(S2-E41) ആഫ്രിക്കൻ കാടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് പറയാനുള്ളത് | Malawi

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 296

  • @basheerthooliyath6879
    @basheerthooliyath6879 Před rokem +113

    Dil bro ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടുമുട്ടുന്ന മലയാളികൾ പ്രത്യേകിച്ച് സൗകര്യം തരുന്ന മലയാളികൾ അവരുടെ തൊഴിലും ഡീറ്റയിലും കുറച്ച് കുറച്ചുകൂടി വിശദമായി പറഞ്ഞാൽ വളരെ നല്ലതാണ് പ്രത്യേകിച്ച് അക്കോമഡേഷൻ തരുന്ന ആളുകളുടെ ഡീറ്റെയിൽ

  • @noorulabidbadhavi7590
    @noorulabidbadhavi7590 Před rokem +33

    പണ്ട് ജീപ്പിൽ തൂങ്ങി പുതിയാപ്ലന്റെ, കൂടെ പോയ കാര്യം ഓർക്കുമ്പോൾ അതൊരു ഒന്നൊന്നര പോക്കായിരുന്നു മോനേ ☺️☺️☺️യാത്ര സഫലമാവട്ടെ 🤲🏻🌹🌹🌹

  • @dilipkoshy1726
    @dilipkoshy1726 Před rokem +15

    ദിൽഷാദ് ഭായ് പ്രോഗ്രാം വളരെ നന്നായിരിക്കുന്നു,ഇപ്പോഴും ഈ ഹൈടെക് യുഗത്തിലും ഇങ്ങനെയുള്ള സ്ഥലങ്ങളും ആൾക്കാരും ഉണ്ടെന്നറിയുമ്പോൾ ഒത്തിരി വിഷമം തോന്നുന്നുണ്ട്,വളരെ പാവങ്ങളായ സഹോദരങ്ങൾ, വെട്ടവും വെളിച്ചവും ഒന്നുമില്ലാതെ,ഓർക്കാൻ പോലും കഴിയുന്നില്ല

  • @Clever-ideas
    @Clever-ideas Před rokem +11

    ഇങ്ങള് പൊളിയാണ്.. ബുദ്ധിമുട്ട് നല്ലോണം ഉണ്ടെന്ന് അറിയാം, എന്നാലും സഹായിക്കാനുള്ള മനസ്സ് 🙏

  • @NDR227
    @NDR227 Před rokem +18

    സന്തോഷ് ജോർജ് കുളങ്ങര ലോകം കാണാൻ പോയത് പോലെ സ്വന്തം വാഹനം ഓടിച്ചു പോയ ആൾ എന്ന നിലയ്ക്ക് ദിൽഷാദ് ഒരു കിടിലൻ ട്രാവലർ ആണ്, ഒരു വികസനവും ഇല്ലാതെ ജീവിക്കുന്ന ഗ്രാമീണ ജനതയ്ക്ക് തനിക്ക് പറ്റുന്ന സഹായവും ചെയ്തു മുന്നോട്ട് പോകുന്ന ദിൽഷാദ് ബ്രോയെ പോലെ ഉള്ള ഒരു ട്രാവലറും കേരളത്തിൽ എന്നല്ല ഇന്ത്യൻ സഞ്ചാര വീഡിയോകളിൽ എവിടെയും ഇല്ല..മലയാളത്തിലെ യൂട്യൂബ് പ്രഹസന വീഡിയോ ഇടുന്നവർ ഇത് കാണുക അട്ടഹാസങ്ങൾ ഇല്ലാതെ സൗമ്യമായി വീഡിയോ ചെയ്യുന്നവരും ഉണ്ട് എന്നത്..അത് പോലെ വീഡിയോ ചെയ്യുന്ന സാൻ്റപ്പനും ഉണ്ട് കേട്ടോ മറന്നു.. സാൻ്റപ്പനും,ദിൽഷാദ് ബ്രോയും കേരളത്തിലെ നല്ല രണ്ട് യൂട്യൂബ് vloggers ആണ്..മറ്റുള്ള വീഡിയോ ഒന്നും ഇപ്പൊ കാണാറില്ല പ്രഹസനം മാത്രം രണ്ട് കോടിക്ക് കൊക്കിനെ വാങ്ങി,കിളിയേ വാങ്ങി,രണ്ട് കോടി മുടക്കി കിണ്ടി വാങ്ങി വണ്ടി വാങ്ങി എന്നതിന് വ്യത്യസ്തമായ ചിലത്..

    • @tonyabraham7694
      @tonyabraham7694 Před rokem +2

      Santo

    • @praseejav9880
      @praseejav9880 Před rokem +1

      പിന്നെ.... Route recordsum..... അതു കണ്ടിട്ടാത്രെ ദിൽഷാദിന് inspiration കേറീത്...അതും ദിലൂനെ പോലെ മനസ്സിൽ തട്ടുന്നതാണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před rokem +2

      Yaseenum und
      Yazeen vlog

    • @babinkbabin2494
      @babinkbabin2494 Před rokem

      😂😀😆😅

    • @babinkbabin2494
      @babinkbabin2494 Před rokem

      😂😀😆😅

  • @sabirpalakkad507
    @sabirpalakkad507 Před rokem +14

    വള്ളി കൊട്ട തൂക്കുപാലം അടിപൊളി ഗ്രാമവാസികൾ ഒക്കെ എന്ത് നല്ല മനുഷ്യരാ പെരുമാറ്റം തന്നെ ഒരു ഡീസന്റ് പ്രദേശം കാണാൻ എന്തോ ഒരു പ്രത്യേകത.dilshad broo👌👌👌👌👌👌👍👍👍👍👍👍

  • @visualizer6000
    @visualizer6000 Před rokem +16

    ഇന്ന് മുതൽ ഞാൻ എന്ന പുതിയ മെമ്പർ കൂടുന്നു ❤

  • @apntraveller1974
    @apntraveller1974 Před rokem +21

    കാണാത്ത കാഴ്ചകളും കാണേണ്ട കാഴ്ചകളും കാണിച്ച് തരുന്ന ദിൽഷാദിന് അഭിനന്ധനങ്ങൾ

  • @SanthoshKumar-tm8xh
    @SanthoshKumar-tm8xh Před rokem +13

    ഹായ് ദിൽഷാദ്🙏 ❤️ കേട്ടിരിക്കാനും കാണാനും കാണാൻ കഴിയാത്ത രാജ്യങ്ങളും അവിടത്തെ സാധാരണ ജനങ്ങളും അവരുടെ ജീവിത രീതികളും ഒരു വിരുന്നായ് ഞങ്ങൾക്ക് നൽകുന്നതിന് എല്ലാ ആശംസകളും . ശബ്ദം കേട്ടിട്ട് നല്ല സുഖമില്ലെന്നു തോന്നുന്നു. ശ്വാസതടസ്സം ഉള്ളതു പോലെ . ശ്രദ്ധിക്കണം. വിശ്രമം വേണം. ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @rahoofkozr7303
    @rahoofkozr7303 Před rokem +26

    ഇവരുടെ ജീവിതം വെച്ച് നോക്കുമ്പോൾ നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ . എന്നിട്ടും അവർ സന്തോഷത്തോടെ ജീവിക്കുന്നു.
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰🥰🥰🥰🥰

    • @harisph2426
      @harisph2426 Před rokem +1

      അവർ ആണ് ഭാഗ്യവാൻമാർ. അവരുടെ സന്തോഷത്തോടെ ഉള്ള ചിരി. കാരണം ആധുനികത വന്നു കഴിയുമ്പോ മെറ്റീരിയലിസ്റ്റിക് ആകും. വീണ്ടും വീണ്ടും ഓരോ സാധനങ്ങളോട്, പണത്തോട് ആർത്തി മൂക്കും. കൂടുതൽ കൂടുതൽ രോഗങ്ങൾ പിന്നെ എന്തെല്ലാമോ ഒക്കെ വരും.

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před rokem +2

      അതിമോഹവും സ്വത്തുമോഹവുമാണ് ഇന്തൃക്കാര്‍ക്ക് പ്രതൃേകിച്ച് മലയാളികള്‍. ധൂര്‍ത്തും

    • @rahoofkozr7303
      @rahoofkozr7303 Před rokem +2

      @@mariyammaliyakkal9719 correct 💯

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před rokem +1

      @@rahoofkozr7303 Jazakakkah khairen

  • @haridasank4714
    @haridasank4714 Před rokem +44

    ഒരു കാര്യം സമ്മതിച്ചു ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുന്ന കാര്യം. നമ്മുടെ കേരളത്തിൽ ഇത്രയും വിദ്യാഭ്യാസമുണ്ടായിട്ടും സ്പീച് ചെയ്യാൻ പറ്റില്ല 😢

    • @flowersazhar8015
      @flowersazhar8015 Před rokem +3

      മലവിയിലെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആണ്

    • @babinkbabin2494
      @babinkbabin2494 Před rokem +1

      👍👍

    • @mohamedfawas9452
      @mohamedfawas9452 Před 11 měsíci

      Ath njaanum shredichu avar nannaayi English parayum

  • @salamm3604
    @salamm3604 Před rokem +17

    കഷ്ടപ്പാടിന്റെ തീച്ചൂളയിൽ വെന്തുരുകുമ്പോഴും സന്തോഷത്തോടെ ജീവിക്കാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ് 🥰

  • @KA.Rasheed
    @KA.Rasheed Před rokem +4

    ഇന്നത്തെ വില്ലേജ് സൂപ്പർ.
    അവിടേക്കുള്ള വഴി കണ്ടപ്പോൾ കേരള ട്രിപ്പിൽ മുത്തു മറിഞ്ഞ് വീണ ആ സ്ഥലമാണ് ഓർമ വന്നത്😀😀👍🤝

  • @abdulgafoor6231
    @abdulgafoor6231 Před rokem +4

    ദിൽഷാദ് മോനെ നിൻറെ വീഡിയോസ് കണ്ടിട്ട് മതി അടുത്ത പരിപാടി പിന്നല്ലാതെ.

    • @africasouth8456
      @africasouth8456 Před rokem

      അല്ല പിന്നെ അല്ലേ👍

  • @abdullacm831
    @abdullacm831 Před rokem +5

    സ്ഥിരം കാഴ്ച്ചക്കാരൻ ഹാജർ ഇട്ടേക്കണേ

  • @girijamd6496
    @girijamd6496 Před rokem +2

    പാവപ്പെട്ട മനുഷ്യർ കേരളതതിൽ 60 വർഷം മുമ്പ് ഇവരുടെ പോലെ ആയിരുന്നു 😊❤

  • @abdulnassarnv455
    @abdulnassarnv455 Před rokem

    പണമുണ്ടോ ഇല്ലയോ എന്നതല്ല. നിഷ്കളങ്ക പെരുമാറ്റത്തോടെ ആരെയും സ്വീകരിക്കാനുള്ള വിശാല മനസ്കരെ കാണുമ്പോൾ ,ഏറെ സന്തോഷം. ആഫ്രിക്കൻ ഗ്രാമീണ ജനതയുടെ നെടും കാഴ്ചകളിലൂടെ യാത്രയായ ദിൽഷാദിന് അഭിനന്ദനങ്ങൾ.
    താങ്കളുടെ ഇടപെടലിലെ വ്യത്യസ്ഥത ഏറെ സമ്മതിച്ചു തരേണ്ടതു തന്നെ.
    ആശംസകൾ.❤️

  • @sereenakk9462
    @sereenakk9462 Před rokem +5

    ഹോ.. ആ പാൽത്തിലൂടെയൊക്കെ ഒന്ന് നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ 🥰🥰

  • @Santhosh-uc3lw
    @Santhosh-uc3lw Před rokem +4

    Welcom back again dilshad bro❤️❤️❤️❤️❤️

  • @renjanpai4256
    @renjanpai4256 Před rokem +8

    പഹയൻ പോളിച്ചടക്കുന്നു 🎉
    വളരെ സന്ദോഷം!

  • @aneeshaannu5674
    @aneeshaannu5674 Před rokem +7

    വളരെ ബുദ്ധിമുട്ടിയാണ് വീഡിയോ ഞങ്ങളുടെ മുമ്പിൽ എത്തുന്നത് എന്ന് അറിയാം.മനോഹരമായ കാഴ്ചകൾ നിന്നിലൂടെ കാണാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടായി.പിന്നെ പാലം ഒരു രക്ഷയും ഇല്ല

  • @alifali9525
    @alifali9525 Před rokem +3

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🙋‍♂️🙋‍♂️🙋‍♂️😘😘🤗🤗🤗🤗🇸🇦🇸🇦🇸🇦

  • @recorderpress
    @recorderpress Před rokem +4

    മലാവി കായ്ച്ചകൾ എല്ലാം നല്ല രസം. വായപയം നാട്ടിലെ മാതിരി തന്നെ

  • @excellentideas5719
    @excellentideas5719 Před rokem +3

    അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹

  • @ilovemyindia4195
    @ilovemyindia4195 Před rokem +3

    Zanzibar കൂടെ വീഡിയൊ എടുക്കണെ...
    നല്ലസ്ഥലമ നല്ലമനുഷ്യരും...
    കുറച്ചുദിവസം അവിടെ നിന്ന നല്ല നല്ല ഓർമകളുണ്ട് എനിക്ക് ..

  • @azeezc2685
    @azeezc2685 Před rokem +2

    Bamboo Bridge Adipoli ,...Dilshaad Bro..

  • @nvsworldchallenge9463

    ഇന്നത്തെ പ്രഭാതം നിങ്ങളുടെ വീഡിയോ കണ്ട് കൊണ്ടാണ്. എല്ലാം മറക്കാൻ കഴിയുന്ന മരുന്നാണ് നിങ്ങളുടെ വീഡിയോ. നന്മ നേരുന്നു.

  • @athulkottukkal71
    @athulkottukkal71 Před rokem +21

    4:45 pm തൊട്ടു കാത്തിരിക്കുവായിരുന്നു ഈ എപ്പിസോഡ് ❤ ദിൽഷാദ് ബ്രോ ഇഷ്ട്ടം ❤❤😘😘😘 ❤ദിൽഷഫ് ബ്രോ❤, ❤ക്യാപ്റ്റൻ❤, ❤യാത്ര ടുഡേ❤

  • @africasouth8456
    @africasouth8456 Před rokem +2

    സഞ്ചിയിൽ ഒരു കുട്ടി ഒളിച്ചിരിക്കുന്നു😅😅video🌷🌷🌷🌷👍👍👍👍

  • @wilsonthomas8382
    @wilsonthomas8382 Před rokem +1

    ഹായ്. ദില്ഷാത്. ഒരുപാട്ന്ൻ മാഗൾഉണ്ടാവട്ടെ 👍🏻🇮🇳

  • @abduljaleelkt8426
    @abduljaleelkt8426 Před rokem +1

    الله يحفظك يا ولدي دلشاد

  • @faizalabid2180
    @faizalabid2180 Před rokem +2

    Welcome back again 🔥🔥🔥

  • @antonylambert5151
    @antonylambert5151 Před rokem +3

    You're the best heavens bless you on your further journey

  • @shafeekh6223
    @shafeekh6223 Před rokem +1

    ഓരോ ദിവസവും യാത്ര തുടങ്ങുമ്പോഴും ഗൂഗ്ൾ മാപ്പിൽ യാത്രയുടെ റൂട്ടും ടാർജറ്റും ദൂരവും കാണിക്കണം

  • @nishanthn7315
    @nishanthn7315 Před rokem +3

    Serikkum e yathra success aakiyath babuka aanu don’t forget him

  • @srijila0002
    @srijila0002 Před rokem

    ഇതിന്റെ thamb nail എനിക്ക് നല്ലോണം ഇഷ്ടായി 🤗🤗🤗💞💞💞

  • @Suhail_khan369
    @Suhail_khan369 Před rokem +1

    welcome back again ❤Dilshad&Captain🔥

  • @hamzakutteeri4775
    @hamzakutteeri4775 Před rokem

    ഹായ് ദില്ഷാദ് റിസ്ക് ഉള്ള യാത്ര യാണ് കാഴ്ചകൾ നീ നന്നായി ഒപ്പിയെടുത്തിട്ടുണ്ട്, എല്ലാം മനോഹരം

  • @joshyvarghese3564
    @joshyvarghese3564 Před rokem

    നീ വേറെ ലെവൽ ആണ്

  • @muhammedrashik5738
    @muhammedrashik5738 Před rokem

    Welcome back again

  • @zuraedathodu9585
    @zuraedathodu9585 Před rokem +1

    Good one 👌🏻👌🏻 beautiful african villages ..cant stop watching these type of villages.. Thank u very much.🌹🌹

  • @jubulredsalute5430
    @jubulredsalute5430 Před rokem

    Africans dey r same like deir laugh innocents ......hav a lot of staves from Africa...love dem

  • @kunjamanimani5747
    @kunjamanimani5747 Před rokem

    നല്ല വീഡിയോ ...എല്ലാം കാണാറുണ്ട്..സൂപ്പർ

  • @varghesecjohn
    @varghesecjohn Před rokem

    Dilshad, you are really adventurous. I like your video and it's presentation. Take care while you ride. Ignore the negetive and discouraging comments because there are many who like and follow your presentation, so go ahead bro!!!! Wish you all the best!!!!

  • @artistgallery786
    @artistgallery786 Před rokem +1

    ഇജ്ജ് ഒരു മൊതലാണ്... 💪❤

  • @asharafblog25
    @asharafblog25 Před rokem +1

    Pattambi😍😍

  • @nishasiju3308
    @nishasiju3308 Před rokem

    Super super super adipoli sthalangal

  • @salimbinabdulla6682
    @salimbinabdulla6682 Před rokem

    Dilshad bro.. Language ഒക്കെ super ആയി വരുന്നുണ്ട്.. Great... 😍 🇴🇲

  • @Jai-tj4jt
    @Jai-tj4jt Před rokem +2

    മാലാവിയിലെ chambo fish super ആണ് ബ്രോ. Lake malawi പോയില്ലേ?

  • @mohammedjasim560
    @mohammedjasim560 Před rokem

    Good 👌 Thanks 💚

  • @abdulgafoor6231
    @abdulgafoor6231 Před rokem

    ആ പാലം പൊളിച്ചു മോനെ അടിപൊളി കൈവരി പാലം.

  • @AneeshKumar-dk9jb
    @AneeshKumar-dk9jb Před rokem

    ഇവിടെത്തെ കൊട്ടം ചുക്കാതിയോ😀😀 ആ ചോദ്യം തകർത്തു😂😂😂

  • @kumarsugu1852
    @kumarsugu1852 Před rokem

    Hi bro thanks vlog welcome to chanal bro God blessed with traveling very very good 👍😂❤🌹🙏

  • @muhammedrafi3060
    @muhammedrafi3060 Před rokem +2

    സാധാരണ ഒരു വീട്ടിൽ കാണാത്ത
    മുക്കിന് മുക്കിന് ഡ്രസ്സുകൾ റൂമിൽ കൂട്ടിയിട്ടത് കണ്ടില്ല, ഇല്ലാത്തത് തന്നെ കാരണം ! നമ്മൾ എത്ര ഭാഗ്യവാൻമാർ !

  • @vijiyankannoth1897
    @vijiyankannoth1897 Před rokem

    Amazingwoodbridge

  • @janikkaathavan
    @janikkaathavan Před rokem

    പട്ടാമ്പി ❤
    പ്രജീഷ് ഏട്ടൻ ❤

  • @മുക്കംJavid

    🥰ദിൽഷു

  • @FAEZVLOG1111
    @FAEZVLOG1111 Před rokem +1

    ആ box എന്തിനാ koduthad.

  • @shuhaibkp9085
    @shuhaibkp9085 Před rokem

    Ni oru sambhavam thanneda mone❤💎

  • @vasumathisuma751
    @vasumathisuma751 Před rokem +1

    God bless.you.man...💕💕👍💐

  • @AppleApple-kx3hr
    @AppleApple-kx3hr Před rokem

    Chakkayum und

  • @shamnadkanoor9572
    @shamnadkanoor9572 Před rokem

    അടിപൊളി 👍👍👍👍,

  • @ajuali6207
    @ajuali6207 Před rokem

    Njanum pattambi ann

  • @beenaravi7856
    @beenaravi7856 Před rokem

    സുപ്പർ

  • @shaiksakeerhussain6117

    28:22 very nice 🌹🌹

  • @adarshbabu3491
    @adarshbabu3491 Před rokem +1

    Dilshad bro .fan aaki kalanjallo 😂❤️ all the best bro .avdenn thirich ethumpo 1M aavatte insha alla .daily sub ethra ayenn nokarund..keep going. Be safe. ❤️

  • @shibeenashibeena8711
    @shibeenashibeena8711 Před rokem

    ദിലു ഇനിയും നല്ല വീഡിയോകൾ വരട്ടെ

  • @shajahahansshajahangan7644

    Welcome to keniya

  • @salmann3278
    @salmann3278 Před rokem +1

    ചക്കയുടെ കാലം വരുന്നുള്ളു അതോണ്ടകരം

  • @arunpj8765
    @arunpj8765 Před rokem

    സൂപ്പർ 🥰👍

  • @user-ml2qs6oq5h
    @user-ml2qs6oq5h Před 3 měsíci

    സലം ഒരു രഷയും ഇല്ലാ ദിൽഷാദ്.....👌🏽👌🏽👌🏽👌🏽👌🏽

  • @shabeershabeer2360
    @shabeershabeer2360 Před rokem +1

    പുല്ലായ് 😁🤩🤩🤩

  • @eajas
    @eajas Před rokem

    🥰✌️ welcome back again muthumaniye 🥰✌️

  • @manoopmohan3457
    @manoopmohan3457 Před rokem

    Good work. appupan powliich

  • @shereefka3219
    @shereefka3219 Před 4 měsíci

    Nice❤

  • @riyasali7875
    @riyasali7875 Před rokem

    ആ പ്രായമുള്ള മനുഷ്യനെ കണ്ടപ്പോൾ വല്ലാത്ത സങ്കടം

  • @rasheedhcv1721
    @rasheedhcv1721 Před rokem

    സൂപ്പർ

  • @firosfiros474
    @firosfiros474 Před rokem

    ഫിറോസ് മേപ്പാടി ഹാജർ

  • @mano1204
    @mano1204 Před rokem

    Good one

  • @Ra____IzzatH
    @Ra____IzzatH Před rokem

    Welcome back again dilshad aahne...... 🔥❤️❤️😍😍😍

  • @sabithasabaitha2825
    @sabithasabaitha2825 Před rokem

    കഴിവതും ദിവസവും വീഡിയോ ഇടണം ട്ടോ ദിൽഷാദ്

  • @firozpv5936
    @firozpv5936 Před rokem

    ഹായ് ബ്രോ ഇന്ന്.... സുഖമാണോ.... ഇമ്മടെ നാട്ടുകാരൻ... 🥰🥰അടിപൊളി

  • @santhoshg3204
    @santhoshg3204 Před rokem

    ദിലു 👍

  • @ramakrishnanck4781
    @ramakrishnanck4781 Před rokem

    ദിൽഷാദ് be carful

  • @renjanpai4256
    @renjanpai4256 Před rokem +7

    ലോകത്ത് ഇതു പോലെയും മനുഷൃർ ജിവിക്കുന്നു .
    അവർ ചിരിക്കുന്നതും വളരെ ആത്മാർഥമായി 🎉
    എല്ല നന്മകളും നേരുന്നു

  • @mohammedalikarakkal7204

    Dilshadane 🥰🥰🥰🥰🥰🥰👍

  • @hamzakutteeri4775
    @hamzakutteeri4775 Před rokem

    മോനെ അടിപൊളി

  • @ziyafaizal2972
    @ziyafaizal2972 Před rokem

    അടിപൊളി

  • @ummerk8827
    @ummerk8827 Před rokem

    ദിൽശാതെ ഒരുകാര്യം. ചോദിക്കട്ടെ അവിടെ. ചെമ്മണാണ്....... ചുവന്നമണ്ണ്. നമ്മുടെ. നാട്ടിൽ. കിട്ടുന്ന. പോലെ. കല്ലുണ്ടോ....... ചെങ്കല്ല്
    ..... റി..... Play. തരണം
    🇮🇳.... ❤...... 🌹....

  • @sahibmuhammad43
    @sahibmuhammad43 Před rokem

    സംഭവാമി ഗുഹേ ഗുഹ🤩🤩

  • @saleemmvr5952
    @saleemmvr5952 Před rokem

    പൊളി എപ്പിസോഡ്

  • @munsheer_hrly
    @munsheer_hrly Před rokem

    ❤❤❤ ennum varum or vaa

  • @rafiadoor8587
    @rafiadoor8587 Před rokem

    ഹാജർ

  • @saneehmenonmenon3824
    @saneehmenonmenon3824 Před 2 měsíci +1

    42; episode evide kurippe😅😅😅

  • @haridasank4714
    @haridasank4714 Před rokem

    ബൈക്ക് അടിപൊളി ബ്രൊ 👍🙏

  • @jitheeshkoppam636
    @jitheeshkoppam636 Před rokem

    You are grate bro

  • @worldofjustice4594
    @worldofjustice4594 Před rokem

    Happy to see you dilshad

  • @basmidha
    @basmidha Před rokem

    ഞാനും ഒരു പട്ടാമ്പി ക്കാരൻ ആണ്

  • @muhammedshakkir5694
    @muhammedshakkir5694 Před rokem +1

    KL 52

  • @tripplelock3061
    @tripplelock3061 Před rokem +1

    ഓവർ speed കുറക്കണം 🇮🇳