വലിവിലും വലിപ്പത്തിലും മുന്നിൽ Bolero MAXX HD 2.0 | Bolero MAXX Pickup HD 2.0 Detailed Review.

Sdílet
Vložit
  • čas přidán 5. 09. 2024
  • വലിവിലും വലിപ്പത്തിലും മുന്നിൽ Bolero MAXX HD 2.0 | Bolero MAXX Pickup HD 2.0 Detailed Review.
    #mahindra
    #bolero
    #maxxhd2.0
    #maxxhdton #2023maxxhd #new #malayalam #boleromaxxhdreview #boleromaxxhdmalayalam #boleromaxxhdvideo #boleromaxxhd2023 #newpickup #boleronewpickup #price #mileage #boleromaxxpickuphd #trending #automobile #maxxhdpickupreview #maxxhdmalayalamreview #boleromaxxhd2ton #maxxhd2tonreview #maxxhd2tonmalayalam #mahindramaxxhdpickup #mahindraboleromaxxhd #newvideo #maxxhdnewvideo #boleromaxxhdnewvideo #boleromaxxhddetails #information
    SS MAHINDRA
    shajahan
    7994474706

Komentáře • 74

  • @ramshadramshu3377
    @ramshadramshu3377 Před rokem +19

    ചുമ്മ തള്ളിമാറിക്കല്ലേ വണ്ടി അടിപൊളി ആണ് ബട്ട്‌ ac ഇല്ലാത്തത് പോരായ്മ തന്നെയാണ് ഉപയോകിക്കുന്ന നമ്മളല്ലേ ചൂട് ഉണ്ടോ ഇല്ലയോ എന്ന് പറയേണ്ടത് ചൂട് നല്ലോണം ഉണ്ട് ബ്രോ..

  • @teamkl46
    @teamkl46 Před rokem +9

    ബൊലേറോയുടെ മുൻപിൽ എൻജിൻ ആയത്കൊണ്ട് ac വേണ്ട എന്നൊക്കെ ന്യായം പറയുന്നവനെ ചൂടുകാലത് ഇതിൽ കയറ്റി തൃശൂർ - പാലക്കാട്‌ ഒന്ന് കൊണ്ട് പോണം

  • @subeeshssmahindra4035
    @subeeshssmahindra4035 Před rokem +14

    മാക്സ്സ് പിക്കപ്പ് രണ്ട് ടെൻ വണ്ടി യുടെ ആദ്യമായി നല്ലൊരു റിവ്യൂ നന്നായി എക്സ്പ്ലെയിൻ ചെയ്തു... 👍🏻👏🏻👏🏻👏🏻

  • @anshinoushi5301
    @anshinoushi5301 Před rokem +14

    നല്ലൊരു അവതരണം.. King of pikup segment mahindra💪🏻

  • @home.garage.version4.9
    @home.garage.version4.9 Před rokem +10

    Segmentil thanne ettavum koodiya torque and bhp maxx hd 2.0 kku alla YODHA 2.0 kku anu 100bhp and 250 nm torque

  • @user-bx9ev8kw7m
    @user-bx9ev8kw7m Před 5 měsíci +2

    ഈ കാലഘട്ടത്തിൽ AC ഇല്ലാതെ എന്ത് വണ്ടി അണ്ണാ,
    Radio, fog Light,, ഇന്ത്യയിൽ മാത്രമാണ് ഇങ്ങനെ യെന്ന് തോനുന്നു. ഡ്രൈവർമാർ മനുഷ്യരല്ലെ മുതലാളി AC യിൽ മതിയൊ?

  • @salasv9803
    @salasv9803 Před rokem +6

    ടയർ സൈസ് 16 inch ആദ്യമേ Force pikup. TATA 207 എന്നിവയി ൽ ഉണ്ട്

    • @dillus170
      @dillus170 Před 2 měsíci

      അത് ഈ ചേട്ടൻ അറിഞ്ഞില്ല 😂

  • @muhammedsalman.h4985
    @muhammedsalman.h4985 Před rokem +3

    Valare lalithamaayi thanne karyangal avatharipichu... Ini showroomil poyulla enquiry ude aavashyamilla.. Direct poyi vandi book cheyyaam...
    Hats off to that sales executive...
    Iniyum ithupolulla puthiya puthiya contents um viseshangalum kondu varaan kazhiyatte ennu aasamsikunnu..

  • @rajeshrajan449
    @rajeshrajan449 Před 11 měsíci +3

    ടാറ്റാ യോദ്ധ എസി സ്റ്റിയറിങ് അഡ്ജസ്റ്റ് മെൻറ് ഉണ്ട് 16 ഇഞ്ച് ടയർ ഉണ്ട്

  • @uservyds
    @uservyds Před 10 měsíci +1

    അഡ്ബ്ലൂ വേണ്ടാത്തത് ഒരു ഉപകാരം ആണ് 😍ac എക്സ്ട്രാ ഫിറ്റ്‌ ചെയ്യാൻ പറ്റുമല്ലോ

  • @mansoormohamed784
    @mansoormohamed784 Před 9 měsíci +2

    4*4 belero pickup edukkan pokunnu.exshowroom and onroad price parayamo

  • @rahithpv3582
    @rahithpv3582 Před 2 měsíci

    നല്ല അവതരണം എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു

  • @kolanzvlog1045
    @kolanzvlog1045 Před rokem +6

    Sales executive nice nannayi paranj manassilaki thannu good work 🎉🎉🎉🎉🎉❤❤❤❤

  • @sujithchn2661
    @sujithchn2661 Před rokem +2

    ONLY ONE NEGATIVE IS That CANT FIX AC. ONLY BLOWER

  • @salihmohd5854
    @salihmohd5854 Před rokem +2

    Vandi super but ac illathadh oru kuravu thanne aanu

  • @nikhilnath4428
    @nikhilnath4428 Před rokem +7

    TATA Yodha 250 nm torq 100 ps power 3 yrs 3 lakh km warranty Def venda .

  • @unnimonnadayil2187
    @unnimonnadayil2187 Před rokem +3

    Pick odikkunna driver nu ac venda ennu bolero company tgeerumanichu alle vandi nallathanu pakshe ac illa athu oru valiya kuravanu

  • @user-ov7zd6xk5j
    @user-ov7zd6xk5j Před 12 dny

    Nice video

  • @mnpu4499
    @mnpu4499 Před rokem +2

    16 ഇഞ്ച് ടയർ പഴയ മഹിന്ദ്ര പിക് അപ് കളിൽ എല്ലാം ഉണ്ട്. ബൊലേറോ വന്നപ്പോൾ മാത്രം ആണ് 15 ആയതു. പിന്നെ 4x4 ഉണ്ടോ ഇല്ലയോ ഒന്നും പറഞ്ഞില്ല

  • @shameerk2135
    @shameerk2135 Před rokem +6

    15 കിട്ടും ഒന്നര ലിറ്റർ ഡീസൽ അടിച്ചാൽ വണ്ടി സൂപ്പർ

  • @anandababu4416
    @anandababu4416 Před rokem +2

    Superb review... 🎉🎉

  • @noufalnoufalkathar8669
    @noufalnoufalkathar8669 Před 3 měsíci

    ഷാജഹാൻ ബ്രോ....... Sup👌

  • @arunmadathara6049
    @arunmadathara6049 Před rokem +2

    Good review

  • @ROLEX2024-zct
    @ROLEX2024-zct Před rokem +7

    30km മൈലേജ് + AC വച്ച് നോക്ക് ചൂടപ്പം പോലെ വിറ്റു പോകും
    25 എങ്കിലും മൈലേജ് ഉണ്ടായിരുന്നേൽ 🥲🥲🥲

  • @jithinjoy4806
    @jithinjoy4806 Před rokem

    അടിപൊളി review 🤩🤩🤩

  • @AskarAskar-bb2zc
    @AskarAskar-bb2zc Před 3 měsíci

    ത്രീ ഇൻ കേബിൻ നാഷണൽ പെർമിറ്റ് കിട്ടുമോ

  • @rajeshrajan449
    @rajeshrajan449 Před 11 měsíci +1

    ടാറ്റാ യോദ്ധ പുറകുവശത്ത് 18 ലീഫ് മുൻവശത്ത് 12ലീഫ്

  • @77kerala
    @77kerala Před 4 měsíci

    Good review 😊

  • @SarathThiruvalla
    @SarathThiruvalla Před 11 měsíci +2

    ഇവരുടെ bs6 മോഡൽ ഒന്നും കൊള്ളില്ല അനുഭവം കൊണ്ട് പറയുവാ എടുക്കല്ലേ

  • @jayeshckgangadhar1670

    good explanation....

  • @vinodanju6836
    @vinodanju6836 Před rokem

    Athra rpm il aanu torque um bhp um annu paranjilla maine details onnum paranjilla

  • @faisalmuva
    @faisalmuva Před 7 měsíci +1

    കേരളത്തിലെ നമ്പർ വൺ പിക്കപ്പ് ആയ ബൊലേറോ പിക്കപ്പിന്റെ വിവരണം ഒരുപാടൊന്നും പറയേണ്ട കാര്യമില്ല എല്ലാവർക്കും അറിയാം നമ്പർ വൺ പിക്കപ്പ് ആണെന്ന് അവരുടെ പോരായ്മ വണ്ടിയിൽ A/C ഇല്ലാത്തതാണ്😢😢

  • @user-me4lb8sv6u
    @user-me4lb8sv6u Před 6 měsíci

    പരുത്തി കേറ്റാൻ ബെസ്റ്റ് കാരണം ബാക് ടയർ കേറ്റി ഇട്ടത് ചെറിയ കേറ്റത്തിലും മുൻവശം പോങ്ങുo

  • @anandhum.a5107
    @anandhum.a5107 Před rokem +2

  • @ajithmediavlog3409
    @ajithmediavlog3409 Před rokem +1

    Tata yodha 2.0 2 ton aanallo

  • @rajeevrajan1875
    @rajeevrajan1875 Před rokem

    Karyangal lalithamayi avataripichu 👍

  • @user-pm4zb2ye1t
    @user-pm4zb2ye1t Před 2 měsíci

    On rod. Price. A ത്രയാ

  • @abhiram4670
    @abhiram4670 Před rokem +1

  • @AnilKumar-mj8qi
    @AnilKumar-mj8qi Před rokem +2

    ഫ്രണ്ട് പൊങ്ങും

    • @shyam1991mahindra
      @shyam1991mahindra Před 9 měsíci

      ഇല്ല ഞാൻ 1. 7 ഡ്രൈവർ ആണ്

  • @thedreamer0165
    @thedreamer0165 Před rokem +1

    🥰🥰🥰🥰

  • @BijuMoochickal
    @BijuMoochickal Před rokem +2

    ആകെ ഉള്ള പോരായ്മ സ്ട്രൈട്ട് ചെയ്‌സ് അല്ല

  • @KERALADJRODSHO18
    @KERALADJRODSHO18 Před rokem +5

    വണ്ടി വെടിക്കുന്നദ് വരെയും സർ എന്നും വെടിച്ചാൽ പിന്നെ പൂ ആയിരിക്കും വിളിക്കുവാ

  • @Sinopepperfarm
    @Sinopepperfarm Před rokem

    നല്ല അവതരണം, വണ്ടി വിൽപ്പന തുടങ്ങിയോ ?

  • @GanamOptional
    @GanamOptional Před 2 měsíci

    Hi

  • @thaniniramdaily6710
    @thaniniramdaily6710 Před rokem +1

    Hi bro good

  • @AK_WORLD_46
    @AK_WORLD_46 Před rokem +5

    ചൂട് ഒട്ടും ഇല്ല വണ്ടി ഒട്ടിക്കുന്നവർക്ക് അറിയാം 🥵

  • @shahanajamsheerk806
    @shahanajamsheerk806 Před rokem

    CSD. Price?

  • @rafinesi840
    @rafinesi840 Před rokem

    വളരെ വ്യക്തമായ കാര്യങ്ങൾ വണ്ടി കൊള്ളാം 🥰

  • @thejinsonu2316
    @thejinsonu2316 Před rokem

    Onnum parayaaan llla pwoli aaan showroomil eranghiya ann muthal evane mech nadakkunnu😂

  • @muhammedshafi-mm1ec
    @muhammedshafi-mm1ec Před rokem +2

    10 ലക്ഷം രൂപയുടെ ഒരു ദോസ്ത് Starring adjustment option No😂😂

  • @SAFARI-oo1kz
    @SAFARI-oo1kz Před 9 měsíci

    Ac ഇല്ല

  • @aneeshgopi4594
    @aneeshgopi4594 Před 9 měsíci

    Max hd yude tax ethraya

  • @MuhammadRasheedpv
    @MuhammadRasheedpv Před rokem

    Model

  • @user-kg9ju9nx8g
    @user-kg9ju9nx8g Před 10 měsíci

    ഡബിൾ ക്യാബിൻ ഉണ്ടോ

  • @vinodanju6836
    @vinodanju6836 Před rokem

    Gradability parayanam

  • @nathabshamsudheen7051
    @nathabshamsudheen7051 Před 11 měsíci

    Ullile model nashipichu

  • @sureshnkd
    @sureshnkd Před rokem +1

    Braik chavitiyal vandi nilkilla 😂

  • @dillus170
    @dillus170 Před 2 měsíci +1

    , Ac ഇല്ലാത്തത് പോരായ്മ തന്നെ ആണ്

  • @user-iw9cy6bt2e
    @user-iw9cy6bt2e Před 8 měsíci

    ഫ്രണ്ട് പൊങ്ങി ആകാശത്തേക് പോകും 😄😄

  • @manish3106
    @manish3106 Před rokem +3

    AC ഇല്ലേ 😔