‘നിങ്ങള്‍ ലിസ്റ്റ് എടുക്ക് ഇവിടെ എന്ത് ചെയ്തെന്ന് ? എന്ത് കിണ്ടിയാണ് ചോദിച്ചിട്ടുള്ളത് ’ ​​|Thrissur

Sdílet
Vložit
  • čas přidán 11. 04. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 369

  • @dileepkumar1930
    @dileepkumar1930 Před 2 měsíci +62

    ഇവിടെ ജയിച്ചതിന്റെ കണക്ക് എടുക്കാനാണ് പാർട്ടിക്കാർക്ക് intrest.. മറിച്ച ഇവർ നാടിന് എന്ത് ചെയ്തു? അർഹത പെട്ടത് എന്ത് കിട്ടിയെന്ന് ഓരോരുത്തരും ചിന്തിയ്ക്കുക..

  • @user-sj9om7sv5k
    @user-sj9om7sv5k Před měsícem +29

    99സീറ്റ് ഇടതുപക്ഷം നേടിയത് കള്ളവോട്ട് കൊണ്ടാണ്. കൊന്നും പേടിപ്പിച്ചും ഭരിക്കുന്നു 😀

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před 2 měsíci +49

    🇮🇳 ജയ് ഭാരത് ..

  • @vijayanp5342
    @vijayanp5342 Před 2 měsíci +140

    കമ്മ്യൂണിസ്റ്റ്‌ പാർലിമെന്റിൽ പോകുന്നത് ചുമ്മ ഇരിക്കാൻ

    • @ziyankp4966
      @ziyankp4966 Před 2 měsíci

      ഒരു കോടി എന്ന് ഇപ്പൊ പറയുന്നത് വലിയ തുക അല്ല ഒരു ജില്ലക്ക് വലിയ sombovam നിങ്ങള്‍ക്ക്. അതൊക്കെ മമ്മൂട്ടി എത്ര കോടി കൊടുക്കുന്നു നിങ്ങൾ പരസ്യം കൊടുക്കുന്നു എന്ന് മാത്രം

    • @MidhunMathew5770
      @MidhunMathew5770 Před 2 měsíci +4

      ഒരു രൂപ എന്ന് പറയുന്നതും പാവപെട്ടവനു വിലപ്പെട്ടതാണ്. ഒരു കോടി പ്രതാപനെ പോലെയുള്ളവർക്ക് ഒന്നുമല്ല 😂

  • @aravindar9109
    @aravindar9109 Před 2 měsíci +60

    ഭാഷ അറിയത്തവരെ ജയ്പിച്ചിട്ട് എന്തിനാ..

  • @soulsoul1110
    @soulsoul1110 Před 2 měsíci +49

    ldf ന്റെ മേയർ പോലും വോട്ടു ചെയ്യുന്നത് sg ക്കാണ്

    • @Sam-hj9kx
      @Sam-hj9kx Před 2 měsíci +1

      LDF full support aanu tto! BJP RSS jaikattey.. angane Keralam uyarnu uyarnu UP aakattey! Jai Bharath!

    • @earnestjohn1818
      @earnestjohn1818 Před 2 měsíci +1

      ​@@Sam-hj9kxonnu podooo uwwee ith keralaman maashe than UP akkenda angane

    • @LekhaB-pw5io
      @LekhaB-pw5io Před měsícem +1

      നിന്നോടു പറഞ്ഞോ😂😂😂😂😂

    • @Sam-hj9kx
      @Sam-hj9kx Před měsícem

      @@earnestjohn1818 Jai shree Modi! UP pole oru nalla naadaakum Keralam.. Keral ka bada bahuth achaa achhaa.. Sangha puthran maarude achhan Mongi G

    • @Sam-hj9kx
      @Sam-hj9kx Před měsícem

      @@earnestjohn1818 pakshey, jokes aside, ldf top shots of kerala mouna support to BJP RSS, illel kudumbam azhi ennendi verum

  • @nibin8524
    @nibin8524 Před 2 měsíci +159

    സുരേഷ് ഗോപി വരത്തനാണ് എന്ന് പറയുന്നവർ സ്വന്തം നാട്ടുകാരായിട്ടുള്ളവർ എന്ത് ചെയ്തു എന്ന് പറ. അതല്ലേ ഹീറോയിസം 😎

    • @user-ej1wp3pm6d
      @user-ej1wp3pm6d Před 2 měsíci +4

      Bjp ജനങ്ങൾക്ക് ചെയ്ത രണ്ട് നന്മകൾ ഒന്നു പറയാമോ പറയുമ്പോൾ സാധാരണ ജനങ്ങൾക്ക് ചെയ്ത് നന്മകൾ ആയിരിക്കണം പറയേണ്ടത് അല്ലാതെ അവിടെ റോഡ് ഉണ്ടാക്കി ഇവിടെ പാലം പണിഞ്ഞു സാധാരണക്കാരന് പറയാൻ മനസ്സിലാകാത്ത സാമ്പത്തിക കണക്കിന്റെ ലിസ്റ്റ് ഇതൊന്നും വേണ്ട സാധാരണ ജനങ്ങൾക്ക് ചെയ്ത നന്മകൾ മാത്രം ഒന്ന് പറ

    • @pinkpanther6228
      @pinkpanther6228 Před 2 měsíci +8

      @@user-ej1wp3pm6d 1) UPI konduvannu 2) Mudra loan scheme implement cheythu

    • @user-ej1wp3pm6d
      @user-ej1wp3pm6d Před 2 měsíci

      @@pinkpanther6228 നിങ്ങളെയൊക്കെയാണ് ഇ തുകൊണ്ടാണ് സംഗീ സംഗീ ചാണക സംഘി എന്ന് വിളിക്കുന്നത്. എന്റെ കൂടെ ഒരു up കാരൻ ജോലി ചെയ്‌യുന്നു ഉണ്ട് പേര് വിജയ് അവൻ പെയിന്റർ ആണ് അവന്റെ കൂലി 700 രൂപ അവന് ഒരു മുദ്ര ലോൺ ഇല്ല ഒരു യുപിഐയുമില്ല. നിങ്ങൾ ഈ പറഞ്ഞ യുപിഎയും ലോണും എത്രപേർക്ക് കിട്ടുന്നുണ്ട് എന്ന് അന്വേഷിക്കുക. ആദ്യം എല്ലാവർക്കും വിദ്യാഭ്യാസം ആണ് വേണ്ടത്. പിന്നെ നല്ല ഭക്ഷണം വേണം നല്ല മെഡിക്കൽ വേണം ഇതൊക്കെ സാധാരണക്കാർക്ക് കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്ക് യുപിയിലും കർണാടകയിലും ഒക്കെ കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കുക ബിജെപി നുണയന്മാരാണ് നുണയന്മാരുടെ അപ്പൻ മാരാണ്

    • @Bemyfrnd04
      @Bemyfrnd04 Před 2 měsíci +3

      പെട്രോൾ - ഡീസൽ വില കുറച്ച് 50 രൂപയാക്കി. മുസ്ലീം - കൃസ്ത്യൻ പള്ളികൾ പുതുക്കിപ്പണിതു കൊണ്ടിരിയ്ക്കുന്നു.

    • @user-ej1wp3pm6d
      @user-ej1wp3pm6d Před 2 měsíci

      @@Bemyfrnd04 😄🙏

  • @user-zj7bj3rc6f
    @user-zj7bj3rc6f Před 2 měsíci +18

    വരത്തൻ ചെയ്തത് അവിടെ ജനിച്ചു വളർന്ന ഈ സുനിൽ കുമാർ ചെയ്തിട്ടുണ്ടോ പ്രതാപൻ ചെയ്തിട്ടുണ്ടോ? കിങ്ങിണി പോട്ടെ അത് പിന്നെ ആർക്കും ഗുണം ഇല്ല

  • @easyfarmingdiary3112
    @easyfarmingdiary3112 Před měsícem +17

    ഇനി പണിയെടുക്കാതെ പറ്റില്ല കാലം മാറി മോനേ😂😂😂😂

  • @user-ud5tg6wi5x
    @user-ud5tg6wi5x Před měsícem +12

    👌ഇൻഡീ 👍അവിയൽ മുന്നണികൾ ഓൾ.. ഔട്ട്.. Vinnar👌SG👑

  • @funfactfuture
    @funfactfuture Před 2 měsíci +39

    SG for a reason❤

  • @UnniKrishnan-bw2sc
    @UnniKrishnan-bw2sc Před 2 měsíci +24

    90 സീറ്റ് ലഭിച്ചതിൻ്റെ അനുഭവമാണ് ഇപ്പോൾ കേരളത്തി ലെ ജനങ്ങൾ അനുഭവിക്കുന്നത്

  • @taitusphilipose4743
    @taitusphilipose4743 Před 2 měsíci +17

    L D F രണ്ടാമതും വന്നു എന്താ എപ്പോഴത്ത് കേരളത്തിന്റെ അവസ്ഥ , 2:43

  • @jackyk6125
    @jackyk6125 Před 2 měsíci +44

    SG for development ❤❤❤ others for sitting back bench in Parliament..think and vote beloved public of Thrissur..❤❤❤❤

  • @sunilkainoor9746
    @sunilkainoor9746 Před 2 měsíci +53

    Sg❤️❤️❤️❤️❤️

  • @SilentChiller
    @SilentChiller Před 2 měsíci +11

    വിവരംകെട്ട ജനങ്ങൾ ഒരുപാട് ഉള്ള സ്ഥലം ആണ് തൃശൂർ. കഴിഞ്ഞ പ്രാവിശ്യം E.Sreedharan e തോൽപിച്ച ആളുകൾ aane

    • @arunkumark.c3486
      @arunkumark.c3486 Před měsícem +3

      E ശ്രീധരൻ എവിടെയാടാ പൊട്ടാ നിന്നത്? എന്തൂട്ട് തേങ്ങ്യ നീ പറയണേ... അദ്ദേഹം പാലക്കാട് ആണ് നിന്നത് പാലക്കാട് ഉള്ള മന്ദബുദ്ധികൾ ആണ് തോൽപ്പിച്ചത്. പിന്നെ എല്ലാ തൃശൂർകാരും വിവരം കെട്ടവരല്ല. ഞാൻ അടക്കം എന്നെ പോലെ ചിന്തിക്കുന്ന ഒരു പാട് ആളുകൾ ഉണ്ട് തൃശൂരിൽ. അതിന്റെ റിസൾട്ട്‌ ആണ് SG കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ 3 ലക്ഷത്തിനടുത്തു വോട്ട് പിടിച്ചിത്. ഇത്തവണ എന്തായാലും ജയിപ്പിക്കും ഞങ്ങൾ 👍🏻.

    • @devassykuttypt1534
      @devassykuttypt1534 Před měsícem +1

      Channakam

    • @jojijohn7269
      @jojijohn7269 Před měsícem

      ​@@arunkumark.c3486അതിന് സുരേഷ് ഗോപി അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കുമ്പോൾ നോക്കാ൦

    • @Miyshujinminnsoyqi
      @Miyshujinminnsoyqi Před měsícem +1

      ​@@devassykuttypt1534nee theettam

  • @nishku413
    @nishku413 Před 2 měsíci +13

    SG🔥❤

  • @rajanpk6466
    @rajanpk6466 Před 2 měsíci +39

    99സീറ്റിന്റെ അഹങ്കാരം ഞമ്മക്ക് തീരെ ഇല്ല

  • @user-fw7cb1wc5n
    @user-fw7cb1wc5n Před 2 měsíci +44

    SG♥️

  • @alrajmds156
    @alrajmds156 Před 2 měsíci +12

    മനോരമ പക്ഷം പിടികുന്ന പോലെ തോന്നി

  • @akvinod5496
    @akvinod5496 Před 2 měsíci +5

    അവതാരകൻ കമ്മി ആയത് കൊണ്ട് 😂😂😂😂😂ഒന്നും പറയണ്ട

  • @prasanthps6509
    @prasanthps6509 Před 2 měsíci +48

    Sg

  • @mahathma6784
    @mahathma6784 Před 2 měsíci +6

    Mic pidicha aal enthina abiprayam parayanath, nishpaksham ayittalle nilkanadath

  • @lintojohn2595
    @lintojohn2595 Před 2 měsíci +31

    Suresh Gopi ❤❤❤

  • @jayankk6056
    @jayankk6056 Před 2 měsíci +26

    SG Jayikum ❤

  • @user-tb3ne9yq2j
    @user-tb3ne9yq2j Před měsícem +3

    സുരേഷ്‌ഗോപി കി ജയ്.
    B. J. P. Ki jai❤❤❤❤❤
    Modiji ki jai.. ❤️❤️❤️❤️❤️

  • @soulsoul1110
    @soulsoul1110 Před 2 měsíci +6

    സഹകരണ കൊള്ളക്കാരുടെ ഇഷ്ട തൊഴൻ സുനിലിന് വോട്ടില്ല

  • @Akhils7989
    @Akhils7989 Před 2 měsíci +5

    Chinthikkoo thrissur kare..ingane oru manushyane ningal veendum tholpichal daivam polum porukilla...SG ❤

  • @sanalkumar1560
    @sanalkumar1560 Před 2 měsíci +10

    Karuvanoor bank tattipu ellavarude manasilundu booripakasham poyi etra votekitum ki andariya

  • @user-ig4kv5zz1i
    @user-ig4kv5zz1i Před 2 měsíci +3

    Sunil oke avide poyit endu cheyyananu🤔

  • @shotcutmedia7170
    @shotcutmedia7170 Před 2 měsíci

    8:54 onnu nannayi thalli vannnathayirunnu aa snghi athu polichu

  • @Ajay_503
    @Ajay_503 Před 2 měsíci

    Ad ulla bus waiting shelter allathe nth kop aanu ivmaru kond varunne. Samaram cheith companies poottich ellarem gulfil vidum . Enitt avda vadashiksha vidikumbo piriv. Roads kuzhikkum athukond udayip road idum.

  • @pavithrankrishnan7286
    @pavithrankrishnan7286 Před 2 měsíci +8

    ഇവരൊന്നും കിടന്നു വാചകമടിച്ചിട്ട് ഒരു കാര്യവുമില്ല. അവര്‍ അവരുടെ ആഗ്രഹങ്ങള്‍ പറയുന്നു. തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ അറിയാം!!!

  • @vgreenplant1420
    @vgreenplant1420 Před 2 měsíci +3

    എന്നാലും കോൺഗ്രസ്‌ മാണം ഞമ്മക്ക്... മനോരമക്ക് എത്ര കിട്ടിയാലും പോരാ

  • @simplethingsoff
    @simplethingsoff Před 2 měsíci +29

    പ്രതാപൻ പാർലിമെൻ്റിൽ പോയി കരയുന്നത് ഞങൾ കണ്ടതാണ് sir sir sir sir .....ennnu വിളിച്ചോണ്ട് 😂😂😂😂😂😂😂😂

    • @user-ki1gt9bx1j
      @user-ki1gt9bx1j Před 2 měsíci +2

      പ്രതാപൻ കരയുകയാണെങ്കിൽ സുരേഷ് ഗോപി കുരയ്ക്കുകയല്ലേ

    • @pinkpanther6228
      @pinkpanther6228 Před 2 měsíci +3

      @@user-ki1gt9bx1j Suresh gopi parliamentil nalla poli ayit aanu samsarikune.

    • @user-ki1gt9bx1j
      @user-ki1gt9bx1j Před 2 měsíci

      സംസാരിച്ചാൽ മാത്രം പോരല്ലോ ഒരു നിലപാടിൽ ഉറച്ചു നിൽക്കണം

    • @Ravisidharthan
      @Ravisidharthan Před 2 měsíci +2

      ​@@user-ki1gt9bx1j ഹായ് അടിമ വന്നല്ലോ

    • @user-ki1gt9bx1j
      @user-ki1gt9bx1j Před 2 měsíci

      സായിപ്പിൻ ഉണ്ടായതാണോ

  • @suminms8482
    @suminms8482 Před 2 měsíci +3

    SG❤️❤️❤️❤️

  • @aniraja3640
    @aniraja3640 Před 2 měsíci +2

    SG❤❤❤

  • @EdwinGeorge133
    @EdwinGeorge133 Před 2 měsíci +7

    SG❤️

  • @user-iq9su3jk4j
    @user-iq9su3jk4j Před měsícem +1

    അത് pfi യുടെ B ടീമായ സിപിഎം ന്റെ MP അരിഫും, ബ്രിട്ടാസും പറഞ്ഞതാണ് ഓർമ വരുന്നത് , മോഡിയോ അമിത്ഷായോ പാർലമെന്റിൽ വരുമ്പോൾ മുട്ടുകാല് വിറക്കും എന്ന്, പിന്നെ നമ്മൾ കണ്ടതല്ലേ പ്രധാപന്റെ ഇംഗ്ലീഷ് പ്രസംഗം

    • @jojijohn7269
      @jojijohn7269 Před měsícem

      നേരാംവണ്ണം സംസാരിക്കാൻ പോലും അറിയാത്ത മോദിയും അമിട്ട് ഷായും ഇത്രയും കാലം ഭരിച്ചില്ലേ.. മോദിക്ക് സ്വന്തം വിദ്യാഭ്യാസ യോഗ്യത പോലും അറിയില്ല

  • @rockeygamings7425
    @rockeygamings7425 Před 2 měsíci +3

    ❤❤ SG ❤❤

  • @unnikrishnank7509
    @unnikrishnank7509 Před 2 měsíci +1

    ആ ബാലചന്ദ്രന്റെ വിശേഷം ഒന്നും പറഞ്ഞാൽ മതി മാർഗസ്റ്റ് ഒരു വേഗം വിട്ടോളൂ പിന്നെ കരുവന്നൂര്

  • @smitheshramachandran2378
    @smitheshramachandran2378 Před 2 měsíci +11

    SG❤❤❤❤❤

  • @subramaniamr827
    @subramaniamr827 Před 2 měsíci +2

    SG

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 Před 2 měsíci +5

    ഫിർ ഏഖ് ബാർ.... മോഡി സർക്കാർ 👌👌👌🔥🔥🔥

  • @sreekala3010
    @sreekala3010 Před 2 měsíci +1

    NAMO BHARAT 🙏 🌷 🕉

  • @AjithSurya-go7xi
    @AjithSurya-go7xi Před měsícem +1

    സുഹൃത്തെ 1938വരെ ഈന്തപ്പഴവും ഉണക്കമീനും കഴിച്ച് ജീവിച്ച് വന്നിരുന്ന ദരിദ്രൻമാരായിരുന്ന അറബികൾ അറബി നാട്ടിൽ ക്രൂഡോയിൽ ഖനനം ആരംഭിച്ചപ്പോൾ മുതൽ കോടിശ്വരൻ മാരായ് മാറാൻ തുടങ്ങി . അങ്ങനെ അറബികൾക്ക് സമ്പത്തുണ്ടാക്കാനുള്ള പ്രദാന വിഭവമായ ക്രൂഡോയിൽ ഖനനം വളരെ കാര്യക്ഷമമായ് നടത്താനും ആ സമ്പത്ത് ഉപയോഗിച്ച് അറബി നാടിനെ സമൃദ്ധിയിലെത്തിക്കുവാനും തുടർന്ന് വന്ന ഭരണാധികാരികൾ നല്ലതുപോലെ പ്രയത്നിച്ചു . രാജ്യത്തിൻ്റെ സമ്പത്ത് സ്വന്തം പോക്കറ്റിലാക്കി സുഖിച്ച് കഴിയാതെ ശക്തമായ കാര്യക്ഷമമായ അഴിമതി ഇല്ലാത്ത ഭരണ സംവിധാനങ്ങളിലൂടെ അത് രാജ്യത്തിൻ്റെ മൊത്തം വികസനത്തിന് നിസ്വാർത്ഥമായ് വിനിയോഗിച്ചതിൻ്റെ പരിണിതഫലമാണ് ഇന്ന് അറബി നാടുകളെ ഇത്രയധികം സമൃദ്ധിയിലേക്കും സമ്പന്നതയിലേക്കും നയിച്ചത് . ആവശ്യത്തിലധികം വിഭവങ്ങളാൽ സമ്പന്നമായ ഇന്ത്യാമഹാരാജ്യം കഴിഞ്ഞ പത്ത് വർഷം വരെ (2013 വരെ ' അതായത് കൊള്ളക്കാരായ കോൺഗ്രസിൻ്റെ ഭരണം വരെ) കൊടും പട്ടിണിയുടേയും ദാരിദ്രവാസികളുടേയും ഇടമായ് മാറിയത് ഇവിടുള്ള അഴിമതിക്കാരായ പരനാറികളായ സ്വജന പക്ഷക്കാരായ അധികാരമോഹികളായ കോൺഗ്രസുകാ രുടെ കഴിവ് കേട് കൊണ്ടും ഈ രാജ്യത്തോടും ഇവിടുള്ള ജനങ്ങളോടും ആത്മാർത്ഥത ഇല്ലായ്മ കൊണ്ടു മാണന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയുക . BJP യുടെ ഭരണം രാജ്യത്തിന് വേണ്ടിയും ഈ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണന്നും ഉള്ളതിൽ ഒരു തർക്കവും വേണ്ട . നമ്മുടെ രാജ്യം ഇന്ന് വികസനത്തിൻ്റെ പാതയിലാണ് ' അത് അതിൻ്റെ പൂർണതയിലെത്താൻ നിങ്ങളുടെ പിന്തുണയും കഴിവും ഈ ഭരണാധികാരികൾക്ക് നൽകുക

  • @abhilashsr576
    @abhilashsr576 Před 2 měsíci +2

    മറക്കരുത് ......... കരുവന്നൂർ

  • @maheshkchandra
    @maheshkchandra Před 2 měsíci +2

    ഇംഗ്ലീഷ്, ഹിന്ദി അറിയണം, സംസാരിക്കാൻ അറിയണം അനായാസം....
    പിന്നെ എല്ലാവരോടും ഡിപ്ലോമാറ്റിക് ആയി പോവാൻ കഴിയണം...
    അധികാരത്തിൽ ഉള്ള ഗവണ്മെന്റ് മായി.. നന്നായി പോകാൻ കഴിയണം..
    തൃശൂർ കാർ ബുദ്ധിയുള്ളവർ ആണെന്ന് കരുതുന്നു
    അടിമകൾ ഒഴികെ

  • @Govinda-Mamukoya
    @Govinda-Mamukoya Před 2 měsíci +2

    കരുവന്നുരിൽ ഈ സുനിൽ എവി യായിരുന്നു

  • @omanadevadas7808
    @omanadevadas7808 Před 2 měsíci +1

    😂😂😂എന്തു കിണ്ടിയാണ് കൊണ്ട് വന്നത് 🎉🎉🎉🎉🎉SG ❤❤❤❤❤

  • @VijeshChandran-vq9up
    @VijeshChandran-vq9up Před 2 měsíci +3

    Sg❤❤❤

  • @vijayanvijayanvp6304
    @vijayanvijayanvp6304 Před 2 měsíci +1

    അയ്യപ്പദാസ് നിങ്ങൾ ഇടക്കിടക്കു ഇടപടല്ലേ

  • @rakeshcr7704
    @rakeshcr7704 Před 2 měsíci +64

    സുരേഷ് ഗോപി വിജയിക്കും🔥

  • @chanduputhichal176
    @chanduputhichal176 Před 2 měsíci +1

    SG💯💯🔥🔥🔥

  • @pscclass5150
    @pscclass5150 Před 2 měsíci +21

    Sg ജയികും

  • @manikattikulam9715
    @manikattikulam9715 Před 2 měsíci +1

    SG 🎉

  • @chinmaykumar7765
    @chinmaykumar7765 Před 2 měsíci +3

    Sg❤

  • @sangeethasatheesan3448
    @sangeethasatheesan3448 Před 2 měsíci

    ഹരി 🔥

  • @purakkattaboobackermusthaf5846

    സുനിൽ കുമാർ ❤.

  • @Sethyoganath
    @Sethyoganath Před měsícem

    Ayapadas is shocked!

  • @k.dhanyaharikumar4667
    @k.dhanyaharikumar4667 Před měsícem

    അവതാരകൻ നിഷ് പക്ഷം ആയിരിക്കണം,പക്ഷം കാണിക്കരുത്

  • @SunilKumar-ot4zh
    @SunilKumar-ot4zh Před měsícem

    Superb....😂😂

  • @simplethingsoff
    @simplethingsoff Před 2 měsíci +6

    SG❤❤

  • @byjubyju4053
    @byjubyju4053 Před měsícem

    ആൻങ്കർ ചുമ്മ സംസാരിയ്ക്കാൻ തമ്മ സിക്കാതെ ചിലയ്ക്കുന്നത്.

  • @user-pb3tu9ct7m
    @user-pb3tu9ct7m Před 2 měsíci

    അതുപോട്ട് തൃശൂർ എവിടെയെങ്കിലും ബോംബ് കുടിച്ചു വിട്ടിട്ടുണ്ട് സിപിഎം മാറ് ഉണ്ടെങ്കിൽ അത് പറയാൻ തൊഴിൽ ഉറപ്പാ പറയാനായിട്ട് മാറ്റാൻ

  • @Hurazz
    @Hurazz Před 2 měsíci +4

    മുരളീധരൻ 1 ലക്ഷത്തിൽ പരം വോട്ടിന് വിജയിക്കും...❤❤❤

    • @mayasreejith1494
      @mayasreejith1494 Před měsícem +1

      😂 അതാ നല്ലത്
      സുരേഷ് ഗോപി എന്ന നല്ല മനുഷ്യൻ സ്വന്തം കുടുംബത്തിനു വേണ്ടി സമാധാനമായി അടിച്ചു പൊളിച്ചു ജീവിക്കട്ടെ😅

  • @girishlakshman3468
    @girishlakshman3468 Před měsícem

    പാവം ഇവന്മാർ ഇപ്പോഴും 10 വർഷം പുറകിലാണ് 😂😂😂

  • @RavindranN-nl7ws
    @RavindranN-nl7ws Před 2 měsíci +1

    SG ❤❤❤🙏🙏🙏

  • @jaai359
    @jaai359 Před měsícem

    Victory Suresh Gopi for development prosperity and security of Kerala💪💪💪

  • @pal5395
    @pal5395 Před 2 měsíci +1

    LDF ഉം യുഡിഫ് ഉം ഒരുമിച്ചു വോട്ട് ഒരാൾക്ക് കൊടുക്കും.
    ഇന്ത്യ മുന്നണി 😊

    • @user-lk3tx5bp5e
      @user-lk3tx5bp5e Před měsícem

      Secular Prabudha AL കേരളം Secular SDPI Secular PFI Hamas and Khalisthan supported Secular Indi.

  • @rajanvd7303
    @rajanvd7303 Před 2 měsíci +1

    Karuvannur. Parayu. L .d .f. ?

  • @ragammusicscool
    @ragammusicscool Před 2 měsíci

    തൃശൂർ ജനങ്ങൾ ജയ്ക്കുമോ തോൽക്കുമോ

  • @prabhudas3795
    @prabhudas3795 Před měsícem

    SG jayikkum

  • @user-ki1gt9bx1j
    @user-ki1gt9bx1j Před 2 měsíci

    ഇതെല്ലാം വാഗ്ദാനങ്ങൾ മാത്രം

  • @thahiramajeed1852
    @thahiramajeed1852 Před 2 měsíci +1

    LDF 1പ്രതാഫ് 2സുരേഷ് 3

  • @Skumar27276
    @Skumar27276 Před 2 měsíci

    ഭാവിയിലെ കേരളമാണ് വേഷവും തോക്കുമായി ഇവർ കാണിച്ചുതന്നത് 😂

  • @sudheeshkumar1420
    @sudheeshkumar1420 Před měsícem

    ഒരു.... തവണ.... വി. എസ്സിനെ... മുൻ നിർത്തി... ഇലക്ഷൻ... ജയിച്ചു...... പിറ്റേത്ത വണ..... കിറ്റും... പെൻഷനും... കൊടുത്ത് ജയിച്ചു.....

  • @user-ki1gt9bx1j
    @user-ki1gt9bx1j Před 2 měsíci +5

    സുരേഷ് ഗോപിക വേണ്ടി വക്കാലത്തും കൊണ്ടുവന്നിരിക്കുന്ന ഒരു മനോരമ ന്യൂസ് എത്ര പണം കിട്ടി

    • @user-nl3iq5xy1v
      @user-nl3iq5xy1v Před 2 měsíci

      Ne enthina karayuneeee kammi😂😂😂😂

    • @user-ki1gt9bx1j
      @user-ki1gt9bx1j Před 2 měsíci

      നിന്നെ പോലത്തെ ഊളന്മാരെ മര്യാദ പഠിപ്പിക്കാൻ അതിനാണ് കരയുന്നത് മനസ്സിലായോ

  • @krishnaiyer5032
    @krishnaiyer5032 Před měsícem

    Annal English ba ba ba eyal parliament poyi sunilkumaaru Enthu chayyan

  • @devassykuttypt1534
    @devassykuttypt1534 Před měsícem

    pondicherry, tax,

  • @johnyjohny176
    @johnyjohny176 Před měsícem

    ലോക്‌സഭയിൽ സുനിൽകുമാർ പോയാൽ ബബബബബ കേരളത്തിന്റെ ആവശ്യം എങ്ങനെ അവതരിപ്പിക്കും!

  • @user-fn6dx9ob3h
    @user-fn6dx9ob3h Před 2 měsíci +6

    Sg 💞

  • @manojck1368
    @manojck1368 Před 2 měsíci +2

    Murali

  • @AjmalTaAjmalTa
    @AjmalTaAjmalTa Před 2 měsíci +2

    KM💪💪💪

  • @SureshKumar-se3wx
    @SureshKumar-se3wx Před 2 měsíci

    Ayapadasoke ethrem tharam thazhamo

  • @girishlakshman3468
    @girishlakshman3468 Před měsícem

    രണ്ടും ഒന്നല്ലേ. അയ്യപ്പൻ ആരെയാണ് മണ്ടന്മാരാക്കാൻ നോക്കുന്നത്?

  • @Hurazz
    @Hurazz Před 2 měsíci

    കേരള കേന്ദ്ര സർക്കാർ ജനങ്ങളെ പിഴിയുന്നു

  • @rajeevkpai5340
    @rajeevkpai5340 Před měsícem

    സുരേഷ് ഗോപിയുടെ വിജയം സുനിശ്ചിത്തം

  • @sajikumarvr169
    @sajikumarvr169 Před 2 měsíci

    രാഷ്ട്രയത്തിൽ 1+1 not equal to 2

  • @johngeorge8772
    @johngeorge8772 Před 2 měsíci +1

    ബിജെപിക്ക് തൃശൂർ കാവിലെ മത്സത്തിൽ ഇനി കാണാം 🤣🙏
    🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪

    • @CAGeorge-oh7fn
      @CAGeorge-oh7fn Před 2 měsíci

      Sudappi jihadi nanamille.....SG is over politics

  • @musthafamannethodi1036
    @musthafamannethodi1036 Před 2 měsíci +2

    മുരളിധരൻ ജയിച്ചു കഴിഞ്ഞു

  • @anishthomas403
    @anishthomas403 Před měsícem

    Chanagam chechi kallam paranju parathathu ketto

  • @unnikrishnank7509
    @unnikrishnank7509 Před 2 měsíci

    ഭൂരിപക്ഷം ഞങ്ങൾ തരാം ശ്രീരാമനെ തെറി വിളിച്ചവന്

  • @Molu303-ug6de
    @Molu303-ug6de Před měsícem

    അവതാരകൻ ഇടത് ആണോ 🤔. Sg ചെയ്ത നല്ല കാര്യങ്ങൾ എണ്ണി പറയുമ്പോ അത് മുഴുവൻ പറയാൻ സമ്മതിക്കുന്നില്ലല്ലോ 😅. ഒരുമാതിരി കളിയാക്കുന്ന പോലെ 🙄

  • @sunumsunum3505
    @sunumsunum3505 Před 2 měsíci

    Ennittu endh chaithu😡😡😡

  • @user-tb3ne9yq2j
    @user-tb3ne9yq2j Před měsícem

    സുരേഷ്‌ഗോപിയാടോ ജയിക്കുന്നത് മാഷേ..

  • @Thithikuttee
    @Thithikuttee Před měsícem

    എണ്ണി പറയാനേ.. സുരേഷ് ഗോപിക്ക് സാമൂഹിക സേവനമുള്ളൂ അളിയാ...😂

  • @krishnanmp6319
    @krishnanmp6319 Před měsícem

    15 ലക്ഷം കൊടുക്കാം എന്ന് എവിടെയും പറഞ്ഞിട്ടില്ല ആ വീഡിയോ ൻ്റെ അർത്ഥം ഹിന്ദി അറിയാവുന്നവരോടു് ചോദിച്ച് മനസ്സിലാക്കുക.വെറുതെ ഇരുന്ന് തിന്നാം എന്ന് വിചാരിച്ചു അല്ലെ?

    • @jojijohn7269
      @jojijohn7269 Před měsícem

      പാവപ്പെട്ട അമ്പാനി അദാനീ എന്നിവരെയാണ് സഹായിച്ചത്

  • @jalikaithakodan2495
    @jalikaithakodan2495 Před 2 měsíci +1

    ഷിറ്റ് എന്തേലും കൊടുക്കുന്നുണ്ടാകിൽ ജയിക്കുവോളം മാത്രം അതിന് ശേഷം കാണാം തനിക്കോണം 😅

  • @gangadharanpv2871
    @gangadharanpv2871 Před 2 měsíci

    .