Video není dostupné.
Omlouváme se.

How to execute a WILL | വില്‌പത്രം എഴുതി വക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Adv Sajan Janardanan

Sdílet
Vložit
  • čas přidán 15. 02. 2021
  • Laws on Will under the provision of Indian Succession Act

Komentáře • 294

  • @AdvSajanJanardanan
    @AdvSajanJanardanan  Před 3 lety +15

    WILL Probate ചെയ്യുന്നതിന് District Court ൽ ആണ് അപേക്ഷ കൊടുക്കേണ്ടത്. മജിസ്ട്രറ്റ് കോടതിയിൽ എന്നാണ് വീഡിയോയിൽ പറഞ്ഞിട്ടുള്ളത്.

  • @samsudeen.aabdulrahiman9958

    സാർ.... സാധാരണക്കാർ അറിയാൻ വേണ്ടി ചെയ്യുന്ന ഈ ശ്രമം മഹനീയമാണ് 👍🏻

    • @honestlyspeaking4503
      @honestlyspeaking4503 Před rokem

      Complete Guide : DIY | how to prepare and Register a WILL by yourself | czcams.com/video/0SrAZ_xRW8A/video.html
      Jump to any topic via Timeline mentioned in Video Description
      Direct Links
      ------------------
      Part 1 : czcams.com/video/0SrAZ_xRW8A/video.html
      Part 2 : czcams.com/video/e0u_joyna_M/video.html
      Table of Contents (Part 1)
      -----------------------------------------
      1:56 Who should do it?
      7:29 Efforts (SRO process, Deed Vs WILL)
      9:42 Helpline
      10:16 Awareness (Model templates, Technical Jargon)
      18:15 Witness
      19:50 WILL content preparation
      21:40 SRO Token creation
      26:06 Printing final WILL copy, stamp paper
      28:12 Filing sheet
      29:04 ROR, SRO forms
      29:15 Presentation Day, Check list
      Table of Contents (Part 2)
      -----------------------------------------
      Part 2 : czcams.com/video/e0u_joyna_M/video.html
      Presentation Day, Check list
      Revenue records
      Summary, Savings

  • @sijodavid8798
    @sijodavid8798 Před 2 lety +10

    ഞാൻ ഈ അടുത്തിടെ എന്റെ വിൽപത്രം എഴുതിപ്പിച്ചു, രജിസ്ട്രാഫീസിൽ ചെന്നപ്പം അവിടെ ആധാരം എഴുത്തുകാരുടെ ഒരു ഹാൾ അതിൽ ഒരുപാട് എഴുത്തുകാർ. എന്റെ കയ്യിൽ നിന്നും മൊത്തം 4000 രൂപ ആക്കി. സത്യത്തിൽ വിൽപ്പത്രം എഴുതാൻ 500 രൂപ രജിസ്റ്റർ ഓഫീസിലും, എഴുത്തു കൂലിയായി എന്തെങ്കിലും ചില്ലറയും കൊടുത്താൽ മതി. പക്ഷേ അത് അറിഞ്ഞുകൂടാത്തവരെ പറ്റിക്കാൻ ആയിട്ട് ഇതുപോലെ ദുഷ്ടന്മാർ ഉണ്ട്😭

    • @Mahi-ot2lk
      @Mahi-ot2lk Před rokem +1

      എല്ലാടത്തും 4000 ആണ്

    • @sukumarannair8900
      @sukumarannair8900 Před měsícem

      എല്ലായിടത്തു ഉണ്ട്. ഇവന്മാരെ ക്കൊണ്ട് എഴുതിക്കേണ്ട യാതൊരു കാര്യവുമില്ല . കാര്യവിവരമുള്ള മറ്റാരെക്കൊണ്ടും എഴുതിക്കാം.

  • @ajayak666
    @ajayak666 Před 2 lety +2

    നല്ല അവതരണം .
    എല്ലാ കാര്യങ്ങളും നന്നായ് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞു തന്നു .
    എല്ലാ കമന്റുകൾക്കും മറുപടി തരുന്നു .
    ഇതുപോലുള്ള നല്ല അറിവുതരുന്ന കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @ajithababu8059
      @ajithababu8059 Před rokem

      സർ. അങ്ങയുടെ ഫോൺ നമ്പർ കിട്ടുമോ?

  • @lifeqoutes1131
    @lifeqoutes1131 Před 2 lety +2

    വിൽപത്രം രജിസ്റ്റർ ചെയ്തിട്ടും ഒരു കാര്യവുമില്ല . എന്റെ സ്വന്ത അനുഭവം .. അമ്മ മകന് എഴുതിയ property ഇഷ്ടദാനം മകൻ്റെ മരണ ശേഷം വിൽപത്രം രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു ഭാര്യയുടെ പേരിൽ ' മകൻ്റെ മരണശേഷം അമ്മ property തിരികെ വേണം എന്ന് ആവശ്യപ്പെട്ടു case file ചെയ്തു .original document അമ്മ കയ്യിൽ വച്ചു കള്ളക്കേസ് ഫയൽ ചെയ്തു ഇപ്പോൾ case നടക്കുന്നു' എന്റെ സ്വ അനുഭവം ' വിൽപത്രം എഴുതാതെ കൊടുക്കാൻ ഉള്ളത് ജീവിച്ചിരിക്കുമ്പോൾ തന്നെ പേരിൽ ആക്കി കൊടുക്കുക

  • @vvprabha2896
    @vvprabha2896 Před rokem +3

    നല്ല അറിവുകൾ 👍

  • @dhanya.d.dhanya.d.7485
    @dhanya.d.dhanya.d.7485 Před 3 lety +4

    വായിക്കുന്നതിനേക്കാൾ നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്.. 👌❤️

  • @pratheeshiu6896
    @pratheeshiu6896 Před 2 lety +9

    Will പത്രം തയ്യാറാക്കിയ ആളും (വസ്തു ഉടമ ) 2 സാക്ഷികളും മരണപെട്ടുപോയാൽ ആ will പത്രം രജിസ്റ്റർ ചെയ്തിട്ടില്ലാത്തതാണെങ്കിൽ
    പിന്നെ ആ will പത്രം കൊണ്ട് പ്രയോജനം ഉണ്ടോ?

    • @PraveenP-zp2lu
      @PraveenP-zp2lu Před 3 měsíci

      Prayojanam elka register cheyannanam allel athinu value ella

    • @trnatarajan5121
      @trnatarajan5121 Před 2 měsíci

      വില്പത്രത്തിൽ പേർ എഴുതി ഒപ്പില വിരൽ അടയാളം ഉണ്ടായാൽ മതിയോ രജിസ്റ്റർ ചിത്ട്ടില്ല

  • @sasinambiar531
    @sasinambiar531 Před rokem +1

    Thanks Sir for this informative video of yours covering all aspects of preparation of a will.

  • @BM-hh8tc
    @BM-hh8tc Před 2 lety +2

    നാല് മക്കളുള്ള അച്ഛന് അമ്മയും മക്കൾക്കെല്ലാം ഓഹരി നൽകിയശേഷം കുറച്ചു വസ്തു ( അമ്മയ്ക്കു ഓഹരി കിട്ടിയതും അച്ഛൻ വിലയ്ക്കു വാങ്ങിയത് ) മൂന്നു മക്കൾക്കായി വിൽപ്പത്രം എഴുതി ഒരാളുടെ മരണശേഷം മറ്റേയാൾക്ക് പൂർണ്ണ അവകാശം ലഭിക്കത്തക്ക രീതിയിൽ എഴുതി ഒരു മകൾക്ക് ജോലി വാങ്ങി നൽകിയതിനാൽ ആണ് മൂന്നു മക്കൾക്ക് എഴുതിയത് വിൽപ്പത്രം എഴുതിയപ്പോൾ ആ മകളുടെ കാര്യം പറഞ്ഞിരുന്നില്ല അമ്മ മരിച്ചു ഇപ്പോൾ ആ മക്കൾക്കും വസ്തു വേണമെന്നാണു പറയുന്നത് അച്ഛന്റെ കാലശേഷം ആ മകൾക്ക് വസ്തുവിൽ അവകാശം പറയാ ൻ
    സാധിക്കുമോ ആ വില്പത്രം റദ്ദു ആക്കാതെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @smithvp5784
    @smithvp5784 Před rokem

    ഇത്രയും ഡിട്ടെയില്‍ ആയി ഒരു വീഡിയോ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. വളരെ നന്നായിട്ടുണ്ട്

  • @Aishuuuuuu2211
    @Aishuuuuuu2211 Před 2 lety +3

    2 ആളുകളുടെ പേരിൽ ഉള്ള വസ്തു ആണെങ്കിൽ ഒരാളുടേതു മാത്രം will ചെയ്യാൻ സാധിക്കുമോ?

  • @thilakamkm4208
    @thilakamkm4208 Před 3 měsíci

    ഇത് വളരെ ഉപകാരപ്രധമാണ്

  • @sabeenamuhamed5284
    @sabeenamuhamed5284 Před 2 lety

    Thanks for your valuable information .

  • @haneefabp6003
    @haneefabp6003 Před 2 lety

    വളരെ. ഉപകരപ്രദം. Thakyou

  • @DarkStar848
    @DarkStar848 Před rokem +2

    Chetta will pathram nilavil vannathinu shesham avarku kure swath undekil e parambum oke avarude nameil adharam aayi thaiyaarakende .Athinu ipolathe avasthayil bayangara chilavelle ...Plzz rply

  • @oknair2417
    @oknair2417 Před rokem +1

    വളരെ നല്ല ഒരു അറിവാണ് നൽകിയത് മേലിൽ ഇതിൻവേണ്ടി കൂടുതൽ വിവരങ്ങൾ അറിയാൻ താങ്കളുടെ കോൺട്രാക്ട് നമ്പർ കൂടി നൽകിയാൽ നന്നായിരുന്നു

    • @sebastiankm8838
      @sebastiankm8838 Před rokem

      സർ, താങ്കൾ വിശദമായി എല്ലാം വിവരിച്ചിരിക്കുന്ന വില്പത്രത്തിൽ ഭാര്യയുടെ കാലശേഷം മകന് എന്നാണ് എഴുതിയത്. എന്റെ കാലശേഷം ഭാര്യയുടെ പേരിൽ പോകുവരവ് ചെയ്യാൻ ഡെത്ത് സർട്ടിഫിക്കറ്റും ഒരിജനൽ വില്ലും കരമടച്ചു റസിപ്തും വില്ലേജിൽ കൊടുത്താൽ മതിയോ

    • @AdvSajanJanardanan
      @AdvSajanJanardanan  Před rokem

      Yes

  • @abhishekp9145
    @abhishekp9145 Před 2 lety +2

    Very useful vedio sir

  • @josephthottan2724
    @josephthottan2724 Před rokem +1

    ഭാര്യയുടെ പേരിലും രണ്ടു മക്കളുടെ പേരിലുമായി വിൽപ്പത്രം എഴുതുന്നു. അവരിൽ ആർക്കെങ്കിലും രണ്ടു പേർക്കോ , മൂന്നുപേർക്കുമോ, സാക്ഷികളാക്കാൻ പറ്റുമോ, അതിൽ അർത്ഥമുണ്ടോ . അതോ പൂറമെനിന്നുള്ള രണ്ടു സാക്ഷികൾ തന്നെ വേണമോ? ദയവായി പറഞ്ഞു തരാമോ. നന്ദി സാർ .

  • @humanindian1698
    @humanindian1698 Před 2 lety +2

    പിതാവ് മരണപ്പെട്ടു , will എഴുതിയിട്ടി്ല എങ്കിൽ എങ്ങനെ മക്കൾക്ക് കിട്ടും
    ഒരു വീഡിയോ ചെയ്യാമോ

  • @padmanabhank523
    @padmanabhank523 Před rokem

    very good explanation i

  • @arun1347
    @arun1347 Před 2 lety +2

    sir osiyath azhuthiya aal marichu,ini beneficiary udeperilekku maatan anthaanu cheyyendathu

    • @honestlyspeaking4503
      @honestlyspeaking4503 Před 2 lety

      village office for name change process, they should guide you | Complete Guide, Will pathram czcams.com/video/0SrAZ_xRW8A/video.html

  • @deepakripesh8731
    @deepakripesh8731 Před 2 lety +2

    Thank you sir for your valuable comments

  • @subheeshkm5314
    @subheeshkm5314 Před 3 lety +2

    Informative videos 👍

  • @thomasakash
    @thomasakash Před rokem +1

    Hello Sir ,
    Registered Will ഇന്റെ ഒറിജിനൽ നഷ്ട്ടമായാൽ എന്താണ് ചെയ്യാൻ പറ്റുക ?
    Registered Will പ്രകാരം വസ്തുക്കൾ പേരിലേക്കെ മാറ്റുനതിനു എന്തെകിലും time limit ഉണ്ടോ ?
    Thanks !

  • @jesskmon7169
    @jesskmon7169 Před rokem +1

    പട്ടാളക്കാർ സെർവീസിൽ ഇരിക്കുമ്പോൾ സർവീസ് നിയമപരിധിയിൽ എഴുതുന്ന will യഥാർത്ഥ ഒസ്യത് ആയി അംഗീകരിക്കുമോ?

  • @minijustin2704
    @minijustin2704 Před 2 lety

    സർ ദയവു ചെയ്തു മറുപടി തരണം.
    ഞങ്ങൾ 4പെണ്ണും ഒരാണും ആണ്‌. അപ്പൻ മരണപെട്ടു. അമ്മയുണ്ട്. അപ്പന്റെ അപ്പൻ സമ്പാദിച്ച വസ്തു അദ്ദേഹം 1970വിൽപത്രം എഴുതി. അതിൽ അപ്പന് പകുതി വസ്തുവും ബാക്കി രണ്ടു മക്കൾക്ക്‌ നേര്പകുതിയും. 1975അപ്പാപ്പൻ മരിച്ചു. ഞങ്ങൾക്ക് സാമ്പത്തികം ഇല്ലായിരുന്നു. ആങ്ങള വിദേശത്ത് ജോലികിട്ടി വീടുനടത്തിവന്നു. അതിനാൽ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കണം എന്നു പറഞ്ഞു അപ്പൻ അപ്പന് ലഭിച്ച വസ്തു മകന് മാത്രമായി ഇഷ്ടദാനം കൊടുത്തു അയാൾ 1999വീടും വെച്ചു മൂന്നു പെൺകുട്ടികളെയും കെട്ടിച്ചു വിട്ടു. നാലാമത് പെണ്ണ് ഒരുആശ്രമത്തിൽ ചേർന്നു. ഇപ്പോൾ പെണ്മക്കളുടെ ഭർത്താക്കന്മാരും അമ്മയും ചേർന്നു ഈ സഹോദരനിൽ നിന്നും സ്വത്ത് അവകാശത്തിനു കേസുകൊടുത്താൽ എന്തെകിലും നടക്കുമോ?

  • @runamendez4012
    @runamendez4012 Před rokem

    Thank you

  • @hafihiza01
    @hafihiza01 Před rokem

    Thankuuu 👍👍👍

  • @remanitv1327
    @remanitv1327 Před 2 lety +1

    Adharam azhuthukar willpathram azhuthuvan madikkunnu .Aadharamayit azhuthuvan parayunnu .ethndjukondanu.

    • @honestlyspeaking4503
      @honestlyspeaking4503 Před 2 lety

      two reasons 1) deed get them more fees 2) deed is final where as WILL take effect after death .....go with WILL only, its safe ...go to a advocate that you trust , he will do it for you ...or you can do it self Please watch to know more czcams.com/video/0SrAZ_xRW8A/video.html

  • @libumonsr
    @libumonsr Před 3 lety +1

    Very much informative Sir👍

  • @preethadas1899
    @preethadas1899 Před 2 lety

    Very useful

  • @indirakurup2502
    @indirakurup2502 Před 2 měsíci +1

    Makalil govt joli olla alku mattu makal ariyathe ormayillatha 85 vayasaya ammayilninnum will patram vangan pattumo

    • @AdvSajanJanardanan
      @AdvSajanJanardanan  Před 2 měsíci

      ഓർമ്മയില്ലാത്തവർക്ക് വിൽപത്രം എഴുതാൻ സാധിക്കില്ല

  • @prasannana3721
    @prasannana3721 Před 2 lety +2

    പ്രമാണം ബാങ്കിലാണ് വില്പത്രം ചെയ്യാൻ പറ്റുമോ

  • @advanishmm-online4503
    @advanishmm-online4503 Před 3 lety

    Informative vedio

  • @ajayak666
    @ajayak666 Před 2 lety +2

    സർ : 12 വർഷം മുൻപ് ഞാൻ ഒരു സ്ഥലം വാങ്ങിയിരുന്നു .
    21 വർഷം മുൻപ് (2001) ൽ അവരുടെ അമ്മ എഴുതി വെച്ച ഒസ്യത്ത് വഴിഏഴു മക്കളിൽ ഒരാൾക്ക് കിട്ടിയ ഓഹരിയാണ് ഞാൻ വാങ്ങിയത് (അവരുടെ അമ്മ മരിച്ചിട്ട് 21 വർഷമായ് ) അതിൽ 2 മക്കൾക്ക് പണം കൊടുത്തു സഹായിച്ചു എന്നാണ് ഒസ്യത്തിൽ പറയുന്നത് അതിനാൽ അവർക്ക് ഒസ്യത്ത് പ്രകാരം സ്ഥലം മാറ്റി വെച്ചിട്ടില്ല 21 വർഷത്തിന് ശേഷം അവർക്ക് മേൽപ്പറഞ്ഞ ഒസ്യത്തിനെതിരേ യോ എന്റെ വസ്തുവിനെതിരേ യോ കേസ് കൊടുക്കുവാൻ നിയമം അനുവധിക്കുന്നുണ്ടോ (സത്യവാങ്ങ് ഒപ്പിട്ടു തരുവാൻ അവർ ഒരുക്കമല്ല )

  • @jayaprakash8197
    @jayaprakash8197 Před 2 lety

    Very good sir

  • @barcelonaworld6679
    @barcelonaworld6679 Před 2 lety

    ഹലോ സർ. അച്ഛൻ വില്പത്രം എഴുതി വെക്കാതെ ആണ് മരിച്ചു പോയത്. അതിൽ അച്ഛന് വേറെ വിവാഹത്തിൽ ഒരു മകൻ ഒണ്ട്. എന്നെ കൂടാതെ എനിക്ക് ഒരു ചേട്ടൻ കൂടി ഒണ്ട്.അവൻ 2005ഇൽ വിട്ടിൽ നിന്ന് ഇറങ്ങി സ്വന്തം ഇഷ്ടപ്രകരം പോയത് ആണ്.അവൻ സെമിനാരിയിൽ അച്ഛൻ ആണ്.അച്ഛന്റെ ആദ്യ വിവാഹത്തിൽ ഉള്ള മകൻ സ്വത്ത് ഭാഗം വയ്ക്കാൻ വരാൻ റെഡി ആണ്. ഫാമിലി മെമ്പർഷിപ് സർട്ടിഫിക്കറ്റ്ഇൽ എന്റെ ചേട്ടന്റെ പേര് കൂടി ഒണ്ട്. അവൻ അതിനു തയാർ ആകുന്നില്ല എന്ത് ചെയ്യണം

  • @user-pq7qh4kp6t
    @user-pq7qh4kp6t Před 8 měsíci

    .ഒ സി യതതു രജിസ്റ്റർ ചെയ്തില്ല യ്താൽൽ വിലയ് ഉണ്ടോ , വായ്പയെടുക്കുകയോ മറ്റേ ചെയ്ത >ൽ ഏത് പണയം വെയ്ക്കണം

  • @jayathy82
    @jayathy82 Před rokem +2

    അച്ഛനും അമ്മയ്ക്കും 2 District ൽ ആയി വസ്തുവകകൾ ഉണ്ടെങ്കിൽ വില്ലെഴുതി രജിസ്റൂർ ചെയ്യേണ്ടത് എവിടെയാണ്

    • @AdvSajanJanardanan
      @AdvSajanJanardanan  Před rokem

      വിൽ പത്രം എവിടെയും രജിസ്റ്റർ ചെയ്യാം

  • @runamendez4012
    @runamendez4012 Před rokem

    Please clarify Mutual will and Joint will

  • @jopaulchalakkal3988
    @jopaulchalakkal3988 Před 3 lety +2

    Informative video 👍👍

  • @nambullyramachandran5411

    Very good Expression

    • @honestlyspeaking4503
      @honestlyspeaking4503 Před 2 lety

      also check , Complete Guide, Will pathram czcams.com/video/0SrAZ_xRW8A/video.html

  • @narendrakhona1168
    @narendrakhona1168 Před 8 měsíci +1

    Good information.
    Just wanted to know, what happens if the individual " Y ", receives a will from " X ", in 1970, & " Y ", does not process it, but keeps it as it is ( pookuvaruva not done)
    Later on, down the road, the individual " Y ", who the received the " will " from " X " also passes away in 2004 ( still POOKVARUVA not done, the property is still in the name of
    " X " in records with Revenue Dept.
    Is this " Will " still valid?😊😊😊😊 or it gets cancelled automatically, becomes Defunct, Invalid?😊😊😊😊 Thanks 🙏🙏👍👍
    Would greatly Appreciate your views.😊

    • @AdvSajanJanardanan
      @AdvSajanJanardanan  Před 7 měsíci

      Will is still valid. Legal heirs of Y can inherit the property

    • @narendrakhona1168
      @narendrakhona1168 Před 7 měsíci

      @@AdvSajanJanardanan THANKS FOR THE QUICK RESPONSE, APPRECIATE IT.
      MY ARGUMENT WOULD BE IF THE PERSON TO WHOM THE PROPERTY IS " WILLED ", PASSES AWAY THE " WILL " IS NULL & VOID. IN THE SAME WAY WONT THE WILL RECEIVED BY " Y " FOES NOT PROCESS IT IN HIS NAME, & THE WILL IS STILL IN " X " NAME WNO PASSED AWAY IN 1970, DOESN'T THE SAME LAW APPLY??
      THE WILL RECEIVED BY " Y " BECOMES NULL & VOID.( IN THE SAME WAY THE
      " WILL " BECOMES NULL & VOID IF THE PERSON WHO WAS SUPPOSED TO GET THE WILL PASSES AWAY BEFORE THE INDIVIDUAL WHOSE PROPERTY WAS WILLED TO " Y ".
      THANKS 🙏 🙏 🙏 🙏 🙏 🙏

    • @AdvSajanJanardanan
      @AdvSajanJanardanan  Před 7 měsíci

      @@narendrakhona1168 If the beneficiary is alive at the time of detah of testator (who creates the will) then the Will came in force and the title in the property automatically transferes in the name of the beneficiary, in your case the 'Y" . But if Y dies before the death of X, the testator, then the Will become Null an void. Mutation in Village office is nothing to do with the transfer of title. Transfer happens at the time of death of the testator. So in your case after the death of X, Testator, the property mentioned in the Will automaticlly transerred in the name of Y and after his death, the title will transfer to his legal heirs and they can even now mutate the ownership in their name in the village records. Deed of Will has the same meaning of an execution of Sale deed in case of transfer of Title. Mutation is only a process to trasfer the name in village records after transfering the ownership in a property through a valid sale deed or a Will.

    • @narendrakhona1168
      @narendrakhona1168 Před 7 měsíci

      @@AdvSajanJanardanan THANK YOU VERY MUCH, & APPRECIATE YOUR QUICK RESPONSE, THANKS ALOT.
      ANOTHER CLARIFICATION I WOULD LIKE TO GET IS , CAN A PERSON WHO RECEIVED THE PROPERTY THROUGH A " WILL ", CAN HE IMMEDIATELY GIVE A PORTION OF THE PROPERTY AS A GIFT TO HIS BROTHER OR SISTER WITHOUT DOING POOKVARUVA & GETTING THE PROPERTY MUTATED IN HIS NAME, WOULDN'T IT BE A PROBLEM LATTER ON??? THANKS ONCE AGAIN ☺️

  • @VijayanTeekey
    @VijayanTeekey Před 9 měsíci

    വിൽ പത്രം സ്വയം എഴുതവുന്നതിന് വെബ് സൈറ്റിൽ കൊടുത്തിരിക്കുന്ന ഫോർമാറ്റിൽ എങ്ങിനെ ആണ് പൂരിപ്പിക്കേണ്ടത് എന്ന് ഒന്ന് വിശദ മാക്കാമോ..

  • @sururb4u
    @sururb4u Před 3 měsíci +1

    Sir, What are the documents required to do this?

  • @shajanjohn1094
    @shajanjohn1094 Před 2 lety +1

    The legatee Can use this WILL as a official document( as Adaram) ,when he Sale the property ?

  • @jacobraj8842
    @jacobraj8842 Před rokem

    Willpathram avakasiyude parilakan athra naladukkum

  • @remadevis6388
    @remadevis6388 Před 2 lety +1

    Sir, can will be prepared for ancestral property

    • @honestlyspeaking4503
      @honestlyspeaking4503 Před 2 lety

      yes. WILL is for any immovable real-estate | ….Complete Guide, Will pathram czcams.com/video/0SrAZ_xRW8A/video.html

  • @kjjkkj8844
    @kjjkkj8844 Před 2 lety +1

    വിൽ പത്രത്തിൽ അളവ്,സർവേ നമ്പർ വ്യത്യാസം വന്നാൽ തെറ്റുകൾ വന്നാൽ എങ്ങനെ പരിഹരിക്കും.

  • @shibysyriac4168
    @shibysyriac4168 Před měsícem

    സ൪ എന്റെ പിതാവു മരണപ്പെട്ടു, വിൽ പ്രകാരം ബാങ്ക് ബാലൻസ് മകനായ എനിക്കു എഴുതിട്ടുൺട്, ബാ൯കിൽ കൊടുത്തു കൂടെ
    മറ്റു പേപ്പർ കളു൦, അവർ എല്ലാ൦ ഓ. കെ എന്നു പറഞ്ഞു, പിന്നെ അവരുടെ ഫോമിൽ അനന്തരാവകാശി കൾ ഒപ്പിടണ൦ എന്നു പറഞ്ഞു. എങ്കിൽ പിന്നെ എ൯തിനാണ് വിൽ, ഞാൻ എന്താണ് ചെയ്യേണ്ടത്, ഒരു മറുപടി തന്ന് സഹായിക്കണ൦

  • @manubkrishnan
    @manubkrishnan Před 10 měsíci

    Appo mattu avakashikalku eppo venangilum challenge cheyamallo...will ezhuthi vacha aal subodathode alla ennu paranju case kodukallo...appo will ezhuthiyathu kondu entha karyam??

  • @binodkumar5706
    @binodkumar5706 Před rokem

    Can I donate my assets inherited from my parents to a chartable institution even when I have children.

  • @bindhuvijayakumar9740

    സർ ഞങ്ങളിലും പക്ഷേ ലോൺ എടുക്കാൻ ചെന്നപ്പോൾ ഈ പ്രകാരം ലോങ്ങ് തരാൻ പറ്റില്ല എന്നാണ് പറഞ്ഞത് എന്താണ് അതിനൊരു പോംവഴി

  • @shibysyriac4168
    @shibysyriac4168 Před měsícem

    എന്റെ കമന്റിനു മറു പടി മറുപടി തരാ൯ കഴിഞ്ഞോ എന്ന് ചെക്കു ചെയ്യു, കാര്യത്തിലേക്ക് കടക്കുമ്പോൾ എ൯താ ണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ വേണ്ടി യാണ് ഇത് പറയുന്നത്.

  • @sibiindustries7542
    @sibiindustries7542 Před rokem

    Super

  • @DarkStar848
    @DarkStar848 Před rokem +2

    Cheta will pathram register chaithitundekil athinte datetinu shesham register chaithathu will pathram kondu vannaal prashnamaano ....Rply plzz

    • @DarkStar848
      @DarkStar848 Před rokem +2

      1 varshathinu shesham register chaiyaatha will pathram vannaal athum prashnam aavile

    • @AdvSajanJanardanan
      @AdvSajanJanardanan  Před rokem

      @@DarkStar848 Registration not compulsory for Wills. Unregistered Will also valid, the execution need to be proved.

    • @DarkStar848
      @DarkStar848 Před rokem +1

      @@AdvSajanJanardanan ipole oralude peril will ezhuthi vechu kazhinjaal vere will undenu ariyaan patumo .cheta ithra divasathinu ullil will ajar akanam ena valla nemam undo .

  • @bibinkv1232
    @bibinkv1232 Před měsícem

    House nilkkunna place nte title deed veno?

  • @amarjithmani4238
    @amarjithmani4238 Před rokem

    sir how can i take will of a dead person who died in early 1900..the will is for property registration as current adharam is taken from the will..the will is munnadaram..i am unable to take death certificate of the person from his relatives to apply for the will..what is the procedure to get the will in this case

  • @poornimal5250
    @poornimal5250 Před 9 měsíci

    Stay cheythu vecha propertyil വില്‍പത്രം ezhuthan pattumo

  • @user-pd8rj6un5s
    @user-pd8rj6un5s Před 11 měsíci +1

    രജിസ്റ്റർ ചെയ്ത ഒസ്യത്ത് അച്ഛൻ്റെ മരണശേഷം വീണ്ടും മറ്റു മക്കളെല്ലാം കൂടി രജിസ്റ്റർ ചെയ്ത് തരേണ്ട ആവശ്യമുണ്ടോ? അതോ മരണത്തോടെ ആ സ്വത്തെല്ലാം എഴുതി വെച്ച വ്യക്തിയുടെ പേരിൽ ആവുമോ?
    എഴുതി വെച്ച വസ്തു ലഭിച്ചയാൾക്ക് ഒസ്യത്ത് രേഖ ഉപയോഗിച്ച് വില്പന നടത്താൻ പറ്റുമോ?

  • @sinuthomas7231
    @sinuthomas7231 Před 3 lety +1

    Sir parangapole subregistar officeil will enquirykku kondu guessettsil koduthu , ella villageilum parasyapeduthi , mozhieduppu kazhingu , oru sister mozhieduppinu vannilla , problem undo .. avarkku notice ayachathannu .. will pathram vicharana kazhigal ethra nalinakam will pathram register cheythu kittum .please reply sir

  • @rajivinu4879
    @rajivinu4879 Před rokem +1

    Sir enikka father eshattadanamayi thanna property athira kanichittilla,father jeevichirikka nan veedum loan edutha vachittuda,kinarum unda but eppol father marichu bakki plot maranapathrathiluda brother vanna charnnu eppol, brother cruel person enikka court il submit chaithal നീതി കിട്ടുമോ sir atho enda veeda pokumo sir

    • @AdvSajanJanardanan
      @AdvSajanJanardanan  Před rokem

      ആധാരപ്രകാരം ലഭിച്ച വസ്തു വില്ലേജിൽ പോക്കുവരവ് നടത്തി നിങ്ങളുടെ പേരിൽ നികുതി അടക്കുന്നുണ്ടെങ്കിൽ സ്ഥലം നഷ്ടമാവില്ല. അതിർത്തിയിൽ തർക്കമുണ്ടെങ്കിൽ fixation of boundary ക്ക് കോടതിയെ സമീപിക്കാം.

  • @lovelysabu8578
    @lovelysabu8578 Před 11 měsíci +1

    Sir, already will registered to a person. For example, 10 cents of land, and if the person who wrote the will sold a 2 cents land from the property, is there any validity for the 8 cents as thewill

    • @AdvSajanJanardanan
      @AdvSajanJanardanan  Před 11 měsíci +1

      Subject property of the will does not exist, hence will is to be treated as cancelled.

    • @lovelysabu8578
      @lovelysabu8578 Před 11 měsíci

      @@AdvSajanJanardanan thank you si

    • @lovelysabu8578
      @lovelysabu8578 Před 11 měsíci

      @@AdvSajanJanardanan sir, I like to talk to you how can I contact, plz send a mobile phone number, then I may call or watts app

  • @bijujoseph8425
    @bijujoseph8425 Před rokem +1

    My name is made mistake in document. How can I correct it?

  • @chiju5
    @chiju5 Před 2 lety

    Hi Sir, Ithokke online government webistil indo ennonnu parayumo.

  • @shalomtours194
    @shalomtours194 Před 2 lety +1

    ഒരു വ്യക്തി വിൽപത്രം തയ്യാറാക്കുന്ന സമയത്ത് തന്റെ കൈവശം ഇല്ലാത്തതും എന്നാൽ ഭാവിയിൽ ഒഴികുറി / ഭാഗപത്രം വഴി തന്റെ അവകാശത്തിലേക്ക് വരാവുന്നതുമായ വസ്തുവകകൾ നേരത്തെതന്നെ വിൽപത്രത്തിൽ ഉൾപ്പെടുത്തുവാൻ സാധിക്കുമോ

    • @AdvSajanJanardanan
      @AdvSajanJanardanan  Před 2 lety +1

      ഇല്ല.

    • @honestlyspeaking4503
      @honestlyspeaking4503 Před 2 lety

      yes but that will be a general paragraph , example like this " I give devise and bequeath whatever properties movable or immovable
      wherever situated and which are not specifically setout in this Will to my wife as
      the absolute owner after my life time. " ..................Please watch complete guide at czcams.com/video/0SrAZ_xRW8A/video.html

  • @edavanaradhakrishnan4367

    Luxury tax ennal enthanu sadarana tax one year anallo 5000 ennal village il ninnu parayunnu one year tax advance venom ennu 1999 mutual njan tax Ada kkunnud
    (2000!4000!
    Eppol 5000
    Details engana ariyan pattum

  • @bindhuvijayakumar9740

    സാർ ഞങ്ങളുടെയും ഒസീറ്റാണ് അത് പ്രകാരം ഞങ്ങൾ ലോൺ എടുക്കാം ചെന്നപ്പോൾ ലോൺ കിട്ടിയില്ല അതിനെന്തെങ്കിലും വഴിയുണ്ടോ

  • @kjjkkj8844
    @kjjkkj8844 Před 3 lety +2

    നോട്ടറിയുടെ മുമ്പിൽ ( നോട്ടറി അറ്റസ്റ്റഡ്) ധനനിശ്ചയാധാരത്തിന് നിയമപരമായി നിലനിൽപ്പ് സുരക്ഷിതമാണോ

  • @sinuthomas7231
    @sinuthomas7231 Před 3 lety +1

    Unregistered will pathram probate cheythu kittan ethra time edukkum.. varshagal edukkum ennu paraynnathu sherianno please reply

    • @AdvSajanJanardanan
      @AdvSajanJanardanan  Před 2 lety

      രേഖകൾ കൃത്യമാണെങ്കിൽ ഒരു വർഷത്തിനുള്ളിൽ കിടാം. കോടതികൾക്കനുസരിച്ച് മാറാം

  • @vijikrishnakumar5335
    @vijikrishnakumar5335 Před rokem

    Can my mother write a will on the share she will get on my father's property to one of her children.

  • @anoojk7118
    @anoojk7118 Před 10 měsíci +1

    സർ will ഏത് രജിസ്റ്റർ ഓഫീസിൽ വേണേലും രജിസ്റ്റർ ചെയ്താൽ മതിയാകുമോ ?

  • @kjjkkj8844
    @kjjkkj8844 Před 3 lety +1

    വിൽ .പോക്കുവരവ് ചെയ്യുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് വേണമോ

  • @User58800
    @User58800 Před rokem +2

    അപ്പനും അമ്മയും കൂടി എഴുതിയ വിൽപത്രത്തിൽ അപ്പം മരിച്ചു കഴിഞ്ഞ മരിച്ചുകഴിഞ്ഞു അമ്മയുടെ പേരുള്ള സ്വത്ത് അമ്മയ്ക്ക് അത് വേറെ മക്കൾക്ക് എഴുതി കൊടുക്കുവാൻ ആയിട്ട് സാധിക്കുമോ

  • @johnyjackson187
    @johnyjackson187 Před rokem +1

    ഞാൻ seperated ആയ ഒരു വ്യക്തിയാണ്. എൻറെ മക്കൾ minors ആണ്. ഞാൻ ഉദ്ദേശിക്കുന്നത് അവർക്ക് 40 വയസ്സ് ആകുമ്പോൾ എൻറെ വസ്തുക്കൾ അവർക്ക് വിൽക്കുവാൻ സാധിക്കണം. മുൻപ് അവർക്ക് അത് വിൽകുവൻ സധികരുത്.ചിലർ പറയുന്നു കുട്ടികൾക്ക് പ്രായ പൂർത്തിയായാൽ അവർക്ക് അത് വിൽകുവൻ സാധിക്കുന്നതാണ് എന്ന്. ഇതു ശരിയാണോ?
    Please give reply

    • @AdvSajanJanardanan
      @AdvSajanJanardanan  Před rokem +1

      വില്പത്രം പ്രാബല്യത്തിൽ വരുന്നത് എഴുതിയ ആളുടെ (Testator) മരണശേഷം മാത്രമാണ്. അപ്രകാരം കൊടുക്കുന്ന വസ്തു ലഭിക്കുന്ന ആൾക്ക് (Lagatee) ക്ക് 40 വയസ്സാകുമ്പോൾ മാത്രം ക്രയവിക്രയാധികാരം ലഭിക്കുമെന്ന Condition നോടെ will എഴുതാം. Testator ന്റെ മരണത്തോടെ വില്പത്രം പ്രാബല്യത്തിൽ വരുമെങ്കിലും Legatee ക്ക് ലഭിക്കുന്നത് വസ്തുവിൽ "vested interest" മാത്രമായിരിക്കും. 40 വയസ്സാവുമ്പോൾ പരിപൂർണ്ണ അവകാശം ലഭിക്കുകയും ചെയ്യും.

    • @johnyjackson187
      @johnyjackson187 Před rokem

      Thank you so much

    • @johnyjackson187
      @johnyjackson187 Před rokem

      Contact number please

  • @saburaphael1079
    @saburaphael1079 Před rokem

    Document Bank il anu.eppo. will ezhuthan pattumo?

  • @graciousandrews3267
    @graciousandrews3267 Před 3 lety

    Good information 👍

  • @unnikrishnan6333
    @unnikrishnan6333 Před 2 lety

    താങ്സ് സാർ

  • @manasass1662
    @manasass1662 Před 2 lety +1

    Can a step father can transfer property to step daughter Through will

  • @christy5430
    @christy5430 Před 3 lety

    Good information 👍👍

  • @madukrishnan5309
    @madukrishnan5309 Před 2 lety +1

    സാക്ഷി കൾക്കു പകരം വില്പത്രം എഴുത്തുന്നത് വീഡിയോ എടുത്ത് വില്പത്രത്തിനോടൊപ്പം സൂക്ഷിച്ചു വച്ചാൽ അതിനു വാലിഡിറ്റി ഉണ്ടോ ? സാക്ഷികൾ വിവരം ചോർത്തിയാൽ എന്തു ചെയ്യും?

    • @honestlyspeaking4503
      @honestlyspeaking4503 Před 2 lety

      video won't help (cyber verification etc at court) ...law asks for witness, you need witness whom you trust ....WILL can be deposited at disrict office than keeping at your home if not safe etc .....you can do your will yourself Please watch to know more czcams.com/video/0SrAZ_xRW8A/video.html

  • @user-pf8yg7gy6x
    @user-pf8yg7gy6x Před 3 měsíci +3

    ഭാര്യയുടെയും ഭർത്താവിന്റെയും പേരിലുള്ള വസ്തു ഭാര്യ അറിയാതെ ഭർത്താവിനെ വിൽപത്രം എഴുതുവാനുള്ള അവകാശമുണ്ടോ

  • @riyas1482
    @riyas1482 Před 2 lety +1

    തർക്കം ഉണ്ടായാൽ വിൽ പത്രം പ്രകാരം ലഭിക്കുന്ന വസ്തു വിന്റെ എത്ര ശതമാനം അതിന്റെ benificiery കു ലഭിക്കും?

    • @phoenixvideos2
      @phoenixvideos2 Před rokem

      ഉണ്ട് or ഇല്ല
      അല്ലാതെ എന്ത് % ?

  • @anilparivarath1685
    @anilparivarath1685 Před 2 lety

    സാർ എന്റെ അച്ഛനും സഹോദരിയും മരണപ്പെട്ടുപോയി സഹോദരിയുടെ കല്ല്യാണം കഴിഞ്ഞതാണ് കുട്ടികൾ ഇല്ല അച്ഛന്റെ സ്വത്തിൽ സഹോദരിയുടെ ഭർത്താവിനെ അവകാശം ഉണ്ടോ

  • @sowmiyalekshmi3794
    @sowmiyalekshmi3794 Před rokem +1

    Sir My grandfather gave his entire property,money,assets,to his only son,but has 7 daughters.He gave only to him.As u said he didn't even mention why not giving to his daughters,and wife.I think this will is illegal wat can we do in this regard.My grand father died in 1993,one of the sister is my mother.Can u give any idea?

  • @rameshvenkitachalam
    @rameshvenkitachalam Před rokem

    what is this word Negatty (beneficiary of a will)? Is this spelling right? I did not find this word in dictionary. please clarify Sir.

    • @honestlyspeaking4503
      @honestlyspeaking4503 Před rokem

      Complete Guide : DIY | how to prepare and Register a WILL by yourself | czcams.com/video/0SrAZ_xRW8A/video.html
      Jump to any topic via Timeline mentioned in Video Description
      Direct Links
      ------------------
      Part 1 : czcams.com/video/0SrAZ_xRW8A/video.html
      Part 2 : czcams.com/video/e0u_joyna_M/video.html
      Table of Contents (Part 1)
      -----------------------------------------
      1:56 Who should do it?
      7:29 Efforts (SRO process, Deed Vs WILL)
      9:42 Helpline
      10:16 Awareness (Model templates, Technical Jargon)
      18:15 Witness
      19:50 WILL content preparation
      21:40 SRO Token creation
      26:06 Printing final WILL copy, stamp paper
      28:12 Filing sheet
      29:04 ROR, SRO forms
      29:15 Presentation Day, Check list
      Table of Contents (Part 2)
      -----------------------------------------
      Part 2 : czcams.com/video/e0u_joyna_M/video.html
      Presentation Day, Check list
      Revenue records
      Summary, Savings

  • @user-pq7qh4kp6t
    @user-pq7qh4kp6t Před 8 měsíci +1

    ഓസീയത് മൈനാരുടെ പേരിൽ എഴുതി വെക്കാമോ

  • @issaccalicut1731
    @issaccalicut1731 Před 2 lety

    വെള്ളപ്പേപ്പറിൽ രജി ട്രർ ഓഫിസിൽ രജിസ്റ്റർ ചെയ്താൽ ബാങ്ക് ,KSFE ഒക്കേ സ്വീകരിക്കും. 1 വില്ലേജിൽ പോക്ക് വരവ് ചെയ്ത് നികുതി അടച്ചാൽ മതി. കോടതിയിൽ പോകേണ്ടതില്ല.

  • @GeorgeT.G.
    @GeorgeT.G. Před 3 lety

    GOOD INFORMATION RELATES TO WILL DEED

  • @anithacalicut
    @anithacalicut Před 2 lety

    വിൽപത്രം എഴുതിയ ശേഷം വിൽപത്രത്തിൽ പറഞ്ഞ വസ്‌തുവിന്റെ ഒരു ഭാഗം വിൽപത്രം എഴുതിയ വ്യക്തി വിറ്റാൽ ബാക്കി വരുന്ന വസ്തു വിൽപത്രത്തിൽ പറഞ്ഞ വ്യക്തിക്ക് കിട്ടുമോ..?അതോ ഓട്ടോമാറ്റിക് ക്യാൻസൽ ആയി പോകുമോ.

    • @honestlyspeaking4503
      @honestlyspeaking4503 Před 2 lety

      Kittum, WILL is still legal for the balance. | Complete Guide, Will pathram czcams.com/video/0SrAZ_xRW8A/video.html

  • @anzerflorida
    @anzerflorida Před 2 lety +1

    സർ, വില്പത്രം എഴുതാൻ ഒർജിനൽ പ്രമാണം ആവശ്യം ഉണ്ടോ??

  • @user-px3km7kj6s
    @user-px3km7kj6s Před rokem

    സർ, ഫാദർ രണ്ടു മക്കൾക്കുമായി തന്റെ പേരിൽ ഉള്ള സ്ഥലം വിൽ പത്രം എഴുതി വെച്ചു് . ഇളയ മകന് വീട് ഉൾപ്പടെ 13 സെന്റ് , മൂത്ത മകന് 6 സെനറ്റ് . കിണറും വഴിയും രണ്ടു പേർക്കും തുല്യ അവകാശം. ഇതിൽ ഇളയ മകന് തന്റെ ഷെയർ പേരിൽ അകാൻ വില്ലജ് ൽ ഒറ്റക് പോയാൽ സാധിക്കുമോ? അതോ സഹോദരനും കൂടി സമ്മതത്താൽ വരേണ്ടി വേറുവോ? സഹോദരൻ വരില്ല എന്ന് പറഞ്ഞാൽ ഇതിൽ ഇളയ മകന് തന്റെ ഷെയർ പേരിൽ കിട്ടാൻ നിയമ തടസ്സം വേരുവോ? വീട് നു ലോൺ ഉള്ളപ്പോൾ ആണ് പപ്പാ വിൽ എഴുതി വെച്ചത്.

  • @kjjkkj8844
    @kjjkkj8844 Před 3 lety +1

    സബ് ഡിവിഷൻ വരുന്ന വസ്തുക്കൾ വില്ലേജ് ഓഫീസിലാണോ താലൂക്കാഫീസ് വഴിയാണോ പോക്കുവരവ് നടത്തേണ്ടത്

    • @AdvSajanJanardanan
      @AdvSajanJanardanan  Před 2 lety

      എല്ലാ പോക്കുവരവിനും നിങ്ങൾ Village നെയാണ് സമീപിക്കേണ്ടത്. താലുക്കിൻ്റെ അനുമതി വേണ്ട കേസ്സുകൾ VO അയച്ചുകൊടുക്കും.

  • @abhilashabhilash4986
    @abhilashabhilash4986 Před rokem

    ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ

  • @silent_wings
    @silent_wings Před 3 lety

    Very nice Sajan 👏

  • @ibruibroos8662
    @ibruibroos8662 Před 4 měsíci +1

    ഞാൻ ഒരു മുസ്ലിം ആണ് എനിക്ക് 52വയസായി എനിക്ക് vil പത്രം എഴുതിവെക്കാൻ പറ്റുമോ ആധാരം ബേങ്കിൽ ആണ് ഉള്ളത് സാർ ശരിയായ ഒരു മറുപടി തന്ന് സഹായിക്കണം

    • @AdvSajanJanardanan
      @AdvSajanJanardanan  Před 4 měsíci +1

      മൂന്നിൽ ഒന്ന് വസ്തു മാത്രമേ will പത്രം എഴുതാൻപറ്റൂ

    • @ibruibroos8662
      @ibruibroos8662 Před 4 měsíci +1

      @@AdvSajanJanardanan അത് എങ്ങനെയാണ് 26സെന്റ് സ്ഥലവും 1850സ്ക്ർഫിറ്റ് വീടും അപ്പോൾ അത് എങ്ങനെയാണ് എഴുതുക

  • @KT5732
    @KT5732 Před 2 lety

    ക്രിസ്ത്യാനി ആയ എനിക്ക് മാതാവിൽ നിന്നും കിട്ടിയ സ്ഥലം എൻ്റെ ഇഷ്ടം ഉള്ള മക്കൾക്ക് ഇഷ്ടം ഉള്ള പോലെ കൊടുക്കാൻ പറ്റുമോ സാർ?

    • @honestlyspeaking4503
      @honestlyspeaking4503 Před 2 lety

      yes ....you can do your will yourself Please watch to know more czcams.com/video/0SrAZ_xRW8A/video.html

  • @niramsartworks5133
    @niramsartworks5133 Před 2 lety

    സർ
    എൻ്റെ അച്ഛൻ രണ്ടാമതു വിവാഹം കഴിച്ചതാണ്. രണ്ടാം വിവാഹത്തിനു ശേഷം അച്ഛൻ വീട് എൻ്റെ പേരിൽ വിൽപത്രം എഴുതി വച്ചിട്ടുണ്ട്. ഇതിൽ ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടോ' വീടിൻ്റെ പൂർണ അവകാശം എനിക്ക് തന്നെ ലഭിക്കുമോ. ഞാൻ ഒറ്റ മകനാണ്. മറുപടി പ്രതിക്ഷിക്കുന്നു

    • @honestlyspeaking4503
      @honestlyspeaking4503 Před 2 lety

      if the WILL is complete with no errors, you are safe....You should consult a advocate for once and confirm this so that you won't regret it later, as the damage may be huge. Any error in the WILL after death can't be fixed ! ......Please watch complete guide at czcams.com/video/0SrAZ_xRW8A/video.html

  • @jacobtjacob667
    @jacobtjacob667 Před rokem

    👍👍🙏