Basic Tax Register (BTR ) Kerala -Must Watch before buying a Plot /Land in Kerala

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 794

  • @KeralaRealEstateGuide
    @KeralaRealEstateGuide  Před 3 lety +23

    0:00 - Intro
    1:37 - BTR
    5:40 - How to apply BTR application
    1. BTR Application form- drive.google.com/open?id=1vfrkbfoCm4dC2dw_2QbD2-z4I0WkUDKi
    2. BTR copy - drive.google.com/open?id=1-ACn9dV5RhKXGwg4ODXvX55bY9c7kgO2
    Link to Pokkuvaravu video - czcams.com/video/ql_pEmrkdkM/video.html&t
    Link to Our Maradu video : czcams.com/video/AvcOltiXY3c/video.html&t
    Regards,
    Team KeralaRealEstateGuide (KREG)
    +91 8113855444 ( WhatsApp Only)
    KeralaRealEstateGuide.com

    • @ramanv131
      @ramanv131 Před 3 lety

      Supper information TX,🙏

  • @JohnThomas-jr1hg
    @JohnThomas-jr1hg Před 3 lety +7

    BTR നെ കുറിച്ചു ആദ്യമായി കേൾക്കുകയാണ്. ഇൻഫർമേഷന് നന്ദി.

  • @sajankv8320
    @sajankv8320 Před 5 lety +62

    BTR സ്ഥലമിടപാടുകളിലെ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു സംഗതി. thanks 4 this vdo guys

  • @saifudeenmattummal4781
    @saifudeenmattummal4781 Před 4 lety +45

    വീട് വെക്കാൻ വേണ്ടി സ്ഥലം വാങ്ങുന്നവർ ആ സ്ഥലത്തിന് വേണ്ട മുഴുവൻ പണയം നിങ്ങളുടെ കയിലുണ്ടക്കിലും, കുറച്ച് പണം ബാങ്കിൽ നിന്നും ഹൗസിംഗ് ലോണടുത്ത് സ്ഥലം വാങ്ങുക.
    അങ്ങനെയങ്കിൽ ബാങ്കിന്റെ ലീഗൽ
    ആ വസ്തുവിന്റെ എല്ലാ രേഖകളും ശരിയായി പരിശോധിക്കും. രേഖകൾ എല്ലാം ക്ലിയറാണങ്കിൽ മാത്രം ലോൺ തരും'' നമുക്ക് ഒരു വലിയ തലവേദനയും ഒഴിവായികിട്ടും

    • @paulek806
      @paulek806 Před 4 lety +1

      B

    • @sait33
      @sait33 Před 4 lety

      Thangalude e arivinu abhi nannikunnu. Thanks

    • @rajeshmn8379
      @rajeshmn8379 Před 4 lety +5

      ഹൗസി ഗ് ലോൺ എടുക്കാൻ ആദ്യം ആധാരവും പ്ലാനും വേണം. ആദ്യം സ്ഥലം മേടിക്കാതെ എങ്ങനെയാ ഹൗസിംഗ് ലോൺ കിട്ടുക

    • @premansatheesan3163
      @premansatheesan3163 Před 4 lety

      shariyalla

    • @vinodmv555
      @vinodmv555 Před 4 lety +1

      @@rajeshmn8379 Dont worry... HDFC / SBI Plot loan kodukkunndu. Please check that .

  • @a.p.harikumar4313
    @a.p.harikumar4313 Před 4 lety +53

    ഉപകാരപ്രദമായ വീഡിയോകളാണ് BTR പുതിയ അറിവാണ്. ഒത്തിരിസന്തോഷം..നന്ദിയും അറിയിക്കുന്നു.

  • @alifatih377
    @alifatih377 Před 5 lety +85

    നല്ല ഭാഷ.നല്ല അറിവ്...Keep going.

  • @gangadhranvp5846
    @gangadhranvp5846 Před 4 lety +7

    നല്ലൊരു അറിവ് പറഞ്ഞു തന്നു താങ്ങൾക്ക് ഒരായിരം നന്ദി ഇതുപോലെയുള്ള കാര്യങ്ങളുമായി ഇനിയും വരണം കാത്തിരിക്കുന്നു ഞങ്ങൾ നമസ്കാരം

  • @tinklingcrystals6489
    @tinklingcrystals6489 Před 4 lety +25

    Thanks a tonne .. patiently explained in simple layman's language.. keep it up and coming..

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 4 lety +2

      Thank you for your encouragement. We have released two more videos after this. Please watch those and let us know your feedback :)

  • @thanzeermj7182
    @thanzeermj7182 Před 3 lety +2

    സത്യം പറഞ്ഞാൽ ഇതുവരെ ഈ പറഞ്ഞ കാര്യങ്ങളിൽ ഒന്നും അറിയില്ലായിരുന്നു.
    ഒരുപാട് നന്ദി

  • @vr1560
    @vr1560 Před 3 lety +1

    Basic Tax Register എന്താണെന്ന കൃത്യമായ വിവരം ലഭിച്ചു. BTR ൻ്റെ പ്രാധാന്യം മനസ്സിലാക്കാതെയോ അറിയാതെയോ വഞ്ചിക്കപ്പെടാൻ ഇടയുള്ള നിരവധി പേർക്ക് ഉപകാരപ്പെടുന്ന ഈ വീഡിയോ സമൂഹ നന്മയ്ക്ക് ഉതകുന്നതാണ്.. നല്ല അവതരണമികവോടെ ഇത് തയ്യാറാക്കിയതിന് ഏറെ നന്ദി.. അഭിനന്ദനങ്ങൾ..

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 3 lety

      hank you . We have released a new video yesterday with even more detailed information and more in depth discussions. Hope you will like it :)

  • @cksartsandcrafts3893
    @cksartsandcrafts3893 Před 5 lety +35

    3:13 to 3:43 എന്താണ് ഇതിനർത്ഥം? സർക്കാർ ഉദ്യോഗസ്ഥർക്ക് കിമ്പളം വാങ്ങാൻ! !!
    BTR ൽ നിലം, അതു പുരയിടം എന്നാക്കി തിരുത്തിയവ൪ക്ക് എതിരെ നടപടികൾ ഒന്നും ഇല്ലേ? ഈ മേഖല സുതാര്യമാകേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു!

  • @p.pyasar9762
    @p.pyasar9762 Před 3 lety +1

    താങ്കളുടെ യുടെ വീഡിയോ വളരെ ഉപകാരപ്രദമാണ് മനോഹരമായ സംസാര ശൈലി ആണ് ഞാൻ താങ്കളുടെ സബ്സ്ക്രൈബർ ആക്കാൻ കാരണം ഒരുപാട് നന്നാവുന്നുണ്ട് താങ്കളുടെ എല്ലാ വീഡിയോയും വളരെ നന്ദി

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 3 lety

      Thank you . Comments like yours gives us motivation to do more videos. We have completed shooting of our next video and if editing work is completed you can expect it on coming Saturday :) That will be have a lot of information and will be a very useful video. Stay tuned

  • @coconutboy4624
    @coconutboy4624 Před 5 lety +11

    വളരെ informative ആയ topic
    Very very good bro👌👌

  • @sandheepa239
    @sandheepa239 Před 4 lety +10

    നല്ല കാര്യങ്ങൾ പറഞ്ഞ് തന്നതിന് THANKട

  • @anishkumarks4689
    @anishkumarks4689 Před 3 lety

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ സാധരണ ആളുകൾ ലേറ്റസ്റ്റ് കരം അടച്ച രസീത് ആധാരം മുൻധാരം പിന്നെ ബാധ്യത സർട്ടിഫിക്കറ്റ് ഇത് മാത്രം പരിശോധിക്കും.BTR പരിശോധിക്കാതെ സ്ഥലം വാങ്ങിക്കുന്നത് 🙏🙏

  • @shyampanikar
    @shyampanikar Před 4 lety +7

    Dear, Thanks and Very very good piece of information... this small video can save lacs of people from crores of fraud... Land deal is not an every day job for general public.. for some people once or twice in a life time with their hard earned money... so many of them are not aware of such complications and as you said brokers are available to convince the buyer to happen the deal for their commision.... And especially for NRI’s I suggest this video... because of the lack of time I have seen many of them got stuck in these kinds of situation...

  • @sonythomas9689
    @sonythomas9689 Před 2 lety

    ചതിയിൽ വീഴുന്നതിനു മുൻപ് നല്ല രീതിയിൽ വസ്തുവിനെ പറ്റി പറഞ്ഞു തന്നതിന് നന്ദി 🙏

  • @sowmya7508
    @sowmya7508 Před 5 lety +7

    വളരെ ഉപകാരമുള്ളൊരു vdo...thnx....

  • @muhammedsuhailamariyil8146

    വളരെ നല്ല അവതരണം. Keep it up bro

  • @kjktipsvlog9523
    @kjktipsvlog9523 Před 5 lety

    അറിയാത്ത ഒരുപാട് കര്യങ്ങൾ നിങ്ങളുടെ ഇൗ വീഡിയോ കണ്ടപ്പോൾ മനസ്സിലായി... ഒരുപാട് നന്ദി.. ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷക്കുന്നു...

  • @MrJilsantony
    @MrJilsantony Před 4 lety +8

    Good voice, good presentation, detailed information

  • @anoopkumarp.k9674
    @anoopkumarp.k9674 Před 3 lety +1

    200 വർഷത്തോളം പഴക്കം ചെന്ന ഞങ്ങളുടെ തറവാട്‌ വീട്ടിരുന്ന സ്‌ഥലം, അതിൽ പഴയ ഒരു ക്ഷേത്രവും ഉണ്ട്, പക്ഷേ കഴിഞ്ഞ വർഷം തൊട്ട് അത് നിലം ആയി മാറിയിരിക്കുന്നു

  • @josephkurian7910
    @josephkurian7910 Před 5 lety +5

    Very informative , presented very clearly and any one can understand.

  • @kallumkadavu1
    @kallumkadavu1 Před 5 lety +18

    മരടിൽ ഫ്ലാറ്റ് വാഗിയപ്പോൾ ഇ ഡോക്യുമെന്റ് എല്ലാം കറക്റ്റ് ആയിരുന്നു .

  • @jayaprakashk.m.7883
    @jayaprakashk.m.7883 Před 4 lety +6

    താങ്കളുടെ അറിവ് പങ്കിട്ടത്തിൽ സന്തോഷം അറിയിക്കുന്നു.
    thank u.. !

  • @NazCookingDelights
    @NazCookingDelights Před 2 lety

    Valare nalla oru video. Ithine kurich onnum ariyatha oralk polum valare easy ayit karayangal mansilaakunna reethiyil ulla presentation 👍👍👍

  • @rejokurian5229
    @rejokurian5229 Před 4 lety +2

    Good information
    Last ഒരു ചിരി ഉണ്ടല്ലോ അത് പൊളിച്ചു

  • @Anilkumar-fb1kw
    @Anilkumar-fb1kw Před 4 lety

    സാർ നന്നായി present ചെയ്തു. മനസ്സിലായി എന്ന് തോന്നുന്നു.
    ഞാൻ ഒരു സ്ഥലം വാങ്ങി. രേഖകൾ എല്ലാം ഉണ്ട്. ((നല്ലൊരു തുക tax ആയി സർക്കാരിന് )
    ഒരു അത്യാവശ്യം വന്നു. ഒരു കൊല്ലത്തിനകം ഞാൻ മറ്റൊരാൾക്ക്‌ വിറ്റു. ((സർക്കാരിന് tax വീണ്ടും ))
    വാങ്ങിയ ആളിന് പെട്ടെന്ന് ഒരു സാമ്പത്തിക അത്യാവശ്യം. അയാൾ അതു മറ്റൊരാൾക്ക്‌ വിറ്റു. (( സർക്കാരിന് വീണ്ടും tax ))
    നാലാമത് വാങ്ങിയ ആൾക്ക് പെട്ടന്ന് കാശിനു ആവശ്യം വന്നു. അയാൾ അത് അഞ്ചാമതൊരാൾക്കു വിറ്റു. ((സർക്കാരിന് വീണ്ടും tax )).
    (അങ്ങനെ രണ്ടു കൊല്ലം കൊണ്ട് 4 പ്രാവശ്യം tax കൊടുക്കേണ്ടി വന്നു )
    ഇങ്ങനെ വാങ്ങുന്നവർ ആവശ്യമുള്ളത് കൃത്യ സമയത്തു തന്നെ ചെയ്തു ഓരോരുത്തരുടെ വീട്ടിൽ കൊണ്ട് കൊടുക്കണം.
    അല്ലാതെ ഓരോന്നിനും ഓരോ നൂലാമാലകൾ പറഞ്ഞു നാട്ടുകാരെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടടിക്കുന്ന രീതി ഇന്നും തുടരുന്നു എന്നതാണ് സത്യം.
    മറ്റൊരു വഴി ഉണ്ട്. ഇവരുടെ കൈകളിൽ കൂടെ അല്ലാതെ മുഴുവൻ on line ആയി. അതു ചെയ്തു കൊടുക്കുന്ന private agency കൾ. അവർ തമ്മിൽ competition.
    പാസ്പോർട്ട്‌ office ന്റെ കാര്യം എല്ലാരും ഓർക്കുക.
    മനുഷ്യരുടെ ഒരുപാട് സമയം സർക്കാർ office കൾ കവർന്നെടുക്കുന്ന.
    ഒരു പരീക്ഷക്ക്‌ ഒരു ചോദ്യത്തിന്റെ ഉത്തരം ഉടൻ എഴുതണം. പക്ഷെ ഈ ഉദ്യോഗസ്ഥന്മാരോട് എന്തെങ്കിലും ഒരു കാര്യം എന്താണെന്നു പറയാൻ തന്നെ നാലഞ്ച് ദിവസം, അതു എങ്ങനെ ചെയ്യണം എന്ന് പറയാൻ വീണ്ടും നാലഞ്ച് ദിവസം, അതു ചെയ്യണം എങ്കിലോ ഒന്നുരണ്ടു മാസം എടുത്താൽ നല്ലത്.
    റോഡിപ്പണി നടക്കുമ്പോൾ board കണ്ടിട്ടില്ലേ ? Go slow work in progress. (പതുക്കെ പോകുക എന്ന ജോലി തുടരുന്നു. )
    ഈ board ഇന്ന് ഒരുപാട് കെട്ടിടങ്ങളുടെ മുകളിൽ വെക്കാൻ ഉള്ളതാ.

  • @Muneer-h8f
    @Muneer-h8f Před 3 lety

    👍🏻ഉപകാര പ്രദമായി btr എന്ന പ്രതിഭാസത്തെ ബംഗിയായി മനസ്സിലാക്കാൻ കഴിഞ്ഞു എല്ലാവരും അഡ്വക്കേറ്റ് നെ യാണ്‌ പ്രമാണങ്ങൾ പരിശോതിക്കാൻ സമീപിക്കാറ്‌

  • @niyasniyas2051
    @niyasniyas2051 Před 4 lety +6

    who are you Man, I cant tell more, You Doing a great service to People, The most relevant topic i have ever seeeeeeeen. Thanks . Im niyas

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 4 lety +1

      Dear Niyas , Glad that, you liked our videos. Please feel free to share to others who might get benefited .

    • @niyasniyas2051
      @niyasniyas2051 Před 3 lety

      @@KeralaRealEstateGuide Definitely, with pleasure. Ok, I requested you to about the czr map explanation with show map, I couldn't understand the details of map. Thank you, I send the to my all friends and relatives also.👍

    • @rajilaldr
      @rajilaldr Před 3 lety

      amaazing bro thank you lot

  • @matrixhomedesigns1937
    @matrixhomedesigns1937 Před 4 lety +4

    good explanation... very clear and informative 👌👌

  • @vinodkalavally4791
    @vinodkalavally4791 Před 4 lety +3

    Really worth.. perhaps you are saving somebody's entire lifetime earned money

  • @ramuknijas
    @ramuknijas Před 4 lety

    സുഹൃത്തേ, എത്രയോ യൂ ട്യൂബ് വീഡിയോകൾ കണ്ടിരിക്കുന്നു.ഒരുപാട് വിഷയങ്ങൾ നമുക്ക് മനസ്സിലാക്കിത്തരുന്നതും,എന്റെർറ്റൈന്മെന്റും ഒക്കെയായി.പക്ഷെ ഈ വീഡിയോ വ്യത്യസ്തമായിരുന്നു.. സിമ്പിൾ ബട്ട് പവർഫുൾ .. :) ജാവ പോലെ🤔. താങ്കൾ ഈ വിഷയം അവതരിപ്പിച്ച രീതിയും,താങ്കളുടെ സൗഹാർദ്ദത്തോടെയുള്ള സംഭാഷണവും, വിവരങ്ങളുടെ കൃത്യവും,ക്രമവുമായുള്ള അവതരണവും,എല്ലാം വളരെ നന്നായി.👌.വീഡിയോ ഉദ്ദേശിച്ച ഫലം ചെയ്തിട്ടുണ്ട്.Keep going forward..
    BEST WISHES.👍🏻

  • @sckkpn2834
    @sckkpn2834 Před 5 lety +1

    Alukal anewshikkunna channel.one of the best videos.keep it up.

  • @momzkitchens3085
    @momzkitchens3085 Před 4 lety

    3- 5 ഏക്കർ ഭൂമി ആവശ്യമുണ്ട്
    വലിയ വാഹനങ്ങൾക്ക് പറ്റുന്ന നല്ല റോഡ് സൗകര്യവും നിരപ്പുമുള്ള 3 മുതൽ 5 ഏക്കർ സ്ഥലമാണ് ഞങ്ങൾ നോക്കുന്നത് - ഭക്ഷ്യ- ഫാർമസ്യൂട്ടിക്കൽ സംഭരണ-വിതരണവുമായി ബന്ധപ്പെട്ട ഒരു ആധുനിക കോൾഡ് സ്റ്റോർ വെയർഹൗസ് നിർമ്മിക്കുന്നതിനായി-കോഴിക്കോട് (അല്ലെങ്കിൽ മലപ്പുറം) ജില്ലയിൽ. കോഴിക്കോട് ടൗണിൽ നിന്നും 25 മുതൽ 50 കിലോമീറ്റർ പരിധിയിൽ മുൻഗണന. വില പരിധി ഏക്കറിന് 30 മുതൽ 35 ലക്ഷം വരെ. ഭൂമിയുള്ളവർക്ക് കാലഘട്ടത്തിൻ്റെ ആവശ്യമായ ഈ പ്രോജക്റ്റിൽ പൂർണ്ണമായോ ഭാഗികമായോ ഒരു പങ്കാളിയോ നിക്ഷേപകനോ ആയി ചേരാനും അവസരം- ഇങ്ങിനെയുള്ളവർക്ക് വളരെയധികം മുൻഗണന. ഉടൻ ബന്ധപ്പെടുക
    ഇ-മെയിൽ: -
    momzkitchens@gmail.com

  • @subairhussainachi
    @subairhussainachi Před 4 lety +3

    great massage broo... all the best wishes for you..

  • @asifaziz2708
    @asifaziz2708 Před 3 lety +2

    Found these series today while searching for land development in Kerala. Though I am able to understand Malayalam, I would suggest certain important words are shown on screen as subtitles.. like "Paaddaam". I did Google it to find it as Field but then I am not sure. I was understanding that Nelyam is field but you used word Neylam in different sense too.

    • @aajose3946
      @aajose3946 Před 3 lety

      Better try to learn Malayalam.

    • @asifaziz2708
      @asifaziz2708 Před 3 lety

      @@aajose3946 Sir. A person who has even learnt or studied English, doesn't he or she refer to Dictionary or search in Google, Wikipedia for the meaning? Very easy to suggest.

  • @rahulraveendran2669
    @rahulraveendran2669 Před 4 lety +2

    Chetta thanks for Clear and proper information..plz keep uploading such valuable information...thank you

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 4 lety

      Sure 👍

    • @swathy-ze8oo
      @swathy-ze8oo Před 3 lety

      @@KeralaRealEstateGuide chetta railway trackil ninn 30 meter ullil ulla vasthuvil veed vekkan ulla procedure parayumo plzzz.... 🙏🙏🙏🙏

    • @freelancerealtor
      @freelancerealtor Před 2 lety

      czcams.com/video/kZvkbW1B2to/video.html

  • @omanap7995
    @omanap7995 Před 3 lety

    വളരെ വളരെ നന്ദി ഇത്തരം വിഡിയോകൾ പ്രതിഷിക്കുന്നു thanku sir

  • @sait33
    @sait33 Před 4 lety +7

    Truly appreciate you for helpful information. Thank you

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 4 lety

      Glad you liked it , Thank you 😊

    • @sait33
      @sait33 Před 4 lety

      Ethu Bhumi vangunna vark valare upagara pedunna oru arivannu.
      Thanks

  • @Malukutty03
    @Malukutty03 Před 4 lety +6

    Thank you a lot for doing videos on this topic. Very useful.

  • @jasminemariageorge108
    @jasminemariageorge108 Před 5 lety +4

    Informative video. Also, points well explained. Thank you.

  • @user-pt1zw9bw5f
    @user-pt1zw9bw5f Před 2 lety +5

    ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ഉണ്ട് . അതുകൊണ്ട് കുഴപ്പമില്ല

  • @streetsvillages-raghunath41

    Very simple presentation. Understandable to anybody. Above all your voice... Super

  • @AbhineshAV
    @AbhineshAV Před 5 lety +8

    Great video. Good editing.

  • @sreedharannair2218
    @sreedharannair2218 Před 4 lety +2

    Very clear and useful information 👌👍. Thank you very much.

  • @rifu007
    @rifu007 Před 4 lety +1

    കൂടുതൽ വിഡോസ് പ്രധീക്ഷിക്കുന്നു. ആധാരം എഴുത്തിനെ പറ്റി കൂടുതൽ പറഞ്ഞു തരുമോ real estate vedio more

  • @prasanthpvnomac6949
    @prasanthpvnomac6949 Před 3 lety

    Ningalude channel very informative anu, nd excellent explanation.All the best.Very clear and specific

  • @rajeshsathyamoorty3397

    very good presentation.. lots of useful information in simple language. Thank you so much. God bless you !

  • @iqbaliqbak9038
    @iqbaliqbak9038 Před 4 lety +4

    നല്ല ഒരു നോളജി കിട്ടി thanks

  • @vineeshv.m8717
    @vineeshv.m8717 Před 5 lety +2

    Good video.... Katta waiting... Keep posting bro👍

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 5 lety

      Thank you...

    • @hamzakodiyamkunnath2952
      @hamzakodiyamkunnath2952 Před 5 lety

      @@KeralaRealEstateGuide അപ്പോൾ തണ്ടു പേര് ലഭിച്ച സ്ഥലത്തിനല്ലെ വില്ലേജ് ആപ്പീസിൽ കരം ഒടുക്കാൻ കഴിയൂ?

  • @ravindrana5806
    @ravindrana5806 Před 2 lety

    Well explained. For prospective buyers this video is a treasure of knowledge.

  • @artistnalan1576
    @artistnalan1576 Před 3 lety

    പുതിയ അറിവാണ്, അറിയാൻ കഴിഞ്ഞതിൽ നന്ദി.

  • @binoycorp
    @binoycorp Před 4 lety +1

    thangalkku valiya thanks ... good info nice presentation

  • @dineshraghavan1504
    @dineshraghavan1504 Před 5 lety +6

    തോട്ടത്തിൽ വീട് വെയ്ക്കുവാൻ കഴിയുമോ?

  • @meharunisanisa9051
    @meharunisanisa9051 Před 4 lety +1

    നല്ല അറിവു് പകർന്ന് തന്നതിന് നന്ദി

  • @coconutboy4624
    @coconutboy4624 Před 5 lety +16

    ഈ നൂലാമാലകൾ എന്ന് തീരും 🤔🤔🤔🤔🤔

    • @shaness120
      @shaness120 Před 3 lety

      India yil maathrame ingane ulla minakkedu ullu. Enthenkilum problem vannaal avanavan thanne odanam

  • @arundevsasi5502
    @arundevsasi5502 Před 5 lety +1

    Thank you brother. Valare upakaarapettu. Veedum sdhalavum vangunnathine patti oru video cheyamo

  • @nandusworld5649
    @nandusworld5649 Před 3 lety

    തിരുവല്ല
    പത്തനംതിട്ട
    കവിയൂ൪ ഇഞ്ചത്തടിയിൽ
    35 സെ. സ്ഥലവു൦ വീടു൦ ,
    വ൪ക്ഷോപ്പ് ഷെഡു൦ വിൽപ്പനയ്ക്ക്.
    വെള്ള൦ കയറില്ല Total price /52 Lakhs

  • @ashoknambiar2970
    @ashoknambiar2970 Před 4 lety +1

    Very good. ഒരിക്കലും കേരളത്തിൽ സ്ഥലം വാങ്ങില്ല. ഉത്തർ പ്രദേശിൽ പോകും ഇനി ഭാവി എവിടെ കൂടുതൽ.

  • @shankar4330
    @shankar4330 Před 2 lety +1

    Hello sir, good informative video. I have a question. What is pana purayidam? Can we build house in pana purayidam without any special permission?

  • @powerwheels4166
    @powerwheels4166 Před 2 lety

    നല്ല പ്രയോജന പ്രദമായ അറിവ് 👍👍

  • @sudarsanansukumar734
    @sudarsanansukumar734 Před 4 lety

    ഭൂമി 3 തരത്തിൽ മാത്രമേയുള്ളോ ?
    Paddy land, നെൽപ്പാടം/ wet Land, ചതുപ്പ് നിലം/ fallow Land, തരിശു ഭൂമി/ House Land, കരഭൂമി/Data Bank പരിശോധിക്കുന്നത് ഉത്തമമാണ് .BTR കൃത്യമായിരിക്കുകയില്ല BTR Book ൽ ഒത്തി കൃത്രിമം കാണിക്കാൻ എളുപ്പമാണ്..

  • @hanu.s.
    @hanu.s. Před 3 lety +1

    Alappuzha il 7.5 cent stalam vilkan und.price-26 lakhs.talparyam ullavar comment cheyuka

  • @josephr1179
    @josephr1179 Před 5 lety +1

    Very good episode , well explained. Hope you make more brother.

  • @ansyanvar9330
    @ansyanvar9330 Před 3 lety +1

    Veryyy useful video.... thank you sooo much for sharing this information.... u r doing a great job... really appreciate u..

  • @jimmyjose1778
    @jimmyjose1778 Před 4 lety

    Very very informative video. All the very best for the future venture...

  • @kollaparambilsantharam1418

    ഈ ഒരു പുതിയ അറിവ് തന്നതിന് വളരെ നന്ദി🙏

  • @nraphael9004
    @nraphael9004 Před 4 lety +2

    Thank you...! This is of great help...,

  • @jaiminjacob2192
    @jaiminjacob2192 Před 3 lety

    നല്ല അവതരണം, നല്ല ക്ലാസ്. Thank you

  • @jlo7204
    @jlo7204 Před 3 lety

    Excellent presentation skill. Voice clarity is good. Bro keep it up . Subscribed

  • @636jackie
    @636jackie Před 3 lety +1

    Sir, thank you so much for video....
    One doubt ....
    "Nilam" aaya landine officially engane "Purayidam" ayakkam ????

  • @abhilashg2470
    @abhilashg2470 Před 4 lety +1

    Excellent work...great information

  • @shayanehan1711
    @shayanehan1711 Před 3 lety

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @josinbaby792
    @josinbaby792 Před 4 lety

    The real problem is after a heavy rainfall your property will be under water if you build the house in a paddy field. It is because the so called paadam or nilam will be the lowest lying place in that area. So water rushes to that place....

  • @varkeymcherian2419
    @varkeymcherian2419 Před 2 lety

    ഈപ്പോൾ ROR ഇല്ലാതെ സ്ഥലം കൈമാറ്റം അനുവദിക്കുകയില്ല. BTR വിവരമാണ് ROR യില് ഉള്ളത്.

  • @MrShelu
    @MrShelu Před 5 lety +1

    Thanks. Purampokku Ulla boomi add cheyyan enthokkeyanu vendathu

  • @santhusamuel
    @santhusamuel Před 4 lety +1

    What he said is VERY TRUE.

  • @PassionateTrainer
    @PassionateTrainer Před 4 lety +1

    Thanks for this important information.. awesome presentation

  • @rasheedpk7485
    @rasheedpk7485 Před 4 lety +2

    Very good presentation, tnks bro

  • @5tipsto99
    @5tipsto99 Před 4 lety

    Thank you so much, valare upkaaramulla info

  • @abishekv.j7484
    @abishekv.j7484 Před 4 lety +1

    Excellent presentation,very much useful

  • @abhiramsanjay1697
    @abhiramsanjay1697 Před 11 měsíci

    Informative vedio..well presented.

  • @alameen3480
    @alameen3480 Před 5 lety +3

    Keep posting. Good luck 👍🏻

  • @sr-oc6lo
    @sr-oc6lo Před 3 lety +1

    Thnk u sir for ur good information.sir so if there r many houses surrounded by 50 ,100 meters that land will be appropriate for building houses is it right sir?

  • @saranyamanoj5467
    @saranyamanoj5467 Před rokem +1

    Chetta BTR il ഇനം പറമ്പ് ennaanengil veede vaykaan pattuo

  • @drivingtipzz18
    @drivingtipzz18 Před 4 lety +1

    എന്തിനാണ് ഒരു സ്ഥലത്തിന് പല തരം രേഖകൾ? നൂറ് വർഷം മുമ്പത്തെ രീതി തന്നെ ഇപ്പോഴും ഫോളോ ചെയ്യുകയാണ്. ശരിക്കും കൺഫ്യൂഷൻ ഉണ്ടാക്കുന്നതാണ്. ഇതെല്ലാം ബാങ്ക് കാർഡ് പോലെ ലളിതമാക്കണം. ഫുൾ കംപ്യൂട്ടറൈസ്ഡ്.

    • @muralikrishnan5221
      @muralikrishnan5221 Před 3 lety

      റവന്യൂ വകുപ്പ് അഴിമതിയുടെ തറവാട്.കാലഹരണപ്പെട്ടതും പ്രാകൃതവുംമായ വാക്കുകൾ വെച്ച് ആളുകളെ വട്ടംകറക്കുവാനും പണംപിടുങ്ങുവാനുമുള്ള വഴി.

  • @l.a.venkitaraman4865
    @l.a.venkitaraman4865 Před 3 lety

    ഉപകാരപ്രദമായ ഇന്‍ഫോര്‍മേഷന്‍

  • @calicutarian
    @calicutarian Před 3 lety

    Great.... extremely useful
    Very clear information
    Fantastic job...
    Thank you so much

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 3 lety

      Glad that you liked it. Please feel free to share it to benefit more people :)

  • @aswingirijan1409
    @aswingirijan1409 Před 5 lety +2

    Awesome video! Keep 'em coming. 👏👏

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 5 lety

      Thank you...

    • @davoodmarayamkunnathdavood9327
      @davoodmarayamkunnathdavood9327 Před 5 lety

      @@KeralaRealEstateGuide സാർ നമ്പർ ഒന്ന് തരണം ഒന്ന് രണ്ട് കാര്യങ്ങൾ നേരിട്ട് ചോദിക്കാൻ ആണ് പ്ലീസ്

  • @shanojavarachan9446
    @shanojavarachan9446 Před 5 lety +6

    God bless you bro

  • @arfunnz9096
    @arfunnz9096 Před 2 lety

    നമ്മൾ വേറൊരാൾ ക്ക് വിൽക്കാൻ പോകുന്ന സ്ഥലം
    ഉദാഹരണം ( 4 sent )
    വേറൊരാൾ ക്ക് ഒപ്പിട്ട് കൊടുക്കാൻ പോകുന്ന സ്ഥലത്തിന്റെ ആധാരത്തിൽ
    കൃത്യം എത്ര sent എത്ര കാലാവധി എന്നിവ ആധാരത്തിൽ ഉൾപ്പെടുത്താത്ത points രജിസ്റ്റർ
    വിൽക്കുന്നവന് മുൻപിൽ വായിച്ചു കേൾപ്പിക്കുന്നത് തെറ്റല്ലേ...?

  • @TheMediaPlus
    @TheMediaPlus Před 4 lety +2

    എനിക്ക് കുറച്ചു സ്ഥലം കൃഷി ചെയ്യാൻ ലീസിനു വേണം..സ്ഥലം സ്വന്തമായി വാങ്ങാൻ പണമില്ല😪 കൃഷികളോട് ഇഷ്ടമാണ്....

  • @malayalamwriter
    @malayalamwriter Před 3 lety

    You are a great person to share all these information

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 3 lety

      We are a Team .. You can find more details here : keralarealestateguide.com . Thank you for your compliment :)

  • @ggnairbe
    @ggnairbe Před 2 lety

    Excellent video.... Excellent presentation

  • @dr.piramanayagamprof3657

    best very important information .valara nanni

  • @sivanqa7774
    @sivanqa7774 Před 5 lety +1

    2 മക്കളുടെ പേരിൽ അമ്മയുടെ മരണശേഷം ഇഷ്ട്ട ദാനം ആയി കൊടുത്ത പുരയിടം അമ്മ ജീവിച്ചിരിക്കുന്ന സമയത്തു തന്നെ ഒരു മകന്റെ ഓഹരി രണ്ടാമത്തെ മകന് വിലയാധാരം ആയി വാങ്ങാൻ കഴിയുമോ...ഒരാളുടെ ഓഹരി വച്ചു ബാങ്കിൽ നിന്ന് ലോൺ എടുത്തിട്ടുണ്ട്..

    • @jollyfrancis908
      @jollyfrancis908 Před 5 lety

      gift when you are alive. it seems to be a will deed by mother. will deed comes to effect only after death of mother

  • @vimalvincent5919
    @vimalvincent5919 Před 3 lety

    Keep making more videos like this my friend. You have earned a subscriber today.

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 3 lety

      Thank you 😊. More videos coming soon

    • @TtTt-ye3xd
      @TtTt-ye3xd Před rokem

      @@KeralaRealEstateGuide ഒ രുസം ശ യഃ എന്റെ ഉ മ്മ യു ടെ വ പ്പ ക്കു കു റെ ച്ചു സ്ഥലംഉണ്ട് അ യി രു ന്ന് വ ല്ല് പ്പ മ രി ച്ചു ഉ മ്മ യു ടെ വി വ ഹം ക്ക യി ച്ചു പി ന്നെ അ ങ്ങോ ട്ട് പി ന്നെ പോ യി ല്ല ഇ പ്പോ ൾ ഉ മ്മ യും മ രി ച്ചു അ സ്‌ഥലം അ യൽ വാ സീഎ ടു ത്തു എ ന്നു പറഞ്ഞു കൊ ടു അ തു ക്കി ട്ട ൻ എ തന്നെ ച്ച യ്യ ണം

  • @anumeena4887
    @anumeena4887 Před 5 lety

    Very helpful video thank you brother , super market vaikaan vendi engane Ulla esthalam vaanganam . Pls tell me bro

  • @Vishvin69
    @Vishvin69 Před 2 lety

    Well done Ma:)), ultimately useful. subscribed