലോ... കാരണം തടിയനങ്ങാതെ. ഇതുപോലെ ഓരോന്ന്. ചെയ്തിട്ടുണ്ടാകുന്ന പണമല്ലേ????

  • @hamsa0123
    @hamsa0123 Před 2 dny

    ഉണ്ടാക്കുന്ന സാദനങ്ങൾ കണ്ടാൽ പറയാം ക്വാളിറ്റി. തിന്നുമ്പോൾ ഒന്നും മനസ്സിലാകില്ല. ഹോട്ടൽ നടത്തിയ ഒരാൾ എന്ന നിലയിൽ പറയാൻ കഴിയും. എണ്ണ, ഉപയോഗിക്കുന്ന ഇറച്ചി, റൈസ് ക്വാളിറ്റി, പച്ചക്കറി എല്ലാം ക്വാളിറ്റിയോടെ ഉണ്ടാക്കാൻ നല്ല ചിലവ് വരും

  • @habeeburrahman6317
    @habeeburrahman6317 Před 2 dny

    ❤ALHAMDULILLAH ❤ JAZAKKALLAH KHAIR❤

  • @paarundaspaarundas6428

    ഇതേ പോലെ ഒരു ക്ഷേത്രം പാലക്കാട് ഒറ്റപ്പാലം റൂട്ടിൽ പറളി തേനൂരിൽ നിന്ന് 4K M അകലെ അയ്യർ മലയിൽ ഉണ്ട്, ഏകദേശം ഒന്നര കിലോമീറ്റർ നടന്ന് കയറണം സ്പോട്ട് കണ്ട് പിടിക്കാൻ അയ്യർമല വ്യൂ പോയിന്റ് സെർച്ച് ചെയ്താൽ മതി, അതിന് അടുത്താണ് ക്ഷേത്രം. എല്ലാ മലയാള മാസവും ആദ്യത്തെയും അവസാനത്തെയും ശനിയാഴ്ച്ചകളിൽ നടതുറപ്പ് പൂജയും, ഏപ്രിലിൽ (മീനത്തിൽ ) പിറന്നാൾ സദ്യയും, ഈ വർഷത്തെ ഉത്സവം 25.12.20 24 ക്രിസ് മസ് ദിനത്തിൽ (ധനു 10) നടക്കും, താങ്കളെ അങ്ങോട്ട് ക്ഷണിക്കുന്നു

  • @ShaniShamnad-cg2xp
    @ShaniShamnad-cg2xp Před 2 dny

    കറക്റ്റ്

  • @ShaniShamnad-cg2xp
    @ShaniShamnad-cg2xp Před 2 dny

    എവിടാ

  • @hadztricks9247
    @hadztricks9247 Před 2 dny

    ❤❤❤❤❤❤

  • @AzeesMuhammed
    @AzeesMuhammed Před 2 dny

    അതിൽ ചിക്കൻ പീസ് കാണാനില്ലല്ലോ

  • @Lakshmi-dn1yi
    @Lakshmi-dn1yi Před 2 dny

    ഞങ്ങളുടെ നാട്ടിൽ ഏറ്റുമാനൂർ ഇത് പോലെ രണ്ട് സ്ത്രീകൾ വിൽക്കുന്ന ഒരു ബിരിയാണി കട ഉണ്ടായിരുന്നു ചിക്കൻ ബിരിയാണി 40 രൂപ അത്യാവശ്യം സ്വാദ് ഒക്കെ ഉണ്ട്. പക്ഷെ ഇത് എങ്ങനെ മുതലാകും എന്ന അന്വേഷണത്തിനു ഒടുവിൽ പൊന്നി അരിയും ബിരിയാണി അരിയും പകുതി പകുതി എടുത്താണ് അവർ ബിരിയാണി ഉണ്ടാക്കിയിരുന്നത്.

    • @nazeefpm
      @nazeefpm Před 21 hodinou

      Ettumanoor..evdeya aa kada.location parayamo

  • @Fazhilkanm
    @Fazhilkanm Před 2 dny

    ammayude aamanasunddallo ...manassu neranju vilikkam ammayennu😊😊😊

  • @ptmkurumbathur
    @ptmkurumbathur Před 2 dny

    👍👌❤️

  • @sideekalain-fs6oj
    @sideekalain-fs6oj Před 2 dny

    60 രൂപക്ക് ചിക്കൻ ദം ബിരിയാണി പക്ഷെ അതിൽ ചിക്കൻ ഉണ്ടാവില്ല അപ്പൊ വെറും ബിരിയാണി ചോറ് എന്ന് പറഞ്ഞാൽ പോരേ കൂടെ ചില്ലി ചിക്കൻ വാങ്ങണം അപ്പൊ അതിന് 90രൂപ ആയില്ലെടോ

  • @linShaMina
    @linShaMina Před 2 dny

    😅

  • @vijayant5314
    @vijayant5314 Před 2 dny

    Excellent collection. Quality furniture