പോക്കുവരവ് | Land Ceiling Limit | Unique Thandaper Number | KLR Act | എന്താണ് മിച്ചഭൂമി

Sdílet
Vložit
  • čas přidán 28. 08. 2024
  • കേരള സർക്കാരിൻ്റെ യൂണിക് തണ്ടപ്പേർ നമ്പർ പദ്ധതിയെക്കുറിച്ചാണ് ഈ വീഡിയോ. ഒരാൾക്ക് എത്ര ഭൂമി കൈവശം വയ്ക്കാമെന്നും വിശദമായി പ്പറയുന്നുണ്ട്.
    ഈ വീഡിയോയുമായി എന്തെങ്കിലും സംശയമുണ്ടെങ്കിൽ താഴെപ്പറയുന്ന നമ്പറിൽ
    Whats app message അയക്കുക .
    9567763357

Komentáře • 350

  • @MyJerrythomas
    @MyJerrythomas Před 2 lety +7

    വെറുതെയല്ല ഭൂമി അധികമായി ഉള്ളവർ ഈയിടെയായി വില്പന തുടങ്ങിയത് പിടി വീഴും 👍👍
    Very informative

  • @minisundaran1740
    @minisundaran1740 Před 2 lety +4

    Sir good ഇത് പോലുള്ള സാധാരണക്കാർക്കു അറിയേണ്ട വിവരങ്ങൾ ഇനിയും ഇടണം ഇത് നല്ല ഉപകാരമായി

  • @louismj3800
    @louismj3800 Před rokem +2

    വളരെ നന്നായി വിശദീകരിച്ചതിന് പ്രത്യകം നന്ദി പറയുന്നു.

  • @bevatsunil4883
    @bevatsunil4883 Před 2 lety +15

    തണ്ടപേർ എന്ന് കേൾക്കുമ്പോൾ അരോചകം തോന്നു. ഇതിന് നല്ലോരു പേർ കൊടുത്തു കൂടെ.

    • @AdvSajanJanardanan
      @AdvSajanJanardanan  Před rokem

      😂

    • @satharabdul4625
      @satharabdul4625 Před rokem

      ശെരിക്കും.
      തെറി പറയുന്നത് പോലെയുണ്ട്.😬

    • @terrorboy192
      @terrorboy192 Před rokem

      തെറി പോലെ ഒരു വാക്ക് 😄

    • @onesniper9179
      @onesniper9179 Před 10 dny

      Account നമ്പർ എന്നു കൊടുക്കാം. ശരിക്കും വില്ലേജിലെ Ac : നമ്പരാണ്.

  • @karimv951
    @karimv951 Před 2 lety +4

    ഭൂമി സംബന്ധിച്ചുള്ള നല്ലൊരറിവ് ഇതിൽനിന്നുംകിട്ടി. നന്ദി .ഇനിയുംഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @jopenjo3196
    @jopenjo3196 Před 2 lety +4

    അഭിനന്ദങ്ങൾ...ഇത്രക്കും simple ആയി വിവരിച്ചതിന്...

  • @ramakrishnan1756
    @ramakrishnan1756 Před 2 lety +1

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ - പല തെറ്റിധാരണയും പോയി ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു

  • @jaganjg
    @jaganjg Před 9 měsíci +1

    സർ ,
    വളരെ ഉപകാരപ്രദമായ വീഡിയോ.
    ഒരു വ്യക്തിയോ, കുടുംബമോ അല്ലാത്ത എതെങ്കിലും മതസ്ഥാപനങ്ങൾക്കോ അലെങ്കിൽ ഏതു തരത്തിലുള്ള ട്രസ്റ്റുകൾക്കോ പരമാവധി വിസ്തീർണ്ണത്തിൽ എന്തെങ്കിലും ഇളവുണ്ടോ?

  • @abdulazeezmckizhakkoth6536

    സാറിൻ്റെ വിശദീകരണം മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി.

  • @sreenivasanm4303
    @sreenivasanm4303 Před 2 lety +6

    Very comprehensive narration. Really appreciate your efforts. Expect more
    Such informative uploads.

  • @josetm9567
    @josetm9567 Před 2 lety +2

    The confusion about std acre and ord acre has been made clear. Thanks

  • @miascreations...
    @miascreations... Před 2 lety +4

    Sir, your posts are very informative. Thanks.

  • @libumonsr
    @libumonsr Před 2 lety +9

    Thank you for this video Sir🙏. It was such an informative session. Looking forward for more and more videos from you 🙏🙏

  • @prakasanpc
    @prakasanpc Před 2 lety

    Thanking you for this informative vedio.your narration is simple and attractive.we expect more such vedios .

  • @venugopalan3973
    @venugopalan3973 Před 2 lety +2

    എത്രയും വിശദമായി വിവരിച്ചതിൽ താങ്കളുടെ സേവനം അത്യാവശ്യമാണ് . താല്പര്യത്തോടെ വീണ്ടും പ്രതീക്ഷാക്കുന്നു. നിങ്ങൾ അത്രയ്ക്കും --
    .... സിംപിളാണ് ......💯

  • @MT-sm3ot
    @MT-sm3ot Před rokem +1

    Said useful content. The laws should be followed by government Job holders including ministers otherwise it's not a law at all

  • @vv-gv2yk
    @vv-gv2yk Před 2 lety

    Thank you so much sajan sir❤❤😊😊arivu pakarnnathinu....Aake 20 cent ey ullu veedum lesham krishi...aalkare paranjapo pedich ...ini dairyaytt Link akamloo❤❤❤❤God bless you sir😊 keep up the good work😍😍

  • @shajeerkhan1728
    @shajeerkhan1728 Před rokem

    സർ വീഡിയോ വളരെ വളരേ.. ഇഷ്ട്ടം ആയ് ... താങ്ക്സ് ..

  • @TomJerry-dy9dk
    @TomJerry-dy9dk Před rokem

    നനയിടുണ്ട്. ഇതുപോലെ ഇനിയും വീഡിയോ ഇടുക v c p Thangal calicut

  • @mohannair5951
    @mohannair5951 Před rokem +1

    Good and Useful information.Thank you Sir

  • @soorejanand5062
    @soorejanand5062 Před 2 lety +2

    Sir, your tutorial is really helpful for me , especially working in banking field

  • @vijayandamodaran9622
    @vijayandamodaran9622 Před 2 lety

    Nice vedeo, well explained very valuable information thank you for sharing

  • @manoj198516
    @manoj198516 Před rokem

    വളരെ ഉപകാരപ്രദം ഉള്ള video

  • @prasennapeethambaran7015

    Very informative video, well explained. Thank you Sir. 🙏

  • @alphonsasebastian7120
    @alphonsasebastian7120 Před 3 měsíci

    സാർ പറഞ്ഞു വിസ്തികരിച്ചു പറഞ്ഞു ❤

  • @musthafatharuvayi1845
    @musthafatharuvayi1845 Před 2 lety +1

    That's a very good information sir. Thank you .

  • @babucm3442
    @babucm3442 Před rokem

    നല്ലൊരറിവ് പറഞ്ഞു തന്നതിൽ വളരെയേറെ സന്തോഷം

  • @santhoshcc5286
    @santhoshcc5286 Před 2 lety +2

    വകീലെ, അഭിനന്ദനങ്ങൾ 👍🙏

  • @renjithmenon7285
    @renjithmenon7285 Před 2 lety +40

    വിവര സാങ്കേതിക വിദ്യ ഇത്രത്തോളം വികസിച്ച നാട്ടിൽ പല ഓഫീസുകളിലായി വിവരങ്ങൾ ചിതറി കിടക്കുന്നത് എന്തുകൊണ്ട് ?. ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പോക്കുവരവും നടത്താവുന്ന വിധത്തിൽ സോഫ്റ്റ് വെയറുകൾ പരിഷ്ക്കരിച്ചു കൂടേ?

    • @abdulkareempa523
      @abdulkareempa523 Před 2 lety +10

      കൈകൂലി നഷ്ടപെടും

    • @advmathewvarghese8698
      @advmathewvarghese8698 Před 2 lety

      Rubber ബോർഡിൻ്റെ രജിസ്ട്രേഷനുള്ള തോട്ടങ്ങൾക്ക് ഭൂ പരിധി ഇല്ലതെകൈവശം വെക്കാം എന്ന് പറയുന്നു ഇതിൽ വാസ്തവം ഉണ്ടോ ?ഉണ്ടെങ്കിൽ ഏതു വർഷത്തിനു മുൻപ് രജിസ്റ്റർ ചെയ്ത തായിരിക്കണം ഇനി രജിസ്റ്റർ ചെയ്യാൻ പറ്റുമോ? രജിസ്ട്രേഷൻ certificate നഷ്ട്ടപ്പെട്ടു പോയാൽ അതിനു duplicate കിട്ടാൻ എന്തു ചെയ്യണം .രജിസ്ട്രേഷൻ നമ്പർ ആധാരത്തിൽ പറഞ്ഞിട്ടുണ്ട് .എൻ്റെ പേരിലുള്ള മിച്ച ഭൂമി കേസിൽ താ ലൂക് ലാൻഡ് ബോർഡ് ചെയർമാൻ അത് കനിച്ട്ട് സമ്മതിക്കുന്നില്ല . വേറെ മാർഗം വല്ലതും ഉണ്ടോ? മറുപടി തന്നു സഹായിക്കണം

    • @drsubramanyamcd3528
      @drsubramanyamcd3528 Před 2 lety

      Valare nalla arivu, Nandi

    • @AdvSajanJanardanan
      @AdvSajanJanardanan  Před 2 lety +7

      സബ് രജിസ്ട്രാർ ഓഫീസ് വില്ലേജ് ഓഫീസ് ആയി ബന്ധപ്പെടുത്തിയിട്ടുണ്ട്. ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പോക്കുവരവിനുള്ള രേഖ വില്ലേജിലേക്ക് പോകുന്നുണ്ട്. പക്ഷേ പോക്കുവരവു നടക്കണമെങ്കിൽ നമ്മൾ ആധാരവുമായി നേരിട്ട് വില്ലേജിൽ പോകണം. ഒരു ഉപകാരമില്ലാത്ത മാറ്റങ്ങളാണ് സംഭവിക്കുന്നത്.

    • @unnikrishnan1131
      @unnikrishnan1131 Před 2 lety +3

      Very correct both the work can be done same time.

  • @babymukkath7666
    @babymukkath7666 Před 2 lety

    സർ ,
    താങ്കൾ ഇത്രയും കാര്യങ്ങൾ പറഞ്ഞുതന്നതിന് നന്ദി .
    പക്ഷെ എങ്കിലുംപൂർണ്ണമായി മലയാള വാക്കുകളിൽ ആയിരുന്നെങ്കിൽ കുറെക്കൂടിആളുകൾക്കുംമനസ്സിലായേനെ

  • @thomasphilip5830
    @thomasphilip5830 Před 2 lety

    Well advise sir..expecting more such informative footage

  • @rajankoranchath8504
    @rajankoranchath8504 Před rokem

    Very informative Sir, expecting more such informative videos

  • @govindana7503
    @govindana7503 Před 2 lety +1

    Well explained। Now what you have said is of one partar village ।if one particular e family have land in in another vill then what would be the method।

  • @smithasunil9646
    @smithasunil9646 Před 2 lety +1

    Thank you sir, very necessary information ❤️

  • @shibupmathai659
    @shibupmathai659 Před 2 lety +2

    Thank you sir, very clearly explained

  • @advmailadv796
    @advmailadv796 Před 2 lety +2

    Sir...resurvey related requests to correct where to do ..etc pls make a video ..should be helpful for many...

  • @unnikrishnankarunakaran4014

    My doubts about ceiling limit have been cleared. Thank you sir

  • @subramaniansubramanian999

    വളരെ നല്ല അറിവ്

  • @mohammedhaneefthangalvalap9166

    Thank you. Please let me know maximum posstion of estate for individual or a limited company.

    • @AdvSajanJanardanan
      @AdvSajanJanardanan  Před 2 lety +1

      5 ആളുകളിൽ കൂടുതലുള്ള കുടുംബത്തിനും കമ്പനിക്കും ഒരേ പോലെയാണ്. min 12- max 15

  • @mercenterprises5415
    @mercenterprises5415 Před 2 lety +3

    Well explained.. Thank you. Just a doubt.. If any person has 10 companies.. Can he keep 100 acres

  • @anildeve62
    @anildeve62 Před 2 lety +3

    ഒരു വ്യക്തിക്ക് പ്ലാന്റേഷൻ ആണങ്കിൽ എത്ര ഭൂമി കേരളത്തി ൽ കൈവശം വയ്ക്കാൻ സാധിക്കും

    • @AdvSajanJanardanan
      @AdvSajanJanardanan  Před rokem

      പ്ലാന്റേഷനുകൾ സീലിംഗ് ലിമിറ്റിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഈ പരിധികൾ ബാധകമല്ല.

    • @UTUBEVISIONPLUS
      @UTUBEVISIONPLUS Před rokem

      ​@@AdvSajanJanardananഅത് ലിമിറ്റഡ് കമ്പനി ആയിരിക്കണം എന്നുണ്ടോ

    • @AdvSajanJanardanan
      @AdvSajanJanardanan  Před rokem

      @@UTUBEVISIONPLUS No

  • @josephmj9520
    @josephmj9520 Před 2 lety +1

    Clear ആകാത്ത രണ്ടു points ഉണ്ട്.
    1. ഒരു കുടുംബത്തിൽ 5 അംഗങ്ങൾ ഉണ്ട് - അച്ചനും അമ്മയും 3 കുട്ടികളും (മൂത്തത് രണ്ടും പെണ്‍കുട്ടികളും മൂന്നാമത്തേത് 5 വയസ്സ് തികയാത്ത ആൺ കുട്ടിയും). കുട്ടികൾ ആരും തന്നെ മേജര്‍ ആയിട്ടില്ല. അവരുടെ പക്കല്‍ ഇപ്പോൾ 12 Ordinary acres ഭൂമി ഉണ്ട്. അങ്ങനെ ഇരിക്കെ, ആൺ കുട്ടി മരിച്ചു പോകുന്നു. അപ്പോള്‍ Ceiling Limit പ്രകാരം എന്തു സംഭവിക്കും. അവര്‍ക്ക് കുറച്ചു ഭൂമി വില്‍ക്കുകയോ മറ്റാര്‍ക്കും കൈമാറ്റം ചെയ്യേണ്ടി വരുമോ.
    2. വിവാഹം കഴിക്കാത്ത ഒരു വ്യക്തി മരണത്തിന് മുന്‍പു WILL മേല്‍ വിവരിച്ച 5-Member കുടുംബത്തിന്റെ പേരില്‍ 6 Ordinary Acres of Land എഴുതുന്നു. പിന്നീട് അദ്ദേഹം മരിക്കുന്നു.
    മേല്‍ പറഞ്ഞ 2 possible scenarios മുന്നില്‍ കണ്ടു കൊണ്ട്‌ ഒന്ന് narrate ചെയ്യുമോ.
    Thanks

    • @AdvSajanJanardanan
      @AdvSajanJanardanan  Před 2 lety

      ജോസഫ് ചോദിച്ചത് നല്ല ഒരു സംശയമാണ് ഇതിൽ നമ്മൾ നോക്കേണ്ടത് എപ്പോഴാണ് ഭൂമി നമ്മുടെ കൈവശം വരുന്നത്, അല്ലെങ്കിൽ ഡോക്യുമെന്റ് എക്സിക്യൂട്ട് ചെയ്യുന്നത് എന്നതാണ്. ആ സമയത്ത് കണ്ടീഷൻസ് സാറ്റിസ്‌ഫൈ ചെയ്യുന്നുണ്ടോ എന്നുള്ളതാണ് നോക്കേണ്ടത്. അതിനുശേഷം എന്തെല്ലാം സംഭവിച്ചാലും അത് സീലിങ്ങിന് ബാധിക്കുന്നില്ല, മറിച്ച് വസ്തു നമ്മുടെ കൈവശത്തിൽ വരുന്ന സമയത്ത് എത്ര ആളുകൾ ഉണ്ടായിരുന്നു എന്ന് ബോധ്യപ്പെടുത്തിയാൽ മാത്രം മതി.

  • @sreedharannair2218
    @sreedharannair2218 Před rokem

    Very useful information. Thank you.

  • @psurendranathmenon6394

    Very Informative. Thank you.

  • @basheer1023
    @basheer1023 Před rokem

    Very informative…. Thank you

  • @adarshk279
    @adarshk279 Před 2 lety +2

    വളരെ ഉപകാരം ഉള്ള കാര്യങ്ങൾ ❤️

  • @mujeebrahiman5728
    @mujeebrahiman5728 Před 2 lety

    Informative subject
    Thanks

  • @subhashpattoor440
    @subhashpattoor440 Před 2 lety +2

    Useful. Thanks.what about the long years taken by a civil case for judgements (include appeals)

  • @ajeshchacko8656
    @ajeshchacko8656 Před 5 měsíci

    Very informative video

  • @mohandaskolambil3456
    @mohandaskolambil3456 Před rokem

    ആധാരം എത്രതരം ജന്മാധാരവം കാണാധാരവും വ്യത്യാസം? ഇവ തമ്മില്value ? കാണം ഭൂമി എന്നാലെന്ത് പട്ടയം എപ്രകാരം കിട്ടും എവിടെ അപേക്ഷിക്കണം ആവശ്യമായരേഖകളെന്തെല്ലാം ?

  • @shiju5641
    @shiju5641 Před 2 lety

    ഏത് നിയമം ഉണ്ടാക്കിയാലും അതിനൊരു ചെറിയ ലൂപ്ഹോൾ...

  • @beerankuttyc6739
    @beerankuttyc6739 Před 2 lety

    വിജ്ഞാനപ്രദം. താങ്ക്സ്

  • @muhammedshelvas8906
    @muhammedshelvas8906 Před 9 měsíci +1

    15 ൽ കൂടുതൽ പാടില്ല പിന്നെ എങ്ങിനെ 34 ഏക്കറും 50 ഏക്കറും ഒറ്റയാളുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നു. [തോട്ടങ്ങൾ ആണ് ]എന്റെ ഒരു സംശയമാണ് ഈ വിഡിയോ കാണാൻ ഇടയായത്. മേൽ പറഞ്ഞ നിയമങ്ങളിലേ സംശയം മാണ്

  • @pkbindu9132
    @pkbindu9132 Před 2 lety

    Valuable information sir. Thanku 🙏

  • @RajuC773
    @RajuC773 Před 2 lety

    thank you for the valuable information's

  • @bineeshcs4515
    @bineeshcs4515 Před 10 měsíci

    Well explained.Thank you,,

  • @chank1689
    @chank1689 Před 5 měsíci +1

    ഈ ഭൂപരിധി നിയമം വന്ന കാലത്ത് ധാരാളം പേർക്ക് മിച്ചഭൂമി വകയിൽ ഗുണം കിട്ടിയിരുന്നു. എന്നാൽ, ഈ കാലത്ത് ഇതൊരു കൃഷിവിരുദ്ധ നിയമമാണ്, വികസനവിരുദ്ധ നിയമമാണ് പിന്തിരിപ്പൻ നിയമമാണ്. ഈ നിയമം എത്രയും പെട്ടെന്ന് ഭേദഗതി വരുത്തി പരിധി നൂറേക്കറെങ്കിലുമാക്കണം. അങ്ങിനെ ചെയ്താൽ വൻ വ്യവസായങ്ങൾ വരും എന്നതിനൊപ്പംതന്നെ പണക്കാരിലെ കൃഷിപ്രേമികൾ വൻതോതിൽ ഭൂമി വാങ്ങി കൃഷി ചെയ്യാനുമാരംഭിക്കും.

    • @AdvSajanJanardanan
      @AdvSajanJanardanan  Před 4 měsíci +1

      ഈ നിയമം വ്യവസായങ്ങൾക്കും കൃഷിക്കും തടസ്സമല്ല. 50 ഏക്കറിൽ കൂടുതൽ സ്ഥലമുള്ള വ്യവസായ ശാലകൾ കേരളത്തിലില്ലേ. സർക്കാരിൻ്റെ അനുമതി വേണമെന്ന് മാത്രം.

  • @mohanjaugustine8089
    @mohanjaugustine8089 Před 2 lety +1

    Through land celling act greases for village staff, 🍞 and butter for
    Advocate confirm.

  • @littleflower1654
    @littleflower1654 Před 2 lety

    Thanks ad. Valuable information

  • @ayoobpallipath8244
    @ayoobpallipath8244 Před rokem

    സർ , പ്ലാൻ്റേഷൻ ടാക്സ് അടച്ചാൽ ഒരേ ഇനത്തിലുള്ള വിള കൃഷി ചെയ്യുന്ന എത്ര ഏക്കർ വരെ ഒരാൾക്ക് കൈവശം വെക്കാം. മുപ്പതും അമ്പതും ഏക്കറുകൾ റബർ കൈവശം വെക്കുന്നത് കാണുന്നത് കൊണ്ട് ചോദിച്ചതാണ്.

  • @Faiztv-m2z
    @Faiztv-m2z Před 2 lety

    Valuable information .thank you sir
    Shukkoor oachira

  • @ihsan6374
    @ihsan6374 Před 2 lety +1

    Thank you sir... very informative

  • @shinumynat
    @shinumynat Před 2 lety +3

    Hello sir,
    Very Informative video. thanks for the initiative.
    I have a request
    Can you please elaborate FAMILY.
    Does it include Major (21+) unmarried son and daughter.
    Also if a person is unmarried and still residing with his parents (21+) can he or she will be able to hold 6 acres of land his own

    • @AdvSajanJanardanan
      @AdvSajanJanardanan  Před 2 lety +2

      Family defined in Sec.2(14). "Family means husband, wife and their unmarried minor children." So major children does not form part of family.

    • @shinumynat
      @shinumynat Před 2 lety

      @@AdvSajanJanardanan Thanks sir

  • @georgetj5295
    @georgetj5295 Před 2 lety +1

    ചേട്ടാ പറഞ്ഞ് പറഞ്ഞ് confusion ആക്കല്ലെ?

  • @hamzakp2520
    @hamzakp2520 Před 2 lety

    ഡാറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമിക്ക് എന്താണ് പ്രത്യേകത? ഈ ഭൂമിയിൽ വീട് വെക്കാൻ പെർമിഷൻ കിട്ടുമോ ? അതിന് എന്തല്ലാം നടപടി (ക മങ്ങളുണ്ട് ?

  • @rajanedathil8643
    @rajanedathil8643 Před rokem

    എനിക്ക് ഒരു പൊട്ടി പൊളിഞ്ഞ വീടാണ് ഉള്ളത്.ഞാൻ ഒരു വീടിന് വേണ്ടി ലൈഫ് മിഷനെ സമീപിച്ചപ്പോൾ എനിക്ക് 36സെൻ്റ് ഭൂമി ഉള്ളത് കാരണം ഒഴിവാക്കി.എന്നാൽ 50സെൻ്റും അതിലേറേയും ഉള്ളവർക്ക് വീട് അനുവദിച്ചു കണ്ടു.എൻ്റെ സ്ഥലത്തുനിന്ന് കാര്യമായ വരുമാനം ഇല്ല.ഇത് എന്ത് കൊണ്ടാണ്

  • @ashrafpk7212
    @ashrafpk7212 Před 2 lety +1

    സാർ ഈ കാണാം തീർ ജമ്മം തീർ എന്നു വെച്ചാൽ എന്താണ് അതിന്റെ ഗുണദോഷങ്ങൾ എന്തെല്ലാമാണ് ഒന്നു വിശദീകരിക്കാമോ

    • @AdvSajanJanardanan
      @AdvSajanJanardanan  Před 2 lety +1

      കാണം ജന്മം എന്നുള്ളത് ഒരാൾക്ക് ആ ഭൂമിയിലുള്ള അവകാശമാണ്. കാണാവകാശമുള്ള ആൾക്ക് കാണo തീരാധാരം ചെയ്യാൻ കഴിയും. ജന്മാവകാശം ഉള്ള ആൾക്ക് ജന്മം തീറാധാരം ചെയ്യാൻ കഴിയും. കാണാധാരം ആണെങ്കിൽ ക്രയ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി അത് പ്രകാരം ജന്മം ആക്കി മാറ്റേണ്ടതുണ്ട്. എന്നാൽ പുതിയ സർക്കാർ ഉത്തരവ് പ്രകാരം കാണാവകാശത്തെ എല്ലാം തന്നെ ജന്മാവകാശമായി കണക്കാക്കുന്നുണ്ട്. ക്രയ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകേണ്ടതില്ല.

  • @kunhilekshmikrishna787
    @kunhilekshmikrishna787 Před 2 lety +1

    നന്ദി

  • @n.p.pillai121
    @n.p.pillai121 Před 2 lety

    Good information. Thank you!

  • @sayaahnageetam3042
    @sayaahnageetam3042 Před 2 lety

    Good information. Thank you Sir

  • @roses4741
    @roses4741 Před 2 lety +2

    sir, റീ സര്‍വേയില്‍ പുറംപോക്കായി രേഖപ്പെടുത്തിയ ഭൂമി തിരികെക്കിട്ടാന്‍ എന്ത് ചെയ്യണം നാലതിരുകളും വ്യക്തമാണ് ഒരാള്‍ക്കും അവകാശവാദമില്ല ആധാരം അടിയാധാരം എല്ലാം ഉണ്ട്. കരമടച്ച രശീത് ഇല്ല. എന്തു ചെയ്യണം pls. reply. നിയമ നടപടികളിലൂടെ തിരികെക്കിട്ടുമോ?

  • @thomasgeorge5206
    @thomasgeorge5206 Před 2 lety

    ഉപകാരപ്രദമായ വിവരണം

  • @UTUBEVISIONPLUS
    @UTUBEVISIONPLUS Před 2 lety

    Superb........
    ഭർത്താവ് മരിച്ച ശേഷം ഭാര്യക്ക് (മൈനർ ആയിട്ടുള്ള കുട്ടികൾ ഉണ്ടെങ്കിൽ)എങ്ങിനെ ഭർത്താവിന്റെ പേരിൽ ഉള്ള സ്ഥലം വിൽക്കാം എന്നൊരു വീഡിയോ ചെയ്യാമോ.

    • @rajeshmn8379
      @rajeshmn8379 Před 2 lety

      ആദ്യം അനന്തരാവകാശ സർട്ടിഫിക്കറ്റ് മേടിക്കണം.

    • @UTUBEVISIONPLUS
      @UTUBEVISIONPLUS Před rokem

      @@rajeshmn8379 😂😂😂😂😂😂😂😂

  • @Benjamin-bx2kl
    @Benjamin-bx2kl Před rokem +1

    What are the important documents to verify before buying a plot/house.

    • @AdvSajanJanardanan
      @AdvSajanJanardanan  Před rokem

      It depends... better to obtain a legal opinion before purchasing the land

  • @sree1010
    @sree1010 Před 2 lety +1

    കേന്ദ്ര സർക്കാരിൻ്റെ അനുമതിയോ അതോ നിർദ്ദേശമൊ?

  • @santhakumariamma9055
    @santhakumariamma9055 Před 2 lety

    Very useful .thank you sir

  • @narendrakhona1168
    @narendrakhona1168 Před rokem +1

    NICE VIDEO & INFORMATION. HAVE A QUESTION,
    IF " A " SELLS HIS PROPERTY TO " B ",
    " B " MUST GET POOKUVARUV DONE TO GET THE PROPERTY TRANSFERRED IN HIS NAME, AND GET A NEW THANDAPAR. NUMBER
    MY QUESTION IS WHAT HAPPENS TO THE OLD THANDAPAR NUMBER OF
    ". A ", DOES IT BECOMES INVALID, CANNOT BE USED IN ANY TRANSACTION..
    IS IT USEFUL OR LIKE A DECEASED PERSON, IT EXISTED WHEN THE PROPERTY WAS THERE, BUT CANNOT BE USED WHEN " B " DECIDES TO SELL A PORTION OF THE PROPERTY TO SOME ONE,. CAN HE USE THE THANDAPAR NUMBER OF THE OLD PROPERTY HE BOUGHT FROM " A " .
    HOPE YOU UNDERSTAND MY QUERY.
    PLEASE LET ME KNOW. THANKS.
    ALSO HAVE ANOTHER QUESTIONS,
    CAN YOU PLEASE. LET ME KNOW WHAT ALL INFORMATION MUST A THANDAPAR DOCUMENT CONTAIN ??

    • @AdvSajanJanardanan
      @AdvSajanJanardanan  Před rokem

      Thandaper is a personal account which cannot be used by others. Type of land, sy.nos, extent etc. Can be seen in thandaper

    • @narendrakhona1168
      @narendrakhona1168 Před rokem

      ​@@AdvSajanJanardananSO THANDAPAR IS LIKE A PERSON, IT BECOMES INVALID, DEAD WHEN THE PROPERTY IS SOLD, & THE BUYER DOES POOKUVARUV GETTING A NEW THANDAPAR NUMBER.
      WHAT ALL INFORMATION MUST THANDAPAR FORM SHOW BESIDES NAME, VILLAGE, SURVEY NUMBER, SUB - DIVISIONS, AREA EXTENT OF EACH DIVISIONS , & OF COURSE THANDAPAR NUMBER, ALSO MUST IT SHOW. " T R ", A NY OTHER INFORMATION MISSING??? 🙏 THANKS.

    • @AdvSajanJanardanan
      @AdvSajanJanardanan  Před rokem

      @@narendrakhona1168 Yes

    • @narendrakhona1168
      @narendrakhona1168 Před rokem

      ​@@AdvSajanJanardananTHANKS.
      APPRECIATE THE ANSWER.
      HAVE A FEW DOUBTS REGARDING THANDAPAR NUMBER, AND POOKUVARUVA.
      CAN I CALL YOU ON THE NUMBER LISTED IN YOUR VIDEO. THANKS.

  • @rajanm6203
    @rajanm6203 Před 2 lety

    Very useful information.

  • @sudersanpv4878
    @sudersanpv4878 Před rokem

    ആധാരത്തിൽ 5 സെന്റും വിരിവും പറയുന്ന വസ്തു, വിരിവ് ഒരു സെന്റ് ആണെങ്കിൽ പുതിയ ആധാരം എഴുതുമ്പോൾ അത് ഉൾപ്പടെ ആറ് സെന്റായിത്തന്നെ എഴുതാൻ എന്താണു ചെയ്യേണ്ടത് ?

  • @satheendrannathan9785
    @satheendrannathan9785 Před 2 lety

    It is an useful info. Thank u.

  • @shamsudheenabdulrahman2238

    രണ്ടോ മൂന്നോ പേരുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലം യുണീഖ് തണ്ടപ്പേർ വരുമ്പോൾ എങ്ങിനെയാണ് കണക്കാകുക

    • @AdvSajanJanardanan
      @AdvSajanJanardanan  Před rokem

      ഒരാളുടെ പേരിലുള്ള സ്ഥലം അയ്യാളുടെ ആധാറുമായി മാത്രം ബന്ദിപ്പിക്കും

  • @chrisanthmathew2679
    @chrisanthmathew2679 Před 2 lety +1

    ഇനി പുതിയനിയമങ്ങൾ കൊണ്ടുവന്നു പണവും, സ്വർണവും, വാഹനങ്ങൾ എല്ലാം ഒന്നിലധികം ഉണ്ടെങ്കിൽ അതും സറണ്ടർചെയ്യേണ്ടിവരും ക്രമേണ മക്കൾ 2ണ്ടിൽ കൂടുതൽ ആണെങ്കിൽ അതും സറണ്ടർ, പെണ്ണ് ഒന്നും ആൺ ഒന്നും മാത്രമേ പാടുള്ളു അതിൽ കൂടുതൽ ആണെങ്കിൽ സറണ്ടർ. വേണം നിയമം

  • @chashmonv.c4806
    @chashmonv.c4806 Před 2 lety +2

    Sir.. എനിക്കൊരു പ്രോപ്പർട്ടി sale ചൈയ്യാൻ ഉണ്ട് വാങ്ങുന്ന ആളും വിൽക്കുന്ന ആളും nri ആണ്... വിൽക്കുന്ന ആൾക്ക് നാട്ടിൽ വരാൻ പറ്റില്ല... I would like to talk to you and if you are fine I need your service as well.Thanks

  • @johnytp8694
    @johnytp8694 Před 2 lety

    Good information. Thank you

  • @johnvallakail4356
    @johnvallakail4356 Před rokem

    Valuable information for future.

  • @rachelmathewmathew3146

    Thanks for information we have 54 cent padam now rubber that land Kara bhoomi akan patumo no other places

  • @Still_waiting4U
    @Still_waiting4U Před 2 lety +2

    സർക്കാർ വക വീട് അനുവദിച്ചു കിട്ടാൻ രേഖ റേഷൻ കാർഡ് .. റേഷൻ കാർഡ് കിട്ടാൻ സ്വന്തം വീട് വേണം.. Sarkkar office ukal ippozhum 6-aam noottandilaanu

    • @zainudheenkt3606
      @zainudheenkt3606 Před rokem

      റേഷൻ കാർഡ് ലഭിക്കാൻ, വാടക, വീട് ന്റെ നമ്പർ മതി, അതും സാധ്യമല്ലെങ്കിൽ ഒരു വീട്ടിൽ രണ്ട് അടുക്കള ഉണ്ട് എന്ന് തെളിയിച്ചാൽ രണ്ട് റേഷൻ കാർഡ് ലഭിക്കും (ഇത് ഉമ്മൻ ചാണ്ടി യുടെ സമയത്തുള്ള റൂൾ ആണ് ) ഈ പറഞ്ഞ രീതിയിൽ റേഷൻ കാർഡ് ലഭിച്ചില്ലെങ്കിൽ എന്നെ ബന്ധപ്പെടുക, വെറുതെ സർക്കാർ നെ കുറ്റപ്പെടുത്തേരുത്

  • @sajithomas9514
    @sajithomas9514 Před rokem

    Very informative 👏

  • @josefjerad9065
    @josefjerad9065 Před 2 lety

    Very good information sar.

  • @PankirasCleetus
    @PankirasCleetus Před 2 lety +3

    Have you understood the meaning of Minimum and Maximum well?

  • @suhaibkalampuram
    @suhaibkalampuram Před 2 lety

    Thanks fou u sir, nice information

  • @kunjumpm1950
    @kunjumpm1950 Před rokem

    കമന്റുകൾ ഇടാൻ അഭ്യർത്ഥിച്ചത് കൊണ്ട് വെറുതേ ഒരു കമന്റിടുന്നു...Have a great Day👍

  • @whitelotusbuilders9593
    @whitelotusbuilders9593 Před rokem +1

    On line serch ചെയ്താൽ കൃത്യമായ അളവ് ലഭിക്കുമോ ഏതു അഡ്രസ്സിൽ ആണ് serch ചെയുന്നത് കരമടച്ചിട്ടുള്ള വസ്തുവും (approovedplananusaruchu നിർമിച്ചിട്ടുള്ളതാണ് )കുറച്ചു ഭാഗം ഷോപ്പിംഗ് സെന്റർ നിർമിച്ചിട്ടുണ്ട് ബാക്കി ഭാഗം നിർമിച്ചിട്ടില്ല പൂർത്തിയായ ഭാഗത്തു നിന്ന് 1088 sqfeet sail ആയിട്ടുണ്ട് 4പേർക്ക് ആയി വീതിച്ചിരിക്കുന്നു വില്പത്ര പ്രകാരും,4rth അവകാശി വിട്ടിട്ടില്ല റസീതിലുള്ള Tax അടക്കുന്ന sthalathekkal 2800 sq feet കൂടുതലുണ്ട് സെർവയരുടെ അളവിൽ വിൽക്കാതെ share hold(1/4rth) യെങ്ങനെ 2800 sq feetkoody. Holder നു കിട്ടും വിരുവുള്ള ഏരിയ passage, abiddedaria, parking areia staircase, yellam cherthanu building act and rul anusarichanu nirmanam നടത്തിയിട്ടുള്ളത് ഭു മാഫിയാണ്2/4 ഉം 5il 4ഉം വാങ്ങി യ ആൾ primilanary decre പാസ്സാക്കിയിട്ടുണ്ട് ഫൈനൽ decre അടുത്തത് കോടതി കമ്മിഷൻ report നു 18 ഡിസംബർ വച്ചിരിക്കുകയാണ് കുട്ടവകാശമാണ് സ്ഥലം അവകാശി കളുടെ യെണ്ണം കുട്ടി കാണിച്ചിട്ടുണ്ട് എവിനിട്ട 14 കേസുകളും ഡിസ്പോസ്ഡ് ആണ് ഹൈക്കോടതി യുടെ ഉത്തരുവു എനിക്കു അനുകൂലമാണ് ഉത്തരവ് വകവെക്കാതെ പോകുവരവ് നടത്തി , റസീത് കൈവശം വച്ചിട്ടുണ്ട് താഹസിൽ ദർ പോകുവരവ് രെദ്ധ ക്കിയിട്ടുണ്ട് ഉത്തരവ് എന്റെ കൈവശം ഉണ്ട് ഇവനെ എങ്ങനെ നേരിടാൻ പണം കൊണ്ട് കഴിയില്ല പ്രാർത്ഥനയോടെ

  • @bhaskaranmd6136
    @bhaskaranmd6136 Před rokem

    ആധാരം പ്രകാരം ഉള്ള സ്ഥലം അളക്കുമ്പോൾ കുറവ് വന്നാൽ എന്താണ് ചെയ്യേണ്ടത്?

  • @johncy67
    @johncy67 Před rokem

    House numbers , some are getting with sub numbers like A , with the already existing numbers , can you explain about this

  • @sebastiankc7536
    @sebastiankc7536 Před 2 lety

    Good message . Thanks

  • @narayanapillaichandrababu1912

    സർ,
    അങ്ങയുടെ വീഡിയോ വളരെ വിജ്ഞാനപ്രദമായ ഒന്നായിരുന്നു. എൻ്റെ ഒരു സംശയം പരിഹരിച്ചു തരാമോ? അതായത് എൻ്റെ വസ്തുവിൻ്റെ അതിർ നിർണയിക്കാൻ താലൂക്ക് സർവേയർ വന്നിരുന്നു.അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ലാൻഡ് സ്കച്ചിൽ എൻ്റെ പുരയിടത്തിൻ്റെ ഹൈവേ സയിടിലെ ലിമിറ്റ് കാണാത്തതിനാൽ അളക്കാൻ കഴിയുന്നില്ല എന്നും, ആയതിനാൽ തൽക്കാലം അതിർ നിർണയിക്കാന് കഴിയുന്നില്ല എന്നുമാണ്. ആയതിലേക്ക് ഞാൻ എന്താണ് ചെയ്യേണ്ടത്?
    ദയവായിസഹായിക്കുക.

  • @Gopakumargopalannair
    @Gopakumargopalannair Před 2 lety

    Njangalude vasthu.. minor undaayirunnu vasthu.. 45 cent .palarum kaikkal.aacki.. valiya veedukal vechu thaamasikkunnu.. enthu cheyyaan pattum...Thai pramaanam ..njangalude kayyil undu... Villege officilullavarude othaasa ode aanu nadNnathu....

  • @sethupravi
    @sethupravi Před rokem

    വേറൊരു സംസ്ഥാനത്ത് ഭൂമി ഉണ്ടെങ്കിൽ അത് കേരള തണ്ടപർ ലിസ്റ്റില് വരുമോ ? Thank you.

  • @jayeshsounds1499
    @jayeshsounds1499 Před 2 lety +3

    എല്ലാം ശരി പക്ഷെ ഒരു സർക്കാർ ഓഫീസിൽ പോയാലും ഒരു വിവരമോ , ഒരു കാര്യമോ അറിയാൻ ഗാന്ധി ടെ സഹായം വേണ്ടിവരും മിക്കവാറും 🙏