ഇത്രയും കുറഞ്ഞ വിലയിൽ ഇത്രയും ഫിച്ചേഴ്‌സ് ഉള്ള വണ്ടി ഇന്ത്യയിൽ വേറെ ഉണ്ടോ

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 28

  • @shereefp2492
    @shereefp2492 Před 2 měsíci +1

    Nice nice nice. റോഡിൽ കാണുന്നില്ലല്ലോ exter

  • @khanmajeed1
    @khanmajeed1 Před 3 měsíci +16

    ഏത് വണ്ടിയാണ് എടുക്കാൻ പോകുന്നതെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പിന്നെ എങ്ങനെ നേരിട്ട് പോയി exter എടുത്തു. പ്രൊമോഷൻ ഫീ എത്ര കിട്ടി. കിട്ടിയത് വാങ്ങി പോക്കറ്റിൽ ഇട്ട് മിണ്ടാതെ പോയി പണി നോക്കു എന്തിനാ മറ്റുള്ളവരെ കുഴിയിൽ ചാടിക്കുന്നത് ഇത് വെറും പപ്പടം പിന്നെ മൈലേജ് ഇല്ല

    • @divinefoundationcharitable410
      @divinefoundationcharitable410 Před 3 měsíci +1

      കിട്ടും 18 കി മി പെട്രോൾ ഞാൻ എടുത്തിട്ടുണ്ട് ഇപ്പോൾ 6000 കിലോമീറ്റെർ ആയി

  • @user-ti9js8ew1w
    @user-ti9js8ew1w Před 2 měsíci +1

    അഭിനയമാണെന്ന് തോന്നുന്നേയില്ല.😂

  • @sksfob
    @sksfob Před 2 měsíci

    Cng full options on road how much please

  • @musthafap9790
    @musthafap9790 Před 2 měsíci

    Ethra ketti nice nice

  • @anuhari2168
    @anuhari2168 Před 2 měsíci

    Ith enthonnade oralu first time caril kayarunna pole (chechi ee door engane open cheyyunne) full shokam

  • @jaykrrish6076
    @jaykrrish6076 Před 3 měsíci +1

    ഡാ മോനെ.. ഇതിന്റെ ഫെച്ചർസ് എല്ലാം ok പക്ഷെ വണ്ടിയുടെ designe വളരെ ശോകം ആണ്. വണ്ടിക്ക് തീരെ ലുക് ഇല്ല. പോരാതെ മൈലേജ് 13 കിട്ടിയാൽ ഭാഗ്യം. ഇതിന്റെ exterior looks ആണ് ഇതിന്റ മാർക്കടിനെ ബാധിച്ചതു..

    • @divinefoundationcharitable410
      @divinefoundationcharitable410 Před 3 měsíci

      കിട്ടും 18 കി മി പെട്രോൾ ഞാൻ എടുത്തിട്ടുണ്ട് ഇപ്പോൾ 6000 കിലോമീറ്റെർ ആയി

  • @Muhammedazlam-rr3it
    @Muhammedazlam-rr3it Před 3 měsíci +2

    Mahindra 3xo നോക്ക് ബ്രോ

  • @mymoviechoices
    @mymoviechoices Před 3 měsíci +1

    ith paid advertisement aano

  • @psg7233
    @psg7233 Před 3 měsíci

    പരസ്യം ആയിരിക്കാം പക്ഷേ വണ്ടി പപ്പടം അല്ല പിന്നെ 16 17 km maileage കിട്ടും ഞാൻ 8 മാസം ആയി ഉപയോഗിക്കുന്നു വണ്ടി kollam

  • @satheeshkumarpm2773
    @satheeshkumarpm2773 Před 3 měsíci

    ഞാൻ ഈ വണ്ടിയുടെ റിവ്യു പല യൂടൂബ് ചാനലിലും തമിഴിലും വരെ നോക്കി ഇത്രയും വിശദമായി ഒരു ചാനലിലും പറഞ്ഞിട്ടില്ല താങ്കൾക്കും ഹുണ്ടായി സ്റ്റാഫിനും അഭിനന്ദനങ്ങൾ ഞാൻ രണ്ടു മാസമായി ഈ വണ്ടി എടുത്തിട്ട് വളരെ നന്നായിട്ടുണ്ട്.

  • @BipinKumar-xn3jg
    @BipinKumar-xn3jg Před 3 měsíci +1

    Press chythittu open the sun roof parayanam... Enna pinne press chytha pore 😅

  • @nazarshameena7097
    @nazarshameena7097 Před 3 měsíci +3

    അവര് പറയുന്ന മൈലേജ് ഒന്നും കിട്ടൂല, ചെന്ന് ചാടരുത്.

    • @divinefoundationcharitable410
      @divinefoundationcharitable410 Před 3 měsíci +1

      കിട്ടും 18 കി മി പെട്രോൾ ഞാൻ എടുത്തിട്ടുണ്ട് ഇപ്പോൾ 6000 കിലോമീറ്റെർ ആയി

    • @sanjosimon1353
      @sanjosimon1353 Před 3 měsíci

      Exter mileage kitinde😊

  • @anandarvin7988
    @anandarvin7988 Před 3 měsíci +1

    ❤❤❤🙏👏💯👌

  • @MrMrmareena
    @MrMrmareena Před 2 měsíci

    എന്റെ എടുത്തു alexa മോൾ ഇല്ല, അപ്പുറത്തെ ജാനകി മതിയോ ആവോ

  • @girisho.v1989
    @girisho.v1989 Před 3 měsíci

    Exter ഒരു പപ്പടം ആണ് മോനേ

  • @kishorkamal6109
    @kishorkamal6109 Před 2 měsíci

    മീസേടെ ഗട്ടി മാത്രേ ഉള്ളോ 🤦‍♂️🤓🙏

  • @ashkart.k5006
    @ashkart.k5006 Před 3 měsíci +1

    മൈലേജ് വളരേ കുറവാണ്

  • @bebettomarkose6367
    @bebettomarkose6367 Před 3 měsíci

    Daaa .promotion vendaa.

  • @kcefx
    @kcefx Před 3 měsíci

    rear look utter flop

  • @sajeevvenjaramood3244
    @sajeevvenjaramood3244 Před 3 měsíci

    പരസ്യം

  • @anupmanohar3762
    @anupmanohar3762 Před 3 měsíci

    Flop aanu 😊

  • @abhineshvp7597
    @abhineshvp7597 Před 3 měsíci

    Shoroom sales consultend ആണ് ഈപടം വിജയിപ്പിച്ചത്. 🩷