SCORPIO mHawk full time പണി ആണോ ????
Vložit
- čas přidán 8. 03. 2022
- mahindra scorpio,mahindra scorpio s11,mahindra scorpio suv,mahindra scorpio 2022,2021 mahindra scorpio,mahindra scorpio review,mahindra scorpio getaway 2022,new mahindra scorpio s11,mahindra scorpio modified,new mahindra scorpio 2021,2021 mahindra scorpio s11,new scorpio,mahindra scorpio top speed,mahindra scorpio new model,mahindra scorpio top model,mahindra goa 2022
mahindra scorpio,mahindra scorpio suv,mahindra scorpio s11,mahindra scorpio s3+,2021 mahindra scorpio,mahindra scorpio 2022,mahindra scorpio review,new mahindra scorpio s3+,new mahindra scorpio s11,2021 mahindra scorpio s3+,new mahindra scorpio 2021,2021 mahindra scorpio s11,mahindra scorpio modified,mahindra scorpio new model,mahindra scorpio top speed,mahindra scorpio top model,new scorpio,mahindra,new scorpio s3+,new scorpio s11,new scorpio price
pls call for nano lube 9809308239 - Auta a dopravní prostředky
സ്കോർപിയോ ഒരു സ്വപ്നം തന്നെയാണ് 🥰🥰
🙄
ENTh patti bro@@bennytintu5534
സ്കോർപിയോ ഒരു വികാരം തന്നെ ആണ് 😍😍😍
I am proud to be a Scorpio owner
Repaint cheytha ano atho factory paint ano? Oru suggestion..grill new model vechal onnoode super akum.
സ്കോർപിയോ,mhawk 2010 എടുത്താൽ നല്ലതാണോ vlx വിറയൽ ഉണ്ടോ എഞ്ചിന്
Ente kayyil 2012 model mhawk vlx 4wd und kochil ithu maintance cheyyan pattiya nalloru workshop parayamo...
ikka scorpio mhawk 2009 radiator engine start cheythal working on annne enthegilum complaint ano
Bro m2di staring problem unde.... New battery vechu stater full repair chaithu but 5 days kazhinju yadukkanel long crancking kanikunnu 30 40 second time yadukkunnu... Start ayi kazhinjal pine kuzhappam illa.... Eethinte peoblem ayirikkum yanne parayunnu yavide ayirikkum problem
ഹായ് നമസ്കാരം എനിക്കൊരു ചെറിയ ഡൗട്ട് ഉണ്ട് നമ്മുടെ സ്കോർപിയോ യിലെ Turbo CRDI എന്നുപറയുന്നത് എന്താണ് സംഭവം അതിന്റെ ഒരു വീഡിയോ ചെയ്യാമോ എനിക്കൊരു സ്കോർപിയോ എടുക്കാൻ വേണ്ടിയാണ് അതിനാണ് ഡൗട്ട് ചോദിച്ചത് pls
Scorpio n maintanance athikham olla vandi ano 130 ps diesel
Alto 800 body throttle clean cheyan ethrayakum
Scorpio uyirrr 💖💖❤️❤️❤️ dream suv ❤️
From where you got those alloy wheel caps brother?
Ikka 2015 മൊതൽ ഉള്ള VW JETTA OR OCTAVIA ചെയ്യാമോ
Nissan terrano യുടെ ഒരു detailed video ചെയുമോ?
ഞാൻ 2.6 scorpio Crde ആണ് ഉപോയോഗിക്കുന്നത്. നല്ല friendly ആണ്
Bolero de ball joint issue onnu cheyavoo
Hyundai i20 old generation diesel oru video cheyyamo ikka pls.
Sabin ikka fludic verna petrol review cheyyumo please
Chettaa... Place evidaya.... Workshop
Chetto Tiago car problems vdo cheythittundo.illell ahh cariney pattiyonn cheyyumo..cheythittundel link onn eee cmntil ittekumo..orupad nooki kandilla ath konda...cheythittillel new Tiago pattiyoru vdo plzzz
All time favourite..Scorpio❤🎉
Ikka xylo eganne und nalla vandi aano
I am also using 2008 model
Arround 10 years
Still with me
Good Informations.
Thanks a lot 👍 👍 👍
Rapid 1.6 mpi onnu konduvaramo..
ചേട്ടാ xylo ടെ ഒരു റിവ്യൂ ഇടുമോ?
Nalla neat vandi 🔥🔥🔥
ഞാൻ ഇപ്പോൾ ഓടിക്കുന്നുണ്ട്...പവ്വർഫുൾ,ആണ്..ഇടക്കിടക്ക് ചെറിയ പണികൾ വരും..അത്രയുള്ളു..ടയർ തേയ്മാനം പെട്ടന്നുണ്ടാകും..ഹെവി വെയ്റ്‌റ് വണ്ടിയാണ്.ബ്രേക്കിംങ് അല്പം ശോകമാണ്.സസ്പൻഷൻ കിടു.സ്മൂത്ത് ഡ്രൈവ്..വിറയലും ശബ്ദവും മറ്റ് വേരിയൻറുകളെ അപേക്ഷിച്ച് കുറവാണ്.
Vadaserikonam olla vandi 😍
Alloy kooda itt kodthal poly ayenaaa😍
Ith pathukke ponath njn kndittilla😂
Kure kalam ayittulla dream scorpio ❤️2021 athu agu thirthu 2010 model
E vandi kodukundo??
Workshop location tharamo??
Nissan micra onn ചെയ്യാമോ
Sabin Bhai Adippoly Review 👍👍👍👍👍
Spr good vlog bai good good
Scorpio m2dicr entha paad
Vandiyude interior kanich illalo bro
Second hand എടുക്കാൻ നല്ലതാണോ
മൈലേജ് എത്രകിട്ടും
2010 11. Di engine Bolero video adukuo please
super Bro.l like too much.
Ritz petrol cheyavo
Xuv500 review cheyyaamo
Bolero power plus cheyyamo ikka
എത്ര മൈലേജ് കിട്ടും
Mahindra jivvvan 😘😘💖💖⚡⚡⚡
Bolero power plus cheyyumo
Tavera work enthayeee.....
2018 model ford aspire diesal,
Engine life ethraaa kittum🥲,
Old engine recondition cheyaaan rate ethraaa akkummm,
2L km..
എനിക്ക് ഇഷ്ട ഉള്ള ഒരു വണ്ടി ആണ് ❤
2013 വണ്ടിയിൽ RF Hwk എന്നു കാണിച്ചിരിക്കുന്നെ എന്താണ് m hwk engine തന്നെ ആണോ
സ്കോർപിയോ പഴയ 2.6 എഞ്ചിൻ തന്നെയാണ് മികച്ചത്...
Mhawk xylo 2012 model cheyamo
M2dicr review cheyyamo
Xylo review cheyyamo
Scorpio.spair.paads.scraapil.kittumo
1 lakh km above odiya vandi nallathano.. Edukkn vendi arunnu
Gypsy യുടെ video ചെയ്യാമോ പ്ലീസ് 😞😔😭🙏
Xylo d2 oru video cayo chetta
toyota qualis onn cheyyumo.. Athupole athil GS /RS /fs Eatha nallath.. Onn parayo..
Sabin bhai super 👌👌
അടിപൊളി ❤️
2002.Muthalulla agrahama. Evane(Scorpio) sontham akkanamennu.Ennu vere athu sadhichitilla. Ellathinu athintethaya samayam undallo dasa ennelle. So aaa valiya agrahathinulla kathirippillannuuu...
Scorpio ഒരു വികാരം ആണ്
Safari storme ന്റെ ചെയ്യുവോ
Storme👍👍👍👍👍👌👌👌
JEETO MINI VAN vedio cheyo
ചുരുക്കി പറഞ്ഞാൽ പൈസക്കാരനാണ് പക്ഷെ...
സമാദാനം ഇല്ല.... 😊
അതാണ് സ്കോർപിയോ... 😄😄
സാർ ഷൈലോയുടെ എഞ്ചിനെ കുറിച്ചും പണിയേ കുറിച്ചു ഒന്ന് വ്യചെതു തരുമോ
Safari storme video cheiumo
Force gurkha review chyamo
Broyude shop evidayanu ????
സ്കോർപിയോ m hwak ഓടിക്കുമ്പോൾ മിസ്സിംഗ് വരുന്നു ഇടക്ക് മ്യൂസിക് സിസ്റ്റം ഓഫ് ayipokunnum ഉണ്ട്... എന്താ compliant.. 🙏
ഇലക്ട്രിക്കൽ
എനിക്കും
Hyundai old verna riwe cheiyo
ലുക്ക് uff ഒരു രക്ഷയും ഇല്ല 🔥🔥🔥
oru rajavu 💪💪💪💪💪🦾
Nissan micra cheyyane
എന്റെ സൈലോ യുടെ mhawk എൻജിൻ ന്റെ ഓയിൽ പ്രഷർ സ്വിച്ച് ലീക് ആയിരുന്നു പുതിയ വണ്ടി ആയിരുന്നു .പക്ഷെ overall നല്ല പെർഫോമൻസ് ആണ്
higway mileage എത്ര കിട്ടുന്നുണ്ട്.. ഏതു year ആണ്
@@RowanCZcams 2016 highway 16 okke kittum
@@mnpu4499
thanks.. 2013 കഴ്ഞ്ഞു ഉള്ള വണ്ടികൾ നല്ല വണ്ടി എന്ന് കേട്ടു.. ഞാൻ ഒരു second hand എടുക്കാൻ നോക്കുന്നു.... maintanance കുറവ് ആണോ വണ്ടിക്ക്?
@@RowanCZcams വലിയ ചിലവ് ഒന്നും ഇല്ല കൃത്യമായി ഓയിൽ ചേഞ്ച് ചെയ്താൽ മതി .പിന്നെ ടയർ ലൈഫ് കുറവാണ് 30k / 35k ഒക്കെ കിട്ടൂ
@@mnpu4499
thanks
Good video 👍
Xilo എങ്ങനെ ഒണ്ട് അതിന്റെ ഒരു വീഡിയോ ചെയ്യാവോ?
Kollilla bro.othiri pani ond.mainly engine issues
സൂപ്പർ❤
Eethu engine(model)aanu mileage kooduthal?
Bro eduthuvo
ikka paranja ellam sathyamanu in my experience
Nice ikka 👍
വർഷത്തിൽ രണ്ടു മാസം മാത്രം ഉപയോഗിക്കുവാൻ സ്കോർപിയോ നല്ലൊരു ഓപ്ഷൻ ആണോ മറ്റൊരു വണ്ടി നോക്കുന്നും ഇല്ല, ഏത് വർഷത്തെ ആണ് എടുക്കേണ്ടത്, തുടക്കക്കാരൻ എന്ന നിലയിൽ എന്താണ് ചെയ്യേണ്ടത്
ഒരിക്കലും അല്ല
Sir alto 2nd hand car 🚘 which model is good?
2006 to 2009
@@nidhinjose4564 thank you so much
sabin chettante Work shopinta adress arkenkilum ariyumo
9947370360 what's up
2010 mhwak scorpio abs warning light on ayi nilkkunnu , ath ntha ?
Please Reply
reply plz
Frist make a scanning of abs system with authorised dealer identity the error code and make the necessary corrections mostly it will be wheel speed sensor or wiring related issue
എമ്പോക് സ്കോർപിയോ 👍
Ente Scorpio 9+ varshamayi oru kuzhappavum illa
മഹീന്ദ്ര സൈലോ review cheyyumo 😍😍
😍
Renault Petrol engine converted to Diesel mhawk
Like 👍🏻
വാട്ടർ ലീക്ക് ഇല്ല പക്ഷേ 3Ltr വെള്ളം ദിവസവും ഒഴിക്കണ० എന്താണ് കാരണം 2010Mohawk Automatic
വെള്ളം മാത്രം ആണോ ഒസീക്കുനെ... coolent mix ചെയ്‌തു അല്ലെ ഒസീകണ്ടത്
👍
🥰😍👌🏻
Scorpio turbo 2002 to 2005. Value for money 🥰🥰🥰
Yes
scrap policy
ബുള്ളറ്റിന്റെ കാര്യം പറഞ്ഞ പോലെ ആണ് ,,കൊണ്ട് നടക്കാൻ വലിയ പാടാണ്. പഴയ ജീപ്പിന്റെ കുറച്ച് കൂടിയ മോഡൽ അത്രേ ഉള്ളു യാത്രയൊക്കെ ശോകം ആണ് ഫ്രണ്ട് ഒഴിച്ച്. ഇന്റീരിയർ ക്വാളിറ്റി ഒട്ടും ഇല്ല. ഫുൾ വാഷ് ചെയ്ത് കുറച്ചു ഓടുമ്പോൾ തന്നെ റോഡിലെ ചെളിവെള്ളം ബോഡി ബീഡിങ്ങിൽ കൂടി പുറത്തു വരും. ഇത്രയും പറഞ്ഞത് 2010 മോഡൽ mhalk ഉപയോഗിച്ച് വിൽക്കാൻ പെട്ട പാട് എനിക്കെ അറിയൂ..യൂട്യുബിലും fb യിലും ഒക്കെ നല്ല റീവ്യൂസ് ആണ് റിയാലിറ്റി വേറെയും..എത്ര പൈസ മുടക്കി മോഡിഫൈ ചെയ്താലും കാര്യമില്ല വിൽക്കുമ്പോൾ..
എത്ര മൈലേജ് കിട്ടിയിരുന്നു?
ആശാനേ വാട്സ്ആപ്പ് ലു കാണുന്നില്ലല്ലോ
1st🥰❤💪
Satyam parajha puthiya modelinekal look pazhaya modelina ....Scorpio ennal ath old model anu...ipolullath oru lookum illatha vandiya
Contact kittumo