Mahindra's new 7 seater Multipurpose vehicle Bolero Neo | Testdrive video by Baiju N Nair

Sdílet
Vložit
  • čas přidán 18. 07. 2021
  • boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
    ആപ്പിൾ സ്റ്റോർ:apps.apple.com/in/app/boodmo/...
    ഗൂഗിൾ പ്ളേസ്റ്റോർ: play.google.com/store/apps/de...
    മഹീന്ദ്രയുടെ 7 സീറ്റർ മൾട്ടി പർപ്പസ് വാഹനമായ ടി യു വി 300 ,രൂപ ഭാവങ്ങൾ മാറ്റി,ബൊലേറോ നിയോ എന്ന പേരിൽ വിപണിയിലെത്തിയിരിക്കുന്നു.
    / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #MahindraTUV300#BaijuNNair#CompactMUV#MahindraBoleroNeo#MalayalamAutoVlog
    --
  • Auta a dopravní prostředky

Komentáře • 1K

  • @adarshmohan5008
    @adarshmohan5008 Před 3 lety +14

    ഇതിൽ കുറ്റം പറയുന്ന പലരും ഈ വണ്ടി (tuv 300) ഒരിക്കൽ പോലും ഓടിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല .
    ലുക്ക് വച്ച് കുറ്റം പറയാൻ പലർക്കും പല ഇഷ്ടങ്ങൾ ആയിരിക്കും
    ഇഷ്ടപ്പെടുന്നവരും ഉണ്ടാവും , anyway enikk ishtamaanu .
    ഡ്രൈവ് ചെയ്യാൻ പൊളി ആണ് ഈ വണ്ടി .
    ബൊലേറോനെക്കാൾ പവർഫുൾ ആണ്. ❤

    • @abduljaleelkazhungil9681
      @abduljaleelkazhungil9681 Před 5 měsíci

      ഞാൻ ഒരു tu v നോക്കുന്നുണ്ട്
      എന്ത് മൈലേജ് കിട്ടും അതിന്

  • @itsme1938
    @itsme1938 Před 3 lety +638

    പോലീസിന് മാമന് ഒരു പുതിയ വണ്ടി ആയി !
    ബോണറ്റിന് നല്ല പൊക്കം, ഏതായാലും സ്റ്റേഷൻ ഓഫീസർക്ക് കുനിഞ്ഞ് നിന്ന് എഴുതണ്ടി വരില്ല 😂

  • @manman8654
    @manman8654 Před 3 lety +61

    മഹേന്ദ്ര : നീ ഏതാ
    TUV: ഞാൻ TUV 300
    മഹേന്ദ്ര: ഇനി മുതൽ നീ TUV അല്ല Bolero Neo ആണ് .

  • @07HUMMERASIF
    @07HUMMERASIF Před 3 lety +186

    ലെ മഹേന്ദ്ര :- TUV 300 ഒരുപാട് ബാക്കി വന്നപ്പോൾ തോന്നിയ ഒരു ഐഡിയ ആണ്, ഒരു കൈയബദ്ധം നാറ്റിക്കരുത് 🤣🤣🤣🙏🙏

    • @user-yk3mo7mt3i
      @user-yk3mo7mt3i Před 3 lety +4

      Polichu machaane👌👌👌

    • @Rojusmathew
      @Rojusmathew Před 3 lety +2

      4x4 koduthrnl kurche vittene

    • @sarahfathima2135
      @sarahfathima2135 Před 3 lety +1

      Pand hero k e asukam undarunnu. Splendor ismart 100cc - sticker mattiya splendor NXT.
      E vandik 20+ mileage undel urappa. Body built quality pokarikum. Bolero kum same issue und..... Xuv pole safe alla

    • @07HUMMERASIF
      @07HUMMERASIF Před 3 lety

      @@sarahfathima2135 👌👌👌 you are great 🤗

    • @suhashassan7040
      @suhashassan7040 Před 3 lety

      😂😂😂

  • @juendlez_dreamer3443
    @juendlez_dreamer3443 Před 3 lety +283

    ലെ TUV 300-" സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി ഇത് ഞാൻ അല്ല"😂

  • @MiddleBencher1989
    @MiddleBencher1989 Před 3 lety +14

    എന്തു തന്നെ പുതുമ പറഞ്ഞാലും ഒറിജിനൽ bolera യുടെ ആ ക്ലാസ്സിക്‌ ലുക്കിൽ വീണു പോകാത്തവരായി ആരും തന്നെ കാണില്ല എന്നു തോന്നുന്നു ❤Bolero❤

  • @anandhanofc
    @anandhanofc Před 3 lety +168

    പെട്ടന്ന് ഡിസൈൻ കണ്ടപ്പോൾ ഞാൻ 2010 എന്ന് കരുതി, പിന്നെ മേലെ 4g കണ്ടപ്പോൾ സന്തോഷമായി🙂

    • @haseeb__zox8158
      @haseeb__zox8158 Před 3 lety +1

      Ayinu

    • @bennythogmail
      @bennythogmail Před 2 lety

      😂😂

    • @AesterAutomotive
      @AesterAutomotive Před rokem

      Then you please suggest me a modern 7 seater suv,with huge boot when rear seat folded,then with RWD and around 700 kg load capacity,Sub4 meter under 15lkh,with reliable diesel engine,and as an upgradation from my bolero.

  • @FsxFenz
    @FsxFenz Před 3 lety +110

    #ലെ മഹീന്ദ്ര ....
    മറുകുള്ളവൻ TUV 300 മറുകില്ലാത്തവൻ BOLERO NEO
    എങ്ങനെ ഉണ്ടെൻ്റെ ഫുദ്ധി🔥
    #ലെ ജനങ്ങൾ...
    നിൻ്റെ ഫുദ്ധി വിമാനമാണല്ലോ

    • @ghosthunter8664
      @ghosthunter8664 Před 3 lety +3

      🤣😁

    • @AesterAutomotive
      @AesterAutomotive Před rokem

      ശരിക്കും ബൊലേറോയും ടിയുവിയും വ്യത്യസ്‌തമല്ല, 2015 ലെ വീഡിയോകൾ പരിശോധിക്കുക.."nextgen ബൊലേറോ spied",എന്ന് കാണാം. But ആ ബൊലേറോയ്ക്ക് tuv 300 എന്ന് പേരിട്ടിരുന്നു എന്ന് മാത്രം(because they understood old bolero will get good sales upto some years and it can also help to utilise pikup making factory more).അക്കാലത്ത് അവർ കാൽസിക്/എൻ ബാഡ്‌ജിംഗിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. COVID karanm 2020All new boleo launch postponed to 2024.so epam Tuv discontinue cheythal avark nashtamane next gen bolero production costil loss avum,thats why neo rebadged.2023-2025 ഓടെ, 3rdgen ഷാസി (scorpio, thar,neo) അടിസ്ഥാനമാക്കിയുള്ള ക്ലാസിക് ഡിസൈൻ ഉള്ള അടുത്ത തലമുറ ബൊലേറോ പുറത്തിറക്കും. അതിന്റെ ആദ്യ പടി കഴിഞ്ഞ മാസം പുറത്തിറക്കിയ Bolero max3000 ആണ്. Neo/bs6 2024 ഓടെ നിർത്തും,for all new bolero.

  • @musthakeemnt1579
    @musthakeemnt1579 Před 3 lety +201

    ആ ഗിയർ ലിവറിന്റെ വൈബ്രേഷൻ പരമ്പരാഗത രീതിയെ ഓർമിപ്പിക്കുന്ന 👍👍😄

  • @carbinator-2578
    @carbinator-2578 Před 3 lety +245

    Orginal boleroൽ ഇതിന്റെ ഇന്റീരിയർ കൊടുത്തിരുന്നെങ്കിൽ അടിപൊളിയായേനെ..

  • @VSP123-1
    @VSP123-1 Před 3 lety +70

    പെട്ടികൾ എന്നും മഹിന്ദ്രക്ക് ഒരു weakness ആണ്....

    • @VSP123-1
      @VSP123-1 Před 3 lety +8

      @@bijoypillai8696 boxy ഡിസൈൻ മോശമാണെന്ന് ആര് പറഞ്ഞു.... ഇവരുടെ തന്നെ മാർഷൽ, armada, ബൊലേറോ, പിന്നെ land rover ഇന്റെ ധാരാളം വണ്ടികൾ, ഇപ്പോൾ ഇറങ്ങിയ ഥാർ അങ്ങനെ എത്രയോ നല്ല ബോക്സി ഡിസൈൻ വണ്ടികൾ.... ഇത് വെറും പെട്ടി ആയി പോയി... Tuv 300,quanto, xylo അങ്ങനെ ഉള്ള പെട്ടികൾ ആണ് കൊള്ളില്ല എന്ന് പറഞ്ഞത്.... പണ്ട് മഹിന്ദ്ര ഒരു jio ഉണ്ടാക്കി... അംബാനിയുടെ അല്ല കേട്ടോ... ആ jio പോലെ ഒരു ഡിസൈൻ ഇന്ത്യയിൽ പിന്നെ ഇറങ്ങിയിട്ടില്ല...

    • @paulson1018
      @paulson1018 Před 3 lety

      🤣🤣🤣🤣

    • @clevermindclevermind1367
      @clevermindclevermind1367 Před 3 lety

      😂😂😂

  • @ranjithc4089
    @ranjithc4089 Před 3 lety +8

    ഇപ്പോളും ബൊലേറോ എന്ന് പറഞ്ഞാൽ പഴയ ബൊലേറോ തന്നെ ആണ് ഓർമ്മയിൽ വരുന്നത് ❤❤❤

  • @noufalpk8587
    @noufalpk8587 Před 3 lety +120

    വശക്കാഴ്ചയിൽ വയർ ചാടിയതായി കാണാം, പാൻ്റിന് അല്പം കൂടെ ലൂസാകാമായിരുന്നു

  • @allflower1544
    @allflower1544 Před 3 lety +25

    ലെ മഹീന്ദ്ര : അവന്മാർക് ചെയ്ഞ്ച് വേണമത്രേ..മുന്നിലും പുറകിലും എല്ലാം ബൊലേറോ സ്റ്റിക്കർ അടിച്ചേക്ക്

  • @bijojose5213
    @bijojose5213 Před 3 lety +502

    പുട്ട് ആരും വാങ്ങാത്തതുകൊണ്ട് പുട്ടിന് ദോശാ...എന്ന് പേരിട്ട് വിൽകുന്നു....🤣😂

  • @dsk1826
    @dsk1826 Před 3 lety +8

    നിലവിൽ ഉള്ള ബൊലേറോയെകാളും എന്തുകൊണ്ടും നല്ല വണ്ടി ആണ് നിയോ. അത്യാവശ്യം ഓഫ്‌റോഡും നടത്താം.🔥

  • @martinsebastian130
    @martinsebastian130 Před 3 lety +15

    13:23 ബായ്ക്ക് സീറ്റിൽ ഇരുന്നു ഫ്രണ്ടിലേക്ക് നോക്കിയാൽ ഭംഗിയായി മുൻഭാഗം കാണാം എന്നു പറയുമ്പോൾ ബൈജു ചേട്ടൻ തന്നെയല്ലേ മുമ്പിൽ കൂടി നടന്നു പോകുന്നത് 🤔🤔 നന്ദനം സിനിമയിൽ ഇന്നസെൻറ് കുമ്പിടിയെ അവിടെയുമിവിടെയും കണ്ടപ്പോൾ ഞെട്ടിയത് പോലെ ഞാനും ഒന്ന് ഞെട്ടി.

  • @karthikr7539
    @karthikr7539 Před 3 lety +105

    "അമ്മായിക്ക് മീശ വച്ചാൽ അമ്മാവൻ ആവില്ല...."

    • @shahnawaz-cg5vl
      @shahnawaz-cg5vl Před 3 lety +3

      അമ്മാവന്റെ മീശവടിച്ചാൽ എന്നായിരുന്നു വേണ്ടത്😁

    • @karthikr7539
      @karthikr7539 Před 3 lety +1

      @@shahnawaz-cg5vl ഞാൻ interior ആണ് ഉദ്ദേശിച്ചത്...😂😂

  • @abeyvarghese4782
    @abeyvarghese4782 Před 3 lety +11

    2011 ന് മുമ്പുള്ള ബൊലേറോ ഉണ്ടല്ലോ. 2480 സി.സി എൻജിനുള്ള പഴയ ബൊലേറോ .
    അവനാണ് കിടു 👍

  • @muhammedansil2941
    @muhammedansil2941 Před 3 lety +144

    ഇത് എന്തിന്റെ കുഞ്ഞാണ്.... എന്തൊക്കയോ രൂപം.. ഒരു പൂർണത കിട്ടുന്നില്ല 😪🥵

    • @mosesmonachan5337
      @mosesmonachan5337 Před 3 lety +13

      ithe tuv yudeee avihitha santhathiyaaa🤣🤣😂😂

    • @niyastpniyas8606
      @niyastpniyas8606 Před 3 lety

      Tuv300

    • @faizal8173
      @faizal8173 Před 3 lety +2

      back portion aanu teera mosham

    • @muhammedansil2941
      @muhammedansil2941 Před 3 lety

      @@faizal8173 ya💯

    • @traveller7077
      @traveller7077 Před 3 lety +2

      ഇതിന്റെ ബോണറ്റ് കണ്ടാൽ പഴയ ടോയോട്ടോ prado പോലുണ്ട്

  • @sanivengacheriyil6139
    @sanivengacheriyil6139 Před 3 lety +53

    ഇതിനൊക്കെ ജനം തല വയ്ക്കുമോ? എന്തൊരു ഊള ഡിസൈൻ ആണ്

  • @shibilrehman
    @shibilrehman Před 3 lety +93

    എന്തോന്നടെയ്, ഇവന്മാർക്ക് വേറെ രൂപമൊന്നും കിട്ടിയില്ലേ...

  • @infrakerala4197
    @infrakerala4197 Před 3 lety +61

    അധികം ഡെക്കറേഷൻ ഒന്നും വേണ്ട, ബാക്കിയുള്ള TUV300 പേര് മാറ്റി വിൽക്കുന്നു. അത് മതി 😃😃

    • @adityanharish377
      @adityanharish377 Před 3 lety +3

      Aish , ee Tuv300 enna vaahanam thudakkathile bolero ude adutha model ayittu erakkaan plan cheythatha. pinne appolthe original bolerode sales adipoli ayath kaaranam tuv300 ennu name ittu puthiya bolero model erakki . original bolero ennal original bolero aayi vittukond irunnu. athaanu Sathyam.

  • @chethanthesis6368
    @chethanthesis6368 Před 3 lety

    Back suspension maatti multilink aakkiyennu parayappedunnu..comfort difference undo?

  • @jomonjose08
    @jomonjose08 Před 3 lety +142

    കുറേ നെഗറ്റീവ് പറയ് ബെെജുചേട്ടാ. ഇത് lookwise വെറും കൂറയാണ്. ചുമ്മാ Bolero യുടെ വില കളയാന്‍ പടച്ചുവിട്ട ഐറ്റം.

    • @aleenap6534
      @aleenap6534 Před 3 lety +1

      അത് സത്യം പഴയ bolero അവന്റ തട്ട് തന്നു തന്നെ ഇരിക്കും

    • @SiddarthMohan-kf5ef
      @SiddarthMohan-kf5ef Před 3 lety +4

      Pulli TATA cars mathre negatieve parayu 😅

    • @jomonjose08
      @jomonjose08 Před 3 lety +5

      @@SiddarthMohan-kf5ef ഏയ്. അങ്ങനെയൊന്നും ഇല്ല. ബെെജുചേട്ടന്‍ കിടു ആണ്.

    • @rasheedkulangaraveettil3851
      @rasheedkulangaraveettil3851 Před 3 lety +1

      Sathyam...koora model

    • @ajeshp669
      @ajeshp669 Před 3 lety +1

      ഈ വണ്ടി വാങ്ങുന്ന അല്ലെങ്കിൽ ആവശ്യമുള്ള ആൾക്കാർ കേരളത്തിൽ അല്ല കൂടുതൽ ഉള്ളത്.

  • @AbdulKader-dj9il
    @AbdulKader-dj9il Před 3 lety +95

    Toyota ക്ക് മാരുതിയുടെ വണ്ടി സ്റ്റിക്കറൊട്ടിച്ച് വിൽക്കാമെങ്കിൽ മഹീന്ദ്രയുടെ സ്വാന്തം വണ്ടികൾ തീർച്ചായായും പേരു മാറ്റി വിൽക്കാം പേരിലെന്തിരിക്കുന്നു ....
    ക്വാളിറ്റി നന്നാവണം ജനം ഏറ്റെടുക്കും👍

    • @mithulk713
      @mithulk713 Před 3 lety +1

      Appearance il enthu karyam comfort and safety illa pazhaya bolero il pithuyathu athu randum kittum ALL terrain mode is a bonus

    • @LoL-kx3pn
      @LoL-kx3pn Před 3 lety

      Toyota is Better than your Mahindra

    • @mithulk713
      @mithulk713 Před 3 lety +3

      @@LoL-kx3pn engine is better safety is zero

    • @LoL-kx3pn
      @LoL-kx3pn Před 3 lety +1

      @@mithulk713 safety zero aanenn ninnod aar paran Mahindra ye kaati safety ond Toyota kk

    • @mithulk713
      @mithulk713 Před 3 lety +1

      @@LoL-kx3pn safety star of global ncap kanikkuka

  • @sumasivadas195
    @sumasivadas195 Před 3 lety +1

    കഴിഞ്ഞ ദിവസം ബാക്കി ചില ചെറിയ ചാനലുകളിൽ വന്ന ഈ വണ്ടിയുടെ വീഡിയോ റിമൂവ് ആയപ്പോഴെ തോന്നി ബൈജു അണ്ണൻ തന്നെ ആരിക്കും ആദ്യ video ഇടുന്നതെന്ന് . അണ്ണൻ ഉയിർ ..🔥

  • @badrudheen200690
    @badrudheen200690 Před 3 lety +1

    drive train ulpeduthiyathil nandi ariyikkunnu.
    saturday programil bill quality meet cheyyunna pradhanaghdagangal onnu vivarichu tharamo? thanks

  • @kiranks6088
    @kiranks6088 Před 3 lety +3

    Overoll engane und biju chetta vandi?

  • @athulbiju8864
    @athulbiju8864 Před 3 lety +26

    സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി ഇതു ഞാൻ അല്ല 🤣🤣😎

  • @VishnuKumar-pv5lz
    @VishnuKumar-pv5lz Před 3 lety

    Sir ente kayyil baleno delta model Anu athinte meter matti Zeta model meter vaykkan sadhikkumo

  • @srzlive
    @srzlive Před 3 lety +14

    പേര് മാത്രം മാറ്റിയാൽ പോരാ design കൂടി മാറ്റണം.TUV 300 success ആവാത്തത് അതിന്റെ design ആയിരുന്നു.

  • @mariyagraphics4938
    @mariyagraphics4938 Před 3 lety +12

    ഇത് റിവ്യൂ ചെയ്യേണ്ട ഒരു കാര്യവും ഇല്ല tuv എടുത്തു ബൊലേറോ യുടെ ബാഡ്ജിങ്ങിൽ ഇറക്കി

  • @akhilch777
    @akhilch777 Před 3 lety +428

    മഹേന്ദ്രയോട് ഒരു അപേക്ഷ ഉണ്ട്. ബൊലേറോയുടെ വില കളയരുത്.

    • @martinjosephthomas4271
      @martinjosephthomas4271 Před 3 lety +55

      ടൊയോട്ടക്ക് മാരുതിയുടെ വണ്ടി edukkaamenkil മഹീന്ദ്ര ക്ക് അവരുടെ സ്വന്തം വണ്ടി പേര് മാറ്റി വിൽക്കാനും അവകാശം ഉണ്ട്. അതിൽ ഇത്ര കളിയാക്കാൻ എന്ത് ഇരിക്കുന്നു... Waiting for India's most avaited SUV..... Xuv 700

    • @emincyriac4276
      @emincyriac4276 Před 3 lety +53

      ഇത്തിരി .ഇഞ്ചി ,റബ്ബർ, വാഴക്കുല ഒക്കെ കയറ്റണം തോട്ടത്തിൽ കൂടി ഒക്കെ ഓടണം വിലയും കുറവ് വേണം ടൗണിൽ പോയാൽ ആരും മോശം പറയരുത്‌ താനും ...എന്ന പിന്നെ അങ്ങനെ ഉള്ളവർക്ക് ഇതു നോക്കിക്കൂടെ

    • @martinjosephthomas4271
      @martinjosephthomas4271 Před 3 lety +9

      മാത്രം അല്ല മാർക്കറ്റിൽ ഫെയിൽ ആയ വണ്ടിയുടെ പേര് പിന്നേം ഇടാൻ പറ്റില്ല. അത് അത്ര നല്ല കാര്യം അല്ല. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു പേര് ഇട്ടത്

    • @spetznazxt
      @spetznazxt Před 3 lety +14

      Experienced Mahindra engineering ടീമിനെക്കാൾ പ്രശ്നം ആണ് പുച്ഛം മാത്രം സ്ഥായീ ഭവമായുള്ള മലയാളിക്ക്, പഴയ Bolero യാതൊരു safety standard ഉം meet ചെയ്യാത്ത തുരുമ്പു പിടിക്കുന്ന തകര പെട്ടിയാണ്, പുതിയത് കൊള്ളാം ⭐️⭐️⭐️⭐️ മിനിമം chance ഉണ്ട് ഉണ്ട്,

    • @sudheersudheers2012
      @sudheersudheers2012 Před 3 lety +1

      വളരെ മോശം

  • @yadukrishnanp1615
    @yadukrishnanp1615 Před 3 lety +1

    android auto apple car play , automatic ac illalo bajiu chetta

  • @automate1746
    @automate1746 Před 3 lety

    Biju chetta Chevrolet enjoy review petrol and diesel enjoy which is perfect for family use pls give me a answer

  • @KiranDmore
    @KiranDmore Před 3 lety +22

    നല്ല കൂറ ഡിസൈൻ, മുന്നിൽ കൊറച്ചു കൂടെ വലിയ തോള ഉണ്ടാർന്നേൽ ഡ്രൈവർക്കു അത് വഴി കയറായിരുന്നു.

  • @basheervadakkethil3363
    @basheervadakkethil3363 Před 3 lety +13

    The time when toyoto prado strugling to get posintioned, they rebranded as 'landcruiser prado'

  • @jogeorge406
    @jogeorge406 Před 3 lety

    Ith vilkathe kidanna kore tuv300 eduthu front light maati pidippichu vere peril vilkunnu ath bolero Enna per il avumbo korach per engilum edukummallo

  • @amburs3532
    @amburs3532 Před 3 lety

    ഇ വാഹങ്ങളും വിദേശരാജ്യങ്ങളിൽ കാണാൻ സാധിക്കുന്നില്ലങ്കിലും ഇ വീഡിയോയുലൂടെ കാണാൻ സാധിക്കുന്നതിൽ വളരെ സന്തോഷം

  • @athulgeothomas
    @athulgeothomas Před 3 lety +19

    Bolero fans to mahindra:
    നിന്നെ ഞാൻ തിന്നാൻ പൊണെയാണ് 😁

  • @rajeshshaghil5146
    @rajeshshaghil5146 Před 3 lety +3

    ബൊലേറോയുമായി ബന്ധിപ്പിക്കണ്ടായിരുന്നു ബൈജു ചേട്ടാ. Bolero ❤️❤️❤️

  • @sharunsmedia6903
    @sharunsmedia6903 Před 3 lety +1

    ഇന്റീരിയർ ബൈജു ചേട്ടന്റെ അഭിപ്രായത്തോട് യോജിക്കുന്നു, ഇന്ത്യൻ വണ്ടികൾ എന്നും നിരത്തിൽ കാണാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ, എക്സ്റ്റീരിയർ ഡിസൈൻ എന്തായാലും മലയാളികൾക്ക് ദഹിക്കില്ലെന്നു ഉറപ്പാണ്

  • @manojkumarkylm
    @manojkumarkylm Před 3 lety

    Sir EV CAR vangikkunnathu nallathano?

  • @laxman3502
    @laxman3502 Před 3 lety +21

    Bolero യെ waganor വിഴുങ്ങ്യ പോലുണ്ട് 😄

    • @KarthikV630
      @KarthikV630 Před 3 lety +1

      a big size Wagon R.

    • @exploremarat
      @exploremarat Před 3 lety +1

      wagonr എത്രയോ നല്ല വണ്ടി 😥😥😂

  • @___822
    @___822 Před 3 lety +15

    Mahindra just spoiled the rough look of Bolero.

  • @allansunny8623
    @allansunny8623 Před 3 lety +1

    ഇതാണ് review ....ellam correct aayi parayunnathu....Baiju sir താങ്കൾ പൊളിയാണ് ❤️

  • @gireeshgiri7531
    @gireeshgiri7531 Před 3 lety

    head lightil fitt aakiya flickering led enthinaa ennu koodi arininekil RTO il oru application kodukkayirunu.. ente vandikkum minnunna light vekkkan....

  • @arunkrishnan9053
    @arunkrishnan9053 Před 3 lety +6

    13:54 did anyone notice the gear knob vibrating like a 90s vehicle?

  • @abraham8879
    @abraham8879 Před 3 lety +5

    ആ മാസ്ക്കുലർ ലുക്ക്‌ അങ്ങ് പോയ പോലെ തോന്നി 😔

  • @jobyks3598
    @jobyks3598 Před rokem

    Hai sir, I would like to buy a car, my budget is 13 L, my need is more of off road drive .which one will you suggest?

  • @aslamKL1461
    @aslamKL1461 Před 3 lety +1

    Tuv300 nte face-lift athreyullo

  • @Sunil-nz1mv
    @Sunil-nz1mv Před 3 lety +5

    ഇന്ത്യൻ നിർമ്മാതാക്കൾ ഡിസൈനിങ്ങിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഗുണമേൻമയുള്ള വാഹനങ്ങൾ മഹീന്ദ്രയ്ക്ക് ഉണ്ടാക്കാമെങ്കിൽ ഡിസൈൻ കൂടി നന്നാക്കാമല്ലോ. പല ഡിസൈനുകളും വികൃതമായി തോന്നിയിട്ടുണ്ട്.

    • @younask5256
      @younask5256 Před 3 lety +1

      Fact🤦

    • @athuldominic
      @athuldominic Před 3 lety +1

      But xuv 500 and xuv 300 design wise enikku kidilan aayittanu thonniyathu..
      But they dare to experiment.. That's why models like kuv 100 born!!

    • @Sunil-nz1mv
      @Sunil-nz1mv Před 3 lety +1

      @@athuldominic You may like those designs, but I don't. According to me almost all Mahindra models are aethetically disasters! Of course,Thar has got a class. Look at those European and US designs, they're beauties.

  • @hazardff4756
    @hazardff4756 Před 3 lety +6

    ബൈജു അണ്ണാ ഗിയർ ലിവർ ഉരി വരുവോ 😂 പക്ഷേ സീറ്റിംഗ് ഇന്റീരിയർ ഉം പൊളിച്ചു

  • @ASIAN_LION
    @ASIAN_LION Před 3 lety

    Tuv300 discontinue cheytho?

  • @vishnumah1729
    @vishnumah1729 Před 3 lety

    Eco mood മ
    ഓഫ് ചെയ്താൽ മൈലേജ് കിട്ടുവൊ

  • @sidheeqaboobacker4463
    @sidheeqaboobacker4463 Před 3 lety +7

    ഇത് പരാജയപ്പെടും തീർച്ച ഒരു രസവും ഇല്ല കാണാൻ

  • @laicknadukkandy5483
    @laicknadukkandy5483 Před 3 lety +7

    "താർ"" ഇറങ്ങിയപ്പോ മഹിന്ദ്രക്കു കിട്ടിയ ഫുൾ ഇമേജ് കൊണ്ടു പോയി കളഞ്ഞു 😜

  • @rajeshvn6426
    @rajeshvn6426 Před 3 lety

    T u v 3oo ക്കാളും നീളം കൂടുതൽ ഉണ്ടോ? അത് പറഞ്ഞില്ലല്ലോ..

  • @TheJERINJACOB
    @TheJERINJACOB Před 3 lety

    ee shoot Cheyanne place evaden Kochiyil

  • @genereblast4504
    @genereblast4504 Před 3 lety +3

    If Mahindra provided traditional 4*4 in this sub 4 meter SUV, this would have been a massive hit.

  • @abhins7677
    @abhins7677 Před 3 lety +3

    അടിപൊളി Location ✨😍

  • @sudheeshmonu4789
    @sudheeshmonu4789 Před 3 lety

    Anthkond mahindra company new xylo erakathee????

  • @rcpgfagr
    @rcpgfagr Před 3 lety

    is there android auto & apple carplay in this vehicle.

  • @winsandfailsmallu7218
    @winsandfailsmallu7218 Před 3 lety +20

    Ee roopam angot crct aakunillallo saima🧐……..Interior pwoli❤️

    • @iamnotthewerewolf212
      @iamnotthewerewolf212 Před 3 lety +3

      അതെ എക്സ്റ്റീരിയർ ഒരു വൃത്തി ഇല്ല. ഇന്റീരിയർ കാണാൻ രസം ഇണ്ട്.
      എക്സ്റ്റീരിയർ ഇൽ എർട്ടിഗ കാണാൻ ഭംഗി കൂടുതൽ.

  • @jinase3283
    @jinase3283 Před 3 lety +19

    എല്ലാവർക്കും ബലി പെരുന്നാൾ ആശംസകൾ

    • @wafazxya4867
      @wafazxya4867 Před 3 lety +1

      keralthill Nale Ann Eid🤗

    • @installallah7427
      @installallah7427 Před 3 lety +2

      യെസ് ജയ് ബാഹുബലി 🔥

    • @installallah7427
      @installallah7427 Před 3 lety +2

      @@wafazxya4867 😭 എത്ര ആടുകൾ ചാകും 😭

  • @varghesevs7532
    @varghesevs7532 Před 3 lety

    XUV 5OO ( FIVE OH OH) ennalle, pls.clarify

  • @ashinroy4835
    @ashinroy4835 Před 3 lety

    AMT gear box veendaa

  • @binoyvishnu.
    @binoyvishnu. Před 3 lety +12

    ഈ വണ്ടി Petrol+ CNG version ആയിരുന്നേൽ എന്ന് ആശിച്ച് പോകുന്നു ... അങ്ങനെ ഒന്ന് വന്നിരുന്നെങ്കിൽ വൻ വിൽപ്പന നടത്തുന്ന ഒന്നായി മാറുമായിരുന്നു

  • @rashiqkm74
    @rashiqkm74 Před 3 lety +7

    മഹീന്ദ്രക്കാര് എന്ത് വേണേലും പറഞ്ഞോട്ടെ.. ഇത് ബൊലേറോ അല്ല..

  • @sureshbenjamin7671
    @sureshbenjamin7671 Před 3 lety

    Rear suspension rigid axle with spring plate& shock absorber,?front suspension struts?electrical power steering,?please mention these for people who want to know more,Please give answers to my questions

  • @aaroongunner4444
    @aaroongunner4444 Před 3 lety

    Excellent vlog mr byju🙋👌👍

  • @prasanthvs3000
    @prasanthvs3000 Před 3 lety +18

    ഇതൊക്കെ ആരാ ഡിസൈൻ ചെയ്യുന്നെ. ഇതിലും ന്നയായിട്ടു കൊച്ചു പിള്ളേർ വരെ നല്ല model വരച്ചു തരും.

  • @mahathma3833
    @mahathma3833 Před 3 lety +34

    ഒത്തിരി എണ്ണം മിച്ചം വന്നു അല്ലെ,. 😃

  • @akhilthomas3115
    @akhilthomas3115 Před 3 lety +1

    Front design enthayalum kollaam.
    Ford Fiesta 1.6 sport edition pattumenkill onnu review cheyane please

  • @poocheril
    @poocheril Před 3 lety +1

    നല്ല റിവ്യൂ. ക്യാമറ and എഡിറ്റിംഗ് മെച്ചപ്പെട്ടു. Good. Blue tooth connectivity ഉണ്ട്‌ പക്ഷെ ഉപയോഗിക്കാൻ പാടില്ല എന്ന് ഓര്മിപ്പിക്കേണ്ടതായിരുന്നു. 👍

  • @sabucheriyil1
    @sabucheriyil1 Před 3 lety +6

    Flywheel കണ്ടതാണ് ...ഒന്നൂടെ കണ്ടു...baiju n Nair review വേറെ level...

  • @villagefoodexplorer196
    @villagefoodexplorer196 Před 3 lety +5

    Bolero neo നിരാശപ്പെടുത്തി... Model കണ്ടു മടുത്തു... Not interested എനിക്ക്...

  • @acousticresearch298
    @acousticresearch298 Před 3 lety

    Is this vehicle having a climatronic ac?

  • @rahulhsil7569
    @rahulhsil7569 Před 3 lety +1

    7 പേർക്ക് യാത്ര ചെയ്യുമ്പോൾ എന്ത് കൊണ്ട് ഒരു Ac vent പുറകിൽ കൊടുക്കുന്നില്ല ?

  • @subinms8082
    @subinms8082 Před 3 lety +5

    എന്ത് കൊണ്ട് നിലവിലെ ബൊലേറോ യ്ക്ക് ഈ ഫീച്ചർ ആഡ് ചെയ്തു കൂടെ.... കാണാനും പെർഫെക്ട് ലുക്ക്‌...

  • @praveen-ip7uv
    @praveen-ip7uv Před 3 lety +4

    ഇത് TUV തന്നെയല്ലേ..

  • @givinvarghese4825
    @givinvarghese4825 Před 3 lety

    Nammude space man aayittu ulla oru vlog prethekshikunnu ❤️

  • @cotechnicalteam5916
    @cotechnicalteam5916 Před 3 lety +1

    Provide some modification kits for filed TUV to convert as bolero neo

  • @fuelinjectedrtr8
    @fuelinjectedrtr8 Před 3 lety +8

    Light okke ittu varumbol oru prado look ❤️

  • @Rojusmathew
    @Rojusmathew Před 3 lety +7

    Mahindra: എന്താടാ എല്ലാവരും ഞെട്ടിയോ😎

  • @muralicm6956
    @muralicm6956 Před 3 lety

    What about safety features ??

  • @charlscherian
    @charlscherian Před 3 lety

    Chetta apple carplay and android auto not available for this model

  • @nisamnisam7139
    @nisamnisam7139 Před 3 lety +16

    അബൂബക്കർ അബോക്കറായി 😂😂😂😂😂😂😂😂😂

  • @Sunil-nz1mv
    @Sunil-nz1mv Před 3 lety +5

    TUV 300 ൽ നിന്നുമുള്ള മാറ്റം കണ്ടുപിടിക്കാൻ കുറേ കഷ്ടപ്പെടേണ്ടിവരും.🤭🤭🤭

  • @jeweljohnson7655
    @jeweljohnson7655 Před 3 lety

    Byju chetta clarity spr. Super avatharanam. Shirtum vandiyum nalla matchaa🤣🤣

  • @VishnuTechyVlogs
    @VishnuTechyVlogs Před 3 lety +1

    Review chayiunna Location Adipoli Baiju chetta ❤️❤️❤️🥰

  • @Ronavfx
    @Ronavfx Před 3 lety +7

    1K❤ ആക്കി തന്ന എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രേതിഷിക്കുന്നു 🥰🥰🥰❤

  • @manojmj3412
    @manojmj3412 Před 3 lety +5

    Diesel 3സിലിണ്ടർ എൻജിൻ നല്ല വിറയൽ ആയിരിക്കുമല്ലോ. പെട്രോൾ 3 സിലിണ്ടർ എൻജിനിൽ പോലും വൈബ്രേഷൻ പ്രശ്നമാണ്

    • @binoyvishnu.
      @binoyvishnu. Před 2 lety

      Paint ന്റെ നിലവാരം ഇപ്പോഴത്തെ വണ്ടിയിൽ എങ്ങനാ ?

  • @ksakshainair8822
    @ksakshainair8822 Před 3 lety

    Music system tha kurich paragayirunno oru doubt 🤔

  • @Tommy-mq5cp
    @Tommy-mq5cp Před 3 lety +1

    പുറമേക്ക് നല്ല തള്ളു ഡയലോഗുകൾ അടിച്ചു ബൈജു ചേട്ടൻ ഉള്ളിൽ പറഞ്ഞ ഡയലോഗ്.,"ഒട്ടും സംശയം വേണ്ട ഇതു മഹീന്ദ്രയുടെ അടുത്ത ഒരു വമ്പൻ പരാജയമാകും."..

  • @biker__bro
    @biker__bro Před 3 lety +5

    Side കൂടെ redesign ചെയ്തിരുന്നെങ്കിൽ നല്ലപോലെ sale ആയേനെ

  • @Thejomation
    @Thejomation Před 3 lety +30

    *എവിടെയോ കണ്ടു പരിചയമുള്ള പോലെ 🤔🤔😜*

    • @itsme1938
      @itsme1938 Před 3 lety +1

      തെക്കെ പറമ്പിൽ തേങ്ങയിടാൻ വരുന്ന കണാരൻ . കല്യാണരാമനിലെ മുത്തശ്ശി.jpg

    • @JChand83
      @JChand83 Před 3 lety +1

      Tuv300

    • @indus9991
      @indus9991 Před 3 lety +1

      Chevrolet enjoy..wagon r.... tuv

  • @ashinroy4835
    @ashinroy4835 Před 3 lety

    Bolerokee automatic transmission veendaa.cheettan athinne matram support cheyalle

  • @Prnzz
    @Prnzz Před 3 lety +1

    Gear engine onill pazhaye pole thane vibration undallo