ഫാമിലിക്കൊപ്പം ആദ്യമായി ഒരു ദീർഘ യാത്ര

Sdílet
Vložit
  • čas přidán 23. 11. 2021
  • For Commercial Enquiries: Haris 99862 22212
    Kuppachi Designs
    YathraToday Theme Song: • BEHAT ZAMANE | YATHRA ...
    Facebook : / dilshad-yathratoday-10...
    join Yathratoday Whatsapp: chat.whatsapp.com/IbiDFPjV84e...
    Follow me on Instagram : / dilshad_yathratoday
    Contact me on: ytyathratoday@gmail.com

Komentáře • 588

  • @user-cv8rv7bt4p
    @user-cv8rv7bt4p Před 2 lety +43

    സബ്സ്ക്രിബ്ഷനും ലൈക്കും കൂട്ടാൻ വേണ്ടി കണ്ടവന്റെ ഭാര്യമാരെ ചാടിച്ചും എട്ടുംമ്പൊട്ടും തിരിയാത്ത പെങ്കുട്ടികളെ ചാടിച്ചു കൂടെക്കൂട്ടിയും വ്ലോഗിങ് നടത്തുന്ന നരാധമന്മാർക്ക് നിങളേപ്പോലുള്ളവർ മാർഗദർശിയാകട്ടെ. പുതിയ തുടക്കത്തിന്ന് ആശംസകൾ

  • @smile-dl8mt
    @smile-dl8mt Před 2 lety +196

    കുടുംബത്തോട് കൂടി ചേർന്ന് നിൽക്കാൻ എന്നും സാധിക്കട്ടെ.... ആമീൻ.

  • @aboobackermohammed7052
    @aboobackermohammed7052 Před 2 lety +65

    യാത്രയിൽ ഉടനീളം അള്ളാഹുവിന്റെ കാവൽ ഉണ്ടാവട്ടെ ആമീൻ

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Před 2 lety +70

    തീരുമാനിച്ചിരുന്നതിൽ നിന്നും ഒരു മാസം വൈകിയെങ്കിലും, വളരെ നന്നായി. യാത്രാ മംഗളങ്ങൾ നേരുന്നു. ❤️❤️❤️

  • @SalamSalam-oy3lm
    @SalamSalam-oy3lm Před 2 lety +38

    ഇയാത്ര സർവ്വ ശക്തൻ സഫലമാക്കട്ടെ (അമീൻ )

  • @travellandamazingvideos
    @travellandamazingvideos Před 2 lety +61

    കുടുംബത്തോടൊപ്പം സന്തോഷത്തോടെ അടിച്ചു പൊളിക്കു🥰😍💝

  • @mubashiraameer1665
    @mubashiraameer1665 Před 2 lety +117

    ഈ യാത്രയിൽ എല്ലാ വിധ ആശംസകളും നേരുന്നു അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാക്കട്ടെ

  • @KA.Rasheed
    @KA.Rasheed Před 2 lety +26

    നാളെ വൈകീട്ട് 5 മുതൽ... വീണ്ടും പ്രദർശനം ആരംഭിക്കുന്നു...💗💗👍🤝
    YathraToday ക്ക് ശുഭയാത്ര, മംഗളങ്ങൾ നേരുന്നു...

  • @nazidnilambur8840
    @nazidnilambur8840 Před 2 lety +10

    ഫാമിലി ട്രിപ്പ്‌ സൂപ്പർ
    വീട്ടിൽ അടങ്ങി ഇരുന്നു ബോറടിച്ച വൈഫിനു ഒരു സന്തോഷം ആവും
    യാത്ര അടിപൊളി 👌👌

  • @createtraveller3912
    @createtraveller3912 Před 2 lety +21

    Welcome back again ദിൽഷാദ് ആണേ ❤ഞങൾ കാത്തിരിക്കുവായിരുന്നു അടുത്ത യാത്രക്ക് ❤❤🔥🔥എന്നും സപ്പോർട്ട് ഉണ്ടാകും 🔥🔥

  • @ksa7010
    @ksa7010 Před 2 lety +41

    പുതിയ യാത്രയ്ക്ക് എല്ലാവിധ
    ആശംസകളും പ്രാർത്ഥനകളും ❤️❤️

  • @noufalshamilanoufalshamila3742

    സുഖക്കരമായ യാത്ര ആശംസിക്കുന്നു,, ദിൽഷാദ് & ഫാമിലി,⚘💚

  • @sadiq509
    @sadiq509 Před 2 lety +108

    സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് 👍🏻❤

    • @alibinyusufKT
      @alibinyusufKT Před 2 lety

      Pooi

    • @sadiq509
      @sadiq509 Před 2 lety +1

      @@alibinyusufKT ❤

    • @Nice-w2x
      @Nice-w2x Před 2 lety

      Annathei

    • @Esun-ve2iq
      @Esun-ve2iq Před 2 lety

      ഭാസി 🥰 നമ്മൾ കു൭റ കാലായി ക൯ടിട്

    • @sadiq509
      @sadiq509 Před 2 lety

      @@Esun-ve2iq ❤

  • @georgejacob609
    @georgejacob609 Před 2 lety +5

    ദില്ഷാദ് നും ഫാമിലി ക്കും നല്ലൊരു യാത്ര ആശംസിക്കുന്നു.

  • @suhailmusafir8856
    @suhailmusafir8856 Před 2 lety +7

    പുതിയ കാഴ്ചകൾക് തുടക്കം കുറിച്ച് കൊണ്ട് ഞമ്മുടെ സ്വന്തം ദിൽഷാദ് ഫാമിലിക്കൊപ്പം യാത്ര തുടരുന്നു... all the best..

  • @firosmeppadi6127
    @firosmeppadi6127 Před 2 lety +25

    ഫിറോസ് മേപ്പാടി ആജർ 🙋🏼‍♂️🙋🏼‍♂️🙋🏼‍♂️🙋🏼‍♂️💕💕

    • @shefeekvavzhanishefee4314
      @shefeekvavzhanishefee4314 Před 2 lety +2

      ok ഇന്നലെ ക്ലാസിൽ വന്നില്ലല്ലോ ഉമ്മാനോട് ലീവ് ലെറ്റർ തരാൻ പറ

    • @firosmeppadi6127
      @firosmeppadi6127 Před 2 lety

      🤩🤩🤩

    • @firosmeppadi6127
      @firosmeppadi6127 Před 2 lety

      എവിടായ വീട്

    • @mubshinamubi3642
      @mubshinamubi3642 Před 2 lety

      🙏👍👍

    • @dilipkumar1905
      @dilipkumar1905 Před 2 lety

      സുരേഷ് മേപ്പടിയെ കാണാറുണ്ടോ

  • @anwarumalabar1660
    @anwarumalabar1660 Před 2 lety +11

    Here comes our Yathra Today
    Have a nice journey Mr &Mrs Dilshad ❤️

  • @ranjithlal.k2584
    @ranjithlal.k2584 Před 2 lety +19

    എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു

  • @muhammedali3148
    @muhammedali3148 Před 2 lety +11

    പ്രൈമിൽ വരാൻ താല്പര്യം ഇല്ലാത്തവരെ ഒരിക്കലും നിര്ബന്ധിക്കരുധ്

  • @ansarpookunju5102
    @ansarpookunju5102 Před 2 lety +1

    കുടുംബവുമായിട്ടുള്ള യാത്ര വേറിട്ടൊരു അനുഭവം ആയിരിക്കും.... ആശംസകൾ.... 🌹🌹🌹✌️✌️✌️👏👏👏

  • @mboithang4448
    @mboithang4448 Před 2 lety +5

    All the best.happy journey....muthuvineyum koottamayirunnu.❤️❤️❤️❤️take care 👍👍

  • @shibilmuhammed2.o808
    @shibilmuhammed2.o808 Před 2 lety +21

    vibe കുടുംബത്തോടപ്പം 🥰😘🤩

  • @gulugulu8638
    @gulugulu8638 Před 2 lety +3

    പൊളിക്ക് മുത്തെ..❤️
    യാത്ര മംഗളങ്ങൾ..😍😍

  • @ani-yb4nw
    @ani-yb4nw Před 2 lety +20

    സുഖമായി പോയി വരാൻ സാധിക്കട്ടെ 🥰

  • @Gafoorrocking
    @Gafoorrocking Před 2 lety +1

    WE ARE WAITING ......ഈ യാത്രയിൽ എല്ലാ വിധ ആശംസകളും നേരുന്നു

  • @aseemjuntion
    @aseemjuntion Před 2 lety +21

    അങ്ങനെ പുതിയ യാത്ര പുതിയ കഴ്ച്ചകള്‍ യാത്രയ്ക്ക് ഒരായിരം ആശംസകള്‍..!!!

  • @akhilbhas5307
    @akhilbhas5307 Před 2 lety

    Welcome back again Dilshad bro
    YATHRA TODAY Uyir
    Nale veendum pakkalaam

  • @phcmt1
    @phcmt1 Před 2 lety +2

    എല്ലാവിധ ആശംസകളും പ്രാർത്ഥനകളും ഉണ്ടാകും.

  • @nizarnizu5329
    @nizarnizu5329 Před 2 lety +6

    എല്ലാവിധ അഭിനന്ദനങ്ങളും🌹🌹🌹

  • @Muhsin-qo6un
    @Muhsin-qo6un Před 2 lety +3

    Welcome back again Muhsin aaan vengarannn😍😍🥰
    Yatra usharavatte 🤲

  • @abdullakunju3394
    @abdullakunju3394 Před 2 lety +1

    ശുഭയാത്ര ... സുഗയാത്ര ദൈവസ്മരണ എപ്പോഴും ഉണ്ടായിരിക്കണം.

  • @perfectvlog2270
    @perfectvlog2270 Před 2 lety +10

    Inshallah god bless you and your family bro.

  • @ansalansal8120
    @ansalansal8120 Před 2 lety +37

    ♥️♥️♥️♥️♥️
    അങ്ങനെ നമ്മുടെ ദിൽഷാദ് ബ്രോ വീണ്ടും യാത്ര തുടരുന്നു
    എല്ലാവിധ ആശംസകൾ

  • @sankaranarayanantk3976
    @sankaranarayanantk3976 Před 2 lety +3

    Congrats and best of luck a D cheers. Nalla കാര്യം. കുടുംബം കൂടെ ഉള്ളത്. Thar condition alle. Take care. 💕🙏👶🤗👏👏👏✨

  • @johnsone.v8981
    @johnsone.v8981 Před 2 lety +3

    യാത്രകൾ സുഖമായിരിക്കട്ടെ👍

  • @rijipulz6030
    @rijipulz6030 Před 2 lety +1

    GOOD👍👍👍👍 ...nalla nalla vedios pratheekshikkunnu.

  • @kks6290
    @kks6290 Před 2 lety +2

    ഈ യാത്ര അടിപൊളി വീഡിയോ സമ്മാനിക്കുമെന്ന് പ്രദീക്ഷിക്കുന്നു ✌️✌️..

  • @sajithmullakkara5728
    @sajithmullakkara5728 Před 2 lety

    മനുഷ്യനോട് വളരെ നല്ല രീതിയിൽ പെരുമാറുന്ന താങ്കളുടെ എല്ലാ വീഡിയോയും ജോലി കഴിഞ്ഞു വന്നു കാണാറുണ്ട്. ചാനൽ സബ്സ്ക്രൈബ് 4മാസം മുമ്പേ ചെയ്തിട്ട് ഉണ്ട് ഞാൻ ജിദ്ദയിൽ Samsung കമ്പനിയിൽ ആണ് ജോലി.

  • @dilipkumar1905
    @dilipkumar1905 Před 2 lety +5

    യാത്ര കഴിഞ്ഞു വരുന്നത് വരെ നിങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർഥിക്കും

  • @skn..6448
    @skn..6448 Před 2 lety +1

    യാത്ര തുടരുന്നു ....ദിൽഷാദ് ബ്രോ... ആശംസകൾ 👍❤️

  • @vineeshmr3945
    @vineeshmr3945 Před 2 lety +1

    പുതിയ യാത്രയ്ക്ക് എല്ലാ വിധ ആശംസകൾ 👍👍👍👍

  • @unnisworld7126
    @unnisworld7126 Před 2 lety +1

    Appadi enga oorukkum vanthuttingala super 👌 ella videos um njan kanaarundu Adi poliya very nice ❤️

  • @jaleelf3100
    @jaleelf3100 Před 2 lety +1

    കുടുമ്പത്തോടൊപ്പം ഒരു യാത്രാ, 'അടിപൊളി സൂപ്പർ

  • @moideenmenatil9894
    @moideenmenatil9894 Před 2 lety

    യാത്രാമംഗളം അനുമോദനം പിന്നെ ആശംശകളും കൂടെ പ്രാർത്ഥനയും.

  • @ismailvt9060
    @ismailvt9060 Před 2 lety +1

    Dilshade... നിൻ്റെ ഫാമിലിയെ കാനിക്കത്തെയുള്ള ഫ്രണ്ട്സu യാത്രയാണ് ഇഷ്ടം

  • @sidheektkr2477
    @sidheektkr2477 Před 2 lety +4

    Happy journey..dilu& family

  • @prasadkoottanadkoottanad8281

    ഇടക്ക് കേറിവരുന്ന കോമഡി അതു കൊള്ളാം 👍♥️🤝

  • @shameem_mohd2289
    @shameem_mohd2289 Před 2 lety +4

    Mashaallah🥰🥰
    Happy journey ❤️

  • @sheejasudheer1554
    @sheejasudheer1554 Před 2 lety

    Ethrayum nalla kazhcha kanichu thannathinuu thanks

  • @sabirpalakkad507
    @sabirpalakkad507 Před 2 lety

    👍👍👍 എന്നതെം പോലെ വിജയത്തിലേക്ക് . എത്തട്ടെ പുതിയ വീഡിയോസ് . എന്ന് പ്രാർത്ഥിക്കുന്നു video 👌 bro

  • @ktnaseerkt5330
    @ktnaseerkt5330 Před 2 lety +1

    എല്ലാവിധ ആശംസകളും നേരുന്നു

  • @smijeshmc9510
    @smijeshmc9510 Před 2 lety +10

    Happy journey 💓💓

  • @jubysalah2188
    @jubysalah2188 Před 2 lety +1

    Alhamdhulillah...maasha allah..

  • @Tablerose
    @Tablerose Před 2 lety +1

    സൗദിയിൽ നിന്നും ശുഭയാത്ര നേരുന്നു..❤️❤️🌷🌷

  • @indukuttysasidharan411

    Yatra todayil kudumbathine yatrayil pangaliyakkiyathil sandosham Happy journey

  • @bijumathew2477
    @bijumathew2477 Před 2 lety +1

    Chengaayi 'Thug' thudangi. Family undennu vijariche 'Thug' Kurakkenda.
    Have a Safe journey.

  • @gourishankarsubramanian9677

    All the best for your new trip with your family. Looking forward to have nice videos as usual. Subramanian from Chennai

  • @rubaidachuby1505
    @rubaidachuby1505 Před 2 lety +1

    Orupad kathirunna videos love you all🥰🥰🥰

  • @basheerparangodath267
    @basheerparangodath267 Před 2 lety

    അല്ലാഹുവിന്റെ കാവല്‍ ഉണ്ടവട്ടെ ആമീന്‍ പുതിയ യാത്രക്ക് യല്ലവിധ നന്മകളും നെരുന്നു 🤲

  • @vijaypaul2274
    @vijaypaul2274 Před 2 lety +1

    All the best.....looking forward to see you on the road.

  • @roanvlogs4655
    @roanvlogs4655 Před 2 lety +3

    ഹായ് ദില്ഷാദ്
    തൃശൂർന്ന് അനിൽ ആണേ 💪✌🏻️♥️

  • @abdulmajeed3092
    @abdulmajeed3092 Před 2 lety +1

    യാത്രയിൽ ഉടനീളം അള്ളാഹുവിന്റെ തുണ ഉണ്ടാവട്ടെ ആമീൻ

  • @nisharmarayamangalam8030

    കുടുംബത്തോടപ്പമുള്ള ഈ യാത്ര സന്ദോഷത്തിലാവട്ടെ നിസാർ മാരായമംഗലം

  • @faisalkaladi6994
    @faisalkaladi6994 Před 2 lety +1

    റിയാദിൽ നിന്നും എടപ്പാൾകാരൻ....😍😍😍😍
    All the Best bro

  • @thyagarajanpillai585
    @thyagarajanpillai585 Před 2 lety +1

    You are absolutely correct.

  • @eajas
    @eajas Před 2 lety

    Welcome back again 🥰🥰appo yaathra usharaakatte

  • @sajusaji8158
    @sajusaji8158 Před 2 lety +4

    Masha allah🥰

  • @junaidp2380
    @junaidp2380 Před 2 lety +2

    Paavam mole 😍sound indakkattey ennu🤭nthanu ikka kuttiye pedippicho

  • @ktnaseerkt5330
    @ktnaseerkt5330 Před 2 lety +3

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @tulunadu5585
    @tulunadu5585 Před 2 lety +2

    യാത്രക് എല്ലാവിധ ആശംസകൾ

  • @ihsanakjafer9230
    @ihsanakjafer9230 Před 2 lety +14

    മുത്തു bro ന്റെ counter miss ചെയ്യുന്നു........😂
    Allthebestforyourjourny👍

  • @firunisha6868
    @firunisha6868 Před 2 lety +1

    അഭിനന്ദനങ്ങൾ മുത്ത് മണിയെ.... 😘👍

  • @cargoyt9951
    @cargoyt9951 Před 2 lety +2

    Tharum kodu pogunathu oru feel Annu but bike ride athuru vara levilaa🥰🥰🥰😊

  • @justinanto4873
    @justinanto4873 Před 2 lety

    All the best. Happy journey . ❤️👍

  • @ashithasuresh87
    @ashithasuresh87 Před 2 lety +1

    Happy journey Ekka👍👍👍👍

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +1

    മച്ചാൻ പൊളിക്കി 💐💐💚👌🤗

  • @simpletohumblefine5809

    Very in formative 👍🏻👍🏻

  • @shajahanckp2198
    @shajahanckp2198 Před 2 lety

    ella ashasmsakal nerunnu allahu anugrahikande

  • @NEELAVELICHAM
    @NEELAVELICHAM Před 2 lety

    DEAR DILSHAD, ELLAM USHARAKATTE...ALL THE BEST

  • @Truthfinder143
    @Truthfinder143 Před 2 lety +1

    ഫസ്റ്റ് ഇന്ധനം നിറച്ചത് എന്റെ നാട്ടിൽ നിന്ന് കൊട്ടപ്പുറം.
    ഇന്ധനം നിറച്ചത് എന്റെ സുഹൃത് നസീം..

  • @shijumdr
    @shijumdr Před 2 lety +1

    whish you a Happy journy dilshad and family

  • @maloosrockzzzz..566
    @maloosrockzzzz..566 Před 2 lety +2

    യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു,,,, 🔥🔥🔥🔥❤️ അയിഷു so cute 😍😍

  • @gafoorpullat2282
    @gafoorpullat2282 Před 2 lety +21

    നാട്ടാരാTribal Fest പൊളിയാണ് കഴിഞ്ഞ വര്ഷം യാസീൻ vlogil കണ്ടു. അന്നോട് അന്ന് പറഞ്ഞിരുന്നു .ഞാൻ തിരിച്ചു പോന്നു സൗദിയിലേക്ക് ഇനി വീഡിയോ എന്നും പോന്നോട്ടെ ❤❤

  • @aneeshaannu5674
    @aneeshaannu5674 Před 2 lety

    മുത്തുവിനെ miss ചെയ്യുന്നുണ്ടെങ്കിലും കുടുംബത്തോടൊപ്പം ഉള്ള ഈ യാത്ര നാഥൻ സന്തോഷം ഉള്ളത് aakkatte

  • @captaincutx3275
    @captaincutx3275 Před 2 lety +1

    Hpy journey dilshad ikka

  • @shajishajid2911
    @shajishajid2911 Před 2 lety

    എല്ലാ വിത ആശംസകളും നേരുന്നു

  • @rktradersrk8344
    @rktradersrk8344 Před 2 lety

    Dilshad. Congratulations for a new journey with family. Forst safety for all. Dont take haisty decesions. Now rain is faced evety where. Select safe shelters and take care of your family. Tituppur views are interesting. Hope you will show more wisdom and explore all posibilities.

  • @dhilusvlog6515
    @dhilusvlog6515 Před 2 lety +2

    Muthu ikkane Oru paadu miss cheyunnund 😥

  • @riyas7897
    @riyas7897 Před 2 lety

    Happy Journey Bro.... All the best

  • @thenoob8682
    @thenoob8682 Před 2 lety +1

    Pwoli pwoli.... All the best

  • @vishnuk5330
    @vishnuk5330 Před 2 lety +2

    ഇന്നാണ് അറിയുന്നത് കല്ലിയണം കഴിഞ്ഞു ഒരു കുട്ടി ഉണ്ടെന്നു😀😀

  • @kcphone8594
    @kcphone8594 Před 2 lety

    പുതിയ യാത്രക്ക് എല്ലാവിധ ആശംസകൾ

  • @renilkumar7125
    @renilkumar7125 Před 2 lety +1

    Happy journey bro and family🌹

  • @mollythankhachan9254
    @mollythankhachan9254 Před 2 lety

    Mollyhappybroandfamilygodblessyou

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +5

    ദിൽഷാദ് ബ്രോ ♥️♥️✌️😍💜

  • @rasilulu4295
    @rasilulu4295 Před 2 lety +1

    കുഞ്ഞു മോൾക്ക് നല്ല happy ❤❤❤🥰

  • @moviac214
    @moviac214 Před 2 lety +2

    HAPPY JOURNEY..... 😍🔥❤️

  • @hamdaanbadark9558
    @hamdaanbadark9558 Před 2 lety

    Best of luck... Safe journey

  • @pk.schennalod819
    @pk.schennalod819 Před 2 lety +4

    കോടിക്കണക്കിന് ചില വഴി ച്ചി കോൺഫറൻസ് നാളുണ്ടാക്കിയ പ്രവാസി നമ്പർ കിട്ടാത്തതിന് ആത്മഹത്യ ചെയ്ത നാടാണ് നമ്മുടെ കേരളം.

  • @rasilulu4295
    @rasilulu4295 Před 2 lety

    ഫാമിലി യുടെ കൂടെപോകുന്നത് സൂപ്പർ 👏👏👏👏👏🥰