Pinarayi-പിണറായിയെ കൂച്ചിക്കൂട്ടി അഴിമതി ആരോപണം

Sdílet
Vložit
  • čas přidán 8. 07. 2024
  • ‪@MalayalivarthaInside‬
    #pinarayivijayan #vdsatheesan

Komentáře • 31

  • @rajudaniel1
    @rajudaniel1 Před 13 dny +11

    ആദർശങ്ങൾ ബലി കഴിച്ചവർക്ക് ഒരു പ്രസ്ഥാനത്തെ എത്ര നിസാരമായി തകർക്കാൻ കഴിയും എന്ന് തെളിയിച്ചു. ബംഗാൾ എത്ര ഭേദം
    😢😢😢😢😢😢😢

  • @prabhakaranpp1790
    @prabhakaranpp1790 Před 13 dny +5

    കൊടുത്തിട്ടില്ലാത്ത പണം തിരിച്ചു കൊടുക്കുന്ന ലോകാൽഭുതം.

  • @pauljoseph2811
    @pauljoseph2811 Před 13 dny +18

    സതീശാ കൊല്ലണ്ടാ.

  • @unnikrishnan.v737
    @unnikrishnan.v737 Před 13 dny +16

    പല്ല് കൊഴിഞ്ഞ സിംഹം നിലം പൊത്തുകയല്ലാതെ വേറെ വഴിയൊന്നും ഇല്ലല്ലോ .... ആസൂത്രണ ഭരണകൂടം എന്ന് ഇപ്പോഴാണോ മനസ്സിലായത് ❗❓

  • @stanlyjosephjoseph7472
    @stanlyjosephjoseph7472 Před 13 dny +7

    പിണറായിയെ കേന്ദ്രസർക്കാരും ഒന്നും ചെയ്യുന്നില്ല

    • @harag8925
      @harag8925 Před 13 dny +1

      ആത്മഹ്യ ചെയ്യുന്നവനെ തൂക്കി കൊല്ലേണ്ട ആവശ്യം ഇല്ല😅😅😅😅😅

  • @momtagegod4009
    @momtagegod4009 Před 13 dny +5

    Septic tank communism tulanju pandaramadangatte 🌚

  • @mathewskurien883
    @mathewskurien883 Před 13 dny +2

    മരുമോനെ രക്ഷിക്കുക എന്നത്ഏതൊരുഅമ്മായിഅപ്പന്റെയുംകടമയല്ലേ? അതിനു എന്തേ ഇത്ര ബഹളം?

  • @sajikothamangalam2227
    @sajikothamangalam2227 Před 13 dny +3

    ഇനി അവര് വന്നാലും ഇതിന്റെ ഇരട്ടി.... കേരളം ഉണ്ടായ കാലം മുതലേ കേൾക്കുന്നു., ഇവന്മാരുടെ
    അടി, നികുതി കൊടുക്കുന്ന ñഞങ്ങൾ എന്തിനു നോക്കണം? India മുന്നണി.........യുഡിഫ് കേറിയാലും ഇത് തന്നെ ഗതി........ രാഷ്‌ട്രപതി ഭരണം... അതാണ് ഞങ്ങൾക്ക് വേണ്ടത്.

  • @maryjuliet5237
    @maryjuliet5237 Před 13 dny +2

    പാളിപ്പോയ ഒരു കളവ് /തീവ്രത കുറഞ്ഞ കോഴ😅 കോട്ടുളിയെ റിയാസ് അറിയില്ല

  • @user-fk1tr8kt7y
    @user-fk1tr8kt7y Před 13 dny +7

    PINARAYI Vijayan cannot utter a single word of truth!!!! Absolute liar!!! People don’t believe you mr. Vijayan!!!!!

    • @rajanpk8297
      @rajanpk8297 Před 13 dny +2

      😂❤❤❤❤😂❤😂😂❤❤😂😂😂😂😂

  • @Melvin523
    @Melvin523 Před 13 dny +1

    Atharamgal
    Appol undu alle

  • @philipelenjikal2884
    @philipelenjikal2884 Před 13 dny +1

    Chummatha, nightil randum onna.

  • @momtagegod4009
    @momtagegod4009 Před 13 dny +1

    Black communism tulayatte ⬛⬛⬛🌚

  • @sreekantannair6614
    @sreekantannair6614 Před 13 dny

    എത്ര പൊരിച്ചാലും ഒരു ചുക്കും സംഭവിക്കില്ല കാരണം ആള് പിണറായി ആണ്

  • @user-wz9io4pe2c
    @user-wz9io4pe2c Před 13 dny

    L d f-nte bharanam, kazhinja8 varshangalil keralathil motham ethra niyamanangal nadannu. Psc mukhanthiram ethra alukale niyamichu? Ethra alukale pinvathil vazhi niyamichu? Ethra parttikkaraya sakhakkale permanentakki? Kruthyamaya vivarangal.........
    Kittan enthanu marga

  • @josephkj426
    @josephkj426 Před 13 dny

    SATHEESAN KUNJALIKUTTY SURENDRAN MURALIDHARAN PINARAYI RIYAS ADJUSTMENT POLITICS ALWAYS

  • @harag8925
    @harag8925 Před 13 dny

    അഡ്ജസ്റ്റ്മെൻ്റ് മുന്നണികൾ ജനങ്ങളെ വിഡ്ഡികളാക്കുന്നു. ഒന്നും സംഭവിക്കില്ല. അവസാനം എല്ലാം ഒത്തുതീർപ്പിൽ അവസാനിക്കും. 😂😂😂😂😂😂

  • @user-ep9eh3nn2e
    @user-ep9eh3nn2e Před 13 dny

    Kambi...Valakkaanundooo...Kambi...Yenthum
    ...Valachodikkaan..Pinu....Vidhagdhanaanu...

  • @johnt.m1722
    @johnt.m1722 Před 13 dny +1

    താൻ ഇതുവരെ നുണ പറയുന്നത് നിർത്തിയില്ല