🔥ജനശതാബ്‌ദി ട്രെയിനിനെ തകർത്തു KSRTC ബസ്🙄😱JAN SHATABDI TRAIN V/S KSRTC BUS | TRIVANDRUM TO ERNAKULAM

Sdílet
Vložit
  • čas přidán 1. 03. 2023
  • for e-ticketing :
    visiti : www.keralartc.com
    .
    .
    .
    .
    .
    .
    ●●● For Business Enquiries, Contact●●●
    ◆ Email: faizytripzy@gmail.com
    ◆ Instagram / faizytripzy
    ◆ whatsapp :9895230433
    Thanks for watching guys!!!!!!❤❤❤❤❤❤
    Follow us on Instagram / faizytripzy
    Follow us on facebook / faizytripzy

Komentáře • 370

  • @renjur389
    @renjur389 Před rokem +41

    കേരളത്തിലെ റോഡിൽ ഈ വക അഭ്യാസം കാണിച്ചു ജനങ്ങളെ കൊല്ലരുത് 😔😔

  • @sumeshpa448
    @sumeshpa448 Před rokem +23

    60 Km/h ആണല്ലേ ഇതിന്റെ സ്പീഡ് 🤗 പോരാത്തതിന് ഓടിക്കുന്നത് ഫുൾ wrong സൈഡിലും 🤗
    ചിലർക്കു ഇവിടെ എന്തുമാകാം 😝

  • @craftsman.1234
    @craftsman.1234 Před rokem +7

    ഇതു പോലെ ഉള്ള സർവീസസ് ഇനിയും ധാരാളം ഉണ്ടാകണം ...👍

  • @rrr.trucklife1985
    @rrr.trucklife1985 Před rokem +65

    അപ്പൊ സ്പീഡ്ഗവെർണർ ഇല്ലേ ഈ ബസ്സിൽ അതോ ഗവണ്മെന്റ് വാഹനങ്ങൾക്ക് ഇത് ബാധകമല്ലേ 🙄🙄🙄🙄🙄

  • @babububa9608
    @babububa9608 Před rokem +112

    ഇതൊരു പ്രൈവറ്റ് ബസ് ആയിരുന്നെങ്കിൽ പെർമിറ്റ് കട്ടാക്കിയേനെ 😜😜😜

    • @faizytripzy
      @faizytripzy  Před rokem +4

      ☺️☺️

    • @rozario8403
      @rozario8403 Před rokem +10

      Drivare lisence um cut aavum

    • @Sooraj.K01
      @Sooraj.K01 Před rokem +17

      എന്നിട്ട് സ്വകാരന്മാർ മത്സരം നടത്തുന്നേ ഇല്ല അല്ലെ 😒KKD-KNR KKD-TSR ഒക്കെ സ്വകാരന്മാരുടെ ഭരണം അല്ലെ അവിടെ ഇവന്മാർ റോട്ടിൽ കാണിക്കുന്ന പോക്രിത്തരം ഒന്നും താങ്കൾ കണ്ടിട്ടില്ലേ

    • @user-wv9jp9fu3e
      @user-wv9jp9fu3e Před rokem +4

      സർക്കാർ ജീവനക്കാരൻ ആയി പോയി അല്ലെ ങ്കിൽ 😭😭😭😭ജീവിതം പോകും

    • @jinjuv12
      @jinjuv12 Před rokem +5

      അതിനു സൂപ്പർ ക്ലാസ് പെർമിറ്റ്‌ സ്വകാര്യ ഓപ്പറേറ്റർകു ഇല്ലാലോ...

  • @ramdasvj
    @ramdasvj Před rokem +39

    KSRTC starts at 5.10am and Janasatabdi starts at 6am.
    So, how does KSRTC beat Janasatabdi?

    • @user-px9of9bk8f
      @user-px9of9bk8f Před rokem

      😀😀👍

    • @dsp0610
      @dsp0610 Před rokem +6

      That means, as the Janshatabhdhi starts late, it is running late.😅😂

    • @mohan748
      @mohan748 Před rokem

      തള്ള ഉ

    • @desparate8820
      @desparate8820 Před rokem +5

      Puthiya national Highway onnu vannotte..
      Kaanam kali...
      45 mtrs road 6 vari..

    • @syamchelottu4242
      @syamchelottu4242 Před rokem +5

      ​@@desparate8820 അതെ പിണറായി സർക്കാർ നിർമ്മിച്ച 6 വരിപ്പാത😅😊

  • @madfox5085
    @madfox5085 Před rokem +7

    Private bus inu permission koduthal trainine kaal speedil avar ethikum🤣🤣

  • @shemijanardhanan5293
    @shemijanardhanan5293 Před rokem +15

    കേരളത്തിലെ ഇപ്പോൾ ഉള്ള റോഡിൽ അപകടം
    high risk service minnal and janashathabthi

  • @rameshcherupillil2192
    @rameshcherupillil2192 Před rokem +9

    കൊള്ളാം കുറച്ച് കാലത്തേയ്ക്ക് ഈ തള്ള് വർത്തമാനം ഉണ്ടാകും.....അത് കഴിയുമ്പോൾ കേൾക്കാം എല്ലാം കട്ടപ്പുറത്താണെന്ന്.....എത്രയോ കേട്ടിരിക്കുന്നു ...എത്രയോ ലോഫ്ളോർ ബസ്സുകൾ കേരളത്തിൽ നിരത്തിൽ ഓടിക്കൊണ്ടിരിക്കുന്നു ഇന്ന് ഒരെണ്ണം കാണിച്ച് തരാൻ പറ്റുമോ.....എല്ലാം നശിപ്പിച്ചു ഇനി
    ഇതൂം കൂടി നശിപ്പിക്കണം ....

  • @jmatzuritza7688
    @jmatzuritza7688 Před rokem +6

    സർ, ഞങ്ങൾക്ക് മീഡിയൻ ഉള്ള നല്ല fast track road തരൂ... വളരെ സേഫ്റ്റിയായി കൃത്യസമയത്തു എത്തിച്ചുതരാം. Guarantee... ✋

  • @radhakrishnanr7641
    @radhakrishnanr7641 Před rokem +4

    കേരളത്തിലെ റോഡുകളിൽ കൂടി അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർക്കെതിരെ കേസെടുക്കുകയാണ് വേണ്ടത്.

  • @alexthomas6398
    @alexthomas6398 Před rokem +3

    ഇത് പോലെ യാത്രക്കാർക്ക് ഉപകാരം ഉള്ള സർവീസ് നടത്തട്ടെ

  • @rajeshmonline
    @rajeshmonline Před rokem +3

    Wrong heading,
    Only 2 stop
    Janashadabthi 4 stop
    Rate
    Seating capacity 😊

  • @joyedattamkuzhy760
    @joyedattamkuzhy760 Před rokem +3

    What is the speed limit?

  • @dsp0610
    @dsp0610 Před rokem +14

    പക്ഷേ, മറ്റു ലോ ഫ്ലോർ ബസ്സുകൾ കട്ടപ്പുറത്ത് കേറ്റിയപോലെ ഇതും വളരെ വേഗം ഇല്ലാതാക്കാൻ യുണിയൻ കാര് വേണ്ടത് ചെയ്യും. ഉറപ്പാണ്. നോക്കിക്കോ.

    • @antonyax6109
      @antonyax6109 Před rokem

      Ethra bussukalhaanu kattappuratthaakki vachchrikkunnath. Athupole oru naal ithum.

  • @easwerhariharan1760
    @easwerhariharan1760 Před rokem +11

    They should start another Ernakulam - Kannur service and also Ernakulam - Coimbatore services.

  • @MC-jm6hx
    @MC-jm6hx Před rokem +20

    ജനശതാബ്ധി 5:55 നു പുറപ്പെട്ടു 9:15 നു എറണാകുളം എത്തും. ബസ് 5 നു പുറപ്പെട്ടു 9:40 നു എത്തും. അപ്പൊ ട്രെയിൻ തന്നെയാ സ്പീഡ്

    • @faizytripzy
      @faizytripzy  Před rokem +8

      ബ്രോ ബസ് തിരക്കുള്ള റോഡിൽ കൂടെ യാണ് പോകുന്നത് അത് കൊണ്ട് ആണ് കുറച്ചു സമയം കൂടുതൽ ആകുന്നത് തിരക്ക് ആയിട്ടും ഇത്രയും വേഗം എത്തുന്നുണ്ടല്ലോ

    • @aka367
      @aka367 Před rokem +5

      Road 6 vari akkiyal train munpae ethum .2lane road overtake cheyunnath polum risk annu ..

    • @faizytripzy
      @faizytripzy  Před rokem +1

      Yes correct ✌️

    • @MC-jm6hx
      @MC-jm6hx Před rokem +2

      @@aka367 റോഡ് എത്ര വരി ആക്കിയാലും ലൈൻ ട്രാഫിക് എന്തെന്ന് അറിയാത്ത ആൾക്കാരാ ഇവിടെ കൂടുതലും

    • @kmjayachandran4062
      @kmjayachandran4062 Před rokem +1

      എന്നാലും ബുദ്ധിമുട്ട് ബസ് ഓടിക്കാൻ ആണ്. അപ്പോൾ അഭിനന്ദനങ്ങൾ ബസ് കർക്ക് ഇരിക്കട്ടെ

  • @user-bm7nq4lb6l
    @user-bm7nq4lb6l Před rokem +3

    KSRTC ക്കു എല്ലാ അഭിനന്ദനങ്ങൾ.. 👍👍🌷 . പിന്നെ ഇതിൽ 13 മത്തെ മിനിറ്റ് ൽ ഒരു tanker lorry speed ട്രാകിളിലൂടെ പോകുന്നു. അതിനെ മറി കടക്കാൻ ഇടതു വശത്തു കൂടി overtake ചെയ്യുന്നു. രണ്ടു ഡ്രൈവർ മാരും ചെയ്യുന്നത് തെറ്റ് ആണ്. Bike കാർക്ക് ഒരു ട്രാഫിക് manners ഉം ഇല്ല. Line ട്രാഫിക് ആരും use ചെയ്യുന്നില്ല. കഷ്ടം നമ്മുടെ കേരളത്തിലെ അവസ്ഥ. പിന്നെ ഇടക്ക് 4 ആം മിനിറ്റ് ൽ എന്റെ മാളയിലേക്ക് ഉള്ള super fast bus കണ്ടു 👍👍👍. I am proud of മാള.

    • @faizytripzy
      @faizytripzy  Před rokem

      ❣️👍👍👍👍mala✌️

    • @user-mu5jv6ly1e
      @user-mu5jv6ly1e Před rokem +1

      ബസിന്ൻ്റെ പോക്ക് കണ്ടിട്ട് എനിക്ക് ഒരു സമാധാനവുമില്ല ഞാൻ ഗൾഫിൽ 130 140ൽ ബസ് ഓടിച്ച വനാണ് അത് റോഡ് വേറെ

  • @BijiNilamburVlogs
    @BijiNilamburVlogs Před rokem +3

    Good Video 👌
    Small Correction Ayathil കണ്ടത് Not Feeder Bus but Feeder Station ആണ്. അത് അവിടെ തന്നെ കിടക്കുകയുള്ളു feeder Bus വേറെയാണ്.

    • @faizytripzy
      @faizytripzy  Před rokem +1

      Yes brother അത് എനിക്ക് തെറ്റി പോയി ❣️കറക്റ്റ് ആണ് പറഞ്ഞത്

  • @joshikunnel5781
    @joshikunnel5781 Před rokem +2

    Hats off to the vlogger, sarat, driving staff. When RTC staff makes a mistake, they are fined; why not the people's representatives brought under accountability for their omissions and commissions?

  • @akhilsnair9417
    @akhilsnair9417 Před rokem +3

    Kollam & Alappuzha അവിടെ കണ്ട feeder service bus ഓടുന്ന bus അല്ല അത് feeder സ്റ്റേഷൻ ആണ് അതായത് by pass ലെ bus സ്റ്റാൻഡ് feeder service ന് വേണ്ടി പ്രേത്യേകം bus ഉണ്ട് അത് leyland ആണ് ടിക്കറ്റ് ഇല്ലാതെ free service ആണ് എന്നൊക്കെ ആയിരുന്നു ആദ്യം (ksrtc സ്റ്റാൻഡ് to feeder സ്റ്റേഷൻ ) ഇപ്പൊ എങ്ങനെ ആണ് എന്ന് അറിയില്ല

    • @faizytripzy
      @faizytripzy  Před rokem +3

      കറക്റ്റ് ആണ് എനിക്ക് അത് പറയാൻ കഴിഞ്ഞില്ല ഫീഡർ service free anu

    • @alyasahameer786
      @alyasahameer786 Před rokem +2

      ഇപ്പൊ അങ്ങനെ ഇല്ല അവിടെ ഇറങ്ങിയാൽ നമ്മൾ തന്നെ ഫണ്ട്‌ കൊടുത്തു വേറെ ബസ് കയറി പോകണം

  • @amreshsc1024
    @amreshsc1024 Před rokem +2

    Low floor buses (Volvo 8400 and similar buses) are designed for city use, these are not adequate for long trips. This is where HIGH-FLOOR buses with single entry exit door at front which could possibly be operated by driver alone comes to place ( Volvo b11R, Scania multiaxle and similar models). Before implementing similar services it would be better if KSRTC takes opinion or consultation from TRANSPORTATION DESIGNERS to run services efficiently. LOW FLOOR buses are designed for short distances, no wonder why buses pile up in junkyard

  • @antonyleon1872
    @antonyleon1872 Před rokem +3

    Sookshichal Dhukkiekeandda 🙏
    1st Road one way Aakkuka 🙏

  • @mathewskariah4924
    @mathewskariah4924 Před rokem

    What is max:speed limit for buses in kerala roads??

  • @gregoripaul5974
    @gregoripaul5974 Před rokem +1

    ബൈപാസ് റൈഡർ ലോ ഫ്ലോർ വോൾവോ ബസിൽ വൈറ്റില ഹബ്ബിൽ നിന്ന് കഴിഞ്ഞയാഴ്ച രാവിലെ 9.45ഓടെ കയറി ഉച്ചകഴിഞ്ഞ് 3മണിക്കാണ് തിരുവനന്തപുരത്ത് എത്തിയത്. 439 രൂപ! യാത്ര കുഴപ്പമില്ല, പക്ഷെ, സമയം അഞ്ചുമണിക്കൂറിൽക്കൂടുതൽ! തീവണ്ടിയാത്ര യുമായി താരതമ്യപ്പെടുത്താനാവില്ല എങ്കിലും അത്യാവശ്യത്തിന് ഉപയോഗപ്പെടുത്താം.

  • @sharonvalsalan1057
    @sharonvalsalan1057 Před rokem +1

    Super video. But bru Lulu TVM Alla eppo indiail attavm valiya mall Lucknow anne TVM luluenda atha spaceil kochil forum mall varaundu

  • @smuhammad7445
    @smuhammad7445 Před rokem +4

    ഇത്രയും സ്പീഡ് നമ്മുടെ റോഡിൽ അനുവദിക്കാൻ പാടില്ല.. ട്രെയിൻ അല്ല ബസ്.. ഫുൾ ഗ്ലാസ് ആയ വണ്ടി ട്രക്കുകളെ സൂക്ഷിക്കണം..

  • @tknprasad
    @tknprasad Před rokem +3

    Passengers should reach to the driver and take the ticket like in gulf countries, So that he can sit in driver's seat that is more safer. If required make the entrance through front door only so that passengers can go to seat after taking the ticket.

  • @user-px9of9bk8f
    @user-px9of9bk8f Před rokem +1

    സാർ, ജന ശതാബ്ദി ട്രെയിൻ തിരുവനന്തപുരംത്തു നിന്നും ആരംഭിക്കുന്നത് 5.55 നും, എറണാകുളത്തു എത്തുന്നത് 9.12 നും ആണ്‌. ഒരിക്കലും ഈ ബസ് ട്രെയിന് എതിരാളി അല്ല.

    • @ArunArun-ku8dk
      @ArunArun-ku8dk Před rokem

      ഈ കുണ്ണക്ക് ഇത് വല്ലതും അറിയാമോ... 🤣

  • @gkiyeriyer2556
    @gkiyeriyer2556 Před rokem

    etra divasathekku. speedil odikkanam enghil 4 track venam. ethu chumma erappikkal.

  • @gladiator1561
    @gladiator1561 Před rokem +2

    ജനശതാബ്ദി train ൽ ട്രിവാൻഡ്രം ടു എറണാകുളം 6 00 am - 9 :10 am ആകുമ്പോൾ എത്തും.....
    Only 130 rs.......
    അതു വച്ചു നോക്കുമ്പോൾ ഇതു വെറും കൊള്ള യാണ്......
    439 ഒരാൾക്ക്.....ഹമോ.......അതു മാത്രം ആണോ..റോഡ് ൽ വേറെയും യാത്രക്കാർ ഇല്ലേ....അവരുടെ ജീവനും ഈ ബസ് ലെ ആളുകളുടെ ജീവനും വിലപ്പെട്ടതാണ്..... Full risk aanu.......#first safety, പിന്നെ യാത്ര.......😊

    • @kmjayachandran4062
      @kmjayachandran4062 Před rokem

      കൊള്ളയുടെ കാര്യങ്ങൾ പറയേണ്ട ബാംഗ്ലൂർ എറണാകുളം കേരള ബസിനെക്കാൾ ചാർജ് ആണ് കർണാടക ബസ് നോൺ എ സി

  • @mithunvijay16
    @mithunvijay16 Před rokem +2

    Express Highway varumbo Kurachu koode Vegam kittum🔥👍👌

  • @madhavannair568
    @madhavannair568 Před rokem +1

    pl inform whether any camera is available in the road .What speed the bus was moving Ordinary citizens to pay fine if you cross 80 KM . This rule is applicable for KSRTC or not .pl reply .

  • @ksrtcloverking7093
    @ksrtcloverking7093 Před rokem +1

    🔥😌.
    Next video Trivandrum to Munnar minnal⚡

  • @vmjohn2684
    @vmjohn2684 Před rokem

    Ethra amount nu life insure cheyyanam

  • @baijurs9723
    @baijurs9723 Před rokem +7

    പക്ഷേ ജനശദബ്ദിtvpm 5.55 ന് പുറപ്പെട്ട് എറണാകുളം 9.12 എത്തും....ഇടയിൽ 5 സ്റ്റോപ്പുകൾ...

    • @faizytripzy
      @faizytripzy  Před rokem +5

      ഇതു റോഡിലൂടെ ഉള്ളത് അല്ലെ റോഡിലൂടെ ആകുമ്പോൾ ട്രാഫിക് ഉണ്ടല്ലോ അങ്ങനെ നോക്കുമ്പോൾ നല്ല വേഗത്തിൽ ആണ് പോയത് കൃത്യം സമയം എത്തി 🤗

    • @kmjayachandran4062
      @kmjayachandran4062 Před rokem

      @@faizytripzy ജനശതബ്‌ദി വരുമ്പോൾ മറ്റു ട്രൈനുകൾ പിടിച്ചിടും അതാരും പറയുന്നില്ല

  • @vampireangel589
    @vampireangel589 Před rokem +3

    Superb broii🤗🤗🤗

    • @faizytripzy
      @faizytripzy  Před rokem +1

      ഈ vlogs എടുക്കാൻ സഹായിച്ചതിന് വളരെ സന്തോഷം, നന്ദി ❣️❣️

  • @Hariprasad-hc2ju
    @Hariprasad-hc2ju Před rokem +4

    Jana shatabdi has 5 additional stop b/w ernakulam and trivandrum . It takes only 3h 15 min. Ksrtc thalakuthane ninnalum eejanmath jana shatabdi ye tholpikkan pattilla

    • @faizytripzy
      @faizytripzy  Před rokem

      ❣️✌️

    • @jvgeorge1474
      @jvgeorge1474 Před rokem +3

      Satabdi horn അടിച്ച് ആയിരക്കണക്കിന് വണ്ടി കളെ overtake ചെയ്ത് വേണം എത്താൻ.

    • @faizytripzy
      @faizytripzy  Před rokem

      ✌️☺️

    • @Hariprasad-hc2ju
      @Hariprasad-hc2ju Před rokem

      @@jvgeorge1474 ksrtc over take cheyyille??.

  • @teambusgarage8098
    @teambusgarage8098 Před rokem +3

    Swift garuda .. Inde thirssur banglore route cheyumo

  • @shiyass9674
    @shiyass9674 Před rokem +7

    120 രൂപയ്ക്കു ജനശാടാബ്‌ടി ഓടുമ്പോൾ 600 ആവും ഇതിൽ

  • @vishnuabhilechu
    @vishnuabhilechu Před rokem +17

    വോൾവോ ആയോണ്ട് കുഴപ്പമില്ല മിന്നൽ ഒരിക്കൽ ആ വേഗത്തി പോവാൻ പറ്റിയ വാഹനം അല്ല ഒരിക്കലും

  • @vinodkumark6121
    @vinodkumark6121 Před rokem +2

    ഇത് പോലെ ഒരു ksrtc volvo ബസിൽ ഞാൻ ഒരിക്കൽ യാത്ര ചെയ്തു,എറണാകുളം to TRIVANDRUM 6മണിക്കൂർ എടുത്തു ഒരു ഡ്രൈവർ മഹാൻ..മടുത്തു പോയി...

    • @faizytripzy
      @faizytripzy  Před rokem +1

      ☺️ഈ ബസിലെ ഡ്രൈവർ expert ആണ് ബ്രോ അങ്ങനെ ഉള്ളവരെ ആണ് നിയമിച്ചിരിക്കുന്നത്

    • @manackaltradelinks
      @manackaltradelinks Před rokem

      Normal Time 6 hrs ആണ്

    • @kmjayachandran4062
      @kmjayachandran4062 Před rokem

      എക്സ്പ്രസ്സ്‌ ബസുകൾ ആണ് വേണ്ടത് പച്ച നിറം

  • @pyaroona
    @pyaroona Před rokem +4

    പല ബസ്സുകളും ട്രൈനെക്കാൾ വേഗത്തിൽ എത്തുന്നുണ്ട്....

    • @faizytripzy
      @faizytripzy  Před rokem

      ✌️

    • @vipinpv4266
      @vipinpv4266 Před rokem

      ഇവന്മ്മാര് ആദ്യമായിട്ടാണ് പോകുന്നത്

    • @abhishekar5741
      @abhishekar5741 Před rokem

      ഏതാണ് ആ ബസ്

    • @pyaroona
      @pyaroona Před rokem

      @@abhishekar5741 തിരുവനന്തപുരം കണ്ണൂർ മാവേലി, പരശുരാം മലബാർ എത്തുന്നതിനു മുൻപ് KSRTC, TRAVELS എത്തും...

  • @teambusgarage8098
    @teambusgarage8098 Před rokem +3

    Ksrtc swfit vlog onun ille bro

  • @arunwilson5359
    @arunwilson5359 Před rokem +9

    Ksrtc ❤️
    ഇനിയും ksrtc വീഡിയോസ് പ്രതീക്ഷിക്കുന്നു.

    • @faizytripzy
      @faizytripzy  Před rokem +1

      Sure❣️❣️dear ചെയ്യും, thnx for supporting

    • @brinceraj9080
      @brinceraj9080 Před rokem +2

      ​@@faizytripzy swift ac videos chyyyu

    • @faizytripzy
      @faizytripzy  Před rokem +1

      ചെയ്തായിരുന്നു gajaraj Chanel noku🤗

    • @brinceraj9080
      @brinceraj9080 Před rokem +1

      @@faizytripzy garuda chyyuu

    • @faizytripzy
      @faizytripzy  Před rokem +1

      ചെയ്യാം ☺️

  • @nsradhakrishnan3012
    @nsradhakrishnan3012 Před rokem +2

    They should start another Bus from Trivandrum to Madurai via Nagercoil

  • @padmanabhanvp1134
    @padmanabhanvp1134 Před rokem +2

    ഇത് പോലുള്ള ബസുകൾ കണികാണാൻ പോലുമില്ല മലബാറീനോടുള്ള അവഗണന

  • @jvgeorge1474
    @jvgeorge1474 Před rokem +6

    Driver (Mr Ajit) his remarks are very apt. 👍👍👍🎉

  • @tharunraj1798
    @tharunraj1798 Před rokem +1

    Avide takarthu Jan shatapthi 6 maniku actual 9: 15 attum

  • @Dhakshina777
    @Dhakshina777 Před rokem

    ഇത് കുറച്ച് ആളുകളുടെ ജീവൻ മരണ പോരാട്ടം ജനങ്ങളുടെ ജീവന് ഭീഷണി ഇത്

  • @thanimamedia9598
    @thanimamedia9598 Před rokem +5

    Mvd ഓവർ സ്പീഡിന് കേസെടുക്കാതെ വായും പൊളിച്ചിരുന്നോ എന്നിട്ട് പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറിക്കോ

    • @alexanderthomas4811
      @alexanderthomas4811 Před rokem +1

      ജീവനെക്കാൾ വലുതാണോ സമയം ksrtc ആയാലും പ്രൈവറ്റയാലും

  • @Sasura7349
    @Sasura7349 Před rokem +4

    Ethinte speed over speed angane oru saadanam elle.???? Ohhh oru accident kaziyatte. ....... ellam ok aakum

  • @rakeshr5135
    @rakeshr5135 Před rokem

    Safety has more priority than speed.Moreover road constructions are going on,narrow roads,junctions,two wheelers ,pedastrians,accelerator chavittiyal aarkum vandi parappikam..

  • @hosannachipsandsnacks7807

    എന്താ കേരള ഗവണ്മെന്റ് എത്ര ചിലവാക്കിയെന്നു പറയു

  • @amodsbt
    @amodsbt Před rokem

    Speed governor evde poyi ??

  • @ajimon8531
    @ajimon8531 Před rokem +1

    Sadaranakkaranu niranganulla anuvadamalleyullu illel petti speed limit eduth kala ellarkkum ariyam ithilum speedil odikkan

  • @fridge_magnet
    @fridge_magnet Před rokem

    ജനശതാബ്ദി യില് മനസ്സമാധാനം ഉണ്ട്. ഇതിൽ ജീവൻ കയ്യിൽ പിടിച്ചു ഇരിക്കണം 😂

  • @hanzarajvk6100
    @hanzarajvk6100 Před rokem +2

    Kerala roadill aanu pokunnathu Enna orma eppolum nallathanu

  • @samadpulivetti7369
    @samadpulivetti7369 Před rokem

    ഈ ബസ് കൂടൽ അപകടം ഉണ്ടാക്കുന്നത് അതു കൊണ്ട് ജനങ്ങൾ ജാഗ്രത പുലർത്തുക

  • @ranjithdavid5798
    @ranjithdavid5798 Před rokem

    Yes the bus is great comparing to train.
    Because even in this modren time in India the seattings in train are very bad

  • @aheeshkumar359
    @aheeshkumar359 Před rokem +1

    Ethinu kollath stop undo?

    • @faizytripzy
      @faizytripzy  Před rokem

      കൊല്ലം ബൈപാസിൽ നിർത്തും ആയത്തിൽ ആണ് stop ഉള്ളത് വീഡിയോ ഫുൾ കാണു

  • @kunhiramana5701
    @kunhiramana5701 Před rokem

    Ethra divasathekanavo e thallu

  • @rajagopalmenon6906
    @rajagopalmenon6906 Před rokem +3

    ഇത്രയും വേഗതയിൽ പോകുന്ന ബസ്സിന് ഓവർ സ്പീഡിൻ്റ ഫൈൻ അടിയ്ക്കുമോ?

  • @sureshtk559
    @sureshtk559 Před rokem +2

    ഇതൊക്കെ എന്നാവോ മലപ്പുറം ജില്ലയിലേക്ക് വരിക.ഇതൊക്കെ കാണാനും കേൾക്കാനുമുള്ള ഭാഗ്യ മാത്രമേ ഉള്ളൂ. എന്താ നമ്മൾ കേരളത്തിൽ ഉള്ളവർ അല്ലെ.ഇനിയെങ്കിലും ബന്ധപ്പെട്ടവർക്ക് ഓർമ്മ വേണം.. 😂😂😂

    • @faizytripzy
      @faizytripzy  Před rokem +1

      വരും വേറെ സർവീസ് ഉണ്ട് മിന്നൽ ❣️❣️

  • @binubinuj5184
    @binubinuj5184 Před 4 měsíci +1

    റോബിൻ പോലുള്ള സർവ്വീസ് തുടങ്ങിയാൽ നന്നായിരിക്കു തിരുവനന്തപുരം ത്തുനിന്നു

  • @fhameen
    @fhameen Před rokem +1

    ബസ് ചാർജ് മുണ്ട് കീറും, ജന shadabdi (6-9:40)

  • @hareendrababu5592
    @hareendrababu5592 Před rokem +2

    വളരെ നലത്, എത്ര നാൾ ഓടും 🤔🤔🤔

  • @manoshkp-mc7ee
    @manoshkp-mc7ee Před rokem +2

    ഇതിനു സ്പീഡ് പ്രേസ്സാണമില്ലേ... പ്രൈവറ്റ് ബസ് ആയിരുന്നേൽ mvd ഉൾപ്പടെ പൊറകേ koodiyeaneaa.... അതെങ്ങനാ അമ്മായിയാമ്മക്ക് അടുപ്പിലും ആകാല്ലോ 🤨🤨🤨

  • @asarafpa6290
    @asarafpa6290 Před 7 měsíci +1

    ഞാൻ യാത്ര ചെയിതു കാലുകൾ നീട്ടി വെക്കാൻ പറ്റുന്നില്ല വളരെ പ്രയാസം

  • @shinomjacob
    @shinomjacob Před rokem +3

    ❤️❤️

  • @yadukrishna1844
    @yadukrishna1844 Před rokem +1

    Kidu

  • @prasadks4455
    @prasadks4455 Před rokem +1

    ഇതൊക്കെ അപകടം പിടിച്ച ബസുകളാണ്.
    നമുക്ക് ഇത് ആവശ്യമില്ല. ആളെക്കൊല്ലി.

  • @k.lmanikuttan6583
    @k.lmanikuttan6583 Před rokem +3

    V good 👍👍👍👍👍

  • @varunrajm5290
    @varunrajm5290 Před rokem +2

    Super kumbummedu nedumkandm trivandrum video undoooooo

  • @rajuvinayak614
    @rajuvinayak614 Před rokem

    കോഴിക്കോട് തിരുവനന്തപുരം low ഫ്ലോർ ഓരോ 10 മിനുട്ട് ലും ഉണ്ടല്ലോ ബൈപാസ് റൈഡർ

  • @TRUEORFALSE123
    @TRUEORFALSE123 Před rokem

    Janashadabdi 6manikanu trivandrum ninnum starting 9.40 Aluva ethum

  • @thasnisajadthasni3084
    @thasnisajadthasni3084 Před rokem +5

    Super👏👏

  • @mathewperumbil6592
    @mathewperumbil6592 Před rokem +1

    210 km ദൂരം 4 മണിക്കൂർ .

  • @venkatvenkitachalam2716
    @venkatvenkitachalam2716 Před rokem +1

    Y u have not focused seats of the bus I think nobody is there except one or two. No bus can beat Janashadabd

  • @rahmanulmuhsin8591
    @rahmanulmuhsin8591 Před rokem

    Must be file a case agaist this. Ithonnum Kerala roadil anuvathikkaruth, it's very dangerous

  • @jayaramdathan1930
    @jayaramdathan1930 Před rokem +3

    KSRTC must aware about this bus to all kerala drivers of other(wide publicity), due to its fast driving alongwith the 36 passengers.( also faizy must keep your pronounxiation cleared afer your tung cleaning).

    • @faizytripzy
      @faizytripzy  Před rokem +2

      Talking improve akkan try ചെയ്യാം പക്ഷെ tung clean ചെയ്യാൻ നിങ്ങൾ ഫ്രീ ആകുമ്പോൾ വന്നു ചെയ്തു തരാൻ കഴിയുമോ... 🤔

    • @vamp8946
      @vamp8946 Před rokem +1

      @jayaram you should learn English first .What the fuck is pronounxiation ? He may not be aware that you are doing free "Tung"(tongue) cleaning for everyone.

    • @faizytripzy
      @faizytripzy  Před rokem

      ☺️☺️👍👍thnx for supporting sir

  • @alexjofra
    @alexjofra Před rokem

    Athu varumobol aa roadil koodi poya mattulla vahangalude avastha😂😂

  • @padmakumar3253
    @padmakumar3253 Před rokem +1

    Train yaathra kurachu safety aane.... Ethilendu safety....

  • @sreespace2788
    @sreespace2788 Před rokem +16

    ബാംഗ്ളൂർ kurtc അപകടം, ഓർത്താൽ നന്നായി. ഒരു സൈഡിൽ ഉള്ള എല്ലാവരും പോയി. Glass വണ്ടിയാണ്. ഇത്രേം speedil പോയാൽ പെറുക്കിയെടുക്കാൻ പോലും ഒന്നും ഉണ്ടാവില്ല. ട്രെയിൻ പോലെയല്ല ബസ്സ് risk വളരെ കൂടുതലാ. ☠️☠️☠️☠️☠️

    • @kmjayachandran4062
      @kmjayachandran4062 Před rokem

      വണ്ടി ഓടുമ്പോൾ തന്നെ അപകടം ആണ് പറയുന്നത് നെഗറ്റീവ് ചിന്തകൾ പലർക്കും ശാപം ആണ്

  • @diyascakenbake1799
    @diyascakenbake1799 Před rokem +3

    👍👌

  • @user-mu5jv6ly1e
    @user-mu5jv6ly1e Před rokem

    കെഎസ്ആർടിസിക്ക് ഇറങ്ങുമ്പോൾ നല്ല മൊഞ്ചാണ് പിന്നെ പിന്നെ സ്വാഹ

  • @mukeshsgunnitan5558
    @mukeshsgunnitan5558 Před rokem

    💺 ne patti paraunnadu kettu / 😮idupole comfortable allatha seat design/ irunnal wait muzhuvan thudakalil aanu varunnadu . Endu oooo…ya design aano endo / Ooty to tvm night yathra , njan anubhavichadaaa

  • @thomasmathew2696
    @thomasmathew2696 Před rokem

    ഏത് വാഹന വും ജനശതാബ്ദിക്കു ബഹുദൂരം മുമ്പേ വരും

  • @manojkumarvc774
    @manojkumarvc774 Před rokem +1

    നമ്മുടെ 6 വരി പാത വന്നാൽ ഇതിലും വേഗത്തിൽ എത്തും

  • @sunnyjoseph3961
    @sunnyjoseph3961 Před rokem

    ഈ ബസ് നു സ്പീഡ് ലിമറ്റഡ്ഇല്ലെ അതോ ksrtc യുക്കു നിയമം മാറ്റമുണ്ടോ???

  • @princeprince7164
    @princeprince7164 Před rokem

    ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് എന്തും ചെയ്യാം.. ഈയിടെ പാലക്കാട് കണ്ടക്ടറില്ലാതെ പ്രൈവറ്റ് സർവീസ് ചെയ്തു, അങ്ങനെ സർവീസ് നടത്താൻ പാടില്ലെന്ന് പിന്നീടുള്ള വാർത്തയിൽ കണ്ടത്..

  • @vava.sureshfans3037
    @vava.sureshfans3037 Před rokem +2

    ith Junrum bus ano

  • @muhazibrahim8372
    @muhazibrahim8372 Před rokem

    കൂടുതൽ അപകദം ഉണ്ടാക്കുൻഹ
    ബസ് ഏത്,? അതും (KSRTC)

    • @muhazibrahim8372
      @muhazibrahim8372 Před rokem

      എല്ലാ ad തെക്കും ഒൻഹഗിൽ കരക്റ്റായി എത്തും

    • @kmjayachandran4062
      @kmjayachandran4062 Před rokem

      തിരുവനന്തപുരം റൂട്ടിൽ അപകടം പൊതുവെ കുറവ് ആണ്

  • @k.lmanikuttan6583
    @k.lmanikuttan6583 Před rokem +2

    Super

  • @LadyLucifer_
    @LadyLucifer_ Před rokem

    Nthoke comfortable enu paranjalum ithpole ulla bus yathra risk thane anu
    Or else ithpole ulla fast buses nu odan prethekam one-way nirmikuka
    Ath illatha paksham ee overtaking ayalum bus nte speed ayalum apakada sadyatha vilich varuthuna sambavam thane anu
    I don't recommend this

  • @johnson.kzacharia7354

    All the rules and regulations are applicable to general public only. How this bus covered such a distance in 270 minutes??

  • @sumeshpa448
    @sumeshpa448 Před rokem +5

    കണ്ടക്ടർ ഇല്ലാതെ പ്രൈവറ്റ് ബസ് ഓടിച്ചപ്പോൾ തടഞ്ഞവരാണ്

    • @kmjayachandran4062
      @kmjayachandran4062 Před rokem

      പ്രൈവറ്റ് ബസിന് എത്ര സ്റ്റോപ്പ്‌ ഉണ്ട്? അത് പോലെ ആണോ ഇത്

    • @sumeshpa448
      @sumeshpa448 Před rokem +1

      @@kmjayachandran4062 പ്രൈവറ്റ് ബസിനും ഇതുപോലെ പെർമിറ്റ്‌ കൊടുക്കുകയാണെങ്കിൽ ഇതിലും നന്നായിട്ട് അവർ കൊണ്ടുനടക്കും.
      അതുകൊണ്ടാണല്ലോ കോൺട്രാക്ട് കാര്യേജ് പെർമിറ്റിൽ നൈറ്റ്‌ സർവീസ് ബസുകൾ ഓടുന്നത്

  • @reynoldvp6494
    @reynoldvp6494 Před rokem +1

    Train time 5.50

  • @princeofdreams6882
    @princeofdreams6882 Před rokem +1

    സോദരാ ഓരോ വണ്ടിയുടെ പുറകിൽ നിന്ന് പോകുകയണക്കിൽ സമയത്തു എന്തില്ല...over take um,എതിരെ വരുന്ന വാഹനങ്ങളെ bhayapeduthiyum അല്ലേ മിക്ക ksrtc ഡ്രൈവർ marum വാഹനം odikunne

  • @ashokankarumathil6495

    ഈ സര്‍വീസ് എത്ര നാള്‍?