പഴയ മഹീന്ദ്ര സ്‌കോർപ്പിയോ ക്ലാസിക് എന്ന പേരിൽ പുതുമകളോടെ പുനരവതരിച്ചിരിക്കുന്നു |Scorpio Classsic

Sdílet
Vložit
  • čas přidán 13. 09. 2022
  • 20 വർഷം കൊണ്ട് 8 ലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞ മഹീന്ദ്ര സ്‌കോർപ്പിയോ,ഇപ്പോൾ നിരവധി പുതുമകളോടെ ക്ലാസ്സിക് എന്ന പേരിൽ പുനർജനിച്ചിരിക്കുന്നു..
    vehicle provided by Vayalat Mahindra,Kochi:7511100729
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : fairfuture_over...
    CZcams : / @s1mplecs2lives24
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    CZcams* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorpindia
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair #MahindraScorpioClassicMalayalamReview #MalayalamAutoVlog #Scorpio2022 #MahindraSUV
  • Auta a dopravní prostředky

Komentáře • 1,5K

  • @vishnu327
    @vishnu327 Před rokem +183

    ഞാൻ മേടിക്കും എന്തൊക്കെ കുറവ് ഉണ്ടെങ്കിലും ,മേടിച്ചിരിക്കും ഒരുപാട് ഇഷ്ടം ഉള്ള വാഹനം ആണ് ,,❤My dream

    • @nidhinmohan4133
      @nidhinmohan4133 Před rokem +6

      സ്കോർപിയോ അത് ഒരു വികാരം ആണ്

    • @harisanker7880
      @harisanker7880 Před rokem +9

      ഇതേ ചിന്താഗതി തന്നെയാണ് എനിക്കും... ആര് എന്ത് പോരായിമ പറഞ്ഞാലും... എടുക്കുവാണേൽ ഒന്നേ എടുക്കു... SCORPIO❤️

    • @abhiantony_7
      @abhiantony_7 Před rokem +6

      Njnum

    • @mohammedswalih4758
      @mohammedswalih4758 Před rokem +4

      Enna njanum

    • @SfHhsnznhshsjsj
      @SfHhsnznhshsjsj Před rokem +4

      Scorpio fans 🔥🔥🔥

  • @Jomijnc
    @Jomijnc Před rokem +135

    20 വര്ഷം അയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല .സ്കോർപിയോ എന്നും ഒരു വികാരം തന്നെ ആണ് 🙏🙏🔥🔥🔥

  • @mrs.abi2.064
    @mrs.abi2.064 Před rokem +36

    ഒരുപാട് ഇഷ്ടപ്പെട്ട പഴയ കാല വണ്ടി എന്നുവച്ചാൽ ഇതാണ്

  • @vinuprasadm7457
    @vinuprasadm7457 Před rokem +37

    2004 model സ്കോർപിയോ ഞാൻ യൂസ് ചെയ്യുന്നു. ഇപ്പോഴും നല്ല പെർഫോമൻസ് ❤

  • @Salim_Ali_VT
    @Salim_Ali_VT Před rokem +161

    എന്റെ ചെറുപ്പകാലത്തിൽ മനസ്സിൽ ഒരുപാട് ഹരം കൊള്ളിച്ച വാഹനം ആയിരുന്നു സ്കോർപിയോ 😀😀

    • @Sanchari_98
      @Sanchari_98 Před rokem

      Same. Nostu😅

    • @arunkp9318
      @arunkp9318 Před 7 měsíci

      YES!!!!❤️❤️❤️❤️❤️❤️❤️❤️❤️

  • @devadascholayil4005
    @devadascholayil4005 Před rokem +104

    കേരളത്തിലെ ഓട്ട റോഡിന് പറ്റിയ വണ്ടി Scorpio 💪

    • @Jai437
      @Jai437 Před rokem +3

      നീ അന്തം കമ്മികളെ കളിയാക്കും ലേ

  • @anoopmon7585
    @anoopmon7585 Před rokem +20

    മക്കൾ എത്ര വലുതായാലും അച്ഛൻ അച്ഛൻ തന്നെ 💕💕💕

  • @mithuncm6618
    @mithuncm6618 Před rokem +43

    Scorpio എന്നും ഒരു വികാരം ആണ്... കുട്ടിക്കാലം മുതലേ സ്വപ്നം കണ്ട ഒരു വണ്ടി..🔥❤️

  • @muthuswami7315
    @muthuswami7315 Před rokem +168

    ഇതുപോലെ ആ പഴയ major classic കൂടെ ഇറക്കിയിരുന്നെങ്കിൽ hooo കളർ ആയേനെ ❣️❣️❣️❣️❣️❣️❣️❣️❣️❣️

    • @roshankk5722
      @roshankk5722 Před rokem +8

      ഇറക്കിയിട്ട് കാര്യമില്ല ജനങ്ങൾ വാങ്ങണം. ഈ വണ്ടി Updated version കൊളാം but 20 22 Specwise കൊള്ളില്ല

    • @muthuswami7315
      @muthuswami7315 Před rokem +16

      @@roshankk5722 major secondhand വില വെറുതെ ഒന്ന് olx കേറി നോക്കിയേരെ... 4*4.

    • @Originaluser777
      @Originaluser777 Před rokem +2

      ❤️

    • @roshankk5722
      @roshankk5722 Před rokem +2

      @@muthuswami7315 nooki bro but അവർ ഇറകിയാൻ limited Production ആയിരിക്കാൻ ആണ് ചാൻസ് ഒന്നും പറയാൻ പറ്റില്ല അലെങ്കിൽ full futurestic ആയി ഇറക്കണം

    • @muthuswami7315
      @muthuswami7315 Před rokem +1

      @@roshankk5722 ഇറക്കാൻ ചാൻസ് ഇല്ലാ ബ്രോ..... ആഗ്രഹം കൊണ്ട് പറഞ്ഞതാ But off road ഭ്രാന്താന്മ്മാരുടെ ഇഷ്ടവാഹനം ആണ് Major 4*4.. അതാണ് അത് ഇറങ്ങിയ time onroad price നേക്കാളും കൂടുതൽ ഇപ്പോൾ വില

  • @sreenathnv3284
    @sreenathnv3284 Před rokem +157

    ഏതൊക്കെ മോഡൽ വന്നാലും Scorpio എന്നും വേറെ ലെവൽ തന്നെ...❤‍🔥

    • @abiram3
      @abiram3 Před rokem +10

      അതിപ്പോ എല്ലാ വണ്ടികളും അങ്ങനെ തന്നെ അല്ലേ 😂
      ഏതൊക്കെ മോഡൽ വന്നാലും Scorpio ഒരിക്കലും വേറെ വണ്ടി ആകില്ലല്ലോ.

    • @renish6754
      @renish6754 Před rokem +1

      Vekthamayillaaa 😅

    • @thrissurkkaranhero2461
      @thrissurkkaranhero2461 Před rokem +2

      എണീറ്റു പോടെയ്

    • @manazhi8262
      @manazhi8262 Před rokem +1

      2013

  • @giriprasaddiaries4489
    @giriprasaddiaries4489 Před rokem +12

    എപ്പോഴും കൊതിപ്പിക്കുന്ന രൂപ ഭംഗി ആണ് സ്കോർപിയോ യുടെ, വർണ്യത്തിൽ ആശഗ 😃 പലയിടത്തും കാണാം എങ്കിലും അത് എല്ലാംതന്നെ കാണാൻ മനോഹരം തന്നെയാണ്.👌👍

  • @clpower1491
    @clpower1491 Před rokem +18

    നല്ല റിവ്യൂ നല്ല വണ്ടി ഇതുപോലെ മഹേന്ദ്രയുടെ ജീപ്പ് പഴയ ടൈപ്പും കൂടി വരണമായിരുന്നു ആൾക്കാർ കാത്തിരിക്കുന്ന ഒരു വാഹനമാണ്

  • @rahulrnair2255
    @rahulrnair2255 Před rokem +158

    2008 model Scorpio വളരെ മിമച്ച രീതിയിൽ ജീവിതത്തിന്റെ ഭാഗമായി ഇന്നും ഒാടിക്കൊണ്ടിരിക്കുന്നു💪

  • @travelchemistry1688
    @travelchemistry1688 Před rokem +4

    സ്കോർപിയോ .
    ഒരു പാട് കുറവുകളുണ്ട്.
    എങ്കിലും ആ നാമധേയം എവിടെ കേട്ടാലും ഒന്ന് ശ്രദ്ധിച്ചു പോവും.
    ബൈജുവേട്ടന്റെ അവതരണം ശ്രദ്ധേയമാക്കുന്നു👍

  • @jeswinkuruvila9064
    @jeswinkuruvila9064 Před rokem +6

    പണ്ട് വണ്ടി സ്നേഹം തുടങ്ങിയത് ഈ മുതലിനെ കണ്ടിട്ടാ 💙💙❤️❤️

  • @user-rq4or3kg9z
    @user-rq4or3kg9z Před 3 měsíci +4

    ഞാൻ അൻപതു വയസുള്ള ഈ 2024ൽ 20,000രൂപ സാലറി ക്കാരനാണ് എന്നാലും 2002മുതൽ 20024വരെ സ്കോർപിയോ എന്റെ മനസ് കുളിർ പ്പിക്കുന്നു ഇനിയും അങ്ങനെ തന്നെ യാവട്ടെ

  • @laicknadukkandy5483
    @laicknadukkandy5483 Před rokem +32

    ബ്രിട്ടീഷ് കാരുടെ വികാരമായ ""ലാൻഡ് റോവർ ഡിഫെന്റർ ""പോലെ,,
    ഇന്ത്യക്കാരുടെ വികാരം """ മഹീന്ദ്ര സ്കോർപിയോ ""❤❤❤

  • @timetravel4150
    @timetravel4150 Před rokem +8

    പൊളപ്പൻ വണ്ടി.. വലുതാണെങ്കിലും ഒതുക്കം ഉള്ള വണ്ടി.ഗംഭീര്യം ഉള്ള മൊതല് ❤️❤️❤️

  • @linosebastian4648
    @linosebastian4648 Před rokem +7

    എന്തൊക്കെയാണെങ്കിലും നമ്മളൊക്കെ ആദ്യം ഇഷ്ടപ്പെട്ട ഒരു വണ്ടിയാണ് ഇത് 😍😍😍

  • @vishnupillai300
    @vishnupillai300 Před rokem +11

    Scorpio is a legend..A car that made India a global car maker..Scorpio pickups and SUVs are popular in Africa and Australia..They compare it with Japanese trucks..Thats a great achievement for Mahindra..

  • @sreeninarayanan4007
    @sreeninarayanan4007 Před rokem +40

    സ്ക്കോർപ്പിയോ അന്നും ഇന്നും രാജാവ് 👌👌

  • @sinofrndmedia5871
    @sinofrndmedia5871 Před rokem +6

    അന്നും... ഇന്നും... ഒരു കുട്ടികൊമ്പൻ.... പോലെ തന്നെ.... ♥️♥️♥️scorpio💕💕💕

  • @arjunm9233
    @arjunm9233 Před rokem +7

    പഴയ model scorpio ഒടുക്കത്തെ look aa 😍

  • @ranjithranjith7815
    @ranjithranjith7815 Před rokem +9

    പൈസ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഒരു സ്കോർപിയോ വാങ്ങിച്ചേനെ 🥰

  • @visaganilkumar8076
    @visaganilkumar8076 Před rokem +35

    Scorpio അതൊരു വികാരം തന്നെയാണ്❤️

    • @abhilash5023
      @abhilash5023 Před rokem +2

      Look🔥🔥

    • @nihalvlogs998
      @nihalvlogs998 Před rokem +2

      എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള വണ്ടിയാണ്

  • @manu.monster
    @manu.monster Před rokem +14

    പഴയ സ്കോർപിയോ ഇഷ്ട്ടമായിരുന്നു but പുതിയ സ്കോർപിയോ N ഇറങ്ങിയപ്പോൾ പഴയതിനോടുള്ള ഇഷ്ട്ടം പോയി
    N is realy a BIG DADDY

  • @madoc3009
    @madoc3009 Před rokem +14

    ഒരു കാലത്ത് പവപ്പെട്ടവന്റെ Land cruiser um nissan patrol okke ഇതായിരുന്നു. ❤️

    • @abdulsameerabdulsameer5012
      @abdulsameerabdulsameer5012 Před rokem

      🤣🤣🤣🤣🤣

    • @chemistryoflife3274
      @chemistryoflife3274 Před rokem

      പാവങ്ങളുടെ nissan 🤪

    • @daydreamer3609
      @daydreamer3609 Před 11 měsíci

      Athe yeppo?...scorpio athoru segment ayite thanea maari...ithe edukuna arum aa oru mindil edukunthonumalla..Vandidea stanceum aa lookil veene edukunthane...

  • @robinmathew2989
    @robinmathew2989 Před rokem +14

    Mahindra Scorpio Classic is a Evergreen design, nice looking SUV... Great move by MAHINDRA. Thanks for the review.

  • @suryajithsuresh8151
    @suryajithsuresh8151 Před rokem +13

    Annum Innum Mahindra Scorpio....♥️

  • @youngthug99
    @youngthug99 Před rokem +15

    Scorpio has indeed been an integral suv in the Indian market. It's the basic suv which packs a punch and which is reliable for an Indian family . Definitely it's a good addition in the suv market cuz it's a value for money . People who can't afford the N variant can definitely get their prayers answered . This is more practical and a fun to drive in a pure off road track. Thank you baiju chetta for sharing this ❤️

  • @muhammedfaisal7223
    @muhammedfaisal7223 Před rokem +10

    20 വർഷത്തിനു ശേഷവും USB ചാർജിങ്ങ് ഫ്ലോട്ട് കൊടുക്കാത്ത സ്കോർപ്പിയൊ പൊളിയാണ്

    • @omkar8247
      @omkar8247 Před rokem

      അതെ, വെറും പൊളി.

  • @jubiraj9915
    @jubiraj9915 Před 6 měsíci +5

    സ്കോർപിയോ സ്വപ്നം കണ്ടു. ലാസ്റ്റ് alto k10. എടുത്തു.

  • @anandvs4388
    @anandvs4388 Před rokem +12

    This model have a huge fan base in allover India
    🔥🔥🔥🇮🇳🔥🔥🔥

  • @nidhinnidhu208
    @nidhinnidhu208 Před rokem +19

    Good to see Mahendra have made it for this model but would have bit more features included as you told like charging port for back seat etc

  • @mindapranikal
    @mindapranikal Před rokem +4

    Happy to be a part of this family ❤️

  • @tnsk4019
    @tnsk4019 Před 14 dny

    തീർച്ഛയായും, ഇപ്പോഴുള്ള മറ്റേതു എസ് യു വി യേക്കാളും സുന്ദരിയാണ് സ്കോർപ്പിയോ 🥰.
    വണ്ടിയുടെ നീളം വീതി, ആന്റിന, എബിഎസ്, ഇബിഡി, അഡാസ്, എയർബാഗ്സ്, കണക്ടിവിറ്റി മുതലായ കാര്യങ്ങൾ കൂടി കമ്പനി ഇനി ഉൾപ്പെടുത്താൻ സാധ്യതയുണ്ടോ എന്നുകൂടി വിശദീകരിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ. ഉടനെ ഒരു വണ്ടി വാങ്ങാൻ ആഗ്രഹിക്കുന്നതിനാലാണ് ഈ കാര്യങ്ങൾ തിരക്കുന്നത്. നന്ദി 🙏⚘️

  • @vmsunnoon
    @vmsunnoon Před rokem +317

    പണ്ട് ഒരു 120 സ്പീഡ് പോയാലും കുലുങ്ങാതെ ഓടുന്ന, അത്യാവിശം കൈയിൽ ഒതുങ്ങുന്ന വിലയിൽ ഉള്ള ഏക വണ്ടി ഇതായിരുന്നു.

    • @Andipetti_Nayikar
      @Andipetti_Nayikar Před rokem +4

      Oolataram parayatade. Ariyatilengi chumma tallarutu. 120il kulungatila polum. Mudinja body roll olle vandi ayirunu. Suspension koora ayirunu.

    • @backbone9872
      @backbone9872 Před rokem +74

      Apo scorpio ayirikila bro odichath. Scorpio body roll ulla vandi arnu bro

    • @sivakumarnrd3482
      @sivakumarnrd3482 Před rokem +20

      അയ്യോ എന്തൊരു കുലുക്കമാ

    • @vmsunnoon
      @vmsunnoon Před rokem +10

      @@backbone9872 Scorpio തെന്നെ ആക്കാലത്തു യൂസ് ചെയ്തവർക്കു അറിയും.

    • @antojo143
      @antojo143 Před rokem +43

      ഞാൻ ഓടിച്ച സ്കോർപിയോ എല്ലാം 90നു മുകളിൽ പോകുമ്പോൾ ആടികളിക്കുന്നതായിടുന്നു 😆😆

  • @soorajvlog2.041
    @soorajvlog2.041 Před rokem +8

    സ്കോർപിയോ ഫീൽ അതൊരു വൈബണ് അല്ലെ ബൈജു സാറെ ❤

  • @aljithpaul8474
    @aljithpaul8474 Před rokem +5

    Scorpio Very Strong and outstanding performer in all aspects. Excellent safety features, powerful vehicle, instant pick-up, spacious.

  • @lijik5629
    @lijik5629 Před rokem +8

    It is glad to see Mahindra still carry the classical model.

  • @lotterylogs8692
    @lotterylogs8692 Před rokem +23

    Road presence vere level aanu ...ee vandikku..👌❤

  • @irshadmuhammed7270
    @irshadmuhammed7270 Před rokem +30

    There was time where we kids had a debate over, the topic: scorpio vs safari😂

  • @Shahid-or4qf
    @Shahid-or4qf Před rokem +4

    Happy to be part of this family ❤️

  • @vinodtn2331
    @vinodtn2331 Před rokem +12

    വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ സുഹൃത്തുക്കൾ എല്ലാം ചേർന്ന് റെന്റ് എടുത്തു സ്കോർപിയോയുമായി യാത്ര പോയത് ഓർക്കുന്നു 😍👍

  • @pinku919
    @pinku919 Před rokem +6

    When scorpio was launched couple of decades ago it was the most manly looking vehicle. It has it negatives especially the suspension. I still remember one of the reputable automobile journalist complaints scorpio trying to kill me in corners . Mahindra gradually updated the vehicle especially bringing CRDI engine and facelited scorpio like bringing new towering tail lamps and new bumpers, which increases the apeal. The review brings back nostalgic memories I think mahindra will gradually phase out the scorpio in couple of years. Its still a great car no doubt but its old in tech and suspension.

  • @0558342131
    @0558342131 Před rokem +4

    Yeah I fell in love with this car when it was launched in 2002

  • @shameermtp8705
    @shameermtp8705 Před rokem +3

    2002-ന്റെ തുടക്കത്തിൽ ഞങ്ങൾക്ക് ലഭിച്ച ഒരേയൊരു suv താങ്ങാവുന്ന വില ie. SCORPIO. My father is the owner of first generation scorpio. We used it for 10 years. Powerful SUV in one word we can say about SCORPIO 💪.

  • @yousefpa8203
    @yousefpa8203 Před rokem +2

    Happy to be a part of this family ❤️❤️❤️💥💥

  • @underthesky6762
    @underthesky6762 Před rokem +5

    4x4 ആയിരുന്നേൽ പൊളിച്ചേനെ ❤️‍🔥❤️‍🔥

  • @binumahadevanmahadevan407

    ഞാൻ ഏറെ ഇഷ്ടപ്പെടുന്ന വണ്ടി സ്കോർപിയോ ആൻഡ് ക്വോളിസ്

  • @dhanoopmanantheri979
    @dhanoopmanantheri979 Před rokem +3

    Happy to be part of the family 😍

  • @nachunas7613
    @nachunas7613 Před rokem +3

    ഞാൻ ബുക്ക്‌ചെയ്തു നെക്സ്റ്റ് വീക്ക് കിട്ടും ❤

  • @rock29808
    @rock29808 Před rokem +4

    Design of Scorpio never gets old.

  • @pranavskumar1998
    @pranavskumar1998 Před rokem +11

    ❤️ Scorpio,Qualis All Time Favourites❤️

  • @Hishamabdulhameed31
    @Hishamabdulhameed31 Před rokem +2

    കാണാൻ നല്ല ഭംഗി 👌👌👌

  • @avinashss8632
    @avinashss8632 Před rokem +1

    Powerful impression of Mahindra 😎 Always a Scorpio fan

  • @ashwinachu6377
    @ashwinachu6377 Před rokem +9

    Childhood dream suv😍❤️

    • @alen2422
      @alen2422 Před rokem

      Me to bro 😍
      Scorpio 💥

  • @issacalexander5504
    @issacalexander5504 Před rokem +3

    Happy to be part of this family❤

  • @gopiishere
    @gopiishere Před rokem +1

    Given a chance i will surely buy a scorpio classic although currently driving honda mobilio
    As always nice presentation baiju sir

  • @saravanarajan1713
    @saravanarajan1713 Před rokem +1

    ഇനിയും ഒരുപാട് സ്കോർപിയോക്ലാസ്സിക്‌ ലോകം മുഴുവൻ വിൽക്കാൻ കഴിയും

  • @nitheshnarayanan7371
    @nitheshnarayanan7371 Před rokem +3

    its good that Mahindra is retaining old vehicles by bringing new technologies into it!!!!

  • @akshailal4600
    @akshailal4600 Před rokem +4

    വൻ മത്സരം ആണ് TATA യും മഹീന്ദ്ര യും ഒക്കെ👍👍 കൊമ്പറ്റീഷൻ കൂടുമ്പോ നല്ല നല്ല വണ്ടികൾ വരും

  • @lijojoseph9787
    @lijojoseph9787 Před rokem

    നല്ല വീഡിയോ ആയിരുന്നു സ്കോർപിയോ ക്ലാസികിനെ പറ്റി അറിയാൻ കഴിഞ്ഞതിൽ സന്തോഷം താങ്ക്സ് ബൈജു ചേട്ടാ & അഖിലിനും ഒരു താങ്ക്സ് പറയുന്നു ഇല്ല വീഡിയോയും നമ്മളിലേക്ക് എത്തിക്കുന്നത് അഖിൽ anallo

  • @shahulhameed850
    @shahulhameed850 Před rokem

    സ്കോർപിയോ ഒരു വികാരമാണ്. ❤️ബോഡി റോൾ ആ വീഡിയോ കാണുമ്പോൾ തന്നെ മനസിലാകും 😇

  • @lijuabraham188
    @lijuabraham188 Před rokem +17

    As you mentioned, it was my 1st SUV.. i liked it very much because of the control, space, commanding seating position and build quality

    • @malluelement3988
      @malluelement3988 Před rokem

      Build quality zero aanu bro...

    • @jeevanlal8432
      @jeevanlal8432 Před rokem

      @@malluelement3988 No bro,built quality was fine,but safety features like airbags and abs were missing during the intial days,
      Material quality was robust , but during high speed turns vandi malathi adikkuarunnu, that was due to heavy power engine.
      I m using it for the past 17 years, still going strong.

  • @Shahid-iw2lp
    @Shahid-iw2lp Před rokem +3

    Happy to be part of this family❤️

  • @gokuldaspp8305
    @gokuldaspp8305 Před rokem +1

    My dream car, fifteen years ago & now my favourite car😍😍😍

  • @rejujose94
    @rejujose94 Před rokem

    ചെറുപ്പം മുതൽ മനസ്സിൽ കേറി കൂടിയത് ആണ് ഇവൻ....ഇപ്പോഴും അതേ പോലെ തന്നെയെന്ന്....❤..വേറെ ഏതൊക്കെ review കണ്ടാലും baiju ചേട്ടൻ ൻ്റെ review കണ്ടാലേ ഒരു മനസുഖം കിട്ടൂ...😊..

  • @ABUTHAHIRKP
    @ABUTHAHIRKP Před rokem +3

    ചെറിയ വിലക്ക് വലിയ വാഹനം. സ്കോർപിയോ 👍👍👍👍

  • @Hishamabdulhameed31
    @Hishamabdulhameed31 Před rokem +1

    Happy to be part of this family 🤩🥰✌️

  • @dilshanvp3234
    @dilshanvp3234 Před rokem

    വളരെ ഉപകാര പ്രദമായ video

  • @jamaljamaledamuttam7474
    @jamaljamaledamuttam7474 Před rokem +3

    എനിക്ക് 18 വയസ്സ് ആകുമ്പോ ഈ മോഡൽ സ്കോർപിയോ ഉണ്ടായാൽ മതി ❤️❤️❤️❤️😔😔

  • @mallutech1090
    @mallutech1090 Před rokem +4

    Aaha ravilenne vannallo👍👍

  • @shajioommen7373
    @shajioommen7373 Před rokem

    Am an admire of " Scorpio" & was user of the same. Had in 2003 a new scorpio, which I used for 15 years. Age made me go for a city friendly small car. Again, if am asked of my dream, will purchase the new scorpio...

  • @sreejithggnambiar3055
    @sreejithggnambiar3055 Před rokem +1

    Much happy to see that this model is back.

  • @rafeeqmuhammadali
    @rafeeqmuhammadali Před rokem +6

    സ്കോർപിയോ 🔥🔥💪💪❤️❤️

  • @manivarnank1908
    @manivarnank1908 Před rokem +3

    Scorpio fan always✨️🔥

  • @praveenmoothedath5250
    @praveenmoothedath5250 Před rokem +2

    16:25 മുന്നിൽ ഇരിക്കുന്നവൻ വെള്ളം കുടിക്കാതെ ചാവണം പിന്നിൽ ഇരിക്കുന്നവൻ വെള്ളം കുടിക്കണം😂

  • @NatureBeautyTravelVideos

    2006 ൽ വാങ്ങി 2010 വരെ ഉപയോഗിച്ചു ..... അന്നും ഇന്നും ഇഷ്ടം

  • @mizhabali7338
    @mizhabali7338 Před rokem +3

    അതിന് ഇപ്പോഴുള്ള പല suv നാമധാരികളും FrontWheelDrive ഉള്ള protein അടിച്ച് കയറ്റിയ Hatchback കൾ ആണ്.

    • @Rijesh.Mathew
      @Rijesh.Mathew Před rokem +1

      ഫ്രണ്ട് വീൽ ഡ്രൈവ് വണ്ടികൾ വളരെ ശോകമാണ്...പിന്നിൽ ആളെയും വെച്ച് നല്ലൊരു കയറ്റം കയറുമ്പോൾ അറിയാം ലവന്റെ കരച്ചില്... റിയർ വീൽ ഡ്രൈവ് 🔥🔥

  • @mishab__4192
    @mishab__4192 Před rokem +5

    Happy to be part of this family😍👍

  • @adarshn1021
    @adarshn1021 Před rokem +2

    Glad to see the classic verion 🥰

  • @lifeiseasy6190
    @lifeiseasy6190 Před rokem +2

    Now the remaining to be relaunched is Tata Estate, Tata Sierra, Tata Sumo. All others seems to have made comeback.

  • @AesterAutomotive
    @AesterAutomotive Před rokem +4

    12:11 .usb&aux is there at that gap..but not visible from top,need to lean underneath😇
    11:44 proper android system,
    16:06
    Provision for charging point. Both was there in previous S11,so one can buy and fix on classic

  • @rayonrobin1622
    @rayonrobin1622 Před rokem +4

    Bolero ippolum nalla sales undu even with the underpowered engine and lack of basic amenities. I think this Scorpio has a chance where people might buy for its SUV looks and styling and rough and tough abuse worthy nature

    • @FTHMA574
      @FTHMA574 Před rokem +2

      Underpowerd engine🙄
      It's powerd by 2.2L

  • @basithmayanad8758
    @basithmayanad8758 Před rokem

    ബൈജു ചേട്ടാ നല്ല അവതരണം...

  • @sajmedia1733
    @sajmedia1733 Před rokem +1

    ഇന്നും പഴയ സ്കോർപിയോ കാണുമ്പോൾ നോക്കി നിൽക്കാറുണ്ട്...

  • @krishnakollam4867
    @krishnakollam4867 Před rokem +3

    എന്നാലും ആ പഴയ മുഖം ആണ് മികച്ചത്, എന്നാലും പുതിയത് കൊള്ളാം കേട്ടോ 🙂👌😊🚘

  • @d3ssupervlogs982
    @d3ssupervlogs982 Před rokem +3

    I like this ....new gen athra ishtam tonniyilla. Karanam new gen oru rough look illa . Rough look illatha mahindra vehicles chindhikkane pattilla. Comfert n features ella companies um almost provide cheyyunnallo. So rough look with comfert undenkile mahindhra polikku👍. Athu pole uyaram ippo Vanna new gen scorpio kku kuravayi tonni. Classic look wise spr

  • @kaasyapvm2106
    @kaasyapvm2106 Před rokem +2

    This Scorpio holds a different fan base ❤️

  • @tppratish831
    @tppratish831 Před rokem +1

    Old is gold.... Superb look of scorpio classic

  • @rahulmuraleedharan9061
    @rahulmuraleedharan9061 Před rokem +4

    Scorpio🔥 എന്തോ ഇഷ്ടമാണ് ആളുകൾക്ക് ❤️

  • @aromalkarikkethu1300
    @aromalkarikkethu1300 Před rokem +6

    Scorpio 🔥
    Happy to be part of this family ♥️

  • @mishab__4192
    @mishab__4192 Před rokem +1

    Scorpio അതൊരു വികാരം തന്നെ ❤️👍

  • @harikrishnanmr9459
    @harikrishnanmr9459 Před rokem +1

    എന്ന് രാവിലെ എന്റെ മുന്നിലൂടെ ഇളകി ആടി ഒരു കറുത്ത scorpio പൊന്നെ മോനെ ഒരു രക്ഷയും ഇല്ല വീട്ടിൽ വന്നു മൊബൈൽ നോക്കിയപ്പോൾ ബൈജു ചേട്ടന്റെ video scorpio classic വില്ലൻ ലുക്ക് ഉള്ള നായകൻ

  • @exland391
    @exland391 Před rokem +3

    ഇന്ത്യൻ സിനിമയിൽ വില്ലന്റെയും നായകന്റെയും ഇൻഡ്രോസീനിൽ ഇവന് കിട്ടിയ കൈയ്യടി മറ്റൊരു വണ്ടിക്കും കിട്ടിക്കാണില്ല 🌹

  • @soorajs1537
    @soorajs1537 Před rokem +4

    എന്നും ജന ഹൃദയങ്ങളിൽ 🥰🥰

  • @nivintomshaji6443
    @nivintomshaji6443 Před rokem +2

    പഴയ ലുക്ക്‌ ആണ് എനിക്ക് ഇഷ്ടം 💚

  • @hassainar
    @hassainar Před rokem +1

    Need to have an episode only for vehicle maintenance. Oil change, tyres, filter change etc. types of oils

  • @maheenshah
    @maheenshah Před rokem +4

    Scorpio is a feel when seing at road ❤