AI കാമറ ഇനി ഒന്നുമല്ല,ജോലി ജനങ്ങള്‍ക്ക്,പുതിയ മാറ്റം ദിവസങ്ങള്‍ക്ക് ഉള്ളില്‍ | KSRTC | MVD | Police

Sdílet
Vložit
  • čas přidán 7. 07. 2024
  • പൊലീസും എംവിഡിയും നടത്തിയിരുന്ന പരിശോധനകള്‍ ജനങ്ങള്‍ക്ക് കൈമാറാന്‍ പോകുകയാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാര്‍.
    #kerala #roadsafety #law

Komentáře • 53

  • @pravasi7681
    @pravasi7681 Před 12 dny +6

    കേരളo നന്നാവട്ടെ ഈ മനുഷ്യൻ കാരണം 👍👍👍

  • @mkd121
    @mkd121 Před 11 dny +4

    ഇതെല്ലാം ജനങ്ങളെ ഏൽപ്പിച്ചാൽ കൂട്ട അടിയാവും ഉണ്ടാകാൻ പോകുന്നത് ജയിൽ നിറയും

  • @thomasjoseph5945
    @thomasjoseph5945 Před 13 dny +7

    നടപ്പാതകളിൽ വണ്ടികൾ പാർക്കു ചെയ്യുന്നതും നടപടി യുണ്ടാകേണ്ട കാര്യമാണ്.

  • @SherifbabuABS2836
    @SherifbabuABS2836 Před 12 dny +6

    ഉദ്യോഗസ്ഥരുടെ ജോലി ദയവ് ചെയ്തു ജനങ്ങളെ ഏല്പിക്കരുത്

    • @shinybiju2810
      @shinybiju2810 Před 11 dny +2

      കുറേ കൂടി ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണിത്.. അധികാരം ജനങ്ങൾക്കു കൈ മാറുക എന്നുള്ളത്.. ഗുണത്തെക്കാൾ ഏറെ ദോഷം വരുത്തി വയ്ക്കും 🙋🏻🙏🏻

  • @user-wh6cl8ec5d
    @user-wh6cl8ec5d Před 12 dny +4

    Report ചെയ്താൽ ഉദ്യോഗസ്ഥർ നമ്മുടെ നമ്പർ കുറ്റം ചെയ്തവർക്ക് അയച്ചു കൊടുക്കും അവർ നമ്മളെ തട്ടും ഉറപ്പാണ് സംശയം വേണ്ട. മയക്കുമരുന്നിനെ കുറിച്ചു പോലീസിൽ ഒന്ന് വിളിച്ചു പറഞ്ഞാൽ നമ്മളെ അവർ കൊല്ലും 😂

  • @shamsudeenkutty8632
    @shamsudeenkutty8632 Před 11 dny +2

    ആരോടെങ്കിലുംവൈരാഗ്യമുണ്ടങ്കിൽ അവരെയും കുടുക്കാം.

  • @sceneri779
    @sceneri779 Před 10 dny +2

    പണം തന്നാൽ അയക്കാം 😊😊😁
    ക്യാമറ വെച്ച് കുറെ പണം കളഞ്ഞു, ഇനി കഞ്ചാവ് അടിച്ചോ എന്നറിയാൻ മിഷ്യൻ കൊണ്ട് വരാൻ കുറെ പണം ആകുമല്ലോ

  • @user-fy4re6zh1k
    @user-fy4re6zh1k Před 12 dny +2

    Super........ please look Kerala road condition

  • @josecr6178
    @josecr6178 Před 12 dny +2

    അതായത് ജനങ്ങൾ തമ്മിലടിച്ച് ചാകണം....അല്ലേ 😢😢😢
    Al ക്യാമറ എന്തിനാണ് കോടികൾ മുടക്കി വെച്ചത്... അതൊന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. കാരണം കോടികളുടെ കുടിശ്ശിക കൊടുക്കാനുണ്ട്, അല്ലേ മന്ത്രിയണ്ണാ....കുഴപ്പമില്ല. ഇനി 2 വർഷം കൂടി സമയമുണ്ട്.... ചക്കരക്കുടത്തിൽ കൈയ്യിടാൻ......അപാര ബുദ്ധി തന്നെ... പിന്നെ പറയാതിരിക്കാൻ പറ്റില്ല, നല്ല കാര്യങ്ങൾ കുറെയുണ്ട്.... പക്ഷെ ചെയ്യാൻ അണികൾ സമ്മതിക്കില്ലല്ലോ 😮😮😮😮

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir Před 13 dny +2

    നല്ല തീരുമാനം, റോഡിൽ കാണിക്കുന്ന അഭ്യാസം കണ്ടാൽ, അത് ആരെ അറിയിക്കണം എന്ന് അറിയില്ലായിരുന്നു. എന്തായാലും പദ്ധതി പാതി വഴിയിൽ നിർത്തരുത്.

  • @johnsondaniel8366
    @johnsondaniel8366 Před 12 dny +3

    ഇതൊക്കെ ചൂണ്ടി കാണിക്കുന്നവനെ കാണിക്കുന്നവൻ വെറുതെ വിടുമോ

  • @mkd121
    @mkd121 Před 11 dny +1

    ആകാശ് തില്ലെങ്കേരിയെ പറ്റി വല്ലതും മന്ത്രി കേട്ടിരുന്നോ
    രണ്ട് ദിവസമായി സാറിനെ പുറത്ത് ഒന്നും കണ്ടില്ല കോടതി ഇടപ്പെട്ടിരുന്നു അറിഞ്ഞൊ

  • @Fathima_Swaliha
    @Fathima_Swaliha Před 12 dny +1

    ഇത് പുതിയ നിയമം ഒന്നുമല്ല ഇതെല്ലാം മുന്നേയും ഉണ്ട് ജനങ്ങൾ ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം... Crpc 43. നോക്കിയാൽ മതി. Arrest by private person proceedure on such arrest... ഇന്ത്യയിലെ ഓരോ പൗരനും ഇത് ചെയ്യാവുന്നതാണ്.. ഇങ്ങനെ ഒരു ഉത്തവും കൂടി ഉണ്ടായാൽ ഉഷാറായി...👌👌

  • @globalserviceteam3381

    ക്യാമറ വച്ചവർ: ക്യാമറ വച്ചു പോകാറ്റും നിറഞ്ഞു. ആ... ഇനി ക്യാമറ കൊണ്ട് ഉണ്ടാകാൻ പോകുന്ന നാണക്കേട് നമുക്കും പാർട്ടിക്കും താങ്ങാൻ കഴിയില്ല. എല്ലാം ജനങ്ങൾ എടുത്തോട്ടെ. ലാഭവും നഷ്ടവും ജനങ്ങൾക് തന്നെ. നമ്മൾ ഏതായാലും പോകാറ്റു നിറച്ചു. 😊😊😊😊😊😊

  • @ktfaisalktfaisalktktfaisalktfa

    A I ക്യാമറ ഉണ്ടെങ്കിൽ ട്രെയിൻ കത്തിക്കൽ ഉണ്ടാവില്ല രാത്രിയുടെ മറവിൽ മുങ്ങില്ല

  • @MALLUKDY
    @MALLUKDY Před 13 dny +1

    ഒരേ സമയം അത് പോലെ അടുത്തടുത്തുള്ള സമയത്ത് ഉള്ള പെർമിറ്റ്‌ എന്നിവ കാണും പൂട്ടി ഒഴിവാക്കണം എന്നാലേ മത്സരയോട്ടം നില്കുകയുള്ളു

  • @prakashpr3199
    @prakashpr3199 Před 13 dny +1

    തെറ്റുകൾ ചൂണ്ടികാണിക്കുന്നവർക്കു പ്രോത്സാഹനസമ്മാനവും !!!!

  • @rashidm3070
    @rashidm3070 Před 12 dny +2

    Kannappikal paettu😂

  • @kudhuvimarb8158
    @kudhuvimarb8158 Před 11 dny

    അയക്കുന്നവരുടെ വിലാസം പുറത്ത് വിടരുത്.

  • @user-hl3dm2kw6x
    @user-hl3dm2kw6x Před 9 dny

    ഇത് ഇവിടെ കാര്യമായിട്ട് നടപ്പാക്കുക വെക്തി വൈരാക്യം തീർക്കലാകു
    റോഡിലേക്ക് ചെരിഞ്ഞു നിൽക്കുന്ന മരം , ഡ്രൈവർക്ക് കാഴ്ച മറക്കുന്ന പരസ്യ ബോർഡ്, കുറ്റി കാടുകളൾ , പിന്നെ സ്വകാര്യ വെക്തികളുടെ നിർമാണ സാധങ്ങൾ, വലിക്കുഴികൾ ഇതൊക്ക ആദ്യം നേരെയാക്കണം , മെയിൻ ചേരുന്ന പോക്കറ്റ് റോഡിൽ ഹമ്പ് ഇടുക ഇതൊക്കെ ആദ്യം ചെയ്യണം
    ഡ്രൈവിങ് കൊടുക്കുമ്പോൾ
    റോഡിലുള്ള മഞ്ഞ വര വെള്ള വര, മറ്റു സൂചന ബോർഡുകൾ അതൊക്കെ അറിയാവുന്നവർക്ക് ലൈസൻസ് കൊടുക്കുക എന്നിട്ട് പോരെ നാട്ടിലെ തേരാ പാര നടക്കുന്നവരെ നിയമം ഏൽപ്പിക്കാൻ

  • @s.s6489
    @s.s6489 Před 11 dny

    ഓരോ ബസ്സും മന്ത്രി ഇങ്ങനെ ഓടിച്ചു നോക്കണോ, അല്പത്തരം അല്ലെ ഇതൊക്കെ

  • @Pinneentha
    @Pinneentha Před 10 dny

    പൊട്ടി പൊളിഞ്ഞു cutter ആയി കിടക്കുന്ന roads കൂടി tar ചെയ്തു നന്നാക്കണം

  • @kamjipaasha9003
    @kamjipaasha9003 Před 12 dny

    പോലീസ് വാഹനത്തിന്റെ ടയർ അയച്ചു കൊടുക്കണം. പഴയ വാഹനങ്ങൾക്ക് സ്പീഡ് ഗോവെർണോർ ഘടിപ്പിച്ചാൽ ചുരം പോലോത്ത സ്ഥലങ്ങളിൽ ഇപ്പൊ കേറുന്ന സ്പീഡിൽ പോലും കേറാൻ പറ്റില്ല ബ്ലോക് കൂടും . ഒരു കാര്യം എല്ലായിടത്തും പ്രവർത്തികമാവില്ലാ

  • @mathewpothenvarghese6989

    Very good 👍

  • @OnlineTaxi-fm4fk
    @OnlineTaxi-fm4fk Před 11 dny

    കമ്മീഷൻ വേണം

  • @naveenjude1341
    @naveenjude1341 Před 12 dny +1

    Full camera Kerala 😂

  • @123xtrem
    @123xtrem Před 12 dny +1

    Eni camera pidche road side’ll irkm 😂😂😂😂 ishtam illathe avrke pani kodukane 😂😂😂😂😂

  • @nizamudeenhussain8031
    @nizamudeenhussain8031 Před 10 dny

    സഖാക്കൾക്ക് ബാധകമല്ല

  • @jomonkjoy6835
    @jomonkjoy6835 Před 12 dny

    Very Very Good Sir... 👍👍👍👍👍

  • @naveenjude1341
    @naveenjude1341 Před 12 dny +1

    Kerala road illa other states super government and super road

  • @user-hy5oq9yb5p
    @user-hy5oq9yb5p Před 12 dny +1

    Good

  • @manojtm9255
    @manojtm9255 Před 11 dny

    വാഹനം ഓടിക്കുബോൾ മൊബെൽ
    ഉപയോഗിച്ച് ഫോട്ടോ എടുത്താൽ

  • @-._._._.-
    @-._._._.- Před 13 dny +1

    👍

  • @user-qw2ze7uj5t
    @user-qw2ze7uj5t Před 11 dny

  • @Ashlinkumar
    @Ashlinkumar Před 12 dny

    Appo AI camera new updates il PI camera aayo,

  • @Chandrababu-ef3gn
    @Chandrababu-ef3gn Před 10 dny

    Tow veelar sports payangara speedum vedi veykkunna ochayum athonnu niyantrykanam night 11 manikke seshamane

  • @palarakkalsekhar1816
    @palarakkalsekhar1816 Před 12 dny +1

    മന്ത്രി ഓരോ ദിവസവും ഓരോന്ന് നടപ്പിലാക്കും നടപ്പിലാക്കും എന്ന് പറയുന്നതല്ലാതെ ഒന്നും ഇതുവരെയും നടപ്പിലാക്കിയില്ല,,,

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg Před 12 dny

    Nalla deergadristiyulla mantri,mattam kondvaran nedakal thirmanichal nad nannavum ella m nannakiyal adan mattam vayasan.mare mandisthanathuninn nikkki yuva nalla alugale kondvaranam 45 vayassin thayeyulla varavanam.mandrimar nad nannavum alle

  • @binuthamby
    @binuthamby Před 11 dny

    Oombi

  • @oasisdesign554
    @oasisdesign554 Před 10 dny

    നല്ല കാര്യമാണ് ഇങ്ങനെയൊരു കാര്യം.
    Vedeo എടുത്തു അയക്കുന്നവർ കോടതി കയറേണ്ടിവരുമോ.
    ഞാൻ റെഡിയാണ് അയക്കാൻ.

    • @user-hl3dm2kw6x
      @user-hl3dm2kw6x Před 9 dny

      അതിന്ന് തയ്യാർ ഉള്ളവർ അയച്ചാൽ മതി

  • @KingKong-
    @KingKong- Před 13 dny +2

    Daivu cheythu orikalum aryum otaruthu......karma will bite you back.......what goes around will come around.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @varghesecheruvathoore9310

    Mohammad been Thuglaq. in Kerala. Ones you cannot over come, your political influence, no use. Justice must be for all not like, party base

  • @suhailsuhail4208
    @suhailsuhail4208 Před 12 dny