ഒരു KSRTC ബസ് എടുക്കട്ടെ? ആര്‍ക്കും വാങ്ങാം.. ഇത് സുവര്‍ണ്ണാവസരം | KSRTC Buses | Volvo buses

Sdílet
Vložit
  • čas přidán 19. 05. 2022
  • കെ എസ് ആര്‍ ടി സി ബസ് വാങ്ങാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടോ? ഇപ്പോള്‍ പറ്റിയ സമ യം ആണ്. ആനവണ്ടി ഇപ്പോള്‍ ആര്‍ക്കും വാങ്ങാം.
    അതെ ഉപയോഗശൂന്യമെന്ന് സാങ്കേതിക സമിതി വിലയിരുത്തിയ 10 ജന്റം വോള്‍വോ ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചു. രണ്ടു വര്‍ഷമായി ഓടിക്കാതെ തേവര യാര്‍ഡില്‍ ഇട്ടിരിക്കുന്ന 28 ബസുകളാണ് സാങ്കേതിക സമിതി പരിശോധിച്ചത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി.കെ.എസ്.ആര്‍.ടി.സി എന്‍ജിനിയര്‍മാര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, തൃക്കാക്കര മോഡല്‍ എന്‍ജിനീയറിംഗ് കോളേജിലെ അദ്ധ്യാപകര്‍ എന്നിവരടങ്ങുന്ന സമിതിയാണ് വാഹനങ്ങള്‍ പരിശോധിച്ചത്.പൊളിക്കാന്‍ തീരുമാനിച്ച ബസുകള്‍ നന്നാക്കണമെങ്കില്‍ 45 ലക്ഷം രൂപ വരെ മുടക്കേണ്ടിവരും. മറ്റ് നോണ്‍ എ.സി ബസ്സുകള്‍ 920 എണ്ണം പൊളിച്ച് വില്‍ക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ 620 ബസ്സുകള്‍ കേന്ദ്ര പൊതമേഖലാ സ്ഥാപനമായ എം.എസ്.ടി.സി വഴി ലേലം ചെയ്യും.
    #KSRTC #KSRTCfinancialcrisis #goldenopportunity

Komentáře • 11

  • @appunigil590
    @appunigil590 Před 2 lety +5

    എല്ലാം കൊടുക്കുന്നതാ നല്ലത് നഷ്ടം ഉണ്ടാകില്ലല്ലോ

  • @anudasdptrivandrumbro3905

    ഇതൊക്കെ നമ്മുടെ പൈസ ആണ് waste 🗑 ആക്കുന്നത്...

  • @chenthamaraappukuttan9005

    ഒന്നെടുത്താൽ, ഒന്ന്, ഫ്രീ,

  • @vishnu3040
    @vishnu3040 Před 2 lety +2

    നിലവിൽ ഉള്ള പഴയ ആനവണ്ടികൾ ഒഴിവാക്കി ഈ bus കൾ ഉപയോകിക്സിരുന്നെങ്കിൽ 😕

  • @sivaprasad5502
    @sivaprasad5502 Před 2 lety

    Waiting shedu aayi upayokichaalo.

  • @nikhilsajeev8473
    @nikhilsajeev8473 Před 2 lety +1

    🥺🥺🥺

  • @user-ud4lg8bp4c
    @user-ud4lg8bp4c Před měsícem

    KSRTC BUS വില എത്ര PRICE :

  • @robbysg40
    @robbysg40 Před 2 lety

    🤧🤧🤧

  • @padmarajankb3141
    @padmarajankb3141 Před 2 lety

    പുതിയ പുതിയ ബസ്സുകൾ വാങ്ങുന്നു. എന്നിട്ട് കമ്മീഷൻ കിട്ടിക്കഴിയുമ്പോർ എവിടെയെങ്കിലും കൊണ്ട് തള്ളുന്നു. അവിടെ കിടന്ന് നശിക്കുന്നു. പിന്നെയും അടുത്ത കമ്മീഷൻ തട്ടാനുള്ള പരിപാടി ആരംഭിക്കുന്നു. നികുതി പണം എടുത്ത് ശബളം കൊടുക്കുന്നു. ഈ ബസ്സുകളും റൂട്ടും കൂടി നടത്താൻ അറിയാവുന്ന ആമ്പിള്ളാർക്ക് കൊടുക്കുക എന്നിട്ട് മാസം വാടക വാങ്ങുക.

  • @vishnu3040
    @vishnu3040 Před 2 lety

    പിടുപ്പ് കേട് അല്ലാതെ എന്ത് 😕