'മുഖ്യമന്ത്രിയായത് കൊണ്ടൊന്നും വിവരമുണ്ടായിക്കൊള്ളണമെന്നില്ല' | Pinarayi Vijayan

Sdílet
Vložit
  • čas přidán 5. 09. 2024
  • 'കൂറിലോസ് പിതാവിന്റെ പ്രതികരണത്തിൽ മുഖ്യമന്ത്രി ഇത്ര വേവലാതിപ്പെടുന്നത് എന്തിന്?'; മുഖ്യമന്ത്രിയായത് കൊണ്ടൊന്നും വിവരമുണ്ടായിക്കൊള്ളണമെന്നില്ലെന്ന് ജോസഫ് സി മാത്യു
    #PinarayiVijayan #CPM #CooriloseGeevarghese
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 681

  • @ramakrishnanpm4596
    @ramakrishnanpm4596 Před 3 měsíci +345

    കേരളം ബംഗാളായി മാറി അഹങ്കാരത്തിന്ന് ജനം ചുട്ട മറുപടി കൊടുത്തു എന്നാലും അഹങ്കാരത്തിന്ന് ഒരു മാറ്റവും ഇല്ല

    • @ashwinpnair2000
      @ashwinpnair2000 Před 3 měsíci +3

      2026 I'll 140 I'll 0000

    • @shifakvkoya9146
      @shifakvkoya9146 Před 3 měsíci +6

      ഈ തെരുഞ്ഞെടുപ്പിൽ നോക്കണ്ട, 26 ൽ ഇവന്മാരെ കിട്ടണം

    • @Indian1947.A
      @Indian1947.A Před 3 měsíci +2

      കപ്പിത്താൻ കപ്പലിനെ മൊത്തം മുക്കിയിട്ടേ ചാകൂ

    • @rajeshbrd4999
      @rajeshbrd4999 Před 3 měsíci

      Election thottathu kondu..palleelachante munnil kuninju nikkano myre

    • @shafeeqshafeeq8727
      @shafeeqshafeeq8727 Před 2 měsíci

      Yasssss

  • @jeesonpaul165
    @jeesonpaul165 Před 3 měsíci +375

    പുരോഹിതൻ വിവരദോഷി ത്തന്നെയാ ഈ പ്രസ്ഥാനത്തെ താങ്ങി നടക്കുന്നതുകൊണ്ട്💯

    • @prajeethakuriakose6127
      @prajeethakuriakose6127 Před 3 měsíci +5

      തിരുമേനി ഇന്ന് bjp യുടെ കൂടെ ആണെങ്കിൽ നാളെ കോൺഗ്രസ്‌ അതല്ലങ്കിൽ ldf നെ പുകഴ്ത്തൽ അത് അങ്ങേരുടെ സ്വഭാവം ആണ്.. തിരുമേനിയാണോ ldf നെ താങ്ങി നിർത്തുന്നെ.. വല്ലാത്ത നിരീക്ഷണം ആയിപോയി..

    • @eldhok.y5298
      @eldhok.y5298 Před 3 měsíci +3

      😅

    • @azadak4487
      @azadak4487 Před 3 měsíci +2

      ഓമനിച്ചു വളർത്തുന്ന കുഞ്ഞുങ്ങളെയും തെറ്റുചെയ്യുമ്പോൾ നമ്മൾ തല്ലാറുണ്ട്. തലതതെറിച്ചവനല്ലെങ്കിൽ നേരെയാകും.

    • @jeesonpaul165
      @jeesonpaul165 Před 3 měsíci

      @@azadak4487 ചോദ്യവും ഉത്തരവും ഇതില് ഉണ്ട്

    • @HariKrishnan-pc5vu
      @HariKrishnan-pc5vu Před 3 měsíci +2

      Correct....

  • @MalluMalayalam
    @MalluMalayalam Před 3 měsíci +149

    മുഖ്യമന്ത്രി തനി സ്വഭാവം കാണിച്ചു അത്രയേ ഉള്ളൂ 🙏

  • @ibrahimbava3085
    @ibrahimbava3085 Před 3 měsíci +138

    വിവര ദോഷി ആരാണെന്ന് ജനങ്ങൾക് മനസിലായി തുടങ്ങി

  • @jcadoor204
    @jcadoor204 Před 3 měsíci +244

    വിവരം ഉണ്ടായിരുന്നെങ്കിൽ പിണറായി ധാർഷ്ട്യവും അഴിമതിയും മടിയിൽ കൊണ്ടുനടക്കുമോ😂

    • @shameenajameesh1755
      @shameenajameesh1755 Před 3 měsíci +1

      അഴിമതി ഉണ്ടെങ്കിൽ ഒന്ന് തെളിയിക്കണം നിങ്ങടെ സർക്കാർ ഉണ്ടല്ലോ കാലങ്ങളോളമായി കേൾക്കുന്നു ലാവലിംഗ് എന്നാണ് ഇലക്ഷൻ വരുമ്പോൾ ഉള്ളതല്ലേ

    • @sarojaak4490
      @sarojaak4490 Před 2 měsíci

      ​@@shameenajameesh1755ee chmebu bijyanum oonte kudumbakkarum mukkiya kathakal ellam ee nattil pattanu...sambalam illa , kudisika, psc karude samaram ithokke kandathalle...ennityum moodu thangunna thangale poleyulla prabhudhar ullidatholam ee നായക(ള്‍)ര്‍ ivide thudarum..🤣

  • @savabelanattil4927
    @savabelanattil4927 Před 3 měsíci +144

    എന്ത് കൊണ്ട് നിങ്ങൾ തോറ്റു ....ഇത് തന്നെ കാരണം...

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 Před 3 měsíci +116

    മാസങ്ങൾക്കു മുമ്പായിരുന്നെങ്കിൽ മുഖ്യമന്ത്രി ഈ ഭാഷ ഉപയോഗിക്കില്ലായിരുന്നു ഇപ്പോൾ എല്ലാ അർത്ഥത്തിലും മാനസിക വെപ്രാളം കൂടുന്ന സമയമാണ്

  • @sunilrupali337
    @sunilrupali337 Před 3 měsíci +13

    നികൃഷ്ട ജീവി പരാമർശം ഇതിന്മുൻപ് ഉണ്ടായിട്ടു എന്തുണ്ടായി..... ?
    നിർഭാഗ്യവശാൽ കാരണഭൂതന് ലവലേശം വിവരമോ , സാമാന്യ ഭോതമോ ഇല്ല,
    കേരള ജനത 2 വർഷം കൂടി അനുഭവിക്കുക, പേരിനുപോലും ഒരു പ്രതിപക്ഷം ഇല്ലാത്തതിൻ്റെ കുഴപ്പം ഇതാണ്..

  • @jony38701
    @jony38701 Před 3 měsíci +23

    മുഖ്യൻ ആണെങ്കിലും വിവരം വിലക്ക് വാങ്ങാൻ കിട്ടില്ലല്ലോ ...
    ഇത്രയും വിവരം കെട്ട ഒരു മുഖ്യമന്ത്രി കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല ഇനിയും ഉണ്ടാവുമെന്ന് തോന്നുന്നുമില്ല.

  • @rokku7253
    @rokku7253 Před 3 měsíci +48

    മണ്ടക്ക് അടി കിട്ടിയിട്ടും അഹങ്കാരത്തിനു യാതൊരു കുറവും ഇല്ലാത്ത വിവരം കേട്ട് ജീവി 🤣

    • @user-px9zl2vu1h
      @user-px9zl2vu1h Před 2 měsíci

      അതേ മണ്ടത്തോട്ട് വിരൽ വരെ അടി കിട്ടിയത് എന്തിനായ് എന്ന് പോലും പിണറായിക്ക് മണ്ടയില്ല്ല കമല സ്ത്രീക്കും മോൾക്കും ഒന്ന് പറഞ്ഞു കൊടുക്കാം. കിട്ടിയ കസേര ഇനി പോകില്ല എന്ന് ആയിരിക്കാം pinu മനസ്സിൽ.

  • @mv2552
    @mv2552 Před 3 měsíci +302

    എന്നാ അനുഭവിച്ചോ
    ഇത്രയും നാളും കമ്മികളെ താങ്ങി നടന്ന മെത്രാനാണ് 😀

    • @bijumon9058
      @bijumon9058 Před 3 měsíci

      പോടാ ഓളി

    • @mhdali7025
      @mhdali7025 Před 3 měsíci

      കമ്മി മെത്രാന് തന്തയെ പറയിച്ചില്ലെങ്കിൽ സ്തോത്രം ഫലിക്കില്ല....പിണറായിയെ മാമ്മോദീസമുക്കാൻ നടക്കുന്ന മെത്രാൻ 😅 മെത്രാനെ പൊന്നാനിയിൽ എത്തിക്കാൻ നടക്കുന്ന പിണറായി 😊കമ്മിപ്പട്ടം വലിച്ചെറിഞ്ഞ് മെത്രാൻ പട്ടം എടുത്തണിഞ്ഞാൽ തീരാവുന്ന പ്രശ്നമേഇവിടുള്ളൂ...... എന്റെ കുട്ടിക്കാലത്ത് എല്ലാ മതസ്ഥരും മെത്രാൻമാരെ ബഹുമാനിച്ചിരുന്നു, എന്ന് നിങ്ങൾ രാഷ്ട്രീയക്കാരുടെ മുന്നിൽ ഓച്ചാനം നിൽക്കാൻ തുടങ്ങിയോ അന്ന് തുടങ്ങി നിങ്ങളുടെ വിലയിടിവും.... മതേതരത്വത്തിന്റെ ഈറ്റില്ലം എന്ന് പറയുന്ന കേരളത്തിലാണ് ഏറ്റവും കൂടുതൽ മതവെറിയൻമാരും..... ഹിന്ദുക്കളേയും കൃസ്ത്യാനികളേയും കൂടുതൽ തെറി വിളിക്കുന്നത് ആരെന്നറിയാമോ?!! നിങ്ങളുടെ അതാത് സമുദായത്തിൽപ്പെട്ട കമ്മി -കൊങ്ങി കൾ.....അന്യ ഗ്രഹത്തിൽ നടക്കുന്ന പ്രശ്നത്തിൽ പോലും ഇവർ മാപ്റാക്കളുടെ സഹായത്തിൽ ചർച്ചകൾ നടത്തി നിങ്ങളെ നാറ്റിക്കും.... മെത്രാന്മാർ വരട്ടുവാദത്തിൽ വീണുപോയി..... പള്ളിക്കുള്ളിൽ കയറി വലിയ ആടിനെ തല്ലിയിട്ടും കുഞ്ഞാടുകൾ കൊഴ തിന്നുന്ന തിരക്കിലായിരുന്നു 😲🤭😜

    • @samraju5892
      @samraju5892 Před 3 měsíci +2

      😂

  • @voice6068
    @voice6068 Před 3 měsíci +36

    തിരുത്തരുത് 😂😂😂പാർട്ടിയുടെ അടക്കവും സഞ്ചായന്യവും കഴിയുമ്പോ പരിശോധിക്കാൻ ആളുകൾ കൂടും 😂😂😂

  • @user-gt3rj4nn2c
    @user-gt3rj4nn2c Před 3 měsíci +14

    ഇതുപോലൊരു വിവരദോഷിയായ മുഖ്യമന്ത്രി കേരള ചരിത്രത്തിലില്ല

  • @chanakyakuttappan2092
    @chanakyakuttappan2092 Před 3 měsíci +27

    അഹങ്കാരം എന്നത് വിവരമില്ലായ്മയുടെ ഏറ്റവും വലിയ ലക്ഷണം.

  • @byjubahuleyan4091
    @byjubahuleyan4091 Před 3 měsíci +24

    കൃസ്ത്യാനികളെല്ലാം സുരേഷ് ഗോപിക്ക് വോട്ടു ചെയ്തപ്പോൾ വിജയന് കുരു പൊട്ടി

  • @joykuttym8800
    @joykuttym8800 Před 3 měsíci +42

    ഈ ധാർഷ്ട്യം കൊണ്ടാണ് രാഷ്ട്രീയപരാചയം ഏറ്റുവാങ്ങിയത്.

  • @humanindian1698
    @humanindian1698 Před 3 měsíci +12

    2 വർഷം കൂടി ഉണ്ട് മാക്സിമം കട്ട് മുടിച്ച് ഇറങ്ങി പോണം. ഡോളർ അമേരിക്ക യില് എത്തിക്കണം. കാലാവധി കഴിയുമ്പോൾ വിദേശത്തേക്ക് മുങ്ങണം.

  • @rinusreesreejith9645
    @rinusreesreejith9645 Před 3 měsíci +79

    അടുത്ത വർഷം പാർട്ടി തകരും വീണ്ടും😂😂😂 പിണറായി പാർട്ടിയുടെ അന്തകൻ

    • @mhdCifar
      @mhdCifar Před 3 měsíci +7

      If this becomes a reality that will be an everlasting achievement of mankind😂

    • @anilmavungal
      @anilmavungal Před 3 měsíci +1

      കാലം കുറെ ആയി തകരും എന്ന് പറഞ്ഞു നടക്കുന്നത് 😂😂😂

    • @rajagopalannair5745
      @rajagopalannair5745 Před 3 měsíci +1

      Ulloo means can't see day time only works at ni😄😂😂😂😂😂

    • @ashwinpnair2000
      @ashwinpnair2000 Před 3 měsíci +1

      2026 ill 140ill 0000

    • @anilmavungal
      @anilmavungal Před 3 měsíci +1

      @@ashwinpnair2000 ആയിക്കോട്ടെ സ്വപ്നം കണ്ടോളു 2019 140 ഇൽ 99 ആയിരുന്നു അന്നും യുഡിഫ് താരംഗമായിരുന്നു

  • @csanilkumar5415
    @csanilkumar5415 Před 3 měsíci +5

    സ്വന്തം അധികാരത്തിനെതിരെ, കുടുംബത്തിനെതിരെ വിരൽചൂണ്ടുന്നവരെ തകർക്കും .
    അതിൻെറ ഫലമാണ് ഈ ദയനീയ പരാജയം

  • @johnythomas7317
    @johnythomas7317 Před 3 měsíci +6

    മുഖ്യമന്ത്രി ആയാൽ വിവരം ഉണ്ടാകേണ്ട കാര്യം ഇപ്പോൾ ജനത്തിന് മനസിൽ ആയിട്ടുണ്ട്

  • @PJ-Love-Peace
    @PJ-Love-Peace Před 3 měsíci +238

    ഇടത് പക്ഷതെ ഇത്രനാളും സപ്പോർട്ട് ചെയ്ത ആ പാവം പുരോഹിതനെ ഇങ്ങനെ നാണം കെടുത്താൻ പാടില്ലായിരുന്നു.
    ആ പുരോഹിതനെക്കാളും ശക്തമായി സമസ്ത ആഭ്യന്തര വകുപ്പിനെ അടക്കം വിമർശിച്ചു. അവരോട് ഇങ്ങനെ പറയാൻ നട്ടെല്ല് ഉണ്ടോ? ഇവിടെയാണ് ഇയാളുടെ വോട്ട് ബാങ്ക് ഇരട്ടത്താപ്പ് മനസിലാക്കേണ്ടത്.

    • @prajeethakuriakose6127
      @prajeethakuriakose6127 Před 3 měsíci +2

      പ്രളയം വന്നിട്ടാണ് അധികാരത്തിൽ വന്നത് എന്ന് ഒരു ലോഹയിട്ട് പറയണ്ട ആളാണോ അങ്ങേര്.. എന്നാ കുപ്പായം ഊരി രാഷ്ട്രീയം പറയട്ടെ.. സഭക്ക് കുരിശാണ് അങ്ങേരീപ്പോ..

    • @BondJFK
      @BondJFK Před 3 měsíci

      @@prajeethakuriakose6127 pulli parajatjilum karyam und

    • @binoyjoseph8383
      @binoyjoseph8383 Před 3 měsíci

      അയാളൊന്നും പുരോഹിതനാകാൻ യോഗ്യതയില്ല. കമ്യൂണിസ്റ്റാകുന്നത് വിവരമില്ലാത്തവരാണ്. മാത്രമല്ല കമ്യൂണി
      സ്റ്റുകൾ എല്ലാം ക്രിമിനലുകളാണ്.

    • @athuldominic
      @athuldominic Před 3 měsíci +17

      അതിന്റെ മറുപടി ക്രിസ്ത്യാനികൾ കൊടുത്തു തുടങ്ങി ☝🏻️

    • @ranjithm.p.5199
      @ranjithm.p.5199 Před 3 měsíci

      അടിമകൾ സിപിഎം ൻ്റെ വിജയം

  • @rajanthekkinkattle779
    @rajanthekkinkattle779 Před 3 měsíci +36

    ബംഗാളിലെ പോലെ ആയാൽ ഒന്നും പോര ഇത് അടിയോടി കൂടി തകർന്ന് തരിപ്പണമായി ഇനി ഒരിക്കലും കിളിർക്കാത്ത വിധത്തിൽ നശിച്ച ഇതിൻറെ ഒരു നാമം പോലും ഒരാളും ഉദ്ധരിക്കാത്ത വിധത്തിൽ

  • @indiaone6957
    @indiaone6957 Před 3 měsíci +33

    ലാവ്‌ലിൻ സ്വർണം ഡോളർ കള്ളക്കടത്ത് കരിമണൽ,ബാർ കോഴ,

    • @NL124ku
      @NL124ku Před 2 měsíci

      തന്തയും മോളും സെൻട്രൽ ജയിലിൽ കിടന്നു ഉണ്ട തിന്നാനുള്ളതാണ് മോദിജിയുടെ കൈകളിൽ ഈ ചാൻസ് ഭദ്രമാക്കി വച്ചിരിക്കുകയാണ്

  • @dasanb.k2010
    @dasanb.k2010 Před 3 měsíci +22

    നികൃഷ്ട ജീവി എന്നും പറയണം, എഡിഷൻ 2.0 നേതാവേ

  • @cherianJohn-hm1ep
    @cherianJohn-hm1ep Před 3 měsíci +8

    വിവരദോഷിക്ക് കിട്ടിയതൊന്നും പോരാ. "മുടിയാൻ നേരം മുട്ടിട്ടാൽ നിൽക്കുമോ". ബാക്കി കിട്ടാനുള്ളതുകൂടി കിട്ടിക്കഴിയുമ്പോൾ അടക്കമായിക്കൊള്ളും.

  • @anshadthavalengal
    @anshadthavalengal Před 3 měsíci +98

    CPI(M) ന്റെ കുളം തോണ്ടിയിട്ടേ പിണറായി നിർത്തൂ!

    • @bijuvarghese3240
      @bijuvarghese3240 Před 3 měsíci

      Verry true

    • @BeingApothecary
      @BeingApothecary Před 3 měsíci

      ആ കില്ല പട്ടിയെ തല്ലി പുറത്താക്കാൻ ആ പാർട്ടിയിൽ ആരുമില്ല. അപ്പോൾ അവർക്ക് അത് തന്നെ വേണം.

  • @bijovarghese6288
    @bijovarghese6288 Před 3 měsíci +96

    ദൈവത്തെ വിളിക്കുന്ന മെത്രാൻ എങ്ങനെ ദൈവത്തിൽ വിശ്വസിക്കാത്ത കമ്മ്യൂണിസ്റ്റ്‌ ആയി .

    • @user-qi1he1lt7t
      @user-qi1he1lt7t Před 3 měsíci +7

      അതാണ് ഞാൻ വിശ്വാസികൾ ആയ കമ്മികളോട് eppozhun ചോദിക്കുന്നത്.
      Double Daddy syndrome enn parayam ഇതിനെ.

    • @georgekuttyk.k461
      @georgekuttyk.k461 Před 3 měsíci +1

      അതാണ് വൈരുദ്ധ്യാത്മക ദൈവിക വാദം.

    • @asokankv6904
      @asokankv6904 Před 3 měsíci

      Udaranimitham

    • @deebee80
      @deebee80 Před 2 měsíci +1

      ഉത്തമൻ പാർട്ടി സ്റ്റഡി ക്ലാസ്സിൽ കൃത്യമായി പങ്കെടുക്കാത്തത് കൊണ്ടാണ് മനസിലാകാത്തത്

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 Před 3 měsíci +21

    ഈ അഹങ്കാരിയെ ആർക്കു വേണം

  • @MalluMalayalam
    @MalluMalayalam Před 3 měsíci +53

    വോട്ടു ചെയ്തു തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏

    • @user-yl8pq8kd9c
      @user-yl8pq8kd9c Před 3 měsíci

      "മലം" ആളി😂 ' മലം ആളുന്നവൻ ആളുക എന്നാൽ ആടുക എന്ന് ' ആടുക എന്നത് ഇടതു കൈ കൊണ്ട് ആടുക എന്നത് ഇത്ര മതി😮

  • @Saasokan
    @Saasokan Před 3 měsíci +11

    അനേകായിരങ്ങൾ ജീവിതം കൊടുത്തു ഉയർത്തി കൊണ്ട് വന്ന പ്രസ്ഥാനം ആണ്... ഒരു അഭിനവ ഗോർബേചെവ് ന്റെ സ്വാർത്ഥ താല്പര്യങ്ങൾക്കായി ഒരു പാർട്ടിയെ തന്നെ ഇല്ലാതാക്കണോ എന്ന് കുറച്ചെങ്കിലും വിവേകമുള്ള നേതാക്കൾ ഇനിയും ബാക്കി ഉണ്ടെങ്കിൽ ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും

  • @janardhananc2369
    @janardhananc2369 Před 3 měsíci +44

    എന്ന് ഏറ്റവും വലിയ വിവരദോഷി

  • @ghostride2239
    @ghostride2239 Před 3 měsíci +95

    2026 ൽ കാണാം ആരാണ് വിവരദോഷി എന്ന്

  • @ameerthekkilakkattil4944
    @ameerthekkilakkattil4944 Před 3 měsíci +44

    എൻറെ കുടുംബം..ആകെ..ഈ കഴിഞ്ഞ ഇലക്ഷനു മുന്പ് വരെ...CPM.അഥവാ ഇടതിനല്ലാതെ.. വോട്ട് ചെയ്തിട്ടില്ല ചിന്തിക്കാൻ പറ്റില്ലായിരുന്നു. പക്ഷെ ആദ്യമായി...ഞങ്ങൾ ആകെ..മാറി വോട്ട് ചെയ്തു.. ആദ്യം ധാർഷ്ട്യം വെടിയണം,
    ജനത്തെ പുച്ഛിക്കരുത്, ആരെയും വില കുറച്ചു
    കാണരുത്...തല കുനിയ്ക്കാനും പൂർവ്വകരെപ്പോലെ..ആദരവ് നേടാനും പഠിക്കൂ.. അല്ലെങ്കിൽ ഇത് ബംഗാളിന് തുല്ല്യമാവും എന്നാണ് എനിക്കും പറയാനുള്ളത്

    • @user-px9zl2vu1h
      @user-px9zl2vu1h Před 2 měsíci

      അതിനു പിണറായിയെ കിട്ടില്ല. കടക്ക് പുറത്ത് paranari എന്നൊക്കെ പറയുന്നത് മദ്യം കുടിച്ചിട്ട് കുടിയന്മാർ പറയുന്ന ഭാഷാ. അണ് pinarakku ഇഷ്ട്ടം. മതിയാക്കി പോകാം jenam മടുത്തു e manushen oru k റയിൽ ondakki എന്തോ പ്രയാസപ്പെട്ടു ഓരോ വീട്ടുകാർ നാട്ടിൽ നല്ല പോലീസ് ondyirunnu eppol pinu opadesm കേട്ടു അവരുടെ മനസ്സ് പോലും മാറി. Driver TVM yadhu. Oru മേയർ വിഷയം ഒന്നിനും ഒരു തീരുമാനവും ഇല്ല കള്ളതർവും

  • @unknown-sp5ky
    @unknown-sp5ky Před 3 měsíci +60

    ലാവ്‌ലിൻ സ്വർണം ഡോളർ കള്ളക്കടത്ത് കരിമണൽ,ബാർ കോഴ, എല്ലാം തിരുമേനി , പറഞ്ഞത് പോലെ, തൃശ്ശൂരിൽ മോദിജി അത് പലപ്പോഴും പറഞ്ഞു പ്രതികരിച്ചില്ല?

  • @AshrafAshraf-hs8ot
    @AshrafAshraf-hs8ot Před 3 měsíci +5

    നികൃഷ്ഠജീവിയിൽ നിന്നും വിവര ദോഷിയിലെത്തി. പുരോഗതിയുണ്ട്😂😂😂

  • @jamesissac2283
    @jamesissac2283 Před 3 měsíci +29

    പിണറായി പറഞ്ഞതാ ശരി വിവരമുള്ള ആരേലും ഈ പ്രസ്ഥാനത്തെ പിന്താങ്ങുമോ

  • @prasannanpillai4949
    @prasannanpillai4949 Před 3 měsíci +13

    പിണറായി യെ പോലെ വിവരം ഇല്ലാത്തവൻ ഈ ലോകത്തില്ല.

  • @user-rw9dy1mi5r
    @user-rw9dy1mi5r Před 3 měsíci +8

    ജനങ്ങൾ തിരിഞ്ഞു കുത്തിയത് നിങ്ങളുടെ പ്രെവർത്തി ദോഷം, അതിനു മെത്രന്മാരെയും വൈദികരെയും കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം. ഈ പ്രസ്ഥാനത്തെ ജനത്തിൽ നിന്നകറ്റിയതിനു നിങ്ങളുടെ മാത്രം പ്രെവർത്തി ദോഷം.

  • @roypaulose9634
    @roypaulose9634 Před 3 měsíci +25

    ഇതാണ് ഞങ പറഞ്ഞ എളിമ,വിനയം 😂😂😂from കേരള മുഖ്യ വാഴാ

  • @pigeonfreakrajani
    @pigeonfreakrajani Před 3 měsíci +14

    ഇതാണ് തിരുത്തൽ

  • @JaisonT
    @JaisonT Před 3 měsíci +11

    നമ്മൾ ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഈ പറയുന്ന ഞാൻ ഒരു സിപിഎം കാരനാണ് പക്ഷേ നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അദ്ദേഹം എടുക്കുന്ന പല തീരുമാനങ്ങളും അതുപോലെ മറ്റുള്ളവരെ അടിച്ചമർത്താ എന്നുള്ള ചിന്തയിൽ ആണ് അദ്ദേഹം അദ്ദേഹം ഈ പാർട്ടി നശിപ്പിക്കും കാരണം അത് എടുക്കുന്ന എല്ലാ തീരുമാനങ്ങളും ജനദ്രോഹ നടപടികൾ ആണ്

  • @varghesegeorge9549
    @varghesegeorge9549 Před 3 měsíci +19

    ഈ നികൃഷ്ട ജീവിയെ എന്തിനു ഉപദേശിക്കണം

  • @musthafapadikkal6961
    @musthafapadikkal6961 Před 3 měsíci +10

    ഒരു തരത്തിലുള്ള വിമർശനവും വെച്ചു പൊറുപ്പിക്കില്ല 😂😂😂

  • @ragothamanplankala3239
    @ragothamanplankala3239 Před 3 měsíci +18

    ജോസഫ് സി മാത്യു യുടെ നിരീക്ഷണം വളരെ ശരിയാണ്.

  • @user-qi1he1lt7t
    @user-qi1he1lt7t Před 3 měsíci +15

    വെറുതെ pinungandi യുടെ വായിൽ നിന്ന് കേൾക്കേണ്ട വല്ല കാര്യവും ഉണ്ടോ?
    ഈ പാർട്ടി ഒന്ന് തീർന്നു കണ്ടാൽ മതി😂😂😂

  • @abrahamv.a7816
    @abrahamv.a7816 Před 3 měsíci +21

    മുസ്ലീമാണങ്കിൽ ഇയാൾ എന്തെങ്കിലും മിണ്ടുമോ

    • @user-rv7ih7ni8g
      @user-rv7ih7ni8g Před 3 měsíci +2

      ഈ പുരോഹിതൻ എന്നും മുസ്ലീങ്ങൾ വേണ്ടി സംസാരിച്ചയാൾ😂

  • @samoommen2177
    @samoommen2177 Před 3 měsíci +6

    ആര് നിലക്കൂ നിർത്താൻ? ലോക ചരിത്ര തില് "മൈക്ക് വരെ കേസ് എടുത്തവർ 😂

  • @akhilkrishna1938
    @akhilkrishna1938 Před 3 měsíci +14

    ഈ മൂട് താങ്ങിയേ വിളിച്ചിട്ട് വല്ല കാര്യം ഉണ്ടോ

  • @sebinantony6983
    @sebinantony6983 Před 3 měsíci +45

    മുഖ്യൻ പറഞ്ഞതിന്റെ പൊരുൾ ഇതാണ്: കിറ്റ് കൊടുത്ത് ഇനിയും പറ്റിക്കാൻ പറ്റും. അപ്പോൾ കിറ്റ് കൈപ്പറ്റുന്നവരെ ഇവർ ഏതു തരത്തിലാണ് കാണുന്നത് എന്നു ചിന്തിക്കുക.

    • @user-dm6lo5mo1w
      @user-dm6lo5mo1w Před 3 měsíci +1

      cpm നെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു അതിന്റെ വില കൊടുക്കേണ്ടിവരും പാർട്ടിക്ക്

    • @sebinantony6983
      @sebinantony6983 Před 3 měsíci

      @@user-dm6lo5mo1w പുരോഹിതൻ വിവക്ഷിച്ചത് ഇതാണ്: ചക്ക വീണു മുയൽ ചാകുന്നതു പോലെയുള്ള അനുകൂല സാഹചര്യം എപ്പോഴും ഉണ്ടാകണം എന്നില്ല. ഈപറച്ചിനെയാണ് വിവര ദോഷം എന്നു പറഞ്ഞത്. യഥാർത്ഥത്തിൽ ആർക്കാണ് വിവര ദോഷം?

  • @harikrishnan.s9768
    @harikrishnan.s9768 Před 3 měsíci +12

    ഈ മഹാനുഭവന് ഇനി പാർട്ടിയും ജനങ്ങളും വേണ്ട, ആവശ്യതിന് എന്റെ കുടുംബം നോക്കി, അവർക്ക് പല തലമുറ കഴിയാൻ ഇനി ഒരു സഖാവിന്റെയും ആവശ്യം ഇല്ല

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp Před 3 měsíci +2

    നല്ല വിവരമുണ്ട് ഇലക്ട്രിസിറ്റി മന്ത്രി ആയിരുന്നപ്പോൾ നല്ല പ്രവർത്തനം കാഴ്ചവച്ചു മകളെയും മരുമകനെയും സ്നേഹിക്കുവാൻ തുടങ്ങിയപ്പോൾ രണ്ട് ഇരട്ടചങ്കും പണയം വെച്ചു അച്യുതാനന്ദനെ നോക്കി പഠിക്കുക

  • @pannurriyas
    @pannurriyas Před 3 měsíci +4

    വിമർശിക്കുന്നവരെ, തെറ്റ് ചൂണ്ടികാട്ടുന്നവരെ അടിച്ചിരുത്തും ഒറ്റപെടുത്തും. അനുകൂലിക്കുന്നവരെ എന്ത് കൊള്ളരുതായിമ കാണിച്ചാലും കൂടെ നിർത്തും, എന്ത് കൊള്ളരുത്തായിമ കാണിച്ചാലും സപ്പോർട്ട് ചെയ്യും. ഇതാണ് പിണറായിയുടെ നേതൃത്വത്തിൽ ഉള്ള സിപിഐഎം ന്റെ സ്റ്റൈൽ. ഇത് കേരള ജനത മനസ്സിൽ ആക്കി എന്നതാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. കേരള ജനത പ്രബുദ്ധർ ആണ് 👍🌹

  • @asbaninternationaltradelin2453
    @asbaninternationaltradelin2453 Před 3 měsíci +8

    ഇദ്ദേഹത്തെ നിലക്ക് നിർത്താൻ പാർട്ടി തയാറായില്ലെങ്കിൽ സി പി എം ന്റെ കാര്യം തീരുമാനമായിക്കൊള്ളും.😅

    • @BondJFK
      @BondJFK Před 3 měsíci

      There is no party , "P" in CPM replaced by Pinarayi

  • @kunhammedkakkot8198
    @kunhammedkakkot8198 Před 3 měsíci +9

    നികൃഷ്ട ജീവി എന്ന് പറഞ്ഞില്ല ല്ലോ ബാഗ്യം

  • @user-xr8hd8xv7d
    @user-xr8hd8xv7d Před 3 měsíci +5

    പ്രോഗ്രസ് കാർഡ് പ്രിൻ്റ് ചെയ്യണമെന്നില്ലായിരുന്നു , സംസാരിച്ചപ്പോൾ " പ്രോഗ്രസ് " മനസ്സിലായി.

  • @meenamanayil797
    @meenamanayil797 Před 3 měsíci +2

    കാരണഭൂതന്ടെ അടുത്ത് നിന്നും ഇതല്ലാതെ മറ്റെന്ത് പ്രതീക്ഷിക്കാൻ 😅

  • @courthill7932
    @courthill7932 Před 3 měsíci +2

    "മുഖ്യമന്ത്രി ആയിരുന്നത് കൊണ്ടൊന്നും വിവരമുണ്ടായിക്കൊള്ളണമെന്നില്ല"

  • @thomastp5785
    @thomastp5785 Před 3 měsíci +4

    രാജാവ് നഗ്നനാണ് എന്ന് പറയുമ്പോൾ അത് മനസി ലാക്കാനുള്ള വിവരം ഇല്ലാതെ പോയല്ലോ 😄😄😄

  • @hamsaak2893
    @hamsaak2893 Před 3 měsíci +6

    ഉപദേശിക് നന്ദി, ഒരുപാട് ഉപദേശിച്ചു ഇനി കുളമാക്കല്ലേ. ഇപ്പോൾചാനൽ work കിട്ടി തുടങ്ങി ല്ലേ

  • @ullthuparanjal5318
    @ullthuparanjal5318 Před 3 měsíci +4

    ഇയാക്ക് ആരെയും എന്തും പറയാൻ ആരാ ലൈസൻസ് കൊടുത്തത്.... സ്വന്തം പാർട്ടി അണികളോട് ഇമ്മാതിരി ഗിമ്മിക്ക് കാണിച്ചാൽ മതി..... നാട്ടുകാരോട് കാണിക്കാൻ വന്നാൽ വിവരം അറിയും

  • @franciska9494
    @franciska9494 Před 3 měsíci +9

    തിരിമേനിക്ക് തമ്പ്രാൻ്റെ ഗുഡ് മാർക്ക്

  • @dewdrops660
    @dewdrops660 Před 3 měsíci +2

    തിരിച്ച് 2 ഡോസ് കൊടുക്കണം...അപ്പോ അടങ്ങും

  • @SJ-yg1bh
    @SJ-yg1bh Před 3 měsíci +6

    രണ്ടെണ്ണം എന്ന് വിചാരിച്ചു, ഒന്നേ കൊടുക്കാൻ പറ്റിയുള്ളൂ, അതിന്റെ ഒരു വിഷമം കാണാനുണ്ട്

  • @skariahop4842
    @skariahop4842 Před 3 měsíci +23

    ക്രിസ്ത്യൻ പുരോഹിതരെ പിണറായിക്ക് പരമപുച്ഛമാണ്‌. എന്നിട്ടും അങ്ങേരുടെ വീട്ടിൽ കല്യാണം ഉണ്ണാൻ നടക്കുകയാണ് കാതോലിക്കമാരും കർദ്ദിനാൾമാരും.ഒരു കോൺഗ്രസ്സ് നേതാവ് ആയിരുന്നു ഇങ്ങനെ പറഞ്ഞതെങ്കിൽ എന്തായിരിക്കും പുകിൽ! വെള്ളാപ്പള്ളിയും ഭാര്യയും പരസ്യമായി ബിജെപി യ്ക്ക് വേണ്ടി വോട്ട് പിടിച്ചപ്പോൾ ഈ ഉത്തമസുഹൃത്ത് ഒരക്ഷരം അതിന് എതിരെ മിണ്ടിയില്ലല്ലോ!

    • @kcvinu
      @kcvinu Před 3 měsíci +1

      അതെ. പുച്ഛമാണ്. പക്ഷേ സമസ്തയുടെ നേതാക്കന്മാരോടൊക്കെ എന്തു ബഹുമാനമാണെന്നോ. സ്കൂൾ യൂണിഫോം ജെൻഡർ ന്യൂട്രലാക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തപ്പോൾ സമസ്തയുടെ ഒറ്റ വാക്കിന്റെ പേരിലാണ് ആ തീരുമാനം പാടേ മരവിപ്പിച്ചത്.

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 Před 3 měsíci +1

      മറുമോനെ മുഖ്യമന്ത്രി അക്കണ്ടേ അതാണ്

  • @roshinj8080
    @roshinj8080 Před 3 měsíci +5

    സിപിഎം സെക്രട്ടറി ഇയാളെ തിരുത്തണം. പേടിച്ച് ഇരുന്നാൽ ബംഗാൾ പോലെ ആകും..

  • @unnikrishnankrishnan4045
    @unnikrishnankrishnan4045 Před 3 měsíci +2

    സാധാരണജനങ്ങളുടെ പ്രോഗ്രസ്സ് റിപ്പോർട്ട് ഇപ്പോൾ കിട്ടിയതല്ലേ ഉള്ളൂ.

  • @aneeshkbaby8397
    @aneeshkbaby8397 Před 3 měsíci +2

    Well said

  • @mnemonics-kerala
    @mnemonics-kerala Před 3 měsíci +9

    അച്ചൻ പോയി വാങ്ങിച്ചു .😂😂😂

    • @bijujayadevan5661
      @bijujayadevan5661 Před 3 měsíci

      അച്ഛൻ പറഞ്ഞത് എന്താണ് വായിൽ വിരലും വെച്ചുകൊണ്ടിരിക്കുന്നത് പറയാനുള്ള കാര്യം തെറ്റ് ചെയ്താൽ വിമർശിച്ചില്ലെങ്കിൽ പിന്നെ മനുഷ്യനാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം 5:02

    • @mnemonics-kerala
      @mnemonics-kerala Před 3 měsíci

      @@bijujayadevan5661 പുള്ളിയിപ്പൊ നല്ല സങ്കടപ്പെട്ട് ഇരിക്കുവല്ലേ . അച്ചൻ പിണറായിയുടെ ആളാരുന്നല്ലോ ? ഇലക്ഷനു മുമ്പ് അച്ചന് തിരുത്താൻ പാടില്ലായിരുന്നോ ? ഈ അവസ്ഥയൊക്കെ തന്നെയല്ലേ അന്നും. അന്ന് അച്ചന് മനസ്സിലായില്ലേ ?

    • @bijujayadevan5661
      @bijujayadevan5661 Před 3 měsíci

      @@mnemonics-kerala അച്ഛന് കാര്യങ്ങൾ മനസ്സിലായപ്പോൾ അച്ഛൻ പ്രതികരിക്കാൻ തുടങ്ങി അടിമയാവുമല്ലല്ലോ ചെയ്യേണ്ടത് ഏകാധിപതികൾ വിമർശിക്കണം അവർക്കൊരു ധാരണയുണ്ട് എല്ലാം അവരിൽ ലോകം നിലനിൽക്കുന്ന എന്നാണ് അവരുടെ ചിന്ത അല്പൻ മാർ യിട്ടുള്ള മനുഷ്യജന്മങ്ങൾ ആണത് ഇവർ

    • @mnemonics-kerala
      @mnemonics-kerala Před 3 měsíci

      @@bijujayadevan5661 അച്ചന് കാര്യമൊക്കെ നേരത്തെ അറിയാം BJP വോട്ട് പിടിക്കുന്ന കണ്ടപ്പോൾ അച്ചന് പിടുത്തം വിട്ടതാണ്.

    • @sarojaak4490
      @sarojaak4490 Před 2 měsíci

      Pinungandiyude annakkil janam kodutholum 😂

  • @thresiammababu5971
    @thresiammababu5971 Před 3 měsíci +2

    വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ.
    അഹങ്കാരം ഒരിക്കലും നന്നല്ല എന്ന് അയാൾക് അറിയില്ല.
    പക്ഷേ 10 തലമുറക്ക് കഴിക്കാനുള്ളത് ഉണ്ടക്കിയില്ലേ??ഇനി പാർട്ടി ഇല്ലാതായാൽ അയൽക്കെന്താ!!!!ജനം മുടിഞ്ഞാലും ഞാനും കുടുംബവും സുരക്ഷിതരാണല്ലോ. കോടിയേരിയുടെ അവസ്ഥ മറക്കണ്ട!!!!

  • @nairpnc7836
    @nairpnc7836 Před 3 měsíci +1

    ഇടത് എല്ലാം ശരിയാക്കി ഒരു സീറ്റ്‌ കിട്ടി.
    👆ഇതാണ് പ്രോഗ്രസ്സ് റിപ്പോർട്ട്‌.

  • @user-it9fy8sw5s
    @user-it9fy8sw5s Před 3 měsíci +3

    പിണറായിയിലെ പാറപ്പുറത്ത് തുടങ്ങിയത് പിണറായിക്കാരൻ തന്നെ അന്ത്യം കുറിക്കും

  • @prasadkgnair5552
    @prasadkgnair5552 Před 3 měsíci +54

    2026 ൽ കേരളത്തിൽ ബിജെപി തേരോട്ടം. ഹിന്ദു ക്രിസ്ത്യൻ ഏകീകരണം ഇടതിനെ പിഴുതെറിയും. അതിന്റെ ട്രെയിലെർ ഇപ്പൊ കണ്ടു.

    • @c.rgopalan2889
      @c.rgopalan2889 Před 3 měsíci

      സംഘി തീവ്രവാദികൾ ഊമ്പും.

    • @sureshgp50
      @sureshgp50 Před 3 měsíci

      ദൈവത്തിന് കിട്ടിയത് മതിയായില്ലേ പിന്നെയും വർഗീയതയും കൊണ്ട് ഇറങ്ങിയിരിക്കുകയാണ് ബിജെപിക്കാർ

    • @user-qz7fd3mu8v
      @user-qz7fd3mu8v Před 3 měsíci

      ഈ മതേതര നാട് ഇങ്ങനെ പോകുന്നത് കണ്ടിട്ടു കുരു പോട്ടുന്നുണ്ടോ. ക്രിസ്ത്യാന്യേ എന്താണെന്ന് ആദ്യം പടിക്കു.

    • @magne-ticks9539
      @magne-ticks9539 Před 3 měsíci

      കമ്യൂണസ്റ്റ് പാർട്ടിയും കോൺഗ്രസും ഹിന്ദു ക്രിസ്ത്യൻ ഏകീകരണം വേഗത്തിലാക്കുന്നു

  • @user-sn5pn2ot8w
    @user-sn5pn2ot8w Před 3 měsíci +9

    കത്തനാർക്ക് അണ്ണാക്കിൽ 🤣🤣🤣

  • @rejiaudit
    @rejiaudit Před 3 měsíci +3

    ഇരിക്കുന്ന സ്ഥാനം അതായത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. പഴയ വിജയൻ ആയിരുന്നെങ്കിൽ വേറെ ചില ഭാഷ പ്രയോഗങ്ങൾ ആണ് ഉപയോഗിക്കുക.

  • @ratheesh4865
    @ratheesh4865 Před 3 měsíci +1

    ഇവൻ്റെ അഹങ്കാരം ആണ് ഈ പാർട്ടിയുടെ അധപതനം

  • @user-rt9fg2mc2g
    @user-rt9fg2mc2g Před 3 měsíci +1

    സ്വപ്ന പറഞ്ഞതിന് ഇത്തരം
    പെരുപ്പം കണ്ടില്ല ഈ നാ റിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല

  • @abdulrasheed2266
    @abdulrasheed2266 Před 3 měsíci +1

    വീണതെ ഉള്ളു , ഇനി കുളിപ്പിച്ച് കിടത്തണം, അത് വരെ മിണ്ടാതിരിന്നോളനം 😂😂😂

  • @JibyJoseph-uh2pg
    @JibyJoseph-uh2pg Před 3 měsíci +1

    5:07 എന്തു മറുപടിയാണ് മുഖ്യമന്ത്രിക്ക് കൊടുക്കേണ്ടത് അറിയില്ല അങ്ങേരെപ്പോലെ ഇത്ര ഇത്രയും വിവരദോഷിയായ ഒരു മനുഷ്യനെ കണ്ടിട്ടില്ല പണ്ടത്തെ പരനാറി പ്രയോഗം ശരിക്കും ഇങ്ങേർക്ക് യോജിച്ചത് കുടുംബത്തിന്റെ ജീവിതത്തിനും പാർട്ടിയെയും പ്രസ്ഥാനത്തെയും തന്റെ ജീവിതത്തിന്

  • @user-vu5od6ph9i
    @user-vu5od6ph9i Před 3 měsíci +3

    മഹാരായാവിന് അടിമകളുടെ വാഴ്ത്ത് പാട്ട് മാത്രമേ പറ്റൂ. അല്പൻ.

  • @Joney838
    @Joney838 Před 3 měsíci +2

    പിണറായി മറാതേ പാ൪ട്ടി രക്ഷപെടില്ല😂

  • @user-rz5dr3bc7l
    @user-rz5dr3bc7l Před 3 měsíci +2

    വാരികൂട്ടിയതെല്ലാം, നാളെ വെളിച്ചം കണ്ടാൽ,, സിപിഎം പാർട്ടിയുണ്ടെങ്കിൽ ഇതിന്റെ സോഴ്‌സു ചോദിക്കുമെന്ന് പിണറായി ഭയപ്പെടുന്നു?? അതുകൊണ്ട് പാർട്ടി ഇല്ലാതായാൽ, ആരോടും കണക്കുപറയേണ്ടല്ലോ, എന്നായിരിക്കാം പിണറായിയുടെ കണക്കു കൂട്ടൽ???

  • @jyothinair2018
    @jyothinair2018 Před 3 měsíci +6

    അസഹിഷ്ണുത

  • @ashrafmuhammad9572
    @ashrafmuhammad9572 Před 3 měsíci +2

    വിജയൻടെഅടുത്ത് മിണ്ടാൻ ധൈര്യമുള്ള ആരും സിപിഎംൽ ഇല്ല, വിയൻ നേര്പ്പെട 😆🤩

  • @user-dm6lo5mo1w
    @user-dm6lo5mo1w Před 3 měsíci +1

    വിവരമില്ലായമയിൽ നിന്നാണ് അഹങ്കാര ഉണ്ടാകുന്നത് അവരിൽ നിന്നാണ് മലിനമായ വാക്കുകൾ ഉണ്ടാകുന്നത്

  • @renjut7397
    @renjut7397 Před 2 měsíci +1

    തിരുമേനി 💕💕💕👍🏻👍🏻

  • @surendrann6980
    @surendrann6980 Před 3 měsíci +3

    ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ നൽകിയ സർക്കാറിന്റെ പ്രോഗ്രസ് റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധപ്പെടുത്തി. അതിൽ 99ൽ 19മാത്രം. പ്രോഗ്രസ്തീരെ കാണുന്നില്ല.

  • @haseebpk4851
    @haseebpk4851 Před 3 měsíci +2

    പ്രളയം കാത്തിരിക്കുകയാണ് സർക്കാർ എന്നു പറയുന്നത് ഭയങ്കര വിവരം ഉള്ളത് കൊണ്ടായിരിക്കും ല്ലേ

  • @thomaskutty2487
    @thomaskutty2487 Před 3 měsíci +2

    മുല്ലമാരിൽ വിവരദോഷി കൾ ഒന്നും തന്നെ ഇല്ലന്ന് പിണറായി

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr Před 3 měsíci +3

    ജീവനില്ലാത്ത ഒരു സാധനത്തിനെ പിടിച്ച് മുഖ്യമന്ത്രിയാക്കിയാൽ ഇങ്ങനെയൊക്കെ ഉണ്ടാകും. ഇതിലും നല്ലത് ധർമ്മടത്തെ വേലുച്ചേട്ടൻ ആയിരുന്നു. അയാൾ ആകുമ്പോൾ ബുദ്ധിയെങ്കിലും ഉണ്ട്..😂

  • @chris895
    @chris895 Před 3 měsíci +8

    Mandan vijayan

  • @shajujosevalappy2245
    @shajujosevalappy2245 Před 3 měsíci +3

    സത്യത്തിനു നേരെ കണ്ണടക്കാൻ, ക്രിസ്ത്യൻ വിഭാഗത്തെ പ്രതിനിധാനം ചെയുന്നു എന്നു വരുത്തി തീർക്കാൻ, ഇടതു പക്ഷം പ്രത്യേക സമയങ്ങളിൽ ഇറക്കി വിടുന്ന ഈ പാതിരിക്കു ഇത് തന്നെ വേണം...😂

  • @malabiju1980
    @malabiju1980 Před 3 měsíci +2

    Progress Card adipoli alleee 😅😅
    Ithupole oru tholvi...

  • @santhoshvs8392
    @santhoshvs8392 Před 3 měsíci +1

    സാൻ്റിയാഗോ മാർട്ടിൻ , ഫാരിസ് അബൂബക്കർ

  • @Joney838
    @Joney838 Před 3 měsíci +2

    😢കുള൦ തോണ്ടിയേ ഇറങി്പോകു😂😂

  • @shinemanohar9326
    @shinemanohar9326 Před 3 měsíci +2

    ഇത്രയും നാളു താങ്ങി നടന്ന പുരോഗിതനു വയറു നിറച്ചു കിട്ടി

  • @salimbabu7721
    @salimbabu7721 Před 3 měsíci +1

    മുഖ്യമന്ത്രിമാരിലും ഉണ്ട് ഒരു വിവരദോഷി

  • @balachandranp2820
    @balachandranp2820 Před 2 měsíci

    Correct 💯

  • @kannan32100
    @kannan32100 Před 3 měsíci +1

    മരുമകനെ പ്രീതി പെടുത്തണ്ടേ

  • @babuj6523
    @babuj6523 Před 3 měsíci +1

    അച്ചോ കിട്ടേണ്ടത് കിട്ടിയില്ലേ, ഇനി വണ്ടി വിട്ടാട്ടെ ' ഞങ്ങ പിണറായി നല്ല തങ്കപ്പെട്ട മനുഷ്യൻ

  • @thilakanpv4691
    @thilakanpv4691 Před 3 měsíci +4

    ഇവനാര്... CPIM ൻ്റെ... പ്രവാചകൻ... ദൈവദൂതനൊ