ഭർത്താവിന്റെ മനസ്സമാധാനം കെടുത്തുന്ന പെണ്ണിന്റെ കഥ //A SKIT VIDEO by SHASDOTCOM

Sdílet
Vložit
  • čas přidán 29. 11. 2021
  • #familyskit
    #homecinema
    #shasdotcom
    #marumol
    For collabrations,business enquiries 👇
    Mail me at :shahadiyasakeer729@gmail. com
    Instagram:
    shas_dotcom?igs...
    shas dot com❤️
    SKITT VIDEOS
    ദുബായിപ്പണം😍
    • നിസ്സഹായനായ പ്രവാസി 😔F...
    മരുമോൾ🥰
    • മകനെ മാത്രം ചേർത്തു പി...
    പെണ്ണിന്റെ ശത്രു🙄
    • മരുമകൾ അടുക്കള പണിക്ക്...
    വീട്ടാൻ പറ്റാത്ത കടം😔
    • ഭർത്താവിനെ ഉമ്മയിൽ നിന...
  • Zábava

Komentáře • 2K

  • @Muhammedshaheen_18
    @Muhammedshaheen_18 Před 2 lety +126

    ശരിക്കും ഇങ്ങനത്തെ അനുഭവം എനിക്കുണ്ട് ഞങ്ങളുടെ അയൽപക്കത്തെ ഒരു സ്ത്രീ ഇങ്ങനെ തന്നെയായിരുന്നു ഇപ്പോ ആയിഷ ത്താല് പോലെ അവരുടെ ഹസ്ബൻഡ് മരിച്ചു ആയിഷത്ത് പറഞ്ഞപോലെ അവർ ഇപ്പോൾ എപ്പോഴും വിഷമത്തിലാണ് അതുകൊണ്ട് ജീവിക്കുന്ന കാലമത്രയും സന്തോഷത്തോടെ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @Firoz07856
    @Firoz07856 Před 2 lety +127

    Mashaallah 🥰നന്നായിട്ടുണ്ട് itha 👍👍കണ്ണുള്ളപ്പോൾ കണ്ണിന്റെ വില നമ്മൾ അറിയുന്നില്ല. മരണം വരെ നമ്മുടെ ഭർത്താക്കന്മാരുടെ തണലിൽ ജീവിക്കാൻ Allahu തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲

  • @thasnimansoor4812
    @thasnimansoor4812 Před 2 lety +23

    നമ്മളെ ജീവിതം ഒപ്പിയെടുത്ത skit 😍 sprrr

  • @oysters2040
    @oysters2040 Před 2 lety +11

    ഇത്ത ഈ സ്കിറ്റ് എത്ര പേരെ കണ്ണുതുറപ്പിച്ചു എന്റെ തനി പകർപ്പായിരുന്നു ഈ സ്കിറ്റ്. ഇത്‌ കണ്ട് ഞാൻ കരഞ്ഞുപോയി . ഇതിലൂടെ എനിക്കും മനസ്സിലായി എത്ര വല്യ തെറ്റാന്നു. മാഷാഅല്ലാഹ്‌ ഇത്താക്കും ഫാമിലിക്കും മനസ്സറിഞ്ഞു പ്രാർത്തിക്കും.

  • @VeettuRuchi
    @VeettuRuchi Před 2 lety +5

    Shas super.Relevant topic.keep going dear.convey my regards to Sheffmon and to u r ikkaka

  • @subisubi7959
    @subisubi7959 Před 2 lety +5

    Very interesting....🤩polichuttoo.ithupoly iniyum pala skittum cheyyanee.😍..satharana lifilokky sambavikkunna karyangal.....itha chaitha videosil enikkeettavum ishtamayath ithaanu👍👍👍...

  • @rasee5735
    @rasee5735 Před 2 lety +4

    വ്യത്യാസത കഥ പത്രങ്ങൾ അവതരി പ്പിക്കാൻ നല്ല കഴിവുകൾ ഉണ്ട് masha Allah എനിക്ക് ഏറ്റവും ഇഷ്ടം ആ ഉമ്മ യായത് 😄😄

  • @ismayilsha705
    @ismayilsha705 Před 2 lety +98

    ഇത്താ വളരെയധികം നല്ലൊരു സ്കിറ്റായിരുന്നു ഇതിൽ ഞാൻ എന്നെത്തന്നെയാണ് കണ്ടത്... എനിക്കും എന്റെ തെറ്റ് മനസ്സിലായി...😦ഇനിയെങ്കിലും ഞാൻ ശ്രദ്ധിക്കും

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 2 lety +1

      Thank u മാഷാ അല്ലാഹ് 👍🏻👍🏻👍🏻

    • @jabidkaderi5419
      @jabidkaderi5419 Před 2 lety

      @@Shas_Dotcom_by_Shahadiyasakeer അഭിനയിക്കാൻ നല്ലവണ്ണം അറിയാം അല്ലെ 😂😂😂😂

    • @sumayyamk6941
      @sumayyamk6941 Před rokem

      Njanum inganeya

  • @anshzaanshza6072
    @anshzaanshza6072 Před 2 lety +4

    Vegam കാണട്ടെ.... 🤩🤩🤩.... കട്ട വെയ്റ്റിംഗ് ആയിരുന്നു...

  • @ratnavallykp463
    @ratnavallykp463 Před 2 lety +5

    ഇത് കാണുന്ന വർക്കു നല്ല ഒരു മെസേജാണ് എല്ലാവരും മനസിലാക്കി ജീവിക്കുക സമാധാനം കിട്ടും സന്തോഷം കിട്ടും സൂപ്പർ അടിപൊളി👌🌹

  • @ummmusalma9250
    @ummmusalma9250 Před 2 lety +56

    ശരിക്കും നടക്കുന്ന സംഭവം എല്ലാം സ്വന്തം അനുഭവം പോലെ തോന്നുന്നു. ഭർത്താക്കൻമാരുടെ കാര്യത്തിൽ സ്വാർത്ഥതയാണ് ഇഷ്ട കൂടുതലാണ്. നല്ലൊരു മെസ്സേജ് എനിക്ക് ഇഷ്ടായി🥰

  • @shabanafaisal53
    @shabanafaisal53 Před 2 lety +1

    Adipoli❤️...njammal Ororuthatkum undakunna anubavangal thanneyan ith...gd msg for all couples...Nalla reethiyil jeevikan padachone namukk thoufeek nalkatte Ameeen🤲

  • @xa_hq_l
    @xa_hq_l Před 2 lety +9

    ഒന്നും പറയാനില്ല താത്ത കിടിലനായിട്ടുണ്ട്. ഇതിൽ കുറെ നമ്മളിലൊക്കെ നടക്കുന്നടന്നേ 👌👌

  • @ummulbushara315
    @ummulbushara315 Před 2 lety +21

    ശഹദിത്ത.... എല്ലാ charactersum സൂപ്പർ...അഭിനയം പൊളിച്ചുട്ടോ....

  • @5starkitchenbyshabnanasar1

    അടിപൊളി ആയിരുന്നു, നല്ല അഭിനയം 💯

  • @Mrscalicut
    @Mrscalicut Před 2 lety +1

    Maaa shaa allah 🥰💗 nalloru skit❤️😂😂😂yevdekkoyoo.....

  • @shaanwithme4118
    @shaanwithme4118 Před 2 lety +2

    ഒട്ടു' മിക്ക ഭാര്യ മാരും' ഇങ്ങനെ ആയിരിക്കും നമുക്ക് അവരോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാ കൈവിട്ട് പോവുമോ എന്നുള്ള പേടി' ☺️☺️☺️ഇടക്ക്' എന്നെ' തോന്നി പ്പോയി ….നമ്മൾ എപ്പോയും അവരുടെ സാമിപ്യം കൊതിക്കും But അവർക്ക് ജോലി' തിരക്കിൽ അതു' മറക്കും ….എല്ലാവരുടെയും' ആയുസ്സിനെ അള്ളാഹു നീട്ടിതരട്ടെ ആമീൻ(skit Adipoli 100/100 mark ✌️✌️✌️✌️

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 2 lety

      😘😘😘അതെ.. ഇഷ്ടം കൂടുതൽ ഉള്ളോണ്ട് ശല്യപെടുത്തും...

  • @shamil986
    @shamil986 Před 2 lety +11

    Masha allah സൂപ്പർ ആയിട്ടുണ്ട്. ഇത്താക്ക് എല്ലാ വേഷവും നന്നായി ചെയ്യാൻ പറ്റുന്നുണ്ട്. ചെറിയ മോൻ ആരാണ്. 👍👍👍

  • @newmovies96
    @newmovies96 Před 2 lety +5

    മോനൂസ് സൂപ്പറായി അഭിനയിച്ചു 👍😍😍

  • @lolappymediamalayalam1628

    നല്ല അഭിനയം ithaaak എല്ലാ വേഷവും ചേരും അടിപൊളി ആയി അഭിനയിച്ചു നല്ലരു വീട്ടമ്മയാണ്

  • @Myperfectplate
    @Myperfectplate Před 2 lety +2

    Ithupolulla aalkaar undtto..nice skit👌nalla acting😍

  • @najmathsidhiq2939
    @najmathsidhiq2939 Před 2 lety +10

    അടിപൊളി...സൂപ്പർ ....❤️❤️❤️

  • @eranadworld1679
    @eranadworld1679 Před 2 lety +18

    Masha allah ദാമ്പത്യജീവിതത്തിൽ സമൂഹത്തിൽ നടക്കുന്ന ഒരുസ്കിറ്റ് നല്ല അവദരണനം 👌👌സമാധാനം എന്നത് പണം കൊടുത്താൽ കിട്ടുലാ

  • @Rejeenashaharban
    @Rejeenashaharban Před 2 lety

    Masha allah valare nalla oru skitt aarnnu chilarengilum eth pole undavum avarude kann thurappichu super

  • @Momsway
    @Momsway Před 2 lety

    Superb 👏👏🥰.. എല്ലാരേം കൈയിലും സ്റ്റാർ ഉണ്ട് 😉(അടിപൊളി 👍🏻👍🏻👍🏻👍🏻)

  • @A2ZTricks
    @A2ZTricks Před 2 lety +20

    അടിപൊളി...

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 2 lety +2

      Owwww... Masha Allah 😍😍😍

    • @haseenaharis3840
      @haseenaharis3840 Před rokem

      @@Shas_Dotcom_by_Shahadiyasakeer itha script, acting super🥰🥰
      njan oru cheriya karyam parayatte , ithile Sunday aan kuttikk school , athengane vara 😁

  • @raheelasdine9591
    @raheelasdine9591 Před 2 lety +8

    എല്ലാവരും നന്നായി അഭിനയിച്ചു.😍 സൂപ്പർ 👌👌👌

  • @myvlogandmytaste8354
    @myvlogandmytaste8354 Před 2 lety

    Nalla message nalla skit super shahadiyattha iniyoum ith pole ulla nalla skitumayi varanam super

  • @asnamol5640
    @asnamol5640 Před 2 lety

    എല്ലാവരും അടിപൊളി ആയി ട്ടോ 👌👌😊😊😍😍😍🤩🤩കുട്ടി പഴം പൊരി മറന്നിട്ടില്ല 😄😄😄😄😄

  • @Anu-xn3no
    @Anu-xn3no Před 2 lety +7

    Maasha allah ❤️അടിപൊളി ആയിട്ടുണ്ട് ❤️നല്ലൊരു msg ആണ് ട്ടോ 😄❤️❤️❤️❤️

  • @inshaasworld1655
    @inshaasworld1655 Před 2 lety +3

    മാഷാഅല്ലാഹ്‌ 🤲🤲അടിപൊളി 😍😍

  • @mehnnazworld3475
    @mehnnazworld3475 Před 2 lety +3

    കുറഞ്ഞ ടൈമിൽ ഒരുപാട് പാഠങ്ങൾ നൽകി കൊണ്ടുള്ള വളരെ നല്ല അടിപൊളി skitt... 👍🏻👍🏻👍🏻

  • @aestheticviews_8304
    @aestheticviews_8304 Před 2 lety +2

    എനിക്കുമുണ്ട് ചിലപ്പോഴൊക്കെ ഇത് പോലത്തെ സ്വഭാവം മാറ്റണംന്ന് വിചാരിക്കും എപ്പോഴും.

  • @firozfiroz569
    @firozfiroz569 Před 2 lety +4

    Shefmon vere level😀 mexi adipoli
    Jeevidathil eppozhum santhoshavum samadanavum yndavatte

  • @surabeemoossa1855
    @surabeemoossa1855 Před 2 lety +3

    Woooowww ..onnum perayanilla ..excellent …amazing 👌👌👌❤️❤️❤️
    Nalla rasamulla paradhipetty barya ..ummma suupper
    Asyathatha SU sooopr…
    Uncle n shfu mon powliiiiiiiiiiiiiiii100 mark …💗💗

  • @nadeeranisar8240
    @nadeeranisar8240 Před 2 lety

    Masha allah super gd presentaion nannayi abhinayichu nalla perfection und🥰😍😘😎

  • @naseemafirozpalakkode353
    @naseemafirozpalakkode353 Před 2 lety +1

    Masha allah😊. Nalla rasamundayinim. Ellarum nalla pole abinayichu🥰

  • @seena2795
    @seena2795 Před 2 lety +3

    Super story and acting ithatha❤️

  • @shinanashina7326
    @shinanashina7326 Před 2 lety +9

    മാഷാഅല്ലാഹ് അടിപൊളി ആയിട്ടുണ്ട്😍❤️

  • @saifusafu8192
    @saifusafu8192 Před 2 lety +2

    എനിക്കു ഇങ്ങനെ തൊന്നിരുന്നു. ഇക്കാക്ക് എന്നോട് സംസാരിക്കാൻ നേരം ഇല്യാന്ന് അത് സ്നേഹം കൂടുന്നത് കൊണ്ട് തൊന്നുന്നതാ.. എന്ന് ഞാൻ മനസ്സിലാക്കി. ഇക്കാന്റെ തിരക്കുകളും നമ്മൾ മനസ്സിലാകണ്ടെ, ഇപ്പോ ഞാൻ ഹാപ്പിയാ...
    ഇക്കാക്ക് ഈ കണ്ണീര് കാണുന്നത് ദേഷ്യ. അത് മനസ്സിലാക്കിയപ്പോൾ ഒക്കെയായി. പരസ്പരം ഉള്ള തുറന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്മേ നമ്മുടെയൊക്കെ ജീവിതത്തിലൊള്ളൂ ...

  • @raihanathtp8096
    @raihanathtp8096 Před 2 lety

    Masha allah, സൂപ്പർ 👍ഇടയിലൊക്കെ ഞാൻ എന്നെ കണ്ടു. അടിപൊളി ഇത്താ

  • @izahfizaazim9185
    @izahfizaazim9185 Před 2 lety +12

    Super skitt👍... Good message for couples 💐💐

  • @arsalaayshavlogs3366
    @arsalaayshavlogs3366 Před 2 lety +41

    നല്ലൊരു വീട്ടമ്മയാണ് ഭർത്താവിനെയും മക്കളെയും ഭർത്താവിന്റെ ഉമ്മയെയും സ്നേഹിക്കുന്ന നല്ലൊരു വീട്ടമ്മയാണ് സംശയരോഗം ഒഴിവാക്കിയാൽ 916 വീട്ടമ്മയാണ് 👍

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 2 lety

      🥰🥰🥰🥰🥰

    • @shamishamila2771
      @shamishamila2771 Před 2 lety +4

      സംശയം ഒരു രോഗമല്ല. അത് ഒരു അവസ്ഥയാണ്. തനിക്ക് കിട്ടേണ്ടത് വേറൊരാൾക്ക് കിട്ടുമോ എന്നാ ചിന്തയിൽ ഉണ്ടാകുന്ന ഒരു അവസ്ഥ. 😊

    • @sinufarsa
      @sinufarsa Před 2 lety

      @@shamishamila2771 💯

    • @asmajasi1176
      @asmajasi1176 Před 2 lety

      @@sinufarsa 🤣🤣

    • @sinufarsa
      @sinufarsa Před 2 lety +1

      @@asmajasi1176 ntha itra ilikan??

  • @Subi-cj5xg
    @Subi-cj5xg Před 2 lety +1

    masha allah 👌💓Ellayidathum nadakkunna sambhavangal

  • @Naflababu804
    @Naflababu804 Před 2 lety +1

    മാഷാഅല്ലാഹ്‌ 🥰🥰 അടിപൊളി skitt 👍👍

  • @shamilaps3054
    @shamilaps3054 Před 2 lety +4

    അടിപൊളി shehadhi ❤❤❤

  • @mujeebct760
    @mujeebct760 Před 2 lety +26

    സ്നേഹക്കൂടുതൽ കൊണ്ടാണ് ശംശയം ഉണ്ടാവുന്നത്. നല്ലൊരു മെസ്സേജ്

  • @Kunjol-st1lq
    @Kunjol-st1lq Před 2 lety

    Wow👍Adipoli👍..
    Ithathaaaa.. Super👍❤😍❤❤

  • @MubishajuMubi
    @MubishajuMubi Před 2 lety +1

    മാഷാഅല്ലാഹ്‌ അടിപൊളി ithoose. 😘😘😘💕

  • @kalag5939
    @kalag5939 Před 2 lety +5

    എത്ര നല്ല അവതരണം 👌

  • @kairuneesakitchen
    @kairuneesakitchen Před 2 lety +45

    മോന് പഴംപൊരി ഉണ്ടാക്കി കൊടുത്തോ 🥰 ഇതൊക്കെ ഓരോരോ കുടുംബത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ തന്നെ 👌

  • @izzazz2954
    @izzazz2954 Před 2 lety +1

    Shaf mone aa senn kandappoo albuthapettu pinnee manasilaayath sharikk allaann😍😍😍😍

  • @zuhrathulshareefkm7848

    Itha ella kaaryathinum supportt cheyyunna ikka 😍😍ikka superanu itha👍🏻👍🏻👍🏻👍🏻👍🏻😍😍😍😍

  • @kottakkalummu9164
    @kottakkalummu9164 Před 2 lety +13

    കറക്റ്റാണ് ശഹദിയ പറഞ്ഞത് ഞമ്മൾ പെണ്ണുങ്ങൾ മനസ്സ് വെച്ച ജീവിതം സാർഗം ആകും നല്ലൊരു മെസ്സേജ് ഉണ്ട് ഇതിൽ സൂപർ പറയാനിനി വാക്കുകളില്ല

  • @shamseenacp6642
    @shamseenacp6642 Před 2 lety +18

    എന്തോ കണ്ടപ്പോൾ കണ്നിറഞ്ഞു പോയി. നല്ല മെസ്സേജ്. എല്ലാവർക്കും ആരോഗ്യമുള്ള ആയുസ്സ് പടച്ചവൻ തരട്ടെ ആമീൻ ❤❤😍

  • @jayasreerajesh8523
    @jayasreerajesh8523 Před 2 lety

    Itha super 🥰🥰🥰ശരിക്കും കണ്ണ് നിറഞ്ഞു.

  • @salmaap4918
    @salmaap4918 Před 2 lety

    Super itha. Nalloru msg. Manassil thatti. Thank you

  • @shaafeef
    @shaafeef Před 2 lety +5

    ചില ജീവിത സത്യങ്ങൾ.... തിരിച്ചറിവാണ് പശ്ചാത്താപത്തിനേക്കാളും നല്ലത്... ഗംഭീരം...എല്ലാ നൻമകളും നേരുന്നു💐

  • @mehrinrinu6190
    @mehrinrinu6190 Před 2 lety +16

    അടിപൊളി. ഇത്തന്റെ കരച്ചിൽ കണ്ട് ചിരി വന്നത് എനിക്ക് മാത്രമാണോ. 👍👍😂😂

  • @sharnasalimsharna2921
    @sharnasalimsharna2921 Před 2 lety

    ഷാദിത്ത വീഡിയോ അടിപൊളി ആയിട്ടുണ്ട്. ഇനിയും നല്ല നല്ല videos പ്രതീക്ഷിക്കുന്നു 👍👍👍

  • @ajmal2469
    @ajmal2469 Před 2 lety

    Ithaa orupaad ishtaayi tto ..nalloru skit nannayi thanne avatharippichu ellarum ..

  • @farvaaliya9105
    @farvaaliya9105 Před 2 lety +5

    Masha allah പൊളിച്ചു ഒന്നും പറയാനില്ല 👍🏻👍🏻👍🏻 sahadiya ഇത്ത എല്ലാ റോളും നന്നായി ചെയ്തു ട്ടോ പൊളി പൊളി പൊളിയെ 😍😍😍😍😍

  • @fahanapt8858
    @fahanapt8858 Před 2 lety +5

    Yoo,, ഇത്തവണയും തകർത്തല്ലോ 💥♥️✌️✌️😁😁😍

  • @swafwafathima6857
    @swafwafathima6857 Před 2 lety

    നല്ലൊരു സന്ദേശം ആണ് 👍 keep going dear itha ❤😍

  • @mehbinlikes8621
    @mehbinlikes8621 Před 2 lety

    Masha allh 🥰അടിപൊളി ആയിട്ടുണ്ട് ഇത്താ

  • @shafeenashaji8772
    @shafeenashaji8772 Před 2 lety +5

    Masha allah 🥰അടിപൊളി ഇത്ത 🥰🥰🥰

  • @Danfinworld143
    @Danfinworld143 Před 2 lety +12

    ഷാ.... ഇതൊക്കെ എങ്ങനെ കഴിയുന്നു.. നല്ലൊരു സന്ദേശം.. ഇന്ന് പല കുടുംബങ്ങളിലും നടക്കുന്നു.. കൂടെ കട്ടക്ക് നിക്കുന്ന ഇക്കാക് ഇരിക്കട്ടെ ഇന്നത്തെ like 👍

  • @SidhiquekK
    @SidhiquekK Před 2 lety

    Ennum santhoshathode jeevikkan allahu anugrahikkatte.ayusum afiyathum arogyavum ninghalk 3 perkum undavatte .ameen

  • @littleeva3972
    @littleeva3972 Před 2 lety

    Adipoli ayiknuttoo njnum idepoloru samshayarogi thanne enikum onn maranam enn thonni I'd kandappol orupadu thanks und took😘

  • @cooltimeswithme
    @cooltimeswithme Před 2 lety +90

    ഭൂമിയിൽ സന്മനസ്സുള്ളവർക് സമാധാനം ❤❤

  • @jafaralijafarali2560
    @jafaralijafarali2560 Před 2 lety +3

    Maxi shall ഓക്കേ supper.aayittund shaitha. Skit athilum sooper...12:40 min ഉള്ള ആ portion adipoli aayitt act cheyythu.. Shaitha.. Expect more from u.. ഉള്ളിൽ ഉള്ള കലാകാരിയെ പുറത്ത് കൊണ്ട് വരൂ 🤍🤍🤍🤍

  • @shabnasana6574
    @shabnasana6574 Před 2 lety

    😍polichu ithuseyyy.all the best 👍

  • @noushibashahimon2866
    @noushibashahimon2866 Před 2 lety

    Adipoli 👍👍😍inghneyoke nadakunund ithoke knditenkilm aalukal maratte. Nalla samadanm ulla kudunmbam ellavrkum undavatte. ...Aameen

  • @sabirasaalam8908
    @sabirasaalam8908 Před 2 lety +15

    എല്ലാ വേഷങ്ങളും ചേരുന്നുണ്ട്. നന്നായി അഭിനയിച്ചു 👍👍👍

  • @nasrinshafeekh6250
    @nasrinshafeekh6250 Před 2 lety +2

    Good content itha .. പലർക്കും ഇതൊരു തിരിച്ചറിവായിരിക്കും... expect more❤️

  • @hasnajasmin3196
    @hasnajasmin3196 Před 2 lety

    Good massage 👍Acting perfect okkyyy😍

  • @FlavoursofBabithasKitchen

    നല്ല story... ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങൾ aanalle👍👍😍

  • @mariyashaji5653
    @mariyashaji5653 Před 2 lety +64

    ഇക്കയും ഷെഫുമോനും ബാപ്പയും മോനും ആണെന്ന് തോന്നില്ല... 😂രണ്ടാളും കൂടി ഇരിക്കുമ്പോൾ ചങ്ങാതി മാരെ പോലെ തോന്നും 😄😄

  • @mariyashaji5653
    @mariyashaji5653 Před 2 lety +3

    Masha allah.... സൂപ്പറായിട്ടുണ്ട് ❤❤

  • @sajitha930
    @sajitha930 Před 2 lety

    കരഞ്ഞു പോയി ഇത്താ. 😔 സൂപ്പർ ആണ് ട്ടോ.

  • @ishaalworld3220
    @ishaalworld3220 Před 2 lety +2

    ആസ്യതാന്റിം സെമിൻറിം വിരലിൽ ഒരു പോലെ തെ മോതിരം 😜😜😜😜 ഇത്താ സൂപ്പർ ആയിട്ടുണ്ട് ട്ടോ ഇനിയും പോന്നോട്ടെ 👍👍

  • @dilshadilu5419
    @dilshadilu5419 Před 2 lety +11

    എവിടുന്നു കിട്ടി ഈ സ്കിറ്റ് ഇങ്ങനെ അനുഭവിച്ചവർക്ക് ചെയ്യാൻ കഴിയുള്ളൂ വീഡിയോ ഉഷാറായിട്ടുണ്ട്

  • @ZainzKitchenByshafna
    @ZainzKitchenByshafna Před 2 lety +3

    Perfection aanu ivare main 👍

  • @lalisworldvibes7815
    @lalisworldvibes7815 Před 2 lety

    നന്നായിട്ട് ഉണ്ട് 😍God bless you👍👍

  • @ashiyaashiya285
    @ashiyaashiya285 Před 2 lety +2

    Mashallah🥰🥰👍
    അല്ലേലും ഞമ്മക്കു skit കാണാൻ പെരുത്ത് ഇഷ്ടമാ 🥰

  • @achusilu4081
    @achusilu4081 Před 2 lety +9

    എന്റെ ജീവിതവമാണ് എന്ന് തോന്നി 👍🏻👍🏻👍🏻👍🏻

  • @minnathp4048
    @minnathp4048 Před 2 lety +5

    അടിപൊളി 👌🏻👌🏻👏🏻👏🏻masha allah, നമ്മുടെ എല്ലാ വീട്ടിലും നടക്കുന്ന സംഭവങ്ങൾ.. ഇനിയും മുടങ്ങാതെ skit ചെയ്യണം 👍🏻👍🏻

  • @shammudundu1545
    @shammudundu1545 Před 2 lety

    Shefmon polichu tto👍👍👍
    കുഞ്മോനും 👍👍

  • @Salmastastentips
    @Salmastastentips Před 2 lety +1

    കഥയും കഥാപാത്രങ്ങളും എല്ലാം നന്നായി 💖💖👍🏻

  • @sanhafathima2931
    @sanhafathima2931 Před 2 lety +3

    വളരെ നന്നായിട്ടുണ്ട് 😍

  • @Haju908
    @Haju908 Před 2 lety +8

    ✋✋
    സൂപ്പർ ആയിട്ടുണ്ട്
    ശരിക്കും oro വീട്ടിൽ നടക്കുന്ന സംഭവം ആണ്

  • @vrindaanil4693
    @vrindaanil4693 Před 2 lety

    Ekkayum shayum super super acting ayirunnu ketto 👏👏👏👏👏👌👌👌👌❤️❤️❤️❤️💐💐

  • @shahanasrouf2815
    @shahanasrouf2815 Před 2 lety

    Adipoli😍😍😍good message🤩🤩

  • @parvinsworld007
    @parvinsworld007 Před 2 lety +4

    ആ കുട്ടിക്കൊരു പഴംപൊരി ഉണ്ടാക്കി കൊടുക്കോയ് ...😂😍

  • @hariskondotty8430
    @hariskondotty8430 Před 2 lety +6

    അടിപൊളി സംശയമില്ലാത്ജീവിതം നമുക്ക് എല്ലാവർക്കും തരട്ടെ

  • @shahilnk1128
    @shahilnk1128 Před 2 lety

    Maa shaa Allah... adipwoli... Ithaa onn reply tharuo... Hamras mon ingala mon aaayino... Shefukka mathrallei ullooo... Appol Hamras aaraayinu???

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 2 lety

      ഇക്കാന്റെ അനിയന്റെ മോൻ ആണ്. ഞങ്ങൾക്ക് shafmon മാത്രം ഒള്ളു സ്വന്തം ആയിട്ട് 🥰🥰🥰

  • @lubanabeevi2762
    @lubanabeevi2762 Před 2 lety +7

    😍 adipoli....njanum ithe pole aan 😂 ith kandapo oru sangadam..... Paavan ivaroke mmale ethra nokiyalum verthe oaron paranjile oru sugom ndavula 😀....
    Alhamdulillah....iam so lucky .... hubby 😘🥰

  • @Nafufoodfashion
    @Nafufoodfashion Před 2 lety +4

    മരിയോളും മാക്സി ഷാൾ ഒക്കെ 👌🤩

  • @sinisiraj907
    @sinisiraj907 Před 2 lety

    അടിപൊളി 😍ഇത്ത thadikuranjallo👍

  • @salamthootha969
    @salamthootha969 Před 2 lety

    സൂപ്പർ എല്ലാവരും നന്നായി അഭിനയ്യിച്ചൂ എല്ലാ സ്ക്കിറ്റിന്നും ഒരോ സിഗ് നെച്ചർ ഉണ്ട് Oll the Wery Best