Family Vlog | Explore my Village

Sdílet
Vložit
  • čas přidán 5. 09. 2024
  • Introducing my family and Exploring my village Chelembra

Komentáře • 537

  • @sajeedmohammed3638
    @sajeedmohammed3638 Před 2 lety +252

    ഒട്ടും അഹങ്കാരമില്ലാത്ത ഒരു വ്ലൊഗർനെ കേരളത്തിന് സമ്മാനിച്ച ആ കൊച്ചു ഫാമിലിക്
    ബിഗ് സല്യൂട്ട് ...👍👍❤️

  • @lekshmia2331
    @lekshmia2331 Před 2 lety +108

    മലപ്പുറം ജില്ലാ അടിപൊളി യാ 👌
    ഒറ്റ തവണ വന്നതാ എനിക്ക് ഇഷ്ടംമായി അതുപോലെ നല്ല സാഹകരണമുള്ള ആളുകളും മാണ് ❤️❤️👌👌

  • @travelmotive123
    @travelmotive123 Před 2 lety +178

    ഈ വീഡിയോയിലൂടെ ആ സത്യം ഞാൻ മനസിലാക്കി ... ഇക്കാന്റെ കല്യാണം കഴിഞ്ഞതാണ് 🕺🏻🕺🏻

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Před 2 lety +43

    സ്വന്തം മണ്ണിന്റെ പച്ചപരവതാനി വരച്ചു കാണിച്ച പച്ചയായ ഒരു മനുഷ്യന്റെ മറ്റൊരു മാജിക്👍👍👍❤️

  • @sadiq509
    @sadiq509 Před 2 lety +208

    സ്ഥിരം പ്രേക്ഷകർ ഇങ് പോര് 👍🏻❤

  • @YathraPoint
    @YathraPoint Před 2 lety +50

    ദിൽഷാദ് ബ്രോയുടെ കുടുംബത്തെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം💕

  • @Manoj-wf8tw
    @Manoj-wf8tw Před 2 lety +45

    സ്ഥിരം വ്യൂവേഴ്സ് ലൈക്ക് അടിച്ചു ഇവിടെ കൂടാം.👍

  • @zakmalayil4432
    @zakmalayil4432 Před 2 lety +46

    മാഷാ അല്ലാഹ് എന്റെ വലിയുമ്മയും ഇത് പോലെ 5 തലമുറ ഉണ്ടായിരുന്നു 5 വർഷം മുന്നേ മരിച്ചു 😪

    • @mohammedfasilfasil1774
      @mohammedfasilfasil1774 Před 2 lety +2

      അല്ലാഹ് സ്വർഗം കൊടുക്കട്ടെ 🤲aameen

  • @alifali5976
    @alifali5976 Před 2 lety +33

    12വർഷത്തെ കോഴ്സ് വെറും നാല് വർഷം കൊണ്ട് പൂർത്തിയാക്കിയ മുത്താണ് ദിലു 😍😊😊😊👌🏻✌️✌️🔥🔥😄..

  • @sharafuvaloor8051
    @sharafuvaloor8051 Před 2 lety +29

    നിഷാദിനെ കുടുംബത്തിനും അല്ലാഹു ഹയർ പ്രധാനം ചെയ്യട്ടെ

  • @asifchelembra6489
    @asifchelembra6489 Před 2 lety +31

    എന്റെ നാടിനു ഇത്രയും മൊഞ്ച് ഇന്ടെന്നു ഇപ്പോളാ കാണുന്നത്...
    ❣️❣️❣️❣️❣️💪❣️❣️❣️❣️❣️

    • @anithavijayan3102
      @anithavijayan3102 Před 2 lety

      ചേലേമ്പ്ര എവടെ ആണ്. ന്റെ നാട് ചേലേമ്പ്ര ആണ്.

    • @asifchelembra6489
      @asifchelembra6489 Před 2 lety

      @@anithavijayan3102
      സിൽക്‌പാലം. അടുത്ത്

    • @asifchelembra6489
      @asifchelembra6489 Před 2 lety

      നിങ്ങൾ എവടെ യ

  • @irshad.irshuu2074
    @irshad.irshuu2074 Před 2 lety +13

    NNM HSS ചേലേമ്പ്ര കേരളത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കലാലയങ്ങളിൽ ഒന്നാണ്

  • @AnuAnu-wj3gd
    @AnuAnu-wj3gd Před 2 lety +69

    ദിൽഷാദ് ബ്രോയുടെ വൈഫിന് യും കുട്ടിയേയും കാണിക്കുമോ അവരെ കാണാൻ ആഗ്രഹമുണ്ട്

  • @Mr_John_Wick.
    @Mr_John_Wick. Před 2 lety +11

    നമ്മളും നാട്ടിൻ പുറത്താണ് but ഇങ്ങനുള്ള കാഴ്ചകൾ ഒന്നും ഇവിടെ ഇപ്പൊ ഇല്ല...എല്ലാരും പൊളി...ആ സ്നേഹം ഒക്കെ ഇതിൽ കാണാൻ ഉണ്ട്‌....ദിൽഷാദേ love u bro...

  • @abdullakunju3394
    @abdullakunju3394 Před 2 lety +6

    സ്വന്തം വീടും കുടുംബവും വളരെ രസകരമായി കാണിച്ചു തന്ന ആദ്യത്തെ വ്ലോഗർ.. വല്ലിമ്മാൻ്റെ പ്രാർത്ഥന കൂടെയുണ്ടാവും.

  • @shareefbabu8948
    @shareefbabu8948 Před 2 lety +20

    അതും കൂടി പഠിച്ചാൽ ഞമ്മൾ പ്പൈ ലറ്റായി.പൊളിച്ചുട്ടോ....

  • @ajasaleesha2375
    @ajasaleesha2375 Před 2 lety +14

    Happy to see your lovely family and your village 😍😍

  • @Esun-ve2iq
    @Esun-ve2iq Před 2 lety +20

    ഒരു ദിവസം വൈഫിനി൦ കുട്ടി നി൦ കാണികോ൯ടു

  • @basheer_bachi_kasargod
    @basheer_bachi_kasargod Před 2 lety +16

    ഉമ്മാമക്ക് ദീർഘായുസ് നൽകട്ടെ ആമീൻ....❤❤❤

  • @eajas
    @eajas Před 2 lety +11

    ആഹാ പോളി 🥰👌അപ്പൊ മ്മളെ യാത്രാ വീഡിയോസ് കഴിഞ്ഞാ മുത്ത് മാണിയെ 👍appo welcome back muthu മണിയെ 🥰👍

  • @TMworld468
    @TMworld468 Před 2 lety +8

    ദിൽഷാദ് ബ്രോയുടെ കുടുംബത്തെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ഇന്നത്തെ വീഡിയോയിലെ സ്റ്റാർ ഗിരി ഏട്ടൻ തന്നെ 🥰🥰🥰

  • @Faiza_designs
    @Faiza_designs Před 2 lety +21

    തികയാതെ പ്രസവിച്ച ബൈക്ക് കാണാൻ നല്ല vit ണ്ട് 😍😍😄😄😍

  • @habeebrahiman8683
    @habeebrahiman8683 Před 2 lety +2

    Chelembra kkaran👍

  • @anzarkarim6367
    @anzarkarim6367 Před 2 lety +3

    Chelambra .... Butiful place ❤️❤️❤️👍👍👍

  • @mazhayumveyilum5el5i
    @mazhayumveyilum5el5i Před 2 lety +13

    പെട്രോളിന്റെ വില കൂടുന്ന പോലെ ആണ് താങ്കളുടെ സബ്‌സ്ക്രൈബർസ് കൂടുന്നത്. പൊളിക്കു എത്രയും പെട്ടന്ന് 10 ലക്ഷം ആകട്ടേ. പെട്രോളിന്റെ വില അല്ലാട്ടോ...

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +17

    മച്ചാനെ കലക്കി ✌️✌️💖⚡💛😍😍👍

  • @jojijoseph4669
    @jojijoseph4669 Před 2 lety +2

    Your vlogs are interesting mainly because of the simple language you use. The villages and ordinary persons shown in the videos give us a nostalgic feel. Keep going and all the best.

  • @noufalshamilanoufalshamila3742

    മാഷാ അല്ലാ,,, ദീർഘായുസ്സ് കൊടുക്കട്ടെ, ബെല്ലുമ്മാക്ക്,🤲

  • @mallusjourney
    @mallusjourney Před 2 lety +1

    നല്ല കാഴ്ചകൾ പ്രതീക്ഷ നൽകുന്നു എന്നതാണ് സത്യം

  • @faizalth1992
    @faizalth1992 Před 2 lety +3

    Va.aleikumussalam...

  • @faizalth1992
    @faizalth1992 Před 2 lety +7

    Maashaa allah

  • @kumarsugu1852
    @kumarsugu1852 Před 2 lety +1

    Super super very good 👍👍 thanks family members God bless you all

  • @valsalavijayan6900
    @valsalavijayan6900 Před 2 lety +8

    ഓ വീട്ടിൽ എത്തി അല്ലെ 👍👍👍👍🙏🏻🙏🏻🙏🏻🌹🌹🌹❤👏

  • @irshad.kunnathodi
    @irshad.kunnathodi Před 2 lety +23

    മുത്തും പവിഴവും 😍❤️

  • @shamilsha362
    @shamilsha362 Před 2 lety +1

    Wa alikumusallam 🥰🥰🥰

  • @focusagenciesmalappuram9752

    ഇത് കാണുമ്പോൾ നിങ്ങളുടെ ആദ്യകാലത്തെ ചിക്കൻ പരീക്ഷണ,ഞണ്ടുപിടി വ്ലോഗ് ഓർമവരുന്നു......

  • @Muhsin-qo6un
    @Muhsin-qo6un Před 2 lety +12

    Welcome back again Muhsin aan vengarann 😍😍👍🏻

  • @prasadmeenu3568
    @prasadmeenu3568 Před 2 lety +11

    Wife ne kaanichu tharaamo. Aishu vineyum❤️ atleast photo ankilum kaanichu tharu

  • @abdulkadher6507
    @abdulkadher6507 Před 2 lety +1

    Super area.

  • @go2wildlife908
    @go2wildlife908 Před 2 lety +3

    ألف ألف مبروك يا صديقي

  • @shameemmelattur478
    @shameemmelattur478 Před 2 lety +1

    Anganang povallee melattur varanam.onnum kanan illegilum ingale njammakk kanaalooo😘😘😘😘

  • @sheejasheeja856
    @sheejasheeja856 Před 2 lety +6

    ഇന്നും സൗദിയിൽ നിന്നും കാണുന്നു ❤️❤️❤️👍☺️

  • @abraufabdurauf7300
    @abraufabdurauf7300 Před 2 lety +1

    ഈ വീട്ടിൽ ഞാൻ വന്നിട്ടുണ്ട് ഒരു Amazon കൊറിയർ ആയിട്ട് ദിൽബർ എന്ന പേരിൽ
    Nnmhs ഉം ദേവഗി അമ്മ കോളേജ് ഉം kolakkuthum പുല്ലിപ്പറമ്പും സ്ഥിരം റൂട്ട് ആയിരുന്നു

  • @anwarsadath2435
    @anwarsadath2435 Před 2 lety

    وعليكم اسلام ورحمةالله وبركاته

  • @AlyasahKv
    @AlyasahKv Před 2 lety +4

    Masha allh 😍

  • @islamicnet5588
    @islamicnet5588 Před 2 lety +2

    കുടുമ്പത്തെ പ്രതേകിച്ചു ഭാര്യയെ വിഡിയോയിൽ കൊണ്ടുവരരുത് pls 🙏നാളെ അവരോടൊപ്പം ഒരു ട്രിപ്പ് പോവാൻ തോന്നും നല്ലതാണ് എല്ലായിടവും കാണിച്ചു കൊടുക്കണം പക്ഷെ വിഡിയോ ഇറക്കരുത്. ഇനിയും ഉയരങ്ങൾ താൻഡാൻ താങ്കൾക്ക് സാധിക്കട്ടെ

  • @basheerkung-fu8787
    @basheerkung-fu8787 Před 2 lety +3

    ആമീൻ യാ റബ്ബൽ ആലമീൻ💞🤲🤲🤲👌🤲😍💞😍

  • @akbarikka5818
    @akbarikka5818 Před 2 lety +2

    ദിൽഷാദിനെറകുടുബാഗംങൾകുംമുതതുവിനെറകുടുബാഗംങൾകും ചേലമ്പറകാരായനാട്കാർകും ഹൃദയംനിറഞആശംസകൾ Akbar ikka Olavkko Palkkad

  • @samadchaki8179
    @samadchaki8179 Před 2 lety

    Nammal padiccha schoolinde munnil koode pogumbo nammal nokadrikkilla super dailoge aanh sathyamaya karyavum aanh iccka adipoliya

  • @muhammedshafi5580
    @muhammedshafi5580 Před 2 lety +8

    എന്റെ വീട് ആകാശത്ത്നിന്ന്..ഞാൻ കണ്ടു.. 😀😀

  • @abdularif6911
    @abdularif6911 Před rokem

    Ameen

  • @jafarmk171
    @jafarmk171 Před 2 lety +1

    B fam, m fam, പിന്നെ അടുത്തൊരു chicken ഫാമും ഉണ്ട്‌ 😀😂

  • @basheerkung-fu8787
    @basheerkung-fu8787 Před 2 lety +2

    വ അലൈക്കും സലാം.
    ഫാമിലി കണ്ടപ്പോൾ വലിയ സന്തോഷം 💝💝🤩🌟

  • @hannafathima6835
    @hannafathima6835 Před 2 lety

    Ente Nadu ,njan valarnna Nadu,Nammude school ellam ithra bhangiyil kandatil santhosham....

  • @mubashirkk7571
    @mubashirkk7571 Před 2 lety +6

    Love from Canada ❤️

  • @shoukathmedia
    @shoukathmedia Před 2 lety +3

    വലുമ്മ ഉപ ഉമ്മ അനിയൻ ജേഷ്ഠൻ എല്ലാരും പൊളി യാണ് കട്ടക്ക് കൂടെ നില്കുന്നുണ്ട്

  • @praseelnc4471
    @praseelnc4471 Před 2 lety +6

    കളളാ..വീട്ടീലെത്തിലെ ....🤓🤓😎😎👍👍

  • @gstradingestcompany1572
    @gstradingestcompany1572 Před 2 lety +1

    Bpharm Mpharm കോഴി farm അത് കലക്കി ❤❤Love you ബ്രോ.... Your innocense and talking style attitude easy approach everything 🙏🙏🙏🙏🙏

  • @afreed007
    @afreed007 Před 2 lety +2

    വലിഞ്ഞു കേറിച്ചെന്ന മുത്തുനിരിക്കട്ടെ ഒരു like😎💥

  • @kevinbennychuku5613
    @kevinbennychuku5613 Před 2 lety +1

    wa alaikum salam rahmathulla ki barkathu

  • @Abdullah-vo1tf
    @Abdullah-vo1tf Před 2 lety

    وعليكم السلام ورحمة الله وبركاته

  • @sreerams334
    @sreerams334 Před 2 lety +5

    Welcome back again ❤️❤️❤️

  • @farooqad456
    @farooqad456 Před 2 lety

    ഇങ്ങൾ മുതലാണ്,.... ഇങ്ങനത്തെ വീഡിയോസ് വേറെ ലെവൽ ആണ്

  • @suhaib7042
    @suhaib7042 Před 2 lety +2

    International tripenne paranjappo manassine vellatha sandhosham♥️😍

  • @muhammedafsal7512
    @muhammedafsal7512 Před 2 lety

    و عليكم السلام

  • @DINOGEARS
    @DINOGEARS Před 2 lety +1

    Masha allha

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +10

    പൊളിച്ചു ബ്രോ💚💚💚💚💞💞👌👌👌

  • @aneeshaannu5674
    @aneeshaannu5674 Před 2 lety +2

    കുടുംബത്തെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.പക്ഷേ വൈഫിനെ കാണാൻ കഴിഞ്ഞില്ല.പിന്നെ ഐശുനേം

  • @dhilusvlog6515
    @dhilusvlog6515 Před 2 lety +13

    വിടീയോക്ക് കാത്തിരിരുന്നവർ ഒക്കെ ഇങ്ങ് പോരി

  • @hilal_j_r
    @hilal_j_r Před 2 lety +2

    International trip ayi waiting paramavathi nammale bullet erakan nokk nammale trip main bullet aa oru feel vere thanne❤️🥰

  • @AbdulKarim-dc3yi
    @AbdulKarim-dc3yi Před 2 lety +3

    ദിൽഷാദിന്റെ വർത്താനം.... ഹോ...ഒരു രക്ഷയും ഇല്ല 👍🏻👍🏻👍🏻...വെറുതെ ഇരുന്ന് ബോറടിക്കുമ്പോ ദിൽഷാദിന്റെ ഡയലോഗ് കേട്ടാൽ മാത്രം മതി..🌹🌹🌹🌹

  • @muhammedniyasmt2295
    @muhammedniyasmt2295 Před 2 lety +1

    International trip poovumbu muthunem kondoovuond. Muthu indaavumbo verathanne oru vibe aanu

  • @teamad2347
    @teamad2347 Před 2 lety +1

    hy bro love to see ur videos love from punjab india Love u guys.. i can't understand ur language but love u see cold start...

  • @suhailkolathur2684
    @suhailkolathur2684 Před 2 lety +1

    adippoli

  • @kalpuzhamana
    @kalpuzhamana Před 2 lety

    Adipoli...

  • @littleboy1027
    @littleboy1027 Před 2 lety +2

    12 വർഷത്തെ കോഴ്സ് 4 വർഷം കൊണ്ട് പൂർത്തിയാകിയ ഇങ്ങള് മാസാണ്🤓😆❤️ അല്ലാതെ ചാടി പോന്നതല്ലല്ലേ🤭

  • @nishafnishu9685
    @nishafnishu9685 Před 2 lety +13

    വാപ്പാക്ക് വ അലൈക്കുമുസ്സലാം

  • @shamnashamsee8672
    @shamnashamsee8672 Před 2 lety +1

    MASHA ALLHA

  • @SHABEER369
    @SHABEER369 Před 2 lety +3

    ഞാനും നിങ്ങളെ പോലെ 12വർഷത്തെ കോഴ്സ് 4 വർഷം കൊണ്ട് തീർത്തതാണ് 😂😂😂😂😂😁😁😁😁😁😁😁😁😁

  • @muhammadahsan9214
    @muhammadahsan9214 Před 2 lety +1

    എന്റെ നാട് ഞാൻ പടിച്ച ഇസ്കുൾ ഈ പ്രവസലോകത്
    നിന്ന് കണാൻ പറ്റി അതിൻ കാരണ കാരയ യാത്ര റ്റുടേക്ക്
    ബിക്ക് സലുട്ട്

  • @abduabdu1272
    @abduabdu1272 Před 2 lety +1

    ✔️💯👍👍👍👍👍👍👍😃

  • @shaisha3880
    @shaisha3880 Před 2 lety

    Masha allah

  • @sreejithsreejith5718
    @sreejithsreejith5718 Před rokem

    ക്യാപ്റ്റൻ നെ കണ്ടപ്പോ ഒരുപാട് സങ്കടം തോന്നി. ഒരുപാട് നാളുകൾക്ക് ശേഷം കണ്ട കൂടെപ്പിറപ്പുനെപോലെ തോന്നി 😥

  • @majidamajor67
    @majidamajor67 Před 2 lety +1

    My nostalgia .namale teacher lega misss

  • @Alhamdulillah-ef6mp
    @Alhamdulillah-ef6mp Před 2 lety

    ഹൗ..എന്തൊരു ഭംഗിയാണ്...

  • @viralworld3228
    @viralworld3228 Před 2 lety +9

    മുത്തു തടി കുറയുന്നുണ്ട് ,മുത്ത് ഫാൻസ്‌ നീലം മുകിക്കോ

  • @Mahshook777
    @Mahshook777 Před 5 měsíci

    ❤❤

  • @tops5754
    @tops5754 Před 2 lety +1

    ആ ബൈക്ക് ഹോണ്ട നെവി ഇപ്പോൾ എല്ലാം ഷോറൂമിലും ഉണ്ടല്ലോ മൂന്നു വർഷങ്ങളായി നമ്മുടെ നാട്ടിൽ ഒരുപാട് കാണുന്നുണ്ട് കോട്ടയ്ക്കലിൽ അധികവും ഡെലിവറി വണ്ടി അതാണ്

  • @sso6338
    @sso6338 Před 2 lety +8

    Malappurath ethiyapol muthu happy ayi alle 💞💞💞💥💥💥💥

  • @shahulameer91ameer41
    @shahulameer91ameer41 Před rokem

    ആമീൻ

  • @sg1630
    @sg1630 Před 2 lety +3

    ചെലമ്പ്ര പഞ്ചായത്ത്🤦‍♂️, ഇത്‌ പറയാത്ത വീഡിയോ ഉണ്ടോന്ന് ചെക്ക് ചെയ്ത് നോക്കട്ടെ 😄

    • @ILove-vl2lg
      @ILove-vl2lg Před 2 lety

      കൊറേ നോക്കേണ്ടി വരും😁😁

  • @murshi9526
    @murshi9526 Před 2 lety +3

    11:42 അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട് 🤣🤣

  • @sabukurian5220
    @sabukurian5220 Před 2 lety

    Broyude familye kananan sadichatil valare adikam santhosh

  • @sabirpalakkad507
    @sabirpalakkad507 Před 2 lety

    നിങ്ങളുടെ നാട് അടിപൊളി അതിമനോഹരം പ്രകൃതി സൗന്ദര്യം ഉള്ള നാട് 👍👍👍 മാസം തികയാതെ: 8ആം മാസം പ്രസവിച്ച ബൈകും അടിപൊളി good video 👌👌👌👌

  • @user-rk7ud9pt9s
    @user-rk7ud9pt9s Před 2 lety +2

    Super

  • @muhdsinan3555
    @muhdsinan3555 Před 2 lety +2

    എന്റെ അമ്മായിടെ വീട് അവിടെ ആണ്

  • @nandhanagr3506
    @nandhanagr3506 Před 2 lety +4

    Waiting aayirunnu🥰🥰😍😍

  • @roanvlogs4655
    @roanvlogs4655 Před 2 lety +1

    വെൽക്കം ബാക്ക് എഗൈൻ
    തൃശൂർന്ന് അനിൽ ആണേ 💪✌🏻️♥️

  • @kuttykutty7513
    @kuttykutty7513 Před 2 lety

    Masha Allah video super

  • @fidastinykitchen7752
    @fidastinykitchen7752 Před 2 lety

    Markaz knowledge citteel poyappolulla video kand vannnatha. Masha allah allahuvinte anugraham ningalkkum familikkum undavatte